Тёмный

ബലാബലം | ABC MALAYALAM | JAYASANKAR VIEW 

ABC Malayalam News
Подписаться 2,7 млн
Просмотров 76 тыс.
50% 1

ബലാബലം | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 203   
@manikantannairb
@manikantannairb 3 месяца назад
സിപിഎം അതിന്റെ അനിവാര്യമായ തകർച്ചയിലിണ് അധികം വൈകാതെ ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് പോലെ ഇവിടെയും ഈ പാർട്ടി ഓർമ്മയായി മാറും
@indian1684
@indian1684 3 месяца назад
എത്രയും വേഗം അത് സംഭവിക്കട്ടെ
@pauljoseph2811
@pauljoseph2811 3 месяца назад
വിജയദാസൻ കേൾക്കണ്ട. എങ്ങാനും തൊവാവം നന്നായാലോ?
@gokul.s.g2665
@gokul.s.g2665 2 месяца назад
@@pauljoseph2811not possible because it’s karanabhuthan😅😂
@MasterCraft-g8l
@MasterCraft-g8l 2 месяца назад
മാറ് മറക്കാൻ സഹായം നൽകിയവരെ മറക്കാനാകില്ല . അപ്പോൾ കിട്ടിയ ചോറിന് അമ്മയെ കൊല്ലണോ .
@MasterCraft-g8l
@MasterCraft-g8l 2 месяца назад
ഇയാൾ അവസര വാദി
@RajeevMi-b9z
@RajeevMi-b9z 3 месяца назад
CPM നെ വിറപ്പിച്ച ഈഴവ തീയ്യ സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ
@viswanathan2743
@viswanathan2743 2 месяца назад
പുത്തി ഇച്ചിരി കുറഞ്ഞ ടീംസാണ്😢 കുഞ്ചിയിൽ നിന്നും കയറിവരാൻ ഇച്ചിരി സമയൻ എടുക്കും😂
@gokul.s.g2665
@gokul.s.g2665 2 месяца назад
@@viswanathan2743common don’t do that avarku vishamakum .Arkayalum avaravarude samoohatge paranjal vishamamakum njan ezhavanalla nair annu ethu paranjannum paranjondu mekittu keran varanda madhetharatgam mannangattayoke verum vakul mathramanu keralalathil.
@thanalarts6761
@thanalarts6761 2 месяца назад
ശ്രീ നാരായണീയരെ കള്ള് നടേശന്റെ അടിമകളാക്കരുത് ,പാപ്പന്മാരുടെ കാലം തൊട്ട് നടേശൻ കമ്മ്യൂണിസ്റ്റാണ്,.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പേരട്ടക്ക് വേണ്ടി മൂഞ്ചിയ കളികളിച്ചെങ്കിലും ഇഴവതിയ്യ വിഭാഗങ്ങൾ നടേശനെ ആട്ടിവിട്ടു😂
@sravansanthosh8029
@sravansanthosh8029 3 месяца назад
😂 ഇഴവരെ SNDP യെ പിളർത്താനാണ് കോവിന്ദൻ്റെ പുതിയ പരിപാടി ഇവരുടെ നീക്കം തിരിച്ചറിയുക. മുങ്ങിത്താഴുന്ന കപ്പിലി ലേക്ക് ഇറങ്ങിപ്പോയ ആരും കയറില്ല സഖാവേ. നിങ്ങൾ ജനത്തോട് നേരിട്ട് സംവദിയ്ക്കു ജനം പറഞ്ഞു തരും തോൽവിയുടെ കാരണം😅😅😅😅😅
@madhusudanan8693
@madhusudanan8693 3 месяца назад
ഇലക്ഷന് മുമ്പ് വരെ വെള്ളാപ്പള്ളി ഇതിനെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല പക്ഷേ ഈഴവർ ഒന്നടങ്കം ബിജെപിയിലേക്ക് മാറി എന്നുള്ള ആ പിതൃത്വം ഏറ്റെടുക്കുകയായിരുന്നു
@emmanuelmangattu7448
@emmanuelmangattu7448 3 месяца назад
CPM കുടുതൽ കളിച്ചാൽ ഇപ്പോൾ കിട്ടുന്ന ഈഴവ ഓട്ടുകുടിBJP ക് പോകും കോഗ്രസിൽ പോകുന്ന വോട്ടുകൾ കാലക്രമേണ തിരിച്ചു വരും എന്നാൽ BJP യിൽ പോകുന്ന ഇടത് പക്ഷഓട്ടുകൾ ഒരിക്കലും തിരിച്ചു വരില്ല AKG സെന്റർ ഉൾപ്പടെ സഖാക്കൾ BJP യിൽ പോകും
@akpakp369
@akpakp369 3 месяца назад
ഹിന്ദുവിൻ്റെ കോളേജുകളിലും ദേവസ്വം ബോർഡ് കോളേജുകളിലും മാത്രമേ ഈ അരാജകവാദികൾ അഴിഞ്ഞാടുകയുള്ളൂ😮😮
@benthomas5147
@benthomas5147 2 месяца назад
അടിച്ചു ചെപ്പ തിരിക്കാൻ മാനേജ്‍മന്റിന് പറ്റണം. അത് ഏത് മാനേജ്‍മന്റ് ആയാലും
@sivadaspc3015
@sivadaspc3015 2 месяца назад
Hundred percent correct
@subinbalagram3127
@subinbalagram3127 2 месяца назад
Sfi elladuthum inganokeyanu pretyekichu iti polyoke
@gokul.s.g2665
@gokul.s.g2665 2 месяца назад
@@benthomas5147athinu hindukalude controllil allalo njangalude ambalangal bharikunnayangil communistukarum😂ethraium gathiketta samudhayam vere kanditundoo 😢this is reality of madhetharatham for you.
