Тёмный

ബേക്കറി വട്ടയപ്പം NO തേങ്ങ 5 ദിവസം വരെ സോഫ്റ്റ്നസ് പോവാതെ കേടുവരാതിരികും || NO COCONUT Vattayappam 

Mia kitchen
Подписаться 2,4 млн
Просмотров 752 тыс.
50% 1

തേങ്ങ ചേർക്കാതെ 5 ദിവസം വരെ സോഫ്റ്റ്നസ് പോവാതെ കേടുവരാതിരിക്കുന്ന വട്ടയപ്പം
Ingredients
Soaked Raw White Rice/ Pachari: 1 cups.
Soaked White Aval/ Flattened Rice Flakes 1/2cup
Baking Powder 1/2 tsp
Instant Yeast: 1/2 tsp.
Salt: to your taste.
Sugar:7 tbsp.
Cardamon seeds: to your taste
Water: As needed.
Oil to grease, preferably coconut oil.
Come back later for subtitles

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 772   
@midhulasvlog4273
@midhulasvlog4273 4 года назад
രാവിലെ തന്നെ ഉണ്ടാക്കി നോക്കി. തേങ്ങാ ചേർക്കാതെ ആദ്യമായിട്ടാ ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ശെരിയായി വരില്ല എന്നു അമ്മ ഒത്തിരി നിരുത്സാഹപ്പെടുത്തിയതാ.എനിക്കും ചെറിയൊരു പേടി ഉണ്ടായിരുന്നു. അളവ് കൂടുതൽ എടുത്തിട്ടായിരുന്നു ചെയ്തത്. Waste ആയാൽ മൊത്തം നീ തന്നെ കഴിച്ചോണം എന്നമ്മ പറഞ്ഞപ്പോൾ video ഞാൻ കാണിച്ചു കൊടുത്തു. പിന്നെയാ ആൾ മിണ്ടാതിരുന്നത്. എന്നതാണേലും സംഗതി ശെരിക്കും ശെരിയായി വന്നു കേട്ടോ.അതും ഞാൻ വിചാരിച്ചതിനേക്കാളും ഒത്തിരി നന്നായിട്ട്. ചേച്ചി പറഞ്ഞപോലെ തന്നെ കടയിൽ നിന്നു വാങ്ങുന്ന മാതിരി തന്നെയിരുന്നു. പഞ്ഞിക്കെട്ടുപോലെ, വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്നു.അമ്മ ഉണ്ടാക്കുന്നതുപോലെ ആന്നോ ഇതെന്ന് നോക്കു, എന്നു രാവിലെ പറഞ്ഞാൽ ഒരു കള്ളച്ചിരിയോടെ എനിക്കും ഇങ്ങനെയൊക്കെ അറിയാം, ഞാൻ ഉണ്ടാക്കിയാലും ഇത്ര soft ആകുമെന്ന് പറഞ്ഞു തടി തപ്പി. വീട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടമായിപുതിയ രീതിയിൽ ഉള്ള വട്ടയപ്പം. ഇതിൽ കുറച്ചു അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും കപ്പലണ്ടിയുമൊക്കെ ചേർത്താൽ നല്ലതായിരിക്കുമെന്നു തോന്നുന്നു. Thank you so much Miya chechy for this recipe, from my heart ❤️❤️❤️
@anjusonju8209
@anjusonju8209 4 года назад
Etra hr pachari kuthiran ettu
@Miakitchen
@Miakitchen 4 года назад
Im so happy to hear that
@midhulasvlog4273
@midhulasvlog4273 4 года назад
@@anjusonju8209 ഞാൻ 2 മണിക്കൂർ വച്ചു
@BadhuTalks
@BadhuTalks 4 года назад
,എന്റെ channel onnu കണ്ടുനോക്കു ഇഷ്ടപ്പെട്ടാൽ subscribe chayyane
@malathygopinath9736
@malathygopinath9736 4 года назад
L) 👌
@rajuanittaanittaraju3818
@rajuanittaanittaraju3818 4 года назад
