Тёмный

ഫാറ്റി ലിവർ അഥവാ 'കരള് വീക്കം' സുഖപ്പെടുത്താനുള്ള വഴികൾ ഇതാ Fatty Liver Malayalam Dr Manoj Johnson 

Healthy Dr
Подписаться 413 тыс.
Просмотров 365 тыс.
50% 1

ഡോക്ടറുടെ ബുക്കിങ്ങിന് വേണ്ടി താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക
9645923044 / 04822 200448 Monday to Saturday 9am to 4pm (pala).
Contact/ WhatsApp: 8714161636 9am to 1pm Edapally, Eranakulam
കുടവയർ കുറക്കാം 10 ദിവസം കൊണ്ട് 7 കിലോ കുറക്കാം | Thadi kurakkan eluppa vazhi | Dr Manoj Johnson | Healthy Dr
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.com/G2EPwSjEiy9...
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ തികച്ചും സൌജന്യമായി ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബെന്ധപ്പെടുക
Phone: +91 9745 050 226 (Convo Health Channel Manager)
WhatsApp: wa.link/6a98m5
#weightlossdiet #weightlossdietmalayalam #weightlossdrink #weighossjourney #weightlosstips #weightlosstipsinmalayalam #weightlossdietplan #weightlossrecipes #thadi_kurakkan_dr_manoj_johnson #dr_manoj_johnson #dr_manoj_johnson_pala #dr_manoj_johnson_thadi_kurakkam #dr_manoj_johnson_weight_loss #thadi_kurakkn
dr manoj johnson thyroid,
dr manoj johnson pala,
dr manoj johnson thyroid diet plan,
dr manoj johnson fatty liver,
dr manoj johnson weight loss,
dr manoj johnson phone number,
dr manoj johnson pala thyroid treatment,
dr manoj johnson vitamin d,
dr manoj johnson allergy,
dr manoj johnson about fatty liver,
dr manoj johnson appointment,
dr manoj johnson all videos,
dr manoj johnson autophagy,
dr manoj johnson anxiety,
dr manoj johnson acne,
dr manoj johnson alopecia,
dr manoj johnson bp,
dr manoj johnson belly fat,
dr manoj johnson back pain,
dr manoj johnson bad breath,
dr manoj johnson b12,
dr manoj johnson blood test,
dr manoj johnson beauty tips,
dr manoj johnson biography,
dr manoj johnson contact number,
dr manoj johnson cholesterol,
dr manoj johnson controversy,
dr manoj johnson cancer,
dr manoj johnson clinic,
dr manoj johnson channel,
dr manoj johnson creatine,
dr manoj johnson constipation,
dr manoj johnson diet,
dr manoj johnson dandruff,
dr manoj johnson diet plan,
dr manoj johnson diet chart,
dr manoj johnson diabetes,
dr manoj johnson depression,
dr manoj johnson digestion,
dr manoj johnson debate,
dr manoj johnson egg diet,
dr manoj johnson egg,
dr manoj johnson eczema,
dr manoj johnson latest video,
dr manoj johnson family,
dr manoj johnson fake,
dr manoj johnson fibroids,
dr manoj johnson fish molly,
dr manoj johnson food,
dr manoj johnson flowers,
dr manoj johnson family photos,
dr manoj johnson gas,
dr manoj johnson grey hair,
dr manoj johnson green gram dosa .
----------------------------------------------------------------------------------------------------------
Video production and Digital Support
/ @unaismuhammad

Опубликовано:

 

7 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 513   
@remy7024
@remy7024 2 года назад
Dr അങ്ങ് മുത്താണ്, നല്ല പ്രാർത്ഥന ഉള്ള മാതാപിതാക്കൾ ക്കു ജനിച്ച ഒരു വ്യക്തി ആയതു കൊണ്ടാണ് ഇങ്ങനെ പറഞ്ഞു തരുന്നത്. ഈ മനസിനാണ് ദൈവത്തിന്റെയ് അനുഗ്രഹം കിട്ടുന്നത് 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@manojkumarkp8871
@manojkumarkp8871 2 года назад
ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@vkjos5677
@vkjos5677 Год назад
He is doctor. He shares his knowledge with his viewers. For that you should not praise him irrelevantly which even he.may not like.
