Тёмный
No video :(

ബോൾഡ് ആയവർ എങ്ങനെയാണ് വേണ്ടതെല്ലാം നേടിയെടുക്കുന്നത്? - Raise your Standard new video series. 

Malayalam Affirmations
Подписаться 361 тыс.
Просмотров 135 тыс.
50% 1

Malayalam Affirmations "I support your dream! "
Give your love and kindness to the universe.
Please mail me to this address for any suggestions, ideas, and free help from my side.
Please don't expect a sudden reply, I will try my best.
malayalammotive@gmail.com
Facebook page: / malayalamaffirmations
Instagram page: / malayalam_affirmations
Telegram channel link: t.me/malayalam...
Please visit our website and read more ideas Regarding Malayalam Affirmations
www.malayalama...
Spotify link : open.spotify.c...
or seach "Malayalam Affirmations" in Podcast Platforms.
I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
Thanks for watching.

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 624   
@shanums1872
@shanums1872 Год назад
Great words... എല്ലാവരേം തൃപ്തി പെടുത്താൻ നടന്ന് സ്വയം തൃപ്തി പെടാൻ മറന്ന ഞാൻ 😅
@sheebajacob1078
@sheebajacob1078 8 месяцев назад
I too...but now learned lessons.
@muhammedfayis62
@muhammedfayis62 Год назад
പേടിപ്പിക്കാൻ മറ്റുള്ളവർ നോക്കും....but പേടിക്കണോ എന്ന് നമ്മൾ തീരുമാനിക്കണം
@shabna9473
@shabna9473 Год назад
😁
@chaplin1669
@chaplin1669 Год назад
Chilappol pedich pokum
@zahrr1390
@zahrr1390 Год назад
Athe
@sarithas1638
@sarithas1638 Год назад
@@chaplin1669 😩
@smithavispanjoos20
@smithavispanjoos20 Год назад
Thank you........, thank you universe 🥰,, ഞാൻ എല്ലാവരെയും തൃപ്തിപ്പെടുത്താൻ ഓടി ഓടി, എന്റെ സമാധാനം പോയതു മിച്ചം. 🙏🙏🥰
@user-ue8sp8gx6q
@user-ue8sp8gx6q Год назад
🤣🤣
@sreejangsandhyasreejanomsa3963
Thank you sir ഒരുപാട് ഒരുപാട് നന്ദി ❤️❤️❤️❤️❤️👍👍👍👍👍
@riyasteevan1041
@riyasteevan1041 Год назад
Sathyam 🙄
@aswathiparappurathu2887
@aswathiparappurathu2887 Год назад
Same
@chaplin1669
@chaplin1669 Год назад
Ayyo....ponne ormippikkalle
@yazhiniammu4368
@yazhiniammu4368 Год назад
Thank you സുഹൃത്തേ.. ഇതുപോലെ ഒരു video ക്കു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. എനിക്കും bold ആവണം. പേടിക്കാതെ ജീവിക്കണം. 🙂
