Тёмный

ഫ്രാൻ‌സിൽ നിന്നും ഡോ. ക്ലൗദ്യു ശബരിമലയിൽ, ഞെട്ടൽ മാറാതെ ദേവസ്വം ബോർഡ്|DRKLOUDYU 

Tatwamayi News
Подписаться 611 тыс.
Просмотров 205 тыс.
50% 1

ജീവൻ നൽകിയ ദൈവത്തെ കാണണം, ഫ്രാൻ‌സിൽ നിന്നും ഡോ. ക്ലൗദ്യു ശബരിമലയിൽ | SABARIMALA
#SABARIMALA #AYYAPPAN #DRKLOUDYU #FRANCE #INDIA #KERALA
#MalayalamNews #keralaNews #NewsChannel #LatestNewsMalayalam #BreakingNews #FlashNews #keralaPolitics #Kerala #LiveNews #News #MalayalamLiveNews #KeralaLiveNews #TatwamayiNews #TatwamayiTV #Tatwamayi #India #Nation #trendingnews #onlinenews #indianpolitics
====================
മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം ✨ 📲 WhatsApp : bit.ly/37IQn5O | 📲 Telegram : t.me/tatwamayi
Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ജിയോ ന്യൂസ്, കൂ ആപ്പ് , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ…നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ. 🔶 🔶 🔔Like and subscribe to our platforms for FREE across wide range |
🌍 tatwamayinews.com | tatwamayi.tv
🔊 Social Media
📲 RU-vid: / tatwamayinews
📲 Facebook : / tatwamayinews
📲 Twitter : / tatwamayinews
📲 Instagram : / tatwamayinews
📲 Koo : www.kooapp.com/profile/Tatwam...
📚 News Platforms
📰 DailyHunt : bit.ly/3x9aH7N | 📰 Google News : bit.ly/3qARyt1 | 📰 Jio News : bit.ly/2SJSrmm
📲 Apps
📣 RITAM: bit.ly/2KF4Eoc | 📣 Google Play Store App: bit.ly/3y8MBtM

Опубликовано:

 

29 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 634   
@solo_editz4637
@solo_editz4637 Год назад
ഞാൻ ഒരു ക്രിസ്ത്യാനി ആണ്. പക്ഷെ എനിക്ക് സ്വാമി അയ്യപനെ ഒത്തിരി ഇഷ്ടമാണ്. അയ്യപ്പൻറെ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ എന്തോ വിങ്ങൽ പോലെ...
@ucap6420
@ucap6420 Год назад
പോയി സ്വാമി അയ്യപ്പനെ കാണ് You will get a different feeling 🕉️🙏
@mohammedmehdin5992
@mohammedmehdin5992 Год назад
ദൈവം ഒരിക്കലും മനുഷ്യൻ ആവില്ല. നിങ്ങൾ പറയുന്ന അയ്യപ്പൻ ആൾദൈവം ആണ് 👍. ദൈവത്തിന്റെ സൃഷ്ട്ടികളെ ഒരിക്കലും ആരാധികരുത്. ഏക ദൈവമായ സൃഷ്ട്ടാവിനെ മാത്രമേ ആരാധിക്കാവു👍
@latheefabdul9638
@latheefabdul9638 Год назад
ക്ര് സ്ത്യൻസഹൊദരാ. മതങ്ങൾക്ക്.പാട്ട്അല്ല.പ്രാർത്ഥ ന..ആവിശ്വാസം.ബിംഭാരാധനാ സംസ്കാരികൾക്കാണ്.. മ്യൂസിക്കും സ്വരവും.ഈണവും നല്ലതെങ്കിൽ.സകലഭാശാ.ഗാനം ആസ്വതിക്കുന്നവരാണ്. മലയാളി എങ്കിൽ നാം അവരേആരാധിക്കാ റുണ്ടോ
@sureshpalan6519
@sureshpalan6519 Год назад
ദാ വന്നു യഥാർത്ഥ ദൈബം.എന്തെ ഇത്ര താമസിച്ചത്
@mayansbudha4317
@mayansbudha4317 Год назад
@@mohammedmehdin5992 3 പെൺ മക്കളെ കളഞ്ഞു പോയ പാവം അള്ളാഹു എങ്ങിനെയാണ് ഏകനാകുന്നത്
@umeshshenoy5051
@umeshshenoy5051 Год назад
ധർമ്മശാസ്താവിൻറ്റെ അനുഗ്രഹം കിട്ടിക്കഴിഞ്ഞ പുണ്യജൻമം🙏💞💕 സ്വാമിയേ ശരണമയ്യപ്പാ🙏
@jyothibabuan3166
@jyothibabuan3166 Год назад
🌹❤️🙏ഇതാണ് 🙏ലോകപ്രപഞ്ജനേ 🙏എന്ന് 🙏അയ്യപ്പന്മാർ 🙏ശരണം ❤️🙏❤️🙏വിളിയ്ക്കുന്നതും 👌സത്യം ❤️
@venugopalg6628
@venugopalg6628 Год назад
നമുക്ക് ചിന്തിക്കാൻ കഴിയുന്നതിനുമപ്പുറം ചില സത്യങ്ങൾ ഉണ്ട്. സ്വാമി ശരണം.
