Тёмный

മഹുവ വെറും അശു!| ABC MALAYALAM | TG MOHANDAS | MAHUA MOITRA 

ABC Malayalam News
Подписаться 2,6 млн
Просмотров 136 тыс.
50% 1

അഴിമതിത്തമ്പുരാട്ടി..
#tgmohandas #mahuamoitra #thrinamoolcongress #sasitharoor #congress #bjp #modi #parliment #malayalamnews #keralanews #trending #viral #viralvideo #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

8 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 428   
@phalgunanmk9191
@phalgunanmk9191 6 месяцев назад
❤😂🎉TG ആള് ചില്ലറക്കാരനല്ല പൊന്ന് മക്കളെ മൂന്ന് കാലങ്ങൾ കുറിച്ച് അറിവുള്ള വൻ ആണ് 😊❤😂 നന്ദി TG 🎉❤ സത്യ കാര്യങ്ങൽ പറഞ്ഞു തന്ന തിന് 😊
@jprakash7245
@jprakash7245 6 месяцев назад
അണ്ടിമുക്ക് ലിങ്കിന് എല്ലാം അറിയാം... ത്രികാല ജ്ഞാനിയാണ്! 😅
@anandpk6269
@anandpk6269 5 месяцев назад
98
@nprajan5539
@nprajan5539 6 месяцев назад
മഹുവാ മൈത്ര വിഷയം ഇത്രയും വ്യക്തമായി വിശദമാക്കി തന്നതിന് നന്ദി....
@brc8659
@brc8659 6 месяцев назад
അവരുടെ വയറ്റിൽ പിഴപ്പാണ്, മോഡിയെ കുറ്റം പറഞ്ഞ് മാത്രം ജീവിക്കുന്ന എത്രയോ ജീവികൾ ഇവിടെ ഇല്ലേ?അവർ P ന്നെ എങ്ങിനെ കഴിയും?🤔
@ayushsubash4336
@ayushsubash4336 6 месяцев назад
Ys
@sureshvk296
@sureshvk296 6 месяцев назад
TG സാറിന് നമസ്ക്കാരം... 🌹
@ravindranp7478
@ravindranp7478 6 месяцев назад
ഈ വസ്തുത വളരെ കൃത്യമായി പറഞ്ഞു തന്നതിന് നന്ദി
@devanandkatangot2931
@devanandkatangot2931 6 месяцев назад
മഹുവ യെ സപ്പോർട്ട് ചെയ്തു നമ്മുടെ ശശി അണ്ണനും ലോഗിൻ ചെയ്യാൻ ആഞ്ഞ് ശ്രമിക്കുന്നുണ്ട്.
@lallamidhila5334
@lallamidhila5334 6 месяцев назад
😂😂. അതൊക്കെ എപ്പോഴേ സാധിച്ചു കാണണം.
@suryank2802
@suryank2802 6 месяцев назад
Kozi sasi vedi veraan aannu
@vaisakhrk8760
@vaisakhrk8760 6 месяцев назад
TG പറയുന്ന ഓരോ കാര്യങ്ങളിലും കൃത്യമായ അഭിപ്രായം ഉണ്ടാകും.
@pavithranparamel4387
@pavithranparamel4387 6 месяцев назад
Thank you TG sir.. for the correct informations
@rajannairk2316
@rajannairk2316 6 месяцев назад
തരക്കേടില്ല കാര്യം വ്യക്തമായി പറഞ്ഞിരിക്കുന്നു അഭിനന്ദനങ്ങൾ
@vsankar1786
@vsankar1786 6 месяцев назад
മഹുവയെപോലുള്ള രാജ്യവിരുദ്ധരെയെല്ലാം ശിക്ഷിക്കണം.
@AkshayRamachandran-no2qr
@AkshayRamachandran-no2qr 6 месяцев назад
tg mohandas ന്റെ സംസാരത്തിന്റെ പ്രത്യേക എന്താണെന്ന് വെച്ചാൽ കൊള്ളേണ്ടവർക്ക് correct കൊള്ളും മനസിലവേണ്ടവർക്ക് correct മനസിലാവും
@ravindramalliav3628
@ravindramalliav3628 6 месяцев назад
Mahua Moitra's issue was not very clear to many, but Shri TG made it crystal clear to all. So, this discussion is good.
