Тёмный

ബാപ്പ പുട്ടുപൊടിയില്‍ തുടങ്ങിയ ബ്രാന്‍ഡിനെ മക്കള്‍ ആഗോളതലത്തിലേക്ക് വളര്‍ത്തിയ കഥ | Turning Point 

Turning Point Malayalam
Подписаться 81 тыс.
Просмотров 196 тыс.
50% 1

#turningpoint #ajmi #rashidabdulkhadar #keralafoodbrand
പിതാവ് അബ്ദുള്‍ ഖാദര്‍ പുട്ടുപൊടിയില്‍ തുടങ്ങിയ അജ്മി എന്ന സ്ഥാപനത്തെയും ബ്രാന്‍ഡിനെയും മൂന്ന് മക്കള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെയും പാഷനോടെയും വളര്‍ത്തി വലുതാക്കിയ കാഴ്ച ഏവരേയും പ്രചോദിപ്പിക്കുന്നതാണ്. പുട്ടുപൊടി എന്ന ഒറ്റ ഉല്‍പ്പന്നത്തില്‍ തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങളിലൂടെ ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ട് മലയാളികളുടെ ഇഷ്ടബ്രാന്‍ഡായി മാറിയിരിക്കുകയാണ് അജ്മി. ക്വാളിറ്റിയില്‍ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഉല്‍പ്പന്നങ്ങളിലൂടെ വളര്‍ന്നുകൊണ്ടിരിക്കുന്ന അജ്മി ഫുഡ് പ്രോഡക്ട്‌സിന്റെ വളര്‍ച്ചയും ഭാവിപദ്ധതികളുമെല്ലാം വെളിപ്പെടുത്തുകാണ് സാരഥികളിലൊരാളായ റാഷിദ് അബ്ദുള്‍ ഖാദര്‍ ടേണിംഗ് പോയിന്റിലൂടെ...
GUEST DETAILS...
RASHID ABDUL KHADAR
AJMI FOOD PRODUCTS
ajmifoods.com/
വിജയകഥകള്‍ പറയാന്‍ വിളിക്കുക - +91 8848085572, +91 9995185190.
About Anchor - Dr. Renjith Raj, (CEO & Strategist of Paddle Business Consultants LLP, Cochin.)
Paddle Business Consultants LLP is a leading Management Consulting firm based at Kochi providing management advisory and support services to organizations in various segments and industries. An outstanding team of professionals who are trained to solve complex problems, devise invaluable strategies to improve the financial and operational health of their clients.
Follow us Facebook - business.faceb...
Follow on Instagram- / turningpoint_untoldsto...
Google Poadcast - www.google.com...
Spotify Link - open.spotify.c...
Follow us Telegram- t.me/joinchat/...
Follow us on WhatsApp -chat.whatsapp....
Follow us on Twitter -@ / tuntoldstories
website - www.turningpointstories.com
#turningpoint #turningpointmalayalambusinessinterviews #turningpointuntoldstories #businessinterview #malayalamsuccessstory #businessinterview #motivationalinterview #motiationalspeech #businessideas #business #entrepreneurship #successstories #ajmi #rashidabdulkhadar #keralafoodbrand #ajmifoodproducts #foodbrand #ajmifoodbrand
DISCLAIMER
ടേണിംഗ് പോയിന്റ് ഹോട്ട് സീറ്റില്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന വ്യക്തിയുടെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നവരുടെ സംസാരങ്ങളോ അഭിപ്രായങ്ങളോ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കോ പ്രശ്‌നങ്ങള്‍ക്കോ ടേണിംഗ് പോയിന്റോ അതില്‍ ബന്ധപ്പെട്ടവരോ ഉത്തരവാദികളായിരിക്കില്ല. ടേണിംഗ് പോയിന്റ് വീഡിയോകള്‍ കോപ്പിറൈറ്റ് ഉള്ളവയാണ്. ഇക്കാരണങ്ങളാല്‍ ടേണിംഗ് പോയിന്റില്‍ വരുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്‌തോ കോപ്പി ചെയ്‌തോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
CONTENT RIGHTS @TURNING POINT

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 133   
@TurningPointstories
@TurningPointstories 3 года назад
ടേണിംഗ് പോയിന്റ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം.. chat.whatsapp.com/FsOzSOugQZD7RXRYLYLQGL ടേണിംഗ് പോയിന്റില്‍ വരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലോ..നല്ല സംരംഭകരെ നിര്‍ദേശിക്കാനോ വിളിക്കുക - 8848085572
@crosbycesar6035
@crosbycesar6035 3 года назад
you probably dont give a shit but does anyone know a way to get back into an instagram account? I stupidly lost the password. I love any tips you can give me.
