Тёмный

ബൈക്കിലൊരു LONG ട്രിപ്പിന് എങ്ങനെ ബൈക്കിനെയും, സ്വയവും PREPARE ചെയ്യാം | LONG RIDE TIPS 

Ajith Buddy Malayalam
Подписаться 416 тыс.
Просмотров 110 тыс.
50% 1

ബൈക്കിലൊരു ഒരു ലോങ്ങ് റൈഡിനു മുമ്പ് ചെയ്യേണ്ട preparations ഉം, റൈഡിനുള്ള കുറച്ചു് ടിപ്സും ഒക്കെയാണ് ഇന്നത്തെ വീഡിയോയിൽ. ഒന്നിലധികം ദിവസം നീളുന്ന യാത്രയാണെങ്കിൽ, അല്ലെങ്കിൽ ദൂരം 500 km ൽ കൂടുതൽ ആണെങ്കിൽ ഒരു planning ആവശ്യമാണ്.
ബൈക്ക് ട്രിപ്പിൽ ഏറ്റവും പ്രാധാന്യം ബൈക്കിന് തന്നെയാണ്. അപ്പോ ബൈക്കിന്റെ പ്രെപറേഷനും important ആണ്. 2000 -3000 km ഒന്നും ഒരു ബൈക്കിന് ഒന്നും അല്ല. പക്ഷേ വണ്ടി കണ്ടിഷണിൽ അല്ലെങ്കിൽ ഓടിക്കാനുള്ള സുഖം കുറയും, അതുപോലെ എന്തെങ്കിലും കാരണവശാൽ ഒരു breakdown വന്ന് കഴിഞ്ഞാൽ പണികിട്ടും. പ്രതീക്ഷിക്കാത്ത ഒരു പാർട്ടിന് damage വന്നുള്ള breakdown എന്തായാലും നമ്മുടെ കയ്യിലല്ല. പക്ഷേ നമുക്ക് പറ്റുന്ന preventive maintenance ചെയ്യണം.
ഇതൊക്കെ കൂടാതെ റൈഡിങ്ങിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കുറെ കാര്യങ്ങളും...

Авто/Мото

Опубликовано:

 

5 окт 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 656   
@rojinjuliet
@rojinjuliet 4 года назад
എല്ലാം സെറ്റ് ആയി.. ഇനി ഒരു ബൈക്ക് കൂടെ മേടിച്ചാൽ ട്രിപ്പ് പോകാർന്നു😁😁😁
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😄👍🏻
@sachinmc89
@sachinmc89 4 года назад
🙂
@TravelBro
@TravelBro 4 года назад
:)
@saleemthalangaraarahman3474
@saleemthalangaraarahman3474 4 года назад
😄
@findyourlyrics2268
@findyourlyrics2268 4 года назад
😂
@ig_arjun27
@ig_arjun27 4 года назад
ഒരു പഞ്ചർ കിറ്റും കയ്യിൽ കരുതുന്നത് നല്ലതാണ്......
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
അതെ, ഞാൻ വിട്ടുപോയതാണ്, thanks
@rishal4416
@rishal4416 Год назад
Air pump also
@hamzathayattil
@hamzathayattil Год назад
@@AjithBuddyMalayalam 👍🏻👍🏻👍🏻👍🏻👍🏻👍🏻😍😍😍😍😍😍😍
@hamzathayattil
@hamzathayattil Год назад
@@AjithBuddyMalayalam 👍🏻👍🏻👍🏻👍🏻👍🏻👍🏻
@hamzathayattil
@hamzathayattil Год назад
@@AjithBuddyMalayalam സൂപ്പർ 😍😍😍😍😍😍😍👍🏻👍🏻
@abhilash3931
@abhilash3931 4 года назад
നിങ്ങടെ എല്ലാ വിഡിയോസും ഒന്നിനൊന്നു മികച്ചതാണ്... പൊളി...
