സ്ത്രീകൾ വെറും കാമം തീർക്കാനുള്ള ഉപകരണം ആണെന്ന വൃത്തികെട്ട ചിന്ത ഇതോടെ തീരാൻ എല്ലാവരും പ്രതികരിക്കുക. .. ഇപ്പോൾ കിട്ടിയ ഈ ചാൻസിൽ എല്ലാ സ്ത്രീകളായ സിനിമ പ്രവർത്തകരും മുന്നോട്ട് വന്നു ഈ ആൺകോയ്മ അവസാനിപ്പിക്കണം, ഇനി വരാനുള്ള ആളുകൾക്ക് അതൊരു ഗുണമാകട്ടെ 🙏
ഇതിൽ ചിലർ ചോദി ക്കുന്നുണ്ട് - ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് വേറെ ഏതെല്ലാം തൊഴിലുക ളുണ്ട് , അതിനു പോയാൽ പോരേ എന്ന് . അവരോട് എനിക്ക് ചോദിക്കാ നുള്ളത്: സിനിമാ രംഗത്ത് മാത്രമല്ല രാഷ്ട്രീയത്തിലും, ഗവൺമെൻ്റ് സ്ഥാപന ങ്ങളിലും , ചാനലുകളിലും, ചില Private സ്ഥാപന ങ്ങളിലും , ആശുപ ത്രികളിലും , എന്തിനേറെ road പണി നടക്കുന്ന സ്ഥലങ്ങളിൽ പണി യെടുക്കുന്ന തൊഴിലാളി സ്ത്രീകൾക്കും, വീട്ടുപണി ക്കു പോകുന്ന സ്ത്രീ കൾക്കു പോലും ഇത്തരം പ്രശ്ന ങ്ങൾ ഉണ്ടാകുന്ന തായി നമ്മൾ കേൾക്കാറു ണ്ട് . അങ്ങനെ നോക്കു മ്പോൾ ഒരു സ്ത്രീക്ക് ഒരിടത്തും പണിയെടുക്കാൻ പറ്റില്ലല്ലോ. അപ്പോൾ നിങ്ങളെപ്പോലുള്ളവർ ചോദിക്കുമായിരിക്കും : ഈ പണിക്കൊന്നും പോകാതെ വീട്ടിലെ ങ്ങാനും കഞ്ഞീം കറീം വെച്ച് പിള്ളാരേം നോക്കി ഇരുന്നാ ൽ പോരേ ഈ സ്ത്രീകൾ ക്കൊക്കെ - അപ്പോൾ പ്രശ്നം തീർന്നല്ലോ എന്ന് ' - അല്ലേ ? കൊള്ളാം നല്ല പരിഹാരം. ഈ ബുദ്ധി പരമായ പരിഹാരം പറയുന്ന ആളുകളോട് മറ്റൊരു ചോദ്യം കൂടി : നിങ്ങളുടെ മകളോ സഹോദരിയോ പഠിക്കാനായി കോളേ ജിലോ സ്കൂളിലോ പോകും വഴി വല്ല സ്ത്രീ ലമ്പടൻ മാരും ശല്യം ചെയ്യുന്നു ണ്ട് എന്നു വിചാരി ക്കുക. നിങ്ങൾ അവരോട് പഠിത്തം നിർത്തി യാൽ പ്രശ്നം തീർന്നല്ലോ എന്നു പറയു മായിരിക്കും - അല്ലേ. തീർന്നില്ല, ബുദ്ധി ഉപദശിച്ച വീരന്മാർ ഏതെങ്കിലും ഒരു വഴിയി ലൂടെ കടന്നു പോകുമ്പോൾ നിങ്ങളോട് വിരോധ മുള്ള വരോ , മറ്റെന്തെങ്കിലും നിക്ഷിപ്ത താല്പര്യ ങ്ങൾ ഉള്ള സാമൂഹ്യ വിരുദ്ധ രോ അവിടെ വഴിയിൽ എന്തെ ങ്കിലും തടസ്സം സൃഷ്ടിച്ചു എന്നു വിചാരി ക്കുക. ഒന്നോ രണ്ടോ തവണയൊക്കെ ചിലപ്പോൾ നിങ്ങൾ വേറെ ഏതെ ങ്കിലും വഴിയുണ്ടോ എന്നു കണ്ടു പിടിച്ച് അല്പം ചുറ്റാണെ ങ്കിലും അതു വഴിയേ തൽക്കാലം പോകുമായിരിക്കാം. പക്ഷേ സ്ഥിരം അതേ മാർഗ്ഗ ത്തിൽ സാമൂഹ്യ വിരുദ്ധർ ഇങ്ങനെ ചെയ്തു കൊണ്ടിരുന്നാൽ നിങ്ങൾ നിങ്ങളെ പോലെ ബുദ്ധിമുട്ടനുഭവിക്കുന്നവ രെ കൂടി കൂട്ടു പിടിച്ചോ അല്ലാതെയോ ഈ സാമൂ ഹ്യവിരുദ്ധർക്കെതിരെ ഒരു പരാതി കൊടുത്ത് , ആ തടസ്സം നീക്കാൻ ശ്രമിക്കുക യെങ്കിലും ചെയ്യില്ലേ ? സാമൂഹ്യ വിരുദ്ധർ ശക്തന്മാരാണെങ്കിൽ പേടിച്ച് കുറേക്കാലം പരാതി യൊന്നും പറയാതെ വേറെ മാർഗ്ഗ ങ്ങളിൽ കൂടി കഷ്ട്ടപ്പെട്ടും ധനനഷ്ടവും സമയ നഷ്ടവും സഹിച്ച് യാത്ര ചെയ്യുന്ന പാവങ്ങൾ ഉണ്ടാവും. പക്ഷേ അതിനു ശേഷിയും ധൈര്യ വുമുള്ള ഏതെങ്കിലും ഒരുവൻ പരാതി യുമായി മുന്നോട്ട് വരുമ്പോഴാകും അതുവരെ മിണ്ടാതി രുന്ന പാവങ്ങളും ഒരു ധൈര്യ മൊക്കെ സംഭരിച്ച് അയാൾ ക്കൊപ്പം കൂടി , ഞങ്ങൾക്കും ഇവന്മാരെ ക്കൊണ്ട് ശല്യമാ ണ് എന്നു പറഞ്ഞു പരാതി യുമായി മുന്നോട്ടു വരുന്ന ത്. അപ്പോൾ ഇത്രയും കാലം നിങ്ങളൊന്നും മിണ്ടാതിരു ന്നതെന്താണ്, ഇപ്പൊഴാണോ പരാതി പ്പെടുന്നത് - എന്നൊക്കെ ചോദിച്ചു അവരെ കുറ്റപ്പെടുത്തി സാമൂഹ്യ വിരുദ്ധ രെ സംര ക്ഷിക്കാൻ ശ്രമിക്കുന്ന തിൽ എന്തർത്ഥം? അതു പോലെ യാണ് ഇവിടെ ഇപ്പോൾ സിനിമാ രംഗത്തും സംഭവിച്ചു കൊണ്ടിരിക്കുന്നത്. പക്ഷെ ഇങ്ങനെയൊക്കെ യാണെ ങ്കിലും, ഒരവസരം ഒത്തു കിട്ടിയാൽ, തങ്ങൾക്കു വിരോധ മുള്ള പുരു ഷന്മാരോടുള്ള പഴയതോ പുതിയതോ ആയ വൈരാഗ്യം തീർക്കാനിരിക്കുന്ന ചില പെണ്ണു ങ്ങളും ഇതിനിട യിൽ ഉണ്ടാവും , അതും സൂക്ഷിക്കേ ണ്ടതാണ്. സിനിമ രംഗം മാത്രമല്ല എല്ലാ തൊഴിൽ മേഖലകളും എത്രയും വേഗം ശുചീകരി ക്കപ്പെടണം. എല്ലാം നന്നായി വരട്ടെ. നിരപരാധികൾ ശിക്ഷിക്കപ്പെടാതെയും ഇരിക്കട്ടെ.