@sudhapremachandran7498
@sudhapremachandran7498 Год назад
111111111111111
@wishapeacefullife4797
@wishapeacefullife4797 Год назад
@@vkjos5677 ഇതുവരെ കണ്ട ഡോക്ടർമാർ പറഞ്ഞു തരാത്ത ഒരുപാട് അറിവുകൾ സമൂഹത്തിന് വേണ്ടി പറഞ്ഞു തരുന്ന ഡോക്ടറുടെ മനസ്സ് അതു വേറെ ലെവൽ ആണ്
@vijayjoyjoy
@vijayjoyjoy Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ls8OynaICbM.html
@singleboban7926
@singleboban7926 Год назад
എന്റെ പോന്നു ഡോക്ടർ നിങ്ങളുടെ അറിവിന്റെ മുന്നിൽ നമിച്ചു ഇതു ഞങ്ങളുടെ അറിവിനായി പറഞ്ഞു തരുന്നതിനു ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏❤👍
@naashnashu7163
@naashnashu7163 Год назад
പഠിക്കാൻ വിട്ടപ്പോ പഠിക്കണം...
@nazarshani7135
@nazarshani7135 Год назад
അൽഹംദുലില്ലാ മാഷാ അള്ളാ ഡോക്ടറെ ഈ അറിവ് ഒരുപാട് പേർക്ക് ആശ്വാസമാണ് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ റബ്ബിന്റെ അനുഗ്രഹ എന്നും കിട്ടട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@achantemanikutty3675
@achantemanikutty3675 10 месяцев назад
ആമീൻ
@georgevarghese7234
@georgevarghese7234 2 года назад
Thank you doctor .ഫാറ്റി ലിവറിനെ കുറിച്ച് ഇത്രയും നല്ല ക്ലാസ്സ് ആരും ചെയ്തിട്ടില്ല.
@DrUK93
@DrUK93 Год назад
15% kooduthal unde churungi pogumo 😅😅😅😅😅😅, engane sadhikunade ithoke , pinne if u think he is a dr then I am sorry 😂😂😂
@superhero4668
@superhero4668 10 месяцев назад
@rajifranjoamarissasworld7337
@rajifranjoamarissasworld7337 2 года назад
ഫാറ്റിലിവറിനെ കുറിച്ച് യാതൊരു അറിവുമില്ലാതിരുന്ന എനിക്ക് എന്തൊരാശ്വാസമായെന്നോ....? എത്ര ഭയപ്പെട്ടൂന്നറിയോ...? ഈ അസുഖം ഉണ്ടെന്നറിഞ്ഞത് ഇന്നലെയാണ്.... ഈ ക്ലാസ് കേട്ടതോടെ ഒരുപാട് ആശ്വാസം തോന്നി...എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ...!
@sicilyinasu3739
@sicilyinasu3739 Год назад
നിങ്ങളുടെ പ്രോഗ്രാമുകൾ സ്ഥിരമായി കാണുന്ന ഒരു വ്യക്തിയാണ് ഞാൻ നല്ല അക്ഷരസ്ഫുടതയോടെ കൂടി പറഞ്ഞു തരുന്ന സാറിന് നന്ദിയുടെ പൂച്ചെണ്ടുകൾ സമർപ്പിക്കുന്നു ഇനിയും ധാരാളം മക്കൾക്ക് രോഗങ്ങളും നിവാരണ മാർഗ്ഗങ്ങളും പറഞ്ഞുതരുവാൻ അതനുസരിച്ച് കേൾക്കുന്നവർ മുന്നോട്ടു പോകുവാൻ ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@sanithavp9676
@sanithavp9676 2 года назад
ഒരുപാട് താങ്ക്‌സ് dr.🙏 തീർച്ചയായും ഇതുപോലെ ചെയ്യാം. എനിക്കും ഫാറ്റി ലിവർ ഉണ്ട്.
