Тёмный

ബിജെപിയുടെ ന്യായീകരണ കർഷകർ!’ഗം’. | GUM | Political satire 

asianetnews
Подписаться 9 млн
Просмотров 214 тыс.
50% 1

#GUM #NishanthMavilaveetil #Halal #HalalFoodControversy #AsianetNewsLive #KeralaNewsLive #MalayalamNewsLive
This is how BJP leaders justify the farmers now...!!! | GUM
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

25 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 392   
@shehinmohammed4424
@shehinmohammed4424 2 года назад
ജയ് സംഘശക്തി എന്ന് ഉച്ചത്തിൽ വിളിച്ചു അത് കലക്കി 😂😂😂😂
@ichuduckz8775
@ichuduckz8775 2 года назад
😅😅
@swasrayachemicals9689
@swasrayachemicals9689 2 года назад
അബ്‌ദുള്ളകുട്ടി അറിയാതെയാണെങ്കിലും കാര്യം പറഞ്ഞു "സ്വകാര്യമേഖല നിക്ഷേപിക്കണമെങ്കിൽ അവർക്ക് ആകർഷകമായ പാക്കേജ് വേണം" ഇതാണ് സത്യം അതാണ് കർഷകർ പറഞ്ഞത് സ്വകാര്യമേഖലയെ സുഖിപ്പിക്കാൻ ഞങ്ങളെ വിൽക്കേണ്ട എന്ന്. അന്ന് അവർ പറഞ്ഞപ്പോൾ കുട്ടിക്കും മോദിക്കും മനസ്സിലായില്ലെങ്കിലും രാജ്യത്തെ ആഹാരമൂട്ടുന്ന കർഷകർ അതു മനസ്സിലാക്കികൊടുത്തു. അവർക്ക് കൃഷി നശിപ്പിക്കാൻ ശ്രമിക്കുന്ന ക്ഷുദ്രജീവികളെ അകറ്റാൻ നന്നായി അറിയാം........🎂💐🎂💐☺️
@josemathew5744
@josemathew5744 2 года назад
മുരളി പറയുന്നത് ഉറക്കത്തിൽ പോലും വിശ്വസിക്കരുത്... പെട്രോൾ പാചകവാതകവില യുടെ പ്രസംഗം നടത്തിയപ്പോൾ നമ്മൾ കേട്ടതാണ്... വിദേശത്ത് വില കുറയുമ്പോൾ അതിന് ആനുപാതികമായി വില കൂടിക്കൊണ്ടിരിക്കും... ഇദ്ദേഹത്തിനും മനുഷ്യ മനസാക്ഷി എന്ന് പറയുന്ന ഒന്ന് ഉണ്ടായിരുന്നെങ്കിൽ... വിദേശത്ത് വില കുറയുമ്പോൾ അതിന് ആനുപാതികമായി വില കുറഞ്ഞു കൊണ്ടിരിക്കും എന്നാണ് പറയേണ്ടിയിരുന്നത് ഇവർ പറയുന്നതും പ്രവർത്തിക്കുന്നതും അജഗജാന്തര വ്യത്യാസം ആണ്....
@thomsonarakkal3230
@thomsonarakkal3230 2 года назад
നിങ്ങൾ സംഭവം പൊളിയാണ് 'ഗം' വേറെ ലെവൽ. Keep it up 👌👍
@DinkiriVava
@DinkiriVava 2 года назад
കർഷക നിയമത്തെ ന്യായീകരിക്കാനായി ഒരുപാടു വിറകുവെട്ടുകയും വെള്ളം കോരുകയും ചെയ്ത പ്രമുഖ സ്വാതന്ത്ര ചിന്തകൻ്റെ കണ്ണീർ മോഡിജി കാണാതെ പോയല്ലോ..,
@BruceWayne-qe7bs
@BruceWayne-qe7bs 2 года назад
ഉഫിയതു കർഷകർ തന്നെ ആണ്. പഞ്ചാബിന്റെ GDP=80 billion $ Bengaluru ഇന്റെ GDP= 110 billion $
@chandlerminh6230
@chandlerminh6230 2 года назад
Why are you comparing IT with agriculture you Total mor0n…😂 Punjab has the highest average farming household income in the country at Rs 2,16,708 per year. Bangalore contributes 87% of Karanataka’s GDP. That means outside Bangalore where agriculture happens contributes only the remaining 13% of the whole state’s GDP. Where did you learnt to compare an urban IT centre with rural agriculture? From that Panikkar guy?
