Тёмный

പ്രസന്നയെ കൊലപ്പെടുത്തിയതോ..? | Prasanna Kumari | Sarkara 

Marunadan Exclusive
Подписаться 1,3 млн
Просмотров 39 тыс.
50% 1

അമ്മയുടെ മരണത്തില്‍
ദുരൂഹതയുള്ളതിനാല്‍ മൃതദേഹം
മക്കള്‍ ദഹിപ്പിച്ചില്ല..
2 വര്‍ഷത്തിന് ശേഷം റീപോസ്റ്റുമോര്‍ട്ടം
#prasannakumari #keralapolice #crimebranch #exclusivenews #sarkara #mr007 #me007

Развлечения

Опубликовано:

 

5 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 32   
@manoj.k7806
@manoj.k7806 Месяц назад
തെളിയിക്കണം ധൈര്യമായ് മുന്നോട്ട്❤❤❤
@achulachu7713
@achulachu7713 Месяц назад
അന്ന് തന്നെ ഈ മോനും മോളും പറഞ്ഞിരുന്നു ഇത്‌ കൊലപാതകം ആണ്, ഏതറ്റം വരെയും പോകുമെന്ന്, ഇത്‌ കണ്ടപ്പോൾ അമ്മക്ക് നീതി കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.. മക്കൾക്കു അഭിനന്ദനങ്ങൾ.... ഇത്രയും കേറി ഇറങ്ങാനുള്ള മനസ് കാണിച്ചല്ലോ,...
@harikumarvs2821
@harikumarvs2821 Месяц назад
നല്ല അറിവ് ഉള്ള് ആൾ..വിജയം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.
@Homosapiens2024
@Homosapiens2024 Месяц назад
ആ ചേട്ടൻ ക്ലിയർ ആയി കാര്യങ്ങൾ പറഞ്ഞു
@premyjos
@premyjos Месяц назад
സത്യം മറഞ്ഞിരിക്കില്ലലോ... ഒരു നാൾ പുറത്തുവരും 👏👏👏
@hajarabiaaju3367
@hajarabiaaju3367 Месяц назад
Athe
@krishnadev2552
@krishnadev2552 Месяц назад
എത്രയും പെട്ടന്ന് ഈ കൃത്യം ചെയ്തവരെ കണ്ടെത്തണം പാവം പ്രസന്ന amma
@valsalanair6566
@valsalanair6566 Месяц назад
അമ്മയുടെ മരണം കണ്ട് എത്താൻ ശ്രമിക്കുന്ന മകന്, മകൾക്കും നീതി കിട്ടട്ടെ. സത്യം ഭഗവാൻ തെളിക്കട്ടെ.
@nkr8426
@nkr8426 Месяц назад
മനുഷ്യ ജീവന് യാതൊ രു വിലയുമില്ലാതാക്കുകയാണോ ഇന്ത്യൻ പൗരന്മാരും ശിക്ഷാ നിയമവും
@user-fn7kj4cx4u
@user-fn7kj4cx4u Месяц назад
മറുനാടന് അഭിനന്ദനം 🎉❤🎉❤🎉❤🎉❤
@praseedpg
@praseedpg Месяц назад
praying for justice
@user-ph9ne4oy4m
@user-ph9ne4oy4m Месяц назад
അമ്മയ്ക്ക് നീതി ലഭിക്കട്ടെ. പോലീസ് ഇത്രയും ക്രൂരത എന്തിനാ ചെയ്യുന്നത്
@rajanpk6466
@rajanpk6466 Месяц назад
എല്ലാം ശരിയാക്കും ശരിയാക്കിയിരിക്കും അതാണല്ലോ ഇടതുപക്ഷം
@XD123kkk
@XD123kkk Месяц назад
Avarte vtnnatuthullaa kure alkkaru ee prathikalkku support kanunnu... 🤔... Athu kondu allee aa vtnte atuthulla chilavaru makkalotu ningalkku pranthu anu ennu parayenda karyam...??? Avarute amma. Avarkku valuthu allee...???
@remabaipp1927
@remabaipp1927 Месяц назад
വ്യക്തമായി സംസാരിക്കുന്ന മകൻ എല്ലാ തെളിവുകൾ നിരത്തുന്നുണ്ട്
@user-pu5ct8sv6t
@user-pu5ct8sv6t Месяц назад
Ammayude maranam ,athinte karanam ariyanulla avakasam makanund
@sijibaby5182
@sijibaby5182 Месяц назад
🙏🙏
@Go-on3rf
@Go-on3rf Месяц назад
Looks like Police is the master brain resembling DYSP. Shaji.
@valsalamohan4254
@valsalamohan4254 Месяц назад
😢
@amblieamnile8981
@amblieamnile8981 Месяц назад
ഇത് ഇതുവരെ തെളിഞ്ഞില്ലേ?
@shruthybrs1611
@shruthybrs1611 Месяц назад
🙏😥സത്യം തെളിയട്ടെ
@kandekarnan9344
@kandekarnan9344 Месяц назад
Ithu murder thanne.ithu etrYum pettannu theliyikkan pattatte.
@VijayammaK-k5e
@VijayammaK-k5e 27 дней назад
മുന്നോട്ട് തന്നെ പോകണം. Tholkkaruth❤️
@Lkallu
@Lkallu Месяц назад
Paavapettavane anthum cheyyam anna ahantha
@remabaipp1927
@remabaipp1927 Месяц назад
ഈ kase തെളിയിക്കണം
@LijoGeorge-hk3co
@LijoGeorge-hk3co Месяц назад
Samshayum undenkil annuenthukondu postmartem cheyythilla
@user-pu5ct8sv6t
@user-pu5ct8sv6t Месяц назад
Ith theliyatte
@lathikam6662
@lathikam6662 20 дней назад
@Eagle-2024
@Eagle-2024 26 дней назад
ആരാണ് ഇതൊക്കെ ചെയ്തത് എന്നാണ് ഇവര് പറയുന്നത്?
@sajitvm4494
@sajitvm4494 Месяц назад
ഇതിലും വലുത് തെളിഞ്ഞിരിക്കുന്നു
Далее
Каха заблудился в горах
0:57
Просмотров 10 млн
Самый Невезучий Курьер 😳
0:40