@chaplin1669
@chaplin1669 Год назад
Evidunne thudaganam Enna ariyathath
@ratheeshkumarmg1954
@ratheeshkumarmg1954 Год назад
🙏🙏🙏🙏
@anasabdulsalam6335
@anasabdulsalam6335 Год назад
100% താങ്കൾ പറഞ്ഞത് ശരിയാണ്. ഞാനൊക്കെ ജീവിതത്തിൽ വിജയിച്ചു. എല്ലാവർക്കും ഉപകാരവും ചെയ്തു. പക്ഷെ ഉപകാരം കിട്ടിയവർ മെന്റലി suppress ആക്കാൻ നോക്കി. ഞാൻ കംപ്ലീറ്റ് ആയി റിമൂവ് ചെയ്തു 👌
@abrahamalbin1
@abrahamalbin1 Год назад
സർ പറഞ്ഞതെല്ലാം കറക്റ്റ് ആണ്.എൻ്റെ ജീവിതം അത് തെളിയിച്ചതുമാണ്. ആദ്യം ഞാൻ സോഫ്റ്റ് ആയിരുന്നു അപ്പോൾ പലരും എന്നെ മുതലെടുക്കുന്നത് ഞാൻ തിരിച്ചറിഞ്ഞു. അതിനു ശേഷം സർ ഇപ്പോൾ പറഞ്ഞ boldness ഞാൻ എൻ്റെ ജീവിതത്തിൽ പ്രാവർത്തികമാക്കി .ആരും പറഞ്ഞിട്ടല്ല.എനിക്ക് അങ്ങനെ തോന്നി. അന്ന് മുതൽ ജീവിതത്തിൽ എനിക്ക് നേട്ടങ്ങളെ ഉണ്ടായിട്ടുള്ളൂ. സർ പറഞ്ഞത് പോലെ ബോൾഡ് ആയിട്ടുള്ള ആളുകളെ ദാരിദ്ര്യം വിട്ടകലും 100% true . സമ്പത്ത് നമ്മളെ തേടിവരും . അനാവശ്യ പ്രശ്നങ്ങൾ നമ്മളിൽ നിന്ന് വിട്ടകലും. പിന്നെ സർ പറഞ്ഞതിൽ ഒരു കാര്യം മാത്രമേ എൻ്റെ കാര്യത്തിൽ വ്യത്യാസമുള്ളൂ I am talkative. ഇത്രയും ഞാൻ ജീവിതത്തിൽ മനസിലാക്കിയത് . ഇനി എന്നെ കൂടുതൽ fine tune ചെയ്യാൻ എന്ത് ചെയ്യാൻ പറ്റും എന്നറിയാൻ തീർച്ചയായും ഞാൻ ഈ സീരീസ് കാണും. ഞാൻ ഇത്രയും ഇവിടെ എഴുതാൻ രണ്ട് കാരണം ഉണ്ട്. ഒന്ന് എൻ്റെ boldness കൊണ്ട് ഞാൻ നല്ല ജീവിതം നേടിയെങ്കിലും , എന്റെ ഈ രീതി ശരിയാണോ എന്നെനിക്കു ഒരു doubt ആയിരുന്നു. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ അത് ശരിയാണെന്നും അത് തന്നെയാണ് ശരിയെന്നും എനിക്ക് ഉറപ്പായി. രണ്ട് , ഈ സീരീസ് കണ്ട് നമ്മുടെ ലൈഫിലെ മറ്റുള്ളവരുടെ കടന്നു കയറ്റം കൊണ്ട് depression മുതൽ ആത്മഹത്യാ പ്രവണത വരെ കാണിക്കുന്ന എല്ലാവരും സർ പറയുന്ന രീതിയിൽ പോയാൽ വിജയം ഉറപ്പാണെന്ന് ബോധ്യപ്പെടുത്താൻ കൂടി വേണ്ടിയാണ് . സർ ഈ വീഡിയോസ് വഴി ചെയ്യുന്നത് ലൈഫ് സേവിങ് സർവീസ് ആണ് അതും ഫ്രീയായി (യൂട്യൂബ് ഇൻകം കാണാതെയല്ല ഇത് പറയുന്നത് ) . എല്ലാവർക്കും വിജയാശംസകൾ !!
@aswathip833
@aswathip833 Год назад
Sir ee channel monetise cheythitundakumenn thonnunnilla
@ajia6666
@ajia6666 Год назад
Prithviraj sukumaran - bold personality 🔥🔥
@qatarmallu4176
@qatarmallu4176 Год назад
എപ്പോയും ഒറ്റക്കാണെന്നുള്ള ചിന്തയാണ് കുടുംബക്കാർ തന്നെ ഒറ്റപ്പെട്ടുത്തുകയാണ്അത് കൊണ്ട് ജീവിതത്തിൽ എനിക്ക് ഞാൻ തന്നെ വല്ലാണ്ട് വില കുറച്ച് കാണുന്നു..
