Тёмный

പ്രേക്ഷകരെ ചിരിപ്പിച്ചു ചിരിപ്പിച്ചു ഒരു വഴിയാക്കിയ പ്രകടനം Funs Up ON A Time 3 Thu-Fri Amrita TV 

Amrita TV Shows
Подписаться 2,2 млн
Просмотров 134 тыс.
50% 1

പ്രേക്ഷകരെ ചിരിപ്പിച്ചു ചിരിപ്പിച്ചു ഒരു വഴിയാക്കിയ പ്രകടനം | Funs Up ON A Time 3 | Thu-Fri @ 9 PM | Amrita TV
#amritatv #funsuponatime #keralasfirststandupcomedy #funs #comedy #standupcomedy #malayalamshow #jokes #memes #talent #show #viral #viralscene #television #artist #actor #trending #viral #fun #laugh #entertainment #rameshpisharody #dayanahameed #AristoSuresh
Subscribe Amrita TV Reality Shows ► bit.do/amritare...
RU-vid ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 82   
@jcadoor204
@jcadoor204 10 месяцев назад
ഈ ഫ്ലോറിൽ അവതരിപ്പിച്ചതിൽ ഏറ്റവും മികച്ചത്👍*ഗിനീഷ് ഭായ് *❤ Keep it up❤🎉🥰💥🌹
@shiv5341
@shiv5341 10 месяцев назад
ഇത്രേം നിഷ്കളങ്കമായ തമാശകൾ കേട്ട് ച്ചിരിക്കാൻ കഴിഞ്ഞിരുന്നൊരു കുട്ടിക്കാലം എല്ലാപേർക്കും തിരികെ ലഭിച്ചിരുന്നെങ്കിൽ എന്നാശിക്കുന്നു
@adarshsr9904
@adarshsr9904 10 месяцев назад
ജനപ്രിയ കലാകാരൻ.❤ 100% പ്രൊഫഷണൽ🔥🔥
@venkittaramank8008
@venkittaramank8008 10 месяцев назад
എല്ലാറും സിറിച്ച്കൊടുത്തു... നമ്മളും സിറിച്ച്കൊടുത്തു... ഹൈ..!! സിവ സിവ!!! 😂😂😂
@monoose1738
@monoose1738 10 месяцев назад
അടിപൊളി performance ❤️❤️❤️❤️❤️❤️❤️
@latheefrose8893
@latheefrose8893 10 месяцев назад
ഗിരീഷ് ഒരു സംഭവം തന്നെ. കലക്കി.
@raneeshmuthukadmuthukad8432
@raneeshmuthukadmuthukad8432 10 месяцев назад
ഗിനീഷ് ഭായി പൊളിച്ചുട്ടോ❤❤❤
@vinodkumarcp73
@vinodkumarcp73 10 месяцев назад
പൊളിച്ചു 👍👍👍👍👍
@shershasayedmohd341
@shershasayedmohd341 9 месяцев назад
കൊള്ളാം സൂപ്പർ ❤❤❤
@nithinks1990
@nithinks1990 10 месяцев назад
Caption ൽ മാത്രം ചിരി... Comment box മുഴുവൻ ഊക്കി വിടൽ... രമേശേട്ടാ, programme ന്റെ രീതി മാറ്റണം എന്നൊരു അഭിപ്രായം ഉണ്ട്. Grooming ഒന്ന് കൂടെ strong ആക്കണം. എന്നാലേ content ൽ ശെരിക്കും ചിരിക്കാനുള്ള വകയുണ്ടാകൂ... Stand up comedykk ഒരു reality show, ആദ്യം കേരളത്തിൽ കൊണ്ട് വന്നത് ചേട്ടന്റെ channel ആണെങ്കിലും, രമേശേട്ടന് ശേഷമുള്ള മികച്ച മലയാളം stand up comedians ഉണ്ടായത് ഒക്കെ മറ്റൊരു പ്രോഗ്രാമിലൂടെ ആണ്. രമേശേട്ടൻ ഒന്ന് കാര്യമായി ഈ programme ന് ഭേദഗതികൾ വരുത്തി new സീസണുമായി വരണം... "ഈ comment ഇടുന്ന എനിക്ക് ഇത് പോലെ ആൾക്കാരെ ചിരിപ്പിക്കാൻ പറ്റുമോടെയ്" എന്ന് ചോദിച്ചാൽ ഞാൻ ഒന്നും പറയുന്നില്ല... (അഭിപ്രായം consider ചെയ്യുമെന്ന് കരുതുന്നു.)