@marwanfaisal3612
@marwanfaisal3612 2 года назад
@@BruceWayne-qe7bs നീ കർഷകൻ അല്ലാലോ പിന്നെ ഇങ്ങനെ നിനക്കു ഇത്ര ചൊറിച്ചിൽ
@BruceWayne-qe7bs
@BruceWayne-qe7bs 2 года назад
@Neil McCauley ha I just compared the situation. In 2000s Punjabs percapita was 1st in India. Now its 13 th. You can't ignore the facts.
@indiafocus6557
@indiafocus6557 2 года назад
നരേന്ദ്രമോഡിക്ക് പെയിന്റടി ഇനിയും തുടരാണ് സാധ്യത / അദ്ദേഹത്തിന്റെ ജോലിയണല്ലോ അത് .
@josemathew5744
@josemathew5744 2 года назад
സുര നോക്കുന്നത് കോടികൾ വരുന്നുണ്ടോ... എല്ലാവർഷവും തിരഞ്ഞെടുപ്പ് നടത്തണമെന്ന് അദ്ദേഹം പ്രാർത്ഥിക്കുന്നു കോടികൾ കുമിഞ്ഞു കൂടി സ്വന്തം കാര്യം നോക്കാമല്ലോ എന്നുള്ള ആർത്തി പണ്ടാരം ആണ്...
@abducalicut3237
@abducalicut3237 2 года назад
Asinet news അവതരിപ്പിക്കുന്ന പ്രോഗ്രാമുകളിൽ ഏറ്റവും നിലവാരം ഉള്ള പ്രോഗ്രാം.. 👍👍👍
@jyothijayapal
@jyothijayapal 2 года назад
No doubt!
@raseyourvoiceagainstfascis5685
@raseyourvoiceagainstfascis5685 2 года назад
"എടപ്പാൾ "ഓരോ സ്ഥാലങ്ങൾ അറിയപ്പെടുന്ന വഴികൾ
@rahimgolden1273
@rahimgolden1273 2 года назад
പൻജാബിൽ നിന്ന് മോടിയെ എടപ്പാൾ ഓട്ടം ഓടിച്ച കർഷകർക്ക് 100 ചുവപ്പൻ അഭിവാദൃങ്ങൾ ലാൽ സലാം
@vineethnambiar785
@vineethnambiar785 2 года назад
ഉള്ളി വില റെക്കോർഡ് ഇടിവിലേക്ക്😂😂😂😂
@avk5527
@avk5527 2 года назад
ട്രാക്ക്റ്റർ ഇൽ ഇരുന്നത്കൊണ്ട് മാത്രം അപ്പി ഇടാത്ത കാക്കച്ചിയുടെ വിവരം പോലും ഇല്ലാത്ത പ്രധാനമന്ത്രി.....
@alliyambu
@alliyambu 2 года назад
*ആദ്യം ഒരു സുഖമില്ലായ്മ തോന്നിയിരുന്നു. പക്ഷേ പിന്നീട് എന്തോ ഒരിഷ്ടം.....വലിയൊരിഷ്ട്ടം* ഇങ്ങള് ഒരു സംഭവം തന്നെയാണ് പൊന്നു....... *"ഗം"* പോളിയോട് പൊളിയാണെ.... 🥰🥰🥰🥰🥰
@ameeromr484
@ameeromr484 2 года назад
നിങ്ങൾ എങ്ങനെ 110 സബ് oppichu💞
@alliyambu
@alliyambu 2 года назад
@@ameeromr484 സത്യത്തിൽ എനിയ്ക്കറിയില്ല ബ്രോദർ. ഈ സസ്ക്രൈബർസ്സ് കൂടുതൽ ഉണ്ടായാൽ എന്തെങ്കിലും കാര്യമുണ്ടോ....?
@ameeromr484
@ameeromr484 2 года назад
@@alliyambu ചെറിയ വീഡിയോസ് ഒക്കെ അപ്‌ലോഡ് ചെയ്യണം
@alliyambu
@alliyambu 2 года назад
@@ameeromr484 നോക്കാട്ടോ.... *അപ്പോ നിങ്ങള് എന്നെ സസ്ക്രൈബ് ചെയ്താ....* 😝
@ameeromr484
@ameeromr484 2 года назад
@@alliyambu ചെയ്യണോ ചെയ്യട്ടെ. വീഡിയോസ് ഇടണമെന്ന്
@mdpal7166
@mdpal7166 2 года назад
ഇതൊരു വല്ലാത്ത പ്രോഗ്രാം ആണ് കേട്ടോ..Wish you all the best..
