Тёмный

സബ് കോൺഷ്യസ് മൈൻഡ് റീ-വയറിങ് introduction - High self esteem series. 

Malayalam Affirmations
Подписаться 359 тыс.
Просмотров 93 тыс.
50% 1

Malayalam Affirmations "I support your dream! "
Give your love and kindness to the universe.
Please mail me to this address for any suggestions, ideas, and free help from my side.
Please don't expect a sudden reply, I will try my best.
malayalammotive@gmail.com
Facebook page: / malayalamaffirmations
Instagram page: / malayalam_affirmations
Telegram channel link: t.me/malayalamaffirmations
Please visit our website and read more ideas Regarding Malayalam Affirmations
www.malayalamaffirmations.com/
Spotify link : open.spotify.com/show/2ZPIFn0...
or seach "Malayalam Affirmations" in Podcast Platforms.
I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
Thanks for watching.

Опубликовано:

 

10 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 299   
@jyothymol4211
@jyothymol4211 Год назад
ഒരാളുടെ ജീവിതം സന്തോഷവും കോൺഫിഡൻസും ഉള്ളതാക്കി മാറ്റുക എന്നത് ഒരു നിസ്സാര കാര്യമല്ല... താങ്കൾ നിരന്തരമായി ചെയ്യുന്നത് അതാണ്..... ഞങ്ങൾ കുറെ പേർക്ക് താങ്കൾ ദൈവതുല്യനാണ്..... എന്നും താങ്കളുടെ വാക്കുകൾക്കായി കാത്തിരിക്കുന്നു.... സുഹൃത്തേ..... ♥️♥️♥️♥️
@YourDigitalboss
@YourDigitalboss Год назад
Exactly said!
@soubumonva2160
@soubumonva2160 Год назад
Thats true
@junsheerambalathveettil9664
സത്യം.... സഹോ 👍👍🤝🤝
@abcmobile2354
@abcmobile2354 Год назад
@shamjithprakash804
@shamjithprakash804 Год назад
True 👍
@sherlystanlyjoseph7600
@sherlystanlyjoseph7600 Год назад
പ്രിയപെട്ട സർ, ഏറ്റവും മൂല്യവും വിശുദ്ധിയും കഴിവും ഉള്ള ഒരു തലമുറയെ വാർത്തെടു ക്കുവാൻ ലാഭേച്ഛ ഇല്ലാതെ അങ്ങ് നിരന്തമായി ചെയ്തു കൊണ്ടിരിക്കുന്ന ഈ ഉദ്യമത്തെ എത്ര മാത്രം അഭിനന്ദിച്ചാലും മതിയാവുകയില്ല. ഒരുപാട് നന്ദി.ദൈവം അനുഗ്രഹിക്കട്ടെ ❤❤
@sreejaya.k.s7031
@sreejaya.k.s7031 Год назад
താങ്കളുടെ വോയ്‌സ് കേൾക്കുമ്പോൾ തന്നെ നമുക്ക് പ്രചോദനമാകുന്നു. 👍👍100%✅️✅️
@sindubai7481
@sindubai7481 Год назад
Diciplin ഫോളോ ചെയ്ത് തുടങ്ങിയതോ ടെയാണ് എന്നിലേക്ക്‌ വിജയങ്ങൾ വന്നു തുടങ്ങിയത്... ഇപ്പോൾ ഞാൻ സതോഷവതി യാണ് .. മോട്ടിവേഷൻ വീഡിയോകളാണ് എന്റെ ലൈഫ് മാറ്റിയത് .. Thank u universe.. 🙏🙏🙏 thanks bro 🤍🤍🤍
