Тёмный

പ്ലാവ് ഒന്നര വർഷംകൊണ്ട് ചുവട്ടിൽനിന്ന് കായ്ക്കാൻ.. | Ayur jack | Vietnam super early |Jackfruit | 

SAN REM VlogS
Подписаться 446 тыс.
Просмотров 97 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 104   
@sreekumarrsreekumarr4307
@sreekumarrsreekumarr4307 2 года назад
5 പ്ലാവുകൾ എനിക്കുണ്ട് . എല്ലാം കുറുമാൻ കുന്നിൽ നിന്ന് വാങ്ങിയത് . രണ്ടു വർഷം കായിച്ചു . നല്ല മധുരം , പുഴുക്കിനും , അവിയൽ , ഒകെ സൂപ്പർ . വറത്തു നോക്കിയില്ല
@leenakomath9786
@leenakomath9786 2 года назад
എൻ്റെ പറമ്പിൽ Viyatnam Super early undu 1 വർഷവും 4 മാസം ആയപ്പോൾ കുറെ ചക്ക ഉണ്ടായി കുറെ വീണു പോയി രണ്ടു ചക്ക ഉണ്ടായി 5 മാസം ആയപ്പോൾ പറിച്ചു അതിൽ Seed undu Seed less alla വളരെ നല്ല ചക്ക ആണ് പഴുത്ത ചക്ക നല്ല മധുരവും രുചിയും ആണ്
@sejusaya6501
@sejusaya6501 Год назад
Evdunna vangiyath
@kanathilashamabhat
@kanathilashamabhat 2 года назад
Ayurjack is the name given by a nursery owner to market his plants, though it is Vietnam early.. Vietnam early is available everywhere..
@shajupaul9007
@shajupaul9007 2 года назад
Bud ന് മുകളിൽ മണ്ണ് വന്നാൽ Rud ന് മുകളിൽ മുകുളം ഉണ്ടായാൽ ചക്കയുണ്ടാകാൻ വൈകും
@babujacob4991
@babujacob4991 2 года назад
ഒത്തിരി നന്ദി 🙏 ഒത്തിരി നന്മകൾ നേരുന്നു
@shifashams6162
@shifashams6162 2 года назад
വളരെ ഉപകാര പ്രദമായ വീഡിയോ ആണ് ഞാനും ഒന്ന് നട്ടുപിടിപ്പിചിട്ടുണ്ട്മലപ്പുറത്ത് നിന്ന് Jaseena
@RajKumar-rv7fq
@RajKumar-rv7fq 2 года назад
Njagalkkum unde oru plave valathinte kaaryam paranjathu nannai
@abidabeevi1392
@abidabeevi1392 2 года назад
ഉപകാരം ഉള്ള വീഡിയോ
@ashrafalialayan62
@ashrafalialayan62 2 года назад
@@RajKumar-rv7fq qqqqqqqqqqqqqqqqqqqqqqqqqzqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
@ramachandranputhiyaveettil8199
@ramachandranputhiyaveettil8199 11 месяцев назад
very good narration thank you ...🙏
@sanremvlogs
@sanremvlogs 11 месяцев назад
❤❤🙏
@BabyLatha-ws3jt
@BabyLatha-ws3jt 23 дня назад
Avathara ❤supper teacherku oru hai 😊
@sanremvlogs
@sanremvlogs 23 дня назад
🙏❤️
@komalavallyk1217
@komalavallyk1217 2 года назад
നല്ല വീഡിയോ അഭിനന്ദനം
@sanremvlogs
@sanremvlogs 2 года назад
Thankyou 🙏❤️
@prabhug3113
@prabhug3113 2 года назад
Ayur Jack എന്റെ വീട്ടിലുണ്ട്.ചക്കയിൽ കുരുവുമുണ്ട് ചക്കക്ക് കറയുമുണ്ട്.രണ്ടാം വെട്ടം കായ്ചു നിൽകുന്നു.
@sandeepbaby7314
@sandeepbaby7314 2 года назад
Vietnam super early
@Musthafa1yr
@Musthafa1yr 4 месяца назад
നാടൻ പ്ലാവ് നിറയെ കായ് ഉണ്ടായി എല്ലാ കായ്കളും ചെറുതിലെ കരിഞ്ഞുണങ്ങി പോയി എന്താണ് പ്രതിവിധി
@hymavathymk9475
@hymavathymk9475 2 года назад
ഇതിന് കുറുടിപ്പ് വന്നാൽ എന്താ ചെയ്യുക
@sivanandanm9125
@sivanandanm9125 8 месяцев назад
വിയറ്റ്നാം ഏർളി: ഒരു വർഷം കഴിഞ്ഞ തൈയുടെ ബഡ്ഡ് ചെയ്ത ഭാഗം മണ്ണിട്ട് മൂടുന്നതുകൊണ്ട് ദോഷമുണ്ടോ..?