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊Thank you so much Abhilash 🙏💖
@Akshay-ln8lr
@Akshay-ln8lr 4 года назад
അവതരണ ശൈലി +great info 👏👌
@hamzakunju3052
@hamzakunju3052 2 года назад
പൊളിച്ചു റിവു സൂപ്പർ 👍👍👍❤️❤️❤️❤️
@pegasus0963
@pegasus0963 4 года назад
ബൈക്കിൽ ലോങ്ങ് റൈഡ് പോകാൻ ആഗ്രഹിക്കുന്നവർക്ക് കണാൻ പറ്റിയ നല്ലൊരു വീഡിയോ ആണിത്
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you Abhi nav👍💖
@kochattan1267
@kochattan1267 4 года назад
Ajith, ഒരു information തരുമ്പോൾ അതിന് പൂർണ്ണത അനിവാര്യമാണ്. സംശയമില്ല, നിങ്ങൾ അതിൽ വിജയിച്ചിരിക്കുന്നു.
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you Giri Ramachandran 👍🏻💖
@TravelBro
@TravelBro 4 года назад
Well Said
@Sajigangadhar
@Sajigangadhar 2 года назад
True
@wheeldiaries7581
@wheeldiaries7581 2 года назад
@@AjithBuddyMalayalam ooo
@wheeldiaries7581
@wheeldiaries7581 2 года назад
P T ok I ok
@travellover7344
@travellover7344 5 месяцев назад
ഒരു ലോങ്ങ് റൈഡ് പോകാൻ ആഗ്രഹിക്കുന്നു വൈകാതെ പോകണം എന്നാണ് വിചാരിക്കുന്നത് ഈ വീഡിയോ ഇഷ്ടപ്പെട്ടു 🙏🏻👍🇮🇳
@abhisheksabu251
@abhisheksabu251 4 года назад
strell kazhinjal perfect ayi parayunna channel ithanu..😍kuduthal videos cheyyu..bro ..
@basilsaman4689
@basilsaman4689 4 года назад
സത്യം ആണ് .പക്ഷെ ഈ ചാനലിൽ viewers കുറവാണ്.Maybe hit aavumayirikkum
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you so much "Football pranthan"👍🏻💖😍 kooduthal videos varunnund...
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you so much Basil 👍🏻💖 നിങ്ങളെ പോലത്തെ കുറച്ച് subscribers enikkundallo.. നമ്മളും പതിയെ ഹിറ്റ് ആകും💪🏻
@rejimon1925
@rejimon1925 4 года назад
Better than strell, I think.... 😍😍
@abhisheksabu251
@abhisheksabu251 4 года назад
@@rejimon1925 strell ithrom detailed ayitt onnum parayilla..kurach koodi casual ayi paranjal nannayirikum ajith bro..
@deatheater4805
@deatheater4805 4 года назад
We need RU-vidrs like you with quality content....good job brother
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you so much brother 😍
@binoychacko4671
@binoychacko4671 4 года назад
പൊളിച്ച് ബ്രോ.. ഇതൊക്കെ കാണുമ്പോൾ ഒരു ലോങ്ങ് റൈഡ് ആയാലെന്താ എന്നൊരു തോന്നൽ...
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😄👍🏻 പോകണം bro, Oru long trip തരുന്ന സന്തോഷം.. അത് വേറെ ലെവൽ ആണ്..