@ismailcholayil8665
@ismailcholayil8665 2 года назад
Dr നമ്മുടെ മുത്താണ്
@meenaravindren
@meenaravindren Год назад
Thank you very much Dr. I started following accordingly..
@sabithalekha2766
@sabithalekha2766 Год назад
കരൾ രോഗത്തെപ്പറ്റി ഇത്രയും അറിവ് തന്നതിന് വളരെ നന്ദി ഡോക്ടർ
@rasiyaiqbal6
@rasiyaiqbal6 Год назад
ഡോക്ടർ എത്ര നന്നായിട്ടാണ് എല്ലാം പറഞ്ഞു തരുന്നത്... നന്ദി ഡോക്ടർ...
@MrRajaneesh
@MrRajaneesh 2 года назад
നല്ല അറിവ് കൃത്യതയോടെ പറഞ്ഞു മനസിലാക്കിയതിനു thanks
@gopikak100
@gopikak100 Год назад
Ellam valare correct aanu paranjath .........njan ee preshnangal kond enth cheyyanam aloojich nikkuvayirnu... After effects kaaryangal ellm paranj thannath valare valare correct aanu 💯💯
@easyms8748
@easyms8748 Год назад
അങ്ങയുടെ വിഡിയോ കാണേണ്ടത് ആരോഗ്യ വകുപ്പാണ് ഞങ്ങൾ രോഗികൾ ഡോക്ടർ റേ കാണുന്നു അദ്ദേഹം പറയുന്നത് കേൾക്കുന്നു
@nasiyaths9570
@nasiyaths9570 2 года назад
Thanks Dr...👍 ചെയ്യാം
@seenana5644
@seenana5644 Год назад
I salute you sir,. കുറേ വർഷമായി നീർക്കെട്ട്, ചുമ, കഫക്കെട്ട് , ആസ്ത്മ, ദഹനപ്രശ്നങ്ങൾ മറവി, മുടി കൊഴിച്ചിൽ , ബ്ലീഡിംഗ് തുടങ്ങിയ പ്രശ്നങ്ങളുമായി ഒരു പാട് ഡോക്ടർമാരെ കണ്ടിട്ടും യാതൊരു കുറവും ഉണ്ടായിരുന്നില്ല. സാറിന്റെ വീഡിയോ കണ്ടതിനു ശേഷമാണ് അസുഖം മനസിലാക്കി കുന്ദമംഗലത്തെ John marines ഹോസ്പിറ്റലിൽ പോയത്. ഇപ്പോൾ എല്ലാ പ്രശ്നങ്ങളും മാറി. Thanks Doctor. 35 വർഷമായി അച്ഛൻ diabetic ആയിരുന്നു. അച്ഛന്റെ sugar level normal ആയി. കാലിലെ തരിപ്പും വേദനയുമെല്ലാം മാറി
@Cgdsrtyhh
@Cgdsrtyhh Год назад
Fatty liver test ചെയ്യുന്നതിൻ്റെ rate ethreya
@achantemanikutty3675
@achantemanikutty3675 10 месяцев назад
​@@Cgdsrtyhhഅൾട്രാ സൗണ്ട് സ്കാൻ ആണേൽ 800ഒക്കെ ആകും SGPT SGOT ചെയ്യാൻ എത്ര എന്ന് പറയാൻ പറ്റില്ല പലയിടത്തും പല റേറ്റ് ആയിരിക്കും
@husaibabeevi649
@husaibabeevi649 Год назад
എനിക്ക് ഫാറ്റി ലിവർ ആണ്. ഡോക്ടർ പറഞ്ഞു രണ്ടും കൈയ്യും വലിച്ചു വീശി നടക്കണം. ഇതിന്‌ വേറെ മരുന്നു ഒന്നും വേണ്ട എന്നാണ്‌ പഞ്ഞത്. Dr നിങ്ങൾ മുത്താണ്. ഇത്രയും വ്യക്തമായി പറഞ്ഞു തന്നതിന് വലിയ നന്ദി
@jibinbaby693
@jibinbaby693 Год назад