@jeep2173
@jeep2173 Год назад
സ്വാമിയേ ശരണമയ്യപ്പാ 🙏🕉️🙏🕉️🙏🕉️🙏
@sindhus6320
@sindhus6320 Год назад
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏
@MANOJKumar-ss9qo
@MANOJKumar-ss9qo Год назад
ഭഗവാനെ വല്ലാത്ത അത്ഭുതം... ഈ കലിയുഗത്തിൽ സ്വാമിയുടെ ശക്തി എല്ലാ ജനങ്ങളും തിരിച്ചറിയുക..സ്വാമിയേ... ശരണം അയ്യപ്പ...🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
@sundarlokesan3465
@sundarlokesan3465 Год назад
അയ്യപ്പന്റെ കോപം ശബരിമലയെ തകര്ക്കാന് ശ്രമിച്ച വരെ കാത്തിരിക്കുന്നു !
@The_Negotiator
@The_Negotiator Год назад
😂
@user-ik1rd7ef7q
@user-ik1rd7ef7q Год назад
തീർച്ചയായും
@okey1317
@okey1317 Год назад
Uvva uvva 😂😂😂😂
@mallu_guy8756
@mallu_guy8756 Год назад
എന്നാ സങ്കികളുടെ കാര്യം പോക്കാ
@sumakt6257
@sumakt6257 Год назад
@@okey1317 ത്രികാല ജ്ഞാനി ആയിരിക്കും തമ്പ്രാൻ🤣🤣
@usharaveendran6022
@usharaveendran6022 Год назад
സ്വാമിയേ ശരണമയ്യപ്പാ .. കോടികോടി പ്രണാമം ഭഗവാനേ .. അകമഴിഞ്ഞ ഭക്തിയുണ്ടാവാൻ അനുഗ്രഹിച്ചാലും
@gopanpanavila1983
@gopanpanavila1983 Год назад
മനുഷ്യൻറെ ബുദ്ധിശക്തിക്കും അപ്പുറമാണ് യഥാർത്ഥ പ്രകൃതി സത്യങ്ങൾ അതിനെ മനസ്സിലാക്കിയവർ അംഗീകരിക്കും.. അല്ലാത്തവർ അതിനു നേരെ കണ്ണടക്കും അത് അവരുടെ അറിവുകേട് കൊണ്ടാണ് എന്നെങ്കിലും മനസ്സിലാക്കുമ്പോൾ അവർ തിരികെ വരുകയും ചെയ്യും
@leelan4581
@leelan4581 Год назад
പൊന്നയ്യനയ്യപ്പ....സ്വാമിയേ ശരണമയ്യപ്പാ.🙏🙏🙏🙏🙏🙏🌹🌹❤️❤️❤️🙏🙏🙏🙏🙏🌹
@harikkirann
@harikkirann Год назад
അയ്യപ്പസ്വാമി സത്യമനു... സ്വാമി ശരണം
@pratheeshkp1079
@pratheeshkp1079 Год назад
🙏🙏🙏 തത്വമസി ശരണം അയ്യപ്പാ 🙏🙏
@bharatham5285
@bharatham5285 Год назад
സ്വാമിയേ ശരണം അയ്യപ്പാ
@mallikamallika7505
@mallikamallika7505 Год назад
സ്വാമി ശരണം🙏🙏🙏🙏
@solo_editz4637
@solo_editz4637 Год назад
ഞാൻ ഒരു ക്രിസ്ത്യൻ ആണ്. പക്ഷെ എനിക്ക് സ്വാമി അയ്യപനെ ഒത്തിരി ഇഷ്ടമാണ്. അയ്യപ്പൻറെ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ എന്തോ വിങ്ങൽ പോലെ.....