@brokenmirrorswag
@brokenmirrorswag 6 месяцев назад
Sathyam
@thasni_mehz8640
@thasni_mehz8640 4 месяца назад
jeevich kaanich koduku
@vishnupriya129
@vishnupriya129 Год назад
ഇതൊരു life changing series ആയി മാറട്ടെ ഞങ്ങൾക് 😊😊😊thankyou so much sir... 🙏🏼🙏🏼🙏🏼
@rishirishi4995
@rishirishi4995 Год назад
Thank you സാർ. എനിക് എല്ലാരേയും പേടി ആണ്. വിനിയാഭാവം. തലയിൽ കേറാത്ത ആരുല്ല
@Rekha_111
@Rekha_111 4 месяца назад
Ipo Shari ayo
@rajimolp.s9219
@rajimolp.s9219 Год назад
Sir എന്തെങ്കിലും ഒക്കെ ഇതുപോലെ vedios ഇടുക ഞങ്ങൾക്ക് sir inte ee voice തന്നെ inspiration ആണ്.
@sureshleena2083
@sureshleena2083 Год назад
എന്നെ പേടിപ്പിച്ച വരൊക്കെ ഇപ്പോൾ എന്നെ കണ്ട് പേടിക്കുന്നു അഹങ്കാരി എന്ന് എന്നെ വിളിക്കാറുണ്ട് സാർ നമുക്ക് തുടങ്ങാം
@Neermathalam18
@Neermathalam18 Год назад
ഒരു പാട് നന്ദി അറിയിക്കുന്നു. ഞാനും മാറാൻ ശ്രമിക്കുന്നു.എനികും bold അവണം.
@Aina-ej9hs
@Aina-ej9hs Год назад
Sir ന്റെ vedio യിലൂടെ ഞങ്ങളുടെ ലൈഫ് ൽ മാറ്റങ്ങൾ സംഭവിക്കട്ടെ 💪💪💪😍😍
@salammuttam1733
@salammuttam1733 Год назад
jeevidathil 100 varsham eliye pole ellavareyum pedichu jeevikunnadilum nallad 1 divasam aareyum pedikathe puliyayi jeevichu marikunnadanu.👍💥💪
@anjalisuresh3094
@anjalisuresh3094 Год назад
First of all a big thanks.... ഇങ്ങനെ ഒരു നല്ല പ്രവർത്തി ചെയുന്നതിൽ അതും sir പറയുന്ന പ്രശ്നങ്ങൾ നേരിടുന്ന ഞങ്ങളിൽ പലർക്കും വേണ്ടി , അതിനു വേണ്ടി താങ്കളുടെ വിലപ്പെട്ട സമയം മാറ്റിവെയ്ക്കുന്നതിൽ... Last week ആണ് sirnte video ശ്രദ്ധിച്ചത്. First attract ചെയ്തത് ഞാൻ ആദ്യം കണ്ട വീഡിയോയുടെ heading ആണ്. പിന്നീട് അതുപറഞ്ഞു തരുന്ന sir ന്റെ ശബ്‍ദം. ആ ശബ്‍ദത്തിലൂടെ പറയുന്ന ആശയങ്ങൾ വളരെ ആഴത്തിൽ മനസ്സിൽ ഉൾകൊല്ലുവാനാകുന്നു. Sir പറഞ്ഞു തരുന്ന കാര്യങ്ങൾ എനിയ്ക്ക് ആവശ്യമുള്ളതാണെന്നും ബോധ്യമായി.... Anyway thank you sooo much🙏keep going😊
@ajmalk8152
@ajmalk8152 Год назад
True
@binshabhaskaran8301
@binshabhaskaran8301 Год назад
പേടി ഒരിക്കൽ പോയാൽ പിന്നീട് ഒരിക്കലും തിരിച്ചുവരില്ല 😁
@suneerasuneera9726
@suneerasuneera9726 Год назад
Pedi vannal pokanum padanu
@akak4875
@akak4875 Год назад
😂😂😂👍
@Arifhomecookingandvlogs1
@Arifhomecookingandvlogs1 Год назад
Correct😅
@chaplin1669
@chaplin1669 Год назад
Sathyamano
@shahilank6170
@shahilank6170 Год назад
Sathyaano
@reshmar4598
@reshmar4598 Год назад
Enganaya suhruthe enganokke mattullorde pulse arinje video cheyyan kazhiyunne....you are amazing .....🙏 Enganoru video kke vendi kaathirikkuvayirunnu....🙏
@solo_rider0063
@solo_rider0063 Год назад
സത്യം...
