Тёмный

ബ്രോക്കോളി ഒരു സൂപ്പർ ഫുഡ്.. ബ്രോക്കോളിയുടെ ഗുണങ്ങൾ ലഭിക്കാൻ കഴിക്കേണ്ടത് എങ്ങനെ ? Broccoli 

Dr Rajesh Kumar
Подписаться 3 млн
Просмотров 258 тыс.
50% 1

Broccoli: Health benefits and nutritional information, ബ്രോക്കോളി കോളിഫ്ളവർ വിഭാഗത്തിൽ പെടുന്ന ഒരു പച്ചക്കറിയാണ്.. ബ്രോക്കോളി കഴിച്ചാൽ ലഭിക്കുന്ന അദ്ഭുതകരമായ ഗുണങ്ങൾ എന്തെല്ലാം എന്നറിയുക.. ബ്രോക്കോളിയിലെ ആരോഗ്യ ഗുണങ്ങൾ നഷ്ടപ്പെടാതെ ഉപയോഗിക്കാൻ നാം അത് കഴിക്കേണ്ട വിധം എങ്ങനെ ? അത് പാകം ചെയ്യേണ്ടത് എങ്ങനെ ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകരിക്കുന്ന ഒരു ഇൻഫർമേഷൻ ആണിത്
For Appointments Please Call 90 6161 5959

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 269   
@mkurikalath
@mkurikalath Год назад
തിളച്ച വെള്ളത്തിൽ 2 മിനിറ്റ് ഇട്ടുവച്ച ശേഷം പാനിൽ ബട്ടർ ഇടുക എന്നിട്ട് വെളുത്തുള്ളി ചതച്ചത് ഇട്ടു ഫ്രൈ ചെയ്തു ഉപയോഗിച്ച് നോക്ക് സൂപ്പറാണ്‌
@tessy.joseph3141
@tessy.joseph3141 Год назад
Butter cholesterol nu cheetha alle pakaram ghee aayalo pls reply
@mkurikalath
@mkurikalath Год назад
@@tessy.joseph3141 ghee and butter same
@tessy.joseph3141
@tessy.joseph3141 Год назад
@@mkurikalath thank u
@rajagopalnair7897
@rajagopalnair7897 Год назад
Im consuming brocoli, carrot and beans steam cooked with pepper and salt as one timefood. Thank you for this useful video.
@philominakottayiljames7933
@philominakottayiljames7933 3 года назад
Thanks Dr Rajesh Kumar for giving such informations about the brokoli!!!!! Keep it up and Take care!!!!! God bless you Abundance.
@saraswathip7414
@saraswathip7414 5 лет назад
Great video .. idu thioran ayittu undakkam kuttikalkku kodukkumbol egg koodi mix cheydu koduthal kayppu marikittum... but steam cheydu kazhichal double result ayirukkum.. half boil ചെയ്ദു ചപ്പാത്തി മാവിന്റെ കൂടെ മിക്സ്‌ cheydal stuffed chappathi ayi.. 🙂
@ajithg6502
@ajithg6502 2 года назад
Many times I felt that, You are a Food therapist than a Homeo Dr. Excellent knowledge. 🙏🙏🙏
@Vascodecaprio
@Vascodecaprio 4 года назад
ഉപ്പു വെള്ളത്തിൽ രണ്ടു മിനിറ്റ് ഇട്ട ശേഷം കഴുകി ഉപയോഗിക്കുക വിഷാംശം മാറിക്കിട്ടും പഴവർഗങ്ങൾ പച്ചക്കറികൾ thank you !!
