Тёмный

പ്രമേഹരോഗികൾ ഭക്ഷണം ഏത് സമയത് കഴിക്കണം? | Diabetic Care India | Malayalam Health Tips 

DIABETIC CARE INDIA
Подписаться 500 тыс.
Просмотров 127 тыс.
50% 1

youtube subscribe link:- bit.ly/2HDupBO
facebook page link :- bit.ly/2FdJmYd
twitter link:- bit.ly/2U0PFYV
The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
As always, consult with your doctor:
Dr.Satish Bhat S.
Diabetologist & Diabetic Foot Surgeon
Diabetic Care India,
G-107,
Off 3rd Cross Road,
Panampilly Nagar,
Ernakulam,
Kochi-682 036,
Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 196   
@binojck8060
@binojck8060 5 лет назад
നല്ല ഒരു മനുഷ്യൻ..
@jeniajikumarjeniajikumar3020
@jeniajikumarjeniajikumar3020 5 лет назад
സാർ ഒര്പാട് ഉപകാരപ്രദമായ ഉപദേശങ്ങളാണ് താങ്കൾ തരുന്നത് നന്ദിയുണ്ട്
@shibilaameer2512
@shibilaameer2512 5 лет назад
Dr very good information about diabetic diet time. Thanku sir
@gopivm1033
@gopivm1033 4 года назад
ഡോക്ടറുടെ ഈ എപ്പിസോഡ് വളരെ ഉപകാരപ്രദമാ ണ് ഇത് ഒന്നും അറിയാത്ത ആളുകളാണ് പലരും
@sumathim86
@sumathim86 5 лет назад
Dr. Yr programme is very very informative n useful. Thank u sir
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Thanks for ur very positive feedback! Please continue watching...
@cheruvoteabdurahiman
@cheruvoteabdurahiman 2 года назад
Very informative. Thank you doctor
@haridasanap8814
@haridasanap8814 2 года назад
നന്ദി.... ഡോക്ടർ..
@azeezkhan83
@azeezkhan83 5 лет назад
useful video for diabetic patients thank you Docter
@elsyabraham9259
@elsyabraham9259 5 лет назад
It's all about portion size in divided meals! 👍👍
@lucyjose1416
@lucyjose1416 5 лет назад
Thank you Doctor. God bless you. You are giving very useful information.
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Thanks, madam...
@prasannanganakan8941
@prasannanganakan8941 4 года назад
സാർ, താങ്കളുടെ ഈ ചാനൽ വളരെയധികം വിലപിടിച്ചതും മഹത്തരവുമാണ്. പ്രത്യേകിച്ചു പ്രമേഹരോഗികൾക്ക്. ഞാൻ ഒരു പ്രമേഹരോഗിയാണ്. ഇപ്പോൾ ഇൻസുലിൻ സ്വയം കുത്തിവെയ്ക്കുന്നു. രാവിലെ20 യൂണിറ്റും വൈകിട്ടു 14 യൂണിറ്റും. ഞാൻ പുകവി, വെറ്റില മുറുക്ക്, മദ്യപാനം തുടങ്ങിയവകളൊന്നും ഉപയോഗിക്കുന്നയാളല്ല. അതേപോലെ, മത്സ്യമാംസാദികളും ഉപയോഗിക്കുകയില്ല. എന്നാൽ ഭക്ഷണത്തോടൊപ്പം എരിവു കൂടുതലുള്ള പച്ചക്കറികളും ഒപ്പം സ്പഷ്യലെന്ന രീതിയിൽ പച്ചമുളക് ഉപ്പും ചേർത്ത് ഉടച്ചു ചമ്മന്തി പോലെ കഴിക്കും. ഇങ്ങനെ പച്ചമുളക് കൂടുതൽ കഴിക്കുന്നതു കൊണ്ടു പ്രമേഹ രോഗം മൂർഛിക്കാൻ ഇടവരുമോ?. പച്ചമുളക് കഴിക്കുന്നതുകൊണ്ടുള്ള ഗുണദോഷങ്ങൾ എന്തൊക്കെയാണ്?
@DIABETICCAREINDIA
@DIABETICCAREINDIA 4 года назад
Coming up with an episode on chillies. Please continue watching.
@salman.j2159
@salman.j2159 5 лет назад
very useful information thanks you sir
@terleenm1
@terleenm1 5 лет назад
Nice episode, informative, beautiful presentation. Waiting for new episode. Thank you
@818hariharan
@818hariharan 5 лет назад
Ter L 🇮🇳
@sreedharannair3288
@sreedharannair3288 5 лет назад
Thank you sir very useful
@ROBERT198012
@ROBERT198012 5 лет назад
Beautiful and Reality Suggestions
@sobhanapremnath8811
@sobhanapremnath8811 4 года назад
Valuable information thank u dr
@hameednaseema9145
@hameednaseema9145 2 года назад
Thanks for you doctor
@ushathampi5695
@ushathampi5695 3 года назад
ഡോക്ടറുടെ ചാനൽ കാണാൻ തുടങ്ങിയപ്പോൾ മുതൽ ഡയബെറ്റിസ്‌നെ കുറിച്ച് ഒരു ഐഡിയ കിട്ടുന്നു എല്ലാവരും പറഞ്ഞു പേടിപ്പിക്കുന്ന തരത്തിൽ ഇതു വലിയ പ്രോബ്ലം അല്ല എന്നാണ് ഇപ്പോൾ മനസിലാകുന്നു ഞാൻ ഫുഡ് പ്ലേറ്റ് ട്രൈ ചെയ്യുന്നു ഒത്തിരി എഫക്റ്റീവ് ആയി തോന്നി ഇപ്പോൾ ഫാസ്റ്റിംഗ് 128 -130 യും ആഫ്റ്റർ ഫുഡ് 138-140 ഒകെ ആണ് ,ടാബ്ലറ്റ് അവശ്വമുണ്ടോ ???വളരെ വിലപ്പെട്ട അറിവുകൾ തരുന്നതിനു നന്ദി 🙏🏻
@simeer1972
@simeer1972 5 лет назад
Thank you doc....Now onwards i can add little sugar in my tea...
