Тёмный

ബയോ ബിന്നിൽ ഇടാനുള്ള ഇനോക്കുലം തീർന്നു പോയാൽ എന്ത് ചെയ്യും? | Krishi Tips in Malayalam | QA 25 

Useful snippets
Подписаться 81 тыс.
Просмотров 18 тыс.
50% 1

ബയോ ബിന്നിൽ ഇടാനുള്ള ഇനോക്കുലം തീർന്നു പോയാൽ എന്ത് ചെയ്യും? | Krishi Tips in Malayalam | QA 25
കർഷകരുടെ പ്രധാനപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടി.
#usefulsnippets #malayalam #composting
/ useful.snippets
🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
• കോഴിവളം ദുർഗന്ധം ഇല്ലാ...
🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
• മലിനമായ മണ്ണ് എങ്ങനെ ക...
🌱 EM Solution 1
• അടുക്കളമാലിന്യം എളുപ്പ...
🌱 EM Solution 2
• ഫാമുകളിൽ ദുർഗന്ധം അകറ്...
🌱 ഹാർഡ്നിംഗ് : 👇
• 🌱 തൈകൾ എന്തിനാണ് ഹാർഡ്...
🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
• നടീൽ മിശ്രിതവും, ചകിരി...
🌱 കരിയില കമ്പോസ്റ്റ് : 👇
• How to make Dry Leaf C...
🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
• കരിയില കമ്പോസ്റ്റ് കൊണ...
🌱 തിരിനന കൃഷി ചെയ്താൽ : 👇
• ഈ രീതിയിൽ പച്ചമുളക് കൃ...
🌱 ജീവാണുവളങ്ങൾ : 👇
• ജീവാണു വളങ്ങളും ജൈവകീട...
🌱 ജൈവവളങ്ങൾ : 👇
• ജൈവവളങ്ങൾ
🌱 പിണ്ണാക്ക് വളങ്ങൾ : 👇
• പിണ്ണാക്ക് വളങ്ങൾ
🌱 തക്കാളി കൃഷി : 👇
• തക്കാളി കൃഷി
🌱 മുളക് കൃഷി : 👇
• മുളക് കൃഷി
🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
• റെഡ് ലേഡി പപ്പായ കൃഷി
🌱 ഇഞ്ചി കൃഷി : 👇
• ഇഞ്ചി കൃഷി
#krishitips
#krishivideo
#gardentips
#kitchengarden
#adukalathottam
#organicfertilizer
#krishimalayalam
#usefultips
#useful
#use
#naturalfertilizer
#natural
#biofertilizer
#biofertilizers
#organicgarden
#organicfarming
#organicgardening
#organic
#bestfertilizer
#bestfertilizers
#lowcost
#biocontrol
#diseases
#disease
#diseasecontrol
#diseasemanagement
#lime
#agri
#dolomite
#soilph
#limestone
#trichoderma
#injikrishi
#gingrcultivation
#gingrfarming
#gingerharvest
#tomatofarming
#tomatocultivation
#tomatokrishi
#cocopeat
#dryleafcompost
#cowdung
#goatdung
#tomato
#tomatoplanting
#tomatoplantcare
#tomatoharvesting
#tomatoharvest
#papaya
#redlady
#qa
#liquidfertilizer
#nanofertilizer
#nitrogenfertilizer
#brinjal
#brinjalfarming
#pottingmix
#pottingsoil
#em1
#drumsticks
#drumstick
#re_potting
#repoting
#chicken
#Micronutrient
#kozhivalam
#trichoderma
#metarhizium
#banana

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 193   
@narayanannamboothiri6846
@narayanannamboothiri6846 2 года назад
🙏. നല്ല നല്ല വിവരങ്ങൾ പങ്കുവെക്കുന്നതിനു നന്ദി.. 🌹
@manikantanr9802
@manikantanr9802 2 года назад
Sir സാറിന്റെ നിർദേശങ്ങൾ കൃഷിചെയ്യാൻ വളരെയധികം സഹായകരമാകുന്നു എനിക്കും ലേശം ചെറു തക്കാളി വിത്ത്തന്നു സഹായിക്കണം
@usefulsnippets
@usefulsnippets 2 года назад
👍
@zakirhafsa9740
@zakirhafsa9740 2 года назад
സാറിന്റെ വീഡിയോകൾ ഞാൻ കാണാറുണ്ട്.വളരെ ഉപകാരപ്പെടുന്നുണ്ട്.എനിക്കും വേണം ചെറി തക്കാളി വിത്ത്.
