Тёмный

Vivekananda in ' Lunatic Asylum' || Detailed narration about his Kerala Visit 

AUM AMEN AMIN
Подписаться 56 тыс.
Просмотров 83 тыс.
50% 1

Swami Vivekananda's Kerala
Visit: Full Description
Why did Vivekananda call Kerala a Lunatic Asylum?
What was the mishap during his visit to Kerala that made Vivekananda think like this?
During Vivekananda's meeting with Chattambi Swami, what did the two talk about?
Did Chattambi Swamis teach Swami Vivekananda the secret of Chinmudra?
Why, Vivekananda did not visit Sri Narayana Guru?
Answers to many such doubts regarding Swami Vivekananda's visit to Kerala are told in two parts.
Credits
Text sources:
Book about Vivekananda by M.P. Veerendra Kumar (Mathrubhumi Books)
Article by Rajeev Irijalakkuda sreyas.in/2780
Complete works of Swami Vivekanda
Video Visuals:
Bharat Ek Khoj-The Discovery of India. Episode 47: Vivekananda (A Production of Doordarshan, the Government of India’s Public Service Broadcaster)
Link - • Bharat Ek Khoj 47: Viv...
Mono Chalo Nijo Niketone Song:
Creative common licenced song "Tribiute to Swami Vivekananda " by Guitar's & More Productions.
Singer : Soumik Choudhury
Music Arrangement : Snehangshu Choudhury
Vivekananda’s Speech
(from third volume of The Complete Works of Swami Vivekananda)
‘Was there ever a sillier thing before in the world than what I saw in Malabar country? The poor Pariah is not allowed to pass through the same street as the high-caste man, but if he changes his name to a hodge-podge English name, it is all right; or to a Mohammedan name, it is all right. What inference would you draw except that these Malabaris are all lunatics, their homes so many lunatic asylums, and that they are to be treated with derision by every race in India until they mend their manners and know better. Shame upon them that such wicked and diabolical customs are allowed; their own children are allowed to die of starvation, but as soon as they take up some other religion they are well fed. There ought to be no more fight between the castes.’
Subscribe to @AUM AMEN AMIN
www.youtube.co....
More videos @AUM AMEN AMIN
How to gain wealth from God?
www.youtube.co....
How to feel the presence of God?
• ഈശ്വരനോടു സംസാരിക്കണോ?...
Vivekananda's Search for God?
• ഈശ്വരനെ സംശയിച്ച വിവേക...
How to see God as a child? Little Jesus and Little Krishna.
• ഈശ്വരനെ കയ്യിലെടുക്കാൻ...
What Sreenarayana Guru said about Sree Ramakrishna Paramahamsa
• ശ്രീരാമകൃഷ്ണ പരമഹംസന്റ...
Sree Narayana Guru and Ramana Maharshi
• ശ്രീനാരായണഗുരു - രമണ മ...
#SwamiVivekananda #VivekanandaKerala #Vivekanandan #VivekanandaKeralaVisit, VivekanandaninKerala #VivekanandainKerala #KeralaTravel

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 286   
@jayakumarannairs3480
@jayakumarannairs3480 Год назад
ഈ തബ്രാനും അടിയും ഇന്നും നിലനിൽക്കുന്നു, കാരണം മനസ്സുകൾ മാറില്ല, സ്വാമി ശരണം അയ്യപ്പാ നന്ദി.
@arayan3857
@arayan3857 Год назад
ചട്ടമ്പി സ്വാമിക്ക് സ്വാഗതം നാരായണ ഗുരുവിന് അവഗണന എന്ന പ്രയോഗം തികച്ചും അസംബന്ധം. തികച്ചും ജാതി സ്പർദ്ധ ആളിക്കത്തിക്കാനുള്ള മനോഹരമായ വീഡിയോ. കാറ്റു വിതച്ചു കൊടുങ്കാറ്റ് കൊയ്യാനുള്ള പുറപ്പാട്. ഏതൊക്കെ ചരിത്ര രേഖകൾ ആധാരമാക്കി യാണ് ഈ വിവരണങ്ങൾ എന്നു വെളിപ്പെടുത്തുക. അല്ലാത്തപക്ഷം "ഞങ്ങളുടെ കൂടാരത്തിൽ അഭയം തേടൂ" എന്നു കൂടി വീഡിയോ യിൽ ചേർക്കുക.
@aumamenamin
@aumamenamin Год назад
നാരായണ ഗുരുവിനെ അവഗണിച്ചെന്നോ? അങ്ങനെ വീഡിയോയിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത്? അവർ തമ്മിൽ കണ്ടില്ല എന്നെ പറഞ്ഞുള്ളൂ.
@aumamenamin
@aumamenamin Год назад
Please see video description for sources.
@arayan3857
@arayan3857 Год назад
@@aumamenamin എന്തുമാകട്ടെ വിശദീകരണം, നിങ്ങളുടേതു തികച്ചും ദുരുദ്ദേശപരമാണ്. വെടക്കാക്കി തനിക്കാക്കൽ. മാന്യമായു൦ മധുരമായു൦ വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കി മുതലെടുക്കൽ. എസ് എൻ ഡി പി യുടെ ശില്പി സ്വാമി വിവേകാനന്ദൻ ആണെന്നുള്ള ചരിത്ര സത്യം നിങ്ങൾക്കറിയാമോ? ആർക്കോ വേണ്ടി വിഷം ചീറ്റുന്ന പന്നപ്പരിഷകൾ.
@paramesweranpillai4924
@paramesweranpillai4924 Год назад
വീണ്ടും ചട്ടമ്പി സ്വാമികളും വിവേകാനന്ദ നും അവതരിയ്ക്കേണ്ട സ മ യമായി. 🙏🙏🙏
@Theekollyrajappan
@Theekollyrajappan Год назад
ഇങ്ങേര് ഇപ്പോൾ വന്നാലും അത് തന്നെ പറയും.
@techwide7253
@techwide7253 Год назад
ഇന്നും അതുതന്നെയല്ലേ കേരളത്തിൽ നടക്കുന്നത് annu ജാതി ഇന്ന് പാർട്ടി മേലാളന്മാർ നാട് ഭരിക്കുന്നു.
@livestream-zx8jc
@livestream-zx8jc Год назад
രാജ്യവർണ്ണമായാലും ജനാധിപത്യം ആയാലും എല്ലാം ഒന്ന് തന്നെ
@സുതാര്യമീവർത്തമാനം
ഈശ്വകൃപയാൽ സ്വാമിജിയുടെ പദ്ധതി ഇന്ന് ലോകം സ്വാഗതം ചെയ്യുന്നു. ഭാരതത്തിലെ ഓരോ വ്യക്തിയും വേദോ ഉപനിഷത്തുക്കളിലുടെ ശക്കി നേടുക തന്നെചെയ്യും.....
@chackot4880
@chackot4880 Год назад
Vedio super aayi, thank u 🌹🙏🙏👩
@mangosaladtreat4681
@mangosaladtreat4681 Год назад
ഇപ്പം ഇതിനൊരു പ്രസക്തിയുണ്ടോ ? കേരളം ഇപ്പം "മുഴുവട്ടാലയം " ആണ് ! വട്ടന്മാർക്ക് എന്തു മനസിലാകാനാണ്???✍️
@ramyachithra6
@ramyachithra6 Год назад
🤣🤣🤣🤣😂😂😂sathyam
@ramachandranpunnapra4221
@ramachandranpunnapra4221 Год назад
Muzhu brandammar barikunnu pinna.
@femena11
@femena11 Год назад
😂😂😂🙏 ഇപ്പൊ കുറച്ചു നാളായി ഫുൾ പ്രന്താണ്..