@silu4479
@silu4479 3 года назад
Manjal vellathilum Idunnathu Nallatha
@sudeepnkrishnapillai2219
@sudeepnkrishnapillai2219 Год назад
പച്ചവെള്ളത്തിൽ ഉപ്പ്, വിനാഗിരി/മഞ്ഞൾപ്പൊടി എന്നിവ കലക്കിയ ശേഷം ശാഖകൾ അടർത്തിയ ബ്രോക്കൊളിക്കഷണങ്ങൾ അതിനകത്ത് 15-30 മിനിറ്റ് ഇട്ടുവെക്കാം, ശേഷം സാധാരണ പച്ചവെള്ളത്തിൽ കഴുകിയെടുത്തുപയോഗിക്കാം. കോളിഫ്ലവർ പോലെത്തന്നെ ഇതും ചൂടുവെള്ളത്തിലിട്ട് കഴുകിയെടുക്കരുത്, അതിന്റെ ഇലകൾക്കിടയിൽ ജീവിക്കുന്ന പുഴുക്കളും കൃമികീടങ്ങളും അതിനകത്തുതന്നെ ചത്തുകുടുങ്ങിക്കിടക്കാൻ സാദ്ധ്യതയുള്ളതിനാലാണ് ചൂടുവെള്ളത്തിൽ കഴുകിയെടുക്കരുതെന്ന് പറയുന്നത്. ഇഡ്ഡലിത്തട്ടിൽ വെച്ച് ആവി കയറ്റി അതിനു മുകളിലേക്ക് വിർജിൻ ഒലിവ് ഓയിൽ സ്പ്രേ ചെയ്ത് അൽപ്പം ബ്ളാക്ക്/പിങ്ക് ഉപ്പും പിസാ സീസണിംഗിനുള്ള ഹെർബുകളോ ചാറ്റ് മസാലയോ കുടഞ്ഞ് സാലഡ് രൂപത്തിൽ കഴിക്കുകയാണെങ്കിൽ കൂടുതൽ രുചികരമാവും. ആവി കയറ്റുമ്പോൾ ക്യാബേജ് (ഇളം പച്ചയും വയലറ്റും), ക്യാപ്‌സിക്കം (പച്ച, മഞ്ഞ, ചുവപ്പ്) എന്നിവ കൂടി കഷണങ്ങളാക്കി ഒപ്പം ചേർത്താൽ സ്റ്റാർ ഹോട്ടലുകളിലെ സാലഡായി. 👍
@snehadaniel9026
@snehadaniel9026 Год назад
Baking soda പൊടി 1/2 -1 ട്സപ്.. ഒരു bucket വെള്ളത്തിൽ കലക്കി vegetables, fruits ഒക്കെ 5മിനിറ്റ്സ് ഇട്ടുവെച്ച കാണാം ഓരോന്നിൽ നിന്നും ചെളി. Chemicals ഇളകി വരുന്നത്.. പിന്നീട് നല്ല വെള്ളത്തിൽ കഴുകി എടുത്തു.. Cut ചെയ്യുക.. Vegetable ഒന്നും cut ചെയ്തു കഴുകരുതേ..