@usefulsnippets
@usefulsnippets 2 года назад
👍
@ecoorganic1
@ecoorganic1 2 года назад
സർ വീഡിയോ വളരെ ഉപകാരപ്രദം.👍 ചെറി തക്കാളി വിത്ത് എനിക്കും വേണം കവർ ഞാനയക്കാം
@usefulsnippets
@usefulsnippets 2 года назад
👍
@aminakuttyamina6852
@aminakuttyamina6852 2 года назад
Sir enikum vithukal ayach tharumovedeo kandu valare upkaaramaan vishathamaayi ellam parang tharunnund nanthi sir
@usefulsnippets
@usefulsnippets 2 года назад
👍
@sumathiprakash1890
@sumathiprakash1890 2 года назад
Hi Sir, your explanation in each video is very useful and beneficial. Thank you very much for sharing your knowledge and experience.
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@SureshKumar-gl3gs
@SureshKumar-gl3gs 2 года назад
വീഡിയോകൾ എല്ലാം വളരെ പ്രയോജനം ചെയ്യുന്നു നന്ദി ചെറി തക്കാളിയുടെ വിത്ത് എനിക്കും കിട്ടിയാൽ നന്നായിരുന്നു
@usefulsnippets
@usefulsnippets 2 года назад
👍
@najeebanm7370
@najeebanm7370 2 года назад
Very good. ഞാൻ ചെറിtomato വിത്ത് കിട്ടണം എന്ന് ഏറെ നാളായി ആഗ്രഹിക്കുന്നു. പല തവണ ഷോപ്പിൽ നിന്ന് വാങ്ങിച്ചിട്ട് ഒന്നും മുളച്ചില്ല. താങ്കൾ വാങ്ങുന്നത് ഗുണമുള്ള വിത്ത് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. Cover അയക്കാം, വിത്ത് എനിക്കും തരണേ....
@usefulsnippets
@usefulsnippets 2 года назад
👍
@Dreamwearboutique-ht6ub
@Dreamwearboutique-ht6ub 2 года назад
വേപ്പിൻ്റെ ഇലകളിൽ കാണുന്ന വെളുത്ത കൂത്തുകൾ എന്താണ്. എന്താണ് ഇതിനു പരിഹാരം. വേപ്പിൽ ധാരാളം ഇലകൾ ഉണ്ടാകാൻ എന്തു ചെയ്യണം. തുടക്കക്കാർക്ക് growbag ഇൽ ചെയ്യാൻ പറ്റിയ കൃഷികൾ എന്തൊക്കെ ആണ്. .
@usefulsnippets
@usefulsnippets 2 года назад
ഫംഗസ് ബാധ യായിരിക്കും, സ്യൂഡോമോണസ് സ്പ്രൈ ചെയ്തു കൊടുക്കുക, പയർ വെണ്ട ചീര
@mummu.s_kitchen
@mummu.s_kitchen 2 года назад
ചെറി തക്കാളി വിത്തുകൾ ഇപ്പോൾ ലഭ്യമാണോ? നല്ല അറിവുകൾ വ്യക്തമായി വിശദീ കരിച്ചു തരുന്നുണ്ട്.
@usefulsnippets
@usefulsnippets 2 года назад
ചെറി തക്കാളി വിത്തുകൾ കഴിഞ്ഞു
@prabhakaranm366
@prabhakaranm366 2 года назад
ചെറി tomotto അയച്ചു തരണേ...ഇനോക്കുളം തീർന്നാൽ എന്ത് ചെയ്യണം എന്ന് വിശദീകരിച്ചതിനു നന്ദി
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@prabhakaranm366
@prabhakaranm366 2 года назад
ഞാൻ ഇന്ന് cover അയച്ചു
@usefulsnippets
@usefulsnippets 2 года назад
👍
@prabhakaranm366
@prabhakaranm366 2 года назад
@@usefulsnippets ചെറി tomotto വിത്തുകൾ അയച്ചു കിട്ടി സന്തോഷം...... 🙏🙏
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@praveenagnath6322
@praveenagnath6322 2 года назад
Very informative and useful .thank you.
