Тёмный

പ്രപഞ്ചത്തിൽ മനുഷ്യൻ സ്പെഷ്യലാണോ? Intelligent design or Stupid design? 

Vaisakhan Thampi
Подписаться 117 тыс.
Просмотров 114 тыс.
50% 1

പ്രപഞ്ചത്തിൽ സവിശേഷ സ്ഥാനമുള്ള ഒരു സൃഷ്ടിയാണ് മനുഷ്യൻ എന്നൊരു ധാരണ പൊതുവിലുണ്ട്. അതിനെ ഒന്ന് പരിശോധിക്കുകയാണ് ഈ വീഡിയോയിൽ. ഒപ്പം മനുഷ്യശരീരം ഒരു 'പെർഫെക്റ്റ്' സൃഷ്ടിയാണെന്ന ധാരണയേയും തുറന്നുകാട്ടാനുള്ള ഒരു ശ്രമമുണ്ട്.

Опубликовано:

 

19 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 467   
@user-gr8gm2tj7e
@user-gr8gm2tj7e 2 года назад
വളരെയധികം അറിവുകൾ നൽകുന്ന പ്രഭാഷണങ്ങളാണ് വൈശാഖൻ തമ്പിയുടേത്. അന്ധവിശ്വാസങ്ങൾ പലതും ഒഴിവായി ശാസ്ത്രബോധത്തോടെ ചിന്തിക്കാൻ സഹായിക്കും. സന്തോഷമുണ്ട് സർ.👍❤️👍
@mhd_mahi
@mhd_mahi Год назад
😁
@bijzlife
@bijzlife 11 месяцев назад
മത വിശ്വാസങ്ങൾ എല്ലാം അന്ധവിശ്വാസങ്ങൾ
@haris7135
@haris7135 3 месяца назад
പരിണാമം എന്നതു൦ അന്ദ വിശ്വാസം അല്ലേ ? ഏകകോശ ജീവി ആരം൦ വിശ്വാസം അതല്ലേ എല്ലാം ഹി ഹീ ത൦൯ബീ
@haris7135
@haris7135 3 месяца назад
എഴുതി തള്ളാ൯ വരട്ടേ
@laloanilv2207
@laloanilv2207 3 месяца назад
😊😊​@@mhd_mahi
@justinmathew130
@justinmathew130 2 года назад
വളരെ നന്നയിരിക്കുന്നു . കൂടുതൽ മനുഷ്യനെ പറ്റിയും പരിണാമത്തെപ്പറ്റിയും ഡിസൈനെ പറ്റിയും മനസിലാക്കാൻ സാധിച്ചു , ഇത്രയും ഡീറ്റൈൽ ആയ കാര്യങ്ങൾ ഞായികരിച്ചുകൊണ്ട് സൃഷ്ട്ടി വാദികൾ ഉറപ്പായും വരും
@Ashrafpary
@Ashrafpary 2 года назад
വരും , വരണം!!
@polpullymohanan5388
@polpullymohanan5388 2 года назад
Super explain ഞാൻ ഇതെല്ലാം ഇപ്പോഴാണറിയുന്നത് ചിന്തിക്കുന്നത് ചിന്തകൾക്ക് തീരിയിട്ടിരിക്കുന്നു താങ്കൾ ! 👌❤️
@Mr_stranger_23
@Mr_stranger_23 2 года назад
മനുഷ്യന് അത്രമാത്രം ഒരു തേങ്ങയും പ്രപഞ്ചത്തിൽ ഇല്ല.. ഒരു ചങ്ങലയുടെ കണ്ണി മാത്രം..ഏറുമ്പിനെയും മനുഷ്യനെയും ഭൂമി ഒരുപോലെ ആണ് കാണുന്നത്...
@vaisakhvaisu4564
@vaisakhvaisu4564 2 года назад
👍
@nidheesh2302
@nidheesh2302 2 года назад
that's a lovely point of view 😍
@selmaantony7868
@selmaantony7868 2 года назад
I don't think that
@nidheesh2302
@nidheesh2302 2 года назад
@@selmaantony7868 seriya, ningal chinthikkunnilla, animal's ne kootil adach enjoy cheyyunna hummans, palli ambalathil poy pottatharam parayunna humans, ithokke seriyano, onnum venda onru hill top ill poy thazhekk nokk,
@Mr_stranger_23
@Mr_stranger_23 2 года назад
@@selmaantony7868 ആകാശത്തിരിക്കുന്ന ആരോ ആണ് ഭൂമിയെ കണ്ട്രോൾ ചെയ്യുന്നത് എന്ന് ചിന്തിക്കുന്നവർക് ചിലപ്പോൾ ഇങ്ങനെ ചിന്തിക്കാൻ കഴിഞ്ഞെന്നു വരില്ല..