Very informative videos Doctor thanks a lot💝
@renjithramachandran7652
@renjithramachandran7652 Год назад
Very usful talk 👍
@julieoommen9077
@julieoommen9077 2 года назад
Dr, Thank you 🥰
@mangalamp7522
@mangalamp7522 2 года назад
Useful
@chickuff8033
@chickuff8033 2 года назад
ഡോക്ടർ എത്ര നന്നായിട്ടാണ് പറഞ്ഞു തന്നത്.. നന്നായിട്ട് മനസ്സിലാവുകയും ചെയ്തു 🥰 എനിക്കും grade 1 fatty liver ആണ്.. കൈയുടെ മസിൽ വേദനയും.. മുടി പൊഴിയുന്നു.. വെയിറ്റ് കൂടി, വയർ കൂടി, എപ്പഴും പരവേശവും, എല്ലാം ഡോക്ടർ പറഞ്ഞ പോലെ തന്നെ.. ഇപ്പോഴാണ് ശെരിക്കും ഉള്ള പ്രശ്നം മനസിലായത്.. വളരെ നന്ദിയുണ്ട് ഡോക്ടർ ശെരിയായ അറിവ് തന്നതിന് 🙏
@robinrobert7287
@robinrobert7287 Год назад
Treatment start cheytho
@chickuff8033
@chickuff8033 Год назад
@@robinrobert7287 ചെയ്തു.. Pcod ഉണ്ട്
@_D_E_V_
@_D_E_V_ Год назад
enikku kayyil painful lumps und muscle painum und.pinne edakku koluthi pidikkalum und..fatty liver akan chance undoo
@sujeenak3101
@sujeenak3101 Год назад
@@chickuff8033 pcod edhi treatment annu edukunne? Enik pcod, fatty liver undu da 😭 ayurveda medicine edukkunnud, fatty liver mariyo da epo ?? Pls reply
@chickuff8033
@chickuff8033 Год назад
@@sujeenak3101 ayurvedhik medicine aanu njan kazhikunnath.. Pinne fatty liver njan excercise cheyuva.. Marunnu onnum kazhikunilleda Athinu.. Pinne food control cheyan sremikuva.. Vishamikanda keto☺️
@ansartvm9458
@ansartvm9458 2 года назад
താങ്കൾ നല്ലൊരു ഡോക്ടറാണ് .എല്ലാം വിശദമായി പറഞ്ഞു തന്നു.
@girijak.p3976
@girijak.p3976 2 года назад
Thank you Dr 😍🙏
@maryabraham633
@maryabraham633 Год назад
God bless you Doctor 🙏🙏🙏
@basantiyer
@basantiyer Год назад
A very beautiful and encouraging explanation
@asiaishuworld1237
@asiaishuworld1237 Год назад
താങ്ക്യു doctor നന്നായി പറഞ്ഞു തന്നു ഈ പ്രശ്നങ്ങൾ എല്ലാം എനിക്കുണ്ട് ഇനി liver ഫാറ്റ് ന് ചികിത്സ ആവശ്യം ഉണ്ട്
@jijithjithu2903
@jijithjithu2903 Год назад
താങ്ക്സ് ഡോക്ടർ. ഒത്തിരി നന്ദി. ഒരു പാട് ഉപകാരപ്പെട്ട വീഡിയോ 👍👍💞💞😍😍❤️
@manuelmullakkariyil3163
@manuelmullakkariyil3163 Год назад
നന്ദി ഡോക്ടർ