@ABM257
@ABM257 3 месяца назад
എല്ലാകാലത്തും ഈഴവ വോട്ടുകൾ ഫിക്സഡ് ഡിപ്പോസിറ്റ് ആയി കിട്ടുമെന്ന് കരുതിയോ സഖാക്കളെ അവരും മാറിത്തുടങ്ങി നിങ്ങൾക്ക് എസ്ഡിപിഐ വോട്ട് മാത്രം മതിയല്ലോ 😂
@manikantannairb
@manikantannairb 3 месяца назад
ഈ പാർട്ടി കേരളത്തിലും മിത്തായി മാറട്ടെ
@BhadraSnair-e7o
@BhadraSnair-e7o 3 месяца назад
👍👍👍
@believer44
@believer44 3 месяца назад
Exactly allekil thanne sndp parayuna pole aano ezhavar votw chwyyunath?? 😅
@harshan6913
@harshan6913 3 месяца назад
​@@manikantannairbതീർച്ചയായും മാറും...
@Knotfox221
@Knotfox221 2 месяца назад
​@@believer44 SNDP പറയുന്ന പോലെ അല്ല. പക്ഷെ ആലപ്പുഴ അടക്കമുള്ള സിപിഎം ഏറ്റവുമധികം വോട്ട് കിട്ടുന്ന മണ്ഡലങ്ങളിൽ ബിജെപി ക് ഏറ്റവും കൂടുതൽ വോട്ട് share ഉണ്ടാക്കി കൊടുത്തത് ഈഴവർ തന്നെയാണ്. പുതിയ തലമുറയ്ക്കൊക്കെ നല്ല ചിന്താ ശക്തിയുണ്ട്
@bindhu.nbindhuaravind3858
@bindhu.nbindhuaravind3858 2 месяца назад
സിപിഎമ്മിനുള്ള കറക്റ്റ് ആയ മറുപടിയാണ് സർ. താങ്കൾ നൽകിയിരിക്കുന്നത്
@abhijithkss7029
@abhijithkss7029 3 месяца назад
കരുവന്നൂർ ബാങ്കിനെക്കാൾ മോശമായ അവസ്ഥയിൽ സിപിഎം ആയത് K.ദാസൻ്റെ മികവ് ആണ് 😂😂❤❤
@sajeevlal776
@sajeevlal776 3 месяца назад
മതേതതരത്വം പറഞ്ഞുകൊണ്ട് അധികാരത്തിന് വേണ്ടി മതവര്‍ഗ്ഗീയവാദികളേയും മത തീവ്രവാദികളേയും കൂട്ടുപിടിച്ചപ്പോള്‍ യഥാര്‍ത്ഥ മതേതരരായ ജനങ്ങള്‍ ഭാവിയില്‍ വരാന്‍ പോകുന്നതും ഇപ്പോഴേ തടങ്ങി കഴിഞ്ഞ അക്രമങ്ങളേയും ഭയാശങ്കകളേയും മുന്നില്‍ കണ്ട് പാര്‍ട്ടിയില്‍ നിന്ന് അകലുന്നത് സ്വാഭാവികം. ബംഗാളിലും തൃപുരയിലും സംഭവിച്ചത് ഇതൊക്കെ തന്നെ.
@anilmathew688
@anilmathew688 3 месяца назад
ഇന്നലെ എന്തു പറ്റി വക്കിൽ സാറെ😂 - വക്കീൽ സാറിൻ്റെ പ്രോഗ്രാംഎല്ലാം മുടങ്ങാതെ കാണുന്നതാ
@13Humanbeing
@13Humanbeing 3 месяца назад
പറഞ്ഞതിൽ കാര്യമുണ്ട്. പ്രായോഗിക തലത്തിൽ.
@SureshBabu-d4m
@SureshBabu-d4m 3 месяца назад
Abc ചാനൽ ഇന്നലെ പത്തുമണിക്ക് ഹാക്ക് ചെയ്തു ഇപ്പോൾ ശരിയായി
@Bibin2083
@Bibin2083 2 месяца назад
​@@13Humanbeingസത്യത്തിൽ ഗവൺമെന്റിനോടുള്ള എതിർപ്പാണ് കെഎസ്ഇബിക്ക് എതിരായിട്ട് മാറിയത്. ഓഫീസ് അടിച്ച് തകർത്തു, അതിനെ കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ല. 😉
@ashokanashokan9382
@ashokanashokan9382 2 месяца назад
ഇന്ന് sndp കോളേജുകളിൽ കാണിക്കുന്ന ഈ തെമ്മാടിത്തരം സിപിഎം യുവ സംഘടനകൾ മറ്റു ഏതെങ്കിലും മത സംഘടനകളുടെ കലാലയങ്ങളിൽ ആയിരുന്നു എങ്കിൽ ഇപ്പൊ വിവരം അറിയുമായിരുന്നു
@HaridasanBK
@HaridasanBK 3 месяца назад
കേരളത്തിലെ ചിന്താശക്തിയുള്ള വോട്ടർമാരാണ് വോട്ടുചെയ്തതെന്ന സത്യം ഈ ദുരന്തരന്മാർക്കൊന്നും മനസ്സിലായിട്ടില്ല. ഇപ്പോൾ വോട്ടുചെയ്തവരൊന്നും ഇനി മടങ്ങില്ല. കൂടുതൽ പേർ വോട്ടുരേഖപ്പെടുത്തുകയും ചെയ്യും. 2026 ലെ സംസ്ഥാന തെരഞ്ഞടുപ്പിന്റെ ഫലം വരുമ്പോൾ പഠനം നടത്താൻ പോലും കേരളത്തിലെ ഒരു ദേശീയ , പ്രാദേശിക പാർട്ടി പോലും തയ്യാറാവില്ല.
