Тёмный
No video :(

പുതിയ ബൈക്ക് ആദ്യത്തെ 1000 km എങ്ങനെ ഓടിക്കണം | Break-In / Running-In Procedure | AttB 

Ajith Buddy Malayalam
Подписаться 419 тыс.
Просмотров 186 тыс.
50% 1

ഒരു പുതിയ ബൈക്ക് ആദ്യത്തെ 1000 km എങ്ങനെ ഓടിക്കണം എന്നതാണ് ഈ വീഡിയോയിൽ. Break-In / Running-In Procedure
credit
Title Music: www.bensound.com

Опубликовано:

 

3 апр 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 883   
@diamondworld129
@diamondworld129 4 года назад
ജനിച്ചു വീഴുന്ന കുഞ്ഞിനെ പരിപാലിക്കുന്നപോലെയാ നിങ്ങളുടെ വാഹനത്തിനോടുള്ള commitment സൂപ്പർ
@roshansebastian662
@roshansebastian662 4 года назад
കേരളത്തിലെ ഏറ്റവും ഭാഗ്യവാനായ RTR ആയിരിക്കും അജിത്തിന്റെ വണ്ടി
@pradhunk7126
@pradhunk7126 5 лет назад
നല്ല ശബ്ദം നല്ല അവതരണം
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
Thank you Pradhun 😍
@muhammadhafis7559
@muhammadhafis7559 4 года назад
@@AjithBuddyMalayalam hii
@sajithomas9719
@sajithomas9719 4 года назад
CC കൂടിയ പൾസർ പോലുള്ള വണ്ടികൾ വന്നപ്പോൾ നമ്മുടെ ചെറുപ്പക്കാർ ഇതൊന്നും നോക്കാതെ Rough ആയി ഒടിച്ച്..മൂന്നു വർഷത്തിനുള്ളിൽ കട്ടപ്പുറത്ത് കയറ്റിയ ചരിത്രമുണ്ട്.ഇതുപോലുള്ള നിർദ്ദേശങ്ങൾ സ്വന്തം വാഹനത്തിന് ആയുസ്സ് വേണം എന്നാഗ്രഹിക്കുന്നവർക്ക് ഗുണമാകും.
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
💖
@ROLEXsir666
@ROLEXsir666 Год назад
Me 2
@shuhaibmp2154
@shuhaibmp2154 4 года назад
ഇത്രക്ക് clr ആയി സംസാരിക്കുന്ന ഒരു ചാനെൽ 😍😍😍😍
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖
@sarathchandran7674
@sarathchandran7674 5 лет назад
ഇതുപോലെ ബൈക്കിന്റെ നല്ല വീഡിയോ ഇനിയും ചെയ്യണം ബ്രോ സപ്പോർട്ട് യൂ 👍❤
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
Yes👍🏻 thank you so much bro 😍
@sumithsukumaran8127
@sumithsukumaran8127 3 года назад
Rtr oru brand akiyathil thankalude effort cheruthalla proud to be an Indian vehicle
@hamzathayattil
@hamzathayattil Год назад
@@AjithBuddyMalayalam 👍🏻👍🏻👍🏻😍😍😍
@hamzathayattil
@hamzathayattil Год назад
@@AjithBuddyMalayalam 👍🏻👍🏻👍🏻👍🏻👍🏻
@hamzathayattil
@hamzathayattil Год назад
@@AjithBuddyMalayalam ഗുഡ് ലക് 👍🏻👍🏻👍🏻👍🏻
@arunk7414
@arunk7414 5 лет назад
Heavy vedio machaneee.. കുറെ vdos കണ്ടിട്ടുണ്ടെങ്കിലും എല്ലാം ഇത്ര explain ചെയ്തു പറയുന്ന vedo 1st time കാണുവാ.. 😍😍🕶💪 tq മച്ചാനെ ഇൻഫൊർമേഷൻസ്
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
🤩 thanks and welcome bro👍🏻💖
@-vishnu2948
@-vishnu2948 5 лет назад
*ഉപകാരപ്രദമായാ വീഡിയോ*
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
Thank you ദശമൂലം ദാമു🤩👍🏻
@tintothomas076
@tintothomas076 5 лет назад
ടാ നീ fabyil ffc യിൽ ഉണ്ടോ
@ansaranzy8775
@ansaranzy8775 4 года назад
പൊളിച്ചു ചേട്ടായീ ... വളരെ ലളിതം മനസ്റ്റിലാക്കാൻ വളരെ #നിസ്സാരം 😍👌
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you Ansar 👍🏻💖😊
@amalj8386
@amalj8386 3 года назад
Information provided under a limited time. Great video bro, thank you.