ഞാൻ എപ്പോഴും ആലോചിക്കാറുള്ള കാര്യമായിരുന്നു, ബേക്കറിയിലെ വട്ടയപ്പം റെസിപ്പി. ഒത്തിരി താങ്ക്സ്. ഇത് കണ്ടപ്പോൾ തന്നെ മനസിലായി സെയിം വട്ടയപ്പം. 👍👍👍
@babyraj1243
@babyraj1243 4 года назад
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി അടിപൊളി yatto അവൽ റോസ് clour ആയിരുന്നു,,, അത് കൊണ്ട് ലുക്ക്‌ ഇല്ലായിരുന്നു,,,, കഴിക്കാൻ സൂപ്പർ ,,,, thanks Miya dear,,,,
@shinnybasil1658
@shinnybasil1658 4 года назад
വട്ടയപ്പം 😍😍 ചേലോർക്കു ശെരിയാവും.. ചേലോർക്കു ശെരിയാവൂല... എൻറെ റെഡിയാകാറില്ല 😢😢 ഇനിയിപ്പോ എല്ലാർക്കും ശെരിയായിക്കോളും 👏👏👏
@pappupappu2915
@pappupappu2915 4 года назад
😁😂👍
@MANASAPRAVEEN.N
@MANASAPRAVEEN.N 4 года назад
😉😉
@rajianilrajianil3728
@rajianilrajianil3728 10 месяцев назад
മിയ ഞാൻ ഉണ്ടാക്കി വട്ടയപ്പം നല്ല സ്പോഞ്ച് പോലെ ഇരുന്നു Super എല്ലാവർക്കും ഇഷ്ടമായി
@primaprima169
@primaprima169 4 года назад
Mia ചേച്ചി വട്ടേപ്പം ഞാനുണ്ടാകിട്ടോ അടിപൊളി ആയിണ്ട്. Thanks ചേച്ചി. ചേച്ചി സൂപ്പറാട്ടോ 👍
@NK47k
@NK47k 4 года назад
ട്ടോ
@Arya-pl1bx
@Arya-pl1bx 4 года назад
@@NK47k super
@beenavarghese7901
@beenavarghese7901 3 года назад
I made this so many times Mia, each time it is a super duper hit in my family❤️❤️❤️Thankyou Mia for this recipe
@rajprr913
@rajprr913 4 года назад
Innale undakki nokki. Thenga cherkkathathukond oru tension undarunnu.allenkilum ivide thenga kittan ippol budhimuttanu. Result super aarunnu. Thanks chechi for thengavendatha vattayappam recipe. Oru request und. Pattunna pole kottayam spl "churuttu" enna palaharam cheyyane. Thanks
@orchidfashionboutique
@orchidfashionboutique 4 года назад
Njn try cheytu. Njn 1 cup varutha podi vechanu try cheytath. Perfect ayi vannu. Chila samayath kituna pachari kollila athu kondanu varutha podi try cheytath. Super thanku...
@haripriya9815
@haripriya9815 4 года назад
Hai chechi.... Njanum vattayappam try chethu ഇതു വരെ ഉണ്ടാക്കി നോക്കിയതിൽ വച്ചു super and perfect receipe Same ബേക്കറിയിൽ നിന്നും വാങ്ങുന്ന അതെ taste.... sugar മാത്രം kurachu കൂടി ചേർക്കണം.orupad thanks chechi ഇത്രയും perfect ആയ receipe തന്നതിന് 😍😍😍😍😍😍
@Miakitchen
@Miakitchen 4 года назад
Im so happy to hear that
@priyaanil4260
@priyaanil4260 4 года назад
Hi Chechi..njan orupadu thavana undakki fail Aaya oru sadhanamanithu,but this time njan ithupoleyundakki valarey nannayi vannu..thanku you so much chechii...