@mittualias6044
@mittualias6044 Год назад
​@@silu4479❤
@prasobhp8814
@prasobhp8814 Год назад
​@@snehadaniel9026a
@oottupura110
@oottupura110 5 лет назад
Brocoli manjal vellathilittuvkkam kurachu samayam annittu aduthu kazhuki vrithiyalki cheriya piece aakki manjal podi uppu kurumulakupodi ittu kuzhachu iddili thattil allenkil appathattil vechu aavi kettiyedukuka njan kazhikkarund tasty anu
@satheeshpayammal5227
@satheeshpayammal5227 5 лет назад
Njanum
@PsSumy
@PsSumy 5 лет назад
Thyroid ullavarku kazhikaa pattumo
@nayanakamalnayanakamal8957
@nayanakamalnayanakamal8957 Год назад
Thank u
@marymalamel
@marymalamel Год назад
Thankyou 🎉❤😂
@shobhanair1310
@shobhanair1310 5 лет назад
Ur advice s change my life style thank you
@DrRajeshKumarOfficial
@DrRajeshKumarOfficial 5 лет назад
happy to hear that
@rayanahmed7982
@rayanahmed7982 3 года назад
വാൾമാർട്ടിൽ വെജ് സെക്ഷനിൽ ജോബ് ചെയ്യുന്ന നാൻ ലോകത്തിലെ എല്ലാ വെജിറ്റബ്ൾസ് കഴിച്ചു നെതര്ലാന്ഡ് ബീഫ് ടൊമാറ്റോ മുതൽ ബെൽജിയം എൻടിവ്സ് വരെ
@applemedia2989
@applemedia2989 7 месяцев назад
നീ പോയി ഒരു. റോക്കറ്റ് വിടൂ ഇനി
@rayanahmed7982
@rayanahmed7982 7 месяцев назад
@@applemedia2989 tarathil poyi kalikeda
@mishlusworld6236
@mishlusworld6236 5 лет назад
ആവിയില് വേവിച് കഴിക്കൂ.. കഴിക്കുന്ന സമയം ഒരു നുളള് ഉപ്പ് ,കുരുമുളക് ചേർത്ത് കഴിച്ച് നോക്കൂ😍. ഉരുളക്കിഴഞ്‌ കഴിക്കുന്നപൊലെ ആണ്☺️
@vishnu-5982
@vishnu-5982 4 года назад
കുക്കറിൽ വേവിച്ചാൽ ഓകെയാവോ ??
@sreelakshmil7720
@sreelakshmil7720 3 года назад
🥦😋
@mishlusworld6236
@mishlusworld6236 3 года назад
@Subha Mv aahnn😜
@mishlusworld6236
@mishlusworld6236 3 года назад
@@vishnu-5982 ayoo pettnn vevum.. Cookronm vnda
@user-ye2yc6bh4s
@user-ye2yc6bh4s Год назад
@@mishlusworld6236 Ethra minutes vevikkanam. Cheruthayi arnjittano venvikkande atho aa petals pole ittu vevichal mathiyo
@jayapriya9357
@jayapriya9357 4 года назад
Thank you so much for the valuable information. 🙏🙏🌹🙏🙏
@beenaroy2636
@beenaroy2636 Год назад
Thank you Dr. I mostly watch your informative videos.
@vava7863
@vava7863 2 года назад
Njan ippo harvest cheythu.
@linsonthomas5956
@linsonthomas5956 2 года назад
Thank you doctor 🥰 for valuable informations👍
@shufaikhakhaleel5804
@shufaikhakhaleel5804 4 года назад
Thyroid pblm ulavar cabbage, cauliflower, broccoli kaykaan pattumoo????
@neenajacob4228
@neenajacob4228 9 месяцев назад
All brasica family veggies like cabbage, cauliflower, cabbage is not good for patients with thyroid diseases
@ushavijayakumar6962
@ushavijayakumar6962 Год назад
Thanks Dr for the valuable information
@beenamuralidhar9838
@beenamuralidhar9838 5 лет назад
Pandu idinu kg 25rs. ippol kg 18o t0 200. Dr ini paranjadu kondu 300 rs no doubt ,anyway good information
@nairnair8750
@nairnair8750 5 лет назад
Evide aanu pandu 20rs.
@nairnair8750
@nairnair8750 5 лет назад
25rs.
@abinjames6520
@abinjames6520 Год назад
Broccoli+pepper+salt ❤️‍🔥
@lami196
@lami196 6 дней назад
With half cooked?
@sreejithvavuttan5013
@sreejithvavuttan5013 5 лет назад
താങ്ക്സ് dr.
@madhavant8309
@madhavant8309 Год назад
50 ചെടികൾ നട്ടിട്ടുണ്ട് എല്ലാം വെളുത്ത colouril വന്നിട്ടുണ്ട്
@sreerajashoka
@sreerajashoka 2 года назад
kooduthal brocolli usage um thyroid um aayi enthelum relation undo sir
@_mr.bineesh_3042
@_mr.bineesh_3042 5 лет назад
ജിമ്മന്മാർ ഇവിടെ കമ്മോൺ....
