Тёмный

പ്രസവ ശസ്ത്രക്രിയകളെക്കാള്‍ അതിസങ്കീര്‍ണമെന്ന് ഡോ.ഗീത | Samayam Malayalam | 

Samayam Malayalam
Подписаться 165 тыс.
Просмотров 493 тыс.
50% 1

#Dr.geetha is a senior consultant in the #gynecology department at #AsterMims Hospital, #Kozhikode.The doctor said that #Athira was bursting into tears when she was informed about #nithins death.
സങ്കീർണമായ പ്രസവ ശസ്ത്രക്രിയകളെക്കാൾ അതിസങ്കീർണമായ ജോലിയായിരുന്നു നിതിന്റെ മരണവിവരം ആതിരയെ അറിയിക്കുകയെന്നതെന്ന് ഡോ. ഗീത. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റാണ് ഡോ. ഗീത. നിതിന്റെ മരണവിവരം ആതിരയെ അറിയിച്ചപ്പോൾ തന്നെ കെട്ടിപിടിച്ച് ആതിര പൊട്ടിക്കരഞ്ഞുവെന്നാണ് ഡോ. ഗീത പറഞ്ഞത്.
Facebook : / samayammalayalam
Twitter : sa...
Instagram : www.instagram....
News Updates Log On To : malayalam.sama...
Download Samayam Android App : play.google.co...
Download Samayam iOS App : apps.apple.com...
DISCLAIMER
------
This video doesn't contain any harmful or illegal matters.
This is Strictly RU-vid guideline friendly.
Do not try to upload our videos without our permission under any circumstances. If you do so it will violate the RU-vid terms of use or have to express permission from the copyright owner to upload it.

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 74   
@status_world160
@status_world160 3 года назад
എങ്ങനെ സഹിക്കാൻ കഴിയും ആ ചേച്ചിക്ക് ഇത്. എല്ലാം ദൈവത്തിന്റെ വിധി. ആ ചേച്ചി ക്കും കുഞ്ഞിനും നല്ലത് വരാൻ ദൈവത്തോട് പ്രാർത്ഥിക്കാം 😭😭😭😭😭😭😭
@mymoon3545
@mymoon3545 4 года назад
Dr geethakki penkuttikal undakum
@shihabcheriyil2367
@shihabcheriyil2367 3 года назад
അല്ലാഹ് ഇങ്ങനെ ഒരു അവസ്ഥ ഞങ്ങൾക്ക് ആർക്കുo വരുത്തല്ലേ അല്ലാഹ്
@shamilashalu9800
@shamilashalu9800 3 года назад
Aameen😭
@sanafahad7181
@sanafahad7181 3 года назад
Ameen
@surayyashoukath9739
@surayyashoukath9739 3 года назад
Ameen
@sareenashamayil3741
@sareenashamayil3741 3 года назад
Aameen
@ferinmusthafa5056
@ferinmusthafa5056 3 года назад
Aameen
@shalustastykitchen4877
@shalustastykitchen4877 4 года назад
Enthaa cheyyaa namuke sahikkaan pattunnilla appo avarude kudumbangalude karyamo, 😢😢😢😢
@akpanangat451
@akpanangat451 6 месяцев назад
ഇപ്പോൾ ആതിര എവിടെയാണ് 🙏🏻
@navamib1634
@navamib1634 4 года назад
Dear channel standers news പറയൂ. കഴിഞ്ഞുപോയ കാര്യങ്ങൾ തിരിച്ചു മറിച്ച് പറയാതിരിക്കുക. Uthrayude kariyam elle epol
@shehna3658
@shehna3658 3 года назад