@@shafeekshaeek5332 ആദ്യം വരുന്ന 5 പേർ പ്രതികരണ ശേഷി ഉള്ളവരാണെൽ പിന്നെ വരുന്നവരോട് കൂടുതലും നല്ല രീതിയിൽ പെരുമാറും. അല്ലെങ്കിൽ ബാക്കിയുള്ളവരും ആദ്യത്തെ ടൈപ്പ് ആൾക്കാർആയിരിക്കും എന്നുള്ള ധാരണകൾ വരാൻ ചാൻസ് ഉണ്ട്. കുറേ പേർക്ക് പ്രശസ്തി, പണം ഇതിനോട് പുറകെ പോകുന്നവർ എന്ത് അഡ്ജസ്റ്റ്മെന്റ് തയ്യാറാക്കും ഇതിനു മാറ്റം വരുമ്പോൾ എല്ലാവരുടെയും മുൻ ധാരണ വെച്ചുള്ള പെരുമാറ്റങ്ങളും മാറും.
@@flowersazhar8015 എന്റെ ചങ്ങാതി ഈ വർത്താനം മാറ്റി പിടിക്ക.. സ്വന്തം അമ്മയ്ക്ക് ഒന്നും ഇങ്ങനെ ആരും കയറി പിടിക്കാതിരിക്കാൻ പ്രാർത്ഥിക്കു. അത് സിനിമ ഫീൽഡ് ഇൽ വരണം എന്നൊന്നും ഇല്ല ആളൊഴിഞ്ഞ സ്ഥലത്തൊ യാത്രചെയുമ്പ്ഴോ ഒകെ. കാരണം നിങ്ങൾ ഒകെ സ്വന്തം അമ്മയെ ഒരുത്തൻ കയറിപിടിച്ചു രണ്ട് ദിവസം ആ ട്രോമ ഇൽ നിന്ന് കരകയറി അവർ നിങ്ങളോട് പറഞ്ഞാലും ഇതേ ചോദ്യം ചോദിക്കാൻ ചാൻസ് ഉണ്ട്. തെറ്റ് എപ്പോൾ ചെയ്താലും തെറ്റ് തന്നെ ആണ്
@@flowersazhar8015കൊടുത്തിട്ട് എന്ത് കാര്യം ക്വട്ടേഷൻ പീഡനത്തിൽ സിനിമ മേഖലയിലെ സ്ത്രീകൾ വരെ മൊഴി മാറ്റി. അവസാനം കോടതി കണ്ടെത്തും ആ പെൺകൊച്ച് മെനഞ്ഞെടുത്ത കഥകളാണിതെന്ന്
സ്ത്രീ ശാക്തീകരണത്തിൻ്റെ ബ്രാൻ്റ് അംബാസിഡർ മാരായി ഇപ്പ തുറന്നു പറച്ചിലിന് തയ്യാറായവരെ മുന്നിലേക്ക് കൊണ്ടു വരണം മീഡിയകൾ.... പല കോണുകളിൽ നിന്നും തുറന്നു പറച്ചിലുകാരെ തളർത്താൻ ആക്രമണം തുടങ്ങുന്നുണ്ട്. ഇവർ ഒരു കാര്യം മനസ്സിലാക്കേണ്ടത് .. ഇന്ന് പൊതു സമൂഹ ത്തിൽ അറിയപ്പെട്ട് നിൽക്കുന്നവർ ഒരു പാട് കുറ്റവും കുറവും കേട്ട് വളർന്നവരാണ് അതുകൊണ്ട് പലതരത്തിലും തകർക്കാനും സ്വാധീനിക്കാനും ശ്രമിക്കും പറഞ്ഞതിൽ ഉറച്ചു നിന്നാൽ സമൂഹം കൂടെ നിൽക്കും❤
