Тёмный

ഭഗവതിയുടെ വരത്ത്‌ പോക്കുള്ള ഗൃഹങ്ങളിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ, സർവ്വൈശ്വര്യം ഈ ലക്ഷണങ്ങൾ 

Infinite Stories
Подписаться 1,2 млн
Просмотров 86 тыс.
50% 1

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 292   
@babithaunnikrishnan7392
@babithaunnikrishnan7392 3 месяца назад
നമസ്കാരം തിരുമേനി എന്റെ മകൾ ഈ വർഷം നീറ്റ് എക്സാം എഴുതുകയാണ് തടസ്സങ്ങളൊന്നുമില്ലാതെ പഠിച്ച് അവൾക്ക് ഡോക്ടർ ആവാൻ കഴിയാൻ വേണ്ടി പ്രാർത്ഥിക്കണേ അവിടുത്തെ അനുഗ്രഹവും ഉണ്ടാവണേ അഞ്ജന അനിഴം
@infinitestories3221
@infinitestories3221 3 месяца назад
അഞ്ജന മോൾക്ക് വേണ്ടി നാളെ സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ വേണ്ടത് ചെയ്യാം - മോൾക്ക് വേണ്ടി പ്രത്യേകം ചൊല്ലി പറഞ്ഞ് പ്രാര്ഥിക്കുന്നതാണ് 🙏 ധൈര്യമായി പഠിച്ചോള്ളാൻ പറയുക 🙏
@shandunair6598
@shandunair6598 3 месяца назад
ഫോട്ടോ ക് തിളക്കം എനിയ്ക് പല തവണ അനുഭവപ്പെട്ടിട്ടുണ്ട. എന്നാല് എന്നും ദുരിതവും കഷ്ടപ്പാടുമാണ്
@broandsisambugunjhu6557
@broandsisambugunjhu6557 3 месяца назад
Padikkandaaa.....പ്രാർത്ഥിച്ചാൽ മതി
@nithinbabu637
@nithinbabu637 3 месяца назад
​@@infinitestories3221എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ് ചിറ്റൂരപൻ എന്നാണ് ഭഗവാൻ കൃഷ്ണൻ ഇവിടെ അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം
@sindhuthanduvallil4011
@sindhuthanduvallil4011 3 месяца назад
നല്ല ഒരു ഇന്സ്ടിട്യൂഷനിൽ കോച്ചിംഗ് ണ് വിട്
@geethapk6699
@geethapk6699 3 месяца назад
നമസ്കാരം തിരുമേനി 🙏🏾ഗീത വിജയൻ പുണർതം, വിജി രഞ്ജിത് പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത് അവിട്ടം, (11), അഭിനന്ദ് രഞ്ജിത് അശ്വതി, (8), അശ്വിക വിനീത് അവിട്ടം, (5), ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാനും, കടങ്ങൾ തീരാനും, അസുഖംങ്ങൾ മാറാനും പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾🙏🏾ഗീത വിജയൻ പുണർതം, (1971, കുംഭത്തിലെ പുണർതം ), എന്നും വയ്യഴിക ആണ് പൂജായിൽ ഉപ്പെടുത്തണേ 🙏🏾🙏🏾🙏🏾
@vanisreeshaji-zs1lw
@vanisreeshaji-zs1lw 3 месяца назад
നമസ്കാരം തിരുമേനി 🙏 നല്ല അറിവുകൾ ഒരുപാട് നന്ദി തിരുമേനി🙏
@aneeshasaji8614
@aneeshasaji8614 3 месяца назад
ഞങ്ങളുടെ വീട്ടിൽ കന്നിമൂല ഭാഗത്ത് തുളസി വനം ആയിട്ടുണ്ട് കൂടെ എരുക്കും ഉണ്ട്.... ഇതെല്ലാം ....തന്നെ മുളച്ച് വന്നതാണ് .... ഒരു തുളസി ചെടി കൊണ്ടുവന്നു നട്ടാൽ പോലും പിടിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട് മുമ്പ്.. മാലകെട്ടാനും, അമ്പലത്തിൽ കൊണ്ടുപോകാനും മറ്റു വീടുകളിൽ പോയാണ് തുളസി പറിച്ചിരുന്നത്..... ഇപ്പോൾ ആവശ്യത്തിന് തുളസി വീട്ടിലുണ്ട്..... ഇത് ഒരു അനുഗ്രഹമായാണ് എനിക്കു തോന്നിയത്.... ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി തിരുമേനി ....