@sheebakumaryg8115
@sheebakumaryg8115 2 года назад
Enikkum ayachu tharane sar. ഈ വീഡിയോ എനിക്കും ഉപകാരം ആയി 🙏
@usefulsnippets
@usefulsnippets 2 года назад
👍
@adonlalu6051
@adonlalu6051 2 года назад
നല്ല വിവരണം.... ചെറി തക്കാളി സീഡ്‌സ് എനിക്കും വേണം 🙏
@usefulsnippets
@usefulsnippets 2 года назад
👍
@alexjohn-xz1gz
@alexjohn-xz1gz 2 месяца назад
Kitchen waste(ellam, dry and wet) undakkunna method onnu vedeo edumo?
@user-wd4gd8gm7i
@user-wd4gd8gm7i 8 месяцев назад
Seed venam entha cheyyende
@azeek8508
@azeek8508 2 года назад
കവർ അയക്കാം. സർ വിത്ത് അയച്ചു തന്നാൽ ഉപകാരം ആയിരുന്നു
@usefulsnippets
@usefulsnippets 2 года назад
👍
@user-eo6nl6yj1e
@user-eo6nl6yj1e 11 месяцев назад
I also need cherry tomato seeds.
@girijagiri3703
@girijagiri3703 2 года назад
Sir krishi വകുപ്പിൽ ജോലി ഉണ്ടായിരുന്നോ sir എല്ലാ കൃഷികളെ കുറിച്ചും നല്ല അറിവുകൾ പറഞ്ഞു തരുന്നുണ്ട് അതാ ചോദിച്ചേ ഞാൻ ഗിരിജസുരേന്ദ്രൻ ആറ്റിങ്ങൽ, എനിക്കും ചെറിതക്കാളിയുടെ വിത്ത് വേണം sir
@usefulsnippets
@usefulsnippets 2 года назад
ഞാൻ സാധാരണ ഒരു കർഷകനാണ്, പാട്ടത്തിനെടുത്താണ് കൃഷി ചെയ്യാറ്, അങ്ങനെ കൃഷി വകുപ്പുമായി ബന്ധപ്പെടാറുണ്ട്, കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന സെമിനാറുകളിലും ക്ലാസ്സുകളിലും പങ്കെടുക്കാറുണ്ട്, അങ്ങനെ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും പോകാൻ സാധിച്ചിട്ടുണ്ട്, അങ്ങനെ ലഭിച്ച കുറച്ച് അറിവുകൾ ഉണ്ട് Thank you 🌹🌹🌹
@fathimamoideen9201
@fathimamoideen9201 2 года назад
സർ വീഡിയോ വളരെ ഉപഖരപ്രദമായിരുന്നു
@jessievasu2070
@jessievasu2070 2 года назад
I also need cherry Tomatoes Many times watched.You Videos it is really useful tips
@usefulsnippets
@usefulsnippets 2 года назад
👍
@jessievasu2070
@jessievasu2070 2 года назад
I note it down no but u fortunately I for got it
@usefulsnippets
@usefulsnippets 2 года назад
വിത്തിനെ കാര്യമാണോ, കവർ അയച്ചാൽ മതി
@komalampr4261
@komalampr4261 2 года назад
Super arivukal. Thanks. Enikkum vith venam. Cover ayakkam.
@usefulsnippets
@usefulsnippets 2 года назад
👍
@rekhasanthosh2396
@rekhasanthosh2396 2 года назад
Very useful video.I also want cherry tomatoes seed
@usefulsnippets
@usefulsnippets 2 года назад
👍
@amrithaajith726
@amrithaajith726 2 года назад
Sir കവർ അയച്ചിട്ടുണ്ട്. മുരിങ്ങക്കയുടെ വിത്ത് ഉണ്ടെങ്കിൽ അതും കൂടെ 2 എണ്ണം തരണെ please🙏
@usefulsnippets
@usefulsnippets 2 года назад
👍
@amrithaajith726
@amrithaajith726 2 года назад
@@usefulsnippets sir ഞാൻ അയച്ച കവർ കിട്ടിയോ?
@usefulsnippets
@usefulsnippets 2 года назад
കവർ ശനിയാഴ്ച കിട്ടിയിട്ടുണ്ട്
@amrithaajith726
@amrithaajith726 2 года назад
@@usefulsnippets okay 🙂
@amrithaajith726
@amrithaajith726 2 года назад
@@usefulsnippets sir seeds ഇന്നു കിട്ടി. Thank you so much 🙏
@jancyasif7582
@jancyasif7582 2 года назад
Thanks 🙏
@shilajavijayakumar2930
@shilajavijayakumar2930 2 года назад
മുരിങ്ങ വിത്ത് കിട്ടി. Thank you sir
@usefulsnippets
@usefulsnippets 2 года назад
👍
@chandrikahariharan2425
@chandrikahariharan2425 2 года назад
Sir, I want cherry tomato seeds. Soon I will send self addressed cover. Your service is appreciable. Thank you.
