Тёмный

പ്രവാചകനിന്ദ: പ്രതിഷേധം അറിയിച്ച ജി.സി.സി രാജ്യങ്ങളെ അനുനയിപ്പിക്കാൻ ഇന്ത്യ 

MediaoneTV Live
Подписаться 6 млн
Просмотров 53 тыс.
50% 1

പ്രവാചകന്‍ മുഹമ്മദ് നബിയെ അപഹസിച്ച ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയിൽ പ്രതിഷേധം അറിയിച്ച ജിസിസി രാജ്യങ്ങളെ അനുനയിപ്പിക്കാൻ ഇന്ത്യ
Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

5 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 233   
@mujeeburrahman1517
@mujeeburrahman1517 2 года назад
ഗൾഫ് രാജ്യങ്ങൾ കടുത്ത നിലപാട് സ്വീകരിച്ചത്തിന് ശേഷം പ്രധാനമന്ത്രിക്ക് കടുത്ത അതൃപ്തി ഉണ്ടായി, അല്ലായിരുനെങ്ങിൽ ഈ വിഷയത്തിൽ പ്രധാനമന്ത്രിക്കും പൂർണ സമ്മതം ആയിരുന്നു,
@anjabbar1490
@anjabbar1490 2 года назад
മോദി സങ്കി കളുടെ ഹീറോ ആയത് ഗുജറാത്തിൽ മുസ്ലിംഗലെ കൊന്നത് കൊണ്ട് മാത്രമാണ്. Rss എന്താണ് എന്ന് അറബികൾ മനസ്സിൽ ആക്കണം, un സഹായത്തോടെ ഇവരെ തുടച്ചു മാറ്റണം.
@fizanest8244
@fizanest8244 2 года назад
അതെ.
@Br12v
@Br12v 2 года назад
പ്ലീസ് ഞങ്ങൾക്ക് ഇവിടെ ജീവിക്കണം bjp വെറുക്കുന്നു ഞാൻ ഒരു ഹിന്ദുവാണ്
@bediffrent3322
@bediffrent3322 2 года назад
നീ ഒരു ഹിന്ദു അല്ല കോയ നിന്റെ വാക്കിൽ നിന്നും തന്നെ സുടാപ്പി ആണെന്ന് അറിയാം
@harikrishna.s6593
@harikrishna.s6593 2 года назад
anno
@kunjonkunjon1733
@kunjonkunjon1733 2 года назад
അതെ ബി ജെ പി യെ വെറുക്കണം 👌👌👌🌹❤
@gibinthomasazhakathu6361
@gibinthomasazhakathu6361 2 года назад
Hindukal thanne alla ith affect cheyunath. India yil ellarum thanne affect cheyum. Thuriyavanae chummannal chummannavan naarum enn paranj kettitilae atha eppam sambhavikunath. Egane poyal nammal ellarkum thannae panni orumich kittum. Ath kond shushicho epola adutha pani vangi kuttunath enn
@mahamoodk4059
@mahamoodk4059 2 года назад
@@harikrishna.s6593 പരിഹസിക്കേണ്ടകൊള്ളേണ്ടിടത്ത് കൊണ്ട് അതിന്റെ തെളിവാണ് കാണുന്നത്. മോഡിതന്നെ രംഗത്ത് വരും
@ryzindia1883
@ryzindia1883 2 года назад
നരാധമനെ ചെറുക്കാൻ ലോക മുസ്ലിം ഒറ്റക്കെട്ടായി ....💪💪💪💪💪
@zOuL_FF
@zOuL_FF 2 года назад
😂😂😂
@gokulvasu1385
@gokulvasu1385 2 года назад
തീവ്രവാദി ആണല്ലേ 🤣
@aparna3441
@aparna3441 2 года назад
ഇതാണ് പറയുന്നത് വിവരവും വിദ്യാഭ്യാസവും ഉള്ളവർ ഇന്ത്യ ഭരിക്കണം എന്ന് .. നമ്മുടെ നാട് എന്ന് രക്ഷപെടും ദൈവമേ ഇവരിൽ നിന്നും 😥
@sreevinayakpr7346
@sreevinayakpr7346 2 года назад
ചിന്തിക്കുന്നവരെ ഭയം ജനിപ്പിച്ച് വായടിപ്പിക്കാനും ഭയം ഇല്ലാത്തവരെ ഉന്മൂലനം ചെയ്യാൻ ഉള്ള അറബികളുടെ നെറികെട്ട രാഷ്ട്രീയ കളി മാത്രം ആണ് പ്റവാചക നിന്ദ. ദൈവത്തിന് വിമർശനം ഇഷ്ടം അല്ലെങ്കിൽ തലച്ചോറിലെ വിമർശന ബുദ്ധി കേന്ദ്രം ദൈവത്തിന് Mute ചെയ്ത് വെക്കാമായിരുന്നല്ലോ?. ഈ സൂര്യന് കീഴിൽ വിമർശനാതീതമായി ഒന്നും ഇല്ല. വിമർശനം മനുഷ്യരുടെ ദൈവ ദത്തമായ ജന്മാവകാശമാണ്.
@asluaslam2319
@asluaslam2319 2 года назад
@@sreevinayakpr7346 pootta oru muslim raajyam shivana kuricho oru hindukalumaayi bandhappatt eduppolatha prasthaanam erakkiyittundankil kaanamaayitunnu ningal aa raajyathinathira yudham vara pragyappikkan parayum appo nammakitt enthum kaanichaalum adhina njaayeegarikkum but ningala patti onnum parayarudh onn pooyinada
@manikandanthekkeettil3392
@manikandanthekkeettil3392 2 года назад
Great, ഇതാണ് ജേർണലിസം. വ്യക്തമായ വിവരണം. മറ്റു ജേർണലിസ്റ്റുകൾ ഈ കുട്ടിയുടെ പ്രകടനം ഒരു മാതൃകയാക്കുന്നത് നന്നായിരിയ്ക്കും
@user-qk1ou1ve9q
@user-qk1ou1ve9q 2 года назад
ജിസിസി രാജ്യങ്ങളിൽ വലിയ പോസ്റ്റിൽ നല്ല രീതിയിൽ ജോലി ചെയ്യുന്നത് കൂടുതലും ഹൈന്ദവ സഹോദരങ്ങൾ തന്നെയാണ് ഇത് ബാധിക്കുന്നത് ഇവരെയാരിക്കും
@sreepadmanabhaheights5299
@sreepadmanabhaheights5299 2 года назад
മുൻപ് കാശ്മീർ പ്രശ്നത്തിലും ഈ വാദ മുഖം ഉണ്ടാതായിരുന്നു. ഗൾഫ് നാടുകളിൽ ഉണ്ടായിരുന്ന ഒരു ഇന്ത്യൻ പൗരനും പ്രതേകിച്ചും ഒരു ഹിന്ദു സഹോദരനും ഒന്നും സംഭവിച്ചില്ല. പിന്നെയല്ലേ ഈ ചീള് കേസ്.