@SabuXL
@SabuXL 27 дней назад
🎉😊❤
@Manoj-lm4ng
@Manoj-lm4ng 10 месяцев назад
Kalakki
@sudheerponmili9440
@sudheerponmili9440 10 месяцев назад
Good 👍🎉❤
@VrchDesignStudio
@VrchDesignStudio 10 месяцев назад
Standup comedy അറിയാവുന്നവർ മഴവിൽ മനോരമയിൽ ചെയ്യുന്നുണ്ട്. രമേശ് പിഷാരടി യും അമൃത ടീവിയും അതൊന്നു കാണുന്നത് നന്നായിരിക്കും.
@raneeshmuthukadmuthukad8432
@raneeshmuthukadmuthukad8432 10 месяцев назад
ആദ്യം സ്റ്റാന്റപ്പ് കോമഡി കൊണ്ടുവന്നത് രമേഷ് പിഷാരടിയാണ് സാറിതൊന്നും അറിഞ്ഞില്ലേ ഒന്ന് കാണുന്നത് നന്നായിരിക്കും അറിയുന്നതിനും . അറിയാത്ത കാര്യം പറയാൻ നിക്കരുത് ?
@VrchDesignStudio
@VrchDesignStudio 10 месяцев назад
@@raneeshmuthukadmuthukad8432 ആര് കൊണ്ട് വന്നാലും standup comedy ചെയ്യാൻ അറിയുന്നവർ മറ്റു ചാനലുകളിൽ വൃത്തിക്കു ചെയ്യുന്നു എന്നാണ് ഞാൻ പറഞ്ഞത് saaar... അത് കണ്ടു നോക്കിയിട്ട് റിപ്ലൈ തരൂ...
@LeelaThePlay
@LeelaThePlay Месяц назад
ആരാ മാമാ ഈ അക്ഷരത്തിൽ തുടങ്ങുന്ന ആരെങ്കിലുമാണോ
@rahulkrishnan5690
@rahulkrishnan5690 10 месяцев назад
Funs upon a time ethreyum janakeeyamayathinu pinnile kalaakaran Hat’s off gineeshettan ❤️
@sasiamaswathi1583
@sasiamaswathi1583 Месяц назад
അഭിനന്ദനങ്ങൾ ഇനിയും പുതിയ വിഷയങ്ങൾ പ്രതീക്ഷിക്കുന്നു ❤ പുതിയൊരു കുഞ്ചൻ നമ്പ്യാർ ❤
@sulusulu9565
@sulusulu9565 10 месяцев назад
എന്തിനാ ഇവർ ഇങ്ങനെ ചിരിക്കുന്നത് എന്ത് കോമഡി ആണ് ഇതിൽ ഉള്ളത്
@krishnaprayagbp6922
@krishnaprayagbp6922 10 месяцев назад
Mark my word this guy is 100% professional 😂😂😂
@ayanandaydhinvlogs8881
@ayanandaydhinvlogs8881 10 месяцев назад
Kidu performance kalakkii
@vikramn8056
@vikramn8056 10 месяцев назад
Ithu endhuvade......chirikan paranjal chirikam. Adoor Gopala Krishnan kandal appol adichondu pokum iyale. Enikku ithu ottum ishtapettilla.
@maniyammedepachakappura
@maniyammedepachakappura 10 месяцев назад
അടിപൊളി❤❤❤❤❤❤❤❤
@Rajeevpjo
@Rajeevpjo 10 месяцев назад
ചിരിച്ചേക്കാം 😁😁😁😁
@jaisont.m7443
@jaisont.m7443 5 месяцев назад
ഈ പ്രകടനത്തിന് താങ്കൾ ഇങ്ങനെ പറഞ്ഞാൽ ഗിനീഷ് അവസാനം ചോദിച്ച ചോദ്യം താൻ തന്നോടു ചോദിക്കുന്നത് നന്നായിരിക്കും.