@achusheaven
@achusheaven Год назад
സാറിന്റെ വാക്കുകൾ എന്റെ ജീവിതത്തിൽ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്... അതുകൊണ്ടുതന്നെ ഓരോ വീഡിയോസും കാത്തിരിക്കാറുണ്ട്... സാറിന്റെ വാക്കുകളിലൂടെ ഒത്തിരി പേർക്ക് ആശ്വാസവും അതുപോലെ തന്നെ മോട്ടിവേഷനും ലഭിക്കുന്നുണ്ട്... സാറിന് ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോസ് ഇടാനുള്ള കഴിവ് ദൈവം തരട്ടെ.... ആ വീഡിയോസും കാത്ത് സാറിന്റെ.... സുഹൃത്തുക്കൾ കാത്തിരിപ്പുണ്ട്😊😊😊
@jaz9992
@jaz9992 Год назад
ഹൃദയത്തിൽ തട്ടിയ നന്ദി അറിയിക്കുന്നു .... ഞാനിതെല്ലാം follow ചെയ്യുന്ന വ്യക്തിയാണ് .ഞാൻ എന്നെയോർത്ത് അഭിമാനിക്കുന്നു🎉
@maneesha55555
@maneesha55555 Год назад
ജീവിതങ്ങൾ ശ്രെയസ്സുള്ളതാക്കാൻ പരിശ്രമിക്കുന്ന അങ്ങയോടുള്ള കൃതജ്ഞത വാക്കുകളിൽ പ്രകടിപ്പിക്കാൻ അറിയില്ല..🥰 ഈശ്വരൻ അങ്ങയെ എന്നും അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ 🙏
@milshap4729
@milshap4729 4 месяца назад
സാറിൻ്റെ വീഡിയോസ് എല്ലാം എൻ്റെ ജീവിതവുമായി പറയും പോലെ തോന്നാറുണ്ട്. എവിടെയും എത്താൻ കഴിയാതെ സങ്കടപ്പെട്ടിരിക്കലാണ്. No പറയേണ്ടിടത്ത് No പറയാൻ പേടിയും വലിയ പദവിയിലുള്ളവരോട് സംസാരിക്കാൻ പേടിയും. Over thinking, സ്വന്തമായി തീരുമാനങ്ങളെടുക്കാൻ ധൈര്യമില്ല. ജോലിക്ക് വേണ്ടി പഠിക്കാൻ സ്വന്തമായി time table ഉണ്ടാക്കിയിട്ട് അത് finish ചെയ്യാൻ ഉള്ള മെൻറാലിറ്റി ഇല്ല. എന്നെ പോലെത്തന്നെ എൻ്റെ മകളും ആയി പോകുമോ എന്ന ഭയം.സാറിൻ്റെ powerful words കേൾക്കുമ്പോൾ എനിക്ക് മാറണം എന്ന് തോന്നുന്നുണ്ട്. സാറിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും ഉണ്ടാവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
@prasannapraveen-rf9my
@prasannapraveen-rf9my Год назад
ഞാൻ അൽപ്പനേരം എന്റെ സ്വപ്നങ്ങൾക്ക് ചിറക്കു വച്ച് പറന്നു പറന്നങ്ങു പോയി..... ഞാൻ കേൾക്കാൻ ആഗ്രഹിച്ച vedio ❤❤❤❤❤👌👌👌🙏🙏🙏🙏🙏🙏
@Appuskitchen
@Appuskitchen Год назад
സുഹൃത്തേ, കുടുംബിനികളായ സ്ത്രീകൾക്ക് തുടങ്ങാവുന്ന ചെറുകിടബിസിനെസ്സ് സംരംഭങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...? 💖🙏🏼
@anjup.s1689
@anjup.s1689 Год назад
താങ്കൾ ആണ് എൻ്റെ ദൈവം. എനിക് ipo ഉള്ള പ്രശ്നങ്ങളിൽ നിന്ന് കുറച്ചെങ്കിലും മാറ്റം വാരൻ കാരണം .. ഒരുപാട് നന്ദി ഉണ്ട്.