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@leenajayan2443
@leenajayan2443 2 года назад
Veryuseful.enikkum.vithvenam.coverayakkam
@usefulsnippets
@usefulsnippets 2 года назад
👍
@sameeraameer7094
@sameeraameer7094 2 года назад
Sir എന്റെ ഉണങ്ങിയ ചാണകം പൊടിക്കാൻ വെള്ളം തളിച്ച് വെച്ചതിൽ നിറയെ ചെറിയ മണ്ണിറയുണ്ട് അത് ഉപയോഗിക്കാൻ പറ്റുമോ പിന്നെ പച്ചക്കറി കമ്പോസ്റ്റിലും ഉണ്ടാവും ഇതൊക്കെ ഉപയോഗിക്കാമോ
@usefulsnippets
@usefulsnippets 2 года назад
മണ്ണിര ഉണ്ടെങ്കിൽ ഉപയോഗിക്കുന്ന കൊണ്ട് കുഴപ്പമൊന്നുമില്ല
@impracticalwill2771
@impracticalwill2771 2 года назад
സർ npk ഫേർട്ടിലിസർ ഉപയോഗിച്ചാൽ മണ്ണിര നശിച്ചു പോകുമോ, കെമിക്കൽ വളം ഉപയോഗിച്ചാൽ നശിക്കുമോ
@usefulsnippets
@usefulsnippets 2 года назад
മണ്ണിരയ്ക്ക് ദോഷമാണ്
@suvijsuvij9330
@suvijsuvij9330 Год назад
Mocorizza inoculum slurryil add cheythu ozhichu kodukamo. Packetil ezhudiyathu..ix with fertilizers and add to plant ennanu. Granules aanu. Drummil okke soil topil ittal automatically adiyilekku poyi veril pidikkimo.. adho kuzhi aaki veeru kanunna stalam vare kuzhichu idendi varumo.
@rehanaharris2878
@rehanaharris2878 2 года назад
Sure Sar ayacha muringavitha kitty oruvith pottippoyi cherry tomatovithum ayachutharumo stampottichacover ayachutharam
@usefulsnippets
@usefulsnippets 2 года назад
👍
@jayancp2339
@jayancp2339 Год назад
വാഴയുടെ പിണ്ടി പുഴുവിന് പ്രധിവിധി പറയാമോ തെങ്ങിന്റേ ചെല്ലിക്കും jayan piravom
@anubhaskar6556
@anubhaskar6556 2 года назад
Sir, 15 days kazhinja kitchen waste chedikkittaal chedi dead aayi pokumo? Ente nalla healthy aaya oru chedi( abiu plant) enik slowly nashtapettu.
@usefulsnippets
@usefulsnippets 2 года назад
കമ്പോസ്റ്റിംഗ് നടക്കുന്ന സമയത്ത്, നല്ല ചൂട് ആയിരിക്കും കമ്പോസ്റ്റിൽ ഉണ്ടായിരിക്കുക, ഒരു മാസത്തിനു ശേഷം ചെടികൾക്ക് ഇട്ടു കൊടുക്കുന്നതാണ് നല്ലത് Thank you 🌹🌹🌹
@minikr748
@minikr748 2 года назад
Sir , തങ്കളു de ഉപദേശങ്ങൾ വളരെ വിലപ്പെട്ടതാണ്. എനിക്ക് ചെറിതക്കാളിയുടെ വിത്ത് വേണം.