@shameempk7200
@shameempk7200 2 года назад
വളരെ കൃത്യമായും, ലളിതമായും അവതരിപ്പിച്ച ഇൻഫെർമാറ്റീവായ അതിമികച്ച പ്രസന്റേഷൻ. ❤️👍
@PradeepKumar-rg5sw
@PradeepKumar-rg5sw 2 года назад
ഭൗതികജ്ഞണെങ്കിലും എല്ലാ ശാസ്ത്രമേഖലയിലും ശ്രദ്ധേയമായ പഠന ചിന്തതാൽപര്യം പുലർത്തുന്ന വൈശാഖൻ തമ്പി GEORGE GAMOV നെ അനുസ്മരിപ്പിക്കുന്നു. ഡോക്ടർ. കെ. പ്രദീപ് കുമാർ. M D.
@amalm4589
@amalm4589 2 года назад
Human errors by Nathan H Lents is a great book which explains the anatomical flaws in human body acquired through evolution...
@abyulahannan9723
@abyulahannan9723 2 года назад
കുറേ നാളായി കാത്തിരുന്ന ഒരു subject ആയിരുന്നു..thanks you sir.
@prasadks8674
@prasadks8674 2 года назад
പുതിയ അറിവുകൾ പലതും ഉണ്ടായിരുന്നു. നന്ദി സാർ ഒത്തിരി നന്ദി👃👃👃👃👃👃👃👃👍👍👍❤️❤️❤️❤️
@althafyoosuf7945
@althafyoosuf7945 2 года назад
Evolution is still misunderstood by many. Good session vaishakhan Thampi 🌷
@nasdecor8669
@nasdecor8669 2 года назад
ഇതിൽ പറഞ്ഞ ഒരു കാര്യത്തില്‍ എനിക്ക് വിയോജിപ്പ് ഉണ്ട്. സാധാരണ നമുക്ക് ജലദോഷവും മറ്റും മൂലം മൂക്കടപ്പ് വരാറുണ്ട്. ആ സാഹചര്യത്തില്‍ വായിലൂടെ ശ്വാസം എടുക്കലാണ് താത്കാലിക പരിഹാരം. എന്നാല്‍ പൈപ്പ് രണ്ടും രണ്ടായാൽ നമ്മള്‍ പെട്ടുപോയേനേ. നിസ്സാരമായ ജലദോഷത്തിൽ ശ്വാസം മുട്ടി മരിച്ചേനേ.
@topten3635
@topten3635 2 года назад
ജലദോഷം ഇല്ലാത്ത രീതിയിൽ design ചെയ്യാമല്ലോ?
@philipkuruvilla5178
@philipkuruvilla5178 3 месяца назад
First you should know God then you will not comeup with flimsy reasons
@myfavjaymon5895
@myfavjaymon5895 2 месяца назад
.ഇനി അഥവാ ഒറ്റ pipe ആണെങ്കിൽ അതിൻറെ hole വലിപ്പവും മറ്റും വലുത് ആയിരിക്കും...😂..
@sisusas7874
@sisusas7874 2 года назад
വേറെ level.... Thank you sir
@simsontw
@simsontw 2 года назад
Why are you not making new videos? We the society need teachers like you.. 🙏🏼
@himalijo8326
@himalijo8326 2 года назад
I like your videos and hop fully waiting for your videos more frequently..
@lathabhaskaran244
@lathabhaskaran244 Год назад
Thank you very much, got lots of new information about Hunan body while watching this video and the presentation is super, keep it up.
@kkdas25
@kkdas25 2 года назад
👍👍 മനുഷ്യൻ ഒന്നുമല്ല!!! എന്ന് ശാസ്ത്രവാദികളും ഈശ്വരവാദികളും ഒരുപോലെ വിശ്വസിക്കുന്നു.
@andrewsdc
@andrewsdc 2 года назад
ഈശ്വരവാദി വിശ്വസിക്കുന്നു എങ്കിൽ പ്രാർത്ഥന കേൾക്കാൻ ദൈവം ഇരിക്കുന്നു എന്ന് കരുതില്ലല്ലോ
@amalps5858
@amalps5858 2 года назад
Awesome video..expecting more
@anoopsekhar8825
@anoopsekhar8825 2 года назад
കൊള്ളാം, നല്ല അവതരണം.