@leenasanthosh7482
@leenasanthosh7482 Год назад
Thank you bro. ഞാൻ ഈ സീരീസ് ന്റെ notes എടുത്തു തുടങ്ങി. 🙏🏻
@shamjithprakash804
@shamjithprakash804 Год назад
വളരെ ഉപകാരപ്രദമായ മൂല്യവത്തായ ഈ സീരീസ് ചെയ്യുന്നതിന് ഒത്തിരിയൊത്തിരി നന്ദി... താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ...
@syamaprakash7718
@syamaprakash7718 3 месяца назад
സർ പറഞ്ഞത് വളെരെ കറക്റ്റ് ആണ്. ആരെയും വെറുപ്പിക്കണ്ട എന്ന് കരുതി ആരുടെ ഒക്കെയോ പിറകെ പോയത് മിച്ച്ചം എനിക്കും പറ്റിയത് ഒക്കെ മിസ്റ്റേക്കുകൾ തന്നെ, പോകെട്ടെ, ഇനിമുതൽ എനിക്കും ബോൾഡ് ആകണം താങ്ക്സ് സർ 🙏🏻🙏🏻🙏🏻
@chachuzzvlog823
@chachuzzvlog823 Год назад
നല്ലൊരു വീഡിയോ ആണ്... എനിക്ക് ആവശ്യം ഉള്ള വീഡിയോ ആണ്.. Thanku sir 🌹🌹🌹👍🏻
@Swingtailmedia
@Swingtailmedia Год назад
Thank you സുഹൃത്തേ.. എന്നെ പോലെ ഉള്ള ഒരു പാട് പേർക് വല്ല്യ ഉപകാരം ആയിരിക്കും ഈ വീഡിയോ സീരിസ്
@thasnisakeer347
@thasnisakeer347 Год назад
പച്ചയായ ജീവിതാനുഭവ യാഥാർഥ്യം.. God Bless you.. 🙏🙏🙏🙏
@mubsiramubi937
@mubsiramubi937 Год назад
Njan keattathil vech eattavum nalla Motivation👍u r great👍👍
@mrsiby1980
@mrsiby1980 Год назад
Once again we have a master class video series.. super thank you dear friend.
@manojsivan9405
@manojsivan9405 Год назад
You know....what really you have undertaken...it's seriousness..., It's really what now society needs ... It's really a brave and thrilling challenge towards the negativity, the distress what actually the society now facing... A great support to your taken duty against all these negative emotional devil mindsets. A great effort... Hats off...and certainly proud of your aim and sincere efforts. Thank you ..✨🙏✨
@nidheesh.kattampalli3308
@nidheesh.kattampalli3308 Год назад
കേട്ടിട്ടു ശരീരത്തിലെ രോമം എഴുന്നേറ്റു.
@jayasaniyo2567
@jayasaniyo2567 Год назад
God Bless you Chetta.....🙏🏼💯♥️👌 Thanks a lot for your valuable support and message. I realised that Fear is my main problem.....