@usefulsnippets
@usefulsnippets 2 года назад
👍
@khadeejaelachola5008
@khadeejaelachola5008 2 года назад
11av+
@lailabeevi6078
@lailabeevi6078 2 года назад
Enik kudy vith tharane. Njan muringa vithinum kavar ayachu. Kittiyilla. Inoculum compost ariv vilappettathan. God bless you
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@usefulsnippets
@usefulsnippets 2 года назад
ഈ പേരിൽ എനിക്ക് കവർ ലഭിച്ചിട്ടില്ല
@fathimamoideen9201
@fathimamoideen9201 2 года назад
Sr. എനിക് പടരുന്ന അമരപയറിന്റെ വിത്ത് കിട്ടുമോ പലസ്ഥലത്തും അന്നെഷിച്ചു ഇതുവരെ കിട്ടിയില്ല. വിത്ത് കിട്ടുവാണേൽ അയച്ചുതരുമോ.അതുപോലെ റെഡ്ലാഡി പാപയാടെ വിത്തും കിട്ടുവാണേൽ അയാകുമോ. ചെരിതക്കാളിടെ വിത്ത് എനിക്ക് വേണം
@usefulsnippets
@usefulsnippets 2 года назад
ഈ വിത്തുകൾ ഒന്നും എന്റെ കയ്യിൽ ഇല്ല, കിട്ടുമ്പോൾ അയക്കാം, ചെറി തക്കാളി യുടെ വിത്തിന് കവർ അയക്കുക
@fathimamoideen9201
@fathimamoideen9201 2 года назад
കവർ അയച്ചു tharam
@amrithaajith726
@amrithaajith726 2 года назад
ഞാൻ bio bin ൽ inoculum ഉപയോഗിച്ച് compost തയ്യാറാക്കി വരുന്നു... ഇപ്പോൾ ഉപയോഗിക്കുന്ന ഇനോ കുലം തീർന്നാൽ പിന്നെ തുടർന്ന് compost നിർമ്മിക്കാൻ പഴയ compost തുടർച്ചയായി ഉപയോഗിക്കാൻ കഴിയുവോ ....
@usefulsnippets
@usefulsnippets 2 года назад
പുതുതായി ഉണ്ടാവുന്ന കമ്പോസ്റ്റ് മാറ്റിവെച്ചാൽ ഇനോക്കുലം ആയി, പുതിയതായി ഉണ്ടാകുന്ന കമ്പോസ്റ്റിൽ ബാക്ടീരിയകളുടെ എണ്ണം വളരെ കൂടുതലായിരിക്കും Thank you 🌹🌹🌹
@amrithaajith726
@amrithaajith726 2 года назад
@@usefulsnippets okay.Thanks for the reply 🙏🙂
@pnramakrishnan5147
@pnramakrishnan5147 2 года назад
Like cherry tomato
@dhashu4gvlog964
@dhashu4gvlog964 2 года назад
എനിക്കും അയച്ചു തരുമോ. ഞാൻ ഒരു പാടായി അന്വേഷിക്കുന്നു. ആമസോണിൽ നിന്ന് വാങ്ങിയിട്ട് മുളച്ചില്ല 😰
@usefulsnippets
@usefulsnippets 2 года назад
👍
@BRAHMIN-zs5bo
@BRAHMIN-zs5bo 2 года назад
Hello our beloved saji Thomas sir very good evening. Today's video was very informative and usefull. May I humbly request you to give me too seeds of red lady,other seeds and cherry tomatoes seeds as well. That muringa seeds yet to germinate sir. Don't get misunderstand about that . Thank you so much for the seeds you sent in my address right after a long period of twelve years after. That's too from saji Thomas sir. May Jesus Christ bless you all.
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@prakashsl9174
@prakashsl9174 2 года назад
സർ ഇനി cherry tomato വിത്ത് ഉണ്ടോ?
@usefulsnippets
@usefulsnippets 2 года назад
👍
@sumathiprakash1890
@sumathiprakash1890 2 года назад
Hi Sir, good evening. I also want Cheery Tomatoes Seed. Proper cover I will send.
@usefulsnippets
@usefulsnippets 2 года назад
👍
@jaseenashifa7095
@jaseenashifa7095 2 года назад
എനിയ്ക്കും വേണം ചെറി tomatto എന്ത് ചെയ്യണം മലപ്പുറത്ത് നിന്ന് Jaseena
@usefulsnippets
@usefulsnippets 2 года назад
ഈ വീഡിയോയിൽ ഞാൻ പറഞ്ഞിട്ടുണ്ട് അഡ്രസ്സും കൊടുത്തിട്ടുണ്ട്
@mathewzachariah1882
@mathewzachariah1882 2 года назад
I need some cherry tomato seeds.
@usefulsnippets
@usefulsnippets 2 года назад
വിത്തുകൾ ഉള്ളത് കഴിഞ്ഞായിരുന്നു ഇനി വരുമ്പോൾ അറിയിക്കാം
@susheelajamestone887
@susheelajamestone887 2 года назад
Cherry tomato വിത്ത് ആവശ്യമുണ്ട്.