@radhamonikoman7809
@radhamonikoman7809 5 лет назад
No
@yousafali6602
@yousafali6602 5 лет назад
Very Useful Information for diabetic patients,Thank You Doctor
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Thanks for ur kind words of encouragement.
@aneemathai3914
@aneemathai3914 5 лет назад
Very nice and useful vedio. Thnk you sir
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Thanks... glad u liked our videos. Please continue watching.
@sameeranoushad1188
@sameeranoushad1188 5 лет назад
Thank you Dr. Waiting for next episode
@jayashreeshreedharan9202
@jayashreeshreedharan9202 3 года назад
Excellent💯👍👍 doctor
@archanamajesh4972
@archanamajesh4972 4 года назад
U r just amazing
@jamesvaidyan5446
@jamesvaidyan5446 5 лет назад
Thank you dear Doctor.
@naseemaummer5961
@naseemaummer5961 5 лет назад
Thanks advice doctor
@salamaram
@salamaram 5 лет назад
Hi it's so practical
@annuannu6656
@annuannu6656 5 лет назад
.
@annuannu6656
@annuannu6656 5 лет назад
Black
@skariapothen3066
@skariapothen3066 4 года назад
As long as you keep a watch on your sugar levels it should be O.K
@krishnankuttykutty2968
@krishnankuttykutty2968 5 лет назад
VERY informative sir
@MrPoly63
@MrPoly63 Месяц назад
ഡോക്ടറുടെ വീഡിയോകൾ കേട്ടുതുടങ്ങിയതോടെ വലിയ ആത്മവിശ്വാസം ഉണ്ട്. ഞാൻ 25 വർഷങ്ങളായി പ്രമേഹ രോഗിയാണ്. അന്നജം വളരെ കുറിച്ചാണ് കഴിക്കുന്നത്. എന്നാൽ പഴങ്ങൾ ധാരാളം കഴിക്കും. HbA1C എക്കാലത്തും 8-9 റേഞ്ചിൽ ആണ്. മരുന്നിന്റെ അളവ് കൂട്ടിയാലും, ഇൻഷുലിന്റെ അളവ് കൂട്ടിയാലും അതിന്‌ ഒരു കുറവും വരാറില്ല. എന്നാൽ ഇന്നുവരെ പ്രമേഹ സംബന്ധിയായ കംപ്ലിക്കേഷൻസ് ഒന്നും ഇല്ല. എനിക്ക് 78 വയസായി. ഡോക്ടറുടെ വിലയേറിയ ഉപദേശങ്ങൾ പ്രതീക്ഷിക്കുന്നു.
@santhinikumar9921
@santhinikumar9921 8 дней назад
Yes doctor parajathe correct ane
@jamesgeorge8399
@jamesgeorge8399 3 года назад
Dear sir Ìam asking about the tablets which are using for diabetic .Now tablets are available in prime minister jandhan medical stores, but there will not be any brand name but content is same.Dr any patient will be useful. The reason is that the price compare with the branded than less. As per your opinion whether any harmful choice. Please give me your advice. My name is James recently started diabetic.
@DIABETICCAREINDIA
@DIABETICCAREINDIA 3 года назад
Dear James... Sorry, I can't recommend any particular medical stores or brands. But as far as I know, it's best to go for good quality meds from reputed brands. Thanks...
@nancycampbell2075
@nancycampbell2075 4 года назад
Good information
@shamabaiju3239
@shamabaiju3239 Год назад
Thank you so much Dr.
@subhadevig3740
@subhadevig3740 5 лет назад
വളരെ ഉപയോഗപ്രദമായ episode. ഡോക്ടറുടെ ചികിത്സയിൽ irikkan bhagyamillathe poyallo. Njan തിരുവാനാനന്തപുരത്തുകാരിയാണ്. എന്റെ dr. പറഞ്ഞിരിക്കുന്നത് രാത്രി പത്തരയ്ക്ക് huminsulin-N 10 unit +1/2glyciphage- VG2. Then ഭക്ഷണം. രാവിലെ 1 glyciphageVG2 1ടാബ്ലറ്റ് ഉച്ചക്ക് actilipt-M ithanu ente diabetic മരുന്നുകൾ. 21വർഷമായി diabetic ആയിട്ട്. ഇപ്പോൾ 56 വയസ്സുണ്ട്. പ്രാരാബ്ധങ്ങളൊന്നും ഇതുവരെ കഴിഞ്ഞിട്ടില്ലാത്തതുകൊണ്ട് കുറച്ചു സ്മാർട്ട്‌ ആയി ഇരിക്കാൻ ആഗ്രഹമുണ്ട്. പക്ഷെ ക്ഷീണമാണ് എപ്പോഴും. Dr. ഒരു അഭിപ്രായം പറയുമോ.
