Тёмный
No video :(

Epsom salt ഇത്ര വിലക്കുറവിൽ കിട്ടുമെന്ന കാര്യം ഇതു വരെ ആരും പറഞ്ഞില്ല # namukkumkrishicheyyam 

നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Просмотров 24 тыс.
50% 1

Epsom salt ഇത്ര വിലക്കുറവിൽ കിട്ടുമെന്ന കാര്യം ഇതു വരെ ആരും പറഞ്ഞില്ല
namukkumkrishicheyyam

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 176   
@shibupaul850
@shibupaul850 Год назад
ഇതു ഒരു നല്ല അറിവാണ് ഞാൻ എത്ര രൂപ ഈ ഇപ്‌സും salt വാങ്ങി പണം കളഞ്ഞു താങ്ക്സ് മാഡം ഒന്നും അറിയില്ലങ്കിലും വെറുതെ കേറിയിരുന്നു വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞു പ്രേക്ഷകരെ വിഡ്ഢികൾ ആക്കുന്ന യൂ ട്യൂബ്ർമാരെ നമ്മൾ തിരിച്ചറിഞ്ഞു ഡിസ്‌ലൈക് ചെയ്യു ......... ഇതു പോലൊരു നല്ല ഉദ്ദേശത്തോടെ വീഡിയോ ചെയുന്ന മാഡത്തിന് ഇരിക്കട്ടെ ലൈക്കുകകളും സബ്സ്ക്രൈബും ❤❤❤
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Thank you
@mollyjoseph2907
@mollyjoseph2907 Год назад
എത്രയും കാര്യങ്ങൾ പറഞുതന്നതിനു നന്ദി
@shafeerminha473
@shafeerminha473 22 дня назад
നല്ല അറിവ് പകർന്നു തന്നതിന് നന്നി
@sunnyn3959
@sunnyn3959 11 месяцев назад
മാഡം വളരെ നന്ദി. ഇത്തരം കൃഷി വിവരങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. കൃഷി എന്താണ് സർക്കാർ പാഠ്യവിഷയമാക്കാത്തത്?
@brahmasree2683
@brahmasree2683 Год назад
മാഡം വീണ റാണിയുടെ കൃഷി വിജ്ഞാൻ വീഡിയോ വളരെ ശാസ്ത്രീയ.നിർദ്ദേശങ്ങൾ അടങ്ങിയതാണ് കൃഷിയുടെ ബാല പാഠം മുതൽ.പഠിക്കുവാൻ.സഹായ കരം ആണ്.തുടർന്നും പ്രതീക്ഷിക്കുന്ന്.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Thank you
@babybenoor7570
@babybenoor7570 Год назад
നല്ല വിവരണം മാം. ഞാൻ ഒരു കുഞ്ഞു അടുക്കളത്തോട്ടം ഉണ്ടാക്കി കൊണ്ടിരിക്കയാണ്. ഇങ്ങനെയുള്ള അറിവുകൾ ഏറെ പ്രയോജനപ്പെടും❤❤
@thomasvarghese5626
@thomasvarghese5626 11 месяцев назад
Madam, thank you for the updated information. Today I purchased magnesium sulphate and it costs below 30Rs. Because of your timely information, saved lot of money. Appreciated.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 11 месяцев назад
Thank you
@hajaranazar1724
@hajaranazar1724 Год назад
കൊള്ളാം ഞാൻ ആദ്യമായി കാണുകയാണ് നിങ്ങളെ വീഡിയോ ഇഷ്ട്ടായി 🥰🥰🥰🥰
@alwayssmile4002
@alwayssmile4002 Месяц назад
Good message.
@radajaya
@radajaya Год назад
Very informative ….ma’am 🙏
@mstylh
@mstylh Месяц назад
factomphos pottash mix once in 10 days allae application. appo magnesium sulphate biweekly engane kodukum. randum application thammil 2 weeks gap venamallo.