@sreepadmanabhaheights5299
@sreepadmanabhaheights5299 2 года назад
ഒരു സാധാരണ യുവതി അവരുടെ അഭിപ്രായം പറഞ്ഞതിനെ ഇത്രയും പ്രശനം ഉണ്ടാക്കുന്ന ഇസ്‌ലാമിക രാജ്യങ്ങൾക്കെതിരെയും ശക്തമായ നിലപാടെടുക്കാൻ ഭാരത സർക്കാർ തയ്യാറാവണം. അല്ലെങ്കിൽ ഭാവിയിൽ വലിയ നൽകേണ്ടിവരും മാത്രമല്ല ഈ മുസ്ലിം രാജ്യങ്ങൾക്ക് അടിമപ്പെട്ടു ഭയത്തിൽ കഴിയേണ്ടിയും വരും. 🇮🇳ഭാരത് മാതാ കീ ജയ് 💪🇮🇳
@anzanshuz4376
@anzanshuz4376 2 года назад
​@@sreepadmanabhaheights5299 adh kandu tudangeettund...naatil irunn thall ezudhi vitto....
@danishdani3821
@danishdani3821 2 года назад
@@sreepadmanabhaheights5299 indiayil ninnu purathu poya sangi ne verum pooda mathram noki virattu😂😂
@fg4513
@fg4513 2 года назад
@@sreepadmanabhaheights5299 ennit Iran ninn enna vangan thudangaam enn paranjit My prend pedippicha po enthin ath ozivakki pedi illayirunno. Trading karar entha enn aryamo
@jayakrishnan7787
@jayakrishnan7787 2 года назад
ഈ ഊളകൾ എല്ലാം കൂടെ ഇന്ത്യ എന്നാ മഹാതകരമായ രാജ്യത്തിന്റെ യശാസും കീർത്തിയും നശിപ്പിക്കും. ഞാനും ഒരു ഹിന്ദു ആണ്. എന്റെ സഹോദരങ്ങളിൽ ഇസ്ലാമും ക്രിസ്ത്യൻ നും ജയിനാനും പാർസിയും എല്ലാവരും ഉണ്ട്. നാളെ എന്നെ പോലെ ഉള്ള ഓരോ ഹിന്ദുവും ഇതുപോലെ ഉള്ള കൃമികീടങ്ങളുടെ ചൊറിച്ചില് കാരണം ജീവനും ജീവിതവും നഷ്ടപ്പെടുത്തും. അന്ധമായ മതവെറി എല്ലാകാലത്തും ജീവിതങ്ങളും ജീവനും നഷ്ടപ്പെടുത്തിയിട്ടേ ഉള്ളു. ദയവുചെയ്ത് നമ്മുടെ ഭാരതത്തിനെ നാണം കെടുത്തരുത്
@rashidkandthilgmailrashidk7319
@rashidkandthilgmailrashidk7319 2 года назад
ശെരിക്കും അനുഭവിക്കണം എന്നാലേ ഇവരുടെ വർഗീയത നിൽക്കൂ
@pauloli4341
@pauloli4341 2 года назад
കുത്തുപാളയെടുപ്പിച്ചേ ഗോമാതാക്കൾ അടങ്ങൂവെന്നു തോന്നുന്നു... ഹിന്ദുത്വ ഭീകരതയെ ഒളിപ്പിച്ചും താലോലിച്ചും വളർത്തിയ എല്ലാവർക്കും അഭിമാനിക്കാം. അന്താരാഷ്ട്ര തലത്തിൽ ഫലം വന്നു തുടങ്ങി.
@shareerriyad8094
@shareerriyad8094 2 года назад
വിവരവും ബോധവുമില്ലാത്ത വിവരംകെട്ട അണികൾക്ക് വേണ്ടി സംസ്കാര സമ്പന്നമായിരിന്ന ഒരു രാജ്യത്തെ തലകുനിക്കേണ്ട നിലയിലെത്തിച്ചു
@indofright2210
@indofright2210 2 года назад
എന്ത് നിന്ദയാ അവർ നടത്തിയത്! ഒന്ന് പറയാമോ!
@labeebashameer7485
@labeebashameer7485 2 года назад
നുപൂർ ശർമ പറഞ്ഞത് മാത്രമല്ല ഇതിനു മുന്നേ ബിജെപി നേതാക്കൾ മുൻപ് നടത്തിയ ഒരുപാട് പ്രസ്താവനകളും എല്ലാവരും ഷെയർ ചെയ്യണം
@indofright2210
@indofright2210 2 года назад
നൂപുർ ശർമ എന്താ പറഞ്ഞതെന്ന് മാത്രം ആരും പറയുന്നില്ല, അതെന്താ!
@joeljoseph6747
@joeljoseph6747 2 года назад
വായിൽ തോന്നുന്നതെല്ലാം വിളിച്ചു പറയും എന്നിട്ട് മാപ്പും പറയും ഇവറ്റകൾക്ക് ഇത് തന്നെയാണോ pani?🙄
@historicalfactsdzz273
@historicalfactsdzz273 2 года назад
ആര് മാപ്പ് പറഞ്ഞു oic യോട് പോയി പണി നോക്കാൻ ആണ് ഇന്ത്യ ഗവണ്മെന്റ് പറഞ്ഞിട്ടുള്ളത്
@shemeelumer6015
@shemeelumer6015 2 года назад
@@historicalfactsdzz273മനസ്സിൽ പറഞ്ഞു കാണും... പുച്ഛം ഈ ഭരണ കർത്താക്കളോട് മാത്രം...😂
@jiyodaconline5411
@jiyodaconline5411 2 года назад
ആശാൻ കാണിച്ചു കൊടുത്ത വഴികളിൽ നിന്നും ഞങ്ങൾ ഒരടി പിന്നോട്ടില്ല , എന്ന് ന്യയീകരണ മിത്രം , കളസ മുക്ക് ശാഖാ ...