@sinisini7233
@sinisini7233 Год назад
ഞാൻ വളരെ ബോൾഡ് ആണെന്ന് എല്ലാവരും പറയുന്നു, പക്ഷെ എന്റെ മനസ്സ് വളരെ സോഫ്റ്റ്‌ ആണ്, അത് എനിക്ക് മാത്രം അറിയുള്ളൂ 😂
@ashishybu7916
@ashishybu7916 Год назад
You are a real friend real brother and a true guide
@sainukarasainu3651
@sainukarasainu3651 Год назад
Sir ന്റെ ചില വീഡിയോകൾ ഞാൻ reapt cheythu കേൾക്കാറുണ്ട്... Sir njan എന്റെ ലൈഫിൽ വീണു പോയിട്ടുണ്ട്.... ആ വീഴ്ചയിൽ നിന്നും എനിക്ക് കൈ തന്നത് sir ന്റെ voice ആണ് sirnt വീഡിയോകൾ ആ.... 🤝thank u.. i❤ u... Ente ലൈഫിൽ ഞാൻ നിങ്ങളോടും അള്ളാഹു വിനോട്.. മാത്രമാണ് നേരിട്ട് ഒന്ന് സംസാരിക്കണമെന്ന് ആഗ്രഹിച്ചത്..... 🤝
@rubiusman4112
@rubiusman4112 Год назад
Susen koruth nte NPD SERIES kandu nokku
@maneesha55555
@maneesha55555 Год назад
Thank you Sir..💛Feeling so happy for this self improving session..✨️..
@sainukarasainu3651
@sainukarasainu3651 Год назад
Njan work chyunna companiyil എന്നേക്കാൾ 10 വർഷം എക്സ്പീരിയൻസ്... Qulification... ഉള്ളവർക്കൊന്നും ഒരു programme conduct ചെയ്യാനറിയില്ല.. ഒന്നും പ്രസന്റ് ചെയ്യാനറിയില്ല... But sainu അവിടെ കിടുവാണ് പുലിയാണ്...1000,2000, what evr എത്ര പേരുണ്ടെകിലും ആരും അവരുടെ ഫോൺ ഒന്ന് എടുത്തു നോക്കുകപോലും ചെയ്യാത്ത രൂപത്തിൽ എനിക്കവരെ mange ചെയ്യാൻ കഴിയും അവരോടു സംസാരിക്കാൻ കഴിയും.... 🤝
@shajius2551
@shajius2551 Год назад
പിന്നെന്തുവേണം ഭയങ്കര ഹാപ്പിയല്ലേ
@shihabshibu2077
@shihabshibu2077 Год назад
Bold talks... Weldon sir and Thank you so much💝
@sumayanajumudeen2210
@sumayanajumudeen2210 Год назад
Ee ahangaari villi orupadu kettittund njan .... Angane ente character change cheyyaan nokkuvayirunu ....ithu kettappozhaa nu ente ullill ethrem nalla character aayirunu ullathenu manassilaayathu ....kooduthalum ente charateril ullathaanu paranjathu pakshee ee ahangaarii villi orupaadu kettappo down aayittund ....Thank you ee series enik nalla useful aakum ...🥰
@firenice6719
@firenice6719 Год назад
Thanks Anonymous...💯👌 Perfect time for me. Finally my life changing moment. Thanks again. We are waiting...........
@ambilyktrajesh7021
@ambilyktrajesh7021 Год назад
You are a true Mentor...
@cookwithsulu6574
@cookwithsulu6574 Год назад
Ok sir Sir parajathupolea cheyyam Thank you from the bottom of my heart 💖
@ponnuchinnu369
@ponnuchinnu369 Год назад
സുഹൃത്തേ 🙏🙏❣️🤝 സൂപ്പർ എല്ലാം സത്യം അനുഭവം 🙏🙏❣️🤝
@aneesbabu4073
@aneesbabu4073 Год назад
മുത്തേ, സുഗാണോ ഞാൻ നിങ്ങളുടെ വീഡിയോ അതികം കാണുന്നുണ്ട്. ഒത്തിരി ഇഷ്ടം നിന്നോട്. ലവ് u❤️.... എന്ന് ഒരു സ്നേഹിതൻ.