@rajlakshmir6238
@rajlakshmir6238 3 месяца назад
Thank You Thirumeni🙏
@gayathrimohan7610
@gayathrimohan7610 3 месяца назад
ശരിയാണ് തിരുമേനി കുയിലിന്റെ ശബ്ദം കേൾക്കാറുണ്ട്, രാവിലെ കത്തിക്കുമ്പോൾ ഉപ്പന്റെയും കേൾക്കും ചില വൈകുന്നേരങ്ങളിൽ മയിൽ ന്റേയും , ഭഗവാന്റെ മാല ഊരി വീഴാറുണ്ട്, ആദ്യമൊക്കെ വിഷമം ആയിരുന്നു മാല വീണ്ടും വീണ്ടും ചാർത്തിയാലും ഇളകി വീഴുമ്പോൾ. പിന്നെ ആരോ പറഞ്ഞു നല്ലതാണെന്നു. ചില ദിവസങ്ങളിൽ നാമം ജപിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു കുഞ്ഞ് പൂജ റൂമിന്റെ വാതിൽ ഭാഗത്ത്‌ ഓടി കളിക്കുന്നതിന്റെ കൊലുസു ശബ്‌ദം കേൾക്കും.ആ സമയം കർപ്പൂരം മണക്കാറുണ്ട്.പലപ്പോഴും ഞാൻതിരിഞ്ഞു നോക്കും ആരെയും കാണാൻ കഴിഞ്ഞിട്ടില്ല.
@SreebharathiBharathi-g9w
@SreebharathiBharathi-g9w 3 месяца назад
❤❤❤❤
@sulochanadevadas3154
@sulochanadevadas3154 3 месяца назад
Thankyou thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nandakumaran.k.mnandankall6121
@nandakumaran.k.mnandankall6121 3 месяца назад
എല്ലാം നല്ല അനുഭവം അമ്മേ കൃഷ്ണാ നന്ദി ഓം ക്ലിം കൃഷ്ണായ നമഃ
@ajithas836
@ajithas836 3 месяца назад
നമസ്തേ തിരുമേനി, അങ്ങ് പറഞ്ഞ അനുഭവങ്ങൾ എൻ്റെ പൂജാമുറിയിൽ അനുഭവപ്പെട്ടിട്ടുണ്ട്.
@Devi.kDevi.k-w5e
@Devi.kDevi.k-w5e 3 месяца назад
Namaskaram.thirumeni..vilakkuvachu. prarthikkumbol poovu. Veenutund
@madhavkrishnan8060
@madhavkrishnan8060 3 месяца назад
Namaskaram Thirumeni 🙏Ajitha Uthram Sudeej puruttathi Sudija Revathi Syam Puradam Manna puradam arurarogam kittan prathikkane Thirumeni 🙏🙏🙏🙏
@ramaniradhakrishnan713
@ramaniradhakrishnan713 3 месяца назад
അനുഭവം ഉണ്ടായിട്ടുണ്ട് തിരുമേനി 🙏🙏🙏
@prabhau3937
@prabhau3937 3 месяца назад
Ithil palathum undakarundu🙏🙏🙏
@girijavikramam1256
@girijavikramam1256 3 месяца назад
Girija ayilyam rogasanthiku vendi prarthikane thirumeni 🙏🙏🙏
@NikhilaNiya
@NikhilaNiya 3 месяца назад
നിഖില. അനിഴം ജിജീഷ്. മകം അലീഷ്യ. തൃക്കേട്ട ശത്രുദോഷം മാറാൻ വേണ്ടി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻😭😭😭😭😭
@AswathyPS-d6p
@AswathyPS-d6p 3 месяца назад
ശത്രു ദോഷം, തടസങ്ങൾ, സർവ്വ ദോഷ ദുരിതങ്ങൾ മാറി ഐശ്വര്യം ഉണ്ടാകാനും, വിദ്യ തടസം മാറി, ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം, അജിത് -ഉത്രം (വിവാഹ തടസം, വിദ്യ തടസം, ഗവണ്മെന്റ് ജോലി )🙏🙏🙏🙏🙏
@sudhinmohan3472
@sudhinmohan3472 3 месяца назад
🙏🙏🙏🤲🤲🤲. കുളിർമ ഉണ്ടായിട്ടുണ്ട്. ഫോട്ടോയില്നോക്കി പ്രാർത്തികുബോൾ കണ്ടിട്ടുണ്ട് ഫഗവാന്റെ രൂപം മാറുന്നത്.