@joeljoseph6747
@joeljoseph6747 2 года назад
@@historicalfactsdzz273 പോയി പണി നോക്കാൻ prime minister പറയില്ല പറഞ്ഞാലുള്ള നഷ്ടങ്ങൾ നിങ്ങൾക്കറിയില്ലേലും അവർക്കറിയാം
@historicalfactsdzz273
@historicalfactsdzz273 2 года назад
@@shemeelumer6015 ഇന്ത്യൻ വിദേശകാര്യം മന്ത്രലയത്തിന്റ statement എടുത്ത് നോക്കടാ ഇന്ത്യ ഒരു മാപ്പും കോപ്പും പറയില്ല നിയൊക്കെ അതും നോക്കി നിന്നോ
@riyas193
@riyas193 2 года назад
,,, നമുക്ക് തിന്നാൻ ചാണകവും കുടിക്കാൻ ഗോമു ത്രവും ഉള്ളപ്പോൾ നാമെന്തിന് പേടിക്കണം
@shemeelumer6015
@shemeelumer6015 2 года назад
അതേ അതേ..😂
@Ibrahimpklptmb
@Ibrahimpklptmb 2 года назад
🤣🤣
@kunjonkunjon1733
@kunjonkunjon1733 2 года назад
👌👍🌹♥️♥️
@abidakalathingal1234
@abidakalathingal1234 2 года назад
ലിംഗവും യോനിയും പൃഷ്ടവും സ്ഥനവും ആരാധിച്ച് ശീലിച്ചവർക്ക് ഏകനായ ദൈവത്തെ ആരാധിക്കുന്നത് കാണുമ്പോൾ വിറളി പിടിക്കും അതിന് അവരെ കുറ്റപ്പെടുത്തിയിട് കാര്യമില്ല സകല ചൂഷണങ്ങളുടേയും വേരറുക്കുന്നതാണ് യഥാർത്ഥ ഏക ദൈവ വിശ്യാസമെന്നത് തന്നെ സൃഷ്ടിച്ച തൻ്റെ രക്ഷിതാവിനോട് പ്രാർത്ഥിക്കാൻ മറ്റൊരാളുടെ മദ്ധ്യസ്ഥതയോ കാണിക്കയോ നിവേദ്യമോ ആവശ്യമില്ലെന്ന് പഠിപ്പിക്കുന്ന ഒരാദർശം ഒരു വശത്ത് കിട്ടുന്ന സന്ദർഭങ്ങളൊക്കെ മറ്റുള്ളവരെ ചൂഷണം ചെയ്യാൻ തക്കം പാർത്ത് കഴിയുന്ന പൗരോഹിത്യം മറുവശത്ത് ഇവരണ്ടും തമ്മിലുള്ള സംഘട്ടനമാണിവിടെ നടക്കുന്നത് ആദർശത്തെ ആദർശം കൊണ്ട് നേരിടാൻ കഴിയാതെ വരുമ്പോൾ അപവാദ പ്രചാരണം നടത്തി വിചയിക്കാമോ എന്നു നോക്കുകയാണ് ഒരു കാര്യം ആലോചിക്കുക ഇവിടെയുള്ള ദാരിദ്ര്യം പട്ടിണി മാറാവ്യാധികൾ തൊഴിലില്ലായ്മ വർദ്ധിച്ച് വരുന്ന അക്രമ പ്രവർത്തനങ്ങൾ ഇവയൊക്കെ മുഹമ്മത് നബി ഒരു ആറുവയസ്സുകാരിയെ വിവാഹം ചെയ്തത് മൂലം ഉടലെടുത്ത പ്രശ്നങ്ങളാണോ അതല്ല അദ്ധേഹം ആയിഷയെ വിവാഹം ചെയ്തില്ലായിരുന്നുവെങ്കിൽ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല എന്ന് കരുതുന്നവരുണ്ടോ ഇതൊന്നുമായി ഈ വിവാഹത്തിന് പ്രത്യേക ബന്ധമൊന്നുമില്ലെങ്കിൽ പതിനാറായിരം സഖികളുള്ള ശ്രീകൃഷ്ണനെ വെറുതെ വിടുന്നത് പോലെ മുഹമ്മത് നബിയെയും വെറുതെ വിട്ടു കൂടെ അഞ്ച് പുരുഷൻമാർക്കൊപ്പം ഒരേ സമയം ബന്ധം നടത്തിയപാഞ്ചാലി നമുക്ക് പുണ്യവതിയല്ലേ എന്തേ ഇതൊന്നും ചർച്ചയാക്കാത്തത്
@ALphA-jy7gp
@ALphA-jy7gp 2 года назад
ഭൂമി പിളർന്ന് പോയ സീത അനുഭവിച്ചതും.
@labeebashameer7485
@labeebashameer7485 2 года назад
അറേബ്യൻ രാഷ്ട്രങ്ങൾ ഒരിക്കലും ബിജെപി സർക്കാറുമായി സഹകരിക്കരുത്.. അങ്ങനെ തകർന്നുപോകണം ഈ സർക്കാർ..
@ansarianu9586
@ansarianu9586 2 года назад
നമ്മുടെ രാജ്യത്തിന്‌ അപമാനം ബിജെപി സർക്കാർ...
@shajahan9951
@shajahan9951 2 года назад
വിഷയത്തിൽ പ്രധാനമന്ത്രിക്ക് കടുത്ത അതൃപ്തി .അതെങ്ങനെ അതൃപ്തി ഇല്ലാതിരിക്കും അദാനി അംബാനി മാമൻ മാർ വെട്ടിൽ ആയാൽ ബോഡി മാമൻ എങ്ങനെ സഹിക്കും😁😁😁😄
@abbro199
@abbro199 2 года назад
ഈ BJP കാരണം ഇന്ത്യ നാണം കേട്ടു
@aparna3441
@aparna3441 2 года назад
നിങ്ങൾ ചെയ്യുന്നതിനൊക്കെ അനുഭവിക്കുന്നത് ഞങ്ങളെ പോലെ ഉള്ളവർ പ്രവാസ ലോകത്തു ജോലിചെയ്യുന്നവർ ആണ് ..ദയവ് ചെയ്ത് ഞങ്ങളുടെ കഞ്ഞിയിൽ പാറ്റ ഇടരുത് 🙄.. നിങ്ങളൊക്കെ അഴിമതി നടത്തിയും അല്ലാതെയും കോടികൾ സമ്പാദിച്ചിട്ടുണ്ട് പക്ഷേ ഞങൾ ജോലി എടുത്താൽ മാത്രമേ ഞങ്ങളുടെ കുടുംബങ്ങൾ ജീവിച്ചു പോകൂ .. സഹായിച്ചില്ലെങ്കിലും BJP government ഞങ്ങൾ പ്രവാസികളെ ഉപദ്രവിക്കരുത് Pls😥
@dastagirabdussalam9029
@dastagirabdussalam9029 2 года назад
വർഗിയത നിറഞ്ഞ് നിൽക്കുന്നതാണ് മോങ്ങി ജി ക്ക് ഇഷ്ടം ! ഇതിപ്പോൾ ലോകം മുഴുവൻ അറിയപ്പെടുന്നതായത് കൊണ്ടാണ് ഇപ്പോൾ വലിയ അഭിനയം കാഴ്ചവെക്കുന്നത് !
@rpoovadan9354
@rpoovadan9354 2 года назад
മതത്തെ രാഷ്ട്രീയത്തിൽ നിന്നും വേർപെടുത്താൻ എല്ലാ രാഷ്ട്രീയ പാർട്ടികളും നേതാക്കളും ശ്രമിക്കണം. ഇതു തീവ്രഹിന്ദുത്വ നിലപാടുകൾ എടുക്കുന്ന ബിജെപിയും മൃദു ഹിന്ദുത്വനിലപാടുകൾ കോൺഗ്രസും മുസ്ലിം പ്രീണന നയം സിപിഎമ്മും ഉപേക്ഷിക്കണം. മതം വേറേ രാഷ്ട്രീയം വേറേ.