@heretichello8253
@heretichello8253 2 года назад
Neil degrasse Tyson പറയുന്നത് കേട്ടിട്ടുണ്ട്.. ചിലപ്പോൾ നമ്മളെ കാൾ ടെക്നോളജി അഡ്വാൻസ്ഡ് ആയ വേറെ ഗാലക്സിയിൽ ജീവിക്കുന്ന സ്പീഷീസ് ന് നമ്മൾ മണ്ണിരയെ കാണുന്നത് പൊലെ ആവും അവർ മനുഷ്യരെ കാണുക എന്ന്. 😀
@edwinenoshantony3051
@edwinenoshantony3051 2 года назад
അങ്ങനെ ഒന്നു ഇന്ന് വരെ കണ്ടു പിടിച്ചട്ടില്ലലോ.. തെളിവും ഇല്ലല്ലോ
@edwinenoshantony3051
@edwinenoshantony3051 2 года назад
ഇ കാണുന്ന കണ്ടുപിടുത്തകളും പുരോഗതി ഇണ്ടായത് മനുഷനിൽ നിന്നാണ് അല്ലാതെ പുഴുവിൽ നിന്നോ മണ്ണിരയിൽ നിന്നോ അല്ല 😁
@heretichello8253
@heretichello8253 2 года назад
@@edwinenoshantony3051 പുഴുവിനെ കാൾ ചെറിയ ജീവികൾ കോടി കണക്കിനു വർഷം എടുത്ത് പരിണമിച്ചു ആണ് മനുഷ്യൻ ഉണ്ടായത്. അല്ലാതെ മണ്ണ് കുഴച്ച് ഉള്ള തല കൊണ്ട് അല്ല.. 🤣. അത് കൊണ്ട് തന്നെ കോടി കണക്കിന് ഗാലക്സി ഉള്ള ഭൂമിയിൽ വേറെ ഗ്രഹങ്ങളിൽ ജീവൻ ഉണ്ടാവാൻ ഉള്ള സാധ്യത ( logical probability ) വളരെ കൂടുതൽ ആണ് 🤭
@edwinenoshantony3051
@edwinenoshantony3051 2 года назад
@@heretichello8253 അങ്ങനെ ആണേൽ ഇന്ന് കാണുന്ന മനുഷ്യനും ന്ത്‌ കൊണ്ട് പരിണാമം ഒന്നും തന്നെ സംഭവിച്ചു മറ്റൊരു ജീവി ആയി മരുന്നില്ല.. മരുഷൻ പോട്ടെ ഏതേലും ജീവികൾ അങ്ങനെ ഒരു മാറ്റം വന്നിട്ടുണ്ടോ... പരിണാമം ആണ് മനുഷ്യൻ കാരണം എങ്കിൽ. 🧐😇.. അങ്ങനെ ആണേൽ വർഷങ്ങൾ മുമ്പുള്ള പുഴുക്കൾ മാറ്റം വന്നു മനുഷ്യൻ പോട്ടെ വേറെ ഏതേലും കുറഞ്ഞത് ഒരു പാമ്പ് എങ്കിലും അല്ലെഗിൽ ഒരു മണ്ണിര 😬😇
@heretichello8253
@heretichello8253 2 года назад
@@edwinenoshantony3051 ഹ ഹ അഞ്ചു പൈസയുടെ ശാസ്ത്ര ബോധം ഇല്ല എന്ന് മനസ്സിലായി. സെബാസ്റ്റ്യൻ 💩 ഫാൻ ആണെന്ന് തോന്നുന്നു.. 🤣🤣
@ThampyAntony
@ThampyAntony 2 года назад
Very informative talk
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 2 года назад
Informative ❤️❤️
@jamaludheenkunnekkadan782
@jamaludheenkunnekkadan782 2 года назад
Very useful... Thanks
@abhilashkpavithran556
@abhilashkpavithran556 2 года назад
Great..... Keep rolling
@vivekm.v.1355
@vivekm.v.1355 2 года назад
really informative and interesting.. can i ask you something else? "a black object absorbs all the colors of the visible spectrum and reflects none of them". is there a limit for a black object to absorb light? i have seen some black objects/clothes fading when exposed to light/ after long time (becoming white eventually, but not pure white). why is it happening? i had this doubt since my higher secondary. my query was not answered properly when asked. it can be a foolish thinking, but still.. the black objects that absorbs all light ie didnt reflect the light, has a limit to absorb and when absorbing past the limit it starts reflecting it slowly. since the absorbed light is an energy (which can be converted to another forms of energy), is it converted to another forms after absorption?? i will be grateful if you can advise me.. thank you
@prakashmuriyad
@prakashmuriyad 2 года назад
Waiting for your video. You are my favorite 🧡
@astronamerxls9607
@astronamerxls9607 2 года назад
Truth will always be unsatisfactory to man. We must recognize the fact that everything is created by itself. believe in this Universe. you can find the beauty of it. 💯💯💯💯💯
@Hari-wi3kw
@Hari-wi3kw 2 года назад
Valare nannaayi paranju. Thanks sir.