@sandrajayaprasanna957
@sandrajayaprasanna957 Год назад
ഒരു പുഞ്ചിരിയോടെയാണ് മുഴുവൻ എഴുതി എടുത്തത്... ഇതിൽ പറഞ്ഞ വഴിയിലൂടെ തന്നെയാണ്. മാറ്റങ്ങൾ വരുന്നുണ്ട് സർ. Thank you.....👍
@akshayap.122
@akshayap.122 Год назад
Sir aaraanenn ariyilla, but sir nte videos kandu തുടങ്ങിയത് മുതൽ enik എന്റെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞു❤❤❤❤
@unnimayakolathur9133
@unnimayakolathur9133 Год назад
Sarikm ingalu aara...oro video kanumboyum njn athinepati chindikaru..enk nte life le oru special person aan ningal..Thank you so much brother 💕....nte thoughts oke orupaad matam vannitund😊...I'm soo happy than before
@muhammedsajidmeethalepeedi1138
Very powerfull affirmation and i think all followers in high level because of such affirmation and now heartly prayed for your effort and it is not easy to give a chance to all for the best lifestyle and an amazing experience and position in all their mind .. Bunch of thanks to you 🥰🥰🥰
@bijukrishnan4575
@bijukrishnan4575 Год назад
ഒരായിരം നന്ദി സാർ....... ഒരായിരം നന്ദി യൂണിവേർസ്.... 😘🙏😍
@santhinicherpu4300
@santhinicherpu4300 Год назад
എന്തായാലും നല്ല ഒരാളുടെ സംഭാഷണം കേൾക്കാൻ സാധിച്ചതിൽ ഹാപ്പി..
@deepasmanoj6090
@deepasmanoj6090 Год назад
Thank you Sir ഈ വീഡിയോ എനിക്കു വേണ്ടി ഉള്ളതാണ് Thank you Universe 🙏
@subhashsargam9547
@subhashsargam9547 Год назад
Thank you sir. അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു
@neethusugesh
@neethusugesh Год назад
Thanks to the Universe for bringing such a mentor to us❤️❤️❤️
@sameenashakkeel8904
@sameenashakkeel8904 Год назад
Orupaadu vishamichirunnappol Kanda video....ippo manasinu valare aswasam...nte lakshyangal njan neduka thanne cheyyum....thank you sir thank you very much ❤
@Anjali-yx6vt
@Anjali-yx6vt Год назад
Thank u universe. Thanku so much sir for bringing the univers’s secret to us 🙏🏻🙏🏻
@Anjali-sb1qy
@Anjali-sb1qy Год назад
Thanks alot my unseen brother.. Brother നെ സംബന്ധിച്ച് ഇത് വലിയ ദൗത്യമല്ലായിരിക്കാം. But, really you are doing a great job.
@jayavazhayil1791
@jayavazhayil1791 Год назад
Thank you so much Sir for your great support 🙏
@lachusudheesh1913
@lachusudheesh1913 Год назад
Thank you brother... Such a motivating words... I realised that I am a powerful person....
@TpT11177
@TpT11177 Год назад
Thank you so much sir for your valuable suggestion & advices
@yadhukrishna4593
@yadhukrishna4593 Год назад
Thank you sir!! This was powerful🔥
@sruthy6502
@sruthy6502 Год назад
Thank you&God bless you my friend
@harshaachu29
@harshaachu29 Год назад
Ethra down aayirunnalum sirnte otta vedio kandal mathi namukk nalla energy kittunnu confidence kittunnu thank u sir❤❤❤
@RaveeshNair-he1fz
@RaveeshNair-he1fz Год назад
Waiting aayirunu sir,videoykkayii
@vipinun
@vipinun 8 месяцев назад
You are simply amazing !!! Stay Blessed 🙏🏾🙏🏾🙏🏾
@tall5418
@tall5418 Год назад
‘Hand shake’, perfect expression! instead of shake hand.👍
@sajnasainudheen7497
@sajnasainudheen7497 Год назад
Very powerful words.. thank you sir 🙏
@jisjammkk4788
@jisjammkk4788 Год назад
Sir I am waiting for your next motivation and inspiration thanks 🙏❤️
@najmamoidu5818
@najmamoidu5818 Год назад
You are awesome sir ❤!!