@SanthoshSanthosh-ub3vv
@SanthoshSanthosh-ub3vv 2 года назад
"വാളെടുത്തവൻ വാളാൽ"എന്നു കേട്ടിട്ടില്ലേ?....ഭരണത്തിലേറാൻ അന്യമതവിദ്വേഷവും ജാതീയതയും മതവിശ്വാസചൂഷണവും എക്കാലവും ഉപകാരപ്പെടും എന്നു കരുതുന്ന ആർ.എസ് എസ് കാപാലികർക്ക് എന്നാണാവോ നേരം വെളുക്കുക?😢😢😢😢
@najah2827
@najah2827 2 года назад
മുസ്ലീംങ്ങളെ BJP ഗവർമന്റ് അവകണിക്കുന്നു
@sunilp4257
@sunilp4257 2 года назад
ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് ആർക്ക് എന്ത് ഗുണം.?
@ashrafkudallur3229
@ashrafkudallur3229 2 года назад
ഗുണം ബിജെപിക് വോട്ട് കിട്ടാൻ വേറെ എന്താണ് മാർഗം വികസനം അവർക് പ്രായൻ ഇല്ല. നിങ്ങൾ ഒരു കാര്യം ശ്രദ്ധിക്കണം നിങ്ങളുടെ നാട്ടിലെ എത്ര പേർ GCC രാജ്യങ്ങളിൽ ജോലി ചെയ്യുന്നു. എടുത്തു നോക്കൂ അതിൽ 80 ശതമാനവും സംഘികൾ ആയിരിക്കും.
@vltvlt369
@vltvlt369 2 года назад
ഗുണം ഒന്നുമാത്രം ഇന്ത്യ കടുത്ത ദാരിദ്ര്യത്തിലേക്ക് വരും കുറേ ജിസിസി കൺട്രിയിൽ ജോലി ചെയ്യുന്നവരെ ജോലിയും പോയി കിട്ടും നാട്ടിൽ നടക്കുന്ന എല്ലാ കൊള്ളരുതായ്മയും ജനങ്ങൾ അറിയാതിരിക്കാൻ വേണ്ടി ഇതുപോലെത്തെ വർഗീയത പറയലും പള്ളികളിൽ ശിവലിംഗം തിരയാൻ അണികളെ വിട്ടാൽ ഭരണകർത്താക്കൾക്ക് എന്തുമാവാം ആരും ഒന്നും ശ്രദ്ധിക്കില്ല കുറേ മന്ദബുദ്ധികളായ അണികൾ ബിജെപി ആർഎസ്എസ് ഇന്ത്യയെ ലോകരാഷ്ട്രങ്ങളുടെ ഇടയിൽ മാനം കെടുത്തി ഇന്ത്യ നശിപ്പിച്ചു...
@aslamKL1461
@aslamKL1461 2 года назад
സാധാരണ പ്രവാസികൾ ആയ ഹിന്ദു സഹോദരങ്ങളുടെ ജീവിതം ദുസ്സഹമാകും
@ALphA-jy7gp
@ALphA-jy7gp 2 года назад
ഇന്ത്യ ഇന്ന് ഭരിക്കുന്നവരുടെ നിലപാട് പകൽ പോലെ വ്യക്തമല്ലെ.'' അതാണല്ലൊ അണികൾ കുറേ കാലമായി പിൻതുടരുന്നതും ''☺☺
@asharaft8385
@asharaft8385 2 года назад
ഗവർണർ എവിടെ ആവോ അലെങ്കിലും ഈ മോയെന്തൻ നേതാക്കന്മാർ ഇന്ത്യക്ക് ആപത്ത് മാപ്പേയ് മാപ്പേയ് മാപ്പേയ് നാണംകെട്ട ഏർപ്പാട്
@nasar8795
@nasar8795 2 года назад
ഒരുകുട്ടി മുദ്രാവാക്യം വിളിച്ചപ്പോൾ എന്താ ഇവിടെ കണ്ടത്
@sureshp2079
@sureshp2079 2 года назад
കാര്യങ്ങളെ ഊതി വീർപ്പിച്ചു വലിയ പ്രശനം ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ അവഗണിക്കുക തന്നെ വേണം.
@labeebashameer7485
@labeebashameer7485 2 года назад
nupur ശർമ എന്ന ഒരു പ്രോസ്റ്റിറ്റ്യൂട്ട് ശാഖയിൽ പോയി വരുന്ന വഴി പറഞ്ഞതാണ്.. അവൾ വിചാരിച്ചു എല്ലാവരും അവളെ പോലെയാണെന്ന്..
@noufalnoufal8521
@noufalnoufal8521 2 года назад
ഫ്രതാന ഫ്രന്തിക്ക് ഇപ്പോഴാണോ അതൃപ്തി ഉണ്ടാക്കുന്നത്?.. ഇതിന് മുമ്പും ഓരോ സംഭവം ഉണ്ടായിരുന്നല്ലോ ഇവിടെ.. അപ്പോഴൊന്നും ഈ അതൃപ്തി കണ്ടില്ലല്ലോ? 🤔
@user-hs8bh1pj4e
@user-hs8bh1pj4e 2 года назад
പെട്രോളിന് വില കൂടാൻ സാധ്യതയുണ്ട്
@BasiGamingMalayalam
@BasiGamingMalayalam 2 года назад
എത്ര ബോധ്യപ്പെടുത്താൻ ശ്രമിച്ചാലും ഇവർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് ഇത് തന്നെയല്ലേ..യാഥാർഥ്യം മറച്ചു വെക്കാൻ കഴിയില്ലല്ലോ..ബിജെപിയുടെ നയം ആണല്ലോ മതസ്പർധ വളർത്തി അധികാരം പിടിക്കൽ
@shafeek63
@shafeek63 2 года назад
ആ ഇപ്പൊ എങ്ങനെ ഇരിക്കുണ് 😁😁😁
@Hail_569
@Hail_569 2 года назад
Thanks for BJP&RSS 😡🤬
@MohammedAli-rc8ik
@MohammedAli-rc8ik 2 года назад
ആ വകയില്‍ petrol വില koottallo
@Prakash-mr7nb
@Prakash-mr7nb 2 года назад
Media One ഈ വീഡിയോ പിൻവലിക്കണം, ഇറാൻ പറഞ്ഞ കാര്യം നിങ്ങൾ തന്നെ report ചെയ്തല്ലോ, ഇനി വിദേശത്ത് ഒന്നും നടക്കില്ല, അപ്പോൾ പ്രശ്നം ഭാരതത്തിൽ തന്നെ ആളികത്തിച്ചു പിടിച്ചു നിൽക്കാൻ നോക്ക്, അതാണല്ലോ നിങ്ങൾ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്
@usmanvattakkandan1338
@usmanvattakkandan1338 2 года назад
Beef 🥩 from India exporting Bjp
@Myistake
@Myistake 2 года назад
എന്താണ് പറഞ്ഞത്.