@Ashrafpary
@Ashrafpary 2 года назад
Great subject 👍👍👍👍👍
@babut2926
@babut2926 2 года назад
എന്തൊക്കെ പറഞ്ഞാലും അറിഞ്ഞാലും കേട്ടാലും ജീവജാലങ്ങളിലെ ഏറ്റവും വിശേഷമായ ജീവി ഇപ്പോൾ മുനുഷ്യൻ തന്നെയാണ്
@Mr_stranger_23
@Mr_stranger_23 2 года назад
എന്ന് ഒരു മനുഷ്യൻ 😁
@babut2926
@babut2926 2 года назад
@@DataEngineerVS98 പിന്നെ ആരാ ദൈവമേ 😀
@SureshKumar-ds1qj
@SureshKumar-ds1qj Год назад
Good knowledge and presentation
@amjadfiroz6542
@amjadfiroz6542 2 года назад
Sir Humility ennathin pakaram Humidity ennan sir upayogichath ennu thonunnu sir.. Presentation❤️🙌🏻
@nibincyrilbiju
@nibincyrilbiju 2 года назад
Informative ❣️
@thanveerm1996
@thanveerm1996 2 года назад
Thank you sir..very informative..
@rameshdevaragam9529
@rameshdevaragam9529 2 года назад
Jugaad design !! Great explanation !!
@georgepattery4278
@georgepattery4278 4 месяца назад
Very well presented 👌
@48shahinv97
@48shahinv97 2 года назад
Thank you sir ❤💚
@rameshks5174
@rameshks5174 2 года назад
ഗുഡ് സ്പീച് 😍😍😍 bt പരിണാമം ലാസ്റ്റ് end മനുഷ്യൻ അല്ലാ എന്ന് തോനുന്നു പെർഫെക്ഷൻ എത്തിയില്ല thats crnt 🥰🥰🥰 sir സ്പീച്ചിൽ നിന്ന് തോന്നിയത് അണു 💪🏻💪🏻💪🏻
@rajeshkrishnan8448
@rajeshkrishnan8448 2 года назад
അതിന്ദ്രീയ നിർമ്മിതികർക്ക് മനുഷ്യരൂപം that makes sense ..and answers for some questions .
@dinutony
@dinutony Год назад
ഗർഭപാത്രത്തിൽ ആയിരിക്കുന്ന മനുഷ്യൻ മനുഷ്യൻ തന്നെയാണെന്ന് അംഗീകരിക്കുന്നതിന് നന്ദി. ശാസ്ത്രബോധമുണ്ടെന്ന് വാദിക്കുന്ന പലരും ഗർഭപാത്രത്തിലുള്ളത് ഒരു മനുഷ്യനല്ല എന്നരീതിയിൽ വാദിക്കാറുണ്ട്.ജനനശേഷമേ ഒരു മനുഷ്യനെ മനുഷ്യനായി കാണാനാവൂ എന്നും ജനിക്കുന്നതിനു മുമ്പ് വേറെ ഏതോ 'ജീവി' ആയതുകൊണ്ട് മനുഷ്യന്റെ അവകാശങ്ങൾ ലഭിക്കാൻ അർഹതയില്ലാത്തതാണെന്നും പറയുന്ന അത്തരം ആൾക്കാർക്ക് താങ്കളുടെ വാക്കുകൾ അറിവേകട്ടെ 🙏
@HariKrishnanK-gv8lx
@HariKrishnanK-gv8lx 10 месяцев назад
ഭ്രൂണവും മനുഷ്യനും എങ്ങനെ തുല്യമാകും
@dinutony
@dinutony 10 месяцев назад