@Ragesh.Szr86
@Ragesh.Szr86 Год назад
😄😄
@TS-xk5nd
@TS-xk5nd Год назад
, ll
@kgmohanan3471
@kgmohanan3471 3 месяца назад
ഇതുപോലുള്ള പഴയകാര്യങ്ങൾ വായിക്കുവാൻ സാധിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു കൂടുതൽ വായിക്കുവാൻ അവസരം നൽകണേ
@padmakshiraman9429
@padmakshiraman9429 Год назад
Njan "Swami vivekanandane" muniryhiyanu jeevikkunnath,ottokke vijayamumd.🌹🌹🌹🌹🌹🌹🌹🌹
@rajeshsharmas2250
@rajeshsharmas2250 Год назад
സർവ്വം ശക്തിമയം🙏 ലോകം മുഴുവനും ജാതിയും മതവും മറ്റ് ആചാരങ്ങളും ഓരോരോ ജനതയുടെ ജീവിത ശൈലികളാണ്. ആയതിനാൽ അതിനെ നിർമ്മാർജ്ജനം ചെയ്യുന്നത് വിഡ്ഢിത്തമാണ്. പകരം സ്പർദ്ദയുണ്ടാകാതിരുന്നാൽ മതി. 👍😊
@anilp2697
@anilp2697 Год назад
Njan swamijiyudeyume swamiyudea guru nathanteayume samadhi Mandirame njan avidea poyappolea kandirunnu swamiji apara thapasanyirunnu athu adheahathinte oro vakkukale namukke atheahathinte basha sahithyame aparame njan adheahathinte rajicha orupad grandhengel vayichitunde pinnea adheahathinte guru nathente granthagelume vayichitunte athinte anuboothy onnu veare thannea aanu thank God 🙏🙏🙏
@anilkumars2682
@anilkumars2682 Год назад
How informative it is
@SachinDivakarPai
@SachinDivakarPai Год назад
"I can get you freedom but what will you do with it" that's what Swami asked about the freedom struggle.
@ravindrank1145
@ravindrank1145 Год назад
വളരെ നല്ല അവതരണം. എത്ര സുഖമാണ് കേൾക്കാനും. പിന്നെ, ഇന്ന് അന്നത്തേതിൽ വച്ച് പതിൻ മടങ്ങാണ്, ജാതി ചിന്തയക്കാൾ, മതചിന്ത ഉണ്ടായി കൊണ്ടിരിക്കുന്നത്. എല്ലാ മാധ്യമങ്ങളും സോഷ്യൽ മീഡിയയും വാർത്തകൾ അവതരിപ്പിക്കുമ്പോൾ മതം ജാതി base ചെയ്തുകൊണ്ടുതന്നെയാണ് വാർത്തകൾ അവതരിപ്പിക്കാറുള്ളത്. ഇലക്ഷൻ ഡിക്ലയർ ചെയ്ത അന്നുമുതൽ ഇവർ ഹിന്ദു വോട്ട് മുസ്ലിം വോട്ട് ക്രിസ്ത്യൻ വോട്ട് നായർ വോട്ട് പട്ടികജാതി പട്ടികവർഗ്ഗ വോട്ട് എന്നെല്ലാം പറഞ്ഞുകൊണ്ടാണ് വോട്ടിന്റെ വിലയിരുത്തൽ നടത്താറുള്ളത്. ഇത് കൂടുതലും കേരളത്തിൽ മാത്രമാണ് ഉള്ളത്.
@aumamenamin
@aumamenamin Год назад
വളരെ സത്യം. മതവൈര്യം കൂടി വരുന്നു. ജാതി ചിന്ത അവസാനിച്ചിട്ടുമില്ല.
@helanigeorge
@helanigeorge Год назад
Very good presentation
@aumamenamin
@aumamenamin Год назад
Glad you liked it
@sudarshanpv8431
@sudarshanpv8431 Год назад
നല്ല അവതരണം
@mohandasu43
@mohandasu43 3 месяца назад
Hare Krishna Hare Krishna ❤Krishna Krishna Hare Hare ❤Hare Rama Hare Rama ❤Rama Rama Hare Hare❤
@annammaeyalil4702
@annammaeyalil4702 Год назад
ഹഹഹഹ അദ്ദേഹം അത്ര യാഥർത്ഥ മനുഷൃ വൃക്തി ആയിരുന്നു.
@hareesh0123
@hareesh0123 Год назад
Waiting for the next
@shandammapn8047
@shandammapn8047 Год назад
V Swami my most respected 🙏🙏🙏🙏👍👍🌹🌹🌹
@MohanKumar-sj6zw
@MohanKumar-sj6zw 3 месяца назад
Very good.🎉
@pradeepprasanth4837
@pradeepprasanth4837 3 месяца назад
Greattttt❤
@sreenivasankv2669
@sreenivasankv2669 Год назад
മനോഹരമായ ആഗ്യാനം
@bijulaltbijulalt128
@bijulaltbijulalt128 Год назад
മേലാളൻ മാരും കീഴാ ളരും ജാതി വ്യവസ്‌ഥ കൊണ്ട് നരകതുല്യം ആയിരുന്നു കേരളത്തിന്റെ അവസ്ഥ
@padminiachuthan7073
@padminiachuthan7073 Год назад
അത് മിഷനറിമാർ പറഞ്ഞുണ്ടാക്കിയ പെരുപിച്ച് കാട്ടിയ നുണ. ഇന്ത്യയിലെല്ലായിടത്തും ഉണ്ടായിരുന്ന ജാതിവ്യവസ്ഥ അറിയുന്ന സ്വാമി എന്തായാലും കേരളത്തെക്കുറിച്ച് അങ്ങനെ പറഞ്ഞെങ്കിൽ അത് മതം മാറിയവരെയും മാറാത്തവരെയും കാണുന്ന കാഴ്ചപ്പാടിനെയായിരിക്കും
@unnikrishnanmenon4178
@unnikrishnanmenon4178 Год назад
But both of them were satisfied....it is something like saying in North India MIYA BEEBI KO TAKLIF NAHIM......LAKIN MOULAVI KO HAI.......
@maraiyurramesh2717
@maraiyurramesh2717 Год назад
നന്ദി🙏🏻🙏🏻🙏🏻
@sankarannairm3316
@sankarannairm3316 3 месяца назад
തന്നാൽ കരേറേണ്ടവരെത്രപേരോ താഴത്ത് പാഴ് ചേറിലമർന്നിരിക്കെ താനൊറ്റയിൽ ബ്രഫ്മപദം കൊതിക്കും തപോനിധിക്കെന്തോരു ചാരിദാർത്യം എന്നാണ് സന്യസിമാരെ പരിഹസിച്ചുകൊണ്ട് പറഞ്ഞത്.
@josephke4731
@josephke4731 3 месяца назад
സ്വാമി വിവേകാനന്ദൻ, ഭാരത ജനതയെ ഉണർത്തിയ മഹാ സന്യാസിവര്യൻ അദ്ദേഹം പറഞ്ഞു: Who lives if INDIA dies, and who dies if INDIA lives.
@manivk1681
@manivk1681 Год назад
തൃശൂർ വരെയുള്ള യാത്ര ഒരു കാളവണ്ടിയിൽ ആയിരുന്നല്ലൊ! ആ വണ്ടി വലിച്ചു കൊണ്ടിരുന്ന കാളകളെ പ്പറ്റി ആഴത്തിൽ ചിന്തിക്കുന്ന ഒരുവനെ പ്പറ്റി നിങ്ങളുടെ അഭിപ്രായം?
@mgraman4955
@mgraman4955 Год назад
Best presentation.
@varmauthram
@varmauthram Год назад
അന്ന് ഭ്രാന്തന്മാർ, ഇന്ന് കൊള്ളക്കാർ, നരഭോജികൾ ! ഇനിയും എത്ര അധഃപതിക്കുമോ എന്തോ !
@aumamenamin
@aumamenamin Год назад
മതവൈര്യമാണ് ഇന്നത്തെ പ്രധാന ഭ്രാന്ത് !
@hopefloats6839
@hopefloats6839 Год назад
എല്ലാ മഹാന്മാരും ജനിച്ചു ജീവിച്ച ബംഗാൾ ഇപ്പോൾ പിച്ചക്കാരുടെ രാജ്യമായി
@seemamani2158
@seemamani2158 Год назад
👌👌👍
@naliniks1657
@naliniks1657 Год назад
👌🙏
@planetinfluencedk5360
@planetinfluencedk5360 Год назад
നിങ്ങൾ ആരാണ് എവിടെയാണ് വീട്, ഒന്ന് പരിചയ പെടാൻ ആഗ്രഹം ഉണ്ട് മറുപടി തരാമോ
@aumamenamin
@aumamenamin Год назад
ഇന്നത്തെ കാലത്ത്, ഒരു പേരു പോലും മതവൈര്യത്തിനു കാരണമാകും.