@sivanandanm9125
@sivanandanm9125 10 месяцев назад
പ്ലാവ് മണ്ണിൽ കുഴികുത്തിയും,ഡ്രമ്മിലും നടാറുണ്ടല്ലോ... ഈ രണ്ട് രീതികളുടേയും ഗുണങ്ങളും ദോഷങ്ങളും വിവരിക്കാമോ ?
@badarudheent7971
@badarudheent7971 Месяц назад
👍
@baburajmarkose1062
@baburajmarkose1062 2 года назад
Very good information. How to get a seedling plat?
@akshaya3759
@akshaya3759 2 года назад
എൻ്റെ പ്ലാവ് 2 വർഷം ആയി വരുന്ന ചക്കകൾ പൊഴിഞ്ഞു പോകുന്നു എന്തു ചെയ്യണം
@sreekumarannair5106
@sreekumarannair5106 2 года назад
Kuru undaayirikkum, arakkum undu, seedless chacka kittunnundu, athu vere inam aanu.
@ritheshparappuarm
@ritheshparappuarm 2 года назад
അടിപൊളി... 😍👍❤🔥👌
@nurturedindoor5243
@nurturedindoor5243 2 года назад
Please check nurtured indoor plants. Cheap rate and delivery options.
@mohananambalavalli2977
@mohananambalavalli2977 2 года назад
അടിപൊളി 👍👍👍
@rajigills5728
@rajigills5728 4 месяца назад
Ethu evidaa sthalam
@preethimola.k5133
@preethimola.k5133 2 года назад
Good presentation.....
@nadeeraansariansari5456
@nadeeraansariansari5456 2 года назад
ചെറിയ തൈ മേടിച്ചു അതിനു എന്ത് വളം ആണ് ചേർക്കേണ്ട th
@usaibausaiba5322
@usaibausaiba5322 2 года назад
അടിപൊളി
@jamesgeorge5835
@jamesgeorge5835 2 года назад
There’s seeds in these varieties. Seedless is not the same
@ffgamerghost5822
@ffgamerghost5822 2 года назад
Super.chechi.super
@roymathews3113
@roymathews3113 2 года назад
What is the distance between plants.
@salinisekhar1208
@salinisekhar1208 2 года назад
Venal kalathu nattal nanachal pidikumo ?atho pokumo? Pls reply
@sanremvlogs
@sanremvlogs 2 года назад
Nanachu koduthal mathy... Pidikum.
@salinisekhar1208
@salinisekhar1208 2 года назад
@@sanremvlogs Thankyou
@sreejav4372
@sreejav4372 2 года назад
Vietnam early bird plavu kinatinte arugil nadamo .stalam kuravanu.pls reply
@rejanreghu9400
@rejanreghu9400 2 года назад
Nadamallo
@sreejav4372
@sreejav4372 2 года назад
Tq...
@lailapk3333
@lailapk3333 2 года назад
Veettelak,athechu,tharumo
@lailapk3333
@lailapk3333 2 года назад
Phon,namper,tjarumo
@shanzworld17436
@shanzworld17436 Год назад
Njagale plavin oru varshamayi
@impracticalwill2771
@impracticalwill2771 2 года назад
Adipiliii👏👏 ethente jackfruit kazhichathaanooo saadharanna jackfruit pole thanne aaanoo, varikka chakka pole thanne aaanoooo ennaanne udesichathe
@sanremvlogs
@sanremvlogs 2 года назад
Chakkapole thannee
@impracticalwill2771
@impracticalwill2771 2 года назад
@@sanremvlogs thank you😊😊😊
@manojnair4586
@manojnair4586 2 года назад
Ayur Jack and Vetnam super early both are same there is no different.
@vasanthik1180
@vasanthik1180 2 года назад
Avidennanu Chedi kittuga
@madhupanikar862
@madhupanikar862 2 месяца назад
വേപ്പും പിണ്ണാക്ക് ഉപയോഗിക്കാമോ
@sanremvlogs
@sanremvlogs 2 месяца назад
Sure
@abdullaabdullah4969
@abdullaabdullah4969 2 года назад
ഏത് ചക്ക നല്ലത് ആൺ all season അതോ viatnam സൂപ്പർ erly നടാൻ vendyit
@sanremvlogs
@sanremvlogs 2 года назад
Vitnam super early
@Beena_manoj
@Beena_manoj 2 года назад
പത്തനംതിട്ട ആണോ സ്ഥലം എന്ന് ചോദിക്കാൻ തുടങ്ങുവാരുന്നു
@vindhyasughesh493
@vindhyasughesh493 2 года назад
Good
@reshooslifestyle4063
@reshooslifestyle4063 2 года назад
അടിപൊളി video dear
@majidabeevij7319
@majidabeevij7319 2 года назад
Plavitae payru parazhillallo madam.