@noornaaz100
@noornaaz100 5 лет назад
Bineesh babu 🏋️‍♀️💪💪💪
@rahulr9592
@rahulr9592 4 года назад
Present sir😁
@tgod3060
@tgod3060 3 года назад
💪🏽💪🏽💪🏽
@nijeshniju292
@nijeshniju292 3 года назад
💪
@jyothijosephine4731
@jyothijosephine4731 3 года назад
Present
@shoukathvk4023
@shoukathvk4023 5 лет назад
തൈറോയ്‌ഡ് ഉണ്ടാകുമോ
@suhailmuhammed9854
@suhailmuhammed9854 3 года назад
Can you please explain about the Ganoderma mushroom and spirulina please???
@parvathyp4152
@parvathyp4152 2 года назад
Dxn products ano
@smartsignchanganacherry6674
@smartsignchanganacherry6674 5 лет назад
Eppol ellam chemical annalooo attu eggana clean annanu areyum
@shebaattoor8076
@shebaattoor8076 3 года назад
I heard that Brocolli is not good for people with thyroid diseases
@AlmostAll_in_One
@AlmostAll_in_One Год назад
Is it???😮
@eezaallu745
@eezaallu745 5 лет назад
Alsar ullavarkku broccoli kazhikkamo
@m4ali993
@m4ali993 Год назад
ദൈവമേ ഇത്രയും നല്ല ഫുഡ്‌ ഇതു വരെ കഴിച്ചില്ലല്ലോ, ആരും പറഞ്ഞു തന്നില്ല, thanks sir.നാളെ മുതൽ ഞാൻ തുടങ്ങും.
@swalimuhammed4767
@swalimuhammed4767 Год назад
😂
@kvshobins9820
@kvshobins9820 Год назад
ആ ഓടി ചെല്ല് കെജി 500😂😂
@m4ali993
@m4ali993 Год назад
@@kvshobins9820 what I can't get you?
@fijusthomas3103
@fijusthomas3103 Год назад
@@m4ali993 1 kg 500 rs
@shonima4526
@shonima4526 10 месяцев назад
Ivide ettavum kuravu paisa broccoli 🥦 kk ane..below 1 pound
@sreejishnu6089
@sreejishnu6089 Год назад
Thank you for your valuable information sir ❤
@jussyrobin9696
@jussyrobin9696 2 года назад
V make 4 days a week, 👍👍for lunch upperi
@isnbbd9265
@isnbbd9265 4 года назад
Good message Thankyou Doctor
@rosammamathew2919
@rosammamathew2919 Год назад
ഞാൻ ബ്രോക്കോളി കൊണ്ട് തോരൻവച്ചു കഴിച്ചു പുഴുങ്ങി കഴിക്കാം പച്ചയ്ക് കഴിക്കാം
@naturefascinator
@naturefascinator Год назад
It is a costly veg item... Tasty of course 👍
@Pokyworld
@Pokyworld 9 месяцев назад
220ആണ് ഇപ്പോ 1kg
@bilalchya549
@bilalchya549 4 года назад
Thairoyid kudumo yenik. 11 :38 und
@bijiunni67
@bijiunni67 5 лет назад
Can u put a video about gotucola (manduk parny)-kudagal
@sajithaibrahim5020
@sajithaibrahim5020 5 лет назад
Jan kazikunnundu Thank you doctor ❤
@lalithamathews9612
@lalithamathews9612 8 месяцев назад
. Use in salad form.Tasty& nutritious
@anjaliramakrishnan64
@anjaliramakrishnan64 3 года назад
Cellulite koraykkaaanum super aanu
@Meenuvava06
@Meenuvava06 3 года назад
Tvm il one kg 155 aanu...pothys il ee rate aanu
@vijudas
@vijudas 5 лет назад
Make a video on advantages of using Raddish
@pradeepraveendran3643
@pradeepraveendran3643 3 года назад
Creatine ullavarkk ith kazhikkamo...?