ഇപ്പോഴും ഇവർ പറയുന്നു പെണ്ണുങ്ങൾ നിന്നു കൊടുത്തിട്ടല്ലേ ഇതൊക്കെ ഉണ്ടാവുന്നതെന്ന്. ചില ആണുങ്ങൾക്ക് ഈ കാര്യത്തിലുള്ള പ്രത്യേക താല്പര്യം ആണ് ഇവിടെ വിഷയം . അത് എങ്ങനെയാണ് മാറ്റുക എന്നാണ് ചർച്ച ചെയ്യേണ്ടത്. പുരുഷൻമാരുടെ ആ ആറ്റിട്യൂട് എങ്ങനെയാണ് മാറ്റുക . എന്തിനാണ് അവർ ഇങ്ങനെ പെണ്ണുങ്ങളുടെ അടുത്ത് ഇങ്ങനെ ചോദിച്ച് ഉപദ്രവിക്കുന്നത്. ആണുങ്ങൾ ഇതിനു നിൽക്കാതിരുന്നാൽ പോരെ. നിങ്ങൾ പറയുന്നു പെണ്ണുങ്ങൾ ഇതിനു നിന്നു കൊടുത്തിട്ടാണെന്ന്. പുരുഷൻമാർക്ക് ഇതൊന്ന് നിർത്തി കൂടെ .ഇവരുടെ സ്വഭാവം അല്ലെ മാറ്റേണ്ടത്. എല്ലാത്തിനു പെണ്ണ് പ്രതികരിക്കണം എന്ന് പറയുന്നത് എന്തിനാണ്. കേൾക്കാനും പ്രതികരിക്കാനും പെണ്ണുങ്ങൾ തന്നെ. ചോദിക്കാൻ അടച്ചാക്ഷേപിക്കലും ആണുങ്ങളുടെ മേഖല ആണോ? കിടന്നു കൊടുത്ത ആരേയും ന്യായീകരിക്കുന്നില്ല. ബട്ട് അല്ലാത്തവരെ കാൺസിടർ ചെയ്യണ്ടേ. അല്ലാത്ത വർക്കും ജീവിക്കണ്ടേ.ഇതെന്താ പുരുഷ മേധാവിത്തം തന്നെ അല്ലേ ആ ഫീൽഡിൽ. പെണ്ണുങ്ങൾക്ക് അവകാശമില്ലേ സിനിമാ ഫീൽഡിൽ വർക്ക് ചെയ്യാൻ. പുരുഷൻ മാരുടെ കോട്ട ആക്കി മാറ്റലല്ലേ മിക്ക ഫീൽഡും. സ്ത്രീക്ക് പരിഗണന ഉള്ള 10 ശതമാനം ഉണ്ടാവും അത്രെ ഉള്ളു. ആദ്യം ഈ ചോദിക്കുന്നവരുടെ ആറ്റിട്യൂട് മാറട്ടെ. അവർ അങ്ങനെ ചോദിക്കണം എങ്കിലേ ശരിയാവൂ എന്നാലേ ഞാനൊരു ആണ് ആവുള്ളു എന്ന തോന്നലാണ് മാറ്റണ്ടത്. ഇവർക്ക് എന്നാൽ ഇത് വീട്ടിലുള്ളവരോ ചോദിച്ചൂടെ .