@prasanthkv460
@prasanthkv460 5 лет назад
വളരെ നന്നായി ബ്രൊ...... കുറച്ചുകൂടി മുന്നേ ആവാമായിരുന്നു......
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
😍👍🏻 thank you brother
@anilraj8403
@anilraj8403 2 года назад
Ajith bro Kazhinja azhcha RTR 2004v 2022 delivery eduthu.Bro de vlogs kandum test drive cheythum aan fix cheythath ith vare super happy . side standil chariv kooduthalum . Engine On timeil Neutralil veezhanulla paadum aan issues aayatt thonniyath. Anyway thanks brother❤❤waiting for more useful videos as usual... keep going👍👍
@KrishnaKumar-tx4gy
@KrishnaKumar-tx4gy 3 года назад
എല്ലാ വീഡിയോസിലേം ബാക്ക്ഗ്രൗണ്ട് സ്കോർ pwoli 😍😍😍
@vkvariety9813
@vkvariety9813 2 года назад
നിങ്ങൾ ഒരു നല്ല vlogger ആണ് 🤗😍
@Milold
@Milold 5 лет назад
Nalla bodham ulla manushyan aane. Good super. Avatharana reethy vere level
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
😊😍 Thank you Gireesh👍🏻💖
@sangeethpn5551
@sangeethpn5551 4 года назад
Your every sec is useful...!!! What a presentation
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you Sangeeth 👍🏻💖
@vipinvvk
@vipinvvk 3 года назад
Simple explanation 😍 Bro please make a video for commuter bike's without rpm meter
@sameelkurumannoor6629
@sameelkurumannoor6629 5 лет назад
കൊള്ളാം ഉപകാരപ്രദം
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
Thank you Sameel👍🏻💖
@bmsmartservice3521
@bmsmartservice3521 4 года назад
വളരെ നന്നായിട്ടുണ്ട്... Highly Appreciate..... All the best for your future projects... 🙏👍♥️
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖
@Johnbibinjose
@Johnbibinjose 5 лет назад
വളരെ ശെരി ആയ കാര്യങ്ങൾ ആണ് തങ്ങൾ പറയുന്നത്
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
Thank you Bibin Jose 😍 തുടർന്നും support പ്രതീക്ഷിക്കുന്നു..
@uthradamcomputers686
@uthradamcomputers686 3 года назад
I LIKED THE LAST SUMMER PART IT IS A GOOD THINKING .. KEEP THE POINT REMEMBERED
@christin_sunny
@christin_sunny 5 лет назад
Bike ne kunjayit kaanan ulla aa manas aan oralle biker aakunath.. ride long and ride safe bro🥰
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
😊👍🏻 Thank you bro💖
@christin_sunny
@christin_sunny 5 лет назад
@@AjithBuddyMalayalam You are welcome, and you have a got a new subscriber too 😍🤩
@sajanb122
@sajanb122 4 года назад
Delivery kku vendi showroomile staff bike oodich kondanallo showroomilek kond varunnath 85%um high throttle koduthitt avum kond varunnath..ath ee runin ne bathikklle?
@varunharidas2668
@varunharidas2668 5 лет назад
500-750 below 50kmph um,after first service below 5500rpm um keep cheythaal pore?
@askme1969
@askme1969 4 года назад
ഇത് mech. Eng. വിദ്യാ യാർഥികൾക്കു ഒരു പക്ഷെ മനസിലായിട്ടുണ്ടാവും... സാധാരണ കാരൻ.. സ്വാഹാ..