@MuhammadRafi-l8b
@MuhammadRafi-l8b 6 месяцев назад
Gourp full anaaa
@anjusivadas6940
@anjusivadas6940 3 года назад
മക്കളുടെ ജീവിതം സെറ്റ് ആക്കിയ ബാപ്പക്ക് ഇരിക്കട്ടെ എന്റെ ലൈക്ക്👍❤️
@idea3318
@idea3318 3 года назад
വിജയങ്ങളിൽ അഹങ്കാരിക്കാതെ മുന്നോട്ട് പോവുക ,കിട്ടുന്നതിൽ ഒരു വിഹിതം പാവപ്പെട്ടവരുടെ ക്ഷേമത്തിന് നൽകുക നിങ്ങൾ ഉയരങ്ങളിൽ എത്തിപ്പെടും❤️❤️
@Mathewss2277
@Mathewss2277 6 месяцев назад
ഒരു വിഹിതം അല്ല മുഴുവനും കൊടുക്കാടാ ,അവൻറെ ഒരു ഉപദേശം
@ananya1315
@ananya1315 3 года назад
ഇവിടുത്തെ റിയൽ ഹീറോ ആന്റെ ബാപ്പ ആണ് ,ലക്ഷത്തിൽ ഒന്നേ കാണു അങ്ങനൊരു മുതല്💥👌👌
@NoufalKk-du7vk
@NoufalKk-du7vk 7 месяцев назад
ഞാനും അജ്മി പുട്ട് ആണ് വാങ്ങാറുള്ളത് 👌
@Athira81998
@Athira81998 3 года назад
പുട്ടുപൊടി... അത് അജ്മി തന്നെ 🤩👍
@weone603
@weone603 6 месяцев назад
ഒരു ഒന്ന് ഒന്നര പുട്ട് പൊടി 😘നുമ്മ ഗോതമ്പു ആണ് കിടിലൻ 😘
@swagboy7128
@swagboy7128 3 года назад
മായം ചേർക്കാത്ത പ്രൊഡക്ടുകളും ,മായം ചേർക്കാത്ത സംസാരവും കിടു ബ്രോ❤️❤️👌
@Apoose
@Apoose 7 месяцев назад
എനിക്ക് പുട്ടു easy ആയത് Ajmi വന്ന ശേഷമാണ്
@discoverwithjunaidjawad
@discoverwithjunaidjawad 3 года назад
അന്ന് വാപ്പ കഷ്ടപ്പെട്ട് ഇന്ന് മക്കൾ അതിന്റെ സുഖ അനുഭവിക്കുന്നു ❤️❤️ ഭാഗ്യം
@jassigill9244
@jassigill9244 3 года назад
ബാപ്പയുടെ മക്കള്‍ക്ക് എല്ലാ ആശംസകളും
@sajinsfc1268
@sajinsfc1268 3 года назад
നിങ്ങളുടെ പുട്ട് പൊടി കൂട്ടി പുട്ട് ഉണ്ടാക്കിയിട്ടുണ്ട് കിടു ആണ്👌👌
@jamshi3888
@jamshi3888 3 года назад
സത്യം എല്ലാരുടെയും രുചികൾക്ക് ഒത്ത പ്രോഡക്ട് ആണ് നിങ്ങളുടെ❤️❤️
@ayyappan2674
@ayyappan2674 3 года назад
13 മിനുറ്റ് പോയത് അറിഞ്ഞില്ല അമ്മാതിരി Engaging ആണ് ഈ സ്റ്റോറി💥👌
@shahidvsishnav5149
@shahidvsishnav5149 3 года назад
നിങ്ങളുടെ വണ്ടി കണ്ട് അന്തിച്ച് നിന്നിട്ടുണ്ട്
@andhadhun1217
@andhadhun1217 3 года назад
Nice Product aanu bro നിങ്ങളുടെ
@riyarosu
@riyarosu 7 месяцев назад
Ajmi best products...we continuosly using ajmi ...puttupodi...
@soumyasA18
@soumyasA18 3 года назад
Ajmi 🤩 all their products are just awesome, especially puttupodi, has been using it since long time..
@jinuharidas1314
@jinuharidas1314 3 года назад
ഇത് കണ്ടപ്പോൾ മുത്വൽ ഒരു ബിസിനസ്സ് തുടങ്ങണം എന്നൊരു തോന്നൽ
@Yahooth_obg3
@Yahooth_obg3 Год назад
Enthayi oke ano?
