Тёмный

മത്സ്യാവതാരം എന്തിന് അവതരിച്ചു? Why did God incarnate as Matsyavatar? 

Advaithashramam
Подписаться 142 тыс.
Просмотров 5 тыс.
50% 1

(പ്രശ്നോത്തരി-1) മത്സ്യാവതാരം എന്തിന് അവതരിച്ചു? Why did God incarnate as Matsyavatar?
Venue: Kids Summer Camp, Lakshmi Krishna Advaithashramam, Mattanur.
For more details:
/ advaithashramamkolathur
Facebook page: / chidanandapuri

Опубликовано:

 

18 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@Visitor-xv6eb
@Visitor-xv6eb 6 дней назад
സ്വാമിജി അങ്ങും ആയുള്ള സംവാദങ്ങൾ കേൾക്കാൻ ഏറെ ഇഷ്ടം... വ്യക്തം, ശക്തം, യുക്തിഭദ്രം ❤.... 🙏🏼🙏🏼 പ്രണാമം പ്രിയ സ്വാമിജി ❤
@babypk4298
@babypk4298 7 дней назад
🙏🙏🙏 കാസർഗോഡ്, വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ സോപാന സംഗീതം വിരളമാണ്
@NewName320
@NewName320 6 дней назад
Athe.
@user-ye4dn5tk3k
@user-ye4dn5tk3k 7 дней назад
സ്വാമിജി . ഓം നമോ നാരായണായ അങ്ങയുടെ വാക്കുകൾ കേൾക്കുക എന്നത് ഒരു അനുഗ്രഹമായി കാണുന്നു.
@sulochanak.n7000
@sulochanak.n7000 5 дней назад
ഹരി ഓം🙏
@chandranpillai2940
@chandranpillai2940 7 дней назад
ഓം നമസ്തേ സ്വാമിജി
@jeep2173
@jeep2173 5 дней назад
🙏🙏🙏🙏🙏🙏
@rajeevanmk9996
@rajeevanmk9996 7 дней назад
Pranamam guruji 🙏🙏🙏🙏🙏
@ajithagopalakrishnan9369
@ajithagopalakrishnan9369 7 дней назад
ഓം ശ്രീ സായി രാംഹരി ഓം സ്വാമിജി പാദനമസ്ക്കാരം സ്വാമിജി
@prasanths1981
@prasanths1981 7 дней назад
പ്രണാമം സ്വാമിജി 🙏
@shankaranbhattathiri6741
@shankaranbhattathiri6741 7 дней назад
🙏🙏🙏
@BABUCHICE-ez5tk
@BABUCHICE-ez5tk 7 дней назад
🙏🙏🙏🙏
@vijayakumaribalakrishnan2726
@vijayakumaribalakrishnan2726 7 дней назад
Namasthe 🙏🙏🙏
@sushamaraj4896
@sushamaraj4896 7 дней назад
Swamijieeee🙏🙏🙏
@sajithakurumalath9205
@sajithakurumalath9205 7 дней назад
ഓം നമോ നാരായണ 🙏
@parameswarannair7597
@parameswarannair7597 6 дней назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajayaYtube
@ajayaYtube 7 дней назад
🙏🙏🙏🙏🙏
@sumathia6125
@sumathia6125 7 дней назад
പ്രണാമം ഗുരോ
@sasikumarmenon8521
@sasikumarmenon8521 7 дней назад
സ്വാമിജി, വീടുകളിൽ പൂജാമുറിയിൽ വയ്ക്കുന്ന ദൈവങ്ങളുടെ ചിത്രങ്ങൾ, ഫ്രെയിംഡ് ഫോട്ടോകൾ, ലാമിനേറ്റഡ് ഫോട്ടോകൾ പഴയത് ആകുമ്പോൾ അവയെ എങ്ങനെയാണു ഉപേക്ഷികേണ്ട രീതി 🙏
@jayaprakashck7339
@jayaprakashck7339 7 дней назад
