Тёмный

പൗരത്വ ബിൽ, സുനിൽ പി ഇളയിടം | Sunil P Elayidom Interview | The Cue News 

THE CUE
Подписаться 106 тыс.
Просмотров 40 тыс.
50% 1

പൗരത്വ നിയമത്തിനെതിരെ സംസാരിച്ച മുഖ്യമന്ത്രിമാര്‍ നല്‍കുന്ന രാഷ്ട്രീയ സന്ദേശമാണ് പ്രധാനം. സാങ്കേതികമായി നിയമത്തില്‍ ഇടപെടാന്‍ കഴിയില്ലായിരിക്കും. മുഖ്യമന്ത്രിമാര്‍ കേന്ദ്രസര്‍ക്കാരിന്റെ പാട്ടക്കുടിയാന്‍മാരല്ല. ഭരണഘടനാപരമായ അവകാശവും പദവികളുമുള്ള സംസ്ഥാനങ്ങളെ നയിക്കുന്നവരാണ്.അഭയാര്‍ത്ഥികളെ സ്വീകരിക്കുക എന്നതല്ല, മുസ്ലിങ്ങളുടെ പൗരത്വം ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം. സുനില്‍ പി ഇളയിടം സംസാരിക്കുന്നു
#SunilPElayidom #CAA #NRC
Visit Us www.thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_official
Website - www.thecue.in/
Twitter - / thecueofficial
Telegram - t.me/thecue
WhatsApp - chat.whatsapp.com/KBCKA8RbJzL...
TikTok - vm.tiktok.com/SXdsC1/
Helo - studio.helo-app.com/profile/t...

Опубликовано:

 

19 дек 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 102   
@rajanvabraham627
@rajanvabraham627 2 года назад
ഇന്നത്തെ ഇന്ത്യൻ സാഹചര്യം ഒരു മതേതര ജനാധിപത്യ വിശ്വാസി യെ സംബന്ധിച്ചിടത്തോളം എത്ര മാത്രം അപകടാവസ്ഥയിലായിട്ടു ണ്ടെന്ന് ഇതിലും ഭംഗിയായി അവതരിപ്പി ക്കാൻ ഇന്ന് ഇന്ത്യ യിൽ മറ്റൊരാൾക്ക് കഴിയുമെ ന്ന് തോന്നുന്നില്ല. സുനിൽ പി ഇളയി ടം സാറിന് അഭിവാദ്യങ്ങൾ
@zaralulu1319
@zaralulu1319 4 года назад
Well said
@admusics27
@admusics27 4 года назад
അറിവുള്ളവർ പറയുന്നത് മനസിലാക്കാൻപോലും മനുഷ്യർ ഒരുങ്ങിയെങ്കിൽ ഒരളവു വരെ മുന്നോട്ട് പോകാൻ കഴിയും.....
@rajanvabraham627
@rajanvabraham627 2 года назад
ഗാന്ധിജിയെപ്പോലെ നിഷ്കാമ കർമ്മിയായ ഒരു നേതാവിനെ ഇന്നത്തെ ഇന്ത്യൻ സാഹചര്യം വളരെയധികം ആവശ്യപ്പെടു ന്നുണ്ട്. പൗരത്വ നിയമം ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റുന്നതിനുള്ള ആദ്യ ചുവട് വയ്പാണ്. കേന്ദ്ര ഭര ണ കക്ഷിയുടെ (BJP) ഇംഗിതത്തി ന് അനുസരിച്ച് പ്രവർത്തിക്കാൻ judiciary പോലും ശീലിപ്പിക്കപ്പെടു ന്നു. ബാബ്റി മസ്ജിദ് തകർക്ക ൽ സംബന്ധിച്ച സുപ്രീം കോടതി വിധി നൽകുന്ന സന്ദേശം എന്താണ് ? ബാബ്റി മസ്ജിദ് പൊളിച്ച പ്രവർ ത്തി തെറ്റാണ് എന്ന് പരാമർശിച്ച കോടതി അതിന് പരിഹാരം കണ്ടെത്തിയത് അവിടെ ക്ഷേത്രം നിർമ്മിക്കാൻ അനുവദിച്ചു കൊ ണ്ടാണ്. അപ്പോൾ ഒരു ചോദ്യം ന്യായമാണ്. 1992 ൽ ബാബ്റി മസ് ജിദ് തകർത്തില്ലായിരുന്നു എങ്കിൽ മസ്ജിദ് പൊളിച്ച ശേഷം ക്ഷേത്രം പണിയാൻ ഉത്തരവിടുമായിരു ന്നോ?