@@HariKrishnanK-gv8lx ഭ്രൂണമെന്ന് പറയുന്നത് മനുഷ്യന്റെ വളർച്ചയുടെ ഒരു ഘട്ടത്തെ വിളിക്കുന്ന പേര് മാത്രമാണ്.. Like ഭ്രൂണം വളർന്ന് ശിശു ആവുന്നു,അത് വളർന്ന് കൗമാരക്കാരൻ, യുവാവ് etc. ആവുന്നു.ബീജസങ്കലനത്തിന്റെ (Fertilization ) നിമിഷം മുതൽ മനുഷ്യന്റെ വളർച്ച ആരംഭിക്കുന്നു. പിന്നീടുള്ള ഓരോ ഘട്ടങ്ങളിലൂടെയും കടന്നുപോകുന്ന മനുഷ്യന്റെ വളർച്ച മരണത്തോടുകൂടി അവസാനിക്കുന്നു. അതുകൊണ്ട് ആരംഭഘട്ടത്തിൽ ആയി എന്നതുകൊണ്ട് ഭ്രൂണം മനുഷ്യനല്ലാതാകുന്നില്ല. "Human development begins after the union of male and female gametes or germ cells during a process known as fertilization (conception). "Fertilization is a sequence of events that begins with the contact of a sperm (spermatozoon) with a secondary oocyte (ovum) and ends with the fusion of their pronuclei (the haploid nuclei of the sperm and ovum) and the mingling of their chromosomes to form a new cell. This fertilized ovum, known as a zygote, is a large diploid cell that is the beginning, or primordium, of a human being." [Moore, Keith L. Essentials of Human Embryology. Toronto: B.C. Decker Inc, 1988, p.2]
@theoptimist475
@theoptimist475 4 месяца назад
​@@HariKrishnanK-gv8lxബ്രുണവും അന്ധവും ചേർന്നാൽ മനുഷ്യൻ ആയില്ലേ
@catgpt-4
@catgpt-4 3 месяца назад
രണ്ടും രണ്ടാണ്
@dinutony
@dinutony 3 месяца назад
@@HariKrishnanK-gv8lx ഭ്രൂണം വളർന്ന് ശിശുവാകുന്നു.ശിശു വളർന്ന് യുവവാകുന്നു.യുവാവ് വളർന്ന് വൃദ്ധനാകുന്നു. എല്ലാം വളർച്ചയുടെ ഘട്ടങ്ങളെ സൂചിപ്പിക്കുന്ന വാക്കുകൾ മാത്രമാണ്. വാക്കുകൾ മാറുന്നതുകൊണ്ട് മനുഷ്യനല്ലാതാകുന്നില്ല.
@jabrajabra7981
@jabrajabra7981 2 года назад
Good speach 👍
@kshathriyan
@kshathriyan 2 года назад
Waiting for part 2..
@muhsinjslegoactivities2085
@muhsinjslegoactivities2085 2 года назад
മനുഷ്യന്റെ നിസ്സാരതയാണ് ഇതിലൂടെ നാം മനസ്സിലാക്കേണ്ടത് ..... എങ്കിലും..എത്ര അദ്ഭുതകരമായ,സങ്കീർണമായ സൃഷ്ടിപ്പാണ് മനുഷ്യനടക്കം ഓരോ ജീവജാലത്തിന്റെയും!!!... .കുറവുകൾ കാണുന്നതോടൊപ്പം ശരീരത്തിന്റെ ഓരോ ഘടനയേയും അത്ഭുതത്തോടെയല്ലാതെ വീക്ഷിക്കാനാവില്ല ...
@Mrsolomong
@Mrsolomong 2 года назад
Sir, Hubble's Law and the age of universe calculation എങ്ങനെ കണക്കാക്കുന്നു എന്ന് സാധാരണക്കാരന് മനസ്സിലാകുന്ന പോലെ ഒരു വിഡിയോ ചെയ്യാമോ, മലയാളത്തിൽ ഒരു explained വിഡിയോ തപ്പിയിട്ട് കാണുന്നില്ല....
@cloud_media
@cloud_media 2 года назад
The ultimate undakkar 🔥
@AbhijithSivakumar007
@AbhijithSivakumar007 2 года назад
എന്താണ്...