@ktsmedia9526
@ktsmedia9526 2 года назад
.
@SOORAJMG777
@SOORAJMG777 2 года назад
എന്റെ നിഷാദേട്ടാ , ഒരു രക്ഷേമില്ല ഒരേ പൊളി❤️😂😂
@Ajmal12597
@Ajmal12597 Год назад
Nishanth❤❤
@abdullaabdulla4768
@abdullaabdulla4768 2 года назад
ബുദ്ധി യുള്ളവർ ആരും ഇല്ലേ ഈ പാർട്ടി യിൽ
@rahimgolden1273
@rahimgolden1273 2 года назад
യഷ്വന്ത്സഹായാ
@SiluNaaz1626
@SiluNaaz1626 2 года назад
ഈ വിവരമില്ലാത്തവന്മാരുടെ ഭരണത്തിൽ കഴിയുന്ന നമ്മൾ ജനങ്ങളുടെ അവസ്ഥ 😜😜😜
@sayooj3716
@sayooj3716 2 года назад
Evanmark enthayalum jihadikalle adich sheriyakan ariyaam
@jayanc2761
@jayanc2761 2 года назад
വിവരം ഉള്ള ചേട്ടൻ എന്നിട്ട് ഭരിക്കാതെ എന്താ ജനങ്ങൾക്ക്‌ വിവരം ഉള്ളോണ്ട് ആരിക്കും അല്ലിയോ
@hyde9288
@hyde9288 2 года назад
@@jayanc2761 ath ippazhum മനസ്സിലായില്ല😂
@mrcollector4311
@mrcollector4311 2 года назад
@▁ മനുഷ്യൻ ayo kashtam
@MrNURSE-ue4lg
@MrNURSE-ue4lg 2 года назад
പാവം സുരേട്ടൻ വിട്ടിൽ പോയി ഒറ്റക്കിരുന്നു കരയുന്നുണ്ടാവും എന്തൊക്കെ നായികരിച്ചാല... അപ്പോഴേക്കും മോളിന്ന് മാറ്റി പറയും
@user-bn4rv6om7e
@user-bn4rv6om7e 2 года назад
ഡേയ് ഇതെന്തെടെയ് മര പോട്ടൻമാർക്ക് വേണ്ടി മാത്രം ഒരു പാർട്ടിയോ .അയ്യേ രാജ്യത്തിന് നാണക്കേട്
@sasikumarv231
@sasikumarv231 2 года назад
അതിനെന്താ.. ഒരു മുഖ്യമന്ത്രി തന്നെ സ്വന്തമായിട്ടുണ്ടല്ലോ, മരപൊട്ടനായി.
@user-bn4rv6om7e
@user-bn4rv6om7e 2 года назад
@@sasikumarv231 പാവം മിത്രം തെറ്റി ധരിച്ചു ഞാൻ ഒരു കൊങ്ങിയോ ഒരു സാഗാവോ അല്ല.
@anandhuanil4582
@anandhuanil4582 2 года назад
@@sasikumarv231 sheri mithramee
@hashirhash5956
@hashirhash5956 2 года назад
@@sasikumarv231 Yogi ye aano udheshichath 🙄😓
@josemathew5744
@josemathew5744 2 года назад
ചില വ്യാപാരികൾ പറയുന്ന പോലെ ഉള്ളു.. വലിയ വെള്ളത്താടി യുടെ പ്രസംഗം.. ആദായ വില്പന ആദായ വില്പന എല്ലാം നിങ്ങൾക്ക് വേണ്ടി... വാസ്തവത്തിൽ ആർക്കാണ് ആദായം ആദായ വില്പന എന്ന് പറഞ്ഞാൽ.. കടക്കാർ ധാരാളം സാധനം വിൽക്കുന്നവർക്ക് ആദായ എന്നുള്ള കാര്യം ഒരു ജനം മനസ്സിലാക്കുന്നില്ല.. വേറൊരു കൂട്ടർ പറയുന്നു നിങ്ങളുടെ സംതൃപ്തിയാണ് ഞങ്ങളുടെ ലക്ഷ്യം.. ഇതെല്ലാം തട്ടിപ്പാണ് രാഷ്ട്രീയ തട്ടിപ്പാണ്... ആ പൂപ്പി ഇനിയും ഇവിഎം ഇലൂടെ അധികാരത്തിൽ വരും.. ആരും ഒന്നും വിഷമിക്കേണ്ട.. ഇന്ത്യയിലെ 99 മാനങ്ങൾ വെറുത്താലും.. ഇവിഎം ഉണ്ടോ അപ്പൂ പ്പിഅധികാരത്തിൽ വന്നിരിക്കും.....