@planetinfluencedk5360
@planetinfluencedk5360 Год назад
@@aumamenamin ഒക്കെ ശരിയായിരിക്കാം ചില കാര്യങ്ങൾ അറിയണം വിവേകാനന്ദ സ്വാമിയേപറ്റി
@vishnuprasadmr1713
@vishnuprasadmr1713 Год назад
ഇപ്പോഴത്തെ അവസ്ഥയിലും മലബാർ ആണ് ഭ്രാന്തലയം.... ഇന്ന് തിരുവിതാംകൂർ ഉണ്ട്...
@yogacharyasisiran9013
@yogacharyasisiran9013 Год назад
ഞാൻ ശ്രവിച്ചു.അതീവ തൃപ്തനായി ധ്യാനത്തിൽ മുഴുകി
@padmajas1721
@padmajas1721 Год назад
Highly inspiring.🙏🙏🙏Even now people r blinded by religion , communalism n caste. When r they going to get refined?
@prasannap6614
@prasannap6614 Год назад
Very good video Prasanna pDhm
@livestream-zx8jc
@livestream-zx8jc Год назад
ലോകാവസാനം
@mmmftyuhddvb
@mmmftyuhddvb Год назад
ശബരിമല il ഭക്കരെ തടഞ്ഞു.. വിവേകാനന്ദന്റെ പേരിൽ കേസ് എടുത്തോ? ശബരിമല പോലെ 🤔
@aadithyanc.koccupyandcolon6792
He himself is a Brahmachari.. So what's the issue here 😌😌😌?
@HarishKumar-zx2dw
@HarishKumar-zx2dw Год назад
അന്നു ഭ്രാന്താലയം ആയിരുന്നു എങ്കിൽ ഇന്നു മുഴു ഭ്രാന്തൻമാരുടെ നാടായി മാറി. എന്തു മെച്ചമാണ് കൂടുതലായി ഇന്ന് ഉള്ളത്.
@shyamvs4378
@shyamvs4378 Год назад
🌹🌹 waiting...
@aumamenamin
@aumamenamin Год назад
Coming soon
@shyamvs4378
@shyamvs4378 Год назад
Voice super anu tto
@tomsweddingcreation
@tomsweddingcreation Год назад
❤❤🌹
@sheelabsheela9205
@sheelabsheela9205 Год назад
Haribol
@RaviKumar-vi9tb
@RaviKumar-vi9tb Год назад
മരിച്ചവരെ കുറിച്ച് സ്വന്തം യുക്തിക്കനുസരിച്ചു എന്തും പറയാം. അത്ര തന്നെ
@Srishtihomeboutique
@Srishtihomeboutique Год назад
🙏🙏🙏👍👍👍❤
@manojks2355
@manojks2355 Год назад
Good...
@aumamenamin
@aumamenamin Год назад
Thanks
@velayudhana8972
@velayudhana8972 3 месяца назад
❤️🙏🙏🙏👍
@prakasankuruly5365
@prakasankuruly5365 Год назад
കൊടുങ്ങല്ലൂർ മലബാറിൽ ആയിരുന്നോ കൊച്ചിയിൽ ആയിരുന്നോ?
@aadithyanc.koccupyandcolon6792
Geographically and historically .. FROM Mangalapuram ( Mangalore ) till Mahodayapuram ( Kodugallur ) is said to be the region of Malabār But when Cochin kingdom rose to power they included Kodugallur.. So geographically Kodugallur is in Malabār But ruling wise is according to Cochin.. Namaskaram 🙏🏻
@aumamenamin
@aumamenamin Год назад
Kodungallur was part of Kochi. Some portions near kodungallur in Malabar.
@martipint0624
@martipint0624 Год назад
Ethu sathy Manu fradhalayam annalla allvarum fradhan mara pola ayirikunnu thani faradhu pidichirikunnu viddi kal
@dileeptc6736
@dileeptc6736 Год назад
👍👍👍👍
@harisivadam8553
@harisivadam8553 Год назад
വിവേകാനന്ദൻ കേരളം ഭ്രാന്താലയമാണെന്ന് പറഞ്ഞു അറിവുള്ളവരും ഇല്ലാത്തവരും അന്നും ഇന്നുമുണ്ട് തന്റെ അറിവ് മറ്റുള്ളവർക്ക് കൂടി പകർന്ന് കൊടുക്കുക അറിവില്ലാത്തവനെ അറിവിന്റെ ലോകത്തേയ്ക്ക് ഉയർത്തിക്കൊണ്ട്‌വരിക തന്റെ അറിവും കഴിവും നാടിനുവേണ്ടി പ്രയോജനപ്പെടുത്തുക ഇങ്ങിനെയൊക്കെ ചെയ്യാതെ മറ്റുള്ളവരുടെ തെറ്റുകൾ വിളിച്ചു പറഞ്ഞു കൊണ്ട് നടന്നിട്ട് എന്തു കാര്യം
@sulabhasunilkumar303
@sulabhasunilkumar303 Год назад
🙏🙏🙏🙏
@radhakrishnanmv5652
@radhakrishnanmv5652 3 месяца назад
Innullavar brandanmaranu. Madhathinte artham abhiprayam ennanennu ariyatha samooham chdurvarnyam oru madhatheyum kurichu parayunnilla hydavar ennoru vibhaghamundo oru samskarathe. Enganeyoke Matti marichu arshabharatha. Samskarathe. Mathamakiyathara. Padikendath bharathiyaranu ramakrisha paramahamsare ariyuka vivekanandane ariyuka srinarayana gurudevane ariyuka ayyankaliye ariyuka arkum neram
@m.varghese4416
@m.varghese4416 Год назад
any idea when the organization adopted white dress?
@aumamenamin
@aumamenamin Год назад
Which organisation?
@PalpandiBala-yj5jq
@PalpandiBala-yj5jq 7 месяцев назад
Namputhiri maaride sampatham murai kanditanu athegam piranthamaarin aalayamnu paranjathu,
@kamalanayar423
@kamalanayar423 Год назад
👍👍👍👍🙏🙏🙏🙏
@Manoharan1234-tg6oz
@Manoharan1234-tg6oz 3 месяца назад
Pally. Pariyanmar
@venugopal.g4304
@venugopal.g4304 Год назад
ജാതിയല്ല ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാത്തത് അദ്ദേഹം തലേക്കെട്ട് അഴിക്കില്ല എന്ന് പറഞ്ഞത് കൊണ്ടാണ്
@unnikrishnanmenon4178
@unnikrishnanmenon4178 Год назад
It could be the reason.......yes SIRASAVESHTANAN THADHA( Aagama sastram)
@mmmftyuhddvb
@mmmftyuhddvb Год назад
പള്ളിയിൽ കയറാൻ അതിന്റെതായ രീതി ഉണ്ട്.. കാവി ഷാൾ തലപാവ് രുദ്രാക്ഷ മാല ഒക്കേ ഇട്ടു കയറാൻ പറ്റില്ല അതുപോലെ ഓരോ സ്ഥലത്തും
@shivaranjini7270
@shivaranjini7270 Год назад
🙌🙌🙌🙌🙌🙌
@alanalan6884
@alanalan6884 Год назад
கேரளாவில்இன்றுவரைஉயர்ந்தசாதிகுழ்சாதிஎன்றசொல்மாறாதகாரணம்
@muraleedharanac3710
@muraleedharanac3710 10 месяцев назад
ഇന്നും കേരളം ഭ്രാന്താലയമായിത്തന്നെ തുടരുന്നു. ഇവിടെ ഒരു പരിവർത്തനവും സ്ഥായിയായി സംഭവിച്ചിട്ടില്ല ഭ്രാന്ത് പരിഷ്കരിച്ചു എന്ന് മാത്രം.