@jessyminish85
@jessyminish85 Год назад
Chechi I tried.... It was awsome.... Thankyou for the wonderful recipe 😍🥰
@geethikavineesh5287
@geethikavineesh5287 4 года назад
Hai Mia chechi, vattayappam nalla soft aayittundennu vedio kandappozhe മനസ്സിലാകുന്നുണ്ട്, എന്തായാലും ട്രൈ ചെയ്തു നോക്കും 😍👌👌👌👍
@thilothamagopan4513
@thilothamagopan4513 4 года назад
തേങ്ങ ചേർക്കാതെ വട്ടപ്പം ഉണ്ടാക്കാൻ കഴിയുമെന്ന് കാണിച്ചു തന്നതിന് നന്ദി സുഖമല്ലേ
@aleenavijay2023
@aleenavijay2023 4 года назад
Supper വട്ടയപ്പം. ഞാൻ ആദ്യം മിയയുടെ വീഡിയോ കാണില്ലായിരുന്നു. എന്നാൽ ഇപ്പോൾ അത് മാത്രമേ കാണുകയുള്ളു. എനിക്ക് ഏറ്റവും ഇഷ്ട്ടം തോന്നിയത് കോഴിയെ സ്നേഹിക്കുന്നതും കൂട് ക്ലീൻ ചെയ്യുന്നതും. എനിക്കും മൂന്ന് കുട്ടികളാണ് അലീന, അജീന, അഥീന. ഇപ്പോൾ എല്ലാ വീഡിയോയും ഞാൻ കാണും. 😂😂
@Miakitchen
@Miakitchen 4 года назад
Aleena Vijay 🥰🥰
@ushanair9281
@ushanair9281 2 года назад
ഞാനും ഉണ്ടാക്കി സൂപ്പർ ആയിരുന്നുട്ടോ 12 to 15 mins. സമയം വേണം വേകാൻ
@ashadinesh4872
@ashadinesh4872 4 года назад
മിയ ചേച്ചി ഉണ്ടാക്കുന്ന മിക്ക ഐറ്റംസും ഞാൻ പരീക്ഷിച്ചു. എല്ലാം സൂപ്പർ ആയി. ഇനി നാളെ വട്ടയപ്പവും പരീക്ഷിക്കണം. ഉറപ്പായും ശരിയാവും എന്ന വിശ്വാസം ഉണ്ട്.
@Miakitchen
@Miakitchen 4 года назад
Asha Dinesh 😁😁feedback parayane
@sajithakabeer7322
@sajithakabeer7322 4 года назад
ഇങ്ങനൊക്കെ കണ്ട് ഉണ്ടാക്യാ ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവൂല ഇത് കണ്ടിട്ട് റെഡ്യാവും തോന്ന്ണ്ട് ലേ......🤗
@user-vx8bp3qf4k
@user-vx8bp3qf4k 4 года назад
ഞാന്‍ ഒരു തവണ മാത്രമേ വട്ടയപ്പം കഴിച്ചിട്ടുളളൂ . ഭയങ്കര ഇഷ്ടം ആയി , ഇനിയും കഴിക്കണം
@lissypoluse790
@lissypoluse790 4 года назад
Thiru ചേർത്ത palappam undaki. Nalla test anu. Thanks.
@englishlove8245
@englishlove8245 4 года назад
Njangal kadayil ninnum vangiya vattayappathil cheriya jerakam kurachu undaayirunnu. Chechi, next time alpam jerakam cherthu noku. Nalla taste aayirikkum.
@dreamfish3271
@dreamfish3271 4 года назад
ഞാനും ഉണ്ടാക്കി നോക്കി. Super taste. എല്ലാവർക്കും വളരെ ഇഷ്ടമായി ചേച്ചി.
@preethaskvkitchen5163
@preethaskvkitchen5163 4 года назад
Sunflower തോട്ടം കണ്ടു അടിപൊളി ആണ് പിന്നെ വട്ടയപ്പം super ആണ് 😋😋
@susyalexander6725
@susyalexander6725 4 года назад
സൂപ്പർ വട്ടയപ്പം. താങ്ക്സ് മിയ. God bless you.
@athulyajishnu8770
@athulyajishnu8770 4 года назад
I tried it ,it was yummy , fluffy and tastey.orupadu thavana undaki flop aya dish aanu ithu .finally I got it thank u chechi😍😍
@jisnamaryjose628
@jisnamaryjose628 4 года назад
അനേകം പരീക്ഷണങ്ങൾക്കൊടുവിൽ ശെരിയായ വട്ടയപ്പം, Super recepie ellarum try cheytholu...... taq Mia chechi.... 😍😍
@Miakitchen
@Miakitchen 4 года назад
Anju Jose thank you for your wonderful feedback 🥰
@anithajoseph2146
@anithajoseph2146 4 года назад
Thank u for the valuable information dear. Eppo vattayapoam undakkiyalum seriyakilla ini ith onnu Nokkam.