@ajeeshsurendranusha
@ajeeshsurendranusha 4 года назад
യാദൃശ്യമായി ഈ വീടിയോ കാണാൻ ഇടയായി. വാഹനങ്ങളെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്ക് ( പ്രതേകിച്ച് സാങ്കേതിക വശങ്ങൾ ) അത് ഏറ്റവും നന്നായി മനസിലാക്കിത്തരുന്നു എന്നതാണ് ഏറ്റവും വലിയ പ്രതേകത. Nb: ഈ വിഡിയേവിൽ കാണിക്കുന്നത് സ്വന്തം സ്ഥലമാണോ?
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Yes
@ajeeshsurendranusha
@ajeeshsurendranusha 4 года назад
@@AjithBuddyMalayalam ഞാനും
@aswinghosh9849
@aswinghosh9849 3 года назад
Pwli pwli, detailed paranjal ithan , Keep going the good work🔥👌
@aravindtj8837
@aravindtj8837 4 года назад
Ee Video valare upakaarappettu bro... Ippol 1st service kazhinju...
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖
@jaisonjoseglobalservicecar7811
@jaisonjoseglobalservicecar7811 4 года назад
ബ്രോ സൂപ്പർബ് പൊളി സാധനം
@riderambz949
@riderambz949 4 года назад
Nice vdo bro..i really like your channel...pine engine oil and coolant check chayunathinte oppam brake fluid check chayanathum nallatha😊
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Yes👍🏻 Thank you bro
@dikroZ
@dikroZ 4 года назад
Video narration is awesome chettai... 🥰🥰🥰
@legendarybeast7401
@legendarybeast7401 5 лет назад
brilliant bro, very very useful
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
Thank you bro 😍
@shuppandy
@shuppandy 4 года назад
Thanks ✌പുതിയ ബൈക്ക് എടുക്കാൻ നിൽക്കുകയാ 🤓
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Welcome Navaz👍🏻💖😊
@trektravel1708
@trektravel1708 3 года назад
Edhu bika
@anandhu8686
@anandhu8686 2 года назад
Bro adipoli video ❤️❤️ kandathil vechu eettavum helpful aayi enikku thanks..... ❤️
@srkv2920
@srkv2920 5 лет назад
Very nice voice and explanations. I have booked for a TVS NTORQ. Is this also meant for the scooter segment? Please advise. ThankYou
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
Thank you Rocky👍🏻💖 Congrats 🎉👏🏻 Definitely.
@alexdevasia3601
@alexdevasia3601 2 года назад
Ntorq milege ??
@ashiqbava8740
@ashiqbava8740 5 лет назад
Very good we need like this videos ...😍😍😍😍😍😍
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
Thank you Ashiq 😍
@blazep1354
@blazep1354 5 лет назад
Hello ! I need some help regards my rtr 200 4v 2.0 . I find that every time when at cold start or idling immediate after a cold start, the engine cuts off. Even whilst riding the bike say for five minutes if I hold the clutch briefly and roll, the engine cuts off.my idle rpm will bet at 1500 when its hot.is this problem because of lean mixture?
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
You pinned it. Do a carb tuning first, if not solved think of other solutions then
@razeem778
@razeem778 4 года назад
നിങ്ങളുടെ വിഡിയോ കണ്ട് ഞാൻ MT15 അങ്ങനെ ആണ് ഓടിച്ചത്. വണ്ടിക്ക് 57.8 ആണ് milleage കിട്ടുന്നത്. ഇപ്പോൾ നല്ല rpm കയറ്റി ഓടിയാലും 55+ കിട്ടും. വണ്ടി ഇപ്പോൾ 16k km മുകളിൽ ആയി
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Great 👏🏻💖
@aravinds5833
@aravinds5833 4 года назад
Mt yekkal far far far better rtr 200 it's 20k cheaper with more features.....