@rashidkandthilgmailrashidk7319
@rashidkandthilgmailrashidk7319 2 года назад
എല്ലാമദസ്തരും ഒരുപോലെ ജീവിച്ചു പോകുന്ന കേരളത്തിൽ എന്തിനാണ് ഇങ്ങനെ വർഗീയ വിഷം കുത്തി കയറ്റുന്നത്
@indofright2210
@indofright2210 2 года назад
പ്രവാചകനെതിരെ എന്താ പറഞ്ഞതെന്നറിയാൻ എന്താണൊ😊രു മാർഗം! അപ്പോഴല്ലേ നിന്ദ ഉണ്ടായോ എന്നറിയാൻ കഴിയൂ. അതൊന്നു പറയാമോ! അല്ലാതെ നിന്ദിച്ചു/വിമര്ശിച്ചൂ എന്നു പറഞ്ഞാൽ മതിയോ. ഒരുത്തനും അത് പറയുന്നില്ല. കുറേ പൊട്ടന്മാർ ഇരുന്ന് ചർച്ച ചെയ്യുന്നു. കണ്ണുപൊട്ടൻ ആനയെ കണ്ടപോലെ!
@tirurkaran2221
@tirurkaran2221 2 года назад
Ee pottanmarey kond nallavaraya amuslingaludey job pokum
@vinodkumar-li4uc
@vinodkumar-li4uc 2 года назад
Maappumilla coppanu annu India..GCC maappu mathiyaakki poyi.....oil deal India stopped now turns to Russia for Oil..
@abdullapk1590
@abdullapk1590 2 года назад
P
@alimon6159
@alimon6159 2 года назад
ഇന്ത്യ മാപ്പ് പറയണ്ട ബിജെപി എന്ന ബാസ്റ്റർഡ് പാർട്ടിയാണ് മാപ്പ് പറഞ്ഞെ തീരു
@abdullathiefd3068
@abdullathiefd3068 2 года назад
Qatar 🇶🇦🇶🇦🇶🇦🥰
@midhunkadavath2853
@midhunkadavath2853 2 года назад
Nupur sharma enthannu prevachekane kurach paranjath ennu aarum paryunilaaa
@abdulrahimanrahiman2341
@abdulrahimanrahiman2341 2 года назад
Prasthavana kapattiam party thalpariavum epol bharikunha sarkarinte nilapadum onhu thanneyannu
@ramakrishnanshashi7558
@ramakrishnanshashi7558 9 месяцев назад
കേന്ദ്രത്തിൻ്റെ രോമം പോലും കൊഴിയാൻ പോകുന്നില്ല മുഹമ്മദിൻ്റെ ചരിത്രം സെർച്ചു ചെയ്താൽ എല്ലാ വിവരങ്ങളും കിട്ടുന്നതാണ് അങ്ങനെയെങ്കിൽ എല്ലാ oനി രോധിക്കണ്ടി വരും
@user-lb7xw8sp4z
@user-lb7xw8sp4z 2 месяца назад
B. J. P. Kku. Shapm. Nashikkatte. Allah
@Surapeladi
@Surapeladi 2 года назад
Matha choya ulla ella rashtreeya partikalum ban aakanam athin kazhiyillalo😢😢
@simonjoseph6478
@simonjoseph6478 2 года назад
Does that rogue Vasim al Himmik know what's the penalty for blasphemy in Islamic countries? As of July 2020, blasphemy can be punished by death in Afghanistan, Brunei, Iran, Mauritania, Nigeria (some northern states), Pakistan, Saudi Arabia and Somalia (al-Shabaab-controlled areas). Actually what blasphemy had Vasim al Himmik uttered on the day before Christmas : "Christmas is the birthday of that illegitimate child Christ " 😭 No Christian did shout for his killing, because Jesus has taught us this :"Love your enemies, do good to those who hate you " 🙏(Luke 6 :27) 🙏
@romurom3952
@romurom3952 2 года назад
Ellarum pravajaka nindha ennu parayunnoo enthanu Ivar paranjathu ennu ariyan entha vazhi......
@simonjoseph6478
@simonjoseph6478 2 года назад
Remember the blasphemy that rogue Vasim al Himmik had uttered on the day before Christmas : "Christmas is the birthday of that illegitimate child Christ " 😭 Not a single media could criticize that rogue as the media are controlled by Narcottic Jihadis 🥰 No Christian did shout for his killing, because Jesus has taught us this :"Love your enemies, do good to those who hate you " 🙏(Luke 6 :27) 🙏
@sharafudeenj4146
@sharafudeenj4146 2 года назад
സൈമൺ ജോസേഫിന്
@sharafudeenj4146
@sharafudeenj4146 2 года назад
സൈമൺ ജോസഫ്നു അറിയില്ലേ നാദർഷ ഈശോ എന്ന പേരിൽ ഒരു സിനിമ നിർമിച്ചപ്പോൾ അച്ചായന്മാരും ക്രിസംഘികളും കാട്ടിക്കൂട്ടിയ പുകിൽ.വാസിം ഹിക്കമ്മി പറഞ്ഞതിനെ പൊതുവിൽ മുസ്ലിംകൾ തള്ളി പറയുകയും ചെയ്തു. 😭😭😭.
@muhammedriyas3380
@muhammedriyas3380 2 года назад
മാപ്പ് പറയാൻ സംഘികളുടെ ജന്മം പിന്നെയും ബാക്കി
@aliibrahimkutty3169
@aliibrahimkutty3169 2 года назад
SUBRAANYA SWAMIKU IPOL KAARYAM VYAKTHAMAYALLO
@eobintakus5374
@eobintakus5374 2 года назад
പുസ്തകത്തിൽ ഉള്ളത് അല്ലേ വായിച്ചത്.
@majeedbay342
@majeedbay342 2 года назад
ഏത്പാർട്ടിക്കാരാണെന്കിലുംഈവകമാരണങ്ങളെഎഴുന്നള്ളിച്ച്നടന്നാൽലോകത്തിന്മുന്നിൽനാണംകെടും
@abdulazzezomassery4341
@abdulazzezomassery4341 2 года назад
നിങ്ങളെ ഇന്ധനം ഞമ്മക്ക് വേണ്ട
@ijazkbijazkb3703
@ijazkbijazkb3703 2 года назад
Modi joli kodukum
@travelstory1382
@travelstory1382 2 года назад
ഇന്നാലും bjp rss🤣🤣🤣🤣
@aliibrahimkutty3169
@aliibrahimkutty3169 2 года назад
NINNA PARANJAVARE INDIAYUDE NIYAMAM ANUVADHIKUNNA SIKSHAYUM NALKANAM !!!
@Jemseena
@Jemseena 2 года назад
Indiayil ettavum kooduthal ullath Hindus aan.. Ith inno inneleyo thudangiyathalla.. Britishkar ivde vann manassilakiyathan ivde bhinnippikkanamenkil matham paranjal mathiyen.. Ann thudangiyathan matham paranjulla chorichil.. Independent aayapol korach shaktharaya bharandhikarikal vannapo korach shamanam undaayirn.. Enkilum ullinte ullil matham enna kanal eriyunundayirn.. Ipo Modi vannapo vote kittan vendi erakkiya adavaayrn..
@truthfinder3772
@truthfinder3772 2 года назад
What was the issue? did she said against anything quran or hadiths? Nothing will happen, you malayalam media making this issue big...