@cksanthoshkumar7790
@cksanthoshkumar7790 2 года назад
@@sayooj3716 അത് മാതൃ രാജ്യം പുരോഗമിക്കണമെന്നു കരുതുന്ന ഒരു ക്രിസ്ത്യാനിയാണെന്നു തെറ്റിദ്ധരിച്ചോ! കഷ്ടം
@sayooj3716
@sayooj3716 2 года назад
@@cksanthoshkumar7790 delete akiyitund
@indiafocus6557
@indiafocus6557 2 года назад
, ഗം , വല്ലാത്ത ടീം വർക്ക് തന്നെ .. എജ്ജാതി ട്രോൾ .
@lithinthomas5840
@lithinthomas5840 2 года назад
കണ്ടതിൽ വെച്ച് ഏറ്റവും നല്ല episode😂
@ameersha7731
@ameersha7731 2 года назад
😂😂ഞാനും 🙌🙌🙌
@alanpm9009
@alanpm9009 2 года назад
സംഘപരിവാർ തന്ത്രങ്ങൾ അധികാരം പിടിച്ചെടുക്കാനും അത് ഏത് മാർഗ്ഗവും ഉപയോഗിച്ച് നിലനിർത്താനും ആണ്.അവർ ചെയ്യുന്ന പല കാരുങ്ങളും മറ്റുള്ളവർക്ക് പരിഹാസ്യമായി തോന്നാം.ഉള്ള് കലങ്ങുന്നത് വരെ ചിരിക്കാം.പക്ഷെ എല്ലാം ഒരൊറ്റ കാര്യത്തിനാണ്, സംഘപരിവാർ പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായ ഒരു രാജ്യത്തിന് വേണ്ടി.കുറച്ചുകൂടി ലളിതമായി പറയുകയാണെങ്കിൽ ചാതുർവർണ്യം നടപ്പാക്കുവാൻ.അന്ന് നിങ്ങൾക്ക് ചിരിക്കാൻ കഴിയില്ല.
@sreegeethcnair4345
@sreegeethcnair4345 2 года назад
ആ തമ്പ്നെയിൽ... ഒരേ പൊളി😂😂👌
@hassanshah7188
@hassanshah7188 2 года назад
ഗം നിങ്ങൾ നല്ലൊരു നാടനാണ് 👍👍👍👍
@mitrend285
@mitrend285 2 года назад
സാർ, എങ്ങനെ സാധിക്കുന്നു, ഗംഭീരം ✈️✈️✈️🌷🌷🌷
@josemathew5744
@josemathew5744 2 года назад
അല്ലിയോ സൂര്യ ഒരു കാര്യം ചോദിക്കട്ടെ ഈ വി എം ഇല്ലാതെ ഒരു തെരഞ്ഞെടുപ്പിൽ നിങ്ങൾക്ക് ജയിച്ചു കാണിക്കാമോ സ്വതന്ത്ര്യമായിട്ട് തിരഞ്ഞെടുപ്പ് നടത്തുവാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ..???. വോട്ടേഴ്സ്സിന്ഭീഷണിപ്പെടുത്തി.. അവരെ തല്ലി ഓടിക്കുന്നത് എത്രയോ വീഡിയോകൾ നമുക്ക് കാണാം.. ഇവിഎം മിഷനുകൾ മറ്റു വണ്ടികൾക്ക് യഥാർത്ഥ ഇവിഎം മെഷീൻ കാണിക്കാതെ കള്ളത്തരത്തിൽ കൂടിയല്ലേ നിങ്ങൾ ജയിച്ചത്... അതുകൊണ്ടാണ് ഇത്രയും നാളും ജയിച്ചത് ഇനിയും ജയിക്കാൻ പോകുന്നതും അങ്ങനെ തന്നെയാണ്.. ഈ കളി എല്ലാവർക്കും അറിയാം പക്ഷേ ആർക്കും ഒന്നും ചെയ്യുവാൻ കഴിയുന്നില്ല... എല്ലാ ആധികാരിക സ്ഥാപനങ്ങളും നിങ്ങൾ കൈയ്യടക്കി കഴിഞ്ഞു.... സത്യത്തിൽ അല്ല നിങ്ങൾ ജയിക്കുന്നത് ഇത് പകൽ പോലെ സത്യമാണ്... അതുകൊണ്ടാണ് കേരളത്തിൽ നിങ്ങൾക്ക് ജയിക്കുവാൻ കഴിയാത്തത്....
