Тёмный

ബുദ്ധൻ കേരളം സന്ദർശിച്ചിരുന്നോ ? | Krishna Kumar K G 

Kerala Freethinkers Forum - kftf
Подписаться 248 тыс.
Просмотров 2 тыс.
50% 1

നാട്ടിക മാന്വവൽ ചരിത്ര ചിത്ര പ്രദർശന വേളയിൽ കെ ജി കൃഷ്ണകുമാർ സംസാരിക്കുന്നു . 29.04.2024 ന് നാട്ടിക ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഡോ അജയ് ശേഖർ ഉദ്ഘാടനം ചെയ്തു .

Опубликовано:

 

29 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 11   
@santhoshcr969
@santhoshcr969 Месяц назад
ബൗദ്ധ സംസ്കൃതിയെ മറയ്ക്കുവാനുള്ള വലിയ ശ്രമങ്ങൾ ബ്രാഹ്മണ ആധിപത്യകാലത്ത് നടന്നിട്ടുണ്ടെന്നത് വാസ്തവമാണ്.
@vijayankuttappan3175
@vijayankuttappan3175 2 месяца назад
ഈ ഹെജിമണി ക്ക് കിട്ടുന്ന ആദ്യ അടി പാലി ഭാഷ decode ചെയ്തു എന്നതാണ്. രണ്ടാമത്തേത് 1920 കളിൽ കണ്ടെത്തിയ ഹാരപ്പൻ മോഹൻജദാരോ നഗരങ്ങൾ...പിന്നെ ഇപ്പൊൾ ancient DNA കണ്ടെത്തിയ താണ്..ഈ കണ്ടെത്തൽ തുറന്ന മനസോടെ സ്വീകരിക്കാൻ ഇപ്പോഴും തയറാകത്ത ഒരു കൂട്ടരെ നമുക്ക് കാണാം.
@yoursmusicaly
@yoursmusicaly 2 месяца назад
അടുത്ത അധികാരം കിട്ടുന്നതോടെ ഇപ്പോഴുള്ള തെളിവുകളും നശിപ്പിക്കപ്പെടും
@Ismail.Valiyakath.
@Ismail.Valiyakath. 2 месяца назад
Sulthan Batheriyil Budhan Vanna Sthalath Oru Ambalam undakkan Surendran Shramikkanam.
@unnikrishnanraman8418
@unnikrishnanraman8418 Месяц назад
Before Budha, did any one disclosed ? Do proper history !!!
@joygeorgek
@joygeorgek День назад
ബുദ്ധൻ ശ്രീലങ്കയിൽ പോയിട്ടുണ്ട്, കേരളത്തിൽ നിന്ന് അക്കാലത്തു നടന്നു ശ്രീലങ്കയിലേക്ക് പോകാമായിരുന്നു അതുകൊണ്ട് ബുദ്ധൻ കേരളത്തിൽ വന്നിരുന്നു . ഇത് എങ്ങിനെ തെളിവ് ആയി എടുക്കും? പിന്നെ കേരളത്തിലെ സ്തൂപങ്ങൾ ഒക്കെ ബുദ്ധമതം പ്രചരിച്ചിരുന്നു എന്നതിന് തെളിവല്ലേ ബുദ്ധൻ വന്നതിനു ആണോ? 84000 ത്തിന്റെ കണക്ക് മനസ്സിലായില്ല. ആരെങ്കിലും ബുദ്ധൻ കേരളത്തിൽ വന്നിരുന്നു എന്നതിന്റെ തെളിവുകൾ മനസ്സിലാക്കിയിട്ടുണ്ട് എങ്കിൽ ഒന്ന് പോയിന്റ് ആയി ചുരുക്കി പറയാമോ?
@kavirajan3735
@kavirajan3735 2 месяца назад
😂😂😂
@kavirajan3735
@kavirajan3735 2 месяца назад
ഇവൻ പറയുന്നത് മാത്രം സത്യം😂
@shajumani
@shajumani 2 месяца назад
ഒരു പ്രഭാഷകനെ ഇവൻ എന്ന് പറഞ്ഞു പുശ്ചിക്കുന്നത് എന്തിനാണ് ആവോ?
@baburajankalluveettilanarg2222
@baburajankalluveettilanarg2222 Месяц назад
ആരെങ്കിലും തെളിവ് സഹിതം സംസാരിക്കുകയാണെങ്കിൽ സത്യത്തെ തടയാൻ നമ്മൾ എന്തിന് ശ്രമിക്കണം?
@haridas5243
@haridas5243 Месяц назад
പറയട്ടെ ഇയാൾക്കു എന്താ കുഴപ്പം
Далее
Я нашел кто меня пранкует!
00:51