@riyatirur7570
@riyatirur7570 Год назад
Gud Information.... 👍👍 Thnx dear😊
@user-wk6dp8eh6y
@user-wk6dp8eh6y Год назад
Dr വളരേ ഏറെ ഉപകാരപ്പെടുന്ന വീഡിയോ ആയിരുന്നു. എനിക്ക് വളരെ ആശ്വാസമായി. ഇന്ന്‌ Dr എനിക്ക് paranju fatty liver ഉണ്ടെന്ന് പറഞ്ഞിരുന്നു. ഇത്‌ കേട്ടപ്പോ സമാധാനായി
@beenam.p5634
@beenam.p5634 Год назад
ഫാറ്റ് ലിവെറിനു കഴിക്കേണ്ട മരുന്ന് കൂടി ഒന്ന് പറഞ്ഞു തരാമോ. അവിടെ വന്നു സാർ നെ കാണാൻ കഴിക്കാത്തത് കൊണ്ടാണ്. എനിക്ക് ഗ്രേഡ് 2 ആണ്
@VAHEEDA999
@VAHEEDA999 Год назад
Nallatu pole manasilakki tannu d r thank you
@nikhila2705
@nikhila2705 Год назад
Thank you Dr😊
@tinymoljoseph2647
@tinymoljoseph2647 Год назад
Very proud of you Dr. Keep up your research and help our community
@aiswaryasreejith4736
@aiswaryasreejith4736 Год назад
Thank you Dr
@premaarun8033
@premaarun8033 Год назад
Thanku ഡോക്ടർ
@remeshkc7507
@remeshkc7507 2 года назад
Thankyou sir
@lakshmipc3241
@lakshmipc3241 Год назад
നല്ല അറിവ് പകർന്ന് തന്നതിന് വളരെ നന്ദി.
@ajithap2088
@ajithap2088 Год назад
Nalla അറിവ് ..പല ഡോക്ടർ സാരമില്ല എന്ന് പറഞ്ഞൂ വിടുന്നതാണ് പല അസുഖങ്ങളും വർധിപ്പിക്കാൻ കാരണം..സാരമില്ല എന്ന് പറയും പിന്നെ നമ്മൾ അത് സ്റെടിക്കില്ല.. sir ne പോലുള്ള ഡോക്ടർ ഈ സമൂഹത്തിന് ആവശ്യം...thanku 🙏
@veenamanilal7897
@veenamanilal7897 Год назад
Sathyam, anikum fatty liver und pakshe saaramilla annanu doctor paranjath
@lovecandles9788
@lovecandles9788 Год назад
Eannodum,Dr kkum undennu
@worldinvestg4521
@worldinvestg4521 Год назад
98%doctor's um ee സാരമില്ല ക്കരാണ്..... കാരണം അവർക്ക് അടുത്ത ദിവസം നമ്മൾ tocken എടുത്ത് ചെല്ലണ്ടെ..... എന്നാലല്ലേ അവരുടെ അക്കൗണ്ട് nirayollu....... അതാണ് സത്യം
@nayanavijeeshvs3478
@nayanavijeeshvs3478 Год назад
Ipo Engane und... Diet ano
@dancingrockzz7738
@dancingrockzz7738 Год назад
നിങ്ങൾ മുത്താണ് sir 💖
@merilitsamuel2556
@merilitsamuel2556 Год назад
Thanks dr.
@shobhak7646
@shobhak7646 Год назад
Thank u Dr..
@annalekshmy6741
@annalekshmy6741 Год назад
Valare nella avadharanam
@shijijames521
@shijijames521 Год назад
വളരെ ശരിയാണ്..