@BabuBabu-jr8yh
@BabuBabu-jr8yh 4 года назад
@@AjithBuddyMalayalam ആരങ്കിലും ഉണ്ടോ ലോങ്ങ് പോകാൻ ഞാൻ റെഡി, :9747767276
@basilsaman4689
@basilsaman4689 4 года назад
നിങ്ങടെ വണ്ടി വിൽകുന്നുണ്ടോ . വേറെ ഒന്നും കൊണ്ടല്ല .perfect ആയിരിക്കും 😄
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😄👍🏻💖
@royaltechmalayalam4909
@royaltechmalayalam4909 4 года назад
😂
@manucp07
@manucp07 4 года назад
Basil Zaman, oru new bike vangiya mathi ithinekkal perfect airikkum 😂
@basilsaman4689
@basilsaman4689 4 года назад
@@manucp07 അയ്‌ൻ മാത്രം ഉള്ള ചെമ്പ് ന്റെ കയ്യിൽ ഇല്ല😂
@fevinpeter1523
@fevinpeter1523 4 года назад
haha
@abhilashabhi7713
@abhilashabhi7713 4 года назад
Iniyum uyarangal keezhadakkan Sadhikkattey...full support👍
@vishnudas6164
@vishnudas6164 3 года назад
Quality in content is your main ingredient. Appreciated 🔥👍
@vishnub5176
@vishnub5176 4 года назад
Mutheee pwoliii... ellaam pakka aitt clear aaiii.... 😘😘
@arjunkrishna943
@arjunkrishna943 3 года назад
Thanks Ajith chetta for this valuable information, expecting more💓
@athulkmadhu8877
@athulkmadhu8877 4 года назад
Nalla informative Aya page anu ningaludeth. Keep it up bro👍
@muhammedshafi1582
@muhammedshafi1582 2 года назад
നല്ല ഉപകാരപ്രദമായ വീഡിയോ... താങ്കളുടെ വീഡിയോകൾ ഒന്നിന് ഒന്ന് മെച്ചം ആണ്.. കണ്ടാൽ സമയം നഷ്ടമാവില്ല.. ❤❤❤👍🏻👍🏻
@prakashcv6103
@prakashcv6103 4 года назад
Super brother, thanks for ur vedios..gud luck👍
@bineeshmkd5142
@bineeshmkd5142 2 года назад
ബൈക്കിന്റെയും നമ്മുടെയും ആരോഗ്യത്തിന് പരിഗണന നൽകുന്ന കാര്യങ്ങൾ.... അജി ഏട്ടാ... നിങ്ങൾ ലെവൽ ആണ് mahn
@naseefulhasani9986
@naseefulhasani9986 3 года назад
വളരെ ഉപകാരപ്രദമായ വീഡിയോ.. അജിത് ബ്രോ വേറെ ലെവൽ.. അജിത് ബ്രോ ടെ ആ സംസാരം മാത്രം മതി. ആരും ചാനൽ subscribe ചെയ്ത് പോകും.....😘😘
@kermitthehermit8745
@kermitthehermit8745 4 года назад
Kidilan avatharanam. And you are very responsible as a rider
@mevish578
@mevish578 Год назад
Quality Content..Good job brother..Thank you..👏😊
@rajeshathira239
@rajeshathira239 4 года назад
ഉപകാര പ്രഥമ ആയ വീഡിയോ സൂപ്പര്‍ 👌❤️
@akshayakshaykumar2566
@akshayakshaykumar2566 4 года назад
ഒരു ബൈക്ക് പോലും ഇല്ലാതെ എല്ലാ bike motovlogers ന്റെ വീഡിയോ കാണുന്ന ഞാൻ 😢 Ajith ചേട്ടനാണ് കൂടുതൽ ഇഷ്ടം❤️💯
@gokulkumarpm
@gokulkumarpm 3 года назад
Same avastha bro 😢
@akshayakshaykumar2566
@akshayakshaykumar2566 3 года назад
@@gokulkumarpm njan oru 4 months munne oru pulser eduthu 😁🤗
@gokulkumarpm
@gokulkumarpm 3 года назад
@@akshayakshaykumar2566 kochu gallan 🤭😁😍 (polikk bro )
@akshayakshaykumar2566
@akshayakshaykumar2566 3 года назад
@@gokulkumarpm 😍😍
@rahees8017
@rahees8017 4 года назад
Bro.... ഇ വീഡിയോ ക്ക് comment ഒന്നും ഇടാൻ ഇല്ല.......... അടിപൊളി video..... keep going bro....... katta support undavum..... ❤️❤️❤️😍
@ameenmuhammed1012
@ameenmuhammed1012 3 года назад
Ushaaarrrr,keep going Brth 😊
@yoonus7848
@yoonus7848 4 года назад
Uff 🔥 ejjathi... Adipoli
@jamaluhannan
@jamaluhannan 4 года назад
യാത്രക് തെയ്യാർഎടുപ്പ് അത്തിആവിശ്യം ആണ് സൂപ്പർ ബ്രോ താങ്ക്സ്
@user-wz3qt9qt5f
@user-wz3qt9qt5f 6 месяцев назад
സൂപ്പർ bro❤️❤️Very useful
@akhilgreentech2250
@akhilgreentech2250 2 года назад