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
താങ്കൾ "സ്മാർട്ട് '' അല്ല, എന്ന് തോന്നാൻ പ്രത്യേക കാരണം? ദയവായി വിശദീകരിക്കുക.
@subhadevig3740
@subhadevig3740 5 лет назад
@@DIABETICCAREINDIA sir അതായത് 35 വയസിൽ ദിയബെറ്റിക് aayathanu. Dr പറഞ്ഞതനുസരിച്ചു പത്തു വർഷം വരെ വ്യായാമവും dietingum aayi kazhinju. Sugar level ഇടക്കൊക്കെ കൂടുമെന്നല്ലാതെ പ്രശ്നമില്ലാതെ കഴിഞ്ഞു. ഇപ്പോൾ പതിനൊന്നു വർഷമായി medicine എടുക്കുന്നുണ്ട്. അന്ന് മുതൽ ഇന്നുവരെയും എവിടെങ്കിലും അഞ്ചു മിനിറ്റ് റസ്റ്റ്‌ എടുത്തു ഇരുന്നാൽ ഉടൻ ഞാൻ ഉറക്കം തൂങ്ങി വീഴും. വീട്ടുപണികൾക്കു പുറമെ ഒരു pvt job കൂടിയുണ്ടായിരുന്നു. ജോലി ചെയ്തോണ്ടേ ഇരുന്നാൽ തൂക്കമൊന്നുമില്ല. ഇപ്പൊ veetil ഇരിയ്പ്പാണ്. ഇപ്പോഴും ഈ അവസ്ഥ തന്നെ. 29/6/19 ഇൽ എടുത്ത HbA1C 7.5%aanu. Brainil ninnu കണ്ണിലേക്കുള്ള ഒരു veinil block ഉണ്ട്. Thyronorm-50, storvas-10, full nerve, menoease, reneve plus, nicardia retard 20, clopilet-75, ഇതൊക്കെയാണ് diabetic medicinesinu പുറമെയുള്ള മരുന്നുകൾ. കണ്ണിനു വേണ്ടിയാണു ചിലതൊക്കെ. Heartinu no problem, cholestrol below 200.13 varshamayi histeroctomy cheythu. Enikku diabetic medicines kazhichu രണ്ടു മണിക്കൂർ കഴിഞ്ഞാൽ മതി വിയർപ്പും വിശപ്പും തുടങ്ങും. മാറി മാറി കാണിച്ചിട്ടും മരുന്നിന്റെ ഡോസുകൾ കൂടിയിട്ടും വിശേഷമൊന്നുമില്ല. ക്ഷീണം thanne. ഇതാണ് സർ ഞാൻ പറഞ്ഞത് സ്മാർട്ട്‌ അല്ല ennu. ഇപ്പൊ ഈ വയസ്സിലെ മാത്രം കാര്യമല്ല സർ പറഞ്ഞത്. ദിയബെറ്റിക് മെഡിസിൻ എടുത്തു തുടങ്ങിയപ്പോഴേ ഉള്ള avasthayanu.
@georgeabraham8515
@georgeabraham8515 5 лет назад
Thank u doctor
@moideenmoideen1489
@moideenmoideen1489 5 лет назад
Thanks sir
@athershathi7171
@athershathi7171 5 лет назад
Sir. ഞാൻ ഗൾഫിൽ ജോലിചെയ്യുന്നു ഇപ്പോ 25age enikk കഴിഞ്ഞ മാസം ഒരു pani വരുകയും അത് കഴിഞ്ഞു ക്ഷീണം വരുകയും ചെയ്തു പിന്നെ വെള്ളത്തിനു ദാഹം കൂടിവന്നു night l 2തവണ മൂത്രമൊഴിക്കുകയും ചെയ്യാൻ തുടങ്ങി പിന്നെ ശരീരം മെലിഞ്ഞു povan തുടങ്ങി മനസ്സിൽ മൂത്രമൊഴിക്കാൻ ഉണ്ടന്ന് തോന്നുമ്പോഴേക്കും മൂത്രം ഫ്രീയായിട്ട് പോവുന്ന അവസ്ഥയിൽ എത്തി. പിന്നെ ഷുഗർ test ചെയ്തുനോക്കിയപ്പോൾ 450കഴിഞ്ഞിരുന്നു അത് അറിഞ്ഞപ്പോൾ തന്നെ മനസ്സ് തകർന്നുപോയി ടെൻഷൻ ആയി. പിന്നെ മെഡിസിൻ കഴിച്ചു ഇപ്പോ നോർമൽ ആയി food kazhichitt 105വരെ ആയി pakshe ഇപ്പോഴത്തെ എന്റെ വിഷമം ശരീരം തീരെ മെലിഞ്ഞു തന്നെ ഇരിക്കുകയാണ് അതിനി ശെരിയാവുമോ പഴയ ശരീരത്തിലേക്ക് എത്തുമോ. Food നിയന്ത്രണത്തിൽ ആണ് ഒരുപാട് kazhikkanum pediya. ശരീരം കുറച്ചു താടിക്കാൻ ഇനി എന്തുചെയ്യണം sir. പ്ലീസ് help me sir
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
നേരിട്ടു പരിശോധിക്കാതെ പറയാനാകില്ല. നന്ദി!
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
നേരിട്ടു പരിശോധിക്കാതെ പറയാനാകില്ല. നന്ദി!
@skariapothen3066
@skariapothen3066 4 года назад
Total calories per day is very important.