@jayakumars107
@jayakumars107 Год назад
നല്ല അറിവ് 👍 നല്ലൊരു വീഡിയോ thanks 🙏
@padmajakp1303
@padmajakp1303 9 месяцев назад
Very informative. Thank you madam
@SumaEkm-kx4cl
@SumaEkm-kx4cl Год назад
Useful vedio mam❤❤❤
@ashanalarajan4331
@ashanalarajan4331 Год назад
നല്ല അറിവ്..... നന്ദി 🙏🏼
@ushakumari2548
@ushakumari2548 Год назад
Thank you for the new information. Thank you. Madam.പയറിനും കൊടുക്കാമല്ലോ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
S
@kichukichzz7838
@kichukichzz7838 Год назад
Njan kathirunna vedieo Thanku Mam 💖💖💖
@ananthapuri
@ananthapuri Год назад
Thanks Mam. I know the importance of magnesium sulphate but not sure about the quantity to be applied.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 11 месяцев назад
Athokke nayaparamaya karyangallalle
@nirmsnair7377
@nirmsnair7377 11 месяцев назад
വളരെ ഉപയോഗപ്രദമായ വീഡിയോ മാഡം ഒരു റിക്വസ്റ്റ് പച്ചക്കറികൾക്ക് എങ്ങനെ വളം കൊടുക്കണം,ഒരു മാസത്തിൽ എന്തൊക്കെ ചെയ്യണം എന്നുള്ള ഒരു Chart പോലെ ഒന്നുണ്ടാക്കി ഇടാമോ പ്ലീസ് എത്ര ദിവസം കൂടുമ്പോൾ എന്തു വളം സ്യൂഡോമോണസ് എപ്പോൾ ഇടണം saaf എപ്പോ കൊടുക്കണം ഇങ്ങനെ ഉള്ള വിവരങ്ങൾ തുടക്കകാർക്ക് ഉപകാരമാവും. ഇപ്പോൾ പേടിയാണ് ഇടുന്ന വളം കൂടിപ്പോയോ ഇതാണോ ശരിക്കും വേണ്ടത് എന്നൊക്കെ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 11 месяцев назад
Please watch my recent videos
@mathewas6978
@mathewas6978 Год назад
Veryusefulsubject manythanks
@dachusunil5795
@dachusunil5795 Год назад
Very informative video. Thank you mam
@josekaredan7031
@josekaredan7031 Год назад
Valuble information thankyou madam
@ushakgnair7560
@ushakgnair7560 Год назад
Very informative thank you mam
@sreedevipradeep3815
@sreedevipradeep3815 Год назад
Valuable information. Thank you
@stellajoseph5242
@stellajoseph5242 Год назад
Really useful ma'am.Thank u
@jincysoy4494
@jincysoy4494 Год назад
Madam, vegetables krishikku oromasavum cheyyenda valavum keedanasinikalumadangunna oru calender pole cheyyamo
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Please watch my video Veetile krishikku weekly guide
@salihmohd6341
@salihmohd6341 11 месяцев назад
Thankyou Mam 🙏
@saraswathys9308
@saraswathys9308 Год назад
🙏🏻ഓരോ കാര്യവും നന്നായി പറഞ്ഞുതരുന്ന മാഡത്തിന് 🌹🌹🌹🌹
@ranibabu7357
@ranibabu7357 Год назад
Good information ma'am
@chackopc5813
@chackopc5813 Год назад
Very useful video🎉
@tamurali1
@tamurali1 Год назад
Madam നെല്ലിൻ്റെ വളം ചെയ്യേണ്ടത് ഒന്ന് പറയാമോ sprayer (fertilizer) രീതി എത്ര ഇടവിട്ട് കൊടുക്കേണ്ടത്
@peethambaranksd
@peethambaranksd Год назад
മാഡം ജാതിക്ക് വളം ചേർക്കാനുള്ള ഒരു വീഡിയോ ചെയ്യാമോ? പ്ലീസ്
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
I will try
@babuss4039
@babuss4039 Год назад
തീർച്ച യായും ഷെയർചെയ്യേണ്ട വീഡിയോ 👍thanku mam 🙏 ഒരു സംശയം 6:14ഒരു വാഴക്ക് 150gms കൊടുക്കാൻ പറയുന്നു. ഒരു സെന്റിന് 320grms അനുവദിച്ചഅളവെന്നും പറയുന്നു! റിപ്ലൈ തരുമോ 😊
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Vegetables nu 320 GM per cent
@Lekha465
@Lekha465 Год назад
Thanks mam