@subashbose7575
@subashbose7575 6 месяцев назад
Exactly
@munninair
@munninair 6 месяцев назад
നമ്മുടെ ഭാവി CM ശശിച്ചേട്ടൻ.. .. 😄😄😄🤣🤣
@skj4210
@skj4210 6 месяцев назад
70000 കോടി അഴിമതി നടത്തി എന്ന് മോദി പറഞ്ഞ അജിത് പവാറിനെ. മഹാരാഷ്ട്ര ഉപമുഖ്യ മന്ത്രി ആക്കി മോദി മഹാരാഷ്ട്രയിൽ അഴിമതി ഇല്ലാതാക്കി???????
@viswambharannair5476
@viswambharannair5476 6 месяцев назад
കാര്യങ്ങൾ വിവരമായി പറഞ്ഞു. മോദിക്കെതിരെ എന്തെല്ലംമാണ് ഈ എംപി മാർ കാണിക്കുന്നത്.
@anuraj42
@anuraj42 6 месяцев назад
ഞാൻ സാധാരണ ഇദ്ദേഹത്തിന്റെ സംസാരം കേൾക്കാൻ താല്പര്യം കാണിക്കാറില്ല, പക്ഷേ ഈ ഇന്റർവ്യൂ കണ്ടപ്പോൾ അത് മാറി, എത്ര ഭംഗിയായിട്ടും ലളിതമായിട്ടുമാണ് കാര്യങ്ങൾ വിശദീകരിക്കുന്നത് ❤
@ManojSivadasan-ho3cc
@ManojSivadasan-ho3cc 6 месяцев назад
ജയ് ഭാരത് 🙏🙏🙏 ജയ്. P. M മോദിജി 🙏🙏🙏
@user-xy5mk6yo3j
@user-xy5mk6yo3j 6 месяцев назад
മൈത്ര ........ പശ്ചിമ .....ബംഗാളിലും ഡൽഹിയിലും ആയി..... രണ്ടു...,മൂന്നു ...മഴ ...അടുപ്പിച്ചു കൊള്ളുമ്പോൾ അവർക്ക് ഒന്ന് ശാന്തമാകും ശാന്തമാകും അതുവരെ അവരും പൊട്ടിത്തെറിക്കും പൊട്ടിത്തെറിക്കും പൊട്ടിത്തെറിക്കും ഒന്നുമല്ലാതായി തീരും 🌹....👍.....🇮🇳
@sudhesanparamoo3552
@sudhesanparamoo3552 6 месяцев назад
വൃത്തികെട്ട സ്വഭാവമുള്ളവർ ഒരു പദവികളിലും എത്തിപ്പെടാൻ പാടില്ല എന്നതാണ് മഹുവയിൽക്കൂടി ജനങ്ങളെ ദൈവം പഠിപ്പിക്കുന്നത്. ഒരു സ്വകാര്യം ചോദിച്ചോട്ടെ ശ്രീ മോഹൻ ദാസ് ജി, താങ്കൾക്ക് ഇത്രയേറെ വിവരങ്ങൾ ഗ്യാതർ ചെയ്യാൻ എങ്ങിനെ കഴിയുന്നു!!!!
@priyas2423
@priyas2423 6 месяцев назад
സത്യം. Really wonderful
@gatamigaurav6326
@gatamigaurav6326 6 месяцев назад
ഈ വലിയ കൊച്ചു മനുഷ്യൻ അജിത് ഡോവലിന്റെ അടുത്ത സുഹൃത്താണ്. വിശാലമായ ബന്ധങ്ങൾ.
@gopala3539
@gopala3539 6 месяцев назад
ഉള്ളത് പറയുമ്പോൾ കള്ളന് തുള്ളൽ എന്ന് പറഞ്ഞപോലെയാണ് മാഡത്തിന്റെ ആക്രോശം 😅
@AnupKurup-tj1fu
@AnupKurup-tj1fu 6 месяцев назад
😂😂
@papputrainer9651
@papputrainer9651 6 месяцев назад
പിശാച് ജോർജ് സോറോസ് ഇപ്പം റജീം ചേൻജ് ഉണ്ടാക്കിക്കളയും എന്നാണ് പല അൽവലാദികളും ധരിക്കുന്നത്, അതിനാൽ അവറ്റകൾ കൂടുതൽ തുള്ളും. മോദിജിക്ക് ഒപ്പം ജനങ്ങൾ ഉണ്ട്.