@nishadkamal7916
@nishadkamal7916 4 года назад
Lve u sir
@nuhmanthennala2882
@nuhmanthennala2882 4 года назад
WELL
@stalinrajindian
@stalinrajindian 4 года назад
Njan istapedunna oru vekthiyaanu sunil sir...sirnta samsaaram kettukondirunnal time pogunnathu ariyilla..
@pandittroublejr
@pandittroublejr 4 года назад
Please add english/hindi subtitles....
@vilasachandrankezhemadam1705
@vilasachandrankezhemadam1705 3 года назад
Very nice to hear shri sunilp ilayidam.
@ilovenature3220
@ilovenature3220 4 года назад
*അടിമകൾ എന്നും എന്നും അടിമകളായി തന്നെ തുടരുന്നു* ആ അടിമകൾ ചങ്ങലയിലായിരുന്നു ആ ചങ്ങല പൊട്ടിച്ച് രക്ഷപെടാനുള്ള മാർഗ്ഗം അവർ അന്വേക്ഷിച്ചു. ഇതറിഞ്ഞ യജമാനൻ ഭയപ്പെട്ടു അദ്ദേഹം ഒര് യുക്തി കണ്ടെത്തി അടിമകളെ രണ്ടായ് തിരിച്ചു ഒര്കൂട്ടരെ ഇരുമ്പ് ചങ്ങലയാലും മറ്റെ കൂട്ടരെ ചെമ്പ് ചങ്ങലയായും ബന്ധിച്ചു ശേഷം ഇരുമ്പ് ചങ്ങലയിൽ ബന്ധിച്ച അടിമകൾക്ക് കുടുതൽ ആഹാരവും വിശ്രമവും അനുവദിച്ചു ഇത് ചെമ്പ് ചങ്ങലയിൽ കിടന്ന അടിമകളിൽ അസഹിഷ്ണു ഉണ്ടാക്കി അവർ സമയം കിട്ടുമ്പോൾ ഇരുമ്പ് ചങ്ങലയിൽ കിടന്നവരെ അക്രമിയ്ക്കാൻ തുടങ്ങി അങ്ങനെ അവരുടെ സ്വാതന്ത്യം മറന്നു അവർ തമ്മിൽ കലഹിക്കാൻ തുടങ്ങി. ഉടയൊർ മാറി മാറി വന്നു. പതിറ്റാണ്ടുകൾ കടന്ന് പോയി ചങ്ങലയിൽ പുതിയ തലമുറയിലെ അടിമകൾ വന്നു കൊണ്ടെയിരുന്നു. സാഹചര്യങ്ങൾക്ക് അനുസരിച്ച് യജമാനൻ ആനുകൂല്യങ്ങൾ നൽകുന്നത് മാറ്റിയും തിരിച്ചും പരിക്ഷിച്ച് കൊണ്ടെയിരുന്നു. അങ്ങനയിരിക്കെ ചെമ്പ് ചങ്ങലയിൽ കിടന്ന അടിമകൾക്ക് കൂടുതൽ അനുകൂല്യങ്ങൾനൽകുന്ന യജമാനൻ വന്നു. എണ്ണത്തിൽ കൂടുതലും ആരോഗ്യവാൻമാരുമായ അവർക്ക് പരിഗണന കൂടുതൽ നൽകിയത് പ്രശ്നങ്ങൾ സൃഷ്ടിച്ചു. ചെമ്പ് ചങ്ങലയിലെ അടിമകളിൽ ചിലരും ഇത് ചൊദ്യം ചെയ്തു അങ്ങനയവർ അടിമേതരയടിമകളായ് അവരെ ലോകം വാഴ്ത്തി പാടി പക്ഷെ ആരും ചങ്ങലയിൽ നിന്ന് സ്വതന്ത്രമാകാൻ മാത്രം പറഞ്ഞില്ല കാരണം ചങ്ങല അവരുടെ മഹത്തായ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായിരുന്നു അത് പൊട്ടിച്ചെറിയുന്നത് പാപമായ് കരുതി ചങ്ങലയില്ലാതെ അവർക്ക് ജീവിയ്ക്കാൻ കഴിയുമായിരുന്നില്ല. ചങ്ങലയിൽ നിന്ന് രക്ഷപെടാൻ അരെങ്കിലും പറഞ്ഞാൽ അവർ ഒന്നിച്ച് പറഞ്ഞവനെ അക്രമിയ്ക്കും. യജമാനൻമാർ സന്തുഷ്ടരായ് ജീവിയ്ക്കുന്നു. ഇപ്പോളും ആലയിൽ പുതിയ ചങ്ങലകൾ നിർമ്മിയ്ക്കുന്നതിന്റെ ശബ്ദം കേൾക്കാം....... കടപ്പാട് ...