@gatamigaurav6326
@gatamigaurav6326 Год назад
ജാതി വെറിയിൽ ഹിന്ദുക്കൾ കൂട്ടമായി കൃസ്തുമതം സ്വീകരിക്കുന്നത് കണ്ടിട്ടും, അതിന്റെ ദോഷം തിരിച്ചറിയാത്തതിനെയാണ് അദ്ദേഹം ഭ്രാന്തെന്ന് പറഞ്ഞത്. ജാതി ഭ്രാന്ത് ഇന്ത്യയിലങ്ങോളമിങ്ങോളം ഉണ്ടായിരുന്നു. അദ്ദേഹം മലബാറിൽ അത് ആദ്യമായി കാണുകയായിരുന്നില്ല.
@aumamenamin
@aumamenamin Год назад
അതിനെപ്പറ്റിയും സ്വാമിജി പറഞ്ഞിട്ടുണ്ട്.
@balanck7270
@balanck7270 Год назад
കേരളത്തിലെ അന്നത്തെ ജാതി വൃവസ്ഥ , അന്ന് ഇന്തൃയിൽ മൊത്തം അയിത്തജാതിക്കാർ ഉണ്ടായിരുന്നല്ലോ. സ്വാമിയുടെ ഹോട്ടൊ ക്ക് മേച്ചായ ആളേകിട്ടാൻ കുറേ പാടു പെട്ടു അല്ലേ.
@aumamenamin
@aumamenamin Год назад
സ്വാമിജിയുടെ ഫോട്ടോ സംബന്ധിച്ച നിരീക്ഷണം ഇഷ്ടപ്പെട്ടു. ശരിയാണ്. Photos from stll taken from movies about Vivekananda.
@sreek4997
@sreek4997 Год назад
But vivekandante state l innum jathy vyavastha nila nilkuunnundu. Keralam okke ethrayo purogamichitundu as karyathil. Vivekandan bengalil full sancharichu kandittu venamayirunnu keralathilekku varanamayirunnu annathe kalathu.
@bennykb8280
@bennykb8280 Год назад
അറിവ് ചെറുതല്ല.
@bastinmathew4310
@bastinmathew4310 Год назад
അന്നത്തെ മലബാർ ജില്ല എന്നു പറയുന്നത്, പാലക്കാടും, കൊല്ലങ്കോടും, ഷൊർണുരും, ചാവക്കാട് താലൂക്ക് മുഴുവനായും, കൊടുങ്ങല്ലൂരിന്റെ ചില ഭാഗങ്ങളും, ഫോർട്ട്‌ കൊച്ചിയും, അഞ്ചുതെങ്ങും എല്ലാം ഉൾപ്പെട്ടതാണ്.
@aumamenamin
@aumamenamin Год назад
Yes true. But not the places Vivekanada visited. കൊടുങ്ങല്ലൂർ ക്ഷേത്രം, തൃശൂർ, കൊച്ചി.... ഷൊർണൂർ വരെ തീവണ്ടിയിൽ ആണ് വന്നത്. ഷൊർണ്ണൂർ മലബാർ അതിർത്തിയാണ്. കൊച്ചി ദിവാന് കത്തുമായാണ് മൈസൂർ ദിവാൻ വിവേകാനന്ദനെ വിട്ടത്.
@padminiachuthan7073
@padminiachuthan7073 Год назад
ഇവിടങ്ങളിലായിരുന്നു മിഷനറിമാർ മതപരിവർത്തനം തുടങ്ങി വെച്ചത്
@sharun5912
@sharun5912 Год назад
സ്വന്തം മതത്തിൽ ഊറ്റം കൊള്ളുന്നവരും എൻ്റെ മതമാണ് വലുതെന്ന് കരുതുന്നവരുണ്ട് ഇടക്ക് ഏതേലും മതത്തിൻ്റെ പുസ്തകം വായിച്ച് നോക്കു മനസ്സിലാവും മനുഷ്യൻ എത്രത്തോളം ചെറുതെന്ന് ഇന്നും മനസ്സിൽ ജാതിയുടെ വരമ്പ് പലരുടെയും മനസ്സിൽ ഉണ്ട്
@aadithyanc.koccupyandcolon6792
Okay Having that Cast€ boundary.. What's the problem in that 😌??? Namaskaram 🙏🏻🌸
@sharun5912
@sharun5912 Год назад
@@aadithyanc.koccupyandcolon6792 no one can assure it could not be out from boundaries , so we can trust god might be one, religion is pathway to reach god 🙏
@aumamenamin
@aumamenamin Год назад
പുണർന്നു പെറുന്നതെല്ലാം ഒരു ജാതി - ശ്രീനാരായണ ഗുരു. മനുഷ്യൻ എന്നതാണ് ജാതി.
@Kalki123-c5f
@Kalki123-c5f Год назад
സ്വാമിജിക് തലയിൽ കെട്ടു ഉണ്ടായിരുന്നില്യ മരുത്വ മല യുടെ അടുത്ത് ഉള്ള സ്വാമി തോപ്പിൽ നിന്നും (അയ്യാ വൈകുണ്ട )ആണ് സ്വാമി തലയിൽ നല്ല ഗംഭീരമായ തലക്കെട്ട് സ്വീകരിച്ചത് 🙏🙏🙏🙏
@aumamenamin
@aumamenamin Год назад
അങ്ങനെ കേട്ടിട്ടില്ല.
@Kalki123-c5f
@Kalki123-c5f Год назад
അറിയാൻ ശ്രമികുക 🙏🙏🙏
@devarajannair2033
@devarajannair2033 3 месяца назад
ലോകത്ത് പലതരത്തിലുള്ള ജന്മങ്ങളും നടക്കുന്നുണ്ട് അതിൽ ഒന്നാണ് തൃക്കണ്ണ് കൊണ്ടുള്ള ദീർഘദൃഷ്ടി എങ്കിലും പരാജയം ഉണ്ട് അതിലും ശ്രീകൃഷ്ണന്റെ മഹാഭാരതയുദ്ധം ശ്രീരാമന്റെ വനവാസനം കൊലപാതകം വ്യഭിചാരക്കുട്ടത്തിന് ഭാര്യയെ ശിക്ഷിക്കുക അതുപോലെ യേശു കർത്താവിന് ജനങ്ങളോടുള്ള അനുബന്ധത്തിൽ വന്നദോഷവശങ്ങൾ അതല്ല ഓരോ പാലത്തിന്റെ ശക്തിയാണ് പിന്നീട് വന്ന കാലത്തിന് അത് മനസ്സിലാവുകയില്ല കാലം നഭും സഭയാണ് കാലത്ത് ജീവിക്കുന്ന മനുഷ്യനും ജീവികളും അടിമകളാകുന്നു അതിപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നു
@sureshkumark2672
@sureshkumark2672 Год назад
സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ച കാലഘട്ടത്തിൽ കേരളത്തിൽ മാത്രമാണോ അയിത്തവും തൊട്ടുകൂടായ്മയും ഉണ്ടായിരുന്നത്. വടക്കേ ഇന്ത്യയിലും മറ്റും ഇമ്മാതിരി ആചാരങ്ങൾ ഉണ്ടായിരുന്നില്ലേ. എന്തുകൊണ്ടാണ് അദ്ദേഹം കേരളത്തെ ഭ്രാന്താലയം എന്നു വിളിച്ചത്
@aranyakam7959
@aranyakam7959 Год назад
കേരളത്തിലെ അതിതീവ്ര ജാതിവ്യവസ്ഥ മറ്റെങ്ങും ഉണ്ടായിരുന്നില്ല. ഭാരതത്തിലെ ഏറ്റവും വലിയ വാണിജ്യ ഇടമായിരുന്നു ഇവിടം. അതിനാൽ എണ്ണിയാൽ ഒടുങ്ങാത്ത തൊഴിൽ മേഖലകൾ, ഓരോ തൊഴിലിനും ഒരു പ്രത്യേക ജാതി അഥവാ സ്പെഷ്യലിസ്റ്റ് . അതാണ് കഥ.