@kannanguruvayoor7674
@kannanguruvayoor7674 3 месяца назад
ഭഗവാൻ എന്ന് എഴുതൂ ഭക്താ :
@anilasurendran-zj7eo
@anilasurendran-zj7eo 3 месяца назад
തടസംങ്ങൾ നീങ്ങാൻ പ്രാർത്ഥിക്കണം തിരുമേനി അനില പൂയം സുരേന്ദ്രൻ പൂയം അക്ഷര ലക്ഷ്‌മി തിരുവോണം അക്ഷയ ലക്ഷ്‌മി തിരുവോണം പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻
@sasikumaril4891
@sasikumaril4891 3 месяца назад
🙏🙏🙏വിളക്ക് വെക്കുന്നിടത്ത് പല്ലി യുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്, ചിലപ്പോൾ ഭഗവാൻ മഹാവിഷ്ണു, മഹാ ലക്ഷ്മി 2 പേരു മുള്ള ഫോട്ടോയിൽ ആണ് വിളക്ക് വയ്ക്കുന്നത്, 2 പേരും ചിരി ക്കുന്നതാണ് കാണുന്നത് 🙏🙏🙏
@geethushibin9059
@geethushibin9059 3 месяца назад
Ennikku undayittunndu
@remyanair5724
@remyanair5724 3 месяца назад
Balakrishnan- avittam, remya- uttrattathi, nandana- punartham (vidya abivridhi), nayana- avittam, chandrika-atham, mohanan-bharani, ratheep-chathayam ellavarkkum ayussum arogyavum eiswaryavum undakan prathikkane thirumeni poojayil ulpeduthane guro
@BeenaAmbadi-ym3fo
@BeenaAmbadi-ym3fo 3 месяца назад
Innengilum thirumeni tide video first kanuvan idayayi enikum makkalkkuvendiyum prarthikkanam thirumeni Beena Chithira Krishna pooyam Chandana thrikketta first ente like 👃👃👃
@infinitestories3221
@infinitestories3221 3 месяца назад
മൂന്നു പേർക്കും വേണ്ടി നാളെ നടത്തുന്ന എന്റെ ശിവ പൂജാ പ്രാർത്ഥനയിൽ പ്രത്യേകം ചൊല്ലി പറഞ്ഞ് പ്രാര്ഥിക്കുന്നതാണ് - എല്ലാം ഭംഗിയായി നടക്കാനും എല്ലാ ഐശ്വര്യങ്ങൾ നേടാനും ഭഗവാൻ സഹായിക്കട്ടെ 🙏
@archanaachu8725
@archanaachu8725 3 месяца назад
ഉപ്പന്റെ ശബ്ദം കേൾക്കാറുണ്ട്... പക്ഷെ ധനം വരുന്നുണ്ട് അത് പോലെ പോകുന്നുണ്ട് 😢😢😢കടം ഒഴിയുന്നില്ലലോ തിരുമേനി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻😔😔😔
@leenaantony1962
@leenaantony1962 3 месяца назад
എന്റെ വീട്ടിൽ വടക്കുവശം മാത്രമേ ഇത്തിരി സ്ഥലം ഉള്ളു. അവിടെ തുളസി മുക്കുറ്റി പൂവാം കുരുന്നില സർവത്ര പൊട്ടി മുളച്ചിരിക്കയാണ്. തുളസി നല്ല പൊക്കത്തിൽ വളരുന്നുണ്ട്.