@muhamadkolappatta7107
@muhamadkolappatta7107 4 года назад
EXACTLY
@yakkathalivm128
@yakkathalivm128 4 года назад
Definitely 👏👏👏👍
@vinishvijayan8739
@vinishvijayan8739 4 года назад
ഇത് ഒരു വലിയ ശരിയാണെന്ന് ഞാൻ സമ്മതിക്കുന്നു.
@vinishvijayan8739
@vinishvijayan8739 4 года назад
ഏഴാമത്തെ ലൈക്ക് എന്റെയാണ്. വെളിച്ചം ഉണ്ട്.
@VM-is8by
@VM-is8by 2 года назад
ചിലർക്ക് അവരുടെ ഭാഷ വേറെ, ഭക്ഷണം വേറെ വസ്ത്രം വേറെ..... പൊതുസമൂഹത്തിൽ നിന്നും മാറി നിൽക്കും... വേണ്ടാത്തയിടത് വരെ മതം കുത്തികേറ്റി വെറുപ്പിക്കും.... എന്നിട്ട് നിലവിളി ആണ് അയ്യോ ഞങ്ങളെ അപാരവൽക്കരിക്കുന്നേ എന്ന്.... ഇന്ത്യയിൽ എത്ര ന്യൂന പക്ഷങ്ങൾ ഉണ്ട് അവർക്കാർക്കും ഇത്ര കൃമികടി ഇല്ലല്ലോ....... അധികാരത്തിൽ പങ്ക് കിട്ടാത്തതിന്റെ വിഷമം ആണ്.... ഇന്ത്യയിൽ മത പരിവർത്തനം നടത്തി എണ്ണം പെരുപ്പിച്ചു കീഴടക്കാൻ ഉള്ള പദ്ധതി പൊളിഞ്ഞതിന്റെ വിഷമം ആണ്..... സാരമില്ല കുറച്ചു നാൾ കഴിഞ്ഞു ശെരിയാവും CAA ക്ക് എതിരെ കൂടെ സമരം ചെയ്യുന്നവൻ ഉണ്ടാക്കിയ ഭക്ഷണം വരെ മതപരമായ അയിത്തം വെച്ച് കഴിക്കാത്ത നാറികൾ ആണ് മതേതരത്വം പ്രസംഗിക്കുന്നത്.... അടിപൊളി
@midhun.m4963
@midhun.m4963 4 года назад
My favorite Writer😍😍😍😍😍 Love you sir...
@aneeshratheesh7296
@aneeshratheesh7296 3 года назад
❤️
@johnpa2635
@johnpa2635 4 года назад
പൂർണ ഗർഭിണിയായ മേരിയും ഭർത്താവ് ജോസഫും അന്നൊരു പൗരത്വപ്പട്ടികയിൽ പേര് ചേർക്കാനുള്ള പരക്കംപാച്ചിലിലായിരുന്നു നസ്രത്തിൽ നിന്ന് ബത് ലഹേമിലേക്ക് ! ഇടക്ക് വഴിയിൽ വച്ച്, ആകാശത്തിനും ഭൂമിക്കുമിടയിലെ കാലിത്തൊഴുത്തിൽ അവൻ പിറവിയെടുത്തു ! അഭയാർത്ഥിയായി ! പൗരത്വ രജിസ്റ്ററിൽ പേരില്ലാത്തവരുടെ മകനായി ! പൗരത്വ രജിസ്റ്ററിൽ പേരില്ലാത്തവരുടെ നാഥനായി ! ഈ ക്രിസ്തുമസ് വളരെ പ്രാധാന്യമർഹിക്കുന്നു - ക്രിസ്തുമസ് ആശംസകളും !! എല്ലാവർക്കും അഭയാർത്ഥിയായ ക്രിസ്തുവിന്റെ ജന്മദിനാശംസകൾ !!
@Master80644
@Master80644 4 года назад
അടിപൊളി
@mrk5920
@mrk5920 3 года назад
Good
@user-tg2ho4zr8f
@user-tg2ho4zr8f 4 года назад
സംശയരഹിതമായും ഞാൻ ഒരു മനുഷ്യനാണ് എന്നു പറയാൻ എന്താണ് ?
@sasikunnathur1221
@sasikunnathur1221 4 года назад
ഇംഗ്ലീഷ് ക്യാപ്ഷൻ സഹിതം പ്രചരിപ്പിക്കാൻ എന്താണ് മടിക്കുന്നത്?