@Oliver-yj3xl
@Oliver-yj3xl 2 года назад
Business magnetkal idanjirikkum, Example AL KABEER, Adani, Ambani, Yousaf ali,........atha PM Happy allathath
@pkstyle1891
@pkstyle1891 2 года назад
അടുത്ത sreelankayavumo ഇന്ത്യാ
@itsallaboutyou3543
@itsallaboutyou3543 2 года назад
Petrol edukkal nirthiyaa mathi....beeshani onnum Venda indiayode
@saleem176
@saleem176 2 года назад
Shoo nakku poi nanam kettavan
@LISTEN794
@LISTEN794 2 года назад
BRITISH KARODU MAP PARANATH ALLE. EXPERIENCE UNDALLO PARA MAP.
@abdulrahimanrahiman2341
@abdulrahimanrahiman2341 2 года назад
Yenthu athripthi yellam drama Pakka frauds
@alavikalattingal4208
@alavikalattingal4208 2 года назад
കടുത്ത അതൃപ്തി pm പറഞ്ഞതാണോ ചാനൽ തീരുമാനിച്ചതോ
@Fathi726
@Fathi726 2 года назад
അടുക്കാൻ നോക്കിയാൽ വെറുപ്പിക്കുന്ന പാർട്ടി bjp
@hafeelhafeel1237
@hafeelhafeel1237 2 года назад
ആര് അടുക്കാൻ പോണു അതിനേക്കാൾ നല്ലത് ഒരു കയർ എടുത്തു തൂങ്ങുന്നതാണ്
@sadee6671
@sadee6671 2 года назад
Tetu thiruthy vannhaal sanghikalke nallath..... Marichaanankghil kanndariyuka!
@thanoosrecipies3381
@thanoosrecipies3381 2 года назад
Hindu Daiwangale adhikshepichapol alle avar athu paranjathu ,appo oralkenthum parayamnano
@abdulrasheedpk3908
@abdulrasheedpk3908 2 года назад
Arado ivide hindhukalku mathu mathangalku nere paranjathu Nunnaparayaathe Aaapenithe adichupolijum Kope trisankivannirimunnu
@abdulrahimanrahiman2341
@abdulrahimanrahiman2341 2 года назад
Muslim vamsha hathya nadathiyavarkethire nadapadi vende
@simonjoseph6478
@simonjoseph6478 2 года назад
Islamists killed over 50000 Christians in Nigeria alone 😭 😭 Read this horrible report 😭 "Nigeria is becoming world’s ‘biggest killing ground of Christians’: YAOUNDÉ, Cameroon -Nigeria is becoming the “biggest killing ground of Christians in the world” due to attacks by Boko Haram and Fulani militants, says a leading charity." "International Christian Concern (ICC) estimates between 50,000 and 70,000 Christians have been killed in the last decade in the West African nation, the most populous on the continent."
@shashamsu4446
@shashamsu4446 2 года назад
You know Who give weapon to them.America giving weapons and drugs also. Your people give weapons and your people tell to kill Christian then your people crying in front of media ha ha that is big joke in this world.
@rasheedn699
@rasheedn699 2 года назад
Allenkilum Sangiki vargheeya vaathikalku maapu shoonakkal Puthuma yulla kaariyamalla!!!
@shijuthomas4074
@shijuthomas4074 2 года назад
ചീള് കേസ്
@user-xw2xc4fm6d
@user-xw2xc4fm6d 2 года назад
കുന്നിൻ ചരിവിലെ 🌴🕊️😌🔥🚩🔥💥⚡
@pauloli4341
@pauloli4341 2 года назад
സുരേ, കക്കൂസിലും കുളിമുറിയിലും ലിംഗം തിരയാൻ പോയില്ലേ...
@ABCDEfgh-iw5qx
@ABCDEfgh-iw5qx 2 года назад
Muslimkalke chodikan alukal undenne manaslile ayille
@aakibsyed
@aakibsyed 2 года назад
മുഹമ്മദ്‌ (Puhm)ആയിഷ(റ)വിവാഹം? 💯✅️🌹ആരായിരുന്നു ആയിഷ? അറിയേണ്ടേ ആയിഷയെ കുറിച്ച്? അറിവില്ലാത്തവർകക്കായി 👇👇 🌹Aysha binth Abi Bakr ( അബുബക്കറിന്റെ മകൾ ആയിഷ )🌹🔥 🌹പ്രവാചകന്റെ ജീവിത ചരിത്രം ഏറ്റവും കൂടുതൽ പിൻഗാമികൾക്കു എത്തിച്ചത് ആരാണെന്നു അറിയാമോ? അത് ആയിഷ(റ)ആയിരുന്നു 🌹നബിയുടെ ജീവിതം ഏറ്റവും കൂടുതൽ പിൽകാലത്തേക്കു എത്തിച്ച മഹത് വനിതയായിരുന്നു ആയിഷ(റ). 