അത് ചെയ്യില്ലലോ. ബാക്കി പെൺകുട്ടികളെ ഇവരെന്തിനു ഉപദവിക്കണം. കൂടെ കിടക്കുമോ എന്ന ചോദ്യം ഇവർ ഒഴിവാക്കട്ടെ അത് പറ്റില്ല. ഇവർക്ക് തോന്നിയ പോലെ. ഞങ്ങൾ ഇങ്ങനെ ആണ് ഞങ്ങൾ മാറില്ല എന്ന attitude . അത് ആദ്യം മാറ്റ്. എല്ലാം പെണ്ണുങ്ങളുടെ തലയ്ക് വെക്കല്ലേ. കിടന്നു കൊടുത്തവരെ ആരും ഇവിടെ ന്യായീകരിക്കുന്നില്ല. മദ്യം ലഹരി ഉപയോഗിച്ച് ഇവരൊക്കെ trigger ആയി പെണ്ണുങ്ങളുടെ അടുത്ത് ഇമ്മാതിരി അട്ജസ്റ്റ് മെറ്റിനു ചോദിക്കുന്നത്. എൻ്റെ ജീവിതം എൻ്റെ നിയമം എന്ന് പറഞ്ഞ് ഇവർ എന്തൊകെയോ കാട്ടി കൂട്ടുന്നു. ആണുങ്ങടെ ഈ സ്വഭാവം നന്നായാൽ ഫീൽടിലെ 99 % പ്രശ്നവും മാറും. പെണ്ണുങ്ങൾ safe ആവും. ഇങ്ങനെ ചോദിക്കുമ്പോൾ പെണ്ണുങ്ങൾക്കുണ്ടാവുന്ന trauma എന്താണെന് പുരുഷൻമാരും അറിയട് ട്ടെ. ചോദിച്ചവരൊക്കെ അനുഭവിക്കട്ടെ. എല്ലാ മേഖലയിലും സ്ത്രീ കൽക്കതിരെ അതിത്രമം ഉണ്ട്. പക്ഷേ സിനിമാമേഖലയിലുളളവർ ജനപ്രിയരാണ്. ജനശ്രദ്ധ കൂടുതൽ നേടിയവരാണ്. അവർ ഇങ്ങനെ ചെയ്യുമ്പോൾ കുറച്ചു തുടി ജനങ്ങളു മനസിൽ ആഴത്തിൽ കൊള്ളും. സിനിമ സ്വാധീനം പോലെ വേറെ മേഖലയിലുള്ളവരെ നമ്മൾ screenil അധികം കാണുന്നില്ലല്ലോ.
നിർഭയയെ പീഡിപ്പിച്ച് കൊന്നവരെ 4 പേരെ തൂക്കി കൊന്നു 4-ാം വർഷം അതിലും ക്രൂരമായി തൊഴിലിടത്തിൽ ഒരു ഡോക്ടർ Gang Rape കൊണ്ട് കൊല്ലപ്പെട്ടു. ഈ നിയമ ത്തിന് ഒന്നും സമൂഹത്തിനെ മാററാൻ പറ്റില്ല... ഏതൊരു മാറ്റവും സമൂഹത്തിൽ സംഭവിച്ചിട്ടുള്ളത് പ്രകടമായ വിപ്ലവത്തിലൂടെയാണ്... കുറച്ചു സ്ത്രീകൾ ചേർന്നാൽ ഒരു പുരുഷനെ പീഡിപ്പിക്കാൻ പറ്റില്ല എന്നാൽ അവർക്ക് അതിനു സാധിക്കും എന്ന അഹങ്കാരമാണ് അവർ കാണുന്ന സ്ത്രീക ളോട് ശരീരം ചോദിക്കുന്നതും അശ്ലീലം പറയുന്നതും. Actually ഇവർ ആ സമയത്ത് ഒരു സ്ത്രീ യെ മാത്രമല്ല അപമാനി ക്കുന്നേ ഇയാളെ വിശ്വസിച്ച് വീട്ടിൽ ഇയാളെ കാത്തിരി