@treasasamuel4105
@treasasamuel4105 5 лет назад
Dr. Is there any reduction in glucose count in blood if take a cup of black coffy daily either in morning or in the evening.
@satheesanmulayathilasa1883
@satheesanmulayathilasa1883 5 лет назад
Thanks
@sundararaj9304
@sundararaj9304 5 лет назад
Sir please try to give a serial number to each episode so that one doesn't miss anyone....
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Sure... Thanks for ur suggestion.
@ameeralipp8733
@ameeralipp8733 5 лет назад
10 വർഷങ്ങൾക്കു മുമ്പ് Dr.Mammy (മെഡിക്കൽകോളേജ്, കോഴിക്കോട്) "മരുന്ന് കഴിക്കാതെ ഭക്ഷണം കുറയ്ക്കാതെ എങ്ങനെ പ്രമേഹം എങ്ങനെ നിയന്ത്രിക്കാം" എന്ന് പേരിൽ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അതിൽ അദ്ദേഹം മലയാളികളെ കുറിച്ച് ഒരു നിരീക്ഷണം നടത്തുന്നുണ്ട്. മലയാളികൾക്ക് ഭക്ഷണം കഴിക്കുമ്പോൾ വിശപ്പ് തീർന്നാൽ പോര, വയർനിറയണം എന്ന്. ഞാനും അത്തരക്കാരിൽ ഒരാളായിരുന്നു. ഒരു പക്ഷെ എന്നെ പ്രെമേഹരോഗിയാക്കിരത് ഈ ശീലമായിരിക്കാം................
@reshmaprasad5475
@reshmaprasad5475 5 лет назад
Thank you so much ser
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Glad u liked this channel... Thanks!
@subhadrasashidhar6003
@subhadrasashidhar6003 3 года назад
Relaxed
@raseenamajeed2957
@raseenamajeed2957 5 лет назад
Tanks ser
@anoopchalil9539
@anoopchalil9539 4 года назад
Can diabetic patients follow internittent fasting..16:8 16 hr fast... ( using tablets to control sugar)
@DIABETICCAREINDIA
@DIABETICCAREINDIA 4 года назад
Yes.
@raseenamajeed2957
@raseenamajeed2957 5 лет назад
Njan 7 varsham gulika kaichu kondirunathayirunnu enikki 43 .vayas Aayi ippol njan food cnrol chaith. Ippol gulika oyivakki pacha marunnu kaikal. Ippo shugar fasting 135 um food kaichitt 126 um Ath kuzhappam illalo fasting enthaa Agine undavunnath
@tameezmuhammed8963
@tameezmuhammed8963 10 месяцев назад
Pre diabatic ulla tablet edkkathe alkkar ikne food kazikkano.
@madhusalim7066
@madhusalim7066 5 лет назад
Dr. i have been a sugar patient from last 2 yrs. Range-142, (after having food and medicine). I have been taking Diabent M and Neurobin together. (One daily). Does it is compelssary to have neurobin along with diabent for the life time? Pls. Will u give a rply for this dout!
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Please follow ur treating Dr's advice. Don't take any supplements without medical advice. Thanks...
@shamabaiju3239
@shamabaiju3239 Год назад
Dr..my diabetes is under control ...can I do intermittent fasting ?
@alfanasi5959
@alfanasi5959 5 лет назад
Sir,പ്രമേഹം ഉള്ളവരുടെ സ്ത്രീ ,,പുരുഷൻ ,,ലൈംഗികതയെ കുറിച്
@remamanoharanrema7375
@remamanoharanrema7375 3 года назад
Very happay sir.
@kovaijames2056
@kovaijames2056 5 лет назад
Thank you sir ,iam a LADA patient , Sila samayangalil bakshanathinu munbu insulin edikkan marannu pogum ,kazhichathinu seshame oorma varu ,njan enthu cheyyanam sir .. please..
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
As far as possible, take ur Insulin shot at the right time. Please watch my video on LADA ("Onnara Prameham") in this channel for more details.
@kovaijames2056
@kovaijames2056 5 лет назад
Thank you sir
@radhabhanu2155
@radhabhanu2155 Год назад
Katti aaharam enth kazhikkum
@anilkakkara8032
@anilkakkara8032 5 лет назад
👌👌👌
@savithridassavithridas9169
@savithridassavithridas9169 5 лет назад
My fasting 93 ppbs 130 my age 36 is it is diabetes hba1c 5.6
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
If this is without any med, u r still a non-diabetic. Keep it up!
@sana.6987
@sana.6987 5 лет назад
പ്രേഗ്നെൻസി ടൈമിൽ ഉണ്ടാകുന്ന പ്രേമേഹത്തെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ സർ
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
ഇട്ടു കഴിഞ്ഞല്ലോ ...
@sana.6987
@sana.6987 5 лет назад
DIABETIC CARE INDIA Thankyou sir
@sana.6987
@sana.6987 5 лет назад
DIABETIC CARE INDIA njan nokkeett kanunnillallo link unddo
@azeezkhan83
@azeezkhan83 5 лет назад
Docter my creatine lavel 2 next time use ful video for creatinine patients menu
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Ok.. Sure! Thanks...