@padminiachuthan7073
@padminiachuthan7073 Год назад
@@aranyakam7959 അതൊന്നുമല്ല കാര്യം മതപരിവർത്തനത്തെയാണദ്ദേഹം ഉദ്ദേശിച്ചത്. മതം മാറിയവരും മാറാത്ത വരും തമ്മിലെ അന്തരം
@aranyakam7959
@aranyakam7959 Год назад
You can read in many texts including Chilappathikaram, what I said. Don't know what u said.
@aumamenamin
@aumamenamin Год назад
ക്ഷേത്രത്തിൽ കയറ്റുകയില്ല എന്നതു മാത്രമല്ല. ക്ഷേത്രത്തിനു സമീപത്ത റോഡിലൂടെ പോലും നടക്കാൻ പറ്റില്ലായിരുന്നു. ഒന്നും മറന്നുകൂടാ..
@varamoolyam
@varamoolyam Год назад
കാരണം എന്താണെന്നോ..അവിടെ ...നോർത്തിൽ താഴ്ന്ന ജാതിഹിന്ദുക്കൾ ക്രിസ്ത്യൻ, മുസ്ലിം ആയാലും തൊട്ടുകൂടായ്മ ഉണ്ടായിരുന്നു. കേരളത്തിൽ ആ ജാതിക്കാർ മതം മാറിയാൽ ഉടനടി ഉയർന്ന ജാതിക്കാർ വീട്ടിനുള്ളിൽ കയറ്റും. ഹ..ഹ..ശരിക്കും ഭ്രാന്തൻമാർതന്നെ. ബുദ്ധിയില്ലാത്ത ഹിന്ദുക്കൾ. അങ്ങിനെയാണ് 1921ന് ശേഷം കലാപംകൊണ്ട് ഭീകരമതപരിവർത്തനം ഒരുവശത്ത് നടന്നെങ്കിലും 85%ഹിന്ദുപിന്നോക്കക്കാർ ഉണ്ടായിരുന്ന മലബാറിൽ മുസ്ലിം ഭൂരിപക്ഷം വന്നത്. ഉത്തരവാദികൾ ഹിന്ദുക്കൾ തന്നെയാണ്. ഒരു വഴക്കിനും ചതിയ്ക്കും ഇപ്പോൾ ബ്രാഹ്മണർ പോയില്ലെങ്കിലും സവർണ്ണരോടുളള മുസ്ലിം വിരോധത്തിന്റെ കാരണവും ഇതുതന്നെയാണ്. ജീൻ....അത് മായ്ച്ചാലും തൂത്താലും മാറില്ല.
@suchithraraghavan5335
@suchithraraghavan5335 Год назад
Now totally mad.beef porotta state
@sureshms1844
@sureshms1844 Год назад
മലയാളിയുടെ ജ്ഞാന വ്യാഖാനം. ഹിന്ദുക്കളുടെ ഒരു സ്വഭാവവിശേഷമായി കാണാവുന്നതാണ്, ഹിന്ദുക്കളെ ഹിന്ദുക്കൾ എതിർക്കും.... തിരിച്ചറിയാൻ മാത്രമുണ്ടായിരുന്ന ജാതിപ്പേരിലെ ഉച്ഛനീചത്വ സങ്കല്പം എപ്പോഴാണ്, എന്തിനുവേണ്ടി ഹിന്ദു ജീവിതരീതിയിൽ ചേക്കേറി? ഒരു സമൂഹമെന്ന നിലയിൽ നാശത്തിന്റെ തുടക്കമായിരുന്നു അത്. ഇന്നും നാശം തുടർന്നുകൊണ്ടിരിക്കുന്നു. വിഡ്ഡിയായ ഹിന്ദു ഇന്നും അത് തിരിച്ചറിയാതെ നശീകരണം തുടരുന്നു.
@padminiachuthan7073
@padminiachuthan7073 Год назад
മിഷനറിമാർ മതപരിവർത്തനം നടത്താൻ വേണ്ടി മനുഷ്യരിൽ അപഹർഷതാബോധം ഉണ്ടാക്കി അതിൽ നിന്ന് മുതലെടുത്തു. അതിന്നും തുടരുന്നു മലയാള ലിപിയുണ്ടാക്കിയത് സായിപ്പാണെന്ന് പറഞ്ഞ് നമ്മൾ അഭിമാനം കൊള്ളും പക്ഷെ അവർ മത പ്രചരണത്തിന് വേണ്ടി ബൈബിളാണ് ആദ്യമായി അച്ചടിച്ചത്. സംസ്കൃതം പഠിച്ച് വികലമായ രീതിയിൽ പരിഭാഷപ്പെടുത്തി മനുഷ്യരെ തമ്മിലകറ്റി. കമ്യൂണിസ്റ്റുകാർ ദാരിദ്യം നിലനിർത്താൻ വേണ്ടി പരിശ്രമിച്ചത് കൊണ്ട് കേരളത്തിലെ താഴ്ന്ന ജാതിക്കാർ ഇന്നും പുരോഗതി പ്രാപിച്ചിട്ടില്ല.
@shajikt9020
@shajikt9020 Год назад
@@padminiachuthan7073 KERALATHILE,THAZHNNAJATHIKKARKKU,BHOOMI,KODUTHATH,COMMUNISTKARANALLODO
@raveendranpk8658
@raveendranpk8658 Год назад
കൊടുങ്ങല്ലൂർ രാജവംശത്തിലെ സ്ത്രീകളെ കൂടി അദ്ദേഹം പ്രശംസിച്ചിട്ടുണ്ട് - ആരാജവംശത്തിന്റെ അമ്പലമാണല്ലൊ കൊടുങ്ങല്ലൂർ ക്ഷേത്രവും - അദ്ദേഹത്തെ തടയാൻ മറ്റ് കാരണമുണ്ടാവില്ലെ? വിവേകാനന്ദൻ അന്നത്തെ സങ്കല്പമനുസരിച്ച് താഴ്ന്ന ജാതിക്കാരനായിരുന്നില്ല - എന്താവാം തടയാൻ കാരണം - സന്യാസിയ്ക്ക് ക്ഷേത്രാരാധന പതിവില്ല. ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ക്ഷേത്രം ശുദ്ധീകരിയ്ക്കുന്ന പതിവ് ഇന്നും ചില ക്ഷേത്രങ്ങളിലുണ്ട് - അതാവാം കാരണം -
@aumamenamin
@aumamenamin Год назад
ജാതി അറിയാത്തതുകൊണ്ടും. ജാതി ചോദിച്ചിട്ട് പറയാത്തതു കൊണ്ടും.
@raveendranpk8658
@raveendranpk8658 Год назад
@@aumamenamin വിവേകാനന്ദന്ന് അദ്ദേഹത്തിന്റെ ജാതി അറിയാമല്ലൊ - അത് അദ്ദേഹം പറയില്ലെ- പറയില്ല എന്നാണു ത്തരമെങ്കിൽ വിവേകാനന്ദനെക്കുറിച്ച് ശരിയ്ക്ക് മനസ്സിലാക്കണം -
@baskaranc4223
@baskaranc4223 3 месяца назад
ചരിത്രം എന്ത് പറഞ്ഞാലും ബുദ്ധി യുള്ളവർ അവരുടെ നേട്ടം മാത്രം നോക്കുന്നു ആരും ആരെയും ഒന്നും പഠിപ്പിക്കുന്നില്ല അയാൾ പടിച്ചത് വാക്കുകൾ കൊണ്ട് ചരിത്രം സൃഷ്ടി ക്കുമ്പോൾ അക്ഷരം അറിയാത്ത ബുദ്ധി ഇല്ലാത്ത എത്ര ശതമാനം ജെനങ്ങൾ അന്നും ഇന്നും ഇവിടെ ജീവിക്കുന്നു എല്ലാം ഒരു കഥ കവിത ആശ്വാസം സമാധാനം 😄
@sreeshanair5514
@sreeshanair5514 3 месяца назад
Eppshm.valiymattghal.ella.