@valsasajee-pz8ry
@valsasajee-pz8ry Год назад
Excellent message
@jayactr1241
@jayactr1241 Год назад
Thank you Doctor,
@najumanaju2361
@najumanaju2361 Год назад
Thanks dr
@reghunathc5365
@reghunathc5365 Год назад
Clear description in few words
@flyingdragoninthesky
@flyingdragoninthesky Год назад
Very well explained 👌👏👏👏👏
@vavaponnu2114
@vavaponnu2114 Год назад
Sir, എനിക്ക് ഫാറ്റി ലിവർ ഉണ്ട്... അറിഞ്ഞിട്ട് 2 ദിവസം ആയതേ ഉള്ളു.... എനിക്ക് 36 വയസ്സ് ഉണ്ട്...80 കിലോ വെയിറ്റ് ഉണ്ട്...5.5 അടി ഹൈറ്റ് ഉണ്ട്....എനിക്ക് കണ്ടതായ ലക്ഷണം.. വയറു സൈഡ് വേദന... പീരീഡ് ടൈം വേദന കൂടുതൽ... അല്ലാത്ത സമയം ചെറിയ വേദന മാറാതെ നിക്കും... എനിക്ക് ഗ്യാസ് ന്റെ പ്രോബ്ലം നന്നായിട്ട് ഉണ്ട്... ഫിഷർ ഉണ്ട്.....മുടി കൊഴിച്ചിൽ....വയറു വേദന എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചപ്പോൾ ഞാൻ dr അടുത്ത് പോയി... സ്കാനിംഗ് പറഞ്ഞു....സ്കാൻ ചെയ്തു... അപ്പോ ഫാറ്റി ലിവർ, അടിവയറ്റിൽ കൊഴുപ്പ്, ഗ്യാസ് പ്രോബ്ലം... ഇങ്ങനെ പറഞ്ഞു... Dr പറഞ്ഞു മരുന്ന് വേണ്ട ഫുഡ്‌ കണ്ട്രോൾ മതി എന്ന്... But dr കഴിക്കരുത് എന്ന് പറഞ്ഞ ഭക്ഷണം ഞാൻ കഴിക്കാത്ത ഭക്ഷണം തന്നെ ആണ്... ചിക്കൻ, ബീഫ്, മട്ടൻ ഇതൊന്നും ഞാൻ കഴിക്കില്ല... ഫിഷ് കഴിക്കും... അതും ചെറുമീൻ... ഫിഷർ പ്രോബ്ലം ഉണ്ടായിരുന്നതോണ്ട് ഗ്യാസ് ഉള്ള തും ഡ്രൈ ആയതും ഒഴിവാക്കിയിരുന്നു..... ഫാസ്റ്റ് ഫുഡ്‌ കഴിക്കാറില്ല....സെവൻ അപ്പ് പോലുള്ള ഡ്രിങ്ക് കുടിക്കാറില്ല... മൈദ ഉപയോഗിച്ചുള്ള ഒന്നും കഴിച്ചിരുന്നില്ല.. ഇനി ഞാൻ എന്ത് കഴിക്കണം... പ്ലീസ് sir ഒരു റിപ്ലൈ പ്രതീക്ഷിക്കുന്നു....
@ranjiniashok3480
@ranjiniashok3480 6 месяцев назад
Ippo enthayi, മാറിയോ? ഏത് ഗ്രേഡ് aayirunnu
@lakshmiSriraman
@lakshmiSriraman 2 года назад
വളരെ നന്ദിDr
@MeeraDevi-lq8gz
@MeeraDevi-lq8gz Год назад
Thank you so much Dr Dr nte clinic evideyanu
@liyusworld5916
@liyusworld5916 Год назад
Dr u r great god bless u....
@binujoseph0
@binujoseph0 Год назад
Thx doctor for your valuable presentation. Really helpful.