ഹിന്ദു മതത്തിൽ ദൈവം അഥവാ ഈശ്വരൻ ഏകവും അദ്വീതീയവുംസർവവ്യാപിയും ആയ പ്രപഞ്ച ബോധം (ബ്രഹ്മം അഥവാ പരമാത്മാവ് ) ആണ്. ആ ബ്രഹ്മത്തിന്റെ സഗുണ സാകാര ഭാവങ്ങൾ (അവതാരങ്ങൾ ) ആണ് ത്രിമൂർത്തികൾ ഉൾപ്പടെയുള്ള എല്ലാ ദേവതകളും (ദൈവങ്ങൾ അല്ല ).ഈശ്വരൻ ഏകമാണ് എന്നാൽ ദേവതകൾ അനേകമാണ് .
@gokulgopikb8958
@gokulgopikb8958 7 дней назад
ചിത്രങ്ങൾ വീട്ടിൽ വച്ച് പൂജിക്കാൻ പാടില്ല.
@sasikumarmenon8521
@sasikumarmenon8521 7 дней назад
​@@gokulgopikb8958ആര് പറഞ്ഞു പാടില്ലെന്ന്. കേരളത്തിൽ ദൈവങ്ങളുടെ ചിത്രങ്ങളുടെ മുന്നിൽ വെളക്ക് കൊളുത്തി ചന്ദനത്തിരി കത്തിച്ചു ഒന്ന് ചിത്രങ്ങളുടെ മേൽ ഉഴിയാത്ത ഹിന്ദു വീടുകൾ വിരളമായിരിക്കും. ഇത്‌ ഒരുപക്ഷെ വളരെ ചെറിയ ഒരു മുറിയാരിക്കാം, അല്ലെങ്കിൽ ഒരു ചെറിയ അലമാരയിൽ ആയിരിക്കാം, അല്ലെങ്കിൽ ഒരു സ്റ്റാൻഡ് ആയിരിക്കാം. പൂജാ മുറിയിൽ മൂർത്തികളെ വക്കാൻ പാടില്ലെന്ന് കേട്ടിട്ടുണ്ട്.
@nigil10
@nigil10 7 дней назад
കത്തിച്ചു കളയുക.. പ്ലാസ്റ്റിക് അയ്രിക്കരുത്..
@sunithajay9200
@sunithajay9200 7 дней назад
വേദങ്ങളെക്കുറിച്ചൊന്നും പഠിക്കാനുള്ള സാഹചര്യമില്ലാതെ പോയ ക്രിസ്ത്യാനിയായ എനിക്കും കൂടെ വേണ്ടി സ്വാമിജി ഇതു പറഞ്ഞു തരുമ്പോൾ പുതിയൊരു അറിവായി... അറിവിന്റെ സന്തോഷമായി... 🙏 6.20
@ajithkumarkodakkad6336
@ajithkumarkodakkad6336 7 дней назад
Swami Katha muzhuvan parayu❤
@Jahnvi-p6g
@Jahnvi-p6g 7 дней назад
ഇതിനെക്കുറിച്ചൊക്കെ detailed ആയി എവിടെയാ പഠിക്കാ?? ഇതൊക്കെ എനിക്ക് പഠിക്കണം. എവ്ടെന്ന പഠിക്കാ??
@advaithashramam
@advaithashramam 7 дней назад
നമസ്തേ, സനാതനധർമ്മത്തെ കുറിച്ച് കണ്ണൂരിലെ മട്ടന്നൂർ ആശ്രമത്തിൽ വച്ച് സ്വാമിജി ചെയ്ത പ്രഭാഷണം തുടക്കം എന്ന നിലയിൽ നല്ലതായിരിക്കും. യൂട്യൂബ് പ്ലേലിസ്റ്റ് ന്റെ ലിങ്ക് ഇതാണ്: ru-vid.com/group/PLGERS_dfh7GQCso_F3iZcaFTj_HcqVMqN
@nairrengith
@nairrengith 7 дней назад
ഭഗവത് ഗീത അർത്ഥം മനസ്സിലാക്കി പഠിക്കുക അപ്പോൾ എല്ലാം മനസ്സിലാവും 🙏
@Jahnvi-p6g
@Jahnvi-p6g 7 дней назад
@@advaithashramam നന്ദി
@aababurajbabu
@aababurajbabu 5 дней назад
ഭഗവത് ഗീത ക്ലാസ് അട്ടന്റ് ചെയ്യുക 🕉️🕉️🕉️
@bharath3168
@bharath3168 5 дней назад
susmita jagadeesan ennu youtubil type cheythu playlist check cheyyu.....sadaranakkarku manasilakunna pole line by line meaning il explain cheyyunnundu
@user-sv9vs5wo2q
@user-sv9vs5wo2q 7 дней назад
🙏🙏🙏🙏🙏
Далее
Nochoor Venkittaraman great talk
44:49
Просмотров 80 тыс.