@lindamelvin2918
@lindamelvin2918 4 года назад
Nice...nyan innu try cheydhu....nalla soft aayrunnu....thank you cheachi
@jayashreemuraleedharan6391
@jayashreemuraleedharan6391 Год назад
I tried it out -came out very well ! Thanks for sharing the recipe. God bless!
@aswathysvlogs3376
@aswathysvlogs3376 4 года назад
Mia chechi njan vattayappam undakki, super,bakery texture kitty,pinne njan varutha arippodi vachanu cheythathu ,yennittum nalla perfect aayi kitty😘😘😘😘
@Miakitchen
@Miakitchen 4 года назад
Im so happy to hear that
@aneeshapt3068
@aneeshapt3068 4 года назад
Thanks.....മിയ.......ഞാൻ അന്വേഷിച്ചു നടന്ന recipe.......👌👌👌
@jibipaulson8169
@jibipaulson8169 4 года назад
വട്ടയപ്പം എനിക്ക് ശരിയായി കിട്ടാറില്ല. ഈ റെസിപ്പി ഫോളോ ചെയ്തപ്പോൾ നന്നായി കിട്ടി. എല്ലാർക്കും ഇഷ്ടായി. താങ്ക്സ് മിയ....
@jithuwilliam8985
@jithuwilliam8985 4 года назад
എനിക്ക് ചേച്ചി തയ്യാറാക്കുന്ന എല്ലാ dishes ഇഷ്ട്ടാണ്
@susanalexander6978
@susanalexander6978 4 года назад
Useful video. യാത്ര പോകുമ്പോൾ ഉണ്ടാക്കി കൊണ്ടു പോകാനും സാധിക്കും. താങ്ക്സ്
@treesasebastian8556
@treesasebastian8556 4 года назад
Hai Mia vattayappam super njan undaki noki thank you for super receipe your all receipes are awesome god bless you
@Miakitchen
@Miakitchen 4 года назад
oru paadu santhsoaham
@minnup1916
@minnup1916 4 года назад
Thrissur honest bakery vattayappam eni nattil varumbol try cheyyane....
@reshmyroy5803
@reshmyroy5803 Год назад
Tried this recipe and it was so soft and spongy Thanks for sharing this yummy and perfect vattayappam recipe
@jasmin8498
@jasmin8498 Год назад
Nalla thanuppulla samayathan ith undakkanathenkilo? Specialy in uk? Dhosha mavonnum ponganilla. Athonda
@vijayakumarivijayakumari7009
@vijayakumarivijayakumari7009 4 года назад
Ellavarum try cheyyanam Mia chechi paranjathu pole thanne anu ee receipe thanku so much love uuuuu
@yamunamenon3435
@yamunamenon3435 4 года назад
First time I made vattayappam. It came out very well. Thank you❤
@athiravipin5431
@athiravipin5431 4 года назад
innu thanne njan undakum....sheriyaakumennu karuthunnu kaarannam chechi alle paranju tharunne undakkiyitt paranju tharaave....😊😊😊😊🙄
@rubsuns
@rubsuns 2 года назад
Tried this recipe exactly the way u explained. The vattayappam came out exactly how it is shown in ur videos.. thanks 😊
@parvathyrajkumar1533
@parvathyrajkumar1533 4 года назад
Super undakkarundu vallapozhum aval alla choru cherthu ini ithu undakki nokkam baking powder cherthu ok
@pushpanair2926
@pushpanair2926 4 года назад
നല്ല വട്ടയപ്പം നല്ല soft ആയിട്ടുണ്ട്
@srilekhanairk3557
@srilekhanairk3557 4 года назад
No offense meant madam . But I think you should work on having short and quick videos of all your recipes with descriptions of measurements and instructions and tips . All your videos are very long and a working mom of toddler it’s so difficult to spend 20 minutes on one recipe . No offense meant ... I’ve been following you from many years and tried many recipes with super success
@lissypoluse790
@lissypoluse790 4 года назад
വാട്ടേപ്പംlഞാൻ ഉണ്ടാക്കി. അടിപൊളി താങ്ക്സ്.
@sissymolkoshy277
@sissymolkoshy277 4 года назад
Hi Mia, you got super ideas. Just a question, you do lots of cooking still your cooker looks very clean., can you please tell me the secret of it.