@minimolgain2175
@minimolgain2175 Год назад
Informative 🎉
@hemarajn1676
@hemarajn1676 Год назад
മാഡം, ഞാൻ മഗ്നീഷ്യം സൾഫേറ്റ് വെള്ളത്തിൽ കലക്കിയാണ് ഒഴിച്ചു കൊടുക്കാറ്. അങ്ങനെ കൊടുത്താൽ ഫലപ്രാപ്തി കുറയുമോ? മുരിങ്ങകൾക്കും , തെങ്ങിനും, ചെടികൾക്കുമെല്ലാം അങ്ങനെയാണ് നൽകി വരുന്നത്. മാഡത്തിന്റെ വിലയേറിയ ഉപദേശത്തിനായി കാക്കുന്നു. വളരെ നന്ദി.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
If it is used as such mix it with soil
@Roplayz764
@Roplayz764 Год назад
Good information organic valatite koode edamo. Tku msdom
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
No Give a gap of 15 days
@prakashk.p9065
@prakashk.p9065 Год назад
Thankyou
@muralimohan2512
@muralimohan2512 Год назад
Thanks
@sr.k4986
@sr.k4986 11 месяцев назад
Mam ഫ്രൂട്സ് പ്ലാന്റ്റിന് 19.19.19 കൊടുത്തു എത്ര ദിവസം കഴിഞ്ഞു എപ്സം സാൾട്ട് കൊടുക്കണം
@nandasmenon9546
@nandasmenon9546 Год назад
useful tips
@seasonfert8765
@seasonfert8765 Год назад
👌😍നന്നായിട്ടുണ്ട് ഈ മണ്ടത്തരം എനിക്ക് പറ്റിയിട്ടുണ്ട് 😍
@babyjoseph9030
@babyjoseph9030 Год назад
Madam nalkiya vilappetta upadesangalkkum nirdesangalkkum, arivukalkkum othiri thanks. Angayude oro videokalum onninonnu mechamaanu ennu orkkunnu……🎉🎉
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Thank you
@11mariners
@11mariners Год назад
Superb ❤❤
@ManoharnTrizsude-lp3km
@ManoharnTrizsude-lp3km Год назад
Super
@judyalanbivera6287
@judyalanbivera6287 Месяц назад
5 വർഷമായ rambutane വളപ്രയോഗം ഒന്നു പറയാമോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Месяц назад
Video idam
@user-yg6ns6rn4k
@user-yg6ns6rn4k Год назад
Date kazhinha megneeshyam upayogochalkaryamundo
@jerikp6065
@jerikp6065 11 месяцев назад
പച്ചക്കപ്പൊടി കുമ്മായതിന് പകരം ഉപയോഗിക്കാമോ, കുമ്മായം ഉപയോഗിക്കുന്നതിനെക്കാൾ എന്താണ് പച്ചകക്കപൊടി ഉപേയാഗിച്ചാൽ മെച്ചം 🙏
@namukkumkrishicheyyam1583
@namukkumkrishicheyyam1583 11 месяцев назад
No mecham
@Sootgamingfreefire
@Sootgamingfreefire 4 месяца назад
Inji nattitt mula varan thamasam
@namukkumkrishicheyyam1583
@namukkumkrishicheyyam1583 4 месяца назад
നല്ല നന കൊടുക്കൂ
@MayadeviMaya-yx9dt
@MayadeviMaya-yx9dt Год назад
Maya devi. Madampinapple krishiyekuriche oruvedio cheyyamo
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
I will try
@prasannanpr9913
@prasannanpr9913 Год назад
Magnesium sulphate ന്റെ കൂടെ calcium കൂടെ കൊടുക്കാമോ. അങ്ങിനെയെങ്കിൽ ഏതു വളമാണ് ഉപയോഗിക്കേണ്ടത്?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
No Kummayam annu calcium source Give a gap if 15 days
@nasirinnajeeb2289
@nasirinnajeeb2289 Год назад
👍 Madam kurumulakinte thiriyil mani pidikkunnilla enth cheyyanam ilaklum kozhinju poy
@namukkumkrishicheyyam1583
@namukkumkrishicheyyam1583 11 месяцев назад
Please follow the scientific nutrient management as per my video on pepper
@nasirinnajeeb2289
@nasirinnajeeb2289 11 месяцев назад
@@namukkumkrishicheyyam1583 ok Thanks mam
@ajithk3982
@ajithk3982 21 час назад
1kg 30രൂപ
@josejoseph5516
@josejoseph5516 2 месяца назад
👍