@dhanyamechery2588
@dhanyamechery2588 Год назад
Thanku sir.... Video series started with much inspiration & motivation.👍👍
@TasteTripsTips
@TasteTripsTips Год назад
Thank you 😊 💓
@jyolsnac4847
@jyolsnac4847 Год назад
കൂടെ തന്നെ ഉണ്ടാകും...... Go ahead
@lubabath1485
@lubabath1485 Год назад
Sir, day dreaming ozhivakkan oru video cheyyumo, please
@unnikrishnankallampilli9252
Thanks for the advice .I will try to apply these in my life.
@abduraheemraheem7619
@abduraheemraheem7619 Год назад
ബോൾഡ് അല്ലാത്തവർ ആരും വിഷമിക്കണ്ട... ഞാൻ ഉണ്ട് നിങ്ങളുടെ കൂടെ 💪
@sarithas1638
@sarithas1638 Год назад
👎
@abduraheemraheem7619
@abduraheemraheem7619 Год назад
@@sarithas1638 👍
@dreamcatcher4571
@dreamcatcher4571 Год назад
Thank u sir. ..bold aavanam..orupaad thirichu pidikkaanund..
@Jaf-knockforsix
@Jaf-knockforsix Год назад
Often l watch your videos but I don't comment here It's great, thanks 👍
@deepanidhin7192
@deepanidhin7192 Год назад
Looking forward for bold series.. I need this
@unnimayakolathur9133
@unnimayakolathur9133 Год назад
Brotherr👌👌👌...Thank you so much
@itsme-ms7qm
@itsme-ms7qm Год назад
😍😍😍thank u sir എല്ലാ വീഡിയോ സും കാണാറുണ്ട് എന്നോ കാണേണ്ട എത്തേണ്ട chanel🙏❤️
@tarunmurthy1286
@tarunmurthy1286 Год назад
Thank You... This is very necessary for me at this time....
@kavithu2311
@kavithu2311 Год назад
Thank you Sir♥️♥️Thank you Universe 🙏🏼🙏🏼
@aswathiaswathi930
@aswathiaswathi930 Год назад
Thank you brother and thank you universe 😍
@vineethamahesh9746
@vineethamahesh9746 Год назад
Thank you sir. Thank you universe 🙏🙏
@Devvv1111
@Devvv1111 2 месяца назад
Thank you so much my brother ❤️god blessing ❤️
@jyothymol4211
@jyothymol4211 Год назад
Sir.... koode undavum daily....
@KIRANmtda
@KIRANmtda Год назад
Waiting for next☺
@CNNK999
@CNNK999 Год назад
Thank you sir.Enta husband marrichu poyi poyi kazinjapoya allukale oke manasil aki thanathu .Enta ettavum valiya supportive ayirunu enta betterhalf ayirunu.vallathe oru manasika avasithayil koodiya kandanu pokunathu .Sir video oru pad ishtapetu .Thank you so much
@manumonkrkr7085
@manumonkrkr7085 Год назад
Yes right സിംഹം വേട്ടയാടുന്നത് പുലിയെ അല്ല മാനിനെ ആണ്
@nisrink4699
@nisrink4699 Год назад
Yes, I'm bold .thankyou universe
@anithanair3281
@anithanair3281 Год назад
Thank you universe🙏
@anjanatheresajacob
@anjanatheresajacob Год назад
Thank u universe ✨️
@saidaliali2826
@saidaliali2826 Год назад
Great topic sir♥️♥️♥️
@rajinaabhi2098
@rajinaabhi2098 Год назад
Thank u sir... Most wanted series👍
@primedesignstudioaadhinath1483
Thank you sir.. Angry management ne kurich oru video cheyo
@naturewithfamily5812
@naturewithfamily5812 Год назад
ഇപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാൻ ബോൾഡ് ആണെന്ന്താങ്ക്യൂ സർതാങ്ക്യൂ സാർ നല്ല വീഡിയോ
@sherry3371
@sherry3371 Год назад
Very usefull aanu thank u sir, ithokke kure munne arinjirunnu enkil🥺🥺
@smithasijo1300
@smithasijo1300 Год назад
Thanku so much.. Waiting for the series
@gayathrym7316
@gayathrym7316 Год назад
Thank you sir, Thank you Universe ✨️
@f3h____974
@f3h____974 8 месяцев назад
Correct time aan ith kaanuneth.thank you .ellavarkkum nalla maatam undaavatte.