@Biju9272
@Biju9272 3 месяца назад
ഞാൻ ഈഴവനാണ്... ആറ്റിങ്ങൽ വക്കം.. ഇനി എന്റെ വോട്ട് ബിജെപി ക്.. കൂട്ടായ്മ ഉണ്ടെങ്കിൽ മാത്രമേ രാഷ്ട്ടിയക്കാർ ഒപ്പം നില്കുകയുള്ളു.. അതു കൊണ്ട് ഇനി ബിജെപി ക് ഒപ്പം. മാത്രമല്ല എന്റെ സമൂഹത്തെ അപമാനിക്കാൻ ശ്രമിച്ച കേരളത്തിലെ എല്ലാം പ്രമുഖ വാർത്ത ചാനലുകളും ബഹുഷ്കരിക്കും.... ഇവർക്ക് പുറത്തു നിന്ന് ഫണ്ട് വരുണ്ട്... അതുകൊണ്ട് ഇവന്മാർ നമ്മുടെ നാട്ടിന് ആപത്താണ്...
@ikigai3887
@ikigai3887 3 месяца назад
ഇന്നലെ ആരാണ് ഹാക്ക് ചെയ്തത്?
@spbk1
@spbk1 2 месяца назад
ഇലക്ഷന് മുൻപേ വെള്ളാപ്പള്ളിക്ക് ഒരു അവകാശവാദവും ഉന്നയിച്ചില്ല,എന്നാൽ വോട്ടു കുറഞ്ഞു എന്നു കണ്ടപ്പോൾ വെള്ളാപ്പള്ളി മുന്നോട്ടു വന്നു.. ഈഴവർ അവർക്ക് തോന്നിയ പോലെ ആണ് വോട്ടു ചെയ്തത്,വെള്ളാപ്പള്ളിക്കൊന്നും ഒരു 10 ശതമാനം ഈഴവരെ പോലും സ്വാധീനിക്കാൻ ആവില്ല
@arox9919
@arox9919 3 месяца назад
ഉദ്യോഗാർഥികൾക്ക് ജോലി കിട്ടും എന്ന് വരുമ്പോഴേക്കും അവരെ പരമാവധി യൂണിയൻ ഹെല്പ് ചെയ്തു തങ്ങളുടെ കൂടെ ചേർക്കുന്നു. വേണ്ടി വന്നാൽ ഇത്തിരി കയ്യൂക്കും ഒരിത്തിരി ഭീഷണിയും ചേർക്കും. 😎
@SurprisedBear-oe8ow
@SurprisedBear-oe8ow 3 месяца назад
നാളെ ഏഷ്യാനെറ്റ്‌ വിളിക്കുമോ??? നിങ്ങൾ ഉള്ള ചർച്ച ആണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത് ❤❤
@sajimadathilchandrangadan7771
@sajimadathilchandrangadan7771 2 месяца назад
🔆വെള്ളാപ്പള്ളി ഈഴവരുടെ ചൿാണ് ഈഴവരുടെ സ്ഥാപനങ്ങൾ തകർക്കുകയും പാലസ്തിനെയും പോപ്പുലർഫ്രണ്ടിനെയും സംരക്ഷിക്കുകയുമാണ് CPM എല്ലാക്കാലത്തും ചെയ്തുകൊണ്ടിരുന്നത് SNDP ക്കാരുടെ വോട്ടുകൊണ്ട് LDF അധികാരത്തിൽ വരാതെനോക്കേണ്ടത് സമുദായത്തിന്റെ കടമയാണ് വരും തിരഞ്ഞെടുപ്പുകളിൽ BJP ക്കും BDJS നും വോട്ടു ചെയ്ത് ഈഴവരുടെ കരുത്ത് തെളിയിക്കണം
@Oberoy248
@Oberoy248 3 месяца назад
വക്കീലെ ഇന്നലെ രാത്രി വി എസ് വിട, 😂 മൻമോഹൻ സിങ് വിട😂 എന്നൊക്കെ പറഞ്ഞ് കണ്ടല്ലോ എന്ത് പറ്റി
@ashwinkumar.s5993
@ashwinkumar.s5993 3 месяца назад
Hack ayath aaan ,, AI vach fake video ondakki
@salmannambola
@salmannambola 3 месяца назад
Adich pookutti aayi ittadhaanenn thonnunnu
@Oberoy248
@Oberoy248 3 месяца назад
​@@ashwinkumar.s5993കണ്ടിട്ട് ഹാക്ക് ചെയ്ത പോലെ തോന്നിയില്ല തട്ടി പോകുന്നതിന് മുന്നേ റെക്കോർഡ് ചെയ്ത് വെച്ചത് പോലെ ഉണ്ടായിരുന്നു😂
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 3 месяца назад
നേരത്തെ എടുത്ത് വച്ച വീഡിയോ ഹാക്ക് ചെയ്തവർ ലീക്ക് ആക്കി എന്നു തോന്നുന്നു.​@@Oberoy248
@jayeshjayan2839
@jayeshjayan2839 3 месяца назад