@jesiasreenivasan6274
@jesiasreenivasan6274 3 года назад
What about the thyroid increase by having brocoli dr...please confirm....
@annammakurienkurien1289
@annammakurienkurien1289 3 месяца назад
Not good forthyroid patients iyhink cabbage spinach aljnot advised forthyroid patients
@mohanank9149
@mohanank9149 Год назад
ബ്രോക്കോളി സൂപ്പ് കുട്ടികൾക്ക് പതിവായി കൊടുത്താൽ ബുദ്ധി വളർച്ച കൂടും എന്ന് തെളിഞ്ഞിട്ടുണ്ട്
@sooryashaji-er5tn
@sooryashaji-er5tn 7 месяцев назад
Thyroid ullavarkku ithu use akkamo?
@musthafapk5828
@musthafapk5828 Год назад
Ith vericose vein n kazhikan patuo? Nallathano?
@onelifehealthtips2074
@onelifehealthtips2074 5 лет назад
തൈറോട് ഉള്ളവർക്ക് പറ്റുമോ
@midhuneef
@midhuneef 5 лет назад
Actor Mamooty ikka having it in his diet.
@suravisurya6718
@suravisurya6718 Год назад
ഇറങ്ങി,
@jijusankunni7102
@jijusankunni7102 4 года назад
Amazing advise Sir 👌👍😘
@AbdulAzeez-pl9cn
@AbdulAzeez-pl9cn 5 лет назад
Very good information.
@vishak2353
@vishak2353 5 лет назад
ഡോക്ടർ സ്പുരിലിന നെ പറ്റി ഒരു വീഡിയോ idumo
@eagle.3
@eagle.3 3 года назад
DXN product alle
@meeraashik4374
@meeraashik4374 Год назад
Uric acid ullavarkk ith kazhikkamo
@thismoment4me
@thismoment4me 7 месяцев назад
Noodles ittu kazhichal poli
@johnsonthampi1711
@johnsonthampi1711 6 месяцев назад
താങ്ക്സ് ഡോക്ടർ ❤❤❤🙏
@krishnanvadakut8738
@krishnanvadakut8738 10 месяцев назад
Important information Thankamani
@sulfathnasar4401
@sulfathnasar4401 5 лет назад
sir,pls upload a video about gastritis.is it dangerous?is it completely curable?pls describe about gastritis diet.
@ABBA824
@ABBA824 5 лет назад
Thanks Dr
@akkuakbarakbar6397
@akkuakbarakbar6397 5 лет назад
ബ്രോക്കോളി നല്ല വില ആണ് ഡോക്ടറെ ഞാൻ ഇടക്ക് കഴിക്കാറുണ്ട് സാലഡ് ആയിട്ടോ ആവിയിൽ പുഴുങ്ങിയോ ഒക്കെ കഴിക്കാറുണ്ട് ഫൈബർ മാത്രം ലക്ഷ്യം മാസിൽസിനു ബെറ്റർ ഫുഡ് ആണ് ഇത്
@ameershahanas3989
@ameershahanas3989 Год назад
Uric acid ullavarkku kazhikkamo
@travelbook6821
@travelbook6821 Год назад
Is good for hyperthyroidism???
@sunithatk990
@sunithatk990 2 месяца назад
Thanku sir
@tomsherts
@tomsherts 4 года назад
Dr.jer jill leave...benefits..plz
@nihalaquathoon892
@nihalaquathoon892 3 года назад
Ith kazhichal heamoglobin koodumo??
@shirinnibish2646
@shirinnibish2646 Год назад
Yes
@mohammedriyas8863
@mohammedriyas8863 Год назад
Njan divasum kazhikum
@sajipm4556
@sajipm4556 2 года назад
Sir, thyroid patients can use broccoli.