ക്കുന്ന മറ്റൊരു സ്ത്രീയേയും കൂടിയാണ് ഇതിനുള്ള മറുമരുന്നായിരിക്കും ഇതുപോലുള്ള തുറന്നു പറച്ചിലുകൾ ഇവർ അടച്ചിട്ട മുറികളിൽ സ്ത്രീകളുടെ വസ്ത്രം ഉരി യുന്നെങ്കിൽ ഇവരെ ജനമധ്യത്തിൽ നിർത്തി തുണിയുരി യുന്ന അനുഭവം ഉണ്ടാക്കണം ഒന്നുകിൽ ഇങ്ങനെ യുള്ളവർ സ്വയം നാണം കെട്ട പണിനിർത്തും അല്ലെങ്കിൽ ആരേന്നെങ്കിലും തല്ല് മേടിച്ചു കൂട്ടും
നല്ല artists കളും നല്ല സിനിമകളും മലയാള സിനിമാ ഭരിക്കട്ടെ..പുതിയ ചിന്തകളും കലാസൃഷ്ടികളും ലോകം കാണട്ടെ മലയാളത്തിലൂടെ..അതിനു artist കൾക്ക് സ്വാതന്ത്ര്യം ഉണ്ടാകണം ആണയാലും പെണ്ണായാലും ,(മറ്റുവരുടെ സ്വാതന്ത്ര്യത്തിൽ കുതിര കയറാതെ)..ഭാവനയും പാർവ്വതിയും നവോത്ഥാനം കുറിക്കട്ടെ
ഒരു നടി കിടന്നു കൊടുക്കാൻ തയാറായിലെങ്കിൽ അപ്പോൾ തന്നെ അടുത്ത ചാൻസ് ചോദിക്കുന്ന നടി കിടപ്പറ പങ്കിടാൻ തയ്യാറാണ്. അത് കൊണ്ട് ആണ് ഈ പ്രമുഖ താരങ്ങൾക്കും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് കൾക്കും ഒകെ ഇത്ര ധൈര്യത്തോടെ ഒരു ജോലി ചെയ്യാൻ വരുന്ന പെണ്ണിനോട് ഒരു ഉളുപ്പും ഇല്ലാതെ പച്ചയ്ക്കു ശരീരം ചോദിക്കാനും കയറി പിടിക്കാനും ഉള്ള ധൈര്യം വരുന്നത്. അല്ലാതെ വേറെ ഏത് ഫീൽഡ് ഇൽ ആണ് ആദ്യം ജോലിക് കയറുന്നതിനു മുൻപ് കിടപ്പറയിൽ ബന്ധപ്പെടണം എന്നു നിർബന്ധം പിടിക്കുന്നത്. ബാങ്കിംഗ് ഫീൽഡ്, സെയിൽസ് ജോബ്, ഫിനാൻസ് ജോബ്സ്,IT ജോബ്,കൂലിപ്പണി ഇവിടെ ഒകെ ഫ്രഷേഴ്‌സ് ആയി വരുന്ന പെൺപിള്ളേരെ ആദ്യം തന്നെ മാനേജർ ശരീരം രുചിച്ചിട് ആണോ ജോലിക് കയറാൻ സമ്മതിക്കുന്നത്, അല്ല.. എന്നാൽ സിനിമ മേഖല ഇങ്ങനെ ആണ്. അത് കൊണ്ട് ശരീരം കൊടുക്കാൻ താല്പര്യം ഉള്ളവർ ഇതിലേക്കു പോകുക എന്നെ ഉള്ളു.