@susyrenjith6599
@susyrenjith6599 Год назад
അടിസ്‌ഥാന വളം എന്താണ്? ആദ്യം കൊടുക്കുന്നതാണ് mam. Please reply. Thank you very much.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Mannirukumbol kidukkunnadu adisthanavallam
@hajaranazar1724
@hajaranazar1724 Год назад
ഞാൻ 3സെന്ററിൽ 4 തെങ്ങിൻ തൈ വെച്ചിട്ടുണ്ട് അതിന് ഈസാൾട്ട് എത്ര ഇട്ട് കൊടുക്കണം ഫലവൃക്ഷാ തൈ കൾക്കും ഇട്ട് കൊടുക്കാമല്ലോ അല്ലെ 👍🥰🥰🥰🥰
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
S
@RemyaGeo
@RemyaGeo Месяц назад
മാഡം mganicium sulfateum boronum ഒരുമിച്ചു ഉപയോഗിക്കാമോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Месяц назад
No
@RemyaGeo
@RemyaGeo Месяц назад
@@namukkumkrishicheyyam1583 mangnicium sulfate ഇട്ടു എത്ര ദിവസത്തിനുശേഷം boron ഇടാമെന്നു പറയുമോ 🙏🏻
@ecoorganic1
@ecoorganic1 Год назад
19 :19:19 Spray ചെയ്യുമ്പോൾ epsom salt അതിന്റെ കൂടെ കൊടുക്കാമോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Dont mix it
@ecoorganic1
@ecoorganic1 Год назад
Thank u màm
@TheultimateGardnerJK
@TheultimateGardnerJK Год назад
Yes
@thomasvarghese5626
@thomasvarghese5626 11 месяцев назад
Madam, കുല വന്ന നേന്ത്ര വാഴയ്ക്ക് ഇത് ഇടാൻ പറ്റുമോ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 11 месяцев назад
To a lesser extent
@aliptni8146
@aliptni8146 Год назад
ചുവട്ടിൽ ഇട്ടുകൊടുക്കുന്നതാണോ സ്പ്രേ ചെയ്യുന്നതാണോ കൂടുതൽ ഉത്തമം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Chuvattil
@anumolstanly5610
@anumolstanly5610 Год назад
Thank you mam. Cheriya thai parichu nadunnathinu 1 days before mannil cherthu koduthal mathiyo mgso4 or 1 week before cherthu vekkano?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
1 week before
@joevarghese1978
@joevarghese1978 Год назад
Iffco magnesium sul phate online kittum
@muhammedsahalma4682
@muhammedsahalma4682 11 месяцев назад
Mam magnisthyan sulfet kude cherth kodukan pattiya valam ethaan vazhakku idaan aaan
@namukkumkrishicheyyam1583
@namukkumkrishicheyyam1583 11 месяцев назад
Vazhayude valla prayogam video kannuks
@faihafathima2089
@faihafathima2089 Год назад
Maavinum plavinum ethumasathilan epsom salt use cheyyendath
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
It can be done in June july
@jenusworld-t2c
@jenusworld-t2c Год назад
19 - 19-19- ലിക്വിഡ് വളത്തിൽ മഗ്നീഷ്യം സൾഫേറ്റ് ചേർത്ത് സ്പ്രെ ചെയ്യാമോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
No
@ansammaabraham8076
@ansammaabraham8076 Год назад
Madam phactumphosnte koode potassium kodukkamo
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Kodukkannam Factomphosil potassium illa
@harikumar4418
@harikumar4418 Год назад
Mgso4 ₹19 /kg 1 year back
@kumarashok3371
@kumarashok3371 Год назад
മാഡം കറിവേപ്പിന് 2വർഷം ആയതു ഡ്രമ്മിൽ ആണ്, ഇതു സ്പ്രേ ആണോ ചുവട്ടിൽ ഇടുന്നതാണോ നല്ലത് എത്ര gm കൊടുക്കാം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Give it as spray
@chandrashekharnaircs3008
@chandrashekharnaircs3008 Год назад
Plave kayikkunnilla.Magnitium sul. Kotuttal matiyo.Kariyuppe pattumo?