@yohannanvareedmyppan9344
@yohannanvareedmyppan9344 Год назад
Adu andakalam sechi .nigal gujratilum/UP ilum Rajastanilum villageukal poyi kanu tana jadikarude kalynatinu varan kudirapuratu kayari vannal kolapatakam sc kar matramulla villageil 50 varshamayi president ella karanam tanajadi
@aumamenamin
@aumamenamin Год назад
ഇന്ത്യ ഇപ്പോഴും ജാതി മുക്തമായിട്ടില്ല. മതവൈര്യവും കൂടി വരുന്നു. സങ്കടകരം.
@ninestars7289
@ninestars7289 Год назад
കേരളത്തെയല്ല മലബാറിനെയാണ് പറഞ്ഞത്...
@padminiachuthan7073
@padminiachuthan7073 Год назад
മലബാറിനെ ആയാലും കേരളത്തെ ആയാലും സ്വാമി ഉദ്ദേശിച്ചത് മതം മാറിയവരും മാറാത്ത വരും തമ്മിലുള്ള അന്തരത്തെയാണ് ജാതിവ്യവസ്ഥ ഉത്തരേന്ത്യയിലും ഇന്ത്യ മുഴുവനും ഉണ്ടായിരുന്നു. അംബേദ്‌കർ അനുഭവിച്ച അത്രയൊന്നും കേരളത്തിലെ അധ:സ്ഥിതർ അനുഭവിച്ചിട്ടില്ല. അതിനെ പൊലിപ്പിച്ച് കാട്ടി ജാതിവ്യവസ്ഥയെയാണ് സ്വാമി പറഞ്ഞതെന്ന രീതിയിൽ അവതരിപ്പിച്ചു മലയാളി എന്നും പൊട്ടന്മാരാണല്ലോ അതും വിശ്വസിച്ച് കാലം കഴിക്കുന്നു
@aadithyanc.koccupyandcolon6792
He said about the Cochin and Thiruvithamcore kingdoms... Which was literally under the Monarch.. And more c@ste prejudice happened there .. And not in Malabār As it was under the direct rule of the British Crown till 1947 And many c@ste in Malabār were considered equal whether it's Nairs , Th!yyars or the Namboothiris etc.. So don't ignore the historical facts rather than saying it's Malabār always... Namaskaram 🙏🏻
@aumamenamin
@aumamenamin Год назад
ജാതി അയിത്തം കുഴപ്പമില്ലെന്നോ? അതു നല്ലതാണോ? പിന്നെയെന്തിനാണ് അതിനെ അല്ല പറഞ്ഞത് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്.
@ravisvideosravi8843
@ravisvideosravi8843 Год назад
ഈ മഹാസംഭവം നടക്കുബോൾ കേരളം ഇല്ല. മലബാർ,കൊച്ചി,തിരുവിതാംകൂർ മാത്രമേ ഉള്ളൂ.
@aadithyanc.koccupyandcolon6792
This mainly happened in Cochin and Thiruvithamcore kingdom only.. Not in Malabār As it was under the direct rule of the British crown till 1947.. Namaskaram 🙏🏻
@aumamenamin
@aumamenamin Год назад
Yes. These places are now part of Kerala. That's why we say Kerala.
@saijuvas481
@saijuvas481 Год назад
എന്തുകൊണ്ടാണ് ഭൗതിക സുഖങ്ങൾ ത്യജിക്കണം എന്ന് പറയുന്നത്
@krishnankuttykrishnan9817
@krishnankuttykrishnan9817 Год назад
മനസമാധാനത്തിന് വേണ്ടി ആയിരിക്കും
@bastinmathew4310
@bastinmathew4310 Год назад
യമ നിയമങ്ങൾ, അല്ലങ്കിൽ ശമ ദമാദികൾ ഉറച്ച ഒരു വ്യക്തിയിൽ മാത്രമേ ആത്മീയ ഉയർച്ച ഉറക്കുകയുള്ളു. അങ്ങനെയല്ലങ്കിൽ, ഓട്ടക്കലത്തിൽ ഒഴിച്ച ജലം കണക്കെ അത് വ്യർത്ഥമായി പോകും. ഭൗതിക സുഖങ്ങൾ ത്യജിച്ചില്ലെങ്കിൽ മനസ്സ് അടങ്ങുകില്ല. സാധന എല്ലാം വെറുതെ ആയി പോകും.
@gk-dl7wl
@gk-dl7wl Год назад
@@bastinmathew4310 perum vachakangalumayittu yogikkunnillallo. Great understanding about sanyasa
@manu6301
@manu6301 Год назад
@@bastinmathew4310 good ഹിന്ദു പുരണങ്ങൾ നന്നായി അറിയാമല്ലോ 🙏
@aumamenamin
@aumamenamin Год назад
Yes. Very true.
@ninestars7289
@ninestars7289 Год назад
wrong information
@swamiatmaswarupananda2050
@swamiatmaswarupananda2050 Год назад
സ്വാമിജി കൊടുങ്ങല്ലൂരെത്തിയ വേളയിൽ ഉണ്ടായതായി പറയുന്ന കാര്യങ്ങൾ കൂടുതലും വെറും കപോലകല്പിതം. കൊടുങ്ങല്ലൂരിൽ നടന്ന സംഭവങ്ങൾ വാസ്തവത്തിൽ ആർക്കും അറിയില്ല. മലബാറിൽ സ്ത്രീകൾ പോലും സംസ്കൃതത്തിൽ സംസാരിക്കുന്നു എന്ന് മലയാളി സ്ത്രീകളെ സ്വാമിജി പ്രശംസിക്കുന്നത് ആരും മിണ്ടുന്നില്ല. പ്രസിദ്ധ പത്രപ്രവർത്തകനും പണ്ഡിതനും കൊടുങ്ങല്ലൂർ കോവിലകത്തെ തമ്പുരാന്റെ മകനും വള്ളത്തോളിന്റെ ജാമാതാവുമായിരുന്ന ശ്രീ വി.ടി. ഇന്ദുചൂഡൻ കൊടുങ്ങല്ലൂർ സ്വാമിജിയുടെ സന്ദർശനത്തെക്കുറിച്ച് തീർത്തും വ്യത്യസ്തമായ ഒരു ചിത്രമാണു തരുന്നത്. "മഞ്ഞുകാലത്ത് ഒരു മിന്നൽപിണർ പോലെ" എന്ന ഗ്രന്ഥത്തിൽ ശ്രീ പി. ജനാർദ്ദനൻ ഇന്ദുചൂഡന്റെ വാദമുഖം തന്നെ അവതരിപ്പിക്കുന്നു. (അതേ പുസ്തകത്തിലെ 9, 10 അദ്ധ്യായങ്ങൾ.) കൊടുങ്ങല്ലൂർ കോവിലകത്തെ ഗുരുകുലത്തിലെ ആചാര്യന്മാരായിരുന്ന കൊച്ചുണ്ണിത്തമ്പുരാനും ഭട്ടൻ തമ്പുരാനും സ്വാമിജിയെ സമീപിക്കയും വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്ത കാര്യങ്ങളിൽ, മൗനം ദീക്ഷിച്ച്, തമ്പുരാട്ടിമാർ വന്ന് സംസാരിക്കയും മറ്റും ചെയ്തതും വിട്ടുകളയുന്നതെന്തേ? അവിടുത്തെ ഗുരുകലത്തിൽ അവർണ്ണരെന്നു പറയപ്പെടുന്നവർക്ക് വ്യാകരണം, തർക്കം, ജ്യോതിഷം, തച്ചുശാസ്ത്രം, ഗജശാസ്ത്രം, തുടങ്ങിയ ശാസ്ത്ര ശാഖകളും മറ്റും പഠിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. തമ്പുരാക്കന്മാരുടെ കുട്ടികളുടെ കൂടെ ആയിരുന്നില്ല; മറ്റൊരു വിഭാഗത്തിലായിരുന്നു എന്നു മാത്രം. കൂടുതൽ എഴുതുന്നില്ല. സ്വാമിജിയെയും നമ്മുടെ സംസ്കാരത്തെയും അവമതിക്കുന്ന രീതിയിൽ അവാസ്തവങ്ങൾ പ്രചരിപ്പിക്കരുത് എന്നു മാത്രം. 7907412625
@aumamenamin
@aumamenamin Год назад
മലബാറിലെ സ്ത്രീകളെ പറ്റി വിവേകാനന്ദൻ പറഞ്ഞത് വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ. കൊടുങ്ങല്ലൂർ സന്ദർശനത്തെപ്പറ്റിയുള്ള ഭാഗം പൂർണമായി പല പുസ്തകങ്ങൾ പരിശോധിച്ച ശേഷമാണ് എടുത്തത്. 1. സ്വാമി വിവേകാനനന്ദൻ: മനുഷ്യനും സന്യാസിയും (ജീവചരിത്രം) - എം.പി. വിരേന്ദ്രകുമാർ, മാതൃഭൂമി ബുക്സ് 2. വിവേകാനന്ദസ്വാമികള്‍ കേരളത്തില്‍- രാജീവ്‌ ഇരിങ്ങാലക്കുട 3. വിവേകാനന്ദൻ: ജീവിതവും ഉപദേശങ്ങവും - ശ്രീരാമകൃഷ്ണ ആശ്രമം. 4. വിവേകാന്ദ സാഹിത്യസര്‍വ്വസ്വം
@vijayakumarikallorath5278
@vijayakumarikallorath5278 Год назад
Swami Atmaswaroopananda gave correct answer . 1. Swami vivekananda came from Shornur to Trichur in a bullock cart run by a Muslim. stayed in his house It is nearby poonkunnam vivekananda vìjnanabhavan. 2.AT that time kodungallur was under Malabar north of Calicut. I presume Chuttami swamikal was born at a place known as Kathiroor in Then Tellicherry and migrated to South Vivekanandan must have got this wrong information from Dr Pulpu and others.