@cloud_media
@cloud_media 2 года назад
@@AbhijithSivakumar007 creator
@tsjayaraj9669
@tsjayaraj9669 2 года назад
All these r gk n should be in school syllabus too 🙏
@hashimteevee
@hashimteevee 2 года назад
സർ ഇപ്പോഴും ശ്വാസ നാളിയിൽ ഭക്ഷണ കൂടുങ്ങാതിരിക്കാന് രണ്ട് കുഴലുകള് ഉണ്ടായാല് നല്ലത് എന്നു പറയുന്നത് കേളക്കുമ്പോൾ അത്ഭുതം തോന്നുന്നു സർ . എങ്ങിനെ അല്ലാ യിരുന്നു എങ്കിൽ മൂക്കടപ്പ് വന്നാൽ മരികേണ്ടി വരില്ലേ സർ ? ഏതാണ് കൂടുതല് നല്ലത് ? സവിശേഷ സൃഷ്ടി വാദം മനുഷ്യ സൃഷ്ടിയെ മാത്രം ആസ്പതമാക്കിയല്ല എന്നത് സാറിന് അറിയില്ലേ ? താങ്കൾ ഒരു കുറവ് പറയാൻ വേണ്ടി എത്ര സവിശേഷ ഗുണങ്ങൾ പറഞ്ഞു എന്നത് തന്നെ സവിശേഷ സൃഷ്ടി വാദം ശരിയാണ് എന്നു തോന്നുന്നു .
@user-lj7im9bj7f
@user-lj7im9bj7f 2 года назад
Angane ellam ollathukond jeevikal jeevanode ippo nikanillkunnu. Athukond inganellam parayunnu. Allel onnumilla😁
@asifanvarkhan3586
@asifanvarkhan3586 2 года назад
തമ്പി സാർ ഇതിന് തീർച്ചയായും മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു.
@rajesh-mkd
@rajesh-mkd 2 года назад
Please do a video about-Quantum Levitation and its future application
@rajeshmanakadavu
@rajeshmanakadavu 4 месяца назад
good information s🎉
@sreenishadam
@sreenishadam 2 года назад
Please start a Science Class from beginning with examples (means from school level)
@kishor1912
@kishor1912 2 года назад
What a ultimate undakker
@PradeepKumar-rg5sw
@PradeepKumar-rg5sw 2 года назад
Recurrent laryngeal nerve palsy---in thyroidectomy. Dr. K. Pradeepkumar. MD.
@anoopchalil9539
@anoopchalil9539 2 года назад
Humans nor designed for living eternally....Also designed to end after a period...so issues will arise.... Diseases make us aware how perfect was it design/ functioning once...disrupted or damaged by any cause knowing or not knowing
@Hurazz
@Hurazz Год назад
😂😂
@varghesemaliakal1288
@varghesemaliakal1288 2 года назад
Thank you sir 👍
@gurujijagadeesh3037
@gurujijagadeesh3037 Год назад
Very good
@mixera6077
@mixera6077 Год назад
Physics പഠിച്ച നിങ്ങൾക്ക് biology എങ്ങനെ ഇത്ര deep ആയി അറിയാം..!! ഇതൊക്കെ എങ്ങനെ സാധിക്കുന്നു.. 😕👏👏
@shafeeqtgr9053
@shafeeqtgr9053 Год назад
It is not a big task for a genius like him. 🔥🔥🔥
@sreejithtdsreejithtd1820
@sreejithtdsreejithtd1820 11 месяцев назад
ശാസ്ത്ര ബോധം അതുണ്ടായാൽ വായിച്ചാൽ വളരെ വേഗം അതു ഗ്രഹിക്കാൻ കഴിയും അടിസ്ഥാനപരമായി അദ്ധ്യാപകൻ ആയതു കൊണ്ട് ആ നൈപുണ്ണ്യവും വൈശാഖൻ സർ ഇഷ്ടം 💞
@aiswaryajayaraj900
@aiswaryajayaraj900 2 года назад
Sir, can you please explain about the working of gps ,and how time dilation happening there.
@VaisakhanThampi
@VaisakhanThampi 2 года назад
Will try...
@ardra.p.sreejith8612
@ardra.p.sreejith8612 2 года назад
Sir Bluetooth headphones polulla equipments namukk harmful aano ennathine patti oru video cheyyamo?
@sajnafiroz2893
@sajnafiroz2893 2 года назад
Thank you sir🙂
@farhanaf832
@farhanaf832 2 года назад
Boinc distributed computing software, zooniverse, citizen scientist, quantum moves, foldit enee topicine korach video cheyamo?