@SAFASHARF-yj3tc
@SAFASHARF-yj3tc Год назад
ഡിയർ ചന്ദ്രശേഖരൻ നായർ സിസ്... എനിക്കഉം സെയിം പ്രോബ്ലം ഉണ്ടായർന്നു...20yrs age.. I യൂസ് Cultar..50ml.. Kazhinga സീസൺ നിൽ തിരിയിട്ടിരുന്നു.. ഇപ്രാവശ്യം ഉറപ്പായും ചക്ക ഉണ്ടാവും..2പ്ലാവ്.. 419₹/50ml bottle.. വള കടയിൽ ചോദിച്ചാൽ കിട്ടും
@shihabudeen7261
@shihabudeen7261 Год назад
മാഡം മാവിൻ്റെ കാരിയം പറഞ്ഞില്ലല്ലോ, എത്ര കൊടുക്കാം, ജൈവവളതിനെകൂടെ കൊടുക്കാൻ പറ്റുമോ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
No Mavinu 1 kg vare kodukkam
@sanithawilliam3751
@sanithawilliam3751 Год назад
Magnesium Sulphate medical shopil kittumo?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
No Fertilizer depoyil kittum
@muralimohan2512
@muralimohan2512 Год назад
ചെടികൾക്ക് ഇട്ടു കൊടുത്താൽ ചെടിനശിച്ചു പോകും എന്ന് കേട്ടിട്ടുണ്ട്, ഇത് സത്രമാണോ? ❤പിന്നെ വെള്ളീച്ചയുടെ ശല്യം കുറയുമോ.Epsom salt ഇലയിൽ spray ചെയ്തു കൊടുത്താൽ വെള്ളീച്ചയുടെ ഉപദ്രവം കുറയുമോ ?❤❤
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Dose koottarurhu
@Manu-Kalliyot
@Manu-Kalliyot Год назад
👍👍🤩
@swaminathanp3797
@swaminathanp3797 Год назад
ഈ സാധനം ഓർഗാനിക് ആണോ അതോ കെമിക്കലോ? പകരം കൃത്യമായ അളവിൽ മഗ്നീഷ്യം ഉള്ള ഡോളോ മൈറ്റ് ഉപയോഗിച്ചാൽ മതിയോ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Dolomite carry a little magnesium
@nandanaa.s1261
@nandanaa.s1261 Год назад
Mathante pookal viriyunnathinu munne kozhiyunnu madam, enthanu cheyandath
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Give pollination support Just spray pseudomonas
@kpkolad
@kpkolad Год назад
നമ്മുടെ ഉപ്പുവളം
@sandhyasandhya764
@sandhyasandhya764 Год назад
Epsom salt orchid nu upyogikkamo?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Just spray @ 2 gm per lit
@lekhasasi7925
@lekhasasi7925 Год назад
❤❤❤
@kamalanair6877
@kamalanair6877 Год назад
From where we will get mg.zulphte.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Fertilizer depo
@narayananjayandhan4048
@narayananjayandhan4048 Год назад
മേഡം what app നമ്പർ ഇടാമോ ചില പച്ചക്കറി വിളകളിൽ കാണുന്ന രോഗങ്ങൾ ഏതെന്നും പരിഹാരം കൂടി വേണം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Ente Ella videos um kannarilla alle 8921234293
@narayananjayandhan4048
@narayananjayandhan4048 Год назад
എല്ലാ വീഡിയോയും കാണുന്നുണ്ടു് അതിൽ കണ്ട നമ്പറിൽ ഞാൻ msg അയച്ചിട്ടും മറുപടി കിട്ടിയില്ല
@sunithaashokan698
@sunithaashokan698 10 месяцев назад