@razeem778
@razeem778 4 года назад
@@aravinds5833 no 6 gear, no liquid cooled engine, radiator
@sreejithp.r.9614
@sreejithp.r.9614 4 года назад
Bro വളരെ നല്ല വീഡിയോ ആണ് njn mt15 എടുത്തിട്ടു und njn oru 4500-5500rpm ൽ ആണ് വണ്ടി ഓടിച്ചത് പിന്നെ ഇടയ്ക്ക് ഒരു തവണ എന്റെ ഒരു friend പവർ നോക്കാൻ വേണ്ടി ഒന്നു റഫ് ആയി ഓടിച്ചു ഒരു തവണ മാത്രം അതും വണ്ടി അപ്പോൾ ഒരു 150 km മാത്രമേ ആകെ ഓടിയിട്ടു ullu ഇത് വണ്ടിക്ക് എന്തെങ്കിലും പ്രെസനം ഉണ്ടാക്കുമോ bro പ്ലീസ് വേഗം riplay തരണേ
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
കുറച്ച് ദൂരം അല്ലെ അങ്ങനെ ഓടിച്ചുള്ളൂ പ്രോബ്ലം ഉണ്ടാവില്ല bro don't worry, and thank you 👍🏻💖
@arunthampi6037
@arunthampi6037 3 года назад
സിംപിൾ വീഡിയോ താങ്ക്സ് അജിത്ത് ചേട്ടാ 😍
@sreejithsrj2177
@sreejithsrj2177 5 лет назад
Adipoliii video.Ellammn details ayii paranjathinnuu orupad thankzzz
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
😍Welcome brother 👍🏻
@bendevisdevid9275
@bendevisdevid9275 5 лет назад
Good video bro ഈ വീഡിയോ വളരെ ഉപയോഗ പ്രഥമാണ്
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
Thanks bro👍🏻💖
@pranavjs
@pranavjs 5 лет назад
Bro rtr 200 enganond?bike odane onum edukan chance kanunilla,enganum oru chance kitya,fz 15,rtr 160,rtr 200...ithanu priority..fz yk features kuravanu,instrument console,slipper clutch,dual abs,oil cooling onumilla...but reliable engine..rtr engane aanu?reply cheyumenki contact number koodi ....
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
RTR200 super ആണ് Pranav. എന്റെ അനുഭവത്തിൽ കണ്ണുമടച്ച് വാങ്ങാം 👍🏻
@Sarath0100
@Sarath0100 3 года назад
Njan new bike eduthu enganeyaanu athippo breakin period cheyyande ennu aalochichirikkumbozha chettante varav. Thanku helped alot.❤️.Continue the work brother
@vishnurahul2172
@vishnurahul2172 5 лет назад
very informative video bro. delivery time l sradhikenda karyangal oru video cheyo.. vandi udane kitum
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
Thank you Vishnu 😍 ചെയ്യാം അടുത്ത് ആ വീഡിയോ പ്ലാൻ ചെയ്യുകയായിരുന്നു👍🏻
@abhijithsali398
@abhijithsali398 5 лет назад
On road ethra bro
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
1.38L carb+ABS
@vishnurahul2172
@vishnurahul2172 5 лет назад
@@AjithBuddyMalayalam Bro njn vytila il anu book cheytat Avar 1,42 anu paranjat 2019 modelinu
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
Price split ചെയ്ത് പറയാൻ പറയണം, അപ്പോ അറിയാൻ കഴിയും. ഇല്ലെങ്കിൽ ചിലപ്പോ എന്തെങ്കിലുമൊക്കെ പറഞ്ഞ് അധികം വാങ്ങാൻ ഇടയുണ്ട്. ഇൻഷുറൻസ് 5 വർഷം ആക്കിയ ശേഷം 1.38 എന്നാണ് കേട്ടത് Trivandrum ൽ. ഇപ്പൊ വില കൂടിയോ എന്നറിയില്ല
@thugteja1993
@thugteja1993 3 года назад
നിങ്ങളെ വീഡിയോ കണ്ട് കണ്ട് ഒടുവിൽ ഞാനുമൊരു അപ്പാച്ചേ വാങ്ങി❤️😁
@TruckTorque
@TruckTorque 5 лет назад
Thanku... എല്ലാവർക്കും ഉപകാരം ഉള്ള ഒരു വീഡിയോ..
