Тёмный

ഭക്ഷണം കഴിക്കാൻ ചെല്ലുമ്പോൾ ഇരിക്കുന്ന കുട്ടികൾ എണീറ്റ് പോകും | BINU MON SWIGGY BOY | LETS TALK 

Let's Talk Malayalam
Подписаться 172 тыс.
Просмотров 4,5 тыс.
50% 1

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 31   
@Kamalaaasanan
@Kamalaaasanan 8 месяцев назад
ഞാൻ പണ്ട് കുഞ്ഞായിരുന്നപ്പോൾ ആളുകളുടെ വൈകല്യതെ കളിയാക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. ബുദ്ധി ഉറച്ചപ്പോഴാണ് അത് കേൾക്കുന്ന ആളിൽ എന്ത് വിഷമം ഉണ്ടാക്കും എന്ന് മനസ്സിലായത്. ഓർമയിൽ ഉള്ള ആളുകളെ തിരഞ്ഞുപിടിച്ച് ഞാൻ മാപ്പ് പറഞ്ഞിട്ടുണ്ട്, പക്ഷേ ഇപ്പഴും അതോർക്കുമ്പോൾ ഭയങ്കര ബുദ്ധിമുട്ട്
@AnziyaAnzil-of7pv
@AnziyaAnzil-of7pv 3 месяца назад
നിനക്ക് ഈ അവസ്ഥ ഉണ്ടായട്ടുണ്ടോടാ
@Abhiii_Nair
@Abhiii_Nair 8 месяцев назад
ഞാൻ ഒരു കമ്പനി തുടങ്ങിയാൽ മോനെ നിനക്ക് ഒരു നല്ല ജോലി തരും.... ✨️
@Vishnu-pn8ib
@Vishnu-pn8ib 4 месяца назад
സ്വിഗ്ഗിക്ക് ബിഗ് സല്യൂട്ട്...❤❤❤❤
@justinabraham7291
@justinabraham7291 8 месяцев назад
മറ്റുള്ളവരുടെ കുറവുകൾ കണ്ട് കളിയാക്കുന്നതും അതിൽ നിന്ന് ആനന്ദം കണ്ടെത്തുകയും ചെയ്യുന്നത് ഒരു മനുഷ്യന്റെ ഏറ്റവും തരം താണ പ്രവർത്തി ആണ്. അതിലും മോശം പ്രവർത്തി വേറെ ഇല്ല. Be considerate and compassionate towards people who are less fortunate.
@blueman1752
@blueman1752 8 месяцев назад
Brother you are my inspiration and motivation
@sachuidukki
@sachuidukki 6 месяцев назад
ഇത് കാണാനും ഇത് കേൾക്കാനും മനസിന്‌....നല്ല ഉറപ്പ് വേണം... പാവം aa മനുഷ്യൻ... നമ്മൾ തികച്ചും ഒരു ഭാഗ്യവാൻ ആണ് ലോട്ടറി അടിക്കുന്നവൻ അല്ല ഭാഗ്യവാൻ.ആാാ സഹോദരനെ ... രക്ഷിക്കണേ...
@jabbrufun7377
@jabbrufun7377 8 месяцев назад
ഈ ബ്രോയ്ക്കു നല്ലൊരുജോലി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Ambadizz_world
@Ambadizz_world 4 месяца назад
Chettan vishamikkanda allam sheriyakum ❤❤
@hashirhashi9510
@hashirhashi9510 4 месяца назад
This genius is an inspiration for everyone❤
@anoopkrishnan3253
@anoopkrishnan3253 8 месяцев назад
ഇപ്പോഴും ഇങ്ങനെ പെരുമാറുന്ന ആളുകൾ ഉണ്ടോ.. ഈ ചേട്ടനെ കണ്ട് കളിയാക്കുന്നവരുടെ രൂപത്തിന് എന്തു ഗ്യാരന്റി
@vmchanel9153
@vmchanel9153 8 месяцев назад
You are my Hero ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ Respect
@dhhjjtkl4706
@dhhjjtkl4706 9 месяцев назад
ചേട്ടൻ വിഷമിക്കേണ്ട....❤❤❤
@jishnurajesh5756
@jishnurajesh5756 9 месяцев назад
കളിയാക്കുന്നവരുടെ ഒക്കെ മാനസികാവസ്ഥ എന്തായിരിക്കും !?
@ajuzvlogzzz6418
@ajuzvlogzzz6418 8 месяцев назад
God bless brother...
@archanaasworld2608
@archanaasworld2608 9 месяцев назад
Vishamikkanda😢god kóode undavum
@sreenathpangeel2636
@sreenathpangeel2636 8 месяцев назад
Get better job, 👍 i will prare u..❤🥰
@Mr.Ducati
@Mr.Ducati 3 месяца назад
Nalloru job kittate👍🥰
@indian6346
@indian6346 8 месяцев назад
പൊറുക്കണേ ദൈവമേ..
@Abhishek-tk9lr
@Abhishek-tk9lr 2 месяца назад
@ABHAYAKUMAR-HOUSEBOATS-SONGS
@ABHAYAKUMAR-HOUSEBOATS-SONGS 8 месяцев назад
Life
@luttapiia3121
@luttapiia3121 8 месяцев назад
Ee chettante num or condact chyan arrajilum hlp chyuvo
@amrutheshreji4924
@amrutheshreji4924 27 дней назад
💔💔
@maviews...6469
@maviews...6469 6 месяцев назад
Povan para bro Ivide aaara ellam thikanjavar ..
@Centralia1836
@Centralia1836 3 месяца назад
Njan
@sreenathpangeel2636
@sreenathpangeel2636 8 месяцев назад
Please MA Usafali sir... 😍
@Centralia1836
@Centralia1836 3 месяца назад
Elon musk
@vishnuvichu1849
@vishnuvichu1849 7 месяцев назад
🙏🙏🙏❤❤❤
@vishnup2169
@vishnup2169 6 месяцев назад
♥️🥰💯👍👍🙏
@sarga7979
@sarga7979 6 месяцев назад
Plz provide his address pllzzz
@muhammedashikashik2307
@muhammedashikashik2307 8 месяцев назад
❤❤
Далее
ОРБИЗ-ГАН за 1$ vs 10$ vs 100$!
19:01
Просмотров 433 тыс.
İlham Əliyev və Vladimir Putin görüşü başladı
00:17
ОРБИЗ-ГАН за 1$ vs 10$ vs 100$!
19:01
Просмотров 433 тыс.