@frankschest8584
@frankschest8584 6 месяцев назад
Well said 😂
@muraleedharanv4480
@muraleedharanv4480 6 месяцев назад
പാക്കിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചാൽ പാകിസ്താനെ മനസ്സാ ഇഷ്ടപെടുന്ന പക്ഷം ആണ് ഇന്ത്യൻ പ്രതിപക്ഷജനാധിപത്യം
@radhakrishnant7626
@radhakrishnant7626 6 месяцев назад
👌
@vsankar1786
@vsankar1786 6 месяцев назад
വാസ്‌തവം.
@shiv5341
@shiv5341 6 месяцев назад
100%
@AraA-fi4nt
@AraA-fi4nt 6 месяцев назад
Pakistanuvendijollycheyunnavarmahavayumcongrasum
@rk2827
@rk2827 6 месяцев назад
ഇത്തരം കള്ളത്തരങ്ങൾ പ്രചരിപ്പിച്ചാലേ BJP ക്കു ഇവിടെ നാലു വോട്ട് കിട്ടുകയുള്ളു
@jayendrandamodaran7232
@jayendrandamodaran7232 6 месяцев назад
ആ പാവം മാർവാടിക്ക് കുറെ കാശും ദുബായിലെ അത്യാഡംബര ഫ്ലാറ്റുകളിലൊന്നും പോയതുകൂടാതെ നാട്ടിലെ പേരും പെരുമയും പിന്നെ കേസും...!! ശശി ഇക്കാര്യത്തിൽ സഖാക്കളുടെ ഗുരുവായതുകൊണ്ട് യാതൊരു കുലുക്കവുമില്ല ..!!
@user-dh5ci3df7s
@user-dh5ci3df7s 6 месяцев назад
Sasitharrrinte wife case enthayi. Aagola nair alle
@subbin1971
@subbin1971 6 месяцев назад
ABC Malayalam വഴി TG Mohandas ലൂടെ സാമ്പത്തിക അടിയന്തിരാവസ്ഥയെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണം. അത് പോലെ കേരളത്തെ കേന്ദ്ര ഭരണ പ്രദേശമാക്കിയാൽ ഉണ്ടാകുന്ന പ്രായോഗികമായ നേട്ടങ്ങളും കോട്ടങ്ങളും എന്തൊക്കെയാണ് എന്നതും ഉൾക്കൊള്ളിക്കണം. കാരണം, പൊതുജനങ്ങൾ ഈ വിഷയം സമൂഹമാധ്യമങ്ങളിൽ വളരെ ഗൗരവകരമായി ചർച്ചകൾ നടക്കുന്നുണ്ട്.
@rajannairk2316
@rajannairk2316 6 месяцев назад
ഇതൊന്നും കോൺഗ്രസ്സ് പാർട്ടിയ്ക്ക് അറിയില്ലേ സോണിയയ്ക്ക് വിവരമില്ല
@AraA-fi4nt
@AraA-fi4nt 6 месяцев назад
Kollayadikannallaboothianucongrasinu
@renjithej8906
@renjithej8906 6 месяцев назад
It was Rajiv's dream...!! 💔😂
@rajannairk2316
@rajannairk2316 6 месяцев назад
@@renjithej8906 രാഹുൽ ഘണ്ടി നല്ലവൻ രാജി വ് ഘണ്ടി കെട്ടവൻ നാണമില്ലേ മനുഷ്യാ ഇങ്ങിനെ ഒക്കെ പറയാൻ
@satheesankrishnan4831
@satheesankrishnan4831 6 месяцев назад
ഇതിന് ഉള്ള ശിക്ഷ ഇതോടെ തീർന്നു വോ ടി ജി സാർ...?? ഇതിനെതിരെ നടപടി ഒന്നുമില്ലേ ഈ വായാടി അഹങ്കാരിക്ക്?? ആരെങ്കിലും കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് പരാതി കൊടുത്ത് അവരെ കൈകാര്യം ചെയ്യേണ്ടതല്ലേ???
@padmanabhanpv4140
@padmanabhanpv4140 6 месяцев назад
അന്ധമായ മോദിവിരോധം കൊണ്ട് നടക്കുന്ന "some അന്തം's..."😍
@vasusanathan5392
@vasusanathan5392 6 месяцев назад
നല്ല എളിമയുള്ള anchor👍 TG is really rocking👍👍👍
@anudr.5878
@anudr.5878 6 месяцев назад
തരൂർ മാനനഷ്ട കേസ്സ് കൊടുക്കാൻ ചാൻസ് ഉണ്ട്.
@harshan6913
@harshan6913 6 месяцев назад
Sasi tharoor is a coxcomb..... 😂with an unquenchable passion for women...