@raajijaleel4965
@raajijaleel4965 Год назад
Sir, evolution theory base cheyth nokkumbol oru kalakhattathinu after aayittanallo human beings undaavunnath.evolution enna theory polum discover cheydad human beings aanallo. Ndu kondaanu prakrithiyude startingil thanne human beings undaayilla. Undaayirunnenkil avideyum humans innathekkalumulla discoveries undaakumaayirunille? Sir please reply, ✌️
@alphacentaurian369
@alphacentaurian369 Год назад
Athinu karanam evolution thanne nadannathukondaan.. No oneis controlling that
@aswinanil7763
@aswinanil7763 2 года назад
Sir can you please make a video about tesla code . 369. Please
@misb2809
@misb2809 2 года назад
Good vedio from manson brotherhood
@believersfreedom2869
@believersfreedom2869 2 года назад
ബൈബിൾ പറയുന്നു " തന്നിൽ വിശ്വസിക്കുന്ന ഒരുവനും നശിച്ചു പോകാതെ നിത്യ ജീവൻ പ്രാപിക്കുന്നതിനു,തന്റെ ഏക ജാതനായ പുത്രനെ നൽകുവാൻ തക്കവണ്ണം പിതാവായ ദൈവം അത്ര മാത്രം ലോകത്തെ സ്നേഹിച്ചു " ഈ ക്രിസ്മസ് കാലത്തു ഈ നല്ല രക്ഷകനെ നമുക്ക് ജീവിതത്തിൽ പകർത്താം!
@user-lj7im9bj7f
@user-lj7im9bj7f 2 года назад
Athrakke ishtaanel sorgathilekke ang ellatinem ketiyaal pore. Enthinee ee naadakam... 🥴
@mmmmmmm2229
@mmmmmmm2229 2 года назад
Belevers ആ രക്ഷകനുകൂടി കുരിശിൽ ആണി അടിച്ചു കൊല്ലുന്നതിൽ നിന്ന് രക്ഷപ്പെടാൻ ആയില്ല . എന്നിട്ടാണ് മറ്റുള്ളവരെ രക്ഷിക്കും എന്നു പറഞ്ഞു നടക്കുന്നത് കഷ്ടം
@rineeshflameboy
@rineeshflameboy 2 года назад
Ee baby born avumbol engane enu food system and respiration system...When the time of born ano change avunnath...Atho ammayude garbathil vech thanne ano...Ee change ne patti oru video cheyoo..All aninmals..ntem
@00badsha
@00badsha 7 месяцев назад
Thank you sir
@shajimm9780
@shajimm9780 2 года назад
അടിപൊളി
@Didicoii
@Didicoii 2 года назад
Sir ,. Its been long .. waiting for new knowledge
@huntsman6565
@huntsman6565 2 года назад
7.55 100 thousand million stars in Milky way galaxy(10000 crores) 105,700 light years diameter
@braveheart_1027
@braveheart_1027 2 года назад
🙏
@PradeepKumar-rg5sw
@PradeepKumar-rg5sw 2 года назад
Trachea പിന്നിലും oesophagus മുമ്പിലുമാക്കിത്തരാൻ സർവേശ്വരനോട് പ്രാർത്ഥിക്കാം. Dr. K. Pradeepkumar. MD
@asmitaapardesi405
@asmitaapardesi405 Год назад
നല്ല ഡോട്ടറ്!
@aamsstar
@aamsstar 2 года назад
Brilliant
@raji..4080
@raji..4080 2 года назад
Nice♥️
@annakuttyjohn7250
@annakuttyjohn7250 2 года назад
Kalimannu kuzhachu manushyane undakki, mookkiloode oothi. Athrem mathi, kooduthal decoration onnum venda
@vignesh_here
@vignesh_here 2 года назад
Please do a video about solar panel cells and its working
@praveensajeevan350
@praveensajeevan350 2 года назад
Kerala politics ne kurichu oru video cheyoo
@bestshorts2875
@bestshorts2875 Год назад
Small correction : diameter of milky way galaxy is around 100000 Ly
@VVJAYAN-xw8gy
@VVJAYAN-xw8gy 5 месяцев назад
thanks
@vishnu.s_
@vishnu.s_ 2 года назад
👌
@josephpaul19
@josephpaul19 Год назад
Can you tell the name of the specie you mentioned that is extinct, which is shown in the first similar to Monkey in the chart "wrong way of saying it"
@bijzlife
@bijzlife 11 месяцев назад
Orrorins, lived approximately 6.1 to 5.7 million years ago.
@AJISHSASI
@AJISHSASI 2 года назад
👍🏻👍🏻👍🏻👍🏻👍🏻
@ravindranathv7190
@ravindranathv7190 2 года назад
All things you said is discovered by the same species, homosapiens sapiens😊
@vasudevkomadam
@vasudevkomadam 2 года назад
Last upload cheytha 2 videos ending portion trim aayi poyirunnu sir... Edit cheyumbol ini sredhikku sir...