@padminiachuthan7073
@padminiachuthan7073 Год назад
@@aumamenamin ഈ പറഞ്ഞ പുസ്തകങ്ങളെല്ലാം അടുത്ത കാലത്ത് എഴുതിയവയാണ് മാത്രമല്ല കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പാർട്ടിക്കാരനായ വീരേന്ദ്ര കുമാർ എഴുതന്നത് അത്ര വിശ്വസനീയമല്ല. കൊടുങ്ങല്ലൂരിലും പ്രദേശത്തും കൃസ്ത് മതവും ഇസ്ലാം മതവും വളരെ പ്രചാരത്തിലുണ്ടായിരുന്നു. മത പരിവർത്തനത്തെയാണ് സ്വാമി ഉദ്ദേശിച്ചത്.
@viki_ramjay9358
@viki_ramjay9358 Год назад
കേരളത്തെ ഭ്രാന്താലയമായി ചിത്രീകരിക്കാനുള്ള വ്യഗ്രത ഭാരതത്തിലെല്ലായിടത്തും എന്നും ഉണ്ടായിരുന്നു. കേരളത്തെ മാത്രമല്ല, ദക്ഷിണ ഭാരതത്തെ മൊത്തത്തിൽ. അതിലൊന്നാവാം ആര്യാവർത്തം, ദ്രാവിഡ ദേശം എന്ന തരം തിരിവു പോലും. തികഞ്ഞ സന്യാസിയായ ശ്രീ രാമക്രൃഷ്ണ പരമഹംസർ ഒരു ദേശക്കാരെക്കുറിച്ചും ഇങ്ങനെ ഒരു പരാമർശം നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ശിഷ്യൻ ഇപ്രകാരം ഒന്നുകിൽ പറഞ്ഞിട്ടില്ല, അഥവാ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ സന്യാസത്തിൻറെ അപരിപൂർണ്ണതയെ സൂചിപ്പിക്കുന്നു. ആർഷ കാലഘട്ടത്തിനു ശേഷം ഭാരതം കണ്ട ഏറ്റവും വലിയ ധിഷണാശാലിയും സന്യാസിയും ശങ്കരാചാര്യരാണ്. അദ്ദേഹം വിവേകാനന്ദനെക്കാൾ എത്രയോ മുമ്പ് ജീവിച്ചിരുന്ന ആളാണ്. അദ്ദേഹം ഇങ്ങനെ ഒരു പരാമർശം നടത്തിയതായി കേട്ടിട്ടില്ല. ജാതീയതയുടെ കാഠിന്യം പിന്നീടിങ്ങോട്ട് ക്രമേണ കുറയുകയേ ഉണ്ടായിട്ടുള്ളു. അതിനാൽ ഇത് ഒരു വികല സൃഷ്ടിയാണ്, അതിനെ ഇപ്പോഴും കേരളീയർ കൊണ്ടാടുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. എതിരഭിപ്രായക്കാർക്ക് ആഘോഷിക്കാം..
@aumamenamin
@aumamenamin Год назад
ജാതിഭേദത്തെക്കാൾ മതദ്വേഷമാണ് ഇന്ന് കൂടുതൽ.
@DFJC-h2w
@DFJC-h2w 23 дня назад
Hahaha say the truth .....we know why he said that .....u cant change the history . history is recorded 😂😂😂😂
@asokanasokanpp8606
@asokanasokanpp8606 Год назад
കേരളം ഉണ്ടാകുന്നതിനു മുൻപ് . വിവേകാനന്ദ സ്വാമികൾ .. സമാധിയായി പിന്നെ എങ്ങിനെ ഭ്രാന്താലയം എന്ന് വിളിച്ചത് . മലയാളക്കരയെ വിളിച്ചെന്നു . പറയാം ഈ യിടെ മാതൃഭൂമിയും എഴുതി സ്വാമികൾ കേരളത്തിൽ . വന്നിട്ട് 130 വർഷം തികഞ്ഞെന്ന്
@ramyachithra6
@ramyachithra6 Год назад
Malabar ennanu paranjirunnath..pinne thiruvithamkoorum
@aumamenamin
@aumamenamin Год назад
അന്നത്തെ മലബാറും കൊച്ചിയും തിരുവിതാംകൂറുമാണ് ഇന്നത്തെ കേരളം. അതുകൊണ്ട് കേരളം എന്നു പറയുന്നു, എന്നേയുള്ളു. ഈ വർഷം സ്വാമിജിയുടെ കേരളസന്ദർശനത്തിന്റെ 130-ാം വർഷമണ്.
@mohandask3447
@mohandask3447 Год назад
കേരളത്തെ നോക്കി വിവേകാനന്ദ സ്വാമി ഭ്രാന്താലയം എന്ന് വിളിച്ചത് ഇവരുടെ മോന്തായം കണ്ടപ്പോൾ സ്വാമിക്ക് കാര്യം പിടികിട്ടി
@padminiachuthan7073
@padminiachuthan7073 Год назад
വിദേശത്ത് നിന്ന് വന്ന മതത്തെ സ്വീകരിച്ചവർ ഉന്നതരും ഇന്നാട്ടിലെ വിശ്വാസത്തിനനുസരിച്ച് ജീവിച്ചവരെ താഴ്ന്നവർ എന്ന് . പറഞ്ഞ് മാറ്റി നിർത്തുന്നതിനെയാവും സ്വാമി വിമർശിച്ചത് ജാതിവ്യവസ്ഥ ഇന്ത്യയൊട്ടുക്കും ഉണ്ടായിരുന്നല്ലോ പക്ഷെ മതം മാറ്റ ലോബി ഇവിടെ മാത്രമേ ഉണ്ടായിരുന്നുള്ളു
@ashokanp.t.2435
@ashokanp.t.2435 3 месяца назад
Ippol മുഴുവൻ ഭ്രാന്ത് പിടിച്ചവർ no doubt 🙏🏽
@shjibhatan434
@shjibhatan434 Год назад
എന്ത് എങ്കിലും ആയിക്കോട്ടെ പഴയ കാര്യം കഴിഞ്ഞു ഇനി തമ്മിൽ അടിക്കാതെ ഹിന്ദുക്കൾ ഒന്നായി നിൽക്കുക 🙏
@aumamenamin
@aumamenamin Год назад
ഹിന്ദുക്കൾ മാത്രമല്ല. എല്ലാ മനുഷ്യരും തമ്മിൽ യോജിപ്പോടെയും സ്നേഹത്തോടെയും കഴിയുക. അതിനു വേണ്ടിയല്ലേ നാം ശ്രമിക്കേണ്ടത്...?