Allahu ve eganney oru avastha arkum kodukalle rabbe 🤲🤲 pavagal poruth koduth sworkam nalkatte rabbe 🤲🤲🤲🤲
@deepaprakash3593
@deepaprakash3593 3 года назад
ഇത് പോലെ situations face cheytha oru പാട് സ്ത്രീകൾ ഉണ്ടു ..ഞാനും അതിൽ ഒരാള് ആണ്..നമുക്ക് നഷ്ടം ആയവർ മക്കളിളൂടെ നമുക്ക് കാണാൻ പറ്റും..അപ്പോൽ സങ്കടം ഒക്കെ മാറും.പിന്നെ എന്നയാളും എല്ലാവരും പോകേണ്ടത് ആണ് ..aa Sathyam മൻസിൽ ഉറപ്പിക്കണം ഇല്ല സ്ത്രീകളും..athiraykku കൂടെ എത്രയോ പേരുണ്ട് ..പക്ഷേ എൻ്റെ പ്യിയപ്പെട്ടേവൻ പോയപ്പോൾ എൻ്റെ കൂടെ രണ്ടു കുഞ്ഞു പിള്ളേർ മാത്രം .ഇന്നും അവർ കുറച്ചു വലുതായി..പക്ഷേ മറ്റൊന്ന് കൂടി ഞാൻ അനുഭവിച്ചു..aa സമയം മരിക്കാൻ പ്ലാൻ ചെയ്തപ്പോൾ കൂടെ support aayi വന്ന പിശാചുക്കളുടെ ചതി..മരണം മാത്രം എല്ലാർക്കും ഉള്ളതാണ്..aa സത്യം അംഗീകരിച്ചേ പറ്റുള്ളൂ
@achurs8492
@achurs8492 3 года назад
Sad
@status_world160
@status_world160 3 года назад
എന്ത് പറ്റിയതാ ചേച്ചിക്ക്
@deepaprakash3593
@deepaprakash3593 3 года назад
@@status_world160 ennodu ആണോ ചോദിച്ചത്..ആണെകിൽ എൻ്റെ ഭർത്താവ് മരിച്ച കാര്യവും അത് തരണം ചെയ്ത കാര്യവും ഒക്കെ പറഞ്ഞതാണ്
@status_world160
@status_world160 3 года назад
@@deepaprakash3593 എനിക്ക് അതിനെ കുറിച്ച് അറിയില്ലായിരുന്നു. അതാണ് ചോദിച്ചത്. Sry 😔😔😔
@deepaprakash3593
@deepaprakash3593 3 года назад
@@status_world160 athenintjini sorry..it's okay..🥰
@saruskannan6076
@saruskannan6076 3 года назад
Ente Krishna igane oru avastha aarkkum kodukkalle
@sameehanayeem7134
@sameehanayeem7134 3 года назад
Ith njn marannathyrnnum.veendm kndu
@karthusreelal2447
@karthusreelal2447 3 года назад
Athe
@yaazinvlogs2965
@yaazinvlogs2965 3 года назад
ഞാനും
@najiyanoushad8425
@najiyanoushad8425 3 года назад
ഞാനും 😒
@babusidhusonamanu2614
@babusidhusonamanu2614 3 года назад
Njaanum
@rithuzzzworld5296
@rithuzzzworld5296 3 года назад
ആതിരയുടെ അതെ അവസ്ഥ ആണ് ഇപ്പോൾ എനിക്കും ഉണ്ടായത്.. ദൈവം ചതിയൻ ആണ്...ശത്രുക്കൾക്ക് പോലും ഇങ്ങനെ ഒരു അവസ്ഥ വരുത്തരുത്
@shihabcheriyil2367
@shihabcheriyil2367 3 года назад
അങ്ങനെ ഒരിക്കലും പറയല്ലേ 😭😭😭നമ്മളെ അരീക്ഷിക്കുകയാണ് പടച്ചോൻ
@deepaprakash3593
@deepaprakash3593 3 года назад
ഞാനും aa avastha കടന്നു പോയതാണ്...അച്ഛനും അമ്മയും സഹോദരങ്ങളും എല്ലാം ആയ ആൾ ആണ് എനിക്ക് പോയത്..ഒപ്പം ഞാന് പോയതാണ്..കുഞ്ഞുങ്ങളെ ഓർത്തു തിരിച്ചു ജീവിതത്തിലേക്ക് വന്നു..ഞാനും കുറെ കഴിഞ്ഞു കൂടെ പോകുമല്ലോ..ഓരോ സമയത്ത് എല്ലാവരും പോകുമല്ലോ..വിഷമിക്കരുത് എന്ന് പറയുന്നില്ല..വിഷമിച്ചു വിഷമിച്ചു poruthappedunam..നമുക്ക് സമയം ആകുമ്പോൾ നമ്മൾ ചെല്ലുമ്പോൾ നമുക്ക് അവരുടെ കൂടെ വീണ്ടും ഇത് ചേരമല്ലോ..