@usefulsnippets
@usefulsnippets 2 года назад
👍
@anoushka4061
@anoushka4061 2 года назад
👍🏻👍🏻
@PDR2008
@PDR2008 2 года назад
👍
@thasneenalava1181
@thasneenalava1181 2 года назад
Sir muriga seeds undo?? Cover ayakamo??
@usefulsnippets
@usefulsnippets 2 года назад
ഉള്ളത് കഴിഞ്ഞു
@salbijose8893
@salbijose8893 2 года назад
Sir, Please send cherry tomatoes seed.
@usefulsnippets
@usefulsnippets 2 года назад
👍
@VILLAJMJFORJESUS
@VILLAJMJFORJESUS 2 года назад
Sir We need these seeds. I will send cover I am in Pollachi. Is it possible?
@usefulsnippets
@usefulsnippets 2 года назад
👍
@melnasvlog6335
@melnasvlog6335 2 года назад
Sir വിത്ത് തരുമോ
@usefulsnippets
@usefulsnippets 2 года назад
വിത്ത് ഉള്ളത് കഴിഞ്ഞു, അടുത്തു വിത്ത് കിട്ടുമ്പോൾ അറിയിക്കാം
@ratheeshchandramohan127
@ratheeshchandramohan127 2 года назад
Sir Enikkum vithu ayachu tharanae !
@usefulsnippets
@usefulsnippets 2 года назад
👍
@mohammedkoya5712
@mohammedkoya5712 2 года назад
Chari. Thakali yuda. Vith. Vanamayirunnu
@usefulsnippets
@usefulsnippets 2 года назад
കഴിഞ്ഞു
@basheermk52
@basheermk52 2 года назад
👍🌹
@SanthoshKumar-mo8ov
@SanthoshKumar-mo8ov 2 года назад
Sir എനിക്ക് ചെറി ടൊമാറ്റോ വിത്ത് വേണം കവർ അയയ്യ്ക്കാം
@usefulsnippets
@usefulsnippets 2 года назад
👍
@pnramakrishnan5147
@pnramakrishnan5147 2 года назад
Interested in cherry tomoto planting
@sheelasanjeevan7910
@sheelasanjeevan7910 2 года назад
Chery tomato വിത്ത് വേണം
@usefulsnippets
@usefulsnippets 2 года назад
👍
@uniquearts7917
@uniquearts7917 2 года назад
Hello sir. May I request you to give me cherry tomato seeds.
@usefulsnippets
@usefulsnippets 2 года назад
👍
@salilna9051
@salilna9051 2 года назад
എവിടേയ്ക്കും 5 രൂപ സ്റ്റാമ്പ് മതിയാവുമോ?
@usefulsnippets
@usefulsnippets 2 года назад
മതി, 20 ഗ്രം തൂക്കും വരെയുള്ള കവറിന് അഞ്ചുരൂപ സ്റ്റാമ്പാണ് ആവശ്യം
@zakirhafsa9740
@zakirhafsa9740 2 года назад
മുളക് ചെടികളിലെ ബോറോൻ കുറവ് പരിഹരിക്കാൻ എന്ത് ചെയ്യണം
@usefulsnippets
@usefulsnippets 2 года назад
ബോറോൻ സ്പ്രേ ചെയ്തു കൊടുക്കുക, അല്ലെങ്കിൽ ഫിഷ് അമിനോ ആസിഡ് സ്പ്രൈ ചെയ്തു കൊടുക്കുക
@malinithampi3577
@malinithampi3577 2 года назад
Sir jnan cover ayakkan,cherry tomato vithinu vendi
@usefulsnippets
@usefulsnippets 2 года назад
👍
@suharamoideen371
@suharamoideen371 2 года назад
ചെരിതക്കാളിവിത്ത് എനിക്ക് വേണം കവർ നാളെ തന്നെ അയക്കാം
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@beenat2134
@beenat2134 2 года назад
I need Cheri tomato seeds
@usefulsnippets
@usefulsnippets 2 года назад
👍
@amrithaajith726
@amrithaajith726 2 года назад
Sir i need some cherry tomato seeds
@usefulsnippets
@usefulsnippets 2 года назад
👍
@sameerabasal1099
@sameerabasal1099 2 года назад
എനിക്കും വിത്ത് വേണം സർ 🙏
@usefulsnippets
@usefulsnippets 2 года назад
👍
@khuloodh.k.a8834
@khuloodh.k.a8834 2 года назад
Cherry tomato seed needed
@usefulsnippets
@usefulsnippets 2 года назад
👍
@asnuskitchen754
@asnuskitchen754 Год назад
Sir cheery tomato seed venum
@usefulsnippets
@usefulsnippets Год назад
വിത്ത് ഉള്ളത് കൊടുത്തു തീർന്നു,
@chandranpm6025
@chandranpm6025 2 года назад
എനിക്ക് seeds വേണം.