@anuacchan
@anuacchan 4 года назад
Thrissur kaari aanu . Nammade avide ulla bakery il maatre kandittullu.. vere jillayil onnum kandittilla.. ente favvv aanu. Kure thappi...videos onnum kandilla .avasaanam kitti
@subimammen7915
@subimammen7915 4 года назад
Super chechi. Njn innu try cheythu. Life I first time undaakkiya vattayappam, athum chechi yude recipe nokki. Nte ammakkum njn paranju koduthu recipe. Thanks for the recipe 😘😊😍
@Miakitchen
@Miakitchen 4 года назад
Im so happy to hear that
@abhiea5319
@abhiea5319 4 года назад
Superb.ktmkarede one of the favourites palaharam.but itra soft homemade kanditeilla
@umadeviv7555
@umadeviv7555 4 года назад
Super soft vattayappam. Look like snow white and puffy. 💯💯💯💯💯👍👍👍👍👍💐💐💐💐💐. I wil try this receipe.
@bennetwilson8518
@bennetwilson8518 4 года назад
Etra naalayi anweshikkunnu... .thank you so much...
@reshmasrajeev2641
@reshmasrajeev2641 4 года назад
Njanum undaki noki chechi. Super arunnu. Thanku so much 🥰🥰🥰
@archanaarun3586
@archanaarun3586 4 года назад
Hii chechi njn nale undakkum nalla eshttayi kandittu,new subscriber aanu njn,ella videos daily try cheyunund,cooking thudagiyathe ullu,very helpfull chechi
@MyDays2.0
@MyDays2.0 3 года назад
ചൂടാറിയിട്ടല്ലേ demould ചെയ്യേണ്ടത്? എൻ്റെ വട്ടയപ്പം നന്നായി വന്നു. Thanks
@avanisuresh2443
@avanisuresh2443 4 года назад
Hi chechi😍 Baking powder nu pakaram baking soda pattumo.....❓ Innathe vattayappam adipoli aayittundu😄 Njn enthayalum try cheyyum.. 💯sure
@jayasreenair5773
@jayasreenair5773 4 года назад
Thank You Very Much Mia.....Njan undakki nokki . .Valare nannayi kitty......💐🌹
@Miakitchen
@Miakitchen 4 года назад
Im so happy to hear that
@annrani9410
@annrani9410 4 года назад
Super chechi..nan anveshichu nadanna recipe...Thank u.
@sanjanadr05
@sanjanadr05 4 года назад
Chechii vdo okke super...... Bt cooking nte time idayirunnu....... Great recipe anyway ..... Akkikkondirikkuanu.... Orennam akan ozhichu plateil.... Appozha amma parnje time ittillallo enn..... Pls reply........
@jencyvincent1785
@jencyvincent1785 4 года назад
വട്ടയപ്പം കയ്യിലിട്ട് അമ്മാനമാടുന്ന നമ്മുടെ മിയാ കീ ജയ്💕💕💓❣️❣️
@linukuriakose7539
@linukuriakose7539 4 года назад
Thank you chechi..I really was in search of the recipe for this weekend..and you made it on the right time..
@Miakitchen
@Miakitchen 4 года назад
Elizabeth Kuriakose feedback parayane
@linukuriakose7539
@linukuriakose7539 4 года назад
@@Miakitchen ya sure👍
@linubenny2531
@linubenny2531 4 года назад
കടയിൽ നിന്ന് വാങ്ങുന്ന വട്ടയപ്പം പോലെ തന്നെയുണ്ട്...സൂപ്പർ...