@Marketwatchmalayalam
@Marketwatchmalayalam 4 года назад
Sasi Kunnathur അങ്ങനെ ചെയ്താൽ മലയാളി മണ്ടന്മാർ അല്ലാത്തവർ ഇയാളുടെ നുണകൾ വലിച്ചു കീറി ഒട്ടിക്കുമല്ലോ ? അതാവും
@realtruth6113
@realtruth6113 4 года назад
Ideham mukhyamanthriyaakenam enn abhiprayamulla ethra Perund
@limelight8300
@limelight8300 4 года назад
സുനിൽ മാഷ് 👍👍👍
@user-tg2ho4zr8f
@user-tg2ho4zr8f 4 года назад
മനുഷ്യൻ ഭൂമിയിൽ സൃഷ്ടിക്കപ്പെട്ടതിനു ശേഷമാണ് മതങ്ങൾ സൃഷ്ടിക്കപ്പെട്ടത് അല്ലായിരുന്നെങ്കിൽ മറ്റെല്ലാ ജീവജാലങ്ങൾക്കും ആരാധനാലയങ്ങൾ ഭൂമിയിൽ ഉണ്ടാകുമായിരുന്നു മനുഷ്യകുലത്തിന് അതെന്തു മാത്രം പ്രയാസങ്ങൾ സൃഷ്ടിക്കുമായിരുന്നു, കൃസ്ത്യാനിയിയിരിക്കുന്ന പൂച്ചയും ഹിന്ദുവായിരിക്കുന്ന പട്ടിയും മുസൽമാനായിരിക്കുന്ന പരുന്തും തമ്മിൽ കലഹിച്ചിരുന്നെങ്കിൽ മനുഷ്യൻ നന്നാക്കുമായിരുന്നു
@user-je5zk4fn8j
@user-je5zk4fn8j 4 года назад
എന്തോ സാറിന്റെ പ്രഭാഷണം കേൾക്കാൻ വല്ലാത്ത ഫീലാണ് 😍😍😍😍😍😍😍😘😘😘ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട്
@Ravi-rp3sb
@Ravi-rp3sb 4 года назад
In bangladesh in April 2019,two idols of Hindu goddesses, Lakshmi and Saraswati, have been vandalized by unidentified miscreants at a newly-constructed temple in Kazipara of Brahmanbaria.[188] In the same month, several idols of Hindu gods in two temples in Madaripur Sadar upazila which were under construction were desecrated by miscreants.
@user-tg2ho4zr8f
@user-tg2ho4zr8f 4 года назад
ബ്രിട്ടിഷുകാരന്റെ അടിസ്ഥാന മാനവ മത വിഭജനം എന്നത് വേരുകളിൽ നിന്ന് വൃക്ഷം എന്നതു പോലെ മനുഷ്യ മനസ്സുകളിൽ വിത്തുകൾ വൃക്ഷമെന്നതു പോലെ പടർന്നു പന്തലിച്ചിരിക്കുന്നു
@Ravi-rp3sb
@Ravi-rp3sb 4 года назад
On 6 February 2010, Sonargaon temple in Narayanganj district of Bangladesh was destroyed by Islamic fanatics. Five people were seriously injured during the attack.[178]Temples were also attacked and destroyed in 2011.
@Ravi-rp3sb
@Ravi-rp3sb 4 года назад
In pakistan Although Hindus were frequently soft targets in Pakistan,the rise of Taliban forces in the political arena has particularly unsettled the already fragile situation for the minority community. Increasing persecution, ostracism from locals and lack of a social support system is forcing more and more Hindus to flee to India.
@johnchacko2007
@johnchacko2007 4 года назад
How much you are getting for spamming? India is a secular state. It doesn't want to be Pakistan or Bangladesh
@chvl5631
@chvl5631 4 года назад
@@johnchacko2007 why minorities getting tortured for being hindu or christian in pakistan
@Ravi-rp3sb
@Ravi-rp3sb 4 года назад
@@johnchacko2007 pakistan is not just any other country. These people become minority in their country only because of partition. These people never wanted partition. Its the duty of every indian to protect them.our leaders also accepted the partition.
@Ravi-rp3sb
@Ravi-rp3sb 4 года назад
@@johnchacko2007 the comments are not my creation. These are facts taken from other sourced. No adding or nor deletion from my part. If you have any doubt go fir fact check.