@Rajaram-Seetha
@Rajaram-Seetha Год назад
@@solo_editz4637 വേഗം മതം മാറുക .. ഞാൻ മുസ്ലിം ആണ് ഞാൻ കൃസ്ത്യാനിയാണ് എനിക്ക് ഇഷ്ടപ്പെട്ടു എന്നോക്കെ കാണുമ്പോൾ എനിക്ക് ഇതൊക്കെ പറയണം തൊന്നാറുണ്ട് 😂😂
@sahadevanachary6919
@sahadevanachary6919 Год назад
ഈ ഡോക്ടറെക്കാളും എത്രയോ ഇരട്ടി ഉത്ഭക്തിയിൽ ഇവിടുത്തെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ആരോടും ഈ വിവരം പറയാതെ എത്ര സന്തോഷമായി മുന്നേറുന്നു. 🙏🙏🙏
@sanathannair8527
@sanathannair8527 Год назад
എന്നിട്ടാണോ ദുഷ്ടനായ മുഖ്യൻ അയ്യപ്പഭക്തരെ തല്ലിച്ചതച്ചതും അയ്യപ്പന്റെ സന്നിധാനത്തിൽ പോലീസിന്റെ അകമ്പടിയോടെ കുലടകളെ പ്രവേശിപ്പിച്ചതും? അയ്യന്റെ ശിക്ഷ പിണുവിനും കൂട്ടർക്കും വരാനിരിക്കുന്നേയുള്ളൂ - കാത്തിരുന്നു കാണാം!
@mythoughtsaswords
@mythoughtsaswords 23 дня назад
പലതും കാത്തിരുന്നു കാണണം- ഡോക്ടറെ ബഹുമാനിച്ചില്ല എന്ന് പറഞ്ഞ് ഏതെങ്കിലും doctor കൊല്ലുമോ
@soudhaminiprabhakaran7
@soudhaminiprabhakaran7 Год назад
നിരീശ്വവാദികൾ അയ്യപ്പൻ എന്താണെന്ന് മനസിലാക്കട്ടെ സ്വാമിശരണം 🙏🙏🙏🙏🙏
@balasubramanianramamoorthy4930
ആ സതൃം അറിയാൻ ശ്രമിക്കുക.
@ramarajendran9228
@ramarajendran9228 Год назад
Athare ollu
@narayananp6701
@narayananp6701 Год назад
കലിയുഗ വരദനിൽ ശരണം പ്രാപിക്കൂ
@user-fy4vf5yb4n
@user-fy4vf5yb4n Год назад
വിശ്വസിക്കുന്നവരെ ഒരിക്കലും കൈവിടാത്ത ശക്തിസ്വരൂപൻ ശബരിമല ശ്രീ അയ്യപ്പൻ സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏🙏
@jdsvds1307
@jdsvds1307 Год назад
ഒരിക്കലും ദൈവത്തിന്റെ ശക്തിയെ പറ്റിയും ആ കരുണമായനായ ദൈവം സകല ചരാചരങ്ങൾക്കും നൽകുന്ന ആ സ്നേഹവും എത്രമാത്രം അളക്കാൻ കഴിയാത്തതാണ് അത് ഏതു മതമായാലും. പക്ഷേ എന്റെ മതം മാത്രം ശ്രേഷ്ഠവും മറ്റുള്ളവരുടെ മ്ലേച്ചാവും എന്നുള്ള ചിന്ത മനുഷ്യനിൽ ഉടലെടുക്കുന്നതാണ് സങ്കടം.