@anilajohn7029
@anilajohn7029 5 лет назад
Azeez Khan
@anilajohn7029
@anilajohn7029 5 лет назад
febaphilip
@nairremanair9371
@nairremanair9371 5 лет назад
Thanku sir. Very useful video
@sheejapv8885
@sheejapv8885 5 лет назад
Ente pasting sugar 125 anu kuzhapamundo? Enik adhyamayitanu
@AbdulHameed-wf5ld
@AbdulHameed-wf5ld 5 лет назад
Sir diabetic allathavarkk healthy diet athayadh ethra fat protein ethra carbs ethra please answer sir
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
ഓരോ വ്യക്തിയുടെയും പ്രായം, ശരീരഭാരം, തൊഴിൽ, ആരോഗ്യസ്ഥിതി, മുതലായവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെ പറയാൻ സാധിക്കുന്നത്.
@vijayaelayath5719
@vijayaelayath5719 Год назад
Nice
@DIABETICCAREINDIA
@DIABETICCAREINDIA Год назад
Thanks
@ashrafparamban752
@ashrafparamban752 5 лет назад
എനിക്കും dibetic ലക്ഷണങ്ങൾ സ്ഥിതീകരിച്ചു തുടങ്ങീട്ടുണ്ട്. ഇപ്പൊ ദുബായ് ഇൽ ട്രീത്മെന്റ്റ് ച്യേയ്യുന്നുണ്ട്. ബിപി patiant ആണ്.. ബാരിക് റൈസ് പ്രോബ്ലം ആണോ.. ബ്രൗൺ ബ്രെഡും വെജി കറി സാദാരണ യൂസ് ചെയ്യാറ്‌. . "ഏതു കറികൾ" യൂസ് ചെയ്യണം ഒന്ന് വിവരിക്കാമോ sir.
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Sure .. shall post a video on this. Thanks!
@achus094
@achus094 5 лет назад
U
@savithridassavithridas9169
@savithridassavithridas9169 5 лет назад
Borderline sugar rage
@sheelarajesh2823
@sheelarajesh2823 4 года назад
🙏🙏🙏
@anwarvadakara4554
@anwarvadakara4554 5 лет назад
Fb sugar 118.120 നിയന്ത്രണത്തിൽ ആണോ
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Yes.
@SudhaRani-rl5qo
@SudhaRani-rl5qo 5 лет назад
Doctor hypertyroid ine kurichu dayavayi parayamo?
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Sure! Please continue watching...
@sandhyamolv.s3518
@sandhyamolv.s3518 4 года назад
Dr. ഷുഗർ ഉണ്ട് മെഡിസിൻ കഴിക്കുന്നു. Food control ഉണ്ട്. എന്റെ dout, ഷുഗർ കുറയുമ്പോൾ എന്ത് കൊണ്ട് പ്രഷർ താഴുന്നു...
@aslamsrambi6636
@aslamsrambi6636 5 лет назад
Dr:പെന്നിൽ ഉപയോഗിക്കുന്ന നീഡിൽ എത്ര ദിവസം ഉപയോഗിക്കാം
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
ഉപയോഗിക്കുന്ന രീതിയും സൂചിയുടെ ഗുണനിലവാരം അനുസരിച്ചിരിക്കും. മിക്കവാറും സൂചികൾ ഉപയോഗിച്ച് ശരാശരി 5-6 തവണ കുത്തിവെക്കാൻ സാധിക്കും. വേദനയുണ്ടായാൽ ഉടൻ സൂചി മാറ്റുക. നന്ദി !
@jayarnair765
@jayarnair765 4 года назад
ഡോക്ടർ എനിക് ഷുഗർ ആൻഡ് സോറിയാസിസ് ഉണ്ട് 8 വർഷം കൊണ്ട് ഷുഗറും 20 വർഷം കൊണ്ട് സോറിയാസിസ് ഉണ്ട് 58 year ഉണ്ട് ഉറക്കം കുറവ് ഉണ്ട് എന്താണ് കാര്യം
@DIABETICCAREINDIA
@DIABETICCAREINDIA 4 года назад
ക്ഷമിക്കണം ... നേരിട്ട് പരിശോധിക്കാതെ പറയാൻ ആകില്ല.
@ishaponnusvloges475
@ishaponnusvloges475 4 года назад
Sir enike pregnancyil suger udayirunnu delivary kazijittum suger mariyilla.epo nokiyappo 496unde.enitea age22 ayitea Ollu.
@DIABETICCAREINDIA
@DIABETICCAREINDIA 4 года назад
അപകടം!
@ishaponnusvloges475
@ishaponnusvloges475 4 года назад
Sir adhukondano whight loss undagunnathe.
@DeepaDeepa-tq6ke
@DeepaDeepa-tq6ke 3 года назад
Sir..enik 180 pasting und ..kurayunnilla food control anu evening 6pm ragi puttu kazhikkum night 8.30 nu gothumb puttu kazhikkum kurach nalukal ayitt 175,180,ee range anu.. ragi GI kooduthal ano pls replay 🙏🙏
@vijeshthomas786
@vijeshthomas786 5 лет назад
Can i take medicine in the evening instead of morning?
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Depends on the medicine, ur food habits, life style, etc. Can't generalise. In fact, timing of the med is a very crucial factor in any treatment. Please discuss with ur Dr. Thanks...
@leelaunnirajleelaunniraj50
@leelaunnirajleelaunniraj50 5 лет назад
Thank u sir
@vimykulangara6465
@vimykulangara6465 5 лет назад
My fbs is 98 and ppbs is 128...age 37.height 5.1 and weight 60kg.i noticed fbs is keep on increasing in yearly check up last year 96 (2017) and before 93(in 2015) ..my gynocologist told its better to keep fbs in less than 90...is there anything to worry in this reading and which is reccomended range of fbs and ppbs in this age group
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
If u have gestational diabetes, it's best to keep ur FBS below 90 mg%. Hence, ur gynaecologist is right. However, if u don't have gestational diabetes, then the upper limit of FBS would be 126 mg%. Hope it's clear. Thanks...