@user-xi9ln9tk8v
@user-xi9ln9tk8v 6 месяцев назад
ആൾക്കാർ ബുദ്ധി വച്ച് തുടങ്ങി. എന്നാലും പപ്പുവിന് വോട്ട് ചെയ്യുന്ന പോഴന്മാരുടെ നാടാണെന്ന് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു.
@sagar4762
@sagar4762 6 месяцев назад
Very clear explanation
@adhivlog1314
@adhivlog1314 6 месяцев назад
Great Mohandas sir.
@unnikrishnannair6257
@unnikrishnannair6257 6 месяцев назад
ഈ അറിവിൻ്റെ മുൻപിൽ നമസ്കാരം
@dinamanikesavan8756
@dinamanikesavan8756 6 месяцев назад
രാഷ്ട്രീയം അത് അവരവരുടെ ഇഷ്ടമാണ് T G ഒരു സംഭവമാണ് എല്ലാ കാര്യത്തിലും നല്ല പാണ്ഡിത്യം ഉള്ള നല്ല വ്യക്തിത്വം
@manikandakumarm.n2186
@manikandakumarm.n2186 6 месяцев назад
❤🙏TG സാർ
@user-xg9hd9pn2o
@user-xg9hd9pn2o 6 месяцев назад
T.G. M. വളരെ വ്യക്തമാക്കി. Thanks to ABC Malayalam തരൂരിന്റെ ഊഴം🤣
@user-db8nm2dg9j
@user-db8nm2dg9j 6 месяцев назад
🙏🏻🙋🏻‍♀️🙋Thanks Sir
@sreejithv2561
@sreejithv2561 6 месяцев назад
TG❤️❤️
@haridasv261
@haridasv261 6 месяцев назад
TG മോഹൻദാസ് 👍🙏💞
@unnikrishnanvcunni
@unnikrishnanvcunni 6 месяцев назад
നന്ദി മോഹൻദാസ് സാർ ഈ വിഷയം സത്യസന്ധമായി ലളിതമായി മനസ്സിലാക്കിത്തന്നതിന്.
@malllufan
@malllufan 6 месяцев назад
TG ❤❤❤❤
@calebdrezel9090
@calebdrezel9090 6 месяцев назад
Kollamm. This changayi is best 😂. Hearing him for first time
@mariajosy8528
@mariajosy8528 6 месяцев назад
Good Sir🙏🙏🙏🙏
@askme1969
@askme1969 6 месяцев назад
Tg യെ നിങ്ങക്ക് കിട്ടിയത്... ഭാഗ്യം ആണ് 👍👍😍
@user-xq2cg2vh9f
@user-xq2cg2vh9f 6 месяцев назад
ആ MP ക്ക് അടീടെ കുറവ് നന്നായി ഉണ്ട്, കെട്ടിയോൻ.. ഉണ്ട് എങ്കിൽ അവന്റെ കഴിവ് കേട് തന്നെ 🤣🤣🤣
@rajajjchiramel7565
@rajajjchiramel7565 6 месяцев назад
Good evening Sir
@sidharthank9185
@sidharthank9185 6 месяцев назад
Tg❤
@muraleedharanv4480
@muraleedharanv4480 6 месяцев назад
പൂവൻ കോഴി ഒക്കെ ഒരു ഇന്ത്യൻ MP ആവുന്നത് എത്രമാത്രം ജനാധിപത്യ ഹത്യ ആണ്
@a234t98
@a234t98 6 месяцев назад
good discussion. mahua okke udayippu thanne
@vindinol
@vindinol 6 месяцев назад
I like the anchor ❤
@ninanjoseph125
@ninanjoseph125 6 месяцев назад
TG, you are great.
@radhakrishnan2589
@radhakrishnan2589 6 месяцев назад
നമ്മുടെ ശശിതരൂർ ഇവർ തമ്മിലുള്ള ബന്ധം എന്താണ് ആവോ
@Santhoshsandhusandhu
@Santhoshsandhusandhu 6 месяцев назад
ടിജി യുടെ കട്ട ആരാധകനായി ഞാനിപ്പോൾ
@ArunKumar-gg2xv
@ArunKumar-gg2xv 6 месяцев назад
Good
@Truth25267
@Truth25267 6 месяцев назад
Well said
@ChandranPS-hs9xd
@ChandranPS-hs9xd 6 месяцев назад
❤modiji ❤
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk 6 месяцев назад
ഓക്കേ... വളരെ good ആയിട്ടുണ്ട്‌..!!!🙂
@kmupeter7355
@kmupeter7355 6 месяцев назад
MAHUA GOT A PROVEN ACADEMIC AND PROFESSIONAL HISTORY😅
@jmahalekshmymenon9309
@jmahalekshmymenon9309 6 месяцев назад
excellent analysis..🙏👌. what this section of the opposition is doing is called ulta chor kothwaal ko peetey.....!