@junaidjawad1527
@junaidjawad1527 3 года назад
കേട്ടിട്ട് രോമാഞ്ചം വന്നവർ വന്നേ?🔥🔥
@Fahad-uz1pg
@Fahad-uz1pg 3 года назад
എന്റെ കുടുംബത്തിൽ 10 പേരാണ് ഉള്ളത് പക്ഷെ ഇങ്ങനൊരു ഐഡിയ തോന്നിയിട്ടില്ല😞😞
@rulesbreaker8432
@rulesbreaker8432 3 года назад
ഇനിയും ഒരുപാട് വിജയം നേടിയെടുക്കാൻ അനുഗ്രഹം ഉണ്ടാവട്ടെ❤️❤️
@heman8960
@heman8960 3 года назад
നല്ല കിടിലൻ രുചി ആണ് അത് വെച്ചു ഉണ്ടാക്കുന്ന കറി
@nafsalnzr5597
@nafsalnzr5597 6 месяцев назад
Makkalle viswasicha baapakku oru kayyadi 👌 deserves
@prakash1560
@prakash1560 3 года назад
Well done👍👌
@mscmathematics
@mscmathematics Месяц назад
May god bless you🙌❤❤
@salmancalicut
@salmancalicut 6 месяцев назад
Malabars favourite putt,Ajmi
@baby-gp9ho
@baby-gp9ho 3 года назад
ഈ പുട്ടുപൊടി വാങ്ങിക്കുന്നവർ ഉണ്ടോ?
@aswanthkok4434
@aswanthkok4434 3 года назад
Keep Rocking Brother
@shilpa9644
@shilpa9644 3 года назад
എന്തായാലും ഒരേ പൊളി തന്നെ 😍😍
@Athira81998
@Athira81998 3 года назад
First comment 🤩🤩🤩🤩🤩🤩🤩🤩
@Yahooth_obg3
@Yahooth_obg3 Год назад
Athira
@Junaid-n1k
@Junaid-n1k 6 месяцев назад
ഞാൻ പലതും നോക്കി പൊട്ടി പോയി
@lalettan21
@lalettan21 3 года назад
ഞാൻ വല്ലതും പറഞ്ഞാൽ കണ്ണ് കടി ആണെന്ന് പറയും അതുകൊണ്ട് പറയുന്നില്ല😏😏
@salmancalicut
@salmancalicut 6 месяцев назад
Malabar favourite,Ajmi putt❤
@lp6015
@lp6015 3 месяца назад
Business in their blood is a good example Ajmi groups growth, no IIM degree for the owners.
@muhsin7108
@muhsin7108 3 года назад
Wonderfull Father ,business Mind🙏🙏👌👌
@roshlin5463
@roshlin5463 3 года назад
God Bless You Bro
@brand7333
@brand7333 3 года назад
വർഷം എത്ര രൂപ Turn Over ഉണ്ടാകും ബ്രോ?
@arshad4142
@arshad4142 6 месяцев назад
100 cr
@brigadeanirudh7608
@brigadeanirudh7608 3 года назад
വാപ്പ ഉണ്ടാക്കി മക്കൾ അത് അനുഭവിക്കുന്നു ഇതെന്താണ്😏😏
@vishnuraj8482
@vishnuraj8482 3 года назад
ബാപ്പ❤️❤️👌
@townlimit6872
@townlimit6872 3 года назад
Keep Going Bro ,wish you all the success
@badone5402
@badone5402 3 года назад
Nice Story Bro
@Master-dt1pt
@Master-dt1pt 3 года назад
Poli😍❤️❤️
@ivaan8641
@ivaan8641 3 года назад
Superb
@YAsh-dc1yw
@YAsh-dc1yw 3 года назад
Nice❤️❤️
@qatardiaries6929
@qatardiaries6929 3 года назад
Super സ്റ്റോറി❤️❤️👌
@wellwisher9248
@wellwisher9248 3 года назад
എന്റെ മനസ്സിലും ഒരുപാട് ഐഡിയ ഉണ്ട് പക്ഷെ അതിന് ക്യാപിറ്റൽ കിട്ടുന്നില്ല😞😞
@Yahooth_obg3
@Yahooth_obg3 Год назад
Entha macha idea?
@munavirali155
@munavirali155 3 года назад
Love From Qatar❤️
@malluboys7335
@malluboys7335 3 года назад
Vaappa yaar thalapathy😎😎🔥🔥
@devilhunter6751
@devilhunter6751 3 года назад
Good ❤️❤️❤️
@MalluFishHunter
@MalluFishHunter 3 года назад
Super
@motivationspeaker1379
@motivationspeaker1379 3 года назад
ബാപ്പ❤️❤️
@bilal-cg3uw
@bilal-cg3uw 3 года назад
Really Brilliant❤️❤️
@doctorlove1473
@doctorlove1473 3 года назад
Loved this video
@jn5193
@jn5193 6 месяцев назад
Please be aware of the background of this company involved in suspicious activities.