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
Welcome 😍
@sarath5168
@sarath5168 5 лет назад
Most detailed vedio about runing period .bt ente vandi eppo 1.5k km ayi
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
Thank you Sarath 😍 സാരമില്ല അടുത്ത ബൈക്ക് വാങ്ങുമ്പോ ഇത് പ്രയോജനപ്പെടും👍🏻😊
@jerinjose9267
@jerinjose9267 4 года назад
Bro gear change cheyyumbol nalla sound undu problem aaano
@Bob-wo3zv
@Bob-wo3zv 4 года назад
@@jerinjose9267 timing wrong aayitan bro clutching inte
@rajesha980
@rajesha980 4 года назад
Hii ajitheetaa... car nte service tips koode idaamooo😉
@bmcfsu_
@bmcfsu_ 5 лет назад
Very true point about varying the rpm which many people don't follow.
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
Yeah👍🏻😊
@adarshsurendran2873
@adarshsurendran2873 5 лет назад
bro kidu video😍❤️❤️
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
😍Thank you Adarsh👍🏻
@anandhuvenu9535
@anandhuvenu9535 4 года назад
അടിപൊളി വീഡിയോ,ഞാൻ വണ്ടി എടുക്കാൻ പോകുവാ RTR 160 4v bs6✌️
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖 & congrats 👍🏻
@anandu909
@anandu909 3 года назад
Vandi engane ond bro
@afzalhanif2145
@afzalhanif2145 3 года назад
Payangara useful aayrnu......nalla clear aayitu vishadheegarichu thannu.....thanks❤️
@air_cooler
@air_cooler 4 года назад
160 4v.. Rpm sweet spot etraya.. Pudhiya etra rpm il otanu... 3000 to 5000k ok ano
@Trivian__Chandhu__0070
@Trivian__Chandhu__0070 3 года назад
Nalla parichayamulla paalam... koovakudi paalamano... Bro yude bike KL 21 ( Ndd ) aanallo... Adipoliyeeeeee adipoliyeeeeee... 👏👏👏👏 Athaayath eee adutha kaalath vandi registration nu ente veedinte aduth vannirunnu ennullathaanu vaasthavam... Kiduveeee...
@vipin1683
@vipin1683 2 года назад
ആദ്യ സർവീസിന് മുന്നേ minimum എത്ര കിലോമീറ്റർ ഓടണം? ആയിരം അടുത്ത് ഓടുന്നതാണോ വണ്ടിക്ക് നല്ലത്?
@vimaloldisgoldtv7667
@vimaloldisgoldtv7667 4 года назад
അജിത്,.ഞാൻ ഒരു പുതിയ ബൈക്ക് എടുത്തിട്ടുണ്ട് .ഹീറോ പാഷൻ പ്രോ. വീടിന്റെ അടുത്തെല്ലാം വലിയ കയറ്റമാണ് ഏത് ഗിയര് ഉപയോഗിക്കണം, അതുപോലെ doubile വെച്ചു കയറുമ്പോഴും, കയറ്റത്‌ ഗിയര് change ചെയുമ്പോൾ ശബ്ദം അധികമാവുന്നു ഒന്നു help ചെയ്യാമോ
@vinps9093
@vinps9093 3 года назад
ഇവിടെ ദുബൈയിൽ ഈ പറഞ്ഞ ഒരു കാര്യവും നടക്കില്ല 🤣 വണ്ടി show റൂമിൽ നിന്ന് ഇറക്കിയാൽ ഉടനെ റോഡിൽ കുറഞ്ഞത് 80 to100 km തന്നെ വേണം🤣 പക്ഷെ ഇതൊക്കെ ഞാനും നാട്ടിൽ follow ചെയ്തിട്ടുണ്ട് പക്ഷെ ഇവിടെ ഒരേ 1000 km oil change നടത്തുന്നു താങ്കളുടെ വീഡിയോ കണ്ടിട്ട് അടുത്ത oil ചേഞ്ച്‌നു ഞാനും engine flush ചെയ്യ്യും😃 Thanks 👍
@girishviji
@girishviji 4 года назад
ബജാജ് 150 ട്വിൻ ഡിസ്ക് നെ പറ്റിയുള്ള ഒരു വീഡിയോ ...പ്ലീസ്‌.