@shineysunil537
@shineysunil537 Год назад
Yes no problem
@techno_amp.__.
@techno_amp.__. Год назад
ഇത് ഉപയോഗിക്കുന്നതിനു മുന്നേ അല്പം ചൂടുവെള്ളത്തിൽ ഉപ്പും മഞ്ഞപ്പൊടിയും ഇട്ട് കഴുകി എടുക്കുക 🥰🥰🥰
@mikkel449
@mikkel449 Год назад
Ith vegetable shopil kitunila why
@lami196
@lami196 6 дней назад
​@@mikkel449it's very costly and imported
@bijusivanandan30
@bijusivanandan30 Год назад
Thanku doctor 🙏
@shantanair4422
@shantanair4422 4 года назад
Thanks
@jyothirmayee100
@jyothirmayee100 4 года назад
ഏറ്റവും കൂടുതൽ മരുന്നടിക്കുന്നതാണ് ഇത്തരത്തിലുള്ള ഇലവർഗങ്ങൾ !
@ショーガンアリアンサウス
വീട്ടിൽ വളർത്താം. ഞാൻ ജപ്പാനിൽ ആണ് ഇവിടെ വിഷം കലർന്ന പച്ചക്കറികൾ ഇല്ല
@saoujasaouja6768
@saoujasaouja6768 Год назад
Ipo japanil ano
@AbdulAzeez-pl9cn
@AbdulAzeez-pl9cn 4 года назад
Very good information
@chiefofoperationstechnical2893
Broccoli one of the vitamin D veg Can you confirm?
@rahimmottammal8411
@rahimmottammal8411 4 года назад
Very good message
@shakiraarchukira85
@shakiraarchukira85 4 года назад
tnku
@kuzhiathpappachan8491
@kuzhiathpappachan8491 2 года назад
Thanks dr Rajesh kumar
@fihsna
@fihsna Год назад
Broccoli cook cheyyathe use cheyyan pattumo sir?
@DDAVKD1405
@DDAVKD1405 9 месяцев назад
ഇത് ദയറോട് ഉള്ളവർക് കഴികാമോ?
@meenasurendran8164
@meenasurendran8164 Год назад
Thyroid patientnu brocoline kazhikkan pattilla
@saoujasaouja6768
@saoujasaouja6768 Год назад
Atenta
@jayalekshmyks9120
@jayalekshmyks9120 Год назад
How to consume : 9.20
@revathyr8662
@revathyr8662 3 года назад
Acitrom kazhekkunavar ith kazhekavo plz reply 🙏
@Emyethu
@Emyethu Год назад
Sir broccoli brown yellow colour ayal kuttikalk use cheyyan patto?
@asnaanvar9999
@asnaanvar9999 9 месяцев назад
Eczema ulla Kuttiku kazhikan pattumo
@soneynetto5262
@soneynetto5262 Год назад
Thank you 🙏
@ellobroote9137
@ellobroote9137 7 месяцев назад
Neurocysticercosis varan chance elle??
@prasanths8354
@prasanths8354 7 месяцев назад
ഉപ്പും മഞ്ഞൾ പൊടിയും ഇട്ട തിളച്ച വെള്ളത്തിൽ മുക്കി ഒന്ന് വാട്ടി എടുക്കുക.. വെജ് കുർമ ഉണ്ടാക്കി തീ അയച്ചതിനു ശേഷം കട്ട് ചെയ്ത ബ്രോക്കോലി ഇട്ട് ഇളക്കി സെർവ് ചെയ്യാം.. ബ്രോക്കോലി വെന്ത് പോകാൻ പാടില്ല.. പച്ച രുചി മാറാൻ ഒന്ന് വാടുക മാത്രമേ ആകാവു..
@dayanandanthekkedath521
@dayanandanthekkedath521 2 года назад
If it forms gas in stomach ?