@@blackcanary4858 തെറ്റാണു സഹോദരി. പക്ഷെ ഇത്രയും പണവും പവർ ഉം കൊണ്ട് അമ്മനം ആടുന്ന ഇൻഡസ്ടറി നമ്മുടെ ഇന്ത്യയിലെ നിയമ സംവിധാനത്തെ തന്നെ കയ്യിലെടുക്കാൻ മാത്രം വളർന്നിരിക്കുന്നു. പിന്നെ എന്ത് ചെയ്യാൻ പറ്റും? അറിഞ്ഞിലെ കോടതിയിൽ സൂക്ഷിക്കാൻ കൊടുത്ത പെൻഡ്രൈവിൽ നിന്നും ഹാഷ് വാല്യൂ മാറിയ കാര്യം. അത്രയും ഒകെ അവസ്ഥ ആണ്. ഇവന്മാർ അത്രയ്ക്ക്കും പിടിപാട് ഉള്ളവന്മാർ ആണ് നമുക്ക് ഒന്നും ഏറ്റുമുട്ടൻ ആവില്ല. നമുക്ക് എന്നല്ല ഇന്ത്യയിലെ നിയമ വ്യവസ്ഥക്ക് വരെ സിനിമ ഇൻഡസ്ടറി ഇല്ലെ നടന്മാരും ആയി ഏറ്റുമുട്ടൻ ആവില്ല എന്നതാണ് സത്യം
@@blackcanary4858 അങ്ങനെ ആണ് സിനിമ മേഖല. ആണുങ്ങൾക്ക് മേൽകൊയ്മ ഉള്ളതാണ് പണ്ട് മുതലേ. അത് നല്ലതല്ല മാറ്റേണ്ടത് ആണ് പക്ഷെ നമ്മൾ ജനങ്ങൾ വിചാരിച്ചാൽ മാറ്റാൻ പറ്റില്ല. അവിടെ ജോലിക് വരുന്ന ഓരോ നടിയും ഓരോ ജൂനിയർ ആര്ടിസ്റ് ഉം വിചാരിക്കണം. എന്നാലേ ഇത് മാറ്റാൻ പറ്റു.
@@LoneOldMonk film field oru thozhilaano... വേശ്യവൃത്തി oru തൊഴിലാണോ നേപ്പാളി അത്പോലെ thanne film field.. anthasulla mattu jolikalumaayi compare cheyyalle nepali
നല്ല artists കളും നല്ല സിനിമകളും മലയാള സിനിമാ ഭരിക്കട്ടെ..പുതിയ ചിന്തകളും കലാസൃഷ്ടികളും ലോകം കാണട്ടെ മലയാളത്തിലൂടെ..പാർവതിയും ഭാവനയും. പുതിയ നവോത്ഥാനം കുറിക്കട്ടെ
ഈ സിനിമക്കാരെ കൊണ്ട് TV വാർത്തപോലും വെക്കാൻ പറ്റാതായി. കൊച്ച് ദോശ തിന്നുമ്പോ ചോദിക്കുവ ,ഇന്നലത്തെ സാമ്പാർ കൊണ്ട് ഇന്നും അഡ്ജസ്റ്റ് ചെയ്യണമായിരിക്കും അല്ലേന്ന്...🤣🤣
ഇതിൽ ഒറ്റ ചോദ്യം കൂടിയുണ്ട്.....ഈ കുട്ടി പറഞ്ഞപോലെ ആണുങ്ങളോട് അഡ്ജസ്റ്റ് മെൻ്റ് കാര്യം ചോദിക്കുന്നില്ല എന്ന് ആര് പറഞ്ഞു...... അതും ഉണ്ട്....ഉറപ്പായും ഉണ്ട്.....But , അത് പുറത്ത് വരുന്നില്ല എന്നുമാത്രം.. സുധീർ ഒരും example മാത്രമാണ്.... ഒരുപാട് കൊച്ചമ്മ മാരുടെ മുഖം മൂടി അഴിഞ്ഞുവീഴും അങ്ങനെ നോക്കുമ്പോൾ...
ഈ സിനിമ സംസ്കാരം ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല പൊട്ടാ. എത്രയോ വർഷങ്ങൾ മുന്നേ നടന്ന പീഡനം കഥകൾ ആണ് ഇവിടെ വന്നു കൊണ്ടിരിക്കുന്നത്. എന്തിനും ഏതിനും സർക്കാരിനെ കുറ്റം പറയുന്ന ശവം.