@Miakitchen
@Miakitchen 4 года назад
Im so happy to hear that
@sujameganathan9755
@sujameganathan9755 4 года назад
Wat a beautiful easy and soft vattayappam definently njan try cheyum thaks mia this recipe. 👍👍
@ashwinmondude8834
@ashwinmondude8834 4 года назад
Hi Mia this is my favourites.thank u dear.god bless u & ur family
@lathasathish3868
@lathasathish3868 4 года назад
Njan undakki perfect ayi vannu thank u Mia 😍👍💕
@AehronandAhaanafunvibes
@AehronandAhaanafunvibes 4 года назад
Navya Bakeryile vatteppam orma vannu.Thank you Mia 👌🙏
@greeshmamvgreeshma1483
@greeshmamvgreeshma1483 4 года назад
Chechi tried this receipi...pakka bakery style vattepam ayitto😍😘😘😘😘😘thank u....😍
@sarahabraham9779
@sarahabraham9779 4 года назад
Try cheythittu parayame....parayan onnumilla ....kandale perfect.👌
@poornimaranjith1758
@poornimaranjith1758 4 года назад
kanditu kothiyavunnu Mia chechi... theerchayayum undakki nokatto
@athiravipin5431
@athiravipin5431 4 года назад
njan undakki chechi spr aayittund tnkuu🥰🥰🥰🥰
@sarikaps3499
@sarikaps3499 4 года назад
Tried this today. It was awesome. Thank you Mia
@thecandle3848
@thecandle3848 4 года назад
My favourite,looking yummy. Thank u so much Mia
@reshmaamrita3340
@reshmaamrita3340 4 года назад
Kanditt thanne kothiyakunnu.... super....try cheyyamto
@jothiiijraj8421
@jothiiijraj8421 4 года назад
Hii Chechii... I'm a big fan of u..😍chechiyude gothambu nurukku payasam njn try cheythu... Spr arunnu... Tnk so much chechiiii😘
@maryittan1567
@maryittan1567 4 года назад
Hai Mia, njan undaki noki adipoliyanu. Etrayum spongy vatteppam njan ethuvare undakiyittilla .Thank U for your recipe.Ethil alpam thenga arachu cherthal ee structure kittumo?
@Miakitchen
@Miakitchen 4 года назад
yes kittum
@sunillincy3447
@sunillincy3447 4 года назад
Adyay an joicey chechi comment edunat..started making specials by watching your channel..adyam ay ethl noki cheytat chemmen achar an en orma..about 5 years back..pine not checked any other channel for recipes..elarkm mia kitchen recommend cheyar specials undkan..even my sister who is not into cooking much is now your fan..thanks a lot for these beautiful recipies..pine once manja jilebi undki noki..at seriyayla..baki eth noki cheytat oke adipoli ay
@Miakitchen
@Miakitchen 4 года назад
sunil lincy 🙏😍🙏🥰orupaadu santhosham aayitto
@valsammajoseph7054
@valsammajoseph7054 4 года назад
Mia u r super...tried ur wheat ice cream came out gdd, ini vattayappam try cheyyam
@Miakitchen
@Miakitchen 4 года назад
Im so happy to hear that
@asha9787
@asha9787 4 года назад
Try ചെയ്തിട്ടു feedback പറയാം.
@Rvbyx
@Rvbyx 4 года назад
Mia, adipoli...suuper soft....kaanumbol thanne kothi thonnunnu ...urappayum undakkum
@Miakitchen
@Miakitchen 4 года назад
iiRxuby feedback parayane
@bhavanababuraj7723
@bhavanababuraj7723 4 года назад
Wow ...this is an awesome recipe.I had made it today..turned out very well.my fam loved it.thnk you❣️
@sabithaBinu887
@sabithaBinu887 4 года назад
*Vatteppam miachechiyude allea softtum superum Aayirikkum pakka* 💯💯💯💞💕💖👏👏👏👏👍👍😘😘😘😍😍😍
@jessymathew3367
@jessymathew3367 4 года назад
Looks yummy will surely try this saw the video of the beach and trip to the farm thankyou for sharing this we could see all the places through it God bless u and it family dear your house is so neatly kept it is so beautiful
@rekhas1091
@rekhas1091 4 года назад
ഇന്ന് പെരുന്നാൾ ഈ വട്ടയപ്പമാണ് ഞാൻ ഉണ്ടാക്കിയത് super
@Miakitchen
@Miakitchen 4 года назад
happy Eid
@rekhas1091
@rekhas1091 4 года назад
@@Miakitchen thank you
@MrSebyantony
@MrSebyantony 4 года назад
മിയ ഞാൻ ഉണ്ടാക്കി. സൂപ്പർ. കിടു.