@usefulsnippets
@usefulsnippets 2 года назад
👍
@sunojkp8131
@sunojkp8131 2 года назад
Enikku cherry tomato seed venam sunojkp
@usefulsnippets
@usefulsnippets 2 года назад
👍
@rajumgrajumg9547
@rajumgrajumg9547 2 года назад
cherry tomatto seed എനിക്കും തരണേ
@usefulsnippets
@usefulsnippets 2 года назад
👍
@sheelathomas2686
@sheelathomas2686 Год назад
Sir i also need seeds
@sameeraameer7094
@sameeraameer7094 2 года назад
Sir എനിക്ക് ചെറി ടൊമാറ്റോ വിത്ത് വേണം
@usefulsnippets
@usefulsnippets 2 года назад
👍
@abinvarghese8289
@abinvarghese8289 2 года назад
Please eniku ayacha tharane sir
@usefulsnippets
@usefulsnippets 2 года назад
👍
@sunishajahan1549
@sunishajahan1549 2 года назад
മുരിങ്ങവിത്തിന് കവർ അയച്ചിരുന്നു കിട്ടിയോ വിതാകുമ്പോ തന്നാൽമതി എങ്കിലും കിട്ടിയോന്നറിയാനാ
@usefulsnippets
@usefulsnippets 2 года назад
എല്ലാ കവറും അയച്ചതിനു ശേഷമാണ് ഈ കവർ ലഭിച്ചത്, ബാക്കിയുള്ള കവറുകൾ ഈയാഴ്ച അയക്കുന്നുണ്ട് Thank you 🌹🌹🌹
@reshmanr3642
@reshmanr3642 2 года назад
വിത്ത് വേണം
@usefulsnippets
@usefulsnippets 2 года назад
👍
@minixavier9963
@minixavier9963 2 года назад
Cherry tomatoes seeds venam
@usefulsnippets
@usefulsnippets 2 года назад
👍
@user-wd4gd8gm7i
@user-wd4gd8gm7i 8 месяцев назад
Vithuvenam
@jamunamurali5559
@jamunamurali5559 2 года назад
സർ ഞാൻ കവർ അയച്ചിട്ടുണ്ട്
@usefulsnippets
@usefulsnippets 2 года назад
👍
@sobhanakumari7484
@sobhanakumari7484 Год назад
എനിക്ക് വിത്ത് വേണം
@Falcon10.
@Falcon10. 2 года назад
എനിക്കും വിത്ത് വേണം
@usefulsnippets
@usefulsnippets 2 года назад
👍
@Falcon10.
@Falcon10. 2 года назад
സർ. അഡ്രസ്സ് വേണം
@usefulsnippets
@usefulsnippets 2 года назад
വീഡിയോയിൽ കൊടുത്തിട്ടുണ്ട്
@kunhimohamed4344
@kunhimohamed4344 2 года назад
Yes pleas എനിക്ക് വേ ണം
@usefulsnippets
@usefulsnippets 2 года назад
👍
@Falcon10.
@Falcon10. 2 года назад
സർ. മണി തക്കാളിയുടെ വിത്ത് അയച്ചു തുടങ്ങിയോ?
@usefulsnippets
@usefulsnippets 2 года назад
മണി തക്കാളിയുടെ വിത്ത് എന്റെ കയ്യിൽ ഇല്ല
@Falcon10.
@Falcon10. 2 года назад
sorry sir മണി തക്കാളി അല്ല. ചെറി തക്കാളി ഞാൻ കവർ അയച്ചിരുന്നു
@usefulsnippets
@usefulsnippets 2 года назад
ചെറി തക്കാളി രണ്ടാഴ്ച മുൻപ് എല്ലാവർക്കും അയച്ചുകൊടുത്തു, കയ്യിൽ ഇപ്പോൾ വിത്ത് ഇല്ല, ഏതു പേരിലാണ് കവർ അയച്ചിരിക്കുന്നത്
@Falcon10.