@aadithyanc.koccupyandcolon6792
@@aumamenamin He meant H!ndus should have the knowledge of they're Culture and Traditional values than fading it due to M@caulay education which is Anti Tradition and Anti Culture.. Namaskaram 🙏🏻
@abdulnajeeb87
@abdulnajeeb87 5 месяцев назад
​@@aumamenamin... RSS sangigal k vargiyada parajh votu pidikaan indiye neshpikaanum annoo...? Hindukal mathram...?
@ravinambisan1025
@ravinambisan1025 2 месяца назад
ഹിന്ദുക്കൾ യോജിപ്പോടെ ജീവിച്ചാൽ മാത്രം പോര.. വർഗീയ ചിന്താഗതികളും കൈവെടിയണം... എല്ലാവരെയും സഹോദര്യത്തോടെ കാണാനും കഴിയണം...
@janardhanandhanya7414
@janardhanandhanya7414 Год назад
👍👍🙏🙏
@vijayakumar5359
@vijayakumar5359 Год назад
👍👍👍
@theophaneantony9775
@theophaneantony9775 Год назад
Swami Vivekanandan is truly a saint,genius and a visionary 🙏 Pranamam🙏
@hillarytm6766
@hillarytm6766 Год назад
സ്വാമിജി കേരളം ഭ്രാന്താലയം എന്ന് പറയുവാൻ കാരണം,താഴ്ന്ന ജാതിക്കാർ മതം മാറി കിസ്ത്യാൻ ആയാൽ തൊട്ടുകൂടായ്മ ഇല്ലായിരുന്നു.സവർണ്ണ അവർണ്ണ വ്യത്യാസം ഇന്ത്യ മുഴുവൻ ഉണ്ടായിരുന്നു
@padminiachuthan7073
@padminiachuthan7073 Год назад
അതാണ് കാര്യം അക്കാലത്ത് മതപരിവർത്തനം മത്സരാടിസ്ഥാനത്തിലായിരുന്നു മിഷനറിമാരും മുസ്ലീങ്ങളും നടത്തിക്കൊണ്ടിരുന്നത്
@aumamenamin
@aumamenamin Год назад
അതും ഒരു ഘടകമാണ്. മതം മാറുമ്പോൾ അയിത്തം മാറുന്നത് മതംമാറ്റം കൂട്ടി. ഇതിനെപ്പറ്റിയും സ്വാമിജി പറഞ്ഞിട്ടുണ്ട്.
@nigalmadasheri1978
@nigalmadasheri1978 Год назад
വിവേകാനന്ദ എൻടേ ഇപ്പോഴത്തെ വലിയ ഹീറോ... നമിക്കുന്നു നിങ്ങളുടെ അറിവിനേ
@livestream-zx8jc
@livestream-zx8jc Год назад
ആത്മീയതയോട് താല്പര്യം ഉണ്ടോ
@nigalmadasheri1978
@nigalmadasheri1978 Год назад
@@livestream-zx8jc അതു മാത്രമേയുള്ളൂ
@livestream-zx8jc
@livestream-zx8jc Год назад
@@nigalmadasheri1978 മെഡിറ്റേഷൻ ചെയ്യാറുണ്ടോ
@unnikrishnan2500
@unnikrishnan2500 Год назад
ഇന്നത്തെ സമസ്തയുടെ ഭീഷണിയും,അതിന് മുൻപിൽ മുട്ട് കുത്തി സർക്കാരും കുടുംബശ്രീയും പ്രതിജ്ഞ പിൻവലിച്ചത് ഭയങ്കര നവോത്ഥാന മതേതര പുരോഗമന പ്രവർത്തനം ആയിരിക്കും....
@ravinambisan1025
@ravinambisan1025 2 месяца назад
നമ്മുടെ ഭാരതത്തിന്റെ സ്ഥിതി എന്താണ്? വടക്കേ ഇന്ത്യയിൽ നടക്കുന്ന വർഗ്ഗീയ വെറി കളും ഡൽഹി തമ്പുരക്കന്മാർ ഉണ്ടാക്കി കൊണ്ടിരിക്കുന്ന കപട രാമരാജ്യവും ആണ് അത്യന്തം അപകടകരം...
@vasudevannamboothirip44
@vasudevannamboothirip44 Год назад
ഇത് വിവേകാനന്ദന്റെ പ്രസംഗമല്ല ഇത് പടച്ചുണ്ടാക്കിയതാണ ഇത്തരo പ്രസം ഗ ങ്ങൾ പടച്ച ണ്ടാക്കുന്ന വരെ ഹിന്ദുക്കൾ തിരിച്ചറിയണം
@aumamenamin
@aumamenamin Год назад
വിവേകാനന്ദന്റെ സമ്പൂർണ കൃതികൾ വായിക്കുക.
@ravikrishnan25
@ravikrishnan25 3 месяца назад
മലബാർ എന്നു അറിയപ്പെടുന്നത് ഗോകർണം മുതൽ കന്യാകുമാരി വരെയുള്ള പ്രദേശം ആണല്ലോ ചരിത്രപരമായും ഭൂമിശാസ്ത്ര പരമായി
@sunilkrr4490
@sunilkrr4490 Год назад
അന്നത്തേതിനെകാളും വലിയ ഭ്രാന്തലയം ആണ് ഇപ്പോൾ 😄.
@aumamenamin
@aumamenamin Год назад
മതവൈര്യമാണ് ഇന്ന് അധികം.
@radamaniamma749
@radamaniamma749 Год назад
എത്ര നല്ല വ്യക്തികളുമായും സംസർഗ്ഗമുണ്ടായാലും നല്ല തൊന്നും ഇവിടെ വേരോടില്ല ഇന്നും അതുതന്നെ
@reesjohn6287
@reesjohn6287 Год назад
എത്ര ദിവ്യപുരുഷന്മാർ വന്നാലും ഉപദേശിച്ചാലും ഒരു രക്ഷയുമില്ല. കേരളം പണ്ടത്തേതിലും അപ്പുറം
@ashalatha.t3199
@ashalatha.t3199 Год назад
ഇന്നും ഇവിടെ ഞങ്ങൾക്ക് മാത്രമാണ് "തറവാട് " ഉണ്ടായിരുന്നത് എന്ന് പറയുന്നതിൽ അഭിമാനം കണ്ടെത്തുന്ന പണ്ഡിതവിചക്ഷണരുടെ നാടല്ലേ 😀
@usmank9733
@usmank9733 Год назад
ചില ക്ഷേത്ര നടകളിൽ ദളിതൻ ഇന്നും അസ്വീകര്യൻ തന്നെയല്ലേ.
@ganeshkumar-up8tt
@ganeshkumar-up8tt Год назад
ഏതെങ്കിലും ഒരു ക്ഷേത്രം പറയു
@aadithyanc.koccupyandcolon6792
@KRISHNAN C A Based Comment
@aumamenamin
@aumamenamin Год назад
ക്ഷേത്രങ്ങളിൽ അസ്വീകാര്യതയില്ല. പക്ഷേ, മനുഷ്യരുടെ മനസ്സിൽ ഇപ്പോഴുമുണ്ട്. അതാണ് മാറേണ്ടത്.
@santhammaprakash169
@santhammaprakash169 Год назад
5 to 6 yrs ippol Keralam oru bhranthalayam thanne. Ethu swamivarumo oru mattathinu.
@yogacharyasisiran9013
@yogacharyasisiran9013 4 месяца назад
അന്ന് ശ്രീനാരായണ ഗുരുസിലോൺ പര്യടനത്തിലായിരുന്നു.
Далее
Меня Забанили в Steam CS2 / PUBG
19:19
Просмотров 194 тыс.
Se las dejo ahí.
00:10
Просмотров 851 тыс.
+1000 Aura For This Save! 🥵
00:19
Просмотров 9 млн
Меня Забанили в Steam CS2 / PUBG
19:19
Просмотров 194 тыс.