വളരെ നല്ല അവതരണം അതിലുപരി ഓരോ വീഡിയോകളും നന്നായി ഏതു സാധാരണക്കാർക്കും മനസ്സിലാകുന്ന രീതിയിൽ ശാസ്ത്രീയമായി വിവരിച്ചു നൽകുന്നു. തുടന്നും ഇത്തരത്തിലുള്ള വീഡിയോകൾ ഉൾപ്പെടുത്താൻ കഴിയട്ടെ ഏല്ലാവിധ ആശംസകൾ.. അഖിൽ വിതുര
@akhilakhil9325
@akhilakhil9325 4 года назад
vanam ennu vachu video chayyuka ennuparayunnathinulla best example aanu chettante ella videosumm 🥰👍
@ajoanil220
@ajoanil220 4 года назад
Brother ningalude content kal ellam nice aanu. Chummaaa samayam kolli video kalil ninnu etrayo different aanu ningalude content. Kandu theerthaal enthenkilum useful aaya oru tip avasanam nammude kaiyil irikkum. Great. Keep going bro. Full support 👍.
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you so much Ajo👍💖
@comfortvd1729
@comfortvd1729 2 года назад
Adipoli man....all the best 👌
@kpzone01
@kpzone01 3 года назад
Nice one brother. Thanks for sharing your knowledge 👍
@gauthamsreesss3977
@gauthamsreesss3977 4 года назад
👌👌👌❣️❣️ ഇത് എനിക്ക് ഒരുപാട് ഉപകരിക്കും
@mujeebptni315
@mujeebptni315 4 года назад
നല്ലൊരു സന്ദേശം 👍♥️👏 ഇനിയും ഇതു പോലെ ഉള്ള വീഡിയോസ് പ്രദീഷിക്കുന്നു
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you👍💖 തീർച്ചയായും
@AbhiAbhi-xl6hl
@AbhiAbhi-xl6hl 2 года назад
Great info🤩. It helps thousands of riders including ME😁😌❤️🤝🤝😍😊😊
@malluartzone5218
@malluartzone5218 2 года назад
നിങ്ങള് pwoliya മച്ചാ.....
@RJ-zv8zr
@RJ-zv8zr 4 года назад
Excellent video and your content is useful and to the point..well done Ajith! I keep doing rides on my CBR250R..planning a Chennai to Kanjirappally trip by Jan end or first week of Feb...
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you bro💖 Keep riding 💪
@mohdaslam5033
@mohdaslam5033 4 года назад
Best contents, good informations Keep it up bro. 💕
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you Mohamed Aslam👍🏻💖
@sb4989
@sb4989 4 года назад
Adipwoli machaanee..innh aanh chanel kandath.koree vdeos irunnh kandu...okke upakhaaravullathaanh..ariyaan thalparyavundaayirunnath....thnkz mwuthyy❣️
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you so much👍💖
@anoopkalarikkal8847
@anoopkalarikkal8847 3 года назад
Pwoli macha
@HostKarthik
@HostKarthik 4 года назад
This is perfect ❤️
@rinurajan6585
@rinurajan6585 3 года назад
Poli broo useful 😍😍😘
@sujithkollam93
@sujithkollam93 4 года назад
വളരെ നല്ല അവതരണം 👌 ...Riders must watch... thankz bro❤️
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thanks & Welcome Sujith👍💖
@yasirkp8791
@yasirkp8791 3 года назад
Sammathichu.cjanum ningalappolulla oralan.enikkariyathath orupad ariyanayi.thks
@anandhkrishna3514
@anandhkrishna3514 4 месяца назад
Informative ❤
@anasbeeber6636
@anasbeeber6636 3 года назад
എന്നെങ്കിലും നേരിട്ട് കാണണമെന്നുണ്ട്. Thnx യുവർ ഇൻഫർമേഷൻ
@fasilms
@fasilms 3 года назад
Good message brooooo
@anoopm5452
@anoopm5452 3 года назад
You’re amazing ❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻superb 👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️
@dijinjohn6525
@dijinjohn6525 2 года назад
Great info Thanks bro😍😍🥰
@bibinbabu527
@bibinbabu527 2 года назад
very useful informations Ajith Bro
@VishnuKeeriyat
@VishnuKeeriyat 4 года назад
Ajith Machane, machan pwoli anne!! ✌ kidillam poole ulla content!!!