@vimykulangara6465
@vimykulangara6465 5 лет назад
@@DIABETICCAREINDIA thank you
@depeshjoseph6362
@depeshjoseph6362 5 лет назад
സർ ഞാൻ ഇൻസുലിൻ എടുക്കുന്നുണ്ട് പക്ഷെ നാട്ടിൽ ലാന്റസ് 40 യൂണിറ്റ് ആയിരുന്നു ഞാനിപ്പോൾ ഗൾഫിലാണ് ഇവിടെ 100 യൂണിറ്റാണ് njan നാട്ടിൽ 15 ml ആണ്‌ എടുത്തത് ഇവിടെ അപ്പോൾ വ്യതാസം വരില്ലേ ഒന്ന് പറഞ്ഞു തരാമോ
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
തീർച്ചയായും വ്യതാസം ഉണ്ടാകും.
@sajithachandumanikutty7752
@sajithachandumanikutty7752 5 лет назад
Hi sir Eniku 31Age anu sugar unde Njan 5masamayi guliga kazhikununde sthiramayi guliga kazhikununathu problem vallathum undo sugar kuranjal guliga nirthamo
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
ഡോക്ടറുടെ നിർദ്ദേശപ്രകാരം ഗുളിക കഴിച്ചാൽ കുഴപ്പം ഉണ്ടാകാൻ സാധ്യത കുറവാണ്.
@hamzadp3814
@hamzadp3814 5 лет назад
പ്രമേഹരോഗിക്ക് അലോപ്പതിചികിത്സയുടെകൂടെ മറ്റുരോഗങ്ങൾക്ക് ഹോമിയോ ചികിത്സ എടുക്കാമോ
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
അലോപ്പതിയും ഹോമിയോപ്പതിയും കൂട്ടി ചേർത്ത് "മിക്‌സോപതി" !!! അത് വേണോ ????
@girlydsilva780
@girlydsilva780 5 лет назад
DIABETIC CARE INDIA malayalumchrostian song
@sheelageorge9714
@sheelageorge9714 5 лет назад
Thank you Doctor, I was listening you very carefully, my husband, he is more than 25 years he’s taking diabetes medicine, recently he started insulin also. Now I’m also diabetic, 1-2 years ayi medicine edukkunnudu , but I have some health problems, loosening weight, Morning after going toilet onwards, I feel so hungry, I am so irritated, sometimes kazhichalum nirayathilla, I am not using sugar, I don’t know Doctor, some food, I am having more hungry, so I’m so confused, What to eat, how to eat, i am 60 years old, we are in Dubai now, Dr if you can give me your number, or when we come India, I can come there, thanks Dr,
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Thanks for ur interest. I'm sorry u have to suffer in this manner. Please contact 0484-4031318 (between 9AM and 5PM on all working days) to book an appointment. Thanks...
@younusmambara8812
@younusmambara8812 4 года назад
@@DIABETICCAREINDIA 'സർ ' നിങ്ങളുടെ ഉപദേഷം നല്ല ത്
@Anu-pi6ir
@Anu-pi6ir 5 лет назад
Sir l c h f Sirnte abebrayametanu ente mon 18 vyasayi kurachu tdeyula kotatela meleyan vede l c h f food kahekunet etel broplam udo sir
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Chodyam vyakthamalla...
@shibukovoor
@shibukovoor 5 лет назад
Doctor premehathe kurichu paranghu paranghu pediyaayi thudanghi
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Aarkku aare pediyaayi thudangi?
@lucyjose1416
@lucyjose1416 5 лет назад
Doctor, I am taking Insulin and medicine. Once in a week I am taking fasting. Due to insulin only lunch I am not taking. Can I continue my fasting.
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Thanks for ur query. Patients on insulin, in general, are not adviced fasting. Please either change the insulin or stop fasting. Discuss with ur Dr. Keep watching Diabetic Care India.
@preethass2492
@preethass2492 11 месяцев назад
🙏🏻🙏🏻🙏🏻
@abdulazeez9862
@abdulazeez9862 5 лет назад
ഗുഡ് പ്രേമഹാ രോഗികൾ ഭക്ഷണം കഴിക്കുന്നതിന്റെ എത്ര മുൻപ് ഗുളിക കഴിക്കണം?
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
ഏത് ഗുളിക എന്നതിനെ ആശ്രയിച്ചിരിയ്ക്കും.
@abdulazeez9862
@abdulazeez9862 5 лет назад
സാർ metsmall 500mg
@ajayvathukkatte995
@ajayvathukkatte995 5 лет назад
i have been taking 25 units of insulin shot a day and half a piece of glyciphage 1, 2 tyms a day. i gained about 10kgs in 3 months. but when i checked my hba1c it was at 8.5. ...i have a history of weight loss with high hba1c..but why my hba1c is 8.5 though i have gained 10kgs?? pls xplain sir..thanks
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Thanks for ur query. Please go thru the following points: 1) Uncontrolled blood sugars is one of the commonest reasons for weight loss in diabetics. That could be the reason for weight loss with high HbA1c. But u haven't mentioned how high. 2) Insulin causes weight gain in many patients. U say u have gained 10 kgs... it could be bcos of the Insulin. 3) HbA1c only shows an average blood sugar level over the preceding 2-3 months. It does NOT show real time blood sugar levels. Hene, it is wise to do FBS and PPBS too. 4) If these reports too don't clear up the issue, I suggest continuous glucose monitoring over 7-14 days. That will answer most of ur questions. 5) HbA1c can be unrealiable in certain categories of patients. I have talked about this in detail, in other videos on this channel. Please watch them for further info. Thanks once again...
