Тёмный

ഫ്ലോട്ടിങ്ങ് സംവരണ നിരോധനം | പ്രശ്നങ്ങൾ - പരിഹാരങ്ങൾ | Sudesh M Raghu 

Kerala Freethinkers Forum - kftf
Подписаться 252 тыс.
Просмотров 2,9 тыс.
50% 1

ശ്രീനാരായണ ഗുരു ധർമ്മ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തിൻ്റെ നൂറാം വാർഷികവും ജാതി സെൻസസിൻ്റെ ആവശ്യകതയും എന്ന സെമിനാറിൽ സുധേഷ് എം രഘു സംസാരിക്കുന്നു ( 09.03.2024 )

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 11   
@nijazasanar9723
@nijazasanar9723 7 месяцев назад
സുദേഷ് സർ ഈ വിഷയത്തിൽ സമൂഹത്തെ ബോധവൽക്കരിക്കുന്നതിന് നടത്തുന്ന ശ്രമവും അർപ്പണവും അതുല്യമാണ്. ❤
@donvtor24
@donvtor24 7 месяцев назад
വളരെ വലിയ കാര്യങ്ങൾ ലളിതമായി അവതരിപ്പിച്ചു. നല്ല പ്രഭാഷണം. സാറിനു നന്ദി. അറിയാഞ്ഞിട്ടോ ധാരണയില്ലാഞ്ഞിട്ടോ ഒന്നുമല്ല ആ രണ്ടു വിഭാഗങ്ങൾക്കും കേടു പറ്റാത്ത രീതിക്ക് മറ്റു സമുദായങ്ങളുടെ മേലെ വലിച്ചിടുന്നതാണ്. പ്രത്യേകിച്ചു മുസ്ലിം സമുദായം ആവുമ്പോൾ അങ്ങനെയൊന്നും ശ്രദ്ധിക്കുകയില്ല എന്നും അവർക്ക് അറിയാം.
@raseenapt8852
@raseenapt8852 7 месяцев назад
കൃത്യമായ വിശകലനവും ബോധവൽക്കരണവും.അഭിനന്ദനങ്ങൾ.
@joygothuruth6193
@joygothuruth6193 7 месяцев назад
മനോഹരമായും വിശദമായും വിവരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.
@indv6616
@indv6616 7 месяцев назад
Floating reservation 0:24 stopinf floating reservation 6:14 creamy layer for govt officials. 1:48 3:55 15:47 pwd- persons with disabilities reservation
@jahafar3802
@jahafar3802 7 месяцев назад
🌹
@valsala4552
@valsala4552 7 месяцев назад
1. ഇതുവരെ ഗവ. സംവിധാനത്തിൽ പങ്കാളിത്തം ലഭിക്കാത്തവർക്ക് ഭരണത്തിൽ ആവശ്യമായ പ്രാതിനിധ്യം കൊടുക്കലാണ്സംവരണം. 2. അത് തൊഴിൽദാനപദ്ധതിയല്ല. 3. ജനസംഖ്യ പ്രകാരമല്ല ഇപ്പോൾ സംവരണം. 4. ജാതിസെൻസസ് നടത്തി സംവരണം ജനസംഖ്യപ്രകാരം നിശ്ചയിക്കണം.
@003cjm
@003cjm 7 месяцев назад
ജാതി സെൻസസ് നടത്തി എല്ലാ ജാതികൾക്കും ജനസംഖ്യ പ്രകാരം സംവരണം നടത്തണം.😅
@abhishekkannan8130
@abhishekkannan8130 7 месяцев назад
00:20:50..... ഇത്തരം ഒരവസ്ഥ EWS-ന്റെ കാര്യത്തിൽ ഉണ്ടായില്ല..... അതു കൊണ്ടാണ് - ഇവിടെ ഭരിക്കുന്നത് തികച്ചും " സംഘികൾ" ആണെന്ന് ചിലർക്കെങ്കിലും ബോദ്ധ്യപ്പെട്ടിട്ടുള്ളത് 🙏
@abhilashpp9418
@abhilashpp9418 7 месяцев назад
സുധേഷേട്ടാ കാര്യങ്ങൾ മാത്രം പറഞ്ഞു. എല്ലാവർക്കും മനസിലാക്കാൻ സാധിക്കും
@003cjm
@003cjm 7 месяцев назад
ഇലക്ഷന് നിന്ന് ജയിച്ചു പോകുന്നവൻ മണ്ഡലത്തെ റിപ്രർസന്റ് ചെയ്യുന്നത് മനസ്സിലാക്കാം പക്ഷേ ജാതിയനുസരിച്ച് സംവരണത്തിൽ ജോലി കിട്ടുന്ന ആൾ ജാതിയെ എങ്ങനെ റെപ്രസെന്റ് ചെയ്യുന്നു എന്ന് മനസ്സിലാകുന്നില്ല.
Далее
Team Spiderman True Or False Mask,nono #Shorts
00:37
Team Spiderman True Or False Mask,nono #Shorts
00:37