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you so much Vishnu👍💖🙂
@kmfarhath
@kmfarhath 4 года назад
I have done Pune to malappuram 1200 km on my pulsar 180 without halt in lockdown. I took almost 24 hours
@adarshkgopidas1099
@adarshkgopidas1099 3 года назад
😳Oh wt a perfection👌
@SajidSajid-fv8wm
@SajidSajid-fv8wm 2 года назад
ഒരു യാത്രക്കാരന് വേണ്ടി അത് എല്ലാതും ഇതിലുണ്ട് 🙏👍🏿✍️
@vinoappu3006
@vinoappu3006 4 года назад
Great ajith bro
@vipinevm4360
@vipinevm4360 4 года назад
എന്റെ പൊന്നു ചേട്ടാ ചേട്ടൻ ഒരു സംഭവം തന്നെ......... വീഡിയോ നന്നായി....
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊🙏🏻
@cksajeevkumar
@cksajeevkumar 4 года назад
സുഹൃത്തേ , അത്യാവശ്യം അറിയേണ്ട കാര്യങ്ങളെല്ലാം നിങ്ങൾ ഭംഗിയായി വിവരിച്ചിട്ടുണ്ട്. റൈഡർമാർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ👍🏼
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖
@rohithkdinesh7590
@rohithkdinesh7590 4 года назад
Adipoli..... 👏🏻👏🏻👏🏻 thanks bro for wonderful information.....
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thanks & welcome Rohith👍💖
@safvan_safu4632
@safvan_safu4632 2 года назад
എനിക്ക് ഇത്‌ ഉബകാരപ്പെട്ടു താങ്ക്യൂ 😊
@abhinavepsaji2092
@abhinavepsaji2092 4 года назад
Strell nte reviews mathram kett ishtayikkondirunna njn ippo chettantem oru kadutha aarathakanaayi.....frst day thanne subscribe um chythend.
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
🤩Thank you so much brother 💖
@vishnutr4971
@vishnutr4971 3 года назад
പൊളിച്ചു Bro
@jyothishparameswar1017
@jyothishparameswar1017 2 года назад
Perfect ⚡
@vishnuchandran2126
@vishnuchandran2126 4 года назад
Poli....kidu.....
@Deepakswami
@Deepakswami 4 года назад
Bro.. your videos are very informative.. 👍👍👍
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖
@vishnubm5124
@vishnubm5124 3 года назад
Usefull broo😍
@Jafarnk.
@Jafarnk. 3 года назад
perfection 👌👌👌
@deepuiype5976
@deepuiype5976 4 года назад
എന്ത് കിടുവായിട്ടാ നിങ്ങൾ അവതരിപ്പിക്കുന്നത്..loved it..