@vanajan8346
@vanajan8346 3 месяца назад
എല്ലാ ലക്ഷണങളു൦ ണ്ടാകാറുണ്ട് പല പ്പോഴായിട്ട് ...തുളസി ഇഷ്ട൦ പോലേ തനിയേ പൊട്ടി മുളയ്ക്കാറുണ്ട്.അങു പറഞപോലെ...അറിവിന് നന്ദി നമസികാര൦🙏🙏🙏🌺🌺🌺🌺🌺 അമ്മേ നാരായണാ... ദേവീ നാരായണാാ..ലക്ഷമീ നാരായണാ...ഭദ്രേ നാരായണാ...🙏🙏🙏
@preethaajith6927
@preethaajith6927 3 месяца назад
🙏🏻 Ajith_thiruvonam preetha_chathayam Arjun_revathy Amrutha_punartham Sujatha_makam 🙏🏻 ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി.
@Kichulechu-b1e
@Kichulechu-b1e 3 месяца назад
നമസ്കാരം തിരുമേനി ശിവൻകുട്ടി' തിരുവാതിര ശ്യാംകുമാർ, മൂലം ശത്രുദോഷം മാറാൻ വേണ്ടി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ🙏🙏🙏🙏🙏🙏🙏 ജാനമ്മ ' അവിട്ടം
@mayashiju8482
@mayashiju8482 3 месяца назад
Bindu-Aayilliam PSC kittan prathyekam prarthikkane,,,,,,, sreenand Bharani vidhyavijayam ,,,,,,, Nynika-pooram vidhyavijayam ,,,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane
@mrinaliniantharjenam8724
@mrinaliniantharjenam8724 3 месяца назад
നമസ്കാരം. തുളസിവനം ഉണ്ട്. പുരക്കു ചുറ്റും രണ്ടിനം തുളസികൾ നിറഞ്ഞു നിൽക്കുന്നു.
@rajeswaiudyan2903
@rajeswaiudyan2903 3 месяца назад
ഓം ഹ്രീം നമശിവായ 🙏 നിങ്ങൾ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എന്റെ വീട്ടിൽ ഉണ്ട്
@nishapavithran8365
@nishapavithran8365 3 месяца назад
Namaskaram thirumeni thulasi thottam undayirunnu ippol kuravanu vilakku vakkumbol annum pookkal thazha veezhum njan karuthi dhoshamanannanu santhoshamayi athupola golden colouril vettithilangarundu krishna vigraham
@binusivan7215
@binusivan7215 3 месяца назад
വിളക്ക് വച്ചു പ്രാർത്ഥിക്കുന്ന സമയത്ത് ഗുരുവായൂരപ്പൻ കണ്ണിറുക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്.. 🙏🏻
@NXOkid
@NXOkid 3 месяца назад
Baburaj punartham suma Karthika Naveen makayiram nandu uthradam ellavarkkumvendi prarthikkanne thirumeni 🙏
@GeethaNair-jo2kj
@GeethaNair-jo2kj 3 месяца назад
നമസ്കാരം തിരുമേനി 🙏🏻ഐശ്വര്യ -അത്തം ജോലി കിട്ടാൻ പ്രാർത്ഥിക്കണം
@VasanthaKk-h1h
@VasanthaKk-h1h 3 месяца назад
Namaskaram Thirumeni 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@aneeshnarayanananeesh5588
@aneeshnarayanananeesh5588 3 месяца назад
അനീഷ് - അശ്വതി സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് പ്രാർത്ഥിക്കണം തിരുമേനി
@sindhubaburaj7379
@sindhubaburaj7379 3 месяца назад
Hiran raj. Thiruvonam.. പ്രാർത്ഥിക്കണേ തിരുമേനി
@KasthooriJ
@KasthooriJ 3 месяца назад
നമസ്കാരം തിരുമേനി 🙏🙏🙏കസ്തൂരി -പൂയം ഉണ്ണി -പൂരാടം (അസുഖം മാറാൻ പ്രത്യേകം പ്രാർത്ഥിക്കണം ) കാർത്തിക -തിരുവോണം ഉപനീഷ് -അശ്വതി.