@rincyvinilmiya8572
@rincyvinilmiya8572 3 года назад
Nde patti
@faisallemi9865
@faisallemi9865 3 года назад
ആർക്കും ee ഒരു അവസ്ഥ വരുത്തലേ എന്ന് നമുക്ക് ദുആ ചെയ്യാം..... ദൈവം വന്നു വിളിച്ചാൽ നമുക്കെല്ലാവർക്കും പോകാനുള്ളതാ അവിടെ വച്ചു ഒന്നിക്കാം....... അങ്ങിനെ ഒരു പ്രദീശയിലാണെന്റെ ജീവിതം മുന്നോട്ടുപോകുന്നത്
@shammaskv8945
@shammaskv8945 3 года назад
😭
@roopasreearush
@roopasreearush 3 года назад
Kannu nayanum innum nithin nu keelkumbol
@kuttykurumbi4340
@kuttykurumbi4340 3 года назад
😔😔
@sanasmith4459
@sanasmith4459 7 месяцев назад
Njn um ipo ethey avasthayil aanu.... 😢😢😢 love cheythu kalyanam kazhichu 4 yrs mathram orumichu .... 😢😢😢 oru molum und.... 24 hrs army job office nnu paranju onnu snehikkan koode patteettillla... apozhekkum daivam dushtan office nnu thirichu varumbo bike accident nte roopathil kondu poiii😢😢😢... oro day um orthu orthu marichu jeevikkunnu
@anjaliponnu3934
@anjaliponnu3934 3 года назад
Ea chettanu nthupatty?
@sheebaa7121
@sheebaa7121 3 года назад
Heart attack
@riyasak5420
@riyasak5420 4 года назад
Sad
@jamshiya547
@jamshiya547 3 года назад
😒
@hezalat5106
@hezalat5106 3 года назад
Ivanagana marichath
@dunyramesh6773
@dunyramesh6773 3 года назад
Molkku sahanashakthee tharatte 🙏
@shuhailajannath66
@shuhailajannath66 3 года назад
😢😢😢😢😢🙏🙏
@rishanajasir6990
@rishanajasir6990 4 года назад
😔
@sairadhapk635
@sairadhapk635 3 года назад
Athira avedya
@sheebaa7121
@sheebaa7121 3 года назад
Now in her house
@sumayyavkm8490
@sumayyavkm8490 4 года назад
😪😪😪😪😪
@naheelp137
@naheelp137 4 года назад
😪😪😭
@santhakumariap7899
@santhakumariap7899 4 года назад
9
@sujalasunil1567
@sujalasunil1567 3 года назад
Innu njan evarepatti chindhichirunnu. Appol aanu ee video kanadath
@farhafara3853
@farhafara3853 4 года назад
😔😔
@abisumi4602
@abisumi4602 4 года назад
😰
@hibarasihibarasi4829
@hibarasihibarasi4829 4 года назад
😢😓
@asnanassar79
@asnanassar79 4 года назад
😪
Далее
pumpkins #shorts
00:39
Просмотров 17 млн