@shayannizam3727
@shayannizam3727 2 года назад
Super video ♥️💛💞💛♥️
@sunilremya1531
@sunilremya1531 7 месяцев назад
Viyatnam early yum ayur jackum onnano
@sanremvlogs
@sanremvlogs 7 месяцев назад
No
@ssunithabeegam2232
@ssunithabeegam2232 2 года назад
Ee പ്ലാവിൻ thai kittumo??
@sreekumarrsreekumarr4307
@sreekumarrsreekumarr4307 2 года назад
Believe me ayurjack is entirley different to viatnam early. ബോധം ഇല്ലാതെ പറയരുതേ . രണ്ടും എന്റെ തോട്ടത്തിൽ ധാരാളം ഉണ്ട്
@proGamer-bc2el
@proGamer-bc2el 2 года назад
വിയ്റ്റ്നാം സൂപ്പർ എർലി അല്ലെ🥰
@jayakumarmk2230
@jayakumarmk2230 2 года назад
എവിടെനിന്നും ലഭിക്കും
@lovelyravi3243
@lovelyravi3243 2 года назад
👌👌👌
@shanzworld17436
@shanzworld17436 Год назад
Katt cheythu. Ini enth vala itt kodukka
@sanremvlogs
@sanremvlogs Год назад
Kadalapinnakku pulipichu ozhichal nallathanu❤❤👍
@rajeswarisuresh2569
@rajeswarisuresh2569 2 года назад
ഞാൻ വാങ്ങി വച്ച സൂപ്പർ ഏർലിയുടെ ഇലകൾ തീ കൊണ്ട പോലെ വാടി പോകുന്നു. വേപ്പിൻപിണ്ണാക്ക് ഇട്ടാണ് വച്ചത് എന്തു ചെയ്യണം
@leenakomath9786
@leenakomath9786 2 года назад
നല്ലവണ്ണം നനച്ചു കൊടുക്കുന്നതും ചാണകവും വേപ്പിൻ പിണ്ണാക്കും കൂടി ഉള്ള മിശ്രിതം കൊടുക്കുന്നതും നല്ലത് ആണ്
@cleetusmathew6157
@cleetusmathew6157 Год назад
❤❤
@shankarnarayanbhat2192
@shankarnarayanbhat2192 Год назад
No fruiting even after years.
@remyapredeep1644
@remyapredeep1644 2 года назад
Super video aunty
@sanremvlogs
@sanremvlogs 2 года назад
,😀
@santhoshkumar-dr3lf
@santhoshkumar-dr3lf 2 года назад
🙏
@shanzworld17436
@shanzworld17436 Год назад
Chakka undayitilla
@cicigeorge3974
@cicigeorge3974 Год назад
വീട്ടിൽ പ്ലാവ് നിറയെ കായ്ക്കും.. പക്ഷെ ഒറ്റ ചക്ക പോലും ഉണ്ടാവില്ല.. എന്താണ് കാരണം 🙏🙏
@sanremvlogs
@sanremvlogs Год назад
Boron valam koduthal mathy👍❤
@mahaboobalimk3131
@mahaboobalimk3131 2 года назад
🌹👌🤝
@Deepfantasy7
@Deepfantasy7 2 года назад
🤔 Mattupavilum plavu nadamo
@unnikrishnan8175
@unnikrishnan8175 2 года назад
👍👍👍👍🙏🙏🙏
@bertian2051
@bertian2051 2 года назад
3:08 - Remove the 1st jack fruit
@anilajoseph7869
@anilajoseph7869 2 года назад
Vellam kayarunna sthalathu vachal pokumo
@sanremvlogs
@sanremvlogs 2 года назад
Pokum
@varghesethambi5352
@varghesethambi5352 2 года назад
Repatasion
@maheencvmaheencvmaheencvma9263
@maheencvmaheencvmaheencvma9263 2 года назад
ഇതിൽ വരിക്ക മാത്രമേ ഉണ്ടാകുകയുള്ളോ. സ്ഥലം കുറവുള്ളത് കൊണ്ട് വരിക്ക തൈ വെക്കുന്നതാണ് നല്ലത്.
@vivaanandhvt1087
@vivaanandhvt1087 Год назад
ലൈഫ് 10/12 വർഷമേ നില നിലക്കു ഇതിന്റെ അടുതൊന്നും നാടൻ പളാ വ വെക്കരുത
@Indianciti253
@Indianciti253 Год назад
മതിയല്ലോ.. ഒരു വർഷം തികയുമ്പോഴേക്ക് കായ്ക്കുന്നില്ലേ.
