Тёмный

നവ മനുഷ്യയുഗത്തിലെ ചരിത്രം | Dr Sebastian Joseph 

Kerala Freethinkers Forum - kftf
Подписаться 248 тыс.
Просмотров 594
50% 1

ദേശീയ വായനശാല പനമറ്റം സംഘടിപ്പിച്ച ജി ബാലചന്ദ്രൻ അനുസ്മരണ പ്രഭാഷണ പരിപാടിയിൽ നവ മനുഷ്യ യുഗത്തിലെ ചരിത്രം എന്ന വിഷയത്തിൽ ഡോ സബാസ്റ്റിൻ ജോസഫ് പ്രഭാഷണം നടത്തുന്നു .

Опубликовано:

 

24 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 8   
@sijeshk1241
@sijeshk1241 Месяц назад
ചരിത്ര വിജ്ഞാനത്തിൻ്റെ പ്രാധാന്യം പുതു തലമുറ വിദ്യാർത്ഥികൾ ഇത്തരം പ്രഭാഷണങ്ങളിലൂടെ മനസ്സിലാക്കട്ടെ...
@aswathybabu6800
@aswathybabu6800 20 дней назад
സർൻ്റെ ഓരോ talk കേൾക്കുമ്പോഴും വ്യത്യസ്തമായ അനുഭവം ആണ്. ശെരിക്കും പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്, "ചരിത്രം എന്ന വിഷയത്തിൻ്റെ പ്രാധാന്യം". അതുപോലെ തന്നെ anthropocene studies പറ്റി നന്നായി അവതരിപ്പിച്ചു. You are an inspiration sir ❤
@sasikunnathur9967
@sasikunnathur9967 Месяц назад
മനുഷ്യത്വം നമുക്ക് വേണം - മനുഷ്യരുടെ ആവശ്യങ്ങളും പരിമിതപ്പെടുത്തണം
@BaijuSadasivan
@BaijuSadasivan Месяц назад
ഉജ്ജ്വലമായ പ്രഭാഷണം. ഇതൊക്കെ കേൾക്കാൻ വളരെ കുറച്ച് ആളുകളെ ഉള്ളു എന്നത് ദുഃഖകരം.
@smithasanthosh5957
@smithasanthosh5957 Месяц назад
Super topic 👍👍👍
@ancyangel6707
@ancyangel6707 19 дней назад
Great talk Sir !!!
@bijidominic2136
@bijidominic2136 Месяц назад
The relevance of history elegantly expressed.The materiality concept overtook humanity.Today pages of history are deliberately deleted for meaningless objective.Regressive thought process lead men to dead end.The death of good earth on the anvil.
@lijosebastian8197
@lijosebastian8197 Месяц назад
മലയാളത്തിൽ ആന്ത്രപ്പോസീൻ കാലത്തെപ്പറ്റി പ്രഭാഷണങ്ങൾ നന്നേ കുറവാണ്. അത്തരമൊരു കുറവിനെ പരിഹരിക്കാൻ ഈ പ്രഭാഷണത്തിന് സാധിച്ചിട്ടുണ്ട്. വാക്കുകളിൽ നിന്ന് വാക്കുകളിലേക്ക് പോവുമ്പോൾ അന്തർവൈജ്ഞാനികതയുടെ സ്ഫുരണം അത്രമേൽ അനുഭവപ്പെടുന്നു. അനുസ്മരണ പ്രഭാഷണത്തിന്റെ കാരണക്കാരന്റെ എഴുത്ത്-ബൗദ്ധിക പരിസരത്തോട് ചേർന്ന് നിന്ന്കൊണ്ട് നിർവഹിച്ച പ്രഭാഷണം അത്തരത്തിലും നീതി പുലർത്തുന്നതാണ്. നവമനുഷ്യന്റെ കാലത്തെ പണ്ഡിതോചിത സമീപനത്തോടെ കൈകാര്യം ചെയ്ത ഡോ. സെബാസ്റ്റ്യൻ ജോസഫിന് അഭിനന്ദനങ്ങൾ.
Далее