ഇനോക്കുലം ഇട്ടതിശേഷവും പുഴു വന്നു. ഒരു ഫ്രണ്ട് പറഞ്ഞു അല്പം ചാരം തൂവി കൊടുക്കാൻ. അങ്ങനെ ചെയ്തപ്പോൾ പുഴു പോയി. അതുകൊണ്ട് ഇനോക്യൂലത്തിന്റെ ഗുണം ഇല്ലാതാവുമോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 9 месяцев назад
Depends on the quality and quantity of charam
@prabhakaranthiruthummal738
@prabhakaranthiruthummal738 Год назад
കുരുമുളകിന് തിരിയിടുന്ന ഈ സമയത്ത് എന്തല്ലാം ആണ് ചെയ്യേണ്ടത് (ജൈവരീതിയിൽ )
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Just check whether getting enough rain water for pollination
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Add trichoderma enriched organic manure 5 kg per plant Give 15 days gap Borax 40 gm mixed with 2 kg organic manure
@user-ik7pm9ff5k
@user-ik7pm9ff5k 3 месяца назад
ജാതി,, മാവ്, ഇവക്ക് എത്ര ഗ്രാം ഉപയോഗിക്കണം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 месяца назад
500gm to 1 kg depends on the age of plant
@sugandhips9109
@sugandhips9109 Год назад
മാഡം ഞാലിപൂവൻ വാഴയുടെ കായ വിണ്ടു പോകുന്നു. അതിനു എന്താണ് പരിഹാരം.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Imbalance of nutrients Mainly more nitrogen and low potassium and boron annu prashnam
@vijeeshvijeesh7700
@vijeeshvijeesh7700 Месяц назад
ഇത് poliyar ആണോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 29 дней назад
Foliar in lower concentration
@ilyaschopen7398
@ilyaschopen7398 Год назад
മാഡം തെങ്ങിന്നു തടത്തിന്നു മുകളിൽ പൊട്ടാസും യൂറിയയും വിതറി കൊടുത്താൽ മതിയോ അതോ മൂടി കൊടുക്കണോ വേനൽ കാലത്ത് നനയുള്ള പറമ്പാണ്...
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Moodannam
@mohammedpk8914
@mohammedpk8914 Год назад
പപ്പായക്ക് ഇത് ഇട്ടു കൊടുക്കാമോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Kodukkam 100 GM for 3 months
@pattathilkomukutty8605
@pattathilkomukutty8605 Год назад
മഗ്നീഷ്യം സൾഫേറ്റ് എവിടെ നിന്നാണ് കിട്ടുക
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Fertilizer depo
@aliptni8146
@aliptni8146 Год назад
മഞ്ഞളിന് രാസവളം എങ്ങിനെ കൊടുക്കാം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Put it on the basin
@aliptni8146
@aliptni8146 Год назад
@@namukkumkrishicheyyam1583 മാഡം .ഏത് രാസവളം കൊടുക്കണം എന്നാണ് ഞാൻ ഉദ്ദേശിച്ചത്
@TheultimateGardnerJK
@TheultimateGardnerJK Год назад
ഇലയുടെ thumbattam കരിയാൻ കാരണം എന്താണ്
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Nutrient deficiency
@TheultimateGardnerJK
@TheultimateGardnerJK Год назад
@@namukkumkrishicheyyam1583 ഏത് nutrient?
