Тёмный

ബാറാഅത്ത് സ്പെഷ്യൽ/ മലബാർ ചക്കര ചോറ് /ശർക്കര ചോറ് /Sweet Rice /Jaggery Rice in malayalam 

shanus wayanad
Подписаться 10 тыс.
Просмотров 36 тыс.
50% 1

#chakkara#chor#recipe#
How to make malabar chakara choru /sweet rice using coconut and jaggery. Baraath and muhram special dish. Ingredients :
Water : 2&1/2 cup White Rice : 1 1/2cup Jaggery Coconut : 1/2 cup Ghee: 1tsp Cardamom
പണ്ട് മുതലേ ബറാഅത്ത് രാവിൽ ഞങ്ങൾ ഇതാണ് ഉണ്ടാക്കാറുള്ളത് |matta arikond chakkara choru
• പണ്ട് മുതലേ ബറാഅത്ത് ര...

Авто/Мото

Опубликовано:

 

17 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 46   
@SHANUSWAYANAD
@SHANUSWAYANAD 5 месяцев назад
ഒരു നുള്ള് ഉപ്പ് കൂടി ചേർക്കണേ കൂട്ടുകാരെ വീഡിയോ യിൽ ഉപ്പിട്ടുള്ള ഭാഗം കാണിക്കാനും പറയാനും മറന്നുപോയി 👍🙏 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bVHebhuEdyM.htmlsi=4lnpJNbTG4wyaMKz വിറകടുപ്പിൽ തയ്യാറാക്കിയ മട്ട അരികൊണ്ടുള്ള ചക്കര ചോറ് കണ്ടുനോക്കു ഇഷ്ട്ടാവും 👌
@sanadiyadiaries2435
@sanadiyadiaries2435 2 года назад
കൊള്ളാലോ ഞങ്ങൾ ടെ വല്യുമ ഉണ്ടായിരുന്ന സമയത്ത് കഴിച്ചതാ ഇപ്പോ ശരിക്കും മിസ്സാവുന്നു😞 ഞങളും ചക്കര ചോറ് എന്നു തന്നെയാ പറയുന്നേ മലപ്പുറത്ത് പക്ഷേ ചെറിയ ജീരകം ചേർ കാറില❤️
@SHANUSWAYANAD
@SHANUSWAYANAD 2 года назад
🥰
@nehapriya487
@nehapriya487 2 года назад
Chakkara chor adipoliayattundu... Looks so yummy and mouthwatering.... Thanks for sharing
@viswajalakam1830
@viswajalakam1830 2 года назад
നമസ്ക്കാരം വളരെ നല്ല വീഡിയോ സൂപ്പർ
@rajaniskitchen-k6n
@rajaniskitchen-k6n 2 года назад
Adipoli ayittund 😋
@fousiyafousiya6739
@fousiyafousiya6739 5 месяцев назад
സൂപ്പർ ചക്കര, ചോറ്,
@sindhusfoodstyle
@sindhusfoodstyle 5 месяцев назад
ചക്കര ചോറ് അടിപൊളി ടാ ഞാൻ തീർച്ചയായും ട്രൈ ചെയ്യും കാണുമ്പോൾ തന്നെ കൊതിയാവുന്നു 💖
@SHANUSWAYANAD
@SHANUSWAYANAD 5 месяцев назад
😍ആണോ
@user-bd7hy3jm8w
@user-bd7hy3jm8w 5 месяцев назад
Super 😊
@shafipullat441
@shafipullat441 2 года назад
സൂപ്പർ
@user-yy3nj8kk9j
@user-yy3nj8kk9j Месяц назад
പഴം പപ്പടം super
@SHANUSWAYANAD
@SHANUSWAYANAD Месяц назад
😍
@AnuLivingVids
@AnuLivingVids 2 года назад
ചക്കര ചോറ് അടിപൊളിയായിട്ടുണ്ടെട്ടോ 😋😋വളരെ ഇഷ്‌ടമായി 👌👌
@SHANUSWAYANAD
@SHANUSWAYANAD 2 года назад
Tnx
@AthulyasWorld
@AthulyasWorld 2 года назад
ഇന്ന് അടുത്ത വീട്ടിൽ നിന്ന് കൊണ്ടു വന്നിരുന്നു ചക്കരചോറ് സൂപ്പർ ഡിയർ 👍👍👍
@SHANUSWAYANAD
@SHANUSWAYANAD 2 года назад
🥰
@rinsh5472
@rinsh5472 2 года назад
ചക്കരച്ചോറ് നന്നായിട്ടുണ്ട് ഞങ്ങളും ഇവിടെയും ചക്കര ചോറ് എന്നാണ് പറയുന്നത്