@ajayvathukkatte995
@ajayvathukkatte995 5 лет назад
DIABETIC CARE INDIA thanks a lot sir for the response sir. at one point my hba1c was 12.5 nd i lost about 17 kgs from 69 to 52 then. so doc suggested me the course i mentioned and i now the weight is almost 62 . i didnt do my fbs and pps coz i thot gaining of weight means the values are in control. but when i went for my check up doc found the hba1c was at 8.5 which confused me .
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
What is ur height and waist circumference?
@ajayvathukkatte995
@ajayvathukkatte995 5 лет назад
DIABETIC CARE INDIA Im 168 cms tall and i have a 32 inch waist sir
@binduak8793
@binduak8793 3 года назад
I am suffering diabetic from my pregnancy now13 years used different medicine and insulin at present using lantus 40 unit but still my HBAIC 10 how can I control my suger
@sreekumar7173
@sreekumar7173 5 лет назад
ഞാൻ വായിച്ചിട്ടുണ്ട്, പ്രമേഹരോഗി ഒരിയ്ക്കലും സ്വയം വിശക്കാൻ അനുവദിയ്ക്കരുത് എന്ന്. വിശന്നാൽ അദ്ദേഹം ഇരട്ടി തിന്നും. അതിനാൽ ഡോക്ടറുടെ 6-മീൽ-പ്ലാൻ ഹിതകരവും ഒപ്പം ആകർഷകവും ആണ്...... 2. 6>൦ ക്ലാസിൽ പഠിച്ച ഒരു പാഠം. വില്യം ഗ്ലാഡ്സ്റ്റൺ എന്ന പഴയൊരു ബ്രിട്ടീഷ് പ്രധാനമന്ത്രി ഒരുരുള 32 പ്രാവശ്യം ചവയ്ക്കുമായിരുന്നുപോൽ. ഒരു പല്ലിന് ഒരു പ്രാവശ്യം എന്ന രീതിയിൽ. അധികം പ്രാവശ്യം ചവച്ചാൽ അധികം അളവു ഭക്ഷണം ഉള്ളിലാക്കാതെതന്നെ തൃപ്തി വരും....
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
അധികം പ്രാവശ്യം ചവച്ചാൽ പല്ലുകൾ തേഞ്ഞു പോകില്ലേ, സാർ ?
@sreekumar7173
@sreekumar7173 5 лет назад
@@DIABETICCAREINDIA , ഞാൻ ചെയ്യുന്ന കാര്യം ഞാൻ പറഞ്ഞെന്നേയുള്ളു. താങ്കൾ പറഞ്ഞതാണ് അതിന്റെയൊരു ശരി. അതിനാൽ ഞാൻ ചവയ്ക്കൽ പകുതിയായി കുറയ്ക്കുവാൻ പോകുന്നു.....
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
😁😁😁😂😂😂🤣🤣🤣
@galaxydreamer7216
@galaxydreamer7216 5 лет назад
ഇടക്ക് ഇടക്ക് ഭക്ഷണം കഴിക്കുമ്പോൾ ഷുഗർ ലെവൽ കുറയാതെ ഒരേ ലെവൽ നിൽക്കുമല്ലോ അതുകൊണ്ട് കാര്യം ഉണ്ടോ? ഫുഡ്‌ കഴിച്ചു 2 മണിക്കൂർ ആവുമ്പോൾ ഷുഗർ ലെവൽ bloodle കാണുമല്ലോ athukuranch വരുമ്പോൾ വീണ്ടും കഴിക്കും ഷുഗർ ലെവൽ വീണ്ടും കൂടും.
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
രക്തത്തിലെ ഗ്ളൂക്കോസ് അളവ് തീരെ കുറഞ്ഞുപോകുന്ന അവസ്ഥ (Hypoglycemia ) ഒഴിവാക്കാൻ ഇടയ്ക്കു ഇടയ്ക്കു ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്നത് തന്നെയാണ് നല്ലതു ... പ്രത്യേകിച്ച് Insulin എടുക്കുന്ന രോഗികളിൽ.
@66292732
@66292732 5 лет назад
Sir ഞാൻ ഷുഗർ പേശ്യന്റ ആണ് 15 വർഷമായി ഇപ്പോൾ 6 മാസം കൊണ്ട് എന്റെ വൈറ്റ് പെട്ടന്ന് 7 Kg യിൽ കൂടുതൽ കുറഞ്ഞു ഇപ്പോൾ എന്റെ ഫാസ്റ്റി ഗ്ഷു ഗർ 160 ആണ് wigth Lo ട ട കാരണം അറിയാൻ ഞാൻ എന്ത് ചെക്കപ്പ് ചെയണം എത്ടോക്ട്റെ കാണണം ഞാൻ ഗൾഫിൽ ആണ്
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
നിയന്ത്രിക്കാത്ത പ്രമേഹം തന്നെ, ശരീരഭാരം കുറയാൻ കാരണമായിരിക്കാം. അതിനാൽ ആദ്യം താങ്കളുടെ പ്രമേഹം നിയന്ത്രിക്കൂ.