@ms.thebeliever
@ms.thebeliever 6 месяцев назад
Well said Mr Mohandas. You do good homework.
@kasinathan9489
@kasinathan9489 6 месяцев назад
Adipoli
@jinugeorge9673
@jinugeorge9673 6 месяцев назад
CBI complaint is not generally a public document. Never expected something like this from TGM
@radharemananthottathil9934
@radharemananthottathil9934 6 месяцев назад
ഒച്ച വച്ചാൽ തീപ്പൊരി എന്ന് പറയാൻ പാടുണ്ടോ ദേഹം പൊള്ളുന്ന സത്യങ്ങൾ പുറത്ത് വരുമ്പോൾ കൂക്കി വിളിച്ചാൽ തീപ്പൊരി ആവുമോ ❓
@TipsandTips5830
@TipsandTips5830 6 месяцев назад
ഇത്തരം മനോരോഗികൾ ഇന്ത്യ തുടർച്ചയായി ഭരിക്കുന്ന 29 സംസ്ഥാനങ്ങളിലും ഉള്ളവർ ഈ വൈകൃത വിഷങ്ങളുടെ കീഴിൽ എങ്ങനെ ജീവിക്കും ദൈവമേ...
@sumakt6257
@sumakt6257 6 месяцев назад
ആരെയാണ് ആശാൻ ഉദ്ദേശിച്ചത് എന്ന് മനസ്സിലായി...ആദ്യം കേരളത്തിൽ ഭരിക്കുന്നവരെ തെരഞ്ഞെടുത്ത പ്രബുദ്ധ മനോരോഗികൾ ചികിത്സക്ക് സ്വയം വിധേയരായാൽ കൊള്ളാം🙏മഹുവ മഹിളയെ പിന്താങ്ങുന്ന താൻ ആള് കൊള്ളാം😂
@Kumar84717
@Kumar84717 6 месяцев назад
👍👌👌👌
@rajukunjupillai755
@rajukunjupillai755 6 месяцев назад
Excellent view and presentation sree TG sir 👍 Great 👌
@chan54
@chan54 6 месяцев назад
ഇത്തരക്കാരെ ജയിലിൽ അടയ്ക്കാൻ എന്തെങ്കിലും വകുപ്പ് ഉണ്ടോ?
@realme9a2
@realme9a2 6 месяцев назад
Supertg
@adithyanathvv4401
@adithyanathvv4401 6 месяцев назад
🔥T🔥G🔥😂👌
@rajeshkr9703
@rajeshkr9703 6 месяцев назад
Well IQ man
@shibulallal1496
@shibulallal1496 6 месяцев назад
@harikumarbnair3136
@harikumarbnair3136 6 месяцев назад
She is right sir, nange se khuda dartha he!!!
@moidunazimudeen9629
@moidunazimudeen9629 6 месяцев назад
👍
@radhakrishnank2435
@radhakrishnank2435 6 месяцев назад
👌👌👍👍🌹🙌
@krishnamoorthy3815
@krishnamoorthy3815 6 месяцев назад
Good explanation sir.
@anildk5985
@anildk5985 6 месяцев назад
👌👌👌
@madhunarayanan7224
@madhunarayanan7224 6 месяцев назад
I like both Mohandas and Moithra.
@priyas2423
@priyas2423 6 месяцев назад
Respect TG Sir❤
@revikudamaloor3715
@revikudamaloor3715 6 месяцев назад
പെണ്ണ് പിടിയൻ കേരള MP യുമായി അന്തർധാര
@sarathkumarjcb6813
@sarathkumarjcb6813 6 месяцев назад
മഹുവ തരൂ....... ർ 😜😁😁😁
@user-xd6ri4mt9p
@user-xd6ri4mt9p 6 месяцев назад
Can't we retrieve the tweet? No such news came up in any newspapers or TV channels.
@ravindrannambiar5495
@ravindrannambiar5495 6 месяцев назад
Sir, It was in 2005 that 11MPs were expelled
@Madrasapottan
@Madrasapottan 6 месяцев назад
❤❤
@manjushapraveen2285
@manjushapraveen2285 6 месяцев назад
More than hate towards Modi, I think the agenda is to raise up a 'big boss' culture in the streets. Such as the one who argues the loudest will be the one who will be admired and revered 🤢🤢🤢. It's just denigrating our society as a whole.