@akshaymohandas9511
@akshaymohandas9511 3 года назад
Bro really informative video as always, അപ്പൊ ബ്രെക്ക് ഇൻ പീരീഡിൽ റെവ്വ്മ്മാച്ചിങ് ഒന്നും ചെയ്യാൻ പാടില്ലേ??
@system9321
@system9321 8 месяцев назад
Revmatching nallathan engine load kodukkunnilla. throttle just blip aan cheyyunnadh no problem
@muhammedafzal7171
@muhammedafzal7171 5 лет назад
Helo bro പഴയ വണ്ടിയുടെ piston and cylinder kit change ചെയ്തു കഴിഞ്ഞു oil change ഒക്കെ ethril ആണ്
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
Kit change ചെയ്താൽ പുതിയ engine പോലെ break in വേണം. first oil change 750km ആകുമ്പോൾ ചെയ്യണം. പിന്നെ 5000/6 months.
@gokulchandran3891
@gokulchandran3891 5 лет назад
let's travel together...✌
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
👍🏻💖😊
@banes4848
@banes4848 5 лет назад
Bro ii rpm engane arium....speed aanel speedo meter il nokkiya pore...njan beginner aanu so mandan chodhyan ennu thalli kalayallee
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
RPM meter ഉള്ള വണ്ടിയെ ഉദ്ദേശിച്ചാണ് ചെയ്തത്
@just_another_wierdo
@just_another_wierdo 3 года назад
Nice bro, but one doubt. Just bought 2021 RTR 200 with mode and travelling at 5 th gear @50 with rpm around 4k feels like lugging the engine. And the bike suggests gear shifting @ higher revs now
@realtron8866
@realtron8866 5 лет назад
Very informative vdeo ... Bro rtr 160 4V eh patti vdeo cheyyavo
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
Thanks bro 👍🏻💖 yes
@lijotvarghese2627
@lijotvarghese2627 3 года назад
Really helpful.. E samayathe road speed 50 kmph ayi limit cheyeno atho rpm mathram sredhia mathio.. atho randum nokkano???
@SyamSyam-gu5uo
@SyamSyam-gu5uo 5 лет назад
പൊളിച്ചു, detailed റിവ്യൂ
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
Thank you Syam 👍🏻💖
@aneeshu.k9650
@aneeshu.k9650 3 года назад
ബ്രോ സിലിണ്ടർ റി ബോർ ചെയ്യുകയും ക്രാങ്ക് സെറ്റു ചെയ്തതിനു ശേഷം വാഹനം ഏങ്ങിനെ ഉപയോഗിക്കണം എന്നുള്ളതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
@shynythomas8779
@shynythomas8779 4 года назад
What are the reasons that made you buying this bike?.. And which are the rivals?
@wayfarer3177
@wayfarer3177 3 года назад
Bro...oru fixed speed maintain cheith odikuvan top gear thanne use cheyyanam ennundo...enik speed adhikam koottanda, ennal highwayil oru nominal speedil orupad dhooram pokanamengil eth gearil pokanam(5speed gear transmission) , 4 th gearil orupad dhooram ingane pokunnath kond prashnam undo?.. top gear akiyal aa gearil venda speedil njn pokunnilla enna oru doubtum undakunnu...so 4 il thanne pokan thonnum....plz ithonn clarify cheith tharumo ....