@infinitestories3221
@infinitestories3221 3 месяца назад
Njan ente thinkalazhchathe poojayil prarthanayil ulppedutham
@rejisj9136
@rejisj9136 3 месяца назад
🙏Namaskaram Thirumeni🙏 Aiswarya Lekshmi - Moolam - vidhyabhyasathil good uyarchakkum , for happiness, Vyazha matathile doshangal maranum, for to win all competitions,for to get more good chances and achievements in studies,vidhabhyasathil mikavinum, for to have a happy lucky and good academic year,for good health and for good luck, Reji - Moolam - For Health, Vyazha matathile doshangal maranum,for happiness and for good luck . please Thirumeni 🙏🙏🙏🙏🙏🙏☺️
@bijimola1875
@bijimola1875 3 месяца назад
ഹരിത കാർത്തിക. ഗൗരി മകം. നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ
@Karthika-v1c
@Karthika-v1c 3 месяца назад
Rugmani _ Vishaagham Kadaghal theeraan prarthikkane thirumeni 🙏🙏🙏🙏
@SurekhaP-l7t
@SurekhaP-l7t 3 месяца назад
നമസ്കാരം തിരുമേനി എന്റെ മക്കൾക്ക്‌ നല്ലത് വരാൻ പ്രാർത്ഥിക്കണം തിരുമേനി ആനന്ദ് ചതയം അരവിന്ദ് പുണർതം അശ്വതി അശ്വതി വൈഷ്ണവ തൃക്കേട്ട
@vijayank7158
@vijayank7158 3 месяца назад
Namazkaramthirumeni Prarthikane Vijayan Karthika
@BijeshC-x2i
@BijeshC-x2i 3 месяца назад
Namaskaram thirumeni 🙏🙏🙏bijesh uthram thozhil thadassam maranum sambathika thadasam maranum sathrudhosham maranum abhinav atham vidhyathadasam maranum prardhikanea🙏🙏🙏
@appuammu656
@appuammu656 3 месяца назад
Ellam ullathanu entte veedinu chuttum🙏🙏🙏🙏🙏amme devi mahamaye katholane 🙏🙏🙏
@rajankc7354
@rajankc7354 3 месяца назад
Namaskaram Thirumani Sandyaku uppante sanidhyam undakarundu Vilakku kathichu kazinahal udan
@rajeshdhanusha6702
@rajeshdhanusha6702 3 месяца назад
Rajesh ayillyam dhanusha uthtadam hare Krishna sarvam Krishna 🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏
@sumathiv4848
@sumathiv4848 3 месяца назад
വാസുദേവൻ അത്തം സുമതി ഉത്രാടം വികാസ് ഉത്രം വിസ്മയ മകം സാമ്പത്തിക ബുദ്ധിമുട്ട് തീരാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@jayalekshmis9110
@jayalekshmis9110 3 месяца назад
ഓം നമഃ ശിവായ ഓം നമോ നാരായണായ അമ്മേ നാരായണ 🕉️ 🌹🕉️🌷🌷🕉️🕉️🕉️🕉️🌹🌹🌹🌹🌹🌹
@HARIDAS-w2e
@HARIDAS-w2e 3 месяца назад
Hi Thirumeni Namaskkaram Andea Veettil Oru 100 Thulasi Chadi Unde Thirumeni, Penna Haaridas Vishakam, Parvathy Chothi Njagalkku Vendi Prarthikkanam Thirumeni Thank U Very Much .