@nusrathkk-2909
@nusrathkk-2909 Год назад
Dr ithu theyroid Rogam ullavarkk kazhikkan patumo
@geethasasikumar1587
@geethasasikumar1587 Год назад
Thank u Dr.
@shijibalasubramanian4915
@shijibalasubramanian4915 5 лет назад
Thank you sir.......
@sunithamini1184
@sunithamini1184 5 лет назад
താങ്ക്സ് sir
@tonyvarghese3408
@tonyvarghese3408 5 лет назад
2year ആയ കുട്ടിക്ക് കൊടുക്കാന്‍ pattumo
@anju9238
@anju9238 5 лет назад
yes
@tonyvarghese3408
@tonyvarghese3408 5 лет назад
@@anju9238 OK.. Thanks
@worldofyummybitesvoyage-ha3672
@worldofyummybitesvoyage-ha3672 4 года назад
Good information sir.... Thank you so much
@rajnikp6410
@rajnikp6410 9 месяцев назад
Very right
@anasnpanaskoyyam658
@anasnpanaskoyyam658 2 года назад
വേവിക്കാതെ പച്ചക്ക് സലാടായി കഴിക്കാൻ പറ്റുമോ..അങ്ങിനെ കഴിക്കാറുണ്ട്..അതുകൊണ്ട് ചോദിച്ചതാണ്.plz reply
@suravisurya6718
@suravisurya6718 Год назад
പിന്നെയെന്തിന് ചോദിക്കുന്നു
@kirrenvinodhini_artist
@kirrenvinodhini_artist 9 месяцев назад
Broccoli causes thyroid enu chila videos il kandu..eth correct ano?
@shahanaarafath9986
@shahanaarafath9986 Год назад
Thank you sir
@sinuanil9107
@sinuanil9107 Год назад
Thank u Doctor
@prajimpaul124
@prajimpaul124 Год назад
Sir തൈറോയ്സ് tab കഴിക്കുന്നവർക്ക് ഇത് കഴിക്കാമോ
@arjunkkd3741
@arjunkkd3741 2 года назад
Mammooka ithaan kazhikkunath
@kuzhiathpappachan8491
@kuzhiathpappachan8491 2 года назад
Good results
@jayalekhas2458
@jayalekhas2458 5 лет назад
Thyroid ullavar cabbage, cauliflower, broccoli enniva kazhikan padillannu parayunnathu sheriyano Dr. Athupole kappalandi thyroid ullavar kazhikamo..
@nizamanaaz3088
@nizamanaaz3088 5 лет назад
എനിക്കും ഇതേ ഡൌട്ട് ഉണ്ട്
@salimyes8612
@salimyes8612 5 лет назад
സൂചിപ്പിച്ച പച്ചക്കറികൾ തൈറോയിഡ് ഉളളവർ കഴിക്കാൻ പാടില്ല
@nandhinib3536
@nandhinib3536 5 лет назад
Njan kayikarund.... I have thyroid... Doctor Kayikan paranju.
@salimyes8612
@salimyes8612 5 лет назад
@@nandhinib3536 എന്നോട് പല ഡോക്ടർമാരും കഴിക്കരുതെന്നാണ് പറഞ്ഞത്
@jayalekhas2458
@jayalekhas2458 5 лет назад
@@nandhinib3536 tsh level ethrayanu
@shimjithc3367
@shimjithc3367 2 года назад
Night time dinner il broccoli food kazhikan patumo.?
@deepikasanoj1075
@deepikasanoj1075 2 года назад
Pregnant ayavar engane aane ith kazhikandeth pls reply
Далее
Mcdonalds cups and ball trick 🤯🥤 #shorts
00:25
Просмотров 484 тыс.
Women’s Celebrations + Men’s 😮‍💨
00:20
Mcdonalds cups and ball trick 🤯🥤 #shorts
00:25
Просмотров 484 тыс.