@iqbalsoudi757
@iqbalsoudi757 2 года назад
മാഷാഅല്ലാഹ്‌ പൊളിച്ചു വീട്ടിലേക്കു വിളിച്ചപ്പോ അവിടെ ചക്കര ചോർ ആണെന്ന് പറഞ്ഞു എന്തായാലും സൂപ്പർ ഷാനുസേ കാണുമ്പോൾത്തന്നെ അറിയാം നല്ല ടേസ്റ്റി ആണെന്ന് 👍
@SHANUSWAYANAD
@SHANUSWAYANAD 2 года назад
അതെ
@Sidushifaskitchen2484
@Sidushifaskitchen2484 5 месяцев назад
Njan ethe pole barahathinn undaakki tto.... Adipoli👌🏻👌🏻👌🏻
@SHANUSWAYANAD
@SHANUSWAYANAD 5 месяцев назад
thnx ഡിയർ 😍
@easycookingbysalmasaleem7364
@easycookingbysalmasaleem7364 2 года назад
ബറാഅത്ത് സ്പെഷ്യൽ ചക്കരച്ചോർ ആയിരുന്നു ല്ലേ ഞങ്ങളും ചക്കര ചോറ് എന്ന് തന്നെയാണ് പറയാറ് 🥰🥰👍👍
@SHANUSWAYANAD
@SHANUSWAYANAD 2 года назад
Tnx
@ayshuttyworld3134
@ayshuttyworld3134 2 года назад
മാഷാഅല്ലാഹ്‌ നല്ല പെർഫെക്ട് ആയിട്ട് കിട്ടിട്ടുണ്ട് ഞാൻ ഇതുവരെ ഉണ്ടാകീട്ട് ഇല്ല വെല്ലിമ്മ ആണ് ഇവിടെ ഉണ്ടാക്കാറ് പഴം പപ്പടം കൂടി കഴിച്ചിട്ടില്ല 😄ഇനി നോക്കട്ടെ 👍
@SHANUSWAYANAD
@SHANUSWAYANAD 2 года назад
😃🥰
@RamshiKv-kg9wn
@RamshiKv-kg9wn 5 месяцев назад
👌
@SHANUSWAYANAD
@SHANUSWAYANAD 5 месяцев назад
😍
@jameelafaizel418
@jameelafaizel418 5 месяцев назад
ചെറിയ ഉള്ളി ഇടും ഞങ്ങൾ 🥰
@SHANUSWAYANAD
@SHANUSWAYANAD 5 месяцев назад
ആണോ 😊എനിക്കിഷ്ട്ടം ആണ് മക്കൾക്കു ഇഷ്ട്ടല്ല 😊
@skkuwaitvlogs
@skkuwaitvlogs 2 года назад
ഇഷ്ട്ടമാണ് ഒരുപാട്
@femifemina3912
@femifemina3912 Год назад
Vaalaikumussalam
@SHANUSWAYANAD
@SHANUSWAYANAD Год назад
😊
@GOODVIBES-kw8ue
@GOODVIBES-kw8ue 2 года назад
ബാരാത്ത് സ്പെഷ്യൽ ഇവിടെയും ഇതാണ് 👍
@SHANUSWAYANAD
@SHANUSWAYANAD 2 года назад
അതെ 🥰
@shameeraniyas1624
@shameeraniyas1624 Месяц назад
Ithokke orumich cookeril ittukoode
@SHANUSWAYANAD
@SHANUSWAYANAD Месяц назад
അങ്ങിനെ ചെയ്ത് നോകിയിട്ടില്ല 😊
@ayishasana.ayishasana.9400
@ayishasana.ayishasana.9400 Год назад
Va alaikumussalaam
@SHANUSWAYANAD
@SHANUSWAYANAD Год назад
😊മാഷാഅല്ലാഹ്‌
@dhiyas123
@dhiyas123 5 месяцев назад
അടിപൊളി ആയിട്ടുണ്ട് പുതിയ കൂട്ടാണ് തിരിച്ചും വരു
@SHANUSWAYANAD
@SHANUSWAYANAD 5 месяцев назад
Ok😍
@iqbalsoudi757
@iqbalsoudi757 2 года назад
വലൈകും സലാം
@user-bs7ri2cs3u
@user-bs7ri2cs3u 5 месяцев назад
ഉപ്പ് must ആണ്, അത് ചേർത്തില്ല.
@SHANUSWAYANAD
@SHANUSWAYANAD 5 месяцев назад
ചേർത്തിട്ടുണ്ട് ഡാ വിട്ട് പോയതാ പറയാൻ കാണിക്കാനും വിട്ട് പോയി 🙏
@saifullac708
@saifullac708 5 месяцев назад
സൂപ്പർ
@SHANUSWAYANAD
@SHANUSWAYANAD 5 месяцев назад
😍
Далее
🔴Ютуб закрывают... Пока?
00:39
Просмотров 1,7 млн
Lavage de voiture 😂
0:21
Просмотров 2,9 млн