@sudheeshkp3756
@sudheeshkp3756 10 месяцев назад
. Super
@divakaran.mullanezhi
@divakaran.mullanezhi 10 месяцев назад
ആലോചിച്ചിട്ട് വേണം ചിരിക്കാൻ . എന്നാലും തരക്കേടില്ല.
@sangeethpazhancherimanagat5088
@sangeethpazhancherimanagat5088 10 месяцев назад
അടിപൊളി ❤️❤️❤️
@askarppmpm
@askarppmpm 10 месяцев назад
Superb❤❤❤❤അതിമനോഹരം 😅😂😂😂
@treasaskitchen7958
@treasaskitchen7958 10 месяцев назад
Super👌👌super 👌👌
@vinodkumark.p9027
@vinodkumark.p9027 10 месяцев назад
അടിപൊളി 😂😂
@gopinathannambiar3646
@gopinathannambiar3646 10 месяцев назад
Gireesh, superb performance
@m.sshamsudeen2400
@m.sshamsudeen2400 10 месяцев назад
Super Duper Excellent 👌
@sheelajohn884
@sheelajohn884 10 месяцев назад
Wowwwwww athi manoharam nala oru resikan thane daivam annugrhikkatte enniyum puthiya itemngal kannan kathirikunnu♥️♥️♥️♥️
@MohamedAli-eb1bt
@MohamedAli-eb1bt 10 месяцев назад
100% Adipoli.❤
@sanjnasajid
@sanjnasajid 10 месяцев назад
വളരെ നന്നായിട്ടുണ്ട്..
@subikanippayyur7471
@subikanippayyur7471 10 месяцев назад
തകർത്തു😂😂😂
@devaprasadpr1154
@devaprasadpr1154 10 месяцев назад
Last otta chodyam - eney chiripichu :-)
@savinb7360
@savinb7360 Месяц назад
SUPER
@shubinedwin3954
@shubinedwin3954 10 месяцев назад
അടിപൊളി 👍👍👍👍👍
@gafoorkarayil
@gafoorkarayil 9 месяцев назад
പരമ ബോറ്
@vajram2221
@vajram2221 9 месяцев назад
Pwoliiiiiii❤️❤️❤️🙏🙏ee
@kareemmavoor4815
@kareemmavoor4815 Месяц назад
😂😂🎉
@sooryanarayanan8832
@sooryanarayanan8832 10 месяцев назад
😂😂😂 chetan poli
@sinn_007
@sinn_007 Месяц назад
@nandakumaranpp6014
@nandakumaranpp6014 10 месяцев назад
എല്ലാം നേരിൽ കണ്ടതാണല്ലേ!
@ashwathymr4029
@ashwathymr4029 10 месяцев назад
Stand up comedy yil സത്യം കുറച്ചു എങ്കിലും വേണം.ഇതിൽ ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല..അത് കൊണ്ടാണ് ചിരി വരാത്തത്.
@m.a.venkateswaraniyer6516
@m.a.venkateswaraniyer6516 9 месяцев назад
വളരെ ഇഷ്ടമായി 😊❤
@Allin-jq4eq
@Allin-jq4eq 10 месяцев назад
Ithum comedy arunno 😅😅😅😅
@royalnowshadmuhammed6151
@royalnowshadmuhammed6151 10 месяцев назад
chaly
@muthu1111
@muthu1111 10 месяцев назад
മോനെ.. നീ ഒരു തമാശ പറഞ്ഞേ..അച്ഛന്റെ പേര് അല്ലാതെ നീ വേറെ എന്തെങ്കിലും പറഞ്ഞാൽ ആരെങ്കിലും ചിരിക്കുമോ 😂
@SibichanPj-ws3fg
@SibichanPj-ws3fg 10 месяцев назад
Namo.sthuthi🙏🙏🙏🙏🙏👍♥️✋
@munnasstream8338
@munnasstream8338 10 месяцев назад
ഇതാണ് കോമഡി
@ഇന്ത്യഇസ്രായേൽ
@ഇന്ത്യഇസ്രായേൽ 10 месяцев назад
എന്തുവാടെ ഇത്
@muthu1111
@muthu1111 10 месяцев назад
നിനക്ക് മനസിലാവാത്തത് നിന്റെ കുഴപ്പം അല്ല. പ്രധാനമായും ആശാൻ തുടങ്ങിയത് ജനിച്ച കഥ പറഞ്ഞു കൊണ്ടാണ്. അതൊക്കെ പറഞ്ഞാൽ നിനക്ക് ഇങ്ങനെ തന്നെ ചോദിക്കാൻ തോന്നും. നിന്റെ ജനിച്ച കഥ പറഞ്ഞാൽ ഞങ്ങൾക്ക് ചിരി അല്ല വരുക... വേറെ വല്ലതും ആവും 😂😂
@mayav143
@mayav143 10 месяцев назад
💕🥰😂😂😂polichu
@perfectfastmovers4512
@perfectfastmovers4512 10 месяцев назад
Thallipoly
@devanandvn9327
@devanandvn9327 10 месяцев назад
1981, കർക്കിടകം 2. English വർഷത്തിൽ മലയാള മാസമോ??? ഹഹഹഹഹ നല്ല കോമടി.