@sasikumarv231
@sasikumarv231 2 года назад
ഈ കോരളത്തിൽ ജയിച്ചവർക്കും ഭരിക്കുന്നവർക്കും ഇത് ബാധകമല്ലേ. തെരഞ്ഞെടുപ്പിൽ വോട്ടർ മാരെ ഭീഷണി പെടുത്താത്തവരാണോ കമ്യുണിസ്റ്റ് കാർ.
@SethuHareendran
@SethuHareendran 2 года назад
ട്രാക്ടറിൽ ഇരിക്കുന്ന കാക്ക 👌
@saskl1184
@saskl1184 2 года назад
'ഗം ' ..സിംപിളാണ്.. പക്ഷേ പവർഫുളാണ്... 🤗🔥
@jk4426
@jk4426 2 года назад
കർഷകർ ജയിച്ചു കള്ളന്മാർ തോറ്റു💪💪💪
@vishnua1179
@vishnua1179 2 года назад
കർഷകർ ശെരിക്കും തോറ്റു, നഷ്ടം അവർക്ക് മാത്രം ആണ്
@shajumonpushkaran3167
@shajumonpushkaran3167 2 года назад
😭😭😭😭😭😭😭😭😂😂😂😂😂😭😭😭 സംഘി വധം .......
@mujeebkp7856
@mujeebkp7856 2 года назад
എനിക്ക്ഏറ്റിക്കും ഇഷ്ട്ടപ്പെട്ട പരിപാടിയാ...😁
@anish_ketie
@anish_ketie 2 года назад
'ഗം' തേച്ച് ഒട്ടിക്കുന്ന ഒരു പശയാണ്....🙄 അതും രാഷ്ട്രീയ വിവരദോഷികളെ 😄😄😄😄
@rahimgolden1273
@rahimgolden1273 2 года назад
കാരപൊട്ട്ൻമാരായ ചാവേറുകൾ
@salimcarpet9930
@salimcarpet9930 2 года назад
ഇവർ പറയുന്നത് എന്തെന്ന് ഇവര്‍ക്ക്‌ പോലും അറിയുന്നില്ല. എന്ത് ഒരു തോല്‍വി ആണ് ഇവർ ഗം പൊളിച്ചു
@shehinmohammed4424
@shehinmohammed4424 2 года назад
അയ്യോ ഒന്നും പറയല്ലേ ഒന്നും പറയല്ലേ സംഘികളെ ഒന്നും പറയല്ലേ 😂😂😂😂
@sreeks7304
@sreeks7304 2 года назад
നിങ്ങളുടെ മുതലാളി രാജീവ് ചന്ദ്രശേഖർ... എന്താണ് പറഞ്ഞത്.. 😂😂😂
@antojoseph8027
@antojoseph8027 2 года назад
8.11 വിമാനമല്ല റോക്കറ്റ്... 😂😂😂
@mhdafthab2163
@mhdafthab2163 2 года назад
9.02 മോദിയുടെ കരചിൽ 🤣🤣🤣🤣🤣🤣
@emptyplanet
@emptyplanet 2 года назад
Good presentation , and good team work ( behind screen )👍👌
@moidumoidu6425
@moidumoidu6425 2 года назад
G8
@secure776
@secure776 2 года назад
എങ്ങിനെ ഇവർ എല്ലാം ഒരേ കുട കീഴില്‍ വന്നു എന്നത് അത്ഭുതം തന്നെ.. 🤣 😂
@prasanthpandalam1236
@prasanthpandalam1236 2 года назад
ബിജെപി യുടെ അന്തകനാകാൻ അവതാരമെടുത്തവൻ... 🤣🤣🤣
@cm.vkd.4596
@cm.vkd.4596 2 года назад
ചിരിച്ച് ചിരിച്ച് എടങ്ങേറായി പോയി 😂😂😂😂😂😂😂😂😂🤭🤭😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😂😂😂😂🤭🤭🤭👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍
@binums8969
@binums8969 2 года назад
🙏🙏🙏, this episode has significantly improved from the earlier episodes of this program , a big salute to the team. Kidu kidilan .