പറയാൻ മുന്നോട്ടു വരുന്നവരെ അടിച്ചമർത്തുവല്ലേ,,, സ്ട്രോങ്ങായി നിന്ന് പറഞ്ഞവരുടെ പുതിയ കഥകൾ ഉണ്ടാക്കി തളർത്തുവല്ലേ,,, പിന്നെ എങ്ങനെയാ പെൺകുട്ടികൾ മുന്നോട്ടുവന്നു സംസാരിക്കുന്നെ,,, അനുഭവങ്ങൾ പങ്കുവെക്കുന്നവരെ ഒറ്റപ്പെടുത്തുന്ന സമൂഹമാ ഇന്നുള്ളത്,,, അനുഭവിച്ചവരും അനുഭവിക്കുന്നവരും വീണ്ടും പുറകിലേക്കുവലിഞ്ഞു പോകുന്ന അവസ്ഥയാ,,,
,അമ്മ വളർത്തുന്ന പൂവൻ കോഴിയും പിടകോഴിയും കണക്കാണ്....ലക്ഷങ്ങൾ കാണുന്ന ചാനലുകളുടെ മുന്നിൽ വന്നു സംസാരിക്കാൻ അവർക്കു പ്രശ്നമില്ല കോടതിയിൽ പോവാൻ പറഞ്ഞാൽ അതിനോട്ടും സൗകര്യവും ഇല്ല ഇതൊക്കെ ചാനലുകളുടെ റേറ്റിങ് കളികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്... ദിവസവും ഓരോരുത്തരെ രംഗത്തിറക്കുക റേറ്റിങ് കൂട്ടുക,...😅
സിനിമാക്കാർ മാത്രമായി ഇപ്പോ ലൈംഗിക ചൂഷകർ സ്വന്തം കുടുംബം മതം രാഷ്ട്രീയം മറ്റു തൊഴിലിടങ്ങളിൽ ഇല്ലാത്തതുപോലെയാണ് സദചാരവാദികൾ പറയുന്നത് മനുഷ്യൻ്റെ ഉത്പതി മുതൽ പോസ്ക്കോ മുത്താലാക്ക്ഉണ്ടായിരുന്നെങ്കിൽ മത പ്രവാചകർ രാഷ്ട്രീയക്കാർ ചില ദൈവങ്ങൾ വര ജയിലിൽ കിടക്കേണ്ടിവരുമായിരുന്നു
Ithellam normalise chyuvan ulle phycological video, As a journalist Arun kure important question manapoorvam miss akki..cinemakare save chyuvan ulle oru video..
Ithrayum actors aparana balamurali, kunchacko, tovino, ellaam Ulla movie 2018 alle..athinde director Jude antony joseph alle...ayaalu e type aaal aano?
@@Senpai-369അല്ല എന്ന് എന്താണ് ഉറപ്പ്.... ഉദാഹരണം സുജാത അനശ്വര യുടെ first movie, ആദ്യം chance കിട്ടിയത് മാളവിക ക്ക്... Adjust ചെയ്യില്ലെന്ന് പറഞ്ഞപ്പോൾ മാളവികയെ ഒഴിവാക്കി... അനശ്വരക്ക് കിട്ടി means അനശ്വര adjust ചെയ്തു
പെണ്ണിന്റെ ശാപം പെണ്ണ് തന്നെ എന്ന് പറയുന്നത് വെറുതെ അല്ല ഒരു പെണ്ണ് ഇതിനൊന്നും തയ്യാറല്ലെന്ന് പറയുമ്പോൾ അപ്പുറത്ത് 100 എണ്ണം വെയറ്റിംഗ് ആണ് എല്ലാ അഡ്ജസ്റ്റ്മെന്റിനും തയ്യാറായിക്കൊണ്ട്. പിന്നെ ഈ ചോദിക്കുന്നവന്മാർ ഈ പരുപാടി നിർത്തുമോ. ഈ ഫീൽഡിലേക് കടന്നുവരുന്ന ഓരോ പെണ്ണും ഇതിനൊന്നും തയ്യാറല്ലെന്ന് തീരുമാനിക്കുന്നിടത് ഈ പ്രശ്നം തീരും പെണ്ണുങ്ങളില്ലാതെ ഫിലിം ചെയ്യട്ടെ ഇവന്മാരൊക്കെ.
Cinima agot Stop cheye valla novel um read cheyan thudangu. Vera problem onnum undavilla ellaverum equal aakum society I'll oru unity undakum big aakum small alum ellathakum❤