@abhikb9879
@abhikb9879 3 месяца назад
എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.... പൂരം അഭിജിത്
@nandakeerthiworld2490
@nandakeerthiworld2490 3 месяца назад
Namasamkaram Therumeeni Ente mole next year Neet padikukayanu..molk vendi pradikiane🙏 Nandana-Pooradam
@BijuVm-w5c
@BijuVm-w5c 3 месяца назад
ബിജു കാർത്തിക രമണി മകം ഉദയഭാനു മകം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി
@saranyaakhil4435
@saranyaakhil4435 3 месяца назад
Namaskaram Thirumeni 🙏 Saranya uthradom 18/2/93 joli kittan prarthikane Thirumeni 🙏 Akhil pooram Adharv uthradom
@NEENAGVASUDEVAN
@NEENAGVASUDEVAN 3 месяца назад
Namskaram thirumeni
@Sini-my8lm
@Sini-my8lm 3 месяца назад
Namaskaram thirumeni kuyilinte sabdam kelkkarund eppazenkilum undavarund uppan eppazum karayarund🙏
@Sureshbabu-so4ov
@Sureshbabu-so4ov 3 месяца назад
Namastha, ഉണ്ടാകാറുണ്ട്
@MayaVijayan-rz5et
@MayaVijayan-rz5et 3 месяца назад
Thank you❤
@sandras4130
@sandras4130 3 месяца назад
ബിന്ദു അനിഴം ശിവദാസൻ വിശാഖം സാന്ദ്ര പുണർതം സൗമ്യ രേവതി പ്രാർത്ഥനകൾ ഉൾപ്പെടുത്തണം തിരുമേനി
@sreekalavijayan5981
@sreekalavijayan5981 3 месяца назад
എന്നും പല്ലി ഉണ്ട് ഉപ്പൻ്റെ സൗണ്ട് അമ്പലത്തിൽ മണിയടി ഇത് എല്ലാം ഉണ്ട് ചിത്രത്തിൽ നോക്കുമ്പോൾ ശിവൻ ചക്കുളത്തമ്മ ചിരിക്കുന്ന പോലെ തോന്നും
@baghyalakshmi1302
@baghyalakshmi1302 3 месяца назад
When I pray also flowers fall from bagawan shree krishna
@sulochanapk1157
@sulochanapk1157 3 месяца назад
Radheshyam radheshyam namasthe
@rajasreevijayan5378
@rajasreevijayan5378 3 месяца назад
Namaskaram thirumeni 🙏🙏
@sumedkarthikayen6005
@sumedkarthikayen6005 3 месяца назад
വരുത്തുപോക്കല്ല എവിടെയെങ്കിലും ഒളിസേവ പോകുന്നതായിരിക്കും
@ChinnuChinju
@ChinnuChinju 3 месяца назад
തിരുമേനി നിമിഷ ഉത്രം മനസ്സമാധാനം ലഭിക്കാനും തടസ്സങ്ങൾ നീങ്ങി ജോലി ലഭിക്കാനും പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@infinitestories3221
@infinitestories3221 3 месяца назад
ഞാൻ ഉൾപ്പെടുത്താം
@sheebak9291
@sheebak9291 3 месяца назад
Vishnu uthram vaishnavi revathi sheeba visakam venugopal pooyam parthikane thirumeni
@__love._.birds__
@__love._.birds__ 3 месяца назад
നമസ്കാരം 🙏
@Vedhudev
@Vedhudev 3 месяца назад
Undayittundu🎉🎉🎉
@infinitestories3221
@infinitestories3221 3 месяца назад
നന്ദി 🙏
@Appusgamerpro
@Appusgamerpro 3 месяца назад
Thirumeni,poov thaze veezunnath njan anufavasthayanu
@shimnasreekumar8957
@shimnasreekumar8957 3 месяца назад
Sreekumar thyruvathyra🙏 shimna vishagam🙏 ramakrishnan revathy🙏 ahin thyruvonam🙏 anvin punartham🙏 shimlal mageeram🙏 ananya mageeram🙏 sheela mageeram🙏
@asha.p.t.4857
@asha.p.t.4857 3 месяца назад
Aa chithanyam undayittund, thulaseevanam undu thirumeni.