@yameenaquarium
@yameenaquarium 4 года назад
Subtitle kondukku views koodum
@VM-is8by
@VM-is8by 2 года назад
ചിലർക്ക് അവരുടെ ഭാഷ വേറെ, ഭക്ഷണം വേറെ വസ്ത്രം വേറെ..... പൊതുസമൂഹത്തിൽ നിന്നും മാറി നിൽക്കും... വേണ്ടാത്തയിടത് വരെ മതം കുത്തികേറ്റി വെറുപ്പിക്കും.... എന്നിട്ട് നിലവിളി ആണ് അയ്യോ ഞങ്ങളെ അപാരവൽക്കരിക്കുന്നേ എന്ന്.... ഇന്ത്യയിൽ എത്ര ന്യൂന പക്ഷങ്ങൾ ഉണ്ട് അവർക്കാർക്കും ഇത്ര കൃമികടി ഇല്ലല്ലോ....... അധികാരത്തിൽ പങ്ക് കിട്ടാത്തതിന്റെ വിഷമം ആണ്.... ഇന്ത്യയിൽ മത പരിവർത്തനം നടത്തി എണ്ണം പെരുപ്പിച്ചു കീഴടക്കാൻ ഉള്ള പദ്ധതി പൊളിഞ്ഞതിന്റെ വിഷമം ആണ്..... സാരമില്ല കുറച്ചു നാൾ കഴിഞ്ഞു ശെരിയാവും CAA ക്ക് എതിരെ കൂടെ സമരം ചെയ്യുന്നവൻ ഉണ്ടാക്കിയ ഭക്ഷണം വരെ മതപരമായ അയിത്തം വെച്ച് കഴിക്കാത്ത നാറികൾ ആണ് മതേതരത്വം പ്രസംഗിക്കുന്നത്.... അടിപൊളി
@Ravi-rp3sb
@Ravi-rp3sb 4 года назад
On 28 February 2013, the International Crimes Tribunal sentenced Delwar Hossain Sayeedi, the Vice President of the Jamaat-e-Islami to death for the war crimes committed during the 1971 Bangladesh Liberation War. Following the sentence, activists of Jamaat-e-Islami and its student wing Islami Chhatra Shibir attacked the Hindus in different parts of the country. Hindu properties were looted, Hindu houses were burnt into ashes and Hindu temples were desecrated and set on fire
@VM-is8by
@VM-is8by 2 года назад
ചിലർക്ക് അവരുടെ ഭാഷ വേറെ, ഭക്ഷണം വേറെ വസ്ത്രം വേറെ..... പൊതുസമൂഹത്തിൽ നിന്നും മാറി നിൽക്കും... വേണ്ടാത്തയിടത് വരെ മതം കുത്തികേറ്റി വെറുപ്പിക്കും.... എന്നിട്ട് നിലവിളി ആണ് അയ്യോ ഞങ്ങളെ അപാരവൽക്കരിക്കുന്നേ എന്ന്.... ഇന്ത്യയിൽ എത്ര ന്യൂന പക്ഷങ്ങൾ ഉണ്ട് അവർക്കാർക്കും ഇത്ര കൃമികടി ഇല്ലല്ലോ....... അധികാരത്തിൽ പങ്ക് കിട്ടാത്തതിന്റെ വിഷമം ആണ്.... ഇന്ത്യയിൽ മത പരിവർത്തനം നടത്തി എണ്ണം പെരുപ്പിച്ചു കീഴടക്കാൻ ഉള്ള പദ്ധതി പൊളിഞ്ഞതിന്റെ വിഷമം ആണ്..... സാരമില്ല കുറച്ചു നാൾ കഴിഞ്ഞു ശെരിയാവും CAA ക്ക് എതിരെ കൂടെ സമരം ചെയ്യുന്നവൻ ഉണ്ടാക്കിയ ഭക്ഷണം വരെ മതപരമായ അയിത്തം വെച്ച് കഴിക്കാത്ത നാറികൾ ആണ് മതേതരത്വം പ്രസംഗിക്കുന്നത്.... അടിപൊളി
@kunjum5286
@kunjum5286 Год назад
Pinvathil kammi vere enthu parayum🤣
@jomyzachariah2182
@jomyzachariah2182 4 года назад
federal----constitutional civic conscience and fascism? Hindus encompasses all Indians ....no so called Hindu radical terrorist-let's imagine there is one-will touch a minority community. Hinduism teaches tolerance. Indian soil and Indian deities worship? imperative good spirit come bad spirit go .intellectual prevarication of an idea with a good purpose. Sunil sir is a awesome convincer
@devadasak7547
@devadasak7547 Год назад
സുനിൽ പി ഇളായിടം പലപ്പോഴും സുനിൽ പി നുണയിടം ആയി മാറി.