@jumanacjjamal8335
@jumanacjjamal8335 Год назад
Orupaadu aagrahicha topic, Thank you brother😊
@nandanagopalvg5763
@nandanagopalvg5763 Год назад
Most wanted series ..pls share sir..
@sangeethbiju9375
@sangeethbiju9375 11 месяцев назад
നല്ല വീഡിയോയിരുന്നു sir
@ramsheenashebin
@ramsheenashebin Год назад
Dear friend....thank u......,,,,,,,🙏
@rajidinesh4189
@rajidinesh4189 Год назад
Waiting for next video
@roshnyshaji5885
@roshnyshaji5885 Год назад
Thank u sir...🙏🙏🙏 Thank u universe
@lijisanthosh3141
@lijisanthosh3141 Год назад
Thank you Sir അടുത്ത video ക്കായി കാത്തിരിക്കുന്നു
@helnagopinath7650
@helnagopinath7650 Год назад
Thank you friend for this series
@letitbe2331
@letitbe2331 Год назад
Thank you brother ❤️
@neenuarun7038
@neenuarun7038 Год назад
Thanks brother ✨️🙏
@akshajdask2017
@akshajdask2017 Год назад
സർ, മാജിക് താങ്കൾ എങ്ങനെയോ അറിയുന്നു. ഞങ്ങൾക്ക് എന്ത് വേണമെന്ന്🙏🙏🙏
@jayavazhayil1791
@jayavazhayil1791 Год назад
Good evening sir 🙏. Thank you so much for your great support.
@asharg2475
@asharg2475 Год назад
Thanks bro
@anjusunesh9520
@anjusunesh9520 Год назад
Thanku.. Sir
@bineeshtouch992
@bineeshtouch992 Год назад
bro... ഇപ്പൊൾ ആണ് കാണുന്നത് ഇപ്പൊൾ ആണ് time കിട്ടിയത്❤️
@BeenaC-pf9uk
@BeenaC-pf9uk Год назад
Thank you sir 🙏thank you universe 🙏
@akshayaas1608
@akshayaas1608 Год назад
Thank you sir .
@Ammusworld885
@Ammusworld885 Год назад
Thanku sir
@shahanasmullasseryparambu6257
Very good and useful information 💁
@thasnisakeer347
@thasnisakeer347 Год назад
Lifil upakarappedunna video... Thanku bro.... 👍👍👍
@nabahak6673
@nabahak6673 Год назад
Driving cheyyan pedi maatan video cheyuo
@sulfiasaleem4559
@sulfiasaleem4559 Год назад
Please continue sir.. Pedi enneyum nashippikunnu...Bold akan nokkumbol pattanilla
@DONY77777
@DONY77777 Год назад
Good information
@magicmalu6122
@magicmalu6122 Год назад
Thank you Sir... Thank you so much ❤️
@sreedevi8237
@sreedevi8237 Год назад
Thank you so much sir.... 🙏❤
@harshak8151
@harshak8151 Год назад
Sir onnum parayanilla munb parannad pole aarum support illathavark padachon iraki thannadan sir ne 🙏🙏🙏
@sruthy5443
@sruthy5443 Год назад
Thank you brother 🙏
@gayathrik366
@gayathrik366 Год назад
Thank u sir ❤️❤️
@arjunkichu8121
@arjunkichu8121 11 месяцев назад
my father character ❤️❤️❤️
Далее
SHIRT NUMBER OR SWIM 🙈💦
00:32
Просмотров 2,6 млн
Benefits of Reprogramming your Mind | SUJA R MOHAN
1:05:16