@Sudhi1972
@Sudhi1972 10 месяцев назад
അടിപൊളി 😂😂😂❤
@reenajose5528
@reenajose5528 10 месяцев назад
Suuuuuppper
@nishasarasan4015
@nishasarasan4015 10 месяцев назад
😂
@sedhusalil1090
@sedhusalil1090 10 месяцев назад
Super.........
@sujithmusic
@sujithmusic 10 месяцев назад
Variety ...kidi
@Thomascv-cq1ne
@Thomascv-cq1ne 10 месяцев назад
Super . performance 👍♥️♥️
@feehtal
@feehtal 10 месяцев назад
ചിരിച്ചു ചിരിച്ചു ട്രൗസർ അയിഞ്ഞു പോയ്‌... വല്ലാത്ത ജാതി...
@krishnaprayagbp6922
@krishnaprayagbp6922 10 месяцев назад
ഫൺസ്‌ അപ്പോൾ ടൈം സാധാരണക്കാരിലേക്ക് എത്തിച്ച കലാകാരന്മാർ, ഗിനീഷ് ഗോവിന്ദ്, പാരടികൊണ്ട് കേശവൻ മാമനും, ചാൾസ് നാരായണൻ മറന്നിട്ടില്ല, ഇപ്പൊ ഇതാ ചന്ദ്രയാൻ
@mohananchemponadukkandy5896
@mohananchemponadukkandy5896 10 месяцев назад
@VrchDesignStudio
@VrchDesignStudio 10 месяцев назад
കഷ്ടം
@muthu1111
@muthu1111 10 месяцев назад
എന്ന് ഒരു കാഷ്ടം.... ഒന്ന് നേരാം വണ്ണം കണ്ടി ഇടാൻ പരസഹായo വേണ്ട നിനക്ക് ഇങ്ങനെയൊക്കെയേ തോന്നൂ 😮
@VrchDesignStudio
@VrchDesignStudio 10 месяцев назад
നിന്റെ ഭാര്യ ആയിരിക്കും പരസഹായത്തിന് വരുന്നത്... ഒഞ്ഞു പോടാ
@subiskitchen3046
@subiskitchen3046 10 месяцев назад
Well done
@prasadhl698
@prasadhl698 10 месяцев назад
ഇതും ഒരു കോമഡി. വെറുതെയല്ല മലയാളികൾ പ്രായോഗിക ബുദ്ധിയില്ലാത്തവരാകുന്നത്.
@sreedharan3809
@sreedharan3809 10 месяцев назад
നാദാപുരം നയിസിങ് റൂം അറിയാമോ നയിൻ്റെ മോനോ നിനക്ക്
@rinusreesreejith9645
@rinusreesreejith9645 9 месяцев назад
Ariyanamennu niyamam vallathum undo comedy program alle ?
@gineeshkumar2526
@gineeshkumar2526 8 месяцев назад
ഞാൻ അറിയിച്ചു തരാം നമുക്ക് കോടതിയിൽ കാണാം, രാജ്യത്ത് ഐടി നിയമങ്ങൾ മാറിയൊന്നും ശ്രീധരൻ അറിയില്ലേ
@gineeshkumar2526
@gineeshkumar2526 4 месяца назад
അറിയാം...... മോനെ
Далее