@abduce1168
@abduce1168 2 года назад
സൂപ്പർ അവതരണം ഒന്നും പറയാനില് സൂപ്പർ സൂപ്പർ. സൂപ്പർ
@Ashokan-Goku-
@Ashokan-Goku- 2 года назад
ശവർക്കാരുടെ അനുയായിയല്ലേ അപ്പൊ മാപ്പും ചോദിക്കാം ചെരിപ്പും നക്കാം
@nibaspk786
@nibaspk786 2 года назад
👍
@user-Tripboys
@user-Tripboys 2 года назад
വെറുതെ തട്ടി വിടുക ആണെന്ന് പറയുകയേയില്ല 🤣
@ajithskariah3268
@ajithskariah3268 2 года назад
Great presentation
@floccinaucinihilipilification0
@floccinaucinihilipilification0 2 года назад
14:10 മഗമസ....😂😆👏👌 യേ...ഹ്...
@Prashob2198
@Prashob2198 2 года назад
Thumbnail marakam 😂🤣
@josemathew5744
@josemathew5744 2 года назад
അബ്ദുള്ളക്കുട്ടി അധികം വിളമ്പാത്ത ഇരിക്കുകയാണ് നല്ലത്... ഇന്ത്യയിൽ ജീവിക്കുന്നവർ മുഴുവൻ മന്ദബുദ്ധികൾ അല്ല 2002 മുതൽ നാളിതുവരെ എന്തെല്ലാം ചെയ്തു എന്ന്... നിങ്ങൾ ഇൻറർനെറ്റ് ഇലക്ട്രിസിറ്റി ഫോൺ എല്ലാ സംവിധാനങ്ങളും മുടക്കി അതിനുശേഷമാണ് തീവ്രവാദം നടത്തി എന്നാലും മുഴുവൻ വിവരങ്ങളും ഞങ്ങൾ അറിയുന്നുണ്ട്... യൂദാസിനെ പോലെ പണം കിട്ടുന്നതിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ചിലരുണ്ട് അതിൽ ഒരുവനാണ് നിങ്ങളും മലപ്പുറത്ത് പോയി പ്രസംഗിക്കുക ആള് കൂടുന്നത് കാണാം പരുവത്തിന് കിട്ടിയാൽ അവർ കൈകാര്യം ചെയ്യും. ..
@sasikumarv231
@sasikumarv231 2 года назад
മലപ്പുറത്തു കാരന്റെ തിവ്രവാദം മതേതരത്വം, അല്ലെ..
@jithuanny
@jithuanny 2 года назад
മുർലി... 🤣🤣🤣മുർലിയുടെ പുത്തി വിമാനമാണല്ലോ.. സുരേട്ടന്റേത് റോക്കറ്റും.. 🤣അപ്പൊ അവുള്ള കുട്ടിയോ... ഇത് രണ്ടുമല്ല... അത് വാണം.. 🤣
@Rasi076
@Rasi076 2 года назад
വിമാനമല്ല റോക്കറ്റ് 😃😃😃 ഒരേ പൊളി ✌️
@anompillai1306
@anompillai1306 2 года назад
രാഷ്ട്രീയത്തിനപ്പുറം ചിരിക്കുവാൻ വേണ്ടിയാണ് ഞാൻ ഈ പ്രോഗ്രാം കാണുന്നത്. രാഷ്ട്രീയം ഒന്നുമല്ല എല്ലാ പാർട്ടിയും ഒരു നാണയത്തിന് ഇപ്പുറവും അപ്പുറവും അത്രമാത്രം
@aneesha5759
@aneesha5759 2 года назад
എല്ലാവരും അങ്ങനെ തന്നെ ആണ്.. ഗം നും രാഷ്ട്രീയം ഇല്ലല്ലോ.. എല്ലാ രാഷ്ട്രിയ പാർട്ടികളെയും വിമർശിക്കാറുണ്ട്.