@nallaneram1
@nallaneram1 Год назад
മഗ്നീഷ്യം സൾഫേറ്റ് ,എഫ്സംസാൾട്ട് ഇവ രണ്ടും ഒനാണല്ലൊ, ഇവ രണ്ടിൻ്റെയും കെമിക്കൽ നെയിം വ്യത്യാസമുണ്ടല്ലൊ അതെന്ത അങ്ങനെ ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
What is the difference
@nallaneram1
@nallaneram1 Год назад
മഗ്നീഷ്യം സൾഫേറ്റ് (MgSo4) എപ്സം സൾട്ട് (Mgso 4 -7 H2O) ( ഹൈഡ്രേറ്റഡ് മഗ്നീഷ്യം സൾഫേറ്റ് ആണ് എപ്സം സാൾട്ട് )
@TheultimateGardnerJK
@TheultimateGardnerJK Год назад
Epsom salt 26 രൂപ കിലോ
@jacobjohn6214
@jacobjohn6214 Год назад
ഇതു രാസ വളം അന്നോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
S
@muthuzz1952
@muthuzz1952 Год назад
ഞാൻ കഴിഞ്ഞ ഒരു വീഡിയോയിൽ കവുങ്ങിൻ തയ്യിന്റെ പട്ടയുടെ മഞ്ഞപ്പുള്ളി രോഗത്തെ പറ്റി ചോദിച്ചിരുന്നു വാട്ട്സപ്പിൽ ഫോട്ടോ വിടാൻ പറഞ്ഞു വാട്‌സപ്ന മ്പർ തരൂ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Ente Ella videosum kannarilla Alle
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
8921234293
@muthuzz1952
@muthuzz1952 Год назад
@@namukkumkrishicheyyam1583 കൃഷി അറിവുകൾ എനിക്ക് വളരെ ഇഷ്ടമാണ് പല ചാനലും കണ്ടിരുന്നു അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് മേഡത്തിന്റെ ചാനൽ ഇപ്പോൾ ഴിവ്കിട്ടുമ്പോൾ ഈ ചാനലാണ് കാണൽ എനിക്ക് വളരെ ഇഷ്ടപ്പെട്ടു എല്ലാ വീഡിയോയും കാണാത്തത്‌സമയക്കുറവ് കൊണ്ടാണ് Soory
@venugopalan2193
@venugopalan2193 Год назад
വെട്ടുകല്ല് പ്രദേശങ്ങളിൽ മനീഷ്യം മണ്ണിൽ കാണും എന്ന് പറയുന്നത് ശരിയാണോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Arannu paranhadu
@felizgreciouskuriakose4035
@felizgreciouskuriakose4035 Год назад
50 കിലോ Magsulf വിൽക്കുന്നത് 750 രൂപക്ക്
@alto8005
@alto8005 Год назад
Evide
@felizgreciouskuriakose4035
@felizgreciouskuriakose4035 Год назад
@@alto8005 Idukki
@jayakrishnankurungott183
@jayakrishnankurungott183 Год назад
25 Kg 750 രൂപ
@sathyantk8996
@sathyantk8996 Год назад
ഇതൊക്കെ original ആയിരിക്കുമോ നമ്മുടെ രാജ്യത്ത്
@siyadali1533
@siyadali1533 Год назад
കഴിഞ്ഞ വീഡിയോയിൽ ഒരാവശ്യം പറഞ്ഞിരുന്നു .ഒരു റസ്പൊണ്ട്സും കണ്ടില്ല.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Please repost
@siyadali1533
@siyadali1533 Год назад
@@namukkumkrishicheyyam1583 മറ്റു പശുക്കളുടെ ചാണകത്തെ അപേക്ഷിച്ച് നാടൻ പശുക്കളുടെ ചാണകത്തിനുള്ള ഗുണങ്ങൾ വ്യക്തമാകുന്ന ഒരു വീഡിയോ ചെയ്യാമോ
@PN_Neril
@PN_Neril Год назад
ചെടികൾക്ക് പൊട്ടാഷിന് പകരം കരിയില കത്തിച്ച ചാരം ഇട്ടുകൊടുത്താൽ മതിയോ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Somewhat okay
@petter654
@petter654 Год назад
| Kg 100 Rs വരെ വാങ്ങുന്നവരുണ്ട് .. എന്നാൽ എനിക്ക് 1 Kg വെറും 20 RS നും കിട്ടി... മനുഷ്യരെ പറ്റിക്കുകയാണ് ചിലർ...
@user-pt1mc2zm1f
@user-pt1mc2zm1f Год назад
Evideyaanu rate kurav
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Год назад
Sathyam
@UnnikrishnanKK-vj7dr
@UnnikrishnanKK-vj7dr Год назад
Magnecium sulphate എന്നാൽ അയരുപ്പു എന്നു പറയുന്ന വളമാണോ
@vcviswanathan7744
@vcviswanathan7744 Год назад
Thanku medam please publish ur watesup number. ഇത് is very useful the farmers
@namukkumkrishicheyyam1583
@namukkumkrishicheyyam1583 11 месяцев назад
8921234293
Далее
SHIRT NUMBER OR SWIM 🙈💦
00:32
Просмотров 5 млн