@sinusan6154
@sinusan6154 2 года назад
പച്ചമണ്ണോ പച്ചമഞ്ഞളോ? clear ആയില്ല.
@sanremvlogs
@sanremvlogs 2 года назад
Pacha mannu
@sethunairkaariveettil2109
@sethunairkaariveettil2109 11 месяцев назад
ഇത് ഒന്നര വർഷം പ്രായമോ... ഇങ്ങിനെ കള്ളം. പറഞ്ഞു നടക്കാതെ സിസ്റ്റർ... അതുപോലെ ഓരോ ഫലങ്ങൾക്കും അതുണ്ടാവുന്ന കാലവസ്ഥയിൽ, ആ പ്രത്യേക സമയത്ത് ഉണ്ടായ ഫലത്തിനെ ഒറിജിനാലിറ്റി, ജിനുവിനിറ്റി ഉണ്ടാവൂ. 365 ദിവസവും ഉണ്ടാവുന്നത് തിന്നാൽ വയറിനു അസുഖം ഉണ്ടാവാൻ ചാൻസ് ഉണ്ട്. ഓരോ ഫലംങ്ങൾക്കും അതുണ്ടാവുന്ന വർഷത്തിലെ ഒരു നിശ്ചിത പീരിയഡ് ഉണ്ട്. മാങ്ങ, ചക്ക, ഓറഞ്ച്, ആപ്പിൾ ഏതു ഫലവും അതിനനുവദിക്കപ്പെട്ട സമയത്തുണ്ടാവുന്ന ഫലത്തിനെ ഗുണവും രുചിയും മണവും ഒക്കെ ഉണ്ടാവൂ. അതേ തിന്നാവൂ .
@sanremvlogs
@sanremvlogs 11 месяцев назад
Onnara varsham kallam alla.. Viyatnam early ennu onnu search cheythu nokkuu... .. Ipol season anusarichu fruits and vegetables undakunnu ennu vishvasikkunna kaalam allaa... Climet ellam maari marinju.. Summer, winter, ellam koodi kalarnnulla reethi aanu ipol... Athinanusarichu prethirodha sheshiyum athulpadana sheshitym ulla inamgal university vikasipichu eduthu kondu varunnathu.. Krishiye prolsahipikan vendi aanuu..
@sreekumarrsreekumarr4307
@sreekumarrsreekumarr4307 Год назад
വേറെ ഒരു പണിയില്ല അല്ലെ
@sanremvlogs
@sanremvlogs Год назад
Thankalude karyam aano?
@aloysiusgabriel1745
@aloysiusgabriel1745 2 года назад
Thanks. Could you please give Trichur nursery details and it's contact no. Pls. Immediately I want to get one.
@prabhug3113
@prabhug3113 2 года назад
For Ayur Jack Contact Varghese
@prabhug3113
@prabhug3113 2 года назад
For
@vision9997
@vision9997 2 года назад
ചക്ക ചെറുതും കുരു വലുതുമാണ്. ഫാംകാർ പറയും പോലെ വലിയ രുചിയൊന്നുമില്ല. ഒന്നര വർഷത്തിൽ കായിക്കുമെന്നുള്ള ഒരു ഗുണം മാത്രമേ പറയാനുള്ളു.
@sasikalashine7022
@sasikalashine7022 2 года назад
നല്ല മധുരമുള്ള ചക്കയാണ്
@mubisakkimubasakki6425
@mubisakkimubasakki6425 2 года назад
ഇത് താങ്കൾ മാത്രെമേ പറഞ്ഞിട്ടുള്ളു അല്ലോ
@nadankozhisalethrissur2934
@nadankozhisalethrissur2934 2 года назад
വയ്ക്കുന്ന സ്ഥലം വളം കാലാവസ്ഥ ഇതൊക്കെ രുചിയെ ബാധിയ്ക്കും. ഒരേ ഇനത്തിന് വ്യത്യസ്ത സാഹചര്യത്തിൽ രുചി വ്യത്യാസം സ്വാഭാവികം...
@movieartsaayiliam9150
@movieartsaayiliam9150 Год назад
ഇത് 5 വർഷമെങ്കിലും പ്രായമുണ്ട്
@sanremvlogs
@sanremvlogs Год назад
Noo
@sajimolak7889
@sajimolak7889 5 месяцев назад
ഒന്നരവർ പ്രമായത് എൻ്റെ വീട്ടിൽ ഇതിലും വലുതാണ്
Далее
To mahh too🫰🍅 #abirzkitchen #tomato
01:00
Просмотров 3,4 млн
Standoff 2 is a true horror! #standoff #horror #meme
00:13
To mahh too🫰🍅 #abirzkitchen #tomato
01:00
Просмотров 3,4 млн