@maneeshcm4877
@maneeshcm4877 5 лет назад
Good video. Ente vandi 5 day ayii. Njn ippol ee video parayuna poleya odikkunathu
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
Thank you 👍🏻💖
@arun3833
@arun3833 4 месяца назад
Bro njan new bike vaagi n150 pulsar gear up chiyumbol tight gear box complaint undavooo gear box compailnt anganaa thiricharyaaam please replay
@leluallu7471
@leluallu7471 4 года назад
Pakkaa.... professional... 😎😎
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖
@harikrishna1314
@harikrishna1314 3 года назад
ഹോണ്ട യൂണികോൺ b6 160 യുടെ breakin Speed എത്രയെന്ന് പറയാമോ ആദ്യ 1000 km എങ്ങനെ ഓടിക്കാമെന്നും പറയാമോ ഗിയർ ഡൗൺ ചെയ്യുമ്പോൾ ശബ്ദം കേൾക്കാതെ എങ്ങനെ ചെയ്യാം എന്നും കൂടി പറയാമോ
@jithinmm8500
@jithinmm8500 4 года назад
Ellavarkum manasilakunna reethiyil nalla avatharanam
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you Jithin 👍🏻💖
@dreamcatcher3395
@dreamcatcher3395 2 года назад
Very much informative . Thankz alot brother❤️.
@aloshyua4925
@aloshyua4925 4 года назад
വളരെ ഉപകാപ്രേതമായ വീഡിയോ ആണ്...❤️ തുടരുക.. njn subscribe ചെയ്തു... ഒരു dout ഉണ്ട്.... ഈ same rpm ഇൽ ഓടിച്ചാൽ problem എന്താ....? same gear same speed poyaal ??? എന്റെ വണ്ടി gixxer SF aanu.
@surgicalset1356
@surgicalset1356 3 года назад
Great keep it up i like it Good job go ahead
@theskteam7253
@theskteam7253 5 лет назад
Thank you very much for the information...njan vandi eduthu...njan '6.2' uyaramund...enikk lesham uncomfortable thonnunnu...oru lesham....ath vandi onn enikk set ayivarumbol marumenn karuthunnu...pwoli vandi.
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
Oh🤩 congrats man🎉👍🏻💖 അതെ വണ്ടി ഒന്ന്‌ ഇണങ്ങുമ്പോ ശരിയാകും no problem. Enjoy the new ride🏍️👍🏻
@theskteam7253
@theskteam7253 5 лет назад
@@AjithBuddyMalayalam 😍Thank you ajith etta
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
You are welcome brother 😍
@lyfofshabir
@lyfofshabir 4 года назад
All the best for your channel
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you brother👍🏻💖
@sreesanth2687
@sreesanth2687 3 года назад
വണ്ടി ഓടിച്ചു തുടങ്ങുന്നതിനു മുമ്പ് Owners Manuel ഒന്നു സ്വസ്ഥമായി വായിച്ചു നോക്കുന്നത് ഗുണം ചെയ്യും...
@nikhilprabha5592
@nikhilprabha5592 4 года назад
No 1 brother superb
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖
@haribinu4456
@haribinu4456 4 года назад
Bs4 Fz v3 first 750 km ethu rpmil shift cheyyanam
@aneeshbro741
@aneeshbro741 4 года назад
Koovakodi palam nice aayi kanichu. njngade nedumangad karan aano thagal
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Athe
@AbnuCPaul
@AbnuCPaul 2 года назад
Useful video ❤️ Subscribed 😍
@maanasmathengeorge627
@maanasmathengeorge627 5 лет назад
Thank you for the informative video. What about scooter? Is this applicable to scooter also?
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
Thank you bro 👍🏻💖 To some extent yes.
@akshaypradeep5079
@akshaypradeep5079 2 года назад
They said 45kmph during purchase. Since scooter doesn't have gear, it's easy. Just maintain tyre speed.
@01ridermideacity
@01ridermideacity 2 года назад
Bro bike ഗിയറിൽ start ആവുന്ന എഞ്ചിൻ video ചെയ്
@michealsolomon7139
@michealsolomon7139 4 года назад
Kidu presentation
@sidharthkv6886
@sidharthkv6886 2 дня назад
Thanks for the information bro❤🤝✅✨
@aadhiaditya218
@aadhiaditya218 5 лет назад
Powliye..... Nice information...