@yameenaquarium
@yameenaquarium 4 года назад
20:51യാഥാർഥ്യം
@7862672
@7862672 4 года назад
Why you are publishing news against kozhikode airport is it to support To privet airports ? Shame on you guys
@annumohammedkutty2989
@annumohammedkutty2989 4 года назад
Well said ... we should not stop the protest ... needs to continue for everyone ... .... Ethra valya oru protest .. athinte neethi ethra adhika kalathekk neetti vechathu thanne thettanu ..athra kalathinidakk ethinte shakthi kurakkam vendi mathram aahnj
@VM-is8by
@VM-is8by 2 года назад
ചിലർക്ക് അവരുടെ ഭാഷ വേറെ, ഭക്ഷണം വേറെ വസ്ത്രം വേറെ..... പൊതുസമൂഹത്തിൽ നിന്നും മാറി നിൽക്കും... വേണ്ടാത്തയിടത് വരെ മതം കുത്തികേറ്റി വെറുപ്പിക്കും.... എന്നിട്ട് നിലവിളി ആണ് അയ്യോ ഞങ്ങളെ അപാരവൽക്കരിക്കുന്നേ എന്ന്.... ഇന്ത്യയിൽ എത്ര ന്യൂന പക്ഷങ്ങൾ ഉണ്ട് അവർക്കാർക്കും ഇത്ര കൃമികടി ഇല്ലല്ലോ....... അധികാരത്തിൽ പങ്ക് കിട്ടാത്തതിന്റെ വിഷമം ആണ്.... ഇന്ത്യയിൽ മത പരിവർത്തനം നടത്തി എണ്ണം പെരുപ്പിച്ചു കീഴടക്കാൻ ഉള്ള പദ്ധതി പൊളിഞ്ഞതിന്റെ വിഷമം ആണ്..... സാരമില്ല കുറച്ചു നാൾ കഴിഞ്ഞു ശെരിയാവും CAA ക്ക് എതിരെ കൂടെ സമരം ചെയ്യുന്നവൻ ഉണ്ടാക്കിയ ഭക്ഷണം വരെ മതപരമായ അയിത്തം വെച്ച് കഴിക്കാത്ത നാറികൾ ആണ് മതേതരത്വം പ്രസംഗിക്കുന്നത്.... അടിപൊളി
@David-js4ib
@David-js4ib 3 года назад
ചരിത്രം ഇങ്ങനെ വിവരം ഉള്ളവരുടെ അടുത്ത് നിന്ന് പഠിക്കണം, അല്ലാതെ ഒരു idea ഉം ഇല്ലാത്ത രാഷ്ട്രീയക്കാരൻ പറയുന്നതല്ല ചരിത്രം
@chvl5631
@chvl5631 4 года назад
എന്താണ് സർ കശ്മീർ പ്രശ്നം.. പാകിസ്താന് വിട്ടു കൊടുക്കണോ?
@Ravi-rp3sb
@Ravi-rp3sb 4 года назад
On 18 October 2005, Sanno Amra and Champa, a Hindu couple residing in the Punjab Colony, Karachi, Sindh returned home to find that their three teenage daughters had disappeared. After inquiries to the local police, the couple discovered that their daughters had been taken to a local madrassah, had been converted to Islam, and were denied contact with their parents
@johnchacko2007
@johnchacko2007 4 года назад
How much you are getting for spamming? India is a secular state. It doesn't want to be Pakistan or Bangladesh
@Ravi-rp3sb
@Ravi-rp3sb 4 года назад
@@johnchacko2007 Peace Be with us pakistan is not just any other coutry. These people are suffering only because of partition and they became minority in there on country. Its our duty to hep them. These are fellow indians.
@harikumark579
@harikumark579 4 года назад
ഹിന്ദു ധർമം സനാതന ധർമ്മത്തിൽ അധിഷ്ഠിതമാണ്‌. ഇതിന്റെ അടിസ്ഥാനം അദ്വൈത ദർശനമാണ്. അതിനാൽ ഒരു ഹിന്ദു ഫാസിസ്റ്റ് ആയി മാറുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല
@sasikunnathur1221
@sasikunnathur1221 4 года назад
എന്താണ് അദ്വൈതം ?
@pranadharshan8996
@pranadharshan8996 4 года назад
ജാതി വ്യവസ്ഥ കൊണ്ട് ചൂഷണം ചെയ്തു ജീവിച്ച ചരിത്രമല്ലേ ഹിന്ദു മതത്തിനു ഉള്ളത് . മുൻ ജന്മ പാപം / പുണ്യം എന്നൊക്ക വിഭജനം സൃഷ്‌ടിച്ച പഴയ ചരിത്രം ? ഫാസിസ്റ്റ് രീതി തന്നെ അല്ലെ ?
@latheefvp2913
@latheefvp2913 4 года назад
ഈ പറഞ്ഞ സമയത്തു ഒക്കെ ജനിച്ചു എന്ന് വാ കൊണ്ട് പറഞ്ഞിട്ട് കാര്യം ഇല്ല.. തെളിയിക്കുന്ന govt അംഗീകൃത രേഖകൾ വേണം.. അത് ഒരു 40 കൊല്ലവും അതിന് മുമ്പും ജനിച്ചവർക്കും കാണണം എന്നില്ല... ഉണ്ടെങ്കിൽ തന്നെ അത് പാസ്സ്പോര്ട്ടും sslc സർട്ടിഫിക്കറ്റ് ഒക്കെ ആയിരിക്കും.. അതൊന്നും പക്ഷെ മതിയായ തെളിവല്ല എന്നാണ് പറയുന്നത്.. അങ്ങനെ തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിലും സാരമില്ല.. മുസ്ലിം അല്ലെങ്കിൽ പൗരത്വം കിട്ടും.. അപ്പോൾ ഈ muslims എന്ത് ചെയ്യണം എന്ന് കൂടി ഒന്ന് പറയാമോ..