@user-jq4dk2ft2r
@user-jq4dk2ft2r Год назад
ഈശ്വരൻ വലിയ അടയാളങ്ങൾ കാണിക്കുന്ന ചില സമയം ഓം ശ്രീ ധർമ്മം ശസ്ത്രവേ ശരണം ഭാഗവനേ 🌺🌺🌺🌺🌺🌺🌺🌹🌹🌹🌹🌹🌹🌹
@haridas-xi4wj
@haridas-xi4wj Год назад
അകമഴിഞ്ഞ ഭക്തി നമ്മെ അത്ഭുതപ്പെടുത്തും. അതിന്റെ പരിണാമങ്ങൾ ആർക്കും അനുഭവിച്ചറിയാം. മനസിനെ പാകപ്പെടുത്തണം എന്നുമാത്രം!!ആ ഭക്തിയിൽ എല്ലാ തിന്മകളും വിട്ടോഴിഞ്ഞു പോകും!!
@prasennapeethambaran7015
@prasennapeethambaran7015 Год назад
സ്വാമിയെ ശരണമയ്യപ്പാ 🙏🙏
@unnikrishnanvvunnikrishnan6330
സ്വാമിയേ.... ശരണമയ്യപ്പ.... 🙏🙏🙏
@indirap5331
@indirap5331 Год назад
എവിടെ വിളി പൊങ്ങും നിധവിടെ ഭഗവാൻ വരും എല്ലാം മറന്നു ഒന്നുറക്കെ വിളിക്കുവിൻ സ്വാമിയേ ശരണമയ്യപ്പാ എല്ലാവർക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ
@gangadharankgagadharan9393
@gangadharankgagadharan9393 Год назад
അയ്യപ്പ തൃപ്പാദങ്ങളിൽ പ്രണാമം
@ravikumarsree4647
@ravikumarsree4647 Год назад
പിണുവിന് കിട്ടാനുണ്ട്. Wait
@smithcaravan7194
@smithcaravan7194 Год назад
Yes....yes.....yes....
@rajeevrajeev3696
@rajeevrajeev3696 Год назад
സ്വാമി ശരണം 🙏🙏
@harshakumar6734
@harshakumar6734 Год назад
Swamiye Sharanam Ayyappa
@sharobkumar235
@sharobkumar235 Год назад
സ്വാമിയേ ശരണമയ്യപ്പാ🙏🏼🕉️🙏🏼🕉️🙏🏼🕉️🙏🏼
@Bharatham1812
@Bharatham1812 Год назад
ഹരിഹരപുത്രനേ🔥സ്വാമിയേ ശരണം 🔥അയ്യപ്പ ശരണം 🙏🙏🙏
@mukundanccheenikkaparambil3783
സാമിയെ ശരണമയ്യപ്പാ..... 🙏🙏🙏
@indira8973
@indira8973 Год назад
സ്വാമിയേ ശരണമയ്യപ്പാ അവിടുത്തെ അനുഗ്രഹം അപാരം🙏
@bachubachu7906
@bachubachu7906 Год назад
Swamiye Saranam Ayyappa 🙏🙏🙏
@sreerekha3088
@sreerekha3088 Год назад
ഭഗവാനെ മണികണ്ഠ സ്വാമിയേ 🙏🙏🙏💞💞💞
@ravianiyarppu3989
@ravianiyarppu3989 Год назад
ഒന്നും പറയാനില്ല"..... എല്ലാം ശബരീഷമയം എന്റെ ഭഗവാനേ...
@chitranair2383
@chitranair2383 Год назад
Swamiye Saranam ayappa🙏
@ilayum_poovum
@ilayum_poovum Год назад
സ്വാമിയേ ശരണം 🙏🙏🙏
@geethak5612
@geethak5612 Год назад
എന്റെ അയ്യപ്പൻ 🙏🙏🙏
@sudarsananvk5491
@sudarsananvk5491 Год назад
സ്വാമിയേ ശരണമയ്യപ്പ🙏🙏🙏
@asokanp4655
@asokanp4655 Год назад
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ: സ്വാമിയേ ശരണമയ്യപ്പ
@bhuvaneshp.k922
@bhuvaneshp.k922 Год назад
സ്വാമിയേ ശരണമയ്യപ്പ..