AI ഫേക്ക് വീഡിയോ അല്ല. മുതിര്‍ന്ന മിക്ക നേതാക്കളേക്കുറിച്ചുമുള്ള മരണ വീഡിയോ റിപ്പോര്‍ട്ടുകള്‍ എല്ലാ പ്രമുഖ പത്രങ്ങളും ചാനലുകളും നേരത്തേ തയ്യാറാക്കി വെക്കുന്ന പതിവ് ഉണ്ട്. മരണ സമയത്ത് വസ്തുതകള്‍ പെട്ടെന്ന് തേടിപ്പിടിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. ഇന്നലെ ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടപ്പോള്‍ നേരത്തേ ഷൂട്ട് ചെയ്ത് ഷെഡ്യൂള്‍ ചെയ്ത് വെച്ച ഈ എപ്പിസോഡുകള്‍ ഹാക്കര്‍ അപ് ലോഡ് ചെയ്യുകയാണ് ഉണ്ടായത്. എന്തായാലും രാത്രി തന്നെ ചാനല്‍ തിരിച്ചു പിടിച്ച ABC മലയാളത്തിന് അഭിനന്ദനങ്ങള്‍
@ഭാരതീയൻ
@ഭാരതീയൻ 2 месяца назад
ഞാൻ ഒരു ഈഴവ സമുദായ അംഗമാണ് ഞങ്ങളുടെ വോട്ട് ബിജെപി ക്കു മാത്രം
@ratheesankariathara377
@ratheesankariathara377 3 месяца назад
അമ്പല കമ്മിറ്റി കൾ മുഴുവൻ സഖാക്കൾ നുഴഞ്ഞു കയറി 🤔
@ShahulHameed-dz3of
@ShahulHameed-dz3of 3 месяца назад
ഇന്നലത്തെ ന്യൂസ് ഹവറിലെ വാമൊഴി വഴക്കം അസഹനീയം.
@omanaroy1635
@omanaroy1635 3 месяца назад
നന്ദി സാർ.നല്ല ഒരു പോസ്റ്റ്
@sarathnair3621
@sarathnair3621 3 месяца назад
What happened yesterday night? We are expecting your explanation please 🙏
@ashwinkumar.s5993
@ashwinkumar.s5993 3 месяца назад
Channel hacked
@rpoovadan9354
@rpoovadan9354 3 месяца назад
ഈഴവ/തീയ്യ സമുദായങ്ങൾ എല്ലാ കാലത്തും സിപിഎമ്മിന് വോട്ട് ചെയ്യണം എന്നു വല്ല നിയമവും ഉണ്ടോ. അവർ അവർക്ക് തോന്നിയ പാർട്ടികൾക്ക് വോട്ട് ചെയ്യും. പിന്നെ മലബാറിൽ sndp യോഗത്തിനോ വെള്ളാപ്പള്ളിക്കോ വലിയ സ്വാധീനം ഒന്നും ഇല്ല എന്നു ഓർക്കണം.
@abhindasa.d1902
@abhindasa.d1902 3 месяца назад
Btw ee Natesan moothalikk ipparathum valiya pidi onumilla 😂 ath verra case pinna kurach perr okke SNDP yogath nn okke pokum enn ollu, jayshankar sir parnja polle ann iyall paryunath onum ivade arum edukarilla Ini ippo nala iyall vann CPM support cheyanm enn parnjalum. Party ill ninn poya ezhava karr poda myre enn paryum ath verra case
@sobinthomas7035
@sobinthomas7035 2 месяца назад
തൊണ്ണൂറ്റൊൻപതിനെ മരുഭൂമിയിൽ വിട്ടിട്ട് ഒന്നിന് പിറകെ പോയി..... തിരിച്ച് വന്നപ്പോ ആട് കിടന്നിടത്ത് പൂട പോലുമില്ല... അതാ ഇപ്പോഴത്തെ CPM ൻ്റെ അവസ്ഥ.......😂😂😂😂😂
@jishnuram
@jishnuram 3 месяца назад
Your Newshour position on the KSeB issue still haunts me!
@sathyajithsudhakaran7446
@sathyajithsudhakaran7446 2 месяца назад
. . .ഞാനും ഈ സമുദായത്തിൽ ജനിച്ച ആളാണ് . . . . ഇന്നുവരെ ഛീപീഎമ്മിനു വോട്ട് ചെയ്തിട്ടില്ല . . . . ഇനി ഒരിക്കലും ചെയ്‌യുകയുമില്ല. . . . വേണേൽ ബി ജെ പിക്കോ . . .സി പി ഐ ക്കോ വോട്ടു ചെയ്യാം എന്നാലും ഛീ പീ എം എന്ന അഖില ലോക തെമ്മാടി പാർട്ടിക്ക് വോട്ടു ചെയ്യില്ല. . .
@ചാക്കോമാഷ്-ര4ങ
@ചാക്കോമാഷ്-ര4ങ 3 месяца назад
ഇന്നലെ പാതിരാത്രി ആയതുകൊണ്ടാണെന്ന് തോന്നുന്നു എബിസി മലയാളം ഹാക്ക് ചെയ്ത വിവരം പലരും അറിഞ്ഞിട്ടില്ല. വക്കീലിന്റെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അതിനെക്കുറിച്ചു ഒരു എപ്പിസോഡ് ചെയ്യണം.
@sunilprayar5475
@sunilprayar5475 3 месяца назад
സ്വ ലെ... സിനിമ പോലെ ആണോ വക്കിലെ താങ്കളുടെ മീഡിയ ധർമം.. ജീവിച്ചിരിക്കുന്ന മനുഷ്യനെ കൊന്നിട്ട് രണ്ടു വർഷം മുൻപേ വീഡിയോ ഉണ്ടാക്കിയത് ഏത് മാനസിക നിലയിൽ ആണ് അതു അടുത്ത വീഡിയോയിൽ വ്യക്തം ആക്കണം.. ടൈറ്റിൽ സ്ക്രീൻ ഷോട്ട് ജനങ്ങളുടെ കൈയിൽ ഉണ്ട് അതുകൊണ്ട് നടന്ന യാഥാർഥ്യം എന്താണ് എന്ന് അറിയാൻ ആഗ്രഹിക്കുന്നു...
@ചാക്കോമാഷ്-ര4ങ
@ചാക്കോമാഷ്-ര4ങ 2 месяца назад
@@sunilprayar5475 ആ വീഡിയോ വിശ്വസനീയം അല്ല 98 വയസ്സ് എന്നാണ് പ്രായം സൂചിപ്പിച്ചത്. ഇന്ത്യൻ 2 സിനിമയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ കാസ്റ്റ് ചെയ്തിട്ടുള്ള കാലമാണ്. ഒന്നും വിശ്വസിക്കാൻ പറ്റില്ല.
@prayaga.p1964
@prayaga.p1964 2 месяца назад
It was ai generated video. And channel was hacked.
@Vpr2255
@Vpr2255 2 месяца назад
റിയാസ് മോൻ CM ആവാൻ കേരളം കാത്തിരിക്കുന്നു അടിച്ചു കേറി വാ 🔥🔥🔥🔥
@shebaabraham687
@shebaabraham687 3 месяца назад
ഇന്നലെ ഏഷ്യാനെറ്റ് ചർച്ചയിൽ വക്കീലിന്റെ പ്രകടനം എന്താണ് പറ്റിയത് 😊
@Athiest1967
@Athiest1967 3 месяца назад
His stand on the issue was correct ❤
@louie4437
@louie4437 3 месяца назад
Vakkeele innale rathri enthu Patti??
@mijismony9304
@mijismony9304 3 месяца назад
വക്കീൽ സാറിന് ഇന്നലെ എന്ത് പറ്റി 😮
@chandnichandran8438
@chandnichandran8438 3 месяца назад
എന്തേ വക്കീൽ നെ ഇന്നലെ TV യിൽ കണ്ടല്ലോ
@bibinjose530
@bibinjose530 2 месяца назад
സർ നല്ല അവതരണം
@SudevankollaraSudevan
@SudevankollaraSudevan 2 месяца назад
Jayasankar KSEB യുടെ കാര്യത്തിൽ അഭിപ്രായം ശരിയായില്ല. പുനർ ചിന്തിക്കുക
@rajajjchiramel7565
@rajajjchiramel7565 3 месяца назад
Good morning Sir
@somanpreyag8142
@somanpreyag8142 2 месяца назад
ആരും കേൾക്കില്ല ,പ്രീതിനടേശനും തുഷാറും പോലും വെള്ളാപ്പള്ളി പറ യുന്നിടത്ത് വോട്ടു ചെയ്യില്ല.
@vikaschidambaram5143
@vikaschidambaram5143 3 месяца назад
Sir what happened yesterday... An unusual video was uploaded...?????
@rinisuraj
@rinisuraj 3 месяца назад
ഇന്നലെ VS നെ കൊന്ന ആളുകളാ 🫢
@kchellappankchellappan8153
@kchellappankchellappan8153 2 месяца назад
യഥാർത്ഥ വിലയിരുത്തലും സത്യം വെളിപ്പെടത്തലും അഡ്വ ജയശങ്കർ ..... ഇതാണു ശരി കോവിന്ദാ...
@Emuzlite
@Emuzlite 3 месяца назад
VS മരിച്ചു എന്ന്.. മൻമോഹൻ സിംഗ് മരിച്ചു എന്നും ഇന്നലെ ഒരു വാർത്ത കണ്ടു അതും ജയശങ്കർ സർ പറഞ്ഞു എന്താണ് അതിന്റെ നിജ സ്ഥിതി...
@Jai437
@Jai437 2 месяца назад
AI deep fake video by hackers
@NazarudeenS-l7x
@NazarudeenS-l7x 3 месяца назад
താങ്കളുടെ നിരീക്ഷണം ശരിയാണ്
@sanubalakrishnan3989
@sanubalakrishnan3989 3 месяца назад
Tribute to Manmohan Singh and V S. Adv Jayashankars prerecorded videos were super 😂
@44neelakandasarmak99
@44neelakandasarmak99 3 месяца назад
വക്കീലേ, ഇന്നലെ എന്താ പറ്റിയത്,കുറേ പേർക്ക് ആദാഞ്ജലി അർപ്പിച്ചല്ലോ രാത്രി 2 മണിക്ക്😂
@Jai437
@Jai437 2 месяца назад
Channel hacked, it was AI video
@44neelakandasarmak99
@44neelakandasarmak99 2 месяца назад
@@Jai437 it didn't appeared to be an AI video...I saw all of it...seemed like Mr jayashankar pre recorded the videos wishing heart felt condolences for people who were not yet dead,so that the channel can post it on time...no point in arguing.the videos are deleted,so I've zero evidence to prove that to you now
@Jai437
@Jai437 2 месяца назад
@@44neelakandasarmak99 just google about AI deep fake videos and it's possibilities or dangers to society now... Is Adv a. Fool to degrade himself? What a pity...
@aswini77
@aswini77 2 месяца назад
Yes. It is a common practice among media organizations to keep obituaries prepared for famous personalities. There has been occasions when they accidentally published them. Just do a google search for more info
@gopinadhankj9906
@gopinadhankj9906 2 месяца назад
Very good
@navomimariyarobinson8516
@navomimariyarobinson8516 3 месяца назад
Sir ഇന്നലെ രാത്രി വന്ന വീഡിയോസ് ഒന്നും ശരിയല്ലല്ലോ. എന്ത് പറ്റി sir. Sir ശ്രദ്ധിക്കണം ട്ടോ 😊
@prayaga.p1964
@prayaga.p1964 2 месяца назад
It was fake AI generated video. Channel was hacked
@prpradeepan
@prpradeepan 3 месяца назад
വെള്ളാപ്പള്ളി കഴിഞ്ഞ ഒരു പ്രസ്താവനയോട് കൂടി തീർന്നു
@abhindasa.d1902
@abhindasa.d1902 3 месяца назад
Ath pinna ariyallo 😂, athokke athrollu ini next year kanum😂... But aa parnja kariyam enthaylum valiya oru olliyamb aayi irikund ath enthaylum nanayi
@SureshBabu-d4m
@SureshBabu-d4m 3 месяца назад
ദിവസവും പ്രസ്താവന ഇറക്കാൻ രാഷ്ട്രീയ നേതാവല്ല എന്നാൽ ആ ഒരു പ്രസ്താവന സംവരണ വിരുദ്ധരെയും ന്യൂനപക്ഷ പ്രീണനക്കാരെയും പിടിച്ചു കുലുക്കി
@kishoranand6276
@kishoranand6276 2 месяца назад
🎉
@arunbvlogs1484
@arunbvlogs1484 2 месяца назад
സിപിഐഎം പരമ്പരാഗത വോട്ട് ബാങ്ക് ആണ് മലബാർ തീയ്യ സമുദായം.
@louie4437
@louie4437 3 месяца назад
Innale 60 ml aduchittano asianetl charchakku poyathu
@San.janaa..
@San.janaa.. 3 месяца назад
👍👍👍💜
@RajeevVA-k3e
@RajeevVA-k3e 3 месяца назад
Vs and Manmohan 😢😢😢
@abrahamkuruvilla8976
@abrahamkuruvilla8976 3 месяца назад
👍👍❤️
@acupuncture-simplehealthti1469
@acupuncture-simplehealthti1469 3 месяца назад
Ezhavan iniyengilum nannakantheerumanichadil abhinandikkunu
@roshinisatheesan562
@roshinisatheesan562 2 месяца назад
👏👏👏🤝👍🙏
@thomas.maryland6902
@thomas.maryland6902 3 месяца назад
വക്കീൽ ഇന്നലെ ഏഷ്യാനെറ്റ് ചർച്ചയിൽ വെള്ളമടിച്ചാണോ പങ്കെടുത്തത്? ഒരു പാട് പേര് ആക്ഷേപം ഉന്നയിച്ചു.
@sivadaspc3015
@sivadaspc3015 2 месяца назад
Yes, yesterday a different Jayasankar🤬
@sanjayrajvp280
@sanjayrajvp280 2 месяца назад
കെഎസ്ഇബി പി സൂര്യനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@pmk8071
@pmk8071 3 месяца назад
Innale 2 marana vartha ittarunno. Atho njan swapnam kandathano😢
@KumarKumar-vp6xy
@KumarKumar-vp6xy 2 месяца назад
Haribol
@lalithanpspullarkat4848
@lalithanpspullarkat4848 2 месяца назад
❤❤❤ Hai sir
@latheef-moorkanad2358
@latheef-moorkanad2358 3 месяца назад
വിഡിയോ ക്ലിയർ അല്ല
@Jai.Hind-ME
@Jai.Hind-ME 3 месяца назад
PINAM LOKA CHETTA.
@iiserinter4627
@iiserinter4627 3 месяца назад
What happened yesterday
@abdulsathar6698
@abdulsathar6698 2 месяца назад
പണറായി പാർട്ടിയുടെ കുട്ടിപ്പട ഇങ്ങനെയല്ലാതെ വേറെ എങ്ങനെയാവാൻ 🤭🙏🏻
@wilsonpj2614
@wilsonpj2614 3 месяца назад
നമ്മുടെ "കാരക്കാട്ടിൽ ദാസൻ "എന്ത് പറയുന്നു അത് പറ
@GNN64
@GNN64 3 месяца назад
Vida Vaangiya VS um Manmohan singh um THRICHTHIYO VAKEELE.???
@radhakrishnant7626
@radhakrishnant7626 2 месяца назад
Kalalayangal, kolalayangal, "kalapa padana" kendrangal
@jeffyvarghese201
@jeffyvarghese201 3 месяца назад
വിഎസിനും , മൻമോഹനും വിട നൽകിക്കൊണ്ട് വക്കിൽ ഇട്ട സന്ദേശം കേട്ടത് ഞാൻ മാത്രമാണോ
@prayaga.p1964
@prayaga.p1964 2 месяца назад
It was ai generated video and channel was hacked
@sureshraman1924
@sureshraman1924 3 месяца назад
Sir your are perfectly right.I wonder why the so called budhi jeevitham can not understand this simple login. I feel the so called budhi jeevis see nothing but foods.
@smithamurali3155
@smithamurali3155 3 месяца назад
Eni teaching aarum edukkenda mattethengilum joli nokkam
@jayan3281
@jayan3281 3 месяца назад
ഓ ..ഇതില്‍ ഇങ്ങനെ ഒരു കാര്യം ഒന്നായിരുന്നു?
@anesa.s32
@anesa.s32 2 месяца назад
അച്യുതാനന്ദൻ/മൻമോഹൻസിങ് .........വാർത്തകൾ പിൻവലിച്ചോ?
@pareedp.m.8461
@pareedp.m.8461 2 месяца назад
കോൺഗ്രസ്‌ മുങ്ങുന്ന കപ്പൽ മാർക്സിസ്റ്റ്‌ പാർട്ടി മൗദൂദി കൾക്ക് കുഴൽ ഓതുന്നു
@സ്വാമിഇഡലിപ്രിയാനന്ദൻ
ഇതിനിടക്ക്‌... ഈഴവരും തിയരും ഒരേ ജാതി അല്ലെന്ന് പറഞ്ഞു ചിലർ 🙄🤔
@sreenarayanram5194
@sreenarayanram5194 2 месяца назад
ഒരേ ജാതി അല്ലാ രണ്ടു പേരുടെയും സർട്ടിഫിക്കറ്റുകളിൽ അതാത് പേരാണ് ചേർക്കുന്നത് തിയ്യർ തീയ്യ എന്നും ഈഴവർ ഈഴവ എന്നും
@ajchirackal3878
@ajchirackal3878 2 месяца назад
Chennithalayoo😮
@sivakumarcp8713
@sivakumarcp8713 3 месяца назад
ശ്രീ ജയശങ്കർ സർ കേരളം എങ്ങോട്ടാണ് ?😮😮😮
@minnalavlog4533
@minnalavlog4533 2 месяца назад
ഈഴവർ ഒറ്റ കെട്ടായി ഈ SFI അക്രമത്തെ നേരിടണം.. പക്ഷേ ആ SFI പിള്ളാരിൽ ഭൂരിഭാഗവും ezhavar/തീയ്യ വിഭാഗം ayirikum🤣🤣
@shanavashabeebulla3725
@shanavashabeebulla3725 2 месяца назад
കേന്ദ്ര സർക്കാർ നയങ്ങളെ കുറിച്ച് പറയുന്നത് കേൾക്കാൻ ആഗ്രഹം, കേരള ത്തിലെ കമ്മൂണസറ്റ് പാർട്ടി ക്ക് എതിരെ നിരന്തരം വീഡിയോ ചെയ്യുമ്പോൾ
@heavansaj2185
@heavansaj2185 3 месяца назад
ഈഴവർക്ക് വിവരം വെച്ചു. CPM ഇനി ഗോവിന്ദ. ന്യൂനപക്ഷ പ്രീണനം ഈഴവർ തിരിച്ചറിഞ്ഞു.
@joythankachan5667
@joythankachan5667 2 месяца назад
പ്രിൻസിപ്പാലിന് പിന്തുണ കൊടുക്കുന്നവർ ആരൊക്കെ
@sureshkittu2142
@sureshkittu2142 3 месяца назад
There was a video with the caption achuthanandanu Vida,last night probably fake AI depicting you.Are u aware of this.
@sunnymathew8151
@sunnymathew8151 2 месяца назад
Nadesante vari eenne udanju poyeeee😮
@vinothankv3776
@vinothankv3776 3 месяца назад
ഭരണകക്ഷിയ്ക്ക് നല്ലത് ചെയ്യാനില്ല ഇങ്ങനെയോ യ്ക്ക ചെയ്യട്ടെ
@manojabraham-pz9gj
@manojabraham-pz9gj 3 месяца назад
ദാസനും വിജയനും 😂😂😂
@sunilcm117
@sunilcm117 2 месяца назад
ഇന്നലെ asiàനെറ്റ്, ചർച്ചയിൽ വക്കീലിന്റെ അഭിപ്രായം കുന്തോം കുടചക്രമാണോ എന്ന് എന്ന് ശങ്കിച്ചു, ആ ശങ്കയ്ക് വകയില്ല എന്ന് പിന്നീടാണ് മനസ്സിലായത് നിഷ്പക്ഷ മതികളായ ഇടത് നിരീക്ഷണ തൊഴിലാളിയല്ലേ, എന്നാലും ഒരു സംശയം ൽ. ൽ. ബി. എൻറോൾ ചെയ്യുമ്പോൾ ഈ കുന്തോം കുടചക്രക്കോം തൊട്ട് തന്നെ ആണോ ൽ ൽ ബി പാസ്സായത് എന്ന് പൊതു സമൂഹത്തിനോട് അർജവത്തോടെ പറയാൻ മനസ്സുണ്ടോ വക്കീലേ
@nellickal
@nellickal 3 месяца назад
What happened to you last night at the Asianet discussions? How can you say that we are undeserving of our Constitution! Your comments were totally absurd and uncalled for. Did not expect this from you.
@sivadaspc3015
@sivadaspc3015 2 месяца назад
Definitely. Yesterday a different Jayasankar ⁉️
@Abhijith1
@Abhijith1 3 месяца назад
ഇന്നലെ എന്തൊക്കെ വീഡിയോ ആണ് ഇതിൽ വന്നത്
@radhamani1035
@radhamani1035 3 месяца назад
Innale aaro ee channel hack chaithirunnu avar enthokkeyo anavasya posts ittukanum ennu samsayam und
@Abhijith1
@Abhijith1 3 месяца назад
അതിൽ എത്ര പേരെയാണ് കൊല്ലപ്പെട്ടത് 😄
@vishnubabu6149
@vishnubabu6149 2 месяца назад
Christian Management colleges il party politics Padilla ennu parayunnundallo athe pole evarkkum cheythoode.
@SabuXL
@SabuXL 2 месяца назад
അതിന് ഡേഷ് ഉറപ്പ് വേണം ചങ്ങാതീ.😮❤
@rahman90686
@rahman90686 3 месяца назад
Ivntokke avasanm adukkryi athu konda SNDP yode kalikkunth😂😂😂
@shafishafi3
@shafishafi3 2 месяца назад
വക്കീലേ ഏഷ്യാനെറ്റ്‌ ചർച്ചക്ക് വരുമ്പോൾ എന്തായിരുന്നു വലിച്ചത് 😂
@sriramswamy8098
@sriramswamy8098 2 месяца назад
Nothing will happen to CPIM😂😂The same people will go and vote n block for cpim in 2026😂😂
@ajirajem
@ajirajem 3 месяца назад
മരിക്കാൻ ഒരു പ്ലാനും ഇല്ലാത്ത മൻമോഹൻ സിംഗിനേയും, വി എസിനേയും കൊന്ന് വക്കിൽ സാർ അനുശോചനം അറിയിച്ച വീഡിയോ കണ്ടിരുന്നു. ഈ കണക്കിന് വക്കീൽ വക്കീലിൻ്റെ തന്നെ അനുശോചന വീഡിയോ മുൻകൂട്ടി എടുത്തു വച്ചിട്ടുണ്ടാവുമോ എന്തോ😂😂
@RaghavanA-s4e
@RaghavanA-s4e 3 месяца назад
വെള്ളാപ്പിള്ളിയെ ഒന്ന് കൊട്ടിയതാണ്
@sicilyanthony8980
@sicilyanthony8980 3 месяца назад
How can they speak like this 😭
@MolyJohny-s7h
@MolyJohny-s7h 3 месяца назад
വക്കീല് ഇന്നെലെത്തെ ഏഷ്യാനെറ്റ് ചർച്ചയിൽ ( KSEB തിരുവമ്പാടി റസാക്കിന്റെ കറണ്ട് കട്ട് ചെയ്തതിനെ കുറിച്ച് )അടിച്ച സാധനം ഭയങ്കര വീര്യമുള്ളതായിരുന്നു. കരി ഓയിൽ റം ആയിരുന്നു അല്ലേ സാറേ
@abdulsathar6698
@abdulsathar6698 2 месяца назад
വെള്ളപ്പള്ളിയെയും വത്സൻ തില്ലെങ്കിരിയെയും തൃപ്തിപ്പെടുത്താൻ ഇനി പണറായി ഇനി കുറെ പണിയെടുക്കും. Ap യും ജലീലും ന്യായീകരിച്ച് വശം കെടും 🙏🏻🤭
@pauljoseph2811
@pauljoseph2811 3 месяца назад
എസ്സെൻഡീപിയുടെ ഒരു യോഗം. അല്ലാതെന്തു പറയാൻ.
@pradeepankv9831
@pradeepankv9831 3 месяца назад
ഈ അശോകന് എവിടേയ്ക്ക് ആണ് ചെരിവ്.
@rgap3944
@rgap3944 3 месяца назад
😮😮😮Ai വെച്ച് നിങളുടെ വീഡിയൊ വിസ്സ് മരിച്ചു എന്നു പറഞ വീഡിയൊ youtube ഇട്ടത് നിങൾ കേസ് കൊടുക്കുന്നില്ലേ 😮😮
Далее
ВЫЖИЛ В ДРЕВНЕМ ЕГИПТЕ!
13:09
Просмотров 191 тыс.
ВЫЖИЛ В ДРЕВНЕМ ЕГИПТЕ!
13:09
Просмотров 191 тыс.