@reenavitto3472
@reenavitto3472 4 года назад
Hai Mia kitchen joyce njan reena thrissur Ennu njan vatteppam without coconut undakketo bestanu nalla softanu taistumanu
@miniainikkalashleysjourney6594
@miniainikkalashleysjourney6594 4 года назад
Kaipunyam thane God Bless you. Keep it up 👍🏻 kodhipichu konnu
@kilikoottamspecials8362
@kilikoottamspecials8362 4 года назад
ഇനി ഇത് പ്പോലെ ഉണ്ടാക്കി നോക്കാം ട്ടോ Thank you so much 🙏😊
@gayathrispillai3394
@gayathrispillai3394 4 года назад
ഇ റെസിപി മമ്മീസ് കിച്ചൻ എന്നാ പേരിൽ അതെ ഫോട്ടോയും ആയിട്ട് ഫേസ്ബുക്കിൽ ഇന്നലെ kandu.
@Miakitchen
@Miakitchen 4 года назад
ssho
@anjujoseph1649
@anjujoseph1649 4 года назад
Ela yutubers epozhum same dish days diffrnce il post cheyarund eni e receipe nolkiya aarenkilum nerathe ettu kaanum alenkil udan edum ith sthiram aanu
@umaranipt1120
@umaranipt1120 4 года назад
തീർച്ചയായും ഉണ്ടാക്കി നോക്കും. വളരെ നാളായി അന്വോഷിക്കുന്ന റസിപ്പി
@SHADOWGAMER-xs4yy
@SHADOWGAMER-xs4yy 4 года назад
വട്ടയപ്പം അടിപൊളി 👌👌ഞങ്ങൾ ഉണ്ടാക്കി
@Sharon-hh4xi
@Sharon-hh4xi 4 года назад
Thudakathil kanicha sthalam nalla bhangiyundu 🥳🥳
@Miakitchen
@Miakitchen 4 года назад
sharon jp my house
@rajalekshmik687
@rajalekshmik687 4 года назад
Adipoli Nalla soft Aanallo undakki nokkum njan
@Miakitchen
@Miakitchen 4 года назад
Rajalekshmi K feedback parayane
@RUR_Vlogs
@RUR_Vlogs 4 года назад
Avil nu pakaram choru edukkan paadundo??
@sajinisathyan9136
@sajinisathyan9136 2 года назад
Rice ethta samayam vellathilidanam
@petalsfoodcourtrecipes4675
@petalsfoodcourtrecipes4675 3 года назад
Thank U ... Mie ji for posting lovely Vatteppam 👌 recipe.
@lucypaul6418
@lucypaul6418 4 года назад
വായിൽ അലിയുന്നവട്ടേപ്പം കണ്ടാൽ കൊതി വരും. നന്നായിരിക്കുന്നു.congrats dear. വായിൽ വെള്ളമൂറുന്നു.
@BabyNihira323
@BabyNihira323 4 года назад
Chechi inganathe steel plate illa cake mouldil cheithal correct ayitu kittumo
@priyankakingini2
@priyankakingini2 4 года назад
I made it. Thanks chechi.... Iam trying all ur recipes. I like ur presentation....
@Miakitchen
@Miakitchen 4 года назад
Pachari 2 hours kuthirkkanam🥰
@remyag1649
@remyag1649 4 года назад
I was abt to ask u... 2 hrs soak chaithal mathiyo??
@meenakshirajesh9447
@meenakshirajesh9447 4 года назад
Chechiiii... Yeast ella pakaram ntelum onn paranj taaaa chechi pls
@deepamanikantan5849
@deepamanikantan5849 4 года назад
What the measurement for yeast?
@deepamanikantan5849
@deepamanikantan5849 4 года назад
Can we add coconut milk instead of water?
@meenakshirajesh9447
@meenakshirajesh9447 4 года назад
Mia chechiii... Superb recipi nikk ondaakkanam nnind. But ntel yeast ella, evdute shopil kittaanumilla. Lock dwn kaaranm purath poi medikkaanum pattoola.(Njn naattililla, northilaanu) so ntelum oru substitution ondel onn paranj taaayo... Baking soda and baking powder ond kayyil. Pls rply
Далее
OG Buda - Сабака (A.D.H.D)
02:19
Просмотров 77 тыс.
Первый день школы Катя vs Макс
19:37
Modus males sekolah
00:14
Просмотров 9 млн
OG Buda - Сабака (A.D.H.D)
02:19
Просмотров 77 тыс.