@abhayadevkkpulluvizha8887
@abhayadevkkpulluvizha8887 Год назад
കലിയുഗ വരതെന്റെ ശക്തി പലരും അറിയാൻ ഇരിക്കുന്നു, ചിലർ നിൽക്കുന്നു, ചിലർ വിഴുന്നു, ചിലർ കാലയവണികയിൽ മറയുന്നു, ഇത് ശനീശ്വര ദുരിതം!അനുഭവിച്ചേ തീരൂ, സ്വാമി ശരണം 🙏
@deva.p7174
@deva.p7174 Год назад
സ്വാമിയേ ശര ണം അയ്യപ്പ 🙏🌹🙏🌹🙏🌹
@deva.p7174
@deva.p7174 Год назад
ലൈക്ക് ചെയ്തഎല്ലാവർക്കും അയ്യപ്പന്റ അനുഗ്രഹമുണ്ടാകട്ടെ. 🙏🙏🙏🌹🌹🌹
@ganeshmenon7230
@ganeshmenon7230 Год назад
അയ്യപ്പശരണം 🙏🙏🙏🙏🙏
@sasidharannair1629
@sasidharannair1629 Год назад
സ്വാമിയേ ശരണമയ്യപ്പാ. 🙏🙏
@rajendrannair579
@rajendrannair579 Год назад
🙏🏿 സ്വാമിയേ ശരണമയ്യപ്പാ🙏🏿
@ratnakumarn4749
@ratnakumarn4749 Год назад
നല്ല രീതിയിൽ അവതരിപ്പിച്ചു , മിടുക്കി
@ajithvijayan40
@ajithvijayan40 Год назад
🙏🙏സ്വാമി ശരണം 🙏🙏
@arayan3857
@arayan3857 Год назад
പതുക്കെ പറ മോളെ ബിന്ദു അമ്മിണി & "കമ്പനി" അൺലിമിറ്റഡ് കേട്ടു കുഴപ്പത്തിലാകേണ്ടാ
@unniag7019
@unniag7019 Год назад
Swami Saranam ♥!
@rm77863
@rm77863 Год назад
സ്വാമിശരണം 🙏🕉️
@manikandanpilai4438
@manikandanpilai4438 Год назад
🙏🙏🙏🕉️🕉️🕉️ YENDE SAMIYE SHARANAMYYAPPAAAA YENDE SAMIYE AYYAPPANE SHARANAMAYYAPPAA 🕉️🕉️🕉️🙏🙏🙏
@nandakumarpn-ug7zm
@nandakumarpn-ug7zm 16 дней назад
സ്വാമിയേ ശരണ മയ്യപ്പ 🌹🙏
@lmaocorner
@lmaocorner 2 дня назад
SWAMIYE SARANAMAYYAPPA!! 🙏🙏🙏
@rajanmani1472
@rajanmani1472 Год назад
SWAMI SARANAM SARANAM PONNU AYYAPPA.🙏🙏🙏🙏🙏🙏🙏🙏🙏💐💐💐💐🕉️🕉️🕉️🕉️🕉️🕉️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💐💐💐💐🙏🙏🙏🙏🙏
@muralirs1469
@muralirs1469 Год назад
സ്വാമി ശരണം
@visakhNair-s2j
@visakhNair-s2j 16 дней назад
ഭൂത നാഥ സർവ്വസ്വം 🙏 സ്വാമിയേ ശരണമയ്യപ്പ 🙏
@akashkp8707
@akashkp8707 Год назад
ഇഷ്ടം പോലെ വിദേശികൾ, especially റഷ്യക്കാർ പണ്ട്പണ്ടേ ശബരിമലയിൽ വരാറുണ്ട്, അതൊന്നും ഇത്ര വാർത്ത ആകേണ്ട ആവിശ്യമില്ല, അയ്യപ്പന് എല്ലാ നാട്ടുകാരും ഒരുപോലെയാ 🙏
@rajankooroppada5883
@rajankooroppada5883 Год назад
സ്വാമി അയ്യപ്പന്റെ മഹത്വം നാൽകുനാൾ ഉയർന്നു കൊണ്ടേയിരിക്കും.സ്വാമിയേ ശരണം അയ്യപ്പാ 🙏
@user-uw7wk9ro8v
@user-uw7wk9ro8v 2 дня назад
സ്വാമിയെ ശരണം,🖤🖤🖤
@user-wc6tu5hc4b
@user-wc6tu5hc4b Год назад
Swamiye Sarannamayyappa 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@amalkalathil3599
@amalkalathil3599 8 дней назад
ശരണം ശരണം സ്വാമിയോ 🙏🙏🙏🙏
@sivadasmadhavan2984
@sivadasmadhavan2984 Год назад
ശബരിമല ശ്രീ ധർമ്മശാസ്താവിന് സ്തുതി. സ്വാമിയെ ശരണമയ്യപ്പ!!!