@vasuck8162
@vasuck8162 2 года назад
ഗംമിന് Big സല്യൂട്ട്
@jikku1234
@jikku1234 2 года назад
രാജീവ് ചന്ദ്രശേഖറിനെ വിട്ടുപോയി🤭
@anompillai1306
@anompillai1306 2 года назад
സ്വന്തം പാർട്ടിയിൽ എന്ത് തെറ്റ് കാണിച്ചാലും ആദ്യം പറയുന്നതു പോലെ അല്ലല്ലോ പിന്നെ പറയുന്നത് ന്യായീകരണം. ബിജെപി മാത്രമല്ല ബാക്കി ഉള്ള പാർട്ടി എല്ലാം ഇങ്ങനെ തന്നെ. കഴിവതും ചെവിക്കൊള്ളാതെ ഇരിക്കുക.
@khaderabdula3277
@khaderabdula3277 2 года назад
അടിപൊളി 😄😄😄😄💪💪💪
@sandeepsatheesan4178
@sandeepsatheesan4178 2 года назад
മൊത്തത്തിൽ അലക്കി 🤣🤣🤣
@beenavijay5545
@beenavijay5545 2 года назад
ഇവന് ആരോ അന്താരാഷ്ട്രത്തിൽ കൈവിഷം കൊടുത്തിട്ടുണ്ട്
@nandeesadas_official
@nandeesadas_official 2 года назад
As always, superb 👍 Chirichu oru vazhi aayi 😂😂
@samusamu8253
@samusamu8253 2 года назад
ഉള്ളി ക്കുള്ള സമരം ജയിച്ചു
@rajanr441
@rajanr441 2 года назад
പൊളിച്ചു നിഷാന്ത് 👍👍👍👍👍👍
@ubaidnm67
@ubaidnm67 2 года назад
Fantastic 👌👌👌👍👍👍😂😂😂 adipoli Machan- keep it up - sound imitation - super 👌
@ratheeshek2830
@ratheeshek2830 2 года назад
അവതരണം supper👍👍👍👍
@Gokool_wid_Life_coz_YoLO
@Gokool_wid_Life_coz_YoLO Год назад
One of the best episodes of GUM
@sals8219
@sals8219 2 года назад
BJP people are the famous stars of gum 😄😄😄😄😄😄😄😄
@Mammoottybasheer
@Mammoottybasheer 2 года назад
ഇവര് കൂട്ടത്തോടെ പൊട്ടൻമാരാ. അത് ലോകത്തിന് അറിയുകയും ചെയ്യാം എന്ത് ഫലം,,, അനുഭവിക്കുക തന്നെ ദൈവം രക്ഷിക്കട്ടെ നമ്മുടെ നാടിനെ
@lux6009
@lux6009 2 года назад
ഇന്നത്തെ കലകഘട്ടത്തിനു യോഗിച്ച ചേർന്ന ബിൽ അല്ലേ കർഷക ബിൽ, അവതരിപ്പിച്ചത്,
@sabapn4998
@sabapn4998 2 года назад
Well said..👏
@sabeenanaushad3518
@sabeenanaushad3518 2 года назад
വിവരവും വിവേകവും തൊട്ടു തീണ്ടിട്ടില്ലാത്ത ഭരണാധികളുടെ കൂടെയുള്ള ജനങ്ങളുടെ ദുരിതം എന്ന് തീരും
@superfastsuperfast58
@superfastsuperfast58 2 года назад
ജയ് ജയ് കക്കുസ് മതാ
@shafeekmc2934
@shafeekmc2934 2 года назад
Very good program 🙂🙂🙂🙂
@abhijithdev344
@abhijithdev344 2 года назад
14:10 magamasa.. Ath polichu..
@muhammedrayif6087
@muhammedrayif6087 2 года назад
🤣🙌🔥
@najeemasulaiman9123
@najeemasulaiman9123 2 года назад
Excellent Amazing Fantastic Very Good Keep it up
@shahinvr3350
@shahinvr3350 2 года назад
Nice presentation as usual.. nishanth👏👏..
@aghilp3160
@aghilp3160 2 года назад
Most fav episode 💖
@ishakp6122
@ishakp6122 2 года назад
ബി.ജെ.പിയുടെ എം.പി.രാജീവ് ചന്ദ്രശേഖർജിയുടെ ചാനലിൽക്കയറിയിരുന്ന് ഇമ്മാതിരി പോക്രിത്തരം കാട്ടല്ലേ നിഷാന്തേ..
