Тёмный
No video :(

വിയറ്റ്നാം ഏർലി പ്ളാവിൻ തോട്ടത്തിൽ പ്രൂണിങ് ചെയ്യുന്ന രീതി.. 

EVA Natural
Подписаться 8 тыс.
Просмотров 17 тыс.
50% 1

വിയറ്റ്നാം ഏർലി പ്ളാവ് കൃഷി.
വിയറ്റ്നാം ഏർലി പ്ളാവിൻ തോട്ടത്തിൽ ഇവിടെ ഉളള 2 വർഷം പ്രായം ംഉളള തൈകളിൽ പ്രൂണിങ് നടത്തിയത് എങ്ങനെ എന്ന് വീഡിയോയിൽ പറയുന്നു. ഈ രീതിയിൽ വളർത്തിയാൽ വർഷത്തിൽ എല്ലാ സമയത്തും ഈ ഇനത്തിൽ നിന്ന് ചക്ക കിട്ടും. വീഡിയോ കാണുക.
‪@evanatural618‬
#farming #jackfruitfarm

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 16   
@suharaaliyar119
@suharaaliyar119 4 месяца назад
വളരെ പ്രയോജനം ഉള്ള അറിവ് പകർന്നു തന്ന തിന് വളരെ യധികം നന്ദി യുണ്ട്... സാഫ് കീടനാശിനി ഇടക്ക് അടിച്ചു കൊടുകാം എന്ന അറിവ് വളരെ ഉപകാരം ആയിട്ടോ 😅അതുപോലെ കമ്പു കോത ലും.. ഉപകാരം ആയി.... ഇത് പോലെ ആവശ്യം ഉള്ളത്. പറഞ്ഞു തരിക. നന്ദി യുണ്ട് 🙏🏼
@evanatural618
@evanatural618 4 месяца назад
Thanks
@sreekumaranunnik.p3161
@sreekumaranunnik.p3161 9 месяцев назад
Super information.great sir
@evanatural618
@evanatural618 9 месяцев назад
Thanks
@musthafavatothil
@musthafavatothil 5 месяцев назад
Ennum. Swaghatham
@padmanabhapillai8294
@padmanabhapillai8294 Год назад
👌👍
@evanatural618
@evanatural618 Год назад
Thanks
@NazerKk432
@NazerKk432 Год назад
ഫല വൃക്ഷങ്ങൾ തനി വിളയായി ഏക്കറ് കണക്കിന് ചെയ്യുന്നത് ഭലവത്തല്ല. വിവിധങ്ങളായ ഫലവൃക്ഷ മരങ്ങളുടെ വൈവിദ്യങ്ങൾ ഏറെ നല്ലത്
@evanatural618
@evanatural618 Год назад
Ok Thanks
@valsalaakarliparamb530
@valsalaakarliparamb530 5 месяцев назад
ഒരു ചക്ക അയച്ചു തരുമോ
@valsalaakarliparamb530
@valsalaakarliparamb530 5 месяцев назад
തൈലഭിക്കുമോ
@jaseenanasimudeen
@jaseenanasimudeen Год назад
Show the pruning method
@evanatural618
@evanatural618 Год назад
അടുത്ത വീഡിയോ കാണുക
@user-pe2xy1ln1z
@user-pe2xy1ln1z 7 месяцев назад
രണ്ടു മൂന്നു വർഷം പ്രായമുള്ള വിയറ്റ്നാം പ്ലാവിന് ഇലകൾ ചുരുണ്ടു വരുന്നു. ഇതിനു എന്തെങ്കിലും പ്രതിവിധി ഉണ്ടോ? ദയവായി അറിയിക്കുക.
@evanatural618
@evanatural618 7 месяцев назад
ചുരുണ്ട ഇലകൾക്കൂളളിൽ പുഴൂക്കൾ ഉണ്ടാകും .കീടനാശിനി എന്തെങ്കിലും ഉപയോഗിക്കണം.
@ramlaeh6470
@ramlaeh6470 6 месяцев назад
ഇലകൾ churulunnath കായ്ക്കുന്നതിന് മുന്നോടി ആയിട്ട് ആണ്. ചുരുളുന്നത് രോഗം അല്ല
Далее
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41