@MiniAK-y7w
@MiniAK-y7w 3 месяца назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@AshaKumar-cr7mm
@AshaKumar-cr7mm 3 месяца назад
Namskaram thirumeni 🙏 Rohit kumar nayar thiruvatira Ankit Kumar nayar makairam jyothish Kumar poorurutathi asha Kumar anizham
@AshaJayakumar-z7v
@AshaJayakumar-z7v 3 месяца назад
നമസ്കാരം തിരുമേനി🙏🙏🙏
@ayyappanr4026
@ayyappanr4026 3 месяца назад
🙏🏾🙏🏾🙏🏾. നമസ്കാരം തിരുമേനി 🙏🏾🙏🏾🙏🏾
@sureshkumar-rb5rq
@sureshkumar-rb5rq 3 месяца назад
Ante veedinu chuttum Thulasi koottamai valarunnuntu thirumeni. 🙏🙏🙏
@Userhandle4638
@Userhandle4638 3 месяца назад
Yes this has happened to me many times flower falling and lizard i see in my pooja room
@varshavarsha3671
@varshavarsha3671 3 месяца назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻വർഷ തിരുവാതിര വിനോദ് പൂരം ഷബിന മൂലം 🙏🏻🙏🏻🙏🏻
@akshayaonaparambu145
@akshayaonaparambu145 3 месяца назад
Yes thirumeni
@geetashaji419
@geetashaji419 3 месяца назад
തിരുമേനി പറഞ്ഞ പല കാര്യങ്ങളും അനുഭവത്തിൽ വന്നിട്ടുണ്ട് എന്നിട്ടും വിഷമങ്ങളേയുള്ളു ഭർത്താവ് രണ്ടു വർഷമായി ഒരേകിടപിലാണ് എന്നെ കൊണ്ട് ചെയ്യാവുന്നതെല്ലാം ഞാൻ ചെയ്തു തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്റെ നാൾ /രേവതി പേര് ഗീത
@creativeworld46
@creativeworld46 3 месяца назад
നമസ്ക്കാരം തിരുമേനീ. അപൂർവ്വമായി പുള്ള് കരയാറുണ്ട്. വിളക്ക് കത്തിക്കുമ്പോൾ കുളിർമ്മ ഉണ്ടാവാറുണ്ട്. പിന്നെ പല്ലി..... അതേയുള്ളൂ...❤
@GeethaSurendran-vy1hk
@GeethaSurendran-vy1hk 3 месяца назад
Sourav makeeram sanjay chathayam jolikkuvendy praathykkane thirumeny🙏
@roopamani2190
@roopamani2190 3 месяца назад
Und ambhathil shivalingam thozhuthodirikumbol choodiya mala oru bhagam thiazhotu veenu.palli undakarund,kooyil koorund ambhalthil ethumbhol kelkarund
@sreekalakala1075
@sreekalakala1075 3 месяца назад
നമസ്കാരം തിരുമേനി തിരുമേനി പറഞ്ഞതിൽ ഒന്നാമത്തേത് മാത്രം എനിക്കാനുഭവമുണ്ടായിട്ടല്ല ബാക്കിയെല്ലാം എനിക്കുണ്ടായിട്ടുണ്ട് 🙏🙏🙏🙏🙏🙏❤️
@Radhika.R.
@Radhika.R. 3 месяца назад
Namaskaram Thirumeni 😊😊😊
@infinitestories3221
@infinitestories3221 3 месяца назад
നമസ്കാരം രാധിക madam - അങ്ങേയ്ക്കും കുടുംബത്തിനും സുഖമാണെന്ന് വിശ്വസിക്കുന്നു 🙏
@prasannakumari187
@prasannakumari187 3 месяца назад
Vivek, moolam, vysakh, uthradam, presanna, puradam, prarthikkaney, thirumany
@HariPriya-rc4li
@HariPriya-rc4li 3 месяца назад
ഈ പറഞ്ഞത് എല്ലാം ഉണ്ട് തിരുമേനി 🙏🙏
@ManjuKishna
@ManjuKishna 3 месяца назад
Njaan oru krishna bhaktha yanu .nte vilakku muriyil palli yude sanidyam undu.