@66292732
@66292732 5 лет назад
@@DIABETICCAREINDIA thanks
@rajendran7506
@rajendran7506 5 лет назад
നന്നി സാർ 🙏
@anilkannancodu8455
@anilkannancodu8455 5 лет назад
Sir, ഞാൻ പാൻക്രിയാസ് റിമൂവ് ചെയ്ത താണ്.. ഒരു വർഷം ആയി രണ്ടുരണ
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
ചോദ്യം വ്യക്തമല്ല.
@SuperMalootty
@SuperMalootty 5 лет назад
Sir... eniku fasting aanu eppolum kooduthal...athenda angane? Am 32 years old...
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Already answered in a previous video.
@rumishas838
@rumishas838 4 года назад
Sir njan 11 week pregnant enik sugar fasting 150.160 oke undaavarund pregnant avunnathine Minnesota sugar und but Dr kanichittonnullya .ini kurayan food engine kazhikkanam
@DIABETICCAREINDIA
@DIABETICCAREINDIA 4 года назад
Chodyam vyakthamalla.
@s4andeep
@s4andeep 5 лет назад
ഞാൻ ഡയബെറ്റിസിനു മരുന്ന് കഴിക്കുന്നുണ്ടായിരുന്നു (HBA1c 7.9 ഉണ്ടായിരുന്നു.) എന്നാൽ വേറെ ഒരു ട്രീട്മെന്റിന്റെ ഭാഗമായി ശരീര ഭാരം കുറഞ്ഞപ്പോൾ ഗ്ളൂക്കോസ് ലെവലിൽ കാര്യമായ മാറ്റം കണ്ടുതുടങ്ങി. ഇപ്പൊ HBA1c 5.9 ആണ് കാണിക്കുന്നത്, കഴിഞ്ഞ ഒരു വര്ഷമായിട്ട് ഇതേ രീതിയിൽ ആണ് കാണുന്നത്. ഇനി ഇത് മൈന്റയിൻ ചെയ്യാൻ എന്തൊക്കെ ശ്രദ്ധിക്കണം ? ഇനി നോൺ ഡയബറ്റിക് ആകാൻ വല്ല ചാൻസും ഉണ്ടോ, ഞാൻ ഏകദേശം 4-5 വർഷങ്ങൾ മരുന്ന് കഴിച്ചുകൊണ്ടിരുന്നു ?
@tomdominic5384
@tomdominic5384 5 лет назад
Insulin ano use
@s4andeep
@s4andeep 5 лет назад
@@tomdominic5384 അല്ല Xmet sr 500 ഗുളിക ആയിരുന്നു
@SuperMalootty
@SuperMalootty 5 лет назад
Hloo...sir enth treatment aanu eduthe?
@priyankasudheer2644
@priyankasudheer2644 5 лет назад
Dr Eniky fasting 72 After food 142 5 month pregnant aanu Ithu risk aano
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
OGTT cheyyuka.
@3.GOALBROTHERS
@3.GOALBROTHERS 4 года назад
Sir,no tharumo.?
@DIABETICCAREINDIA
@DIABETICCAREINDIA 4 года назад
7736240100
@ushamenon5048
@ushamenon5048 5 лет назад
Sir ente husbandinte fasting sugar 117 aanu kuzhappam illallo.Please reply sir
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
PPBS ഉം HbA1c യും കൂടി ചെയ്യണം.
@susanalexander6978
@susanalexander6978 5 лет назад
പ്രമേഹത്തെ തുടർന്ന് ശരീരം മെല്ലിച്ചു പോയി. ഇതിന് ക്ഷീണം മാറാൻ എന്തു ചെയ്യണം ഡോക്ടർ
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
പരിശോധിക്കാതെ പറയാൻ സാധിക്കില്ല.
@umaimathedk5321
@umaimathedk5321 5 лет назад
Susan Alexander സിണം മാറാൻ എന്ത് ച്ചെയണം പ്രമേഹം മാണ് ടൊകൾ
@balakrishnan.pbalan6526
@balakrishnan.pbalan6526 4 года назад
സാറെ എനിക്ക് ഷുഗറുണ്ട് മരുന്ന് കഴിക്കാറില്ല ഭക്ഷണം നിയന്ത്രണമാണ് ഷുഗർ 130 ൽ താഴെയാണ് ഇതിന് മരുന്നു കഴിക്കണൊ ? പിന്നെ എനിക്ക് മൂത്രത്തിൽ പതകാണാറുണ്ട് മൂത്ര ടെസ്റ്റ് ചെയ്തപ്പോ യാതൊരു കുഴപ്പവുമില്ല ര ക്തവും ടെസ്റ്റ് ചെയ്തു സ്കാനി ഗും ചെയ്തു. ഒന്നിലും കുഴപ്പമില്ല പതകാണുന്നത് എന്നാ 'സാർ കുഴപ്പ o ദേവായി പറയുക
@SunilKumar-oi8zg
@SunilKumar-oi8zg 5 лет назад
രാവിലെ മുളപ്പിച്ച ചെറുപയർ വേവിച്ചത് സ്ഥിരമായി കഴിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടാ
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
It's great!
@prabhadas4528
@prabhadas4528 5 лет назад
Very well explained thank u dr
@amalkrishna6341
@amalkrishna6341 5 лет назад
Very useful sir
@ravindrannarayanan5298
@ravindrannarayanan5298 5 лет назад
Thank you doctor
Далее
Песня РАСПУТИН на русском!🔥
00:56
Песня РАСПУТИН на русском!🔥
00:56