@fahadhamza
@fahadhamza 2 года назад
അവസാനം.... സുമേഷ് എടപ്പാൾ 🤣🤣🤣🤣🤣
@sahadevandamodaran92
@sahadevandamodaran92 2 года назад
Where did you get that tractor ?
@jubikp9295
@jubikp9295 2 года назад
അവതരണം uff 🔥🔥
@mohammedanwar8299
@mohammedanwar8299 2 года назад
Sambaashannam kettappol Jagathiye orma vannu 😂😂😂
@divinemagic777
@divinemagic777 2 года назад
വ്യത്യസ്തനാമൊരു....🤣🤣
@adv.mohammedyusuf1732
@adv.mohammedyusuf1732 2 года назад
😂 Abdullakutty Part is more good😆
@vinuabraham781
@vinuabraham781 2 года назад
Adipoli i love this show✌️✌️
@shahidummer5798
@shahidummer5798 2 года назад
Gum..... vere level programme aaan... always on top👍👍
@mohammadashrafpa6123
@mohammadashrafpa6123 2 года назад
സംഗതി ഗവൺമെന്റിന്റെ സ്പോൺസേർഡ് പ്രോഗ്രാമിന്റെ ഇമിറ്റേഷൻ നന്നായെങ്കിലും നിങ്ങളുടെ കണ്ണൂർ ശൈലിയാണ് കൂടുതൽ നല്ലത്, എനിക്ക് ഇഷ്ടം.
@pnirmal5900
@pnirmal5900 2 года назад
Ssncharam programme inte imitation ennu aanu njan vicharichathu
@varughesemg7547
@varughesemg7547 2 года назад
അതെ ഇതെല്ലാം രാഷ്ട്രീയമല്ലെ ?
@georgeabhijith3509
@georgeabhijith3509 2 года назад
Ejjathi മനുഷ്യൻ 😂😂😂
@lajiraghavanraghavan2849
@lajiraghavanraghavan2849 2 года назад
Fantastic programme 👌
@sudhakaranalukkal2216
@sudhakaranalukkal2216 Год назад
കർഷകരെ പറഞ്ഞ് പറ്റിച്ച് കൃഷി ഭൂമി അംബാനിക്ക് ചെന്നുചേരണം - കൂടുതൽ വില കർഷകന്ന് ലിഭിക്കില്ല'' കൃഷി വിട്ടുകൊടുക്കേണ്ടി വരും -അംബാനി കമ്പനി കൃഷി ചെയ്യും - വിൽക്കും ലാഭം അവർക്ക് - കൃഷിക്കാർ ബ്ലും !!!
@sajinig6555
@sajinig6555 2 года назад
Excellent team work
@monima7225
@monima7225 2 года назад
Oh man that sound 😆😆😆
@bhagyalakshmi7663
@bhagyalakshmi7663 2 года назад
Super Gum 👍👍👍❤️ Nishant 👍👍
@twenty-one3475
@twenty-one3475 2 года назад
നിങ്ങളുടെ ആ നോട്ടം 😂😂😂
@ajaypvr
@ajaypvr 2 года назад
അടിപൊളി സുഹൃത്തേ....
@mohammedrafitp
@mohammedrafitp 2 года назад
അവതാരകൻ ഓഫ് ദിസ് നൂറ്റാണ്ട്
@ushaarallemone
@ushaarallemone 2 года назад
ingeru verum poliyaaanu .......Super
@user-it9fy8sw5s
@user-it9fy8sw5s 2 года назад
ഒരു രക്ഷയുമില്ല മോനേ
@fasalfas8040
@fasalfas8040 2 года назад
Evann mic kodukkalla.....plse news team
@Muhammedashar58
@Muhammedashar58 2 года назад
പൊളി 👍👍👍
@smartway9997
@smartway9997 2 года назад
ഗം ഇന്ന് ഫുൾ മൗനമാണല്ലോ😀
@bennypg6698
@bennypg6698 2 года назад
മുരളി ജി എന്ത് പറഞ്ഞാലും, അ ന്താരാഷ്ട്രം വിട്ടുള്ള പരിപാടി ഇല്ല
@sibiar9751
@sibiar9751 2 года назад
Thamara krishi.....vere level😂😂😂😂!
Далее
ОН ТОЧНО ЗАЕДЕТ. ВЕЗДЕХОД АГ-34.
41:09