Тёмный

ഭഗവദ്ഗീത ശങ്കരഭാഷ്യത്തിൽ സ്ത്രീകൾ പാപികൾ (പാപയോനികൾ) ആണെന്ന് പറയുന്നുണ്ടോ? 

Advaithashramam
Подписаться 154 тыс.
Просмотров 6 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 40   
@Kichuz97
@Kichuz97 2 месяца назад
വളരെക്കാലമായുള്ള സംശയമായിരുന്നു, പൂർണ്ണമായി മാറി. സ്വാമിജിക്ക് നന്ദി 🙏🏻🙏🏻
@omex7897
@omex7897 2 месяца назад
വളരെ വലിയ അറിവ് 🙏ഗുരുജി
@kamalamvg3204
@kamalamvg3204 2 месяца назад
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏
@vasanthakumari5056
@vasanthakumari5056 2 месяца назад
Pada namaskaram Swamiji
@chandranpillai2940
@chandranpillai2940 2 месяца назад
ഓം നമസ്തേ സ്വാമിജി
@haridasa7281
@haridasa7281 2 месяца назад
Pranamam sampujya swamiji 🙏🙏🙏
@krishnanvadakut8738
@krishnanvadakut8738 2 месяца назад
Pranamam Swamiji Thankamani
@Aryan1996....
@Aryan1996.... 2 месяца назад
എല്ലാവർക്കും പുതുവത്സരാശംസകൾ.. 😊
@sreedevitk7123
@sreedevitk7123 2 месяца назад
നമസ്തേ സ്വാമിജി 🙏
@akpakp369
@akpakp369 2 месяца назад
ആദി ശങ്കരാചാര്യരെപ്പോലെ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മഹാത്മാവ് ഭാരത്തിലുണ്ടായിട്ടില്ല; പിൽക്കാല ശങ്കരാചാര്യന്മാർ നിർമ്മിച്ചതും തിരുത്തിയതുമായ എല്ലാ വിദ്വേഷ ജാതി ലിംഗ പാഠഭേദങ്ങൾക്കും പഴികേൾക്കേണ്ടി വന്നത് ഭാരതത്തിൻ്റെ എക്കാലത്തേയും മഹാനായ ഈ ആത്മതേജസ്സിനായിരുന്നു : ശ്രീ ശങ്കരനെ അറിയാൻ ഏറെയൊന്നും വായിക്കേണ്ടതില്ല - നിർവ്വാണാഷ്ടകം മാത്രംമതി : അദ്ദേഹത്തിൻ്റെ ലോക വീക്ഷണം മുