Тёмный

ബഹ്‌റൈനിൽ സ്വാമിജിയുടെ സത്‌സംഗവും പൊതുപരിപാടികളും 

Amritaworld മലയാളം
Подписаться 1 тыс.
Просмотров 783
50% 1

ഏപ്രിൽ 28 മുതൽ 30 വരെ ബഹ്റൈനിൽ സന്ദർശനത്തിനെത്തിയ മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയെ ബഹ്റൈൻ മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. അമ്മയുടെ ഭക്തരുമായുള്ള കൂടിക്കാഴ്ചയും ഏപ്രിൽ 30-ന് ബഹ്റൈൻ മീഡിയ സിറ്റിയിൽ ധ്യാനം, സത്സംഗം, ഭജന എന്നിവയും സ്വാമിജിയുടെ സന്ദർശനത്തിന്റെ ഭാഗമായുണ്ടായിരുന്നു. പരിപാടിയിൽ പങ്കെടുത്തവർക്കായി, മാനസിക പിരിമുറുക്കം കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനപരിപാടിയായ ഇന്റഗ്രേറ്റഡ് അമൃത മെഡിറ്റേഷൻ ടെക്‌നിക് അവതരിപ്പിച്ചു. IAM ട്രെയിനർ കനേമത്സു കൊയിച്ചിയുടെ നേതൃത്വത്തിലായിരുന്നു സെഷനുകൾ. സെഗയയിലെ ബിഎംസി ഓഡിറ്റോറിയത്തിൽ നടന്ന അമൃതവർഷത്തിൽ സ്വാമിജി നയിച്ച പ്രഭാഷണങ്ങളിലും ഭജനകളിലുമായി
നൂറ് കണക്കിന് പേരാണ് പങ്കെടുക്കാനെത്തിയത്. ശ്രീ സുധീർ തിരുനിലത്തിന്റെ നന്ദി പ്രകാശനത്തോടെ പരിപാടി സമാപിച്ചു. ബഹ്റൈനിലെ അമൃതവർഷം 2024 ഒരു ആഘോഷത്തിന് അപ്പുറം പ്രത്യാശയുടെയും ഒത്തൊരുമയുടെയും ആധ്യാത്മിക ഉണർവിന്റെയും ഒരു സംഗമമായി.

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2   
@acharyanvenugopal
@acharyanvenugopal 2 месяца назад
Ohm Sree Parashaktiye Namah. Ohm Sree Swamijiye Namah
@harindrannair988
@harindrannair988 3 месяца назад
Om Amritheswarye Namah
Далее
Beautiful Military 🏅
00:10
Просмотров 1,2 млн
ПЛАН ПРОТИВОДЕЙСТВИЯ МЕДВЕДЮ.
00:28
Beautiful Military 🏅
00:10
Просмотров 1,2 млн