🌹കൂടാതെ പ്രവാചകന്റെ ഇസ്ലാമിക പ്രബോധന കാലം മുതൽ എല്ലാ എതിർപ്പുകളും മറികടന്നു കൂടെ നിന്നതും സംരക്ഷിച്ചതും കൂട്ടുകാരനായ best ഫ്രണ്ട് അബുബക്കർ (റ) ന്റെ പൊന്നോമന പുത്രി ആയിരുന്നു ആയിഷ 🌹4 ഖലീഫാമാരിൽ ഒന്നാമൻ ആണ് അബുബക്കർ. ഇസ്ലാമിലെ മഹത് വ്യക്തികളിൽ പ്രമുഖൻ. മുഹമ്മദ്‌ നബിയുടെ ഏറ്റവും അടുത്ത കളിക്കൂട്ടുകാരൻ,പ്രവാചകൻ ഇസ്ലാമിക പ്രബോധനം തുടങ്ങിയപ്പോൾ ആദ്യമായി ഇസ്ലാം സ്വീകരിച്ച വ്യക്തിയും കൂടിയാണ് അബു ബക്കർ (റ). മരണ ശേഷവും മുഹമ്മദ്‌ നബിയുടെ കബറിന്റ തൊട്ടടുത്തു തന്നെയാണ് അബു ബക്കർ (റ ) കബറും. ഇന്നും അങ്ങനെതന്നെ.അത്രത്തോളം അടുത്തവരായിരുന്നു അവർ എന്ന് മനസിലായില്ലേ😊. 🌹ഇപ്പോഴും അവർ ഒരു കൈപിടി അകലത്താണ് അന്ത്യാ വിശ്രമം കൊള്ളുന്നത്. അത്രത്തോളം അടുത്തവരായിരുന്നു ആയിഷയുടെ പിതാവ് അബൂ ബക്കറും ആയിഷയുടെ ഭർത്താവ് മുഹമ്മദ്‌ നബിയും എന്ന് മനസിലായല്ലോ 🌹മുഹമ്മദ്‌ നബിയോടുള്ള സ്നേഹവും ബഹുമാനവും അടുപ്പവും ബന്ധവും കൊണ്ട്‌ അബുബക്കർ (റ) തന്റെ പ്രിയ പുത്രി ആയിഷ യെ കൂട്ടുകാരന് വിവാഹം ചെയ്തു കൊടുത്തു. അവരുടെ കാലഘട്ടത് സുഖമായി ജീവിച്ചു. പിതാവായ അബു ബക്കറിന്റെയും ഭർത്താവായ മുഹമ്മദ്‌ നബിയുടെയും കൂടെ. 🌹പ്രവാചകന്റെ കൂടെ ഏറ്റവും കാലം ജീവിച്ച ഭാര്യ ആയിഷ ആയിരുന്നു . (ഒരു മനുഷ്യനെ ഏറ്റവും കൂടുതൽ അടുത്തറിയുന്നത് ഭാര്യയായല്ലേ?) മരണം വരെ നബിയുടെ കൂടെ പ്രിയ പത്നി വിശ്വസിനികളുടെ നേതാവായും ആയിഷ ഉണ്ടായിരുന്നു. മരണ ശേഷവും ആയിഷക് പ്രതേക സ്ഥാനം ഉണ്ടായിരുന്നു. 🌹പ്രവാചകന്റെ നഖം മുറിക്കുന്നത് മുതൽ സാമ്രാജ്യങ്ങൾ ഭരിക്കുന്നത് വരെയുള്ള ഉദാഹരണങ്ങൾ ആയിരക്കണക്കിന് നിമിഷങ്ങൾ,വാക്കുകകൾ, പ്രവർത്തികൾ എന്നിവ പിൻഗാമികൾക് എത്തിച്ച അപൂർവ വ്യക്തിയായിരുന്നു ആയിഷ(റ) 🌹പ്രവാചകന്റെ കാല ശേഷം ചില യുദ്ധങ്ങളിൽ വരെ മുസ്ലിങ്ങളുടെ നീക്കങ്ങൾ നിയന്ത്രിച്ച മുസ്ലിം വനിതാ യോദ്ധാവ് കൂടെയായിരുന്നു ആയിഷ 🌹പ്രവാചകന്റെയും ആയിശയുടെയും കാലത്തോ മരണ ശേഷമോ പിൽകാലത്തു വന്ന പല നൂറ്റാണ്ടുകളിലോ പ്രവാചകന്റെ വിവാഹത്തിലോ പ്രായത്തിലോ അസ്വാഭാവികത വിമർശകർ പോലും ഉണയിച്ചിട്ടില്ല . ആ കാലത്ത് എല്ലാവരിലും അങ്ങനെയായിരുന്നു. അസ്വാഭാവികത ഉണ്ടായിരുന്നില്ല 👉10/20 കൊല്ലമായി മാത്രമാണ് പ്രവാചകന്റെ വിവാഹത്തിൽ തെറ്റിദ്ധരിപ്പിക്കാൻ തുടങ്ങിയത് 👉നമ്മുടെ 3 തലമുറ വരെ ഇങ്ങനെയൊക്കെ തന്നെയായിരുന്നു.. സങ്കികൾ എന്തോ കണ്ട്‌ പിടിച്ചത് പോലെയാണ്... 🥰 👉ഇതുകൊണ്ട് മുസ്ലിങ്ങളെ ഇല്ലാതാക്കാം അപമാനികാം എന്ന് കരുതുന്നുണ്ടെകിൽ അവർ വിഡ്ഢികളാണ്. 👉ഒരു മുസ്ലിം ആയ എനിക്ക് പറയാനുള്ളത് ഇതിന്റെ കൂടെ ഖുർആനും ഹദീസുകളും ചർച്ചകൾ നടക്കട്ടെ.. ലോകത്തു ദൈവത്തെ അന്വേഷിക്കുന്ന ആയിരങ്ങൾ ദിനം പ്രതി ഇസ്ലാം പുൽകുന്നത് ഖുർആനും ഹദീസുകളും ഇത് പോലെ ചർച്ചകൾ ചെയ്തത് കൊണ്ടാണ്. ഇസ്ലാം സ്വീകരിക്കുന്നവരിൽ സ്ത്രീകളാണ് ഏറ്റവും കൂടുതൽ.😊 👉ചർച്ചകൾ നടക്കുമ്പോ ഖുർആൻ പഠനങ്ങൾ നടക്കും.. ഇസ്ലാമും യഥാർത്ഥ മുസ്ലിങ്ങളും ഇത് തന്നെയാണ് ആഗ്രഹിക്കുന്നത്. ഇസ്ലാമിന്റെ ശത്രുക്കൾ ഭയപെടുന്നതും ഇത് തന്നെയാണ് 😊 👉മനുഷ്യ സമൂഹത്തിൽ ചർച്ച ചെയ്യാനും നന്മയുടെയും സത്യം അന്വേഷിക്കുന്നവർക്കും സത്യം മനസിലാക്കാനും ഖുർആൻ അർത്ഥ സഹിതം പഠനം വഴിയൊരുക്കും.. 👉വെറുതെ പറയുന്നതല്ല.. സെപ്റ്റംബർ 2001 വേൾഡ് ട്രേഡ് സെന്ററിൽ ആക്രമണം നടന്നപ്പോൾ വ്യാപകമായി ഇസ്ലാം വിരുദ്ധ പ്രചരണം നടന്നു.. ഇവരുടെ നക്ന നേത്രങ്ങൾക്കു മുന്നിലൂടെ തന്നെ ഇസ്ലാമിലേക്കുള്ള ഒഴുക്കും സംഭവിച്ചു.. 😊അതിൽ തന്നെ സ്ത്രീകളാണ് മുന്നിൽ 👉എത്രത്തോളം വേട്ടായാടാൻ ശ്രമിക്കുന്നു അതിന്റെ 10 ഇരട്ടി ഇസ്ലാം വളരുകയും ചെയ്യും. കാരണം ഖുർആൻ, പ്രവാചകൻ, ഇസ്ലാമിക ചരിത്രങ്ങളുടെ സുതാര്യതയും ആകർഷണവും 😊 👉ദൈവത്തെ അന്വേഷിക്കുന്ന ഒരാൾക്ക് ഇസ്ലാം പുല്കുകയേ നിവർത്തിയൊള്ളു 👉അവസാനം മതം മാറ്റം നിരോധിക്കണം എന്ന് പറഞ്ഞു കരയുന്നതും ആരാണെന്നു അറിയാമല്ലോ 😊. 💯🤲പ്രവാചകൻ പറഞ്ഞത് പോലെ "ഇവർ അറിവില്ലാത്ത ഒരു ജനതയാണ് ഇവരുടെ ഹൃദയങ്ങളിൽ സത്യം ബോധ്യപ്പെടാൻ വേണ്ടി ഹൃദയങ്ങളെ സംവിധാനിച്ച ഏകനായ അല്ലാഹുവിനോട് പ്രാർത്ഥിക്കുക"🥰👐☝️
@Wikilives2976
@Wikilives2976 2 года назад
E parayunna bjp bharikunna Pala North Indian states lum penkuttikale vivaha prayam 15 vayasinu taze tanneyanu.