@VM-is8by
@VM-is8by 2 года назад
ചിലർക്ക് അവരുടെ ഭാഷ വേറെ, ഭക്ഷണം വേറെ വസ്ത്രം വേറെ..... പൊതുസമൂഹത്തിൽ നിന്നും മാറി നിൽക്കും... വേണ്ടാത്തയിടത് വരെ മതം കുത്തികേറ്റി വെറുപ്പിക്കും.... എന്നിട്ട് നിലവിളി ആണ് അയ്യോ ഞങ്ങളെ അപാരവൽക്കരിക്കുന്നേ എന്ന്.... ഇന്ത്യയിൽ എത്ര ന്യൂന പക്ഷങ്ങൾ ഉണ്ട് അവർക്കാർക്കും ഇത്ര കൃമികടി ഇല്ലല്ലോ....... അധികാരത്തിൽ പങ്ക് കിട്ടാത്തതിന്റെ വിഷമം ആണ്.... ഇന്ത്യയിൽ മത പരിവർത്തനം നടത്തി എണ്ണം പെരുപ്പിച്ചു കീഴടക്കാൻ ഉള്ള പദ്ധതി പൊളിഞ്ഞതിന്റെ വിഷമം ആണ്..... സാരമില്ല കുറച്ചു നാൾ കഴിഞ്ഞു ശെരിയാവും CAA ക്ക് എതിരെ കൂടെ സമരം ചെയ്യുന്നവൻ ഉണ്ടാക്കിയ ഭക്ഷണം വരെ മതപരമായ അയിത്തം വെച്ച് കഴിക്കാത്ത നാറികൾ ആണ് മതേതരത്വം പ്രസംഗിക്കുന്നത്.... അടിപൊളി
@ajithkumar8253
@ajithkumar8253 4 года назад
ഞാൻ ഒരു സന്ഖി അല്ല... ഒരു ചോദ്യം ചോദിച്ചോട്ടെ സാർ... നിങ്ങൾ പറയുന്ന ഏതെങ്കിലും ഇസ്ലാമിക രാജ്യത്തു താങ്കൾ പറയുന്ന മാതിരി പൗരത്വം കിട്ടുമോ... പോട്ടെ ഏതെങ്കിലും കമ്മ്യൂണിസ്റ് രാജ്യത്തു പൗരത്വം കിട്ടുമോ.... നമ്മൾ എവിടെയെങ്കിലും പോയാൽ ആ രാജ്യത്തു പൗരത്വം കിട്ടുമോ.... എന്നാലും മുസ്ലിം വിരുദ്ധമാകാനും പാടില്ല.. അപ്പൊ കുറെ രാഹ്ട്രീയമാണ് പ്രശ്നം... കാര്യങ്ങളെ വികാരത്തിന്റെ ദൃഷ്ടിയിലൂടെ നോക്കുന്ന ഇവിടത്തുകാർക്കു ഇതു മതിയല്ലോ
@aslampocker8309
@aslampocker8309 4 года назад
ഇന്ത്യ യെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നതാണ് പ്രശ്നം.പൂർവ ഇന്ത്യ യിലി ണ്ടായിരുന്ന കുറച്ചുമുസ്ലിങ്ങൾ പാക്കിസ്ഥാൻ ഉണ്ടാക്കി മാറിപ്പോയി എന്നത് പോലെ താങ്കളുടെ കുറച്ചു ആളുകൾക്ക് വേറെ രാജ്യം വേണ്ടിയുരുന്നെങ്കിൽ ഒരു ചാണകസ്ഥാൻ ഉണ്ടാക്കി പോകാമായിരുന്നു. ഇന്ത്യക്കാരെ വെറുതെ വിടുക
@user-fx4cq5tx8s
@user-fx4cq5tx8s 4 года назад
എന്ത് മൈര് ചോദ്യമാണ് സങ്കീ നീ ചോദിക്കുന്നത് .. മതരാജ്യങ്ങളുടെ കാര്യം പറഞ്ഞു ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് രാജ്യമെന്ന് ഭരണഘടനയിൽ എഴുതിവെച്ച ഇന്ത്യയെ തുലനം ചെയ്യുന്നത് ..ബ്രാഹ്മണൻ തൂറുന്നത് ചൂടോടെ ശാപ്പിട്ടാലുള്ള കുഴപ്പമാണിത് ശൂദ്രപുത്രാ
@Ravi-rp3sb
@Ravi-rp3sb 4 года назад
ചിലർ മുഗൾ ഭരണം അവസാനിച്ചത് അറിഞ്ഞില്ല
@user-fx4cq5tx8s
@user-fx4cq5tx8s 4 года назад
@@Ravi-rp3sb ചിലരുടെ വിചാരം എന്തോ കുണ്ണ സ്വാമി മഴുവെറിഞ്ഞു ഉണ്ടാക്കി ബ്രാഹ്മണർക്ക് ദാനം നൽകിയതാണ് ഈ നാട് എന്നാണ് . ..മുഗളർ മാത്രമല്ല അതിന് മുൻപ് ഖിൽജി വംശവും സയ്യിദ് വംശവും തുഗ്ലക് വംശവും അങ്ങിനെ മൊത്തം എണ്ണൂറ് കൊല്ലം മുസ്ലീങ്ങൾ ഭരിച്ച നാട്ടിൽ പിന്നെയും ഹിന്ദു തന്നെ ഭൂരിപക്ഷമായി തുടരുന്നത് സങ്കികൾ പറയുന്നപോലെ അവന്മാർ ഹിന്ദുക്കളെ മതം മാറ്റാത്തത് കൊണ്ടും കൊന്നൊടുക്കാത്തത് കൊണ്ടുമാണ് ..ബ്രാഹ്മണനും പശുക്കൾക്കും സുഖിനോ ഭവന്തു ഉണ്ടാക്കാൻ നടക്കുന്ന സങ്കിപ്പൊട്ടന്മാർ മനസ്സിലാക്കേണ്ടത് മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉള്ളത് കൊണ്ടാടാ പട്ടികളെ നമ്മൾ ഇപ്പോഴും ഹിന്ദുവായിരിക്കുന്നത് അല്ലങ്കിൽ ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും പിന്നെ പഞ്ചമനും ചണ്ടാളനുമായി കൃമിജീവിതം നയിക്കേണ്ടി വന്നേനെ ..