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
Thank you brother 😍
@Sreevvkvu
@Sreevvkvu 5 лет назад
Scoters eg Honda dio break in period video iduvo
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
👍🏻
@jayarajs3696
@jayarajs3696 5 лет назад
Unicorn 150 abs first service kazhinju at 750km,ini ethra speedil odikkam?pinne enthokke cheyyanam?
@harishharikumar1543
@harishharikumar1543 4 года назад
Chetta valare nalla video, pakshe njan oru karyam chodichote e run in break in rand approach alle, chetan paranjathu run in process alle. Break in nammlu thidakathile vandi heat up ayathinu shesham nalla rev cheyth odikuvalle ,ennit 500 kmlu engine oil replace cheyanam. Ore rpmilu odikanm padila. Ente adyathe bullet njn runin cheyth edukvarnu, pinidanu breakin kurich anweshichath karanam puthya bike run in cheyth edukmbazhekm athinte excitement kuranju thudangm, angane njn 2012il duke 200 vangi ,pakshe athu breakin cheythedukvarnu, ipozhum athu nalla condition anu, kazhinja varsham athu koduthu, medicha alum satisfied anu. Ithil ethanu sari??
@justinjohnson8400
@justinjohnson8400 5 лет назад
Kidukachi much waited video🤩👌
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
🤩 thanks Justin 👍🏻💖
@praveen.s2719
@praveen.s2719 2 года назад
Rev match (downshift) cheyythal problem undo!!?
@rakhilr9929
@rakhilr9929 5 лет назад
RTR ന്റെ പോരായിമകളെ കുറിച്ചും Complaints നെ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
👍🏻
@vineethvarghese848
@vineethvarghese848 4 года назад
Valuable information thankyou bro
@shefinismail7728
@shefinismail7728 4 года назад
Nammalu engane odichitum karyamillalo.. ee vandi delivery cheyunathinu munne showroomile payyanmarude oru vallatha odukal und.. enitu pathuke odikan oru upadheshom
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Valiya showrooms il load irakki vachaal pinne athaarum odikkilla. Sub showroom kalilekku kondu pokumbozhaanu ee prasnangal
@arjunanpm6240
@arjunanpm6240 5 лет назад
Bro... 1000km agunnadena mumba long ride pogamo?... Pogamangil athra km kudumbo brake adukanam athra naram brake adukam?...
@AjithBuddyMalayalam
@AjithBuddyMalayalam 5 лет назад
പോകാം. എൻജിൻ അധികം heat ആകാതെ നോക്കണം. Highways ആണെങ്കിൽ ഒരു 40-50 ഒക്കെ ഓടിയിട്ട്‌ break എടുത്താൽ മതി, അതായത് ഒരു മണിക്കൂർ കൂടുമ്പോൾ. Engine ഒന്ന് നല്ല ചൂട് മാറുന്നവരെ.
@sreekanthsreekrishnan3706
@sreekanthsreekrishnan3706 4 года назад
Ajith chetta , njan oru mahindra mojo eduthittund. ippo 450 km oodi. ennodu showroominn paranjath 6k rpm thazhe oodikkananu. 9k aahnu redline.avr paranja pole 6k pidichanu oodikkunnath. eeh videoyil chettan pakshe 4.5 k thazhe oodikkananallo parayunnath. eeh 450 km 6k pidich oodichath vandik problem aavumo? angane undenkil eni enth cheyyan sadhikkum? paranju thannal valya santhosham aayrikkum !! :) :)
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
6k vare yulla rpm il odikkaam ennu company yil ninnu avarodu paranjittundaavum. Engil problems onnum undaavilla. Don't worry.
@sreekanthsreekrishnan3706
@sreekanthsreekrishnan3706 4 года назад
@@AjithBuddyMalayalam thank you... :)
Далее
«Ой Бой» откуда выражение?
00:45
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Просмотров 922 тыс.
15 Life Saving Tips for Beginners | Strell | Malayalam
19:37
«Ой Бой» откуда выражение?
00:45