@aslamKL1461
@aslamKL1461 2 года назад
💚💚💚💚💚👍👍👍👍
@mubashirali5055
@mubashirali5055 2 года назад
❣❣❣👍👍👍
@najiya7961
@najiya7961 2 года назад
👍👍
@mohammedsaleem3357
@mohammedsaleem3357 2 года назад
👌🤲
@pol8385
@pol8385 2 года назад
konathile bjp
@abdulrahimanrahiman2341
@abdulrahimanrahiman2341 2 года назад
GCC elulla ambassador pakka sangikal
@labeebashameer7485
@labeebashameer7485 2 года назад
ഇന്ത്യയിൽ ബിജെപി ഭരണത്തിൽ ഉള്ളിടത്തോളം കാലം അറബ് രാജ്യങ്ങൾ എല്ലാ നയതന്ത്ര ബന്ധങ്ങളിൽ നിന്നും അകന്നു നിൽക്കുക.. കുറെ തിരുമണ്ടന്മാർ പറയുന്നത് കേട്ടു. ഇന്ത്യയെ രക്ഷിക്കാൻ ക്രിസ്മസ് അപ്പൂപ്പന് കഴിയുമെന്ന്.. അറബ് രാജ്യങ്ങൾ അകന്നു നിന്നാൽ മറ്റുള്ള രാജ്യങ്ങളുടെ ഒന്നും കാര്യം പറയേണ്ടല്ലോ
@indiantiger8024
@indiantiger8024 2 года назад
ഒന്ന് പോടെയ് ഒരു അനുനയ നീക്കവുമില്ല അവന്മാരോട് പോയി പണി നോക്കാൻ പറഞ്ഞിട്ട് ഉണ്ട് ഇന്ത്യ 🔥🔥
@t5987
@t5987 2 года назад
BJP 💪💪💪💪💪💪💪💪💪💪💪
@zainulabid2453
@zainulabid2453 2 года назад
ഓരോ വർഷംവും 700 കോടി പോവും എന്നാലും മാപ്പ് പറയല്ലേ. Oil Russian ഹോട് വാങ്ങ.
@shemeelumer6015
@shemeelumer6015 2 года назад
😂😂😂😂
@mubashirali5055
@mubashirali5055 2 года назад
😂😂
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 2 года назад
തിക യൂല നമ്മക്ക്
@shihabhadi6014
@shihabhadi6014 2 года назад
സൗദി രാജാവിനും ദുബൈ ഷെയ്ക്കി നും എന്റെ നടുവിരൽ നമസ്കാരം
@AshrafAli-dj2lt
@AshrafAli-dj2lt 2 года назад
All BJP leaders r responsible, they r mosquitoes in our society,
@amaltr3130
@amaltr3130 2 года назад
Mohamad nabi 6 വയസ്സ് ഉള്ള ആയിഷയെ വിവാഹം എന്നു ഗൂഗിൾ ൽ കിടപ്പുണ്ട് ഇനി ഗൂഗിളി നെതിരെ കേസെടുക്കണോ🤔 എനിക്ക് ഒരു സംശയം 🤔🤔
@shifana.
@shifana. 2 года назад
Avar use cheytha words aan preshnam..aysha muhammed vivaaham age onnum muslimngalkk vishayamalla
@sunshine-rm1iu
@sunshine-rm1iu 2 года назад
പഞ്ചാലി അർജുനനും ഭിമനും ഒക്കെ ആയി fivesome നടത്തിയത് രാമായണത്തിലും ഒണ്ട് മിത്രമേ, അതും പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് ആണ് 😆
@user-vu5od6ph9i
@user-vu5od6ph9i 2 года назад
ഹിന്ദുവായാലും ആരായാലും സത്യം പറയുമ്പോൾ വിറളി പിടിച്ചിട്ടു കാര്യമില്ല. അതിന്റെ പേരിൽ അറബികളുടെ അടിമയാകാൻ ഭാരതത്തെ കിട്ടില്ല.
@moideensalam2428
@moideensalam2428 2 года назад
Podaaa👢👢👢👢🚽🚽🚽🐖🖕🖕🖕🐖🚽🖕🐖🐖👢👢😋
@mohammedaslam9581
@mohammedaslam9581 2 года назад
g c c rajyangale veruppichal vivaram ariyum
@lovemykeralam8722
@lovemykeralam8722 2 года назад
അടിമയാണോ അല്ലയോ എന്ന് കണ്ടറിയാം ഇപ്പം തന്നെ ഇന്ത്യ പട്ടിണിയാണ് ഇതും കൂടെ ആകുമ്പോൽ എല്ലാവർക്കും ചാണകം കഴിക്കാം .... നിനക്കൊക്കെ ഇവിടെ കിടന്നു കുരക്കാം മോഡി ഇരുന്നു മുക്ല ഇടുകയാണ് കാര്യത്തിന്റെ ഗൗരവം എന്താണെന്നു മോഡി അമ്മാവന് നല്ലത് പോലെ അറിയാം ലോകത്തിനു മുൻപിൽ ഇന്ത്യ തലകുനിക്കേണ്ട അവസ്ഥ നായിന്റെ മക്കൾ കാരണം വിവരവും ഇല്ല കൾച്ചറും ഇല്ല ചാണക തെണ്ടികൾക്ക്.. ഗ്യാസ്‌ പെട്രോൾ വന്നില്ലെങ്കിൽ ഇന്ത്യ എന്ന രാജ്യമേ ഇല്ല തീർന്നു. ചാണകങ്ങളുടെ തള്ളിനു ഒരു കുറവുമില്ല കള്ള പരിഷകൾ....85 ലക്ഷം വരുന്ന പ്രവാസികളാണ് അനുഭവിക്കുന്നത് നിനക്കോക്കെ ഇരുന്നു കുരക്കാം ഗൾഫ് ഇല്ലെങ്കിൽ ഇന്ത്യ ഇല്ല വട്ട പൂജ്യം.. ചാണകങ്ങൾക്ക് എന്തറിയാം . മറ്റ് മതങ്ങളെ അവഹേളിക്കുക അതാണ് സങ്കി സംസ്കാരം ഭാരതത്തിന്റെ നീയൊന്നും കൂട്ട് പിടിക്കേണ്ട നിന്റെയൊന്നും തന്തയുടെ വക അല്ല.. പ്രശ്നം ഗുരുതരമാണെന്ന് ഇന്ത്യൻ ഗവർമെന്റിനു നല്ലത് പോലെ അറിയാം... ഒന്നാമത് ഇന്ത്യ ഫ്ലോപ്പ് ആണ് അതിന്റെ കൂടെ ഇതും കൂടി ആയാൽ തീർന്നു പട്ടിണിയിൽ സോമാലിയ ക്കു അടുത്ത് നിൽക്കുകയാണ് നമ്മുടെ രാജ്യം. 😄
@jasminesabir3842
@jasminesabir3842 2 года назад
അടിമ aakanda നമുക്കും അവരുടെ പെട്രോള്‍ ഗ്യാസ് എന്നിവയൊക്കെ bahishkaricch prathishedhikkam കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ പിന്തുണ കൊടുക്കുക gcc rajyaggal pokunnhenkil പോകട്ടെ nhaggalund കൂടെ എന്ന് പറഞ്ഞിട്ട്
@maanucp
@maanucp 2 года назад
you not afraid because you eat chanakam
Далее
Ручка из шланга, лайфхак
00:11
Просмотров 15 тыс.