Тёмный

പ്ലാവ് കൊമ്പ് കോതൽ / പ്ലാവ് പ്രൂൺ ചെയ്താൽ pruning Vietnam super early jack branch training 

Nadan Kozhi Sale Thrissur
Подписаться 6 тыс.
Просмотров 18 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@monipilli5425
@monipilli5425 Год назад
വെയിൽ നല്ല രീതിയിൽ കിട്ടാത്തത് കൊണ്ടാണ് അത് ഉയരം വച്ച് പോകുന്നത് ...മൾട്ടി റൂട്ട് ഇപ്പോൾ റംബുട്ടാനിൽ ഒക്കെ പരീക്ഷിക്കുന്നുണ്ട് ....
@nadankozhisalethrissur2934
@nadankozhisalethrissur2934 Год назад
താഴത്തെ ബ്രാഞ്ച് സ്ട്രോങ്ങ് ആയി വരും എന്നു കരുതിയാണ് multiroot ചെയ്യുന്നത്,
@josekuttygeorge
@josekuttygeorge 7 месяцев назад
ഇതിനു എന്താണ് വളം നൽകുന്നത്
@nadankozhisalethrissur2934
@nadankozhisalethrissur2934 7 месяцев назад
Bio gas slurry, jaiva slurry, kozhivalam etc
@abdurahman1042
@abdurahman1042 Год назад
❤❤❤❤
@shaji1985
@shaji1985 11 месяцев назад
പ്ലാവിൽ തുടങ്ങി;മാവിൽ കേറി, കമ്പിൽ അവസാനിക്കുന്നത്, ബാക്കി അടുത്ത പ്രവാശ്യം കാണം.
@mathewgervasis9985
@mathewgervasis9985 7 месяцев назад
ഓ 😂സൂപ്പറു 😂സൂപ്പറു 😂സൂപ്പറു 😂. എനിക്ക് ഭയങ്കരമായിട്ട് മനസ്സിലായി. ഇനിയും വീഡിയോ ഇടണേ. ഞാൻ ഏതായാലും പ്ലാമാവ് കൃഷി തുടങ്ങാൻ പോവുകയാണ് 😂😂🤣🤣 👏
@nadankozhisalethrissur2934
@nadankozhisalethrissur2934 7 месяцев назад
I enjoyed your sarcasm! ആർക്കും മനസ്സിലാകും തരത്തിൽ ചെറിയ ഒരു വീഡിയോ ഒന്നു കൂടെ വിടും, അതിൻ്റെ ലിങ്ക് ഈ കമൻ്റിൽ edit ചെയ്ത് ചേർക്കും....! Anyway thankyou for your response
@jagadp
@jagadp 3 месяца назад
Vietnam early kku top cutting matram mati.. ningal parayunnapole ath valarilla...pinne ath nilathu vakku...enthina athine ingne kollathe kollunnath 😊
@nadankozhisalethrissur2934
@nadankozhisalethrissur2934 3 месяца назад
നിലത്ത് വച്ചാൽ നല്ല പോലെ വളരും, ബാക്കി ഒന്നിനും വെയിൽ കിട്ടില്ല, രണ്ടു മാസത്തിനു അകം വേറെ പരീക്ഷണങ്ങൾ ചെയ്യും, latest video ഇട്ടിരുന്നു, ഫംഗസ് വന്നു പണി കിട്ടി, saaf കൊടുത്ത് ഓകെ ആകിയിട്ടുണ്ട്
@nkk1m359
@nkk1m359 8 месяцев назад
എന്ത് തേങ്ങയാടോ പറയണേ....
@nadankozhisalethrissur2934
@nadankozhisalethrissur2934 8 месяцев назад
മനസ്സിലായില്ലല്ലേ സാരല്യ
@Sabu-uv9qm
@Sabu-uv9qm 2 месяца назад
പ്ലാവ് പിഴുതു മണ്ണിൽ നടൂ
@nadankozhisalethrissur2934
@nadankozhisalethrissur2934 2 месяца назад
Space issue
@kareemmtl1635
@kareemmtl1635 Год назад
എന്തൊക്കെ യാ സുഹൃത്തേ പറയുന്നത്..... ഒന്നും മനസ്സിൽ ആവുന്നില്ല.... Sorry.... ആദ്യം ഒന്ന്... പരിശീലിക്കു.... Plz...
@nadankozhisalethrissur2934
@nadankozhisalethrissur2934 Год назад
Video എടുത്ത രീതി ആണോ വിവരണം ആണോ മനസ്സിലാകാത്തത്?
@ckhkkkkk
@ckhkkkkk 5 месяцев назад
താങ്കൾ പറയുന്നത് എന്താണെന്ന് താങ്കൾക്കെങ്കിലും മനസ്സിലാകുന്നുണ്ടോ?
@nadankozhisalethrissur2934
@nadankozhisalethrissur2934 5 месяцев назад
ഈ വീഡിയോയെ കുറിച്ച് പലരും പരാതി പറഞ്ഞിട്ടുണ്ട്, പ്രതികരണത്തിന് നന്ദി, വളരെ ലളിതമായി ആർക്കും മനസിലാകുന്ന തരത്തിൽ ഒരു വീഡിയോ ഉടൻ ഇടും അതിൻ്റെ ലിങ്ക് ഈ കമൻ്റിനു മറുപടിയായി വീണ്ടും ഇടാം, ക്ഷമിക്കുക
@Lajus2835
@Lajus2835 6 месяцев назад
എന്തുവാടേ ഇത്..🤧
@nadankozhisalethrissur2934
@nadankozhisalethrissur2934 6 месяцев назад
പലരും പറഞ്ഞു, വളരെ സിമ്പിൾ ആയി ഒരു വീഡിയോ ചെയ്യുന്നുണ്ട് ഉടനെ, ആർക്കും 60 സെക്കൻഡിൽ മനസിലാകുന്ന തരത്തിൽ അതിൻ്റെ ലിങ്ക് ഈ കമൻ്റിൽ edit ചെയ്ത് ചേർക്കാം
Далее