@radhikasunil9280
@radhikasunil9280 Год назад
സ്വാമി ശരണം.''
@rahulsonyericsson
@rahulsonyericsson Год назад
സ്വാമിയേ ശരണം 🕉️🕉️🕉️
@Shrikrishnakadumata
@Shrikrishnakadumata 10 дней назад
Its really happy to see well educated , professional people coming to hinduism or accepting sanatana dharma ...
@surendrank7005
@surendrank7005 Год назад
Swamya saram ayyappa, Sarava mayam.
@sumithrabaiju5819
@sumithrabaiju5819 Год назад
Ayyane🙏🙏🙏🙏
@rejisd8811
@rejisd8811 Год назад
Pranam 🙏 Swamy Saranam... You know well who belongs to you !!! No matter where they born, you will call them 🙏 Dr. Clowd is one soul who belongs to Lord Ayyappa.
@minijayakumar4169
@minijayakumar4169 18 дней назад
സ്വാമിയെ ശരണം അയ്യപ്പാ🙏🙏🙏🙏
@oddissinv2532
@oddissinv2532 Год назад
സ്വാമിനേ ശരണം അയ്യപ്പാ🙏🙏🙏🙏🙏
@sobhamohan9517
@sobhamohan9517 Год назад
Swmia saranam ayiappa
@pranavp1142
@pranavp1142 13 дней назад
തമ്പുരാനെ രക്ഷിക്കണേ🙏
@vijayantv1170
@vijayantv1170 Год назад
അയ്യനായപ്പാ സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
@ANILKUMAR-tl4se
@ANILKUMAR-tl4se Год назад
സ്വാമി ശരണം,,, ഇവിടെ കമ്മികൾക്ക് മാത്രമേ വിശ്വാസക്കുറവുള്ളു,
@MohanKumar-hf5gz
@MohanKumar-hf5gz 11 дней назад
Swami Saranam🙏
@sasisasi9554
@sasisasi9554 26 дней назад
Super !!🎉🎉🎉 ഇതുകേൾക്കുമ്പോൾ ചിലർക്കൊക്കെ മൂലക്കുരു പൊട്ടും ഉറപ്പ് 😂😂😂
@mathewjohn9764
@mathewjohn9764 Год назад
എല്ലാ ദൈവങ്ങളും ലോക്കൽ ആണ്.ചില ദൈവങ്ങൾ പോപ്പുലർ ആകുന്നു.മനുഷ്യന്റെ സൃഷ്ടി ആണ് ദൈവം.