@badgaming9842
@badgaming9842 Год назад
Mm**i8
@jamsheerakt2797
@jamsheerakt2797 Год назад
S
@jamsheerakt2797
@jamsheerakt2797 Год назад
@@badgaming9842 ss
@simibabu2747
@simibabu2747 Год назад
Thanks doctor for valuable information
@sheebathomas8356
@sheebathomas8356 Год назад
Thanks God bless you 🙏
@shijinisantosh8727
@shijinisantosh8727 Год назад
Thank you
@RahmanRahman-zh8kf
@RahmanRahman-zh8kf Год назад
Low blood circulation in all problem deasease ,that's a main problem sugar
@sreelakshmirs2950
@sreelakshmirs2950 Год назад
Enikku grade1anu. But njan consult cheytha doctor ennodu paranjathu ithokke ellavarkkum varunnathanennanu.ithu valiya karyamakkenda ennum paranju.ennal e vedio kandappozhanu ithinte seriousness manasilayathu. Thanks doctor 🙏
@muzamilmuzamil3981
@muzamilmuzamil3981 Год назад
വളെരെ ഉഭഗാരമുള്ള അറിവുകൾ നന്ദി dr
@asmababu.s7784
@asmababu.s7784 Год назад
Thank you❤🙏 Dr
@neenaab3876
@neenaab3876 Год назад
Dr.👌👏👏
@jijijose2849
@jijijose2849 2 года назад
പാൻക്രിയാസിൻ്റെ രോഗങ്ങളെക്കുറിച്ച് ഒരു വീഡിയോ പ്ലീസ്
@nishadnisha9839
@nishadnisha9839 Год назад
Pleez
@vyshu304
@vyshu304 Год назад
Thank u🥰
@kochumoljoseph494
@kochumoljoseph494 Год назад
Thank you doctor
@sanithaanil6861
@sanithaanil6861 2 года назад
നല്ല നല്ല അറിവുകൾ പകർന്നു നൽകുന്ന നമ്മുടെ സ്വന്തം ഡോക്ടർക്ക് 🙏🙏🙏🌹
@leelammamathai9820
@leelammamathai9820 Год назад
You are a good person
@ammenivincend7821
@ammenivincend7821 Год назад
🙏🙏🙏🙏❤🙏🙏🙏🙏🙏🙏
@vijayanapyes5013
@vijayanapyes5013 8 месяцев назад
​@@ammenivincend7821❤😊
@jasmintharish8651
@jasmintharish8651 Год назад
Thanks doctor
@supriyak1129
@supriyak1129 11 месяцев назад
Good information
@rakhirp8408
@rakhirp8408 Год назад
Sir njangal Trivandrum aanu. Ivide consultation undo? Illenkil online consultation undo? Ammaykk vendiyanu. Dr paranja Ella problemsum und. Ippo Grade 1 aanu. Pls reply me.
@rajisanil4863
@rajisanil4863 2 года назад
Correct
@muneerktmuneer3387
@muneerktmuneer3387 Год назад
സൂപ്പർ 👍👌🥰
@annascraftideas4705
@annascraftideas4705 Год назад
Super doctor 🙏🙏🙏
@preemasaju1880
@preemasaju1880 2 года назад
🙏🙏
@cyrilchacko5829
@cyrilchacko5829 Год назад
God bless you dear doctor.
@aishaaskar5216
@aishaaskar5216 Год назад
Dr evideyan
@thresibrizeeliathomas1308
@thresibrizeeliathomas1308 Год назад
Thank U so much Dr... Actually we don't know much about these things. ☺☺☺☺
@muhammadIsmail-ph7mg
@muhammadIsmail-ph7mg 11 месяцев назад
ഹലോ ഡോക്ടർ ഇതുപോലൊരു കൂട്ടുകാരൻ ഉണ്ടായിരുന്നെങ്കിൽ എനിക്കും വൈദ്യൻ ആകാമായിരുന്നു
@saifu3841
@saifu3841 2 года назад
Dr edapilli hospitalil vannal dr ne kanan pattumo sir nte op undo Enik liver problem thyroid und
@miniskichen7238
@miniskichen7238 Год назад
Thanks
@fayafaya9312
@fayafaya9312 Год назад
Thankyou.Dr
@lalypanicker6630
@lalypanicker6630 Год назад
വളരെ നല്ല രീതിയിൽ faty Lever നെ കുറിച്ച് പറഞ്ഞതിന് ഡോകടറർ വളരെ നന്ദി, ഇനിയും ഇതു പോലുള്ള നല്ല വിവരണങ്ങൾ പ്രതീക്ഷിക്കുന്നു
@athirariijil4303
@athirariijil4303 Год назад
Chronic pancreatitis ne kurichu parayavo. Eniku food ethokke kazhichalum pblm onnulla pain vararilla. Periods time aanu pain varunnathu. Diet cheyyunnude Workout unde. But no result
@shajahanthajudheen2221
@shajahanthajudheen2221 Год назад
Super video👍👍👍
@kingsky555
@kingsky555 Год назад
I salute you sir. You are one of the best human being. This kind of information sharing with us is showing your kindness to society. Other doctors are afraid to share this kind of information.