@sreelekshmibiju665
@sreelekshmibiju665 3 месяца назад
നമസ്ക്കാരം തിരുമേനി. 🙏🏼
@infinitestories3221
@infinitestories3221 3 месяца назад
നമസ്കാരം ശ്രീലക്ഷ്മി madam 🙏
@mollyanil1213
@mollyanil1213 3 месяца назад
Thirumeni njan elladivasam ravile Sandhya samayam prathikunna samathe palli vanne aduthirikum
@infinitestories3221
@infinitestories3221 3 месяца назад
നല്ല ലക്ഷണം ആണിത്
@sheeba3719
@sheeba3719 3 месяца назад
നമസ്തേ തിരുമേനി,
@infinitestories3221
@infinitestories3221 3 месяца назад
നമസ്തേ madam
@asharamesh39
@asharamesh39 3 месяца назад
Chembothu vilakku vekkumbo ocha undakkunnu. Kuyil karayunnu vilakku vakkubol
@UnniKrishnan-w9q
@UnniKrishnan-w9q 3 месяца назад
Thirumeni ചെറിയ തണുത്ത കാറ്റ് ഇന്നും അനുഭവപ്പെട്ട്. മിക്ക പോഴും ഇങ്ങനെ തോന്നാറുണ്ട്.
@archanaachu8725
@archanaachu8725 3 месяца назад
അർച്ചന. രോഹിണി അൽനിയ. ചതയം ശ്രീലേഷ്. പൂരം 🙏🏻🙏🏻🙏🏻😍❤️❤️❤️
@sharadhakurup8854
@sharadhakurup8854 3 месяца назад
Thirumeni ente veetil daily palli varum vilakinde sameepam.
@bhaskargopakumar888
@bhaskargopakumar888 3 месяца назад
🙏🙏🙏🙏🙏
@abhikb9879
@abhikb9879 3 месяца назад
എന്റെ വീട്ടിൽ തുളസി തന്നെ ഉണ്ടായി പൂത്തു തഴച്ചു വളരുന്നുണ്ട് തിരുമേനി
@gayathrigouri6303
@gayathrigouri6303 3 месяца назад
Veetilum undu but motther in low vettikalanju samgadayi aniku😢
@saseendranmr3084
@saseendranmr3084 3 месяца назад
ശരിയാണ് തിരുമേനി വീടിനുചുറ്റും തുളസിഉണ്ട്
@user-gb8jl3ed8o
@user-gb8jl3ed8o 3 месяца назад
ഷീജ എന്റെ വീടിന്റെ മുൻവശത്തുള്ള മുറ്റത്ത് കുറെ തുളസി തനിയെ വളരാറുണ്ട്
@lathas7748
@lathas7748 3 месяца назад
എന്റെ വീട്ടിൽ തിരുമേനി പറഞ്ഞ കാര്യം സത്യമാണ്പല്ലി വരും പടത്തിൽ നിന്നും പൂവ് വന്നിട്ടുണ്ട് തുളസിയും കാടു പോലെ ഉണ്ട് ഞാൻ കുഞ്ഞു ചെടിയാണ് വെച്ച് പിടിപ്പിച്ചത് ഇപ്പോൾ കാടു പോലെ ആയി
@archanaachu8725
@archanaachu8725 3 месяца назад
വീട്ടിൽ ഒരുപാട് ഉണ്ട് തിരുമേനി തുളസി 🙏🏻🙏🏻
Далее
ВЫЖИЛ В ДРЕВНЕМ ЕГИПТЕ!
13:09
Просмотров 301 тыс.