@venugopalkrishnan1798
@venugopalkrishnan1798 26 дней назад
Daivam manushyante srishti engine aavum? Manushyan undaavunnathinu Munpe suryanum chandranum grahamgalum undaayille? Daivam Sarva vyaapiyaanu, ennu dharichaal nannaayirikkum!!!!🙏🙏🙏
@kannanambili605
@kannanambili605 20 дней назад
സത്യമാണ് ഞാൻ ഒരിക്കൽ ഒരു പശുവിനെ തോടിന്റെ പാലം കടത്തുമ്പോൾ പശുവിന്റെ ഒരു കാൽ പാലത്തിലുള്ള ഒരു ഗാപ്പിൽ കുടുങ്ങി ഞാൻ എന്റെ കഴുത്തിൽ കിടന്ന അയ്യപ്പന്റെ ലോക്കറ്റിൽ പിടിച്ചു കരഞ്ഞു ഭഗവാനെ ഞാൻ അഞ്ചു പൈസ ഇന്ന് വഴിപാട് തന്നേക്കാം ഈ പശുവിനെ രക്ഷിക്കണേ അതോ പറഞ്ഞതും പശുവിന്റെ കാൽ അതിൽനിന്നും ഊരി പോന്നു
@anand56cks75
@anand56cks75 Год назад
GREAT.....
@hkpcnair
@hkpcnair Год назад
Swamiye saranam ayappa
@letpeacetriumph4471
@letpeacetriumph4471 Год назад
Thanks to Tatwamayi News Tatwamayi News should have an Interview with this Doctor. Let it be helpful to the world 🙏
@sunilkumarr8092
@sunilkumarr8092 Год назад
വിളിച്ചാൽ വിളികേൾക്കും വീര മണികണ്ടാ 🙏🙏🙏🙏
@Hariphone
@Hariphone 17 дней назад
മണികണ്ഠാ
@mayamayagod9173
@mayamayagod9173 Год назад
💜💜💜🙏🙏🙏
@simplymylifemanjuunni4446
@simplymylifemanjuunni4446 Год назад
ഭഗവാനെ 🙏🏼🙏🏼🙏🏼
@shijinks60
@shijinks60 5 часов назад
ഓം ശിവായ നമഃ ഓം ശിവപുത്രായ നമഃ
@amblieamnile8981
@amblieamnile8981 Год назад
സ്വാമി ശരണം, സംസാരിക്കാത്ത ഒരു കുട്ടി മല ചവിട്ടിക്കാം എന്ന പറഞ്ഞ അന്ന് വൈകിട്ട് സംസാരിച്ചുതുടങ്ങി, ഇപ്പോ ഖനഗാംഭീരൃ ശബ്ദത്തിനുടമ, ഞങ്ങൾടെ കുടുംബത്തിലെ അനുഭവം, ഇതിൽ പറഞ്ഞ മായിത്തറയിൽ തന്നെ ആ വൃക്തിയും ഉണ്ട്.
@ambadiaromal8843
@ambadiaromal8843 Год назад
സ്വാമിയേ ശരണം അയ്യപ്പാ🙏
@PKSDev
@PKSDev Год назад
Alchemy works... Ayyappan showed the way!👏🙏
@bijukumar961
@bijukumar961 Год назад
Swamiye Saranam Ayyappa 🙏🙏🙏🙏🙏
@vinukallingal9280
@vinukallingal9280 7 дней назад
@shinup236
@shinup236 6 дней назад
❤🙏🙏🙏🙏🙏
@mohanmenon446
@mohanmenon446 Год назад
Great 👍. Swami Sharanam 🙏
@manikandankp6539
@manikandankp6539 Год назад
Om Sri Swamiye Saranam Ayyappa
@dfgdeesddrgg2600
@dfgdeesddrgg2600 Год назад
🙏🌹
@ajithabijoy
@ajithabijoy Год назад
Swammiya sharanamayyappa. 🙏🙏🌿🌹🌿🌹🌿🌹🌿🌹🌿🌹🙏🙏🙏
@ashwindas6814
@ashwindas6814 Год назад
സ്വാമിശരണം അയ്യപ്പാ🙏🙏🙏🧡❤
@narayanannairravindranath4843
Awesome !
@sivashankar1624
@sivashankar1624 Год назад
All places living in God ayyappa
Далее
EVOLUTION OF ICE CREAM 😱 #shorts
00:11
Просмотров 2,5 млн
Базовый iPhone 16
00:38
Просмотров 377 тыс.