@RR-vp5zf
@RR-vp5zf 4 года назад
നീ ഒരു സംഗിയല്ലായിരിക്കിൻ പക്ഷേ പഴകിയ ചാണകമാണ്..
@Ravi-rp3sb
@Ravi-rp3sb 4 года назад
In July 2010, around 60 members of the minority Hindu community in Karachi were attacked and evicted from their homes following an incident of a Hindu youth drinking water from a tap near an Islamic mosq
@tvashrafmky
@tvashrafmky 4 года назад
I discussed pakistan hindu.. They are happy
@johnchacko2007
@johnchacko2007 4 года назад
How much you are getting for spamming? India is a secular state. It doesn't want to be Pakistan or Bangladesh
@user-rs5rw1vg1t
@user-rs5rw1vg1t 4 года назад
നിന്നെ പോലുള്ളവരുടെ ഒരു കളിയും ഇനി ഇന്ത്യയിൽ നടക്കില്ല'
@stevejoseph4673
@stevejoseph4673 3 года назад
ennu oru shoe nakki sangi
@Ravi-rp3sb
@Ravi-rp3sb 4 года назад
Justice and Peace and the Pakistan Hindu Council (PHC) around 1000 Christian and Hindu minority women are converted to Islam and then forcibly married off to their abductors or rapists. This practice is being reported increasingly in the districts ofTharparkar, Umerkot and Mirpur Khas in Sindh.[219] According to another report from the Movement for Solidarity and Peace, about 1,000 non-Muslim girls are converted to Islam each year in Pakistan.[220] According to the Amarnath Motumal, the vice chairperson of the Human Rights Commission of Pakistan, every month, an estimated 20 or more Hindu girls are abducted and converted, although exact figures are impossible to gather.[218] In 2014 alone, 265 legal cases of forced conversion were reported mostly involving Hindu girls.[221]
@Ravi-rp3sb
@Ravi-rp3sb 4 года назад
One of the major political parties in Bangladesh, the Bangladesh Nationalist Party, openly calls for 'Talibanisation' of the state.The 'Vested Property Act' previously named the 'Enemy Property Act' has seen up to 40% of Hindu land snatched away forcibly. Hindu temples in Bangladesh have also been vandalised.
@johnchacko2007
@johnchacko2007 4 года назад
How much you are getting for spamming? India is a secular state. It doesn't want to be Pakistan or Bangladesh
@Ravi-rp3sb
@Ravi-rp3sb 4 года назад
@@johnchacko2007 Peace Be with us pakistan is not just any other coutry. These people are suffering only because of partition and they became minority in there on country. Its our duty to hep them. These are fellow indians.
@venugopaltr7089
@venugopaltr7089 4 года назад
Pottan suni
Далее