നിങ്ങൾ പലതും അറിയാനുണ്ട്.1964ൽ വെസ്റ്റ് ഇന്ത്യൻ ഫാസ്റ്റ് ബളേർ ചാർളി ഗ്രിഫ്ത്തിന്റെ ബൗൺസർ കൊണ്ട് ഇന്ത്യൻ ബാറ്റസ്മാൻ നാരി കോൺട്രാക്ടർ അബോധാ വസ്ഥയിലായി കളി അവസാനിപ്പിക്കേണ്ടി വന്നത്. കൂടാതെ 1975ൽ michael holding, andy roberts, wayne daniel എന്നീ എക്സ്പ്രസ്സ് പേസ് ബൗളേർമാർ, Amarnath, gakewad, gavaskar, എന്നിവരെ bouncer എറിഞ്ഞു ആശുപത്രിയിൽ എത്തിച്ചതും, കളിക്കാൻ ആളില്ലാതെ ക്യാപ്റ്റൻ bedi innings declare ചെയ്തു, ടെസ്റ്റ് surrender ചെയ്തതും ചരിത്രം. അന്ന് ഹെൽമെറ്റ് പ്രചാരത്തിൽ വന്നിട്ടില്ല. ഇതൊക്കെ കഴിഞ്ഞേ നിങ്ങൾ പറയുന്ന കാര്യം ഉള്ളൂ. ചരിത്രത്തെ വിസ്മരിക്കരുത്.
@_stranger.px_ പണ്ട് ഒക്കെ bwl cheyyunnapole ulla ഏതു bwlrr aanu bro innu ullath 😂 avarde oke oru bwl face ipo ullavaru face cheythaa ninnu virakkum😂😂
എറിയാത്തതാണ് നല്ലത്, ഒരു നേരത്തെ വാശിക്ക് ഒരാളുടെ ജീവൻ കളയേണ്ട ആവശ്യമില്ലല്ലോ🙂 പിന്നീട് അതിനെത്ര മാപ്പ് പറഞ്ഞിട്ടും ദുഃഖിച്ചിട്ടും കാര്യമില്ലല്ലോ...ഇത് വെറും കളി അല്ലേ... എറിഞ്ഞു കൊല്ലാൻ യുദ്ധമൊന്നുമല്ലല്ലോ. പിന്നെ ആളെ എറിഞ്ഞു വീഴ്ത്തുന്നതല്ലല്ലോ ഒരു ബോളറുടെ മികവ്😁