@user-vu2pd3el5s
@user-vu2pd3el5s 6 месяцев назад
6:02 that expression 😂😂😂
@muralithangappan7446
@muralithangappan7446 6 месяцев назад
🙏🙏🙏👍🏻👍🏻👍🏻💝💝💝
@prasadmr8180
@prasadmr8180 День назад
സഖാക്കളും പറയുന്നില്ലെ മോദിക്ക് പിണറായി വിജയനെ പേടിയാണെന്ന്😂
@vibhapt4887
@vibhapt4887 6 месяцев назад
🙏🙏
@vinodakumar1186
@vinodakumar1186 6 месяцев назад
Login cheyyan thumb impression vende
@josephjames859
@josephjames859 6 месяцев назад
Asking questions in the parliament is a source of income for many MPs. Wonder why the Media doesn't expose them?
@abhyas2649
@abhyas2649 6 месяцев назад
പാർലിമെന്റ് സുരക്ഷയെ പറ്റി മോഹൻ അണ്ണൻ എന്തേലും പറയേണം 😂
@sirjayraj
@sirjayraj 6 месяцев назад
Should change the log in password system with bio metric
@SachinDivakarPai
@SachinDivakarPai 6 месяцев назад
തീ ജ്വാല പോലെ കത്തി ജ്വലിച്ചു....ആരാ ഈ കൊച്ചു കുട്ടിയെ ഇവിടെ കൊണ്ട് ഇരുതിയെ
@jayasreepr1106
@jayasreepr1106 6 месяцев назад
TG is sharp
@zhedge5791
@zhedge5791 6 месяцев назад
It looks like the login was used by not just hiranandani. On the same day, the account was logged in from nepal, washington and bangalore. I strongly suspect soros people also would have used.
@NGKolari
@NGKolari 6 месяцев назад
Actually she was trapped.. She arrogantly spoke against Modi & Shah.. They technically close her chapters ever and ever.. 👍 The intensity of indian politics is very high now.. As simple as.. ശക്തരോട് കളിക്കുമ്പോൾ സൂക്ഷിച്ചു കളിക്കണം 👍👏
@danieltk9314
@danieltk9314 6 месяцев назад
താനൊന്നു പോടോ.. രാജ്യത്തെ വിറ്റു തിന്നുന്നവർക്കുവേണ്ടി വാദിക്കുന്ന താനല്ലെടോ അശു..
@user-xi9ln9tk8v
@user-xi9ln9tk8v 6 месяцев назад
ലൂയി വ്യൂട്ടോൺ ബാഗും ഒരു ലക്ഷം രൂപയും കൊടുത്താൽ മഹുവാ മൂത്ര നിങ്ങൾക്ക് വേണ്ടി ലോക് സഭയിൽ ചോദ്യം ചോദിക്കും. ഗുച്ചി ബാഗ് ആയാലും മതി.
@narayanannair6860
@narayanannair6860 6 месяцев назад
Why biometric password not implemented as a precaution against such misuse?
@sureshbtasb4060
@sureshbtasb4060 6 месяцев назад
JAI BHARATH, JAI MODIJI.
@KaleshCn-nz3ie
@KaleshCn-nz3ie 6 месяцев назад
TG Fans ❤🔥
@sundarlokesan3465
@sundarlokesan3465 6 месяцев назад
TG ഹാസ്യ രൂപത്തിൽ എല്ലാം പച്ചക്കു പറയുന്നു !
@shibeeshchandran7725
@shibeeshchandran7725 6 месяцев назад
🙏🙏🙏🙏🌷🌷🌹🌹🌹🌹
@zhedge5791
@zhedge5791 6 месяцев назад
Undayanu goldman schasil valiya joli. She was a vp in jp morgan. Every private bank or wealth manager give the client facing people this type of fancy designations to look good on the business card like VP, SVP , AVP, EVP, Its just a designation and there will be 100s if not more in JP morgan London.
@aruns8697
@aruns8697 6 месяцев назад
Exactly! When my colleague joined JP Morgan Chase as a VP, I was surprised! Later he confirmed that the designation is just a name sake gimmick
@ariesworld7
@ariesworld7 6 месяцев назад
Sasi and Mahua were not drinking: they were creating a reel: “Sasi: ithu madyam alle.. Mahua: athe madhu ennum parayum.. Sasi: ithu kudichal thala karangille… 😂”
Далее