@VaisakhanThampi
@VaisakhanThampi 2 года назад
Sure. Thanks
@ivanjose5455
@ivanjose5455 6 месяцев назад
All the design weakness of human being are nullified by his consciousness which is imparted by Universal consciousness. The designer behind all it's creation.
@vyshakshaji4320
@vyshakshaji4320 2 месяца назад
👍
@adharshhere
@adharshhere 2 года назад
ഈ കുതിര ആന തുടങ്ങിയ മൃഗങ്ങളുടെ നടുവിന് മുകളിൽ ഇരുന്നു നമ്മൾ നമ്മുടെ വിനോദത്തിനും ആചാരങ്ങളും വേണ്ടി നടത്തുന്ന കാര്യങ്ങൾ മൃഗങ്ങൾക് ശെരിക്കും നടുവേദന ഉണ്ടാക്കാറില്ലേ.... മൃഗങ്ങളുടെ നടുവ് ശെരിക്കും ഇതിനു വേണ്ടി ഡിസൈൻ ചെയ്തതാണോ.... Exampl കുതിര ആന ഒട്ടകം കഴുത കാള...so and so..,.... മൃഗങ്ങൾക് ഇത് ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളെ കുറിച് അറിയാൻ ഒരു agaamsha
@asqarcl3041
@asqarcl3041 2 года назад
പാർക്കർ സോളാർ പ്രോബിനെ കുറിച്ച് ഒര് വീഡിയോ ചെയ്യുമോ
@memories4368
@memories4368 2 года назад
What is that coconut
@vishnuc3699
@vishnuc3699 2 года назад
Ethoke schoolilum college lum ulla vidyarthikalk nirbandamayum kanenda ore video akknnm....
@sibyrajamani285
@sibyrajamani285 2 года назад
Did Ancient Egyptians though in that way? Could not you find them thinking different than others?
@ramankuttypp6586
@ramankuttypp6586 Год назад
Good.presendaion
@sajeeru3073
@sajeeru3073 Год назад
❤❤❤ vishakan sir
@sibiupasana596
@sibiupasana596 2 года назад
👍👍
@AlthafSali
@AlthafSali 11 месяцев назад
Seperate pipe indayirunuvenkil nammak oru jaladosham Vanna poolum chelappo maranam vanekille (mookadapp kaaranam) common aayitt oru passage indavumbo namakk nosil blockage vannalum mouth breath chayya
@devin_carloz_padaveedan1327
@devin_carloz_padaveedan1327 3 месяца назад
Nosil blockage ഉണ്ടാക്കേണ്ട കാര്യം ദൈവത്തിനു എന്തിനാ എങ്കിൽ സുഖപ്പെടുത്താൻ വേണ്ടി മുറിപ്പെടുത്തുന്ന ദൈവം. Designer 😂
@josesebastian5120
@josesebastian5120 2 года назад
Namasthe sir
@libinamcprakash6289
@libinamcprakash6289 2 года назад
super
@nirupamjollymullassery4335
@nirupamjollymullassery4335 2 года назад
Please buy some quality audio equipments
@bijulal909
@bijulal909 2 года назад
❤️❤️❤️
@sunilsapien955
@sunilsapien955 2 года назад
👍👍👍
@francisambrose9627
@francisambrose9627 Год назад
💐👍
@ThahirThahir-gs9yi
@ThahirThahir-gs9yi 8 месяцев назад
👌👌👍👍
@chiraag295
@chiraag295 Год назад
ഈ മനുഷ്യ ശരീരത്തിലെ ഘടനയിലും മറ്റും ഉള്ള പോരായ്മകള്‍ നാം പഠിക്കുന്നതും മനസ്സിലാക്കുന്നതും ഇതുപോലെ പോരായ്മകള്‍ ഉള്ള ബുദ്ധികൊണ്ട് ആണല്ലോ എന്ന് ആലോചിക്കുമ്പോൾ ചിരി വരുന്നു
@bijzlife
@bijzlife 11 месяцев назад
ഒന്നും പഠിക്കാൻ ശ്രമിക്കാതെ ഇല്ലാത്ത ദൈവത്തിൽ വിശ്വസിച്ചു ചുമ്മാ ഇരുന്നു മണ്ടൻ ചിരി ചിരിക്കുന്നതിൽ ബേധം
Далее
What turned out better to repeat? #tiktok
00:16
Просмотров 1,2 млн
The Most Impressive Basketball Moments!
00:36
Просмотров 12 млн
Conquering fears and slippery slops on two wheels!
00:18
What turned out better to repeat? #tiktok
00:16
Просмотров 1,2 млн