@prithvi8260
@prithvi8260 3 года назад
Manually Nadanna Business Automatic aakiyappol Strike onnum undayille ?
@King-jt5mi
@King-jt5mi 3 года назад
ചവിട്ടി കേറാൻ ഒരു ഏണ് ഉള്ളവരെ രക്ഷപെട്ടിട്ടുള്ളൂ 😁😁
@stalinfan7464
@stalinfan7464 3 года назад
Super
@velu9105
@velu9105 3 года назад
❤️❤️
@shani1091
@shani1091 3 года назад
Ajmi Spices 👌👌
@tsk0464
@tsk0464 3 года назад
ബാപ്പ പുലി ആണ്
@മനു-ജ4ള
@മനു-ജ4ള 3 года назад
ചേട്ടാ സുപ്പർ
@aswanthkok4434
@aswanthkok4434 3 года назад
Its Genuine Talk
@nadeshan8845
@nadeshan8845 3 года назад
😍😍😍❤️❤️
@akku759
@akku759 3 года назад
Inspired🔥🔥
@Human-le3kp
@Human-le3kp 3 года назад
Product Clik aayth annnu competition illalo
@sruthi8288
@sruthi8288 3 года назад
Quality Product ആണ് Ajmi
@josetharakan1810
@josetharakan1810 9 месяцев назад
@yavanikavallarpadam6971
@yavanikavallarpadam6971 3 года назад
Ajmi Puttu..onnum parayaanillaaa...heavy
@ShesnaShereef
@ShesnaShereef 7 месяцев назад
Nalamath oru brother illayorunno?
@ajithwarrierstwitter3762
@ajithwarrierstwitter3762 3 года назад
Special Video ithepolulla video aan vendath
@raihanaraihana33
@raihanaraihana33 6 месяцев назад
1 kg പുട്ട് പൊടിക്ക് എത്രയാ
@millu4893
@millu4893 3 года назад
Ajmi Food Products Kettitund
@reddy4122
@reddy4122 3 года назад
😍😍😍😍😍
@Khan-lz1iu
@Khan-lz1iu 3 года назад
Can You Add Subtitiles?
@ameer8415
@ameer8415 3 года назад
New Products enthokke anu
@SuharaSathar-oi9tr
@SuharaSathar-oi9tr 6 месяцев назад
Ajmi❤
@bellariraja3018
@bellariraja3018 3 года назад
All Products are Just Awsm
@eleganztyle
@eleganztyle 6 месяцев назад
വാപ്പ സിങ്കം
@thomasshelby5796
@thomasshelby5796 3 года назад
Extraordinary father😁😁❤️
@anjukuriyan603
@anjukuriyan603 3 года назад
Product Quality👌👌❤️
@anchalbrothers2524
@anchalbrothers2524 3 года назад
Really Motivated👌❤️
@suriyabhakth3725
@suriyabhakth3725 3 года назад
Really Great Father🔥🔥
@kavya1348
@kavya1348 3 года назад
ANyway Keep it up
@chiyaan4479
@chiyaan4479 3 года назад
What A story
@Shiva-wh1ch
@Shiva-wh1ch 3 года назад
Brother Polichu
@sajeev3010
@sajeev3010 3 года назад
Good Good Good
@mallusoldiers8061
@mallusoldiers8061 3 года назад
Wonderfull
@boche3349
@boche3349 3 года назад
Good Story
@binoy3320
@binoy3320 3 года назад
Nice Sir ❤️❤️
@abinmathew2937
@abinmathew2937 3 года назад
Good Bro❤️❤️
@manurakhav4570
@manurakhav4570 3 года назад
Wow😳
@kirandas2961
@kirandas2961 3 года назад
Nice
@tongo232
@tongo232 3 года назад
Good One Sir
@saju7774
@saju7774 3 года назад
Wow
@viju3766
@viju3766 3 года назад
Brand🔥🔥
@sivaprakash2108
@sivaprakash2108 3 года назад
Super😍😍
@singlejamshi6970
@singlejamshi6970 3 года назад
ഇക്ക സൂപ്പർ👌👌
@LiyasSupervlogs5091
@LiyasSupervlogs5091 6 месяцев назад
👍🏻👍🏻❤
@junaid6384
@junaid6384 3 года назад
Yaa mwone❤️❤️
@MuhammadRafi-l8b
@MuhammadRafi-l8b 6 месяцев назад
❤❤
Далее
Лиса🦊 УЖЕ НА ВСЕХ ПЛОЩАДКАХ!
00:24
AJMI FOODS DIRECTOR RASHID KA / TM HARSHAN | INTERVIEW
24:16