@Falcon10. 2 года назад
സുനി.എൻ.ജെ നവാസ്. കാരിക്കൽ കരിമ്പിൻ പുഴ .P.0. കൊല്ലം.
@jiswinjoseph1290
@jiswinjoseph1290 Год назад
ചെറി തക്കാളി വിത്ത് തരുമോ..
@shejis1908
@shejis1908 2 года назад
എനിക്ക് വേണം
@usefulsnippets
@usefulsnippets 2 года назад
👍
@jayakumarmarar4624
@jayakumarmarar4624 2 года назад
മാഷേ ഈ തക്കാളി വിത്ത് ഹൈബ്രിഡ് വിത്താണോ
@usefulsnippets
@usefulsnippets 2 года назад
ഹൈബ്രീഡ് ആണ്
@jayakumarmarar4624
@jayakumarmarar4624 2 года назад
@@usefulsnippets ഹൈബ്രിഡ് വിത്ത് നട്ടു കായ പിടിച്ചാൽ അതിന്റെ വിത്ത് നട്ടാൽ മുളക്കുമോ
@usefulsnippets
@usefulsnippets 2 года назад
തട്ട് കായ എന്താണെന്ന് മനസ്സിലായില്ല
@jayakumarmarar4624
@jayakumarmarar4624 2 года назад
@@usefulsnippets അത് ഒരു അക്ഷരം മാറിയതാണ് നട്ടു എന്നാണ്
@jayakumarmarar4624
@jayakumarmarar4624 2 года назад
@@usefulsnippets അത് ഒരു അക്ഷരം മാറിയതാണ് നട്ടു എന്നാണ്
@bhagath.s49
@bhagath.s49 2 года назад
ഞാൻ നാളെ കവർ അയ്ക്കും എല്ലാം എഴുതി റെഡിയാക്കി കഴിഞ്ഞു
@usefulsnippets
@usefulsnippets 2 года назад
👍
@abdurahman1863
@abdurahman1863 2 года назад
ഭഗത്തിനെ കുട്ടി കൃഷി ഗ്രൂപ്പിൽ കാണുന്നില്ലാലോ? എന്തു പറ്റി?
@bhagath.s49
@bhagath.s49 2 года назад
@@abdurahman1863 എന്റെ സ്വപ്നപദ്ധതിയാണ് എല്ലാ വീടുകളിലും വിഷരഹിതമായ ഒരു അടുക്കളത്തോട്ടം എന്നതും കുട്ടികളെ കൃഷിയുടെ മാഹാത്മ്യം മനസ്സിലാക്കി കുട്ടികളെ കൊണ്ട് കൊണ്ട് കൃഷി ചെയ്യിക്കുക എന്നതും
@abdurahman1863
@abdurahman1863 2 года назад
@@bhagath.s49 😍👍
@usefulsnippets
@usefulsnippets 2 года назад
👍
@ktsaparna478
@ktsaparna478 2 года назад
Cherry tomatoesന്റെ വിത്തുകൾ വേണമായിരുന്നു
@usefulsnippets
@usefulsnippets 2 года назад
👍
@bhagath.s49
@bhagath.s49 2 года назад
ഹായ് അങ്കിൾ !!! എനിക്ക് മുരിങ്ങാ വിത്ത് കിട്ടിയില്ല
@usefulsnippets
@usefulsnippets 2 года назад
അയച്ചിരുന്നു ഞാൻ വേറെ അയച്ചുതരാം
@vincytopson3141
@vincytopson3141 2 года назад
PRS ലെ ഭഗത്ത് ആണൊ.
@bhagath.s49
@bhagath.s49 2 года назад
@@vincytopson3141 ഞാൻ ഭഗത്ത്. എസ്.പാല
@bhagath.s49
@bhagath.s49 2 года назад
@@usefulsnippets ഞാൻ പോസ്റ്റോഫിസിൽ അന്വേക്ഷിക്കാം. ഒരു പുതിയ പോസ്റ്റ് മാസ്റ്ററാണ് ഇവിടെ ഇപ്പോൾ.
@usefulsnippets
@usefulsnippets 2 года назад
👍
@jayancp2339
@jayancp2339 Год назад
വാഴയുടെ പിണ്ടിപുഴുവിന് പ്രധിവിധി പറയാമോ തെങ്ങിന്റ ചെല്ലിക്കും jayan piravom
Далее
Cute
00:16
Просмотров 6 млн
Cute
00:16
Просмотров 6 млн