@sukanyasuku7910
@sukanyasuku7910 Год назад
Thank you sir thank you universe 🙏🏻❤️
@jayaprakashg3182
@jayaprakashg3182 3 месяца назад
വളരെ പ്രയോജനപ്പെട്ടു നന്ദി
@SheejababuSheejababu-ru6uw
@SheejababuSheejababu-ru6uw Год назад
Thank you very much very useful vedio God blues you sir
@anandhurajan1842
@anandhurajan1842 Год назад
Thank you sir for this video ❤Thank you Universe ✨
@shamlashanavas9833
@shamlashanavas9833 Год назад
Thanks Bro... You are such a wonderful motivator..You are like a light when my surroundings are filled with darkness..I was in a doubt whether I should live like the' real me' or should I continue to live in order to please my husband and family..But now I realize the need and importance of being my true self.. That's when I am able to enjoy the true happiness of living....Thankyou so much...😊 May Allah keep you happy and successful here and Hereafter...All the best for your successful future.... Waiting for more motivational videos...
@rafeeqhirafeeq5300
@rafeeqhirafeeq5300 Год назад
🌹🌹
@sojithamadhu-bk1dy
@sojithamadhu-bk1dy Год назад
സാറിന്നെപ്പോലെ ഒരാളെ കിട്ടിയ തിൽ വളരെ സന്തോഷം thank you
@dinoopdileep9847
@dinoopdileep9847 Год назад
Great Motivation Ever🥰👌🏻
@Sini_karmic001
@Sini_karmic001 11 месяцев назад
Thank you so much Master.. . 🌄🙏🏻💚
@Minimol20
@Minimol20 5 месяцев назад
My dear sir I am very thankful to you
@Angel-ni7rs
@Angel-ni7rs Год назад
Thank u sir 🙏....for your guidance 🙏...God bless u sir...
@babykuttancpkuttan6563
@babykuttancpkuttan6563 Год назад
Thank you sir 🙏 Thank you universe 🙏🙏🙏
@nainas6365
@nainas6365 Год назад
Super video sir ❤❤ Super... Njan oru marketing field nilkunnu .. Sir parayunna technikukal njan cheythittundu 😊
@aswathysadan5429
@aswathysadan5429 Год назад
Thank you so much Sir ❤
@anjanatheresajacob
@anjanatheresajacob Год назад
Thank u universe ✨️
@relaxingnature6438
@relaxingnature6438 Год назад
Waiting for next vdo❤
@jineshera3328
@jineshera3328 Год назад
Thanks sir...useful message 💐 💐
@Iamkeerthi1111
@Iamkeerthi1111 Год назад
Orupadu sneham orupadu nandi Sir❤
@snehapradeep2856
@snehapradeep2856 Год назад
It's an amazing video.
@jasnak006
@jasnak006 Год назад
Thank you so much my brother
@sheelaks4734
@sheelaks4734 9 месяцев назад
Dear Bro wonderful Message thank you
@preetharamachandran4235
@preetharamachandran4235 Год назад
Thank you brother 🙏❤️
@nishatl3580
@nishatl3580 Год назад
Thank you...Dear..🙏Love you lot❤❤❤❤....
@sheelaramesh9513
@sheelaramesh9513 Год назад
Thanks brother... thanks universe..
@tarunmurthy1286
@tarunmurthy1286 Год назад
Thank You... Amazing...