@urmilak8791
@urmilak8791 Год назад
thank you sir
@kpedison1796
@kpedison1796 2 года назад
ariaharam kuruckunthinu pKaram aharam athi enukudy recam tu cheyumo gothampu pag
@deepak.m8220
@deepak.m8220 Год назад
Luv u doctor.....by controlling my fatty liver......now I am not taking any medicines for diabetes for last 1year.....sugar is normal
@aishb490
@aishb490 10 месяцев назад
Enghane anu mariyath fattyliver
@jainambrose9348
@jainambrose9348 Год назад
👏👏👏 🙏🙏🙏
@sofiyabasheer5135
@sofiyabasheer5135 Год назад
Dr supper 👍
@GAMINGWITHFMFFM816
@GAMINGWITHFMFFM816 Год назад
nice video
@sufailmuhammadsufail6890
@sufailmuhammadsufail6890 Год назад
Dr..parayaan vaakukalilla.. suuper
@evokegaming9093
@evokegaming9093 Год назад
Good information , thank you Dr
@binducs19
@binducs19 Год назад
സത്യം... എല്ലാ dr അങ്ങനെ ആണ് പറയുന്നേ ഫാറ്റി ലിവർ കുഴപ്പമില്ല എന്നാണ്
@babayaga6971
@babayaga6971 Год назад
താങ്ക്സ്
@sathyanck8002
@sathyanck8002 Год назад
Verygood
@sreekala6067
@sreekala6067 Год назад
Dr pls mention the medicine for fatty liver
@nasiyaths9570
@nasiyaths9570 2 года назад
Ok Dr...എന്റെ മെസ്സേജ് കണ്ട് അതിന് മറുപടിത്തന്നത്തിന് Dr nu ഒരു സ്പെഷ്യൽ Thanks...,❣️❣️❣️❣️ ഒരുപാട് ബുദ്ധിമുട്ട് കൊണ്ടാണ് ...ഇങ്ങനെയൊരു മെസ്സേജ് ഇട്ടത്.Dr.പറഞ്ഞത്പോലെ ചെയ്യാം.എന്നും എന്റെ പ്രാർത്ഥനയുണ്ടാകും.ok Dr എന്നും നല്ലത് വരട്ടെ…..👍
@molytk5650
@molytk5650 Год назад
ഡോക്ടറെ കൺസൾട്ട് ചെയ്യാൻ താല്പര്യം ഉണ്ട് ടൈം എപ്പോഴാ എനിക്ക് തൈറോയ്ഡ് കോളസ്ട്രോൾ ഫാറ്റിലിവർ ഗ്രേഡ് 1 ഉണ്ട് ഇതിന്റെ മെഡിസിൻ തന്നിട്ടില്ല തൈറോയ്ഡ് കോളസ്ട്രോൾ മെഡിസിൻ ഉണ്ട്‌ ഡോക്ടർ മെഡിസിന്റെ കാര്യം ഒന്നു വിവരിക്കണേൽ എന്നെ പോലെ കഷ്ടപ്പെടുടുന്നവർക്കും ഉപകാരം ആയേനെ ഡോക്ടർക് ഒരായിരം നന്മകൾ കിട്ടാൻ തമ്പുരാൻ ഇട നൽകട്ടെ നന്ദി
@mohammadmammad4657
@mohammadmammad4657 Год назад
Thanks dr enikkum fatiliver ane dr paraja ellaprashnaghalumunde pakshe Nan maind cheythirunnilla eni shradhikkum
@designervg4004
@designervg4004 Год назад
Thankyou
@ramya703
@ramya703 Год назад
Gd video
Далее
Boots on point 👢
00:24
Просмотров 1,6 млн