@j4techmediajishnusreedharst
@j4techmediajishnusreedharst 3 года назад
Thank you very useful tips
@abduljaleel4391
@abduljaleel4391 3 года назад
Very useful tips... thanks 🙏
@anoopravi947
@anoopravi947 3 года назад
Kidilam.. 👍👍❤️❤️
@mechonroad
@mechonroad 4 года назад
Very helpful thanks
@Akshay-ln8lr
@Akshay-ln8lr 4 года назад
Keep going 👏best video
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you Akshay👍🏻💖
@javadalhasani9365
@javadalhasani9365 3 года назад
ഇത് നല്ലൊരു ചാനലാണ്
@technoupdatesmalayalam9044
@technoupdatesmalayalam9044 4 года назад
Good information 😇
@manikandanr8170
@manikandanr8170 4 года назад
Kidu aanallo...
@startupstoryteller
@startupstoryteller 3 года назад
nalla video bro. thanks
@camelexam4796
@camelexam4796 4 года назад
Aaah sound adipoli sound👌
@skrishnan5524
@skrishnan5524 2 года назад
Good one👏👏👏
@GeoCherian
@GeoCherian 3 года назад
ട്യൂബ് ലെസ് ടയർ ഉള്ള വണ്ടിക് പഞ്ചർ റിപ്പയർ കിറ്റും പോർട്ടബിൾ എയർ കമ്പ്രസറും(like MI Air Compressor) കയ്യിൽ ഉള്ളത് ഒരുപാട് ഉപകാരം ആണ്.
@abhayadev4139
@abhayadev4139 4 года назад
Presentation is really good man .....and the sound is really standard.......
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 🙏🏻💖
@arunrajka9355
@arunrajka9355 4 года назад
Good video thanks bro
@sunilkumarcg9420
@sunilkumarcg9420 3 года назад
Super broooo...
@maheshkumara.m692
@maheshkumara.m692 3 года назад
Thanks brother ❤️
@itsash2001
@itsash2001 4 года назад
Perfect ❤️
@sreekumarnair3136
@sreekumarnair3136 4 года назад
Thank you for all this important information...
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Welcome Sreekumar 👍🏻💖
@love2ridewithsj251
@love2ridewithsj251 4 года назад
Oru onnannara explanation aayi... poli bro 😍👍
@love2ridewithsj251
@love2ridewithsj251 4 года назад
Kure aayi videos kaanunnu... subscribe cheyyaan marannu... ippo cheythittund
@sibinthomas5531
@sibinthomas5531 3 года назад
100% useful 😊
@25Frames
@25Frames 3 года назад
THANK YOU
@akashm8111
@akashm8111 4 года назад
അടിപൊളി.👍👍
@maneeshkchandran9096
@maneeshkchandran9096 4 года назад
💖പൊളിച്ചു
@shifilyousaf
@shifilyousaf 3 года назад
Great ❤️
@sreeikkabhakthan5470
@sreeikkabhakthan5470 4 года назад
Very useful.... thanku
@anoopabhi5723
@anoopabhi5723 4 года назад
Ajith chetta onnum parayanilla ellam super aayittu ellam paranjuthannu
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you Anoop 👍💖
@lijinraju8277
@lijinraju8277 2 года назад
Great tips
@soorajsujith6240
@soorajsujith6240 4 года назад
NICE INFORMATION BROTHER. KEEP UP THE GOOD WORK
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you👍💖
@aneesha355
@aneesha355 2 года назад
നല്ല അവതരണം. ജാക്കറ്റ്, ഹെൽമെറ്റ്‌ ഓരോ പ്രൈസ് റൈഞ്ചിൽ ഉള്ള തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ അജിത്
@devanandhk.a4076
@devanandhk.a4076 2 года назад
Perfect
@vivekbabu2889
@vivekbabu2889 4 года назад
Brthr🖤😘
@sameeshsathyan1470
@sameeshsathyan1470 Год назад
kidukki
Далее
24 Highways Riding Tips for Beginners in Malayalam
29:11
Does size matter? BEACH EDITION
00:32
Просмотров 16 млн
20 Rain Ride Tips in Malayalam
29:13
Просмотров 174 тыс.
ИДЕАЛЬНАЯ AUDI S2 COUPE 450 СИЛ.
45:13
Просмотров 1,2 млн