@akhila6778
@akhila6778 Месяц назад
Sir nte kandathiyathanu ente bhagyam❤ thanku sir ❤❤❤
@SkvThapasya
@SkvThapasya Год назад
Thank you universe 🙏🙏🙏
@salmafizu6463
@salmafizu6463 Год назад
Nice presentation
@soumyferoz5296
@soumyferoz5296 Год назад
Thank you Sir 🙏🏻
@sreeraj2226
@sreeraj2226 Год назад
Thankyou sir great 👍🏻👍🏻👍🏻
@SinchuMohanan-zi9iw
@SinchuMohanan-zi9iw Год назад
Thank you sir ❤
@user-fq7zp1vo4y
@user-fq7zp1vo4y 5 месяцев назад
Thank you friend
@VishU.106
@VishU.106 Месяц назад
Thank u so much sir👍
@sujalavinod983
@sujalavinod983 Год назад
Thank you Sir... 🙏
@anaghak3834
@anaghak3834 2 месяца назад
Thank you❤️
@bhadravinod8306
@bhadravinod8306 Год назад
Thanks alot❤
@fasilkm2012
@fasilkm2012 Год назад
കാത്തിരിക്കുകയായിരുന്നു... Thank you❤
@lijisanthosh1012
@lijisanthosh1012 Год назад
ഞാനും
@netipattam
@netipattam Год назад
Yss❤
@nisharetheesh8888
@nisharetheesh8888 Год назад
Thank-you very much sir😊
@dinudinesh3828
@dinudinesh3828 Год назад
Thank you very much sir
@Ammu1246h5
@Ammu1246h5 25 дней назад
Thank you❤
@rohithraj3876
@rohithraj3876 8 месяцев назад
Thank you so much sir 🙏🙏🙏
@mayavasu6114
@mayavasu6114 Год назад
Thankyou sir 👍👍👍❤️❤️❤️
@shameenanoushad5232
@shameenanoushad5232 9 месяцев назад
Great video 👍
@hamsamoideenkutty7555
@hamsamoideenkutty7555 Год назад
You are a Wonderful person.
@sivanmelepattambi6048
@sivanmelepattambi6048 Год назад
Thank you sir,,
@user-dq6gt8co9t
@user-dq6gt8co9t Месяц назад
Thank you sir♥️♥️♥️...
@smithasanthosh1190
@smithasanthosh1190 Год назад
Thank you sir thank you universe
@jamesjoseph7202
@jamesjoseph7202 Год назад
Thank you sir 🙏❤❤❤
@vinirajeev7324
@vinirajeev7324 Год назад
Thank u sir... Thank u universe
@vaiga.l.aneeshaneesh9713
@vaiga.l.aneeshaneesh9713 Год назад
Thank you so much❤️❤️
@vishnugopivg8991
@vishnugopivg8991 Год назад
Lot loves....eee voice.....
@padmap6732
@padmap6732 Год назад
Thank you very much ❤
@Ancy-c1l
@Ancy-c1l Год назад
Really thank you..
@shibinlal588
@shibinlal588 Год назад
Thank youuuu sir♥️
@madhavkrishnan369
@madhavkrishnan369 Год назад
Thank you sir.
@Shibisvlog977
@Shibisvlog977 Год назад
വളരെ നല്ല മോട്ടിവേഷൻ ആയിരുന്നു..... Thanks a lot🙏
@Shibisvlog977
@Shibisvlog977 11 месяцев назад
Thank you
@sherlyagnes.3
@sherlyagnes.3 3 месяца назад
Miss you brother..❤
@sijisajimudeen9545
@sijisajimudeen9545 Год назад
Thank u frnd😍🥰👍
@salihkundoor8261
@salihkundoor8261 Год назад
Thank you maaaan❤
@nithinv2405
@nithinv2405 Год назад
Thank you 👍❤️❤️
@nycilah7050
@nycilah7050 Год назад
സുഹൃത്തേ 🙏
@nafeesathpp6606
@nafeesathpp6606 Год назад
Thank you sir🙏🙏🙏
@drrakhi987
@drrakhi987 Год назад
Thank u brother 😊
@archana2764
@archana2764 Год назад
❤ thnq sir
@anoljoseph2050
@anoljoseph2050 Год назад
Thank you so much
@ajinaa.s291
@ajinaa.s291 Год назад
Thanku sir ♥️
Далее
Finger Heart - Fancy Refill (Inside Out Animation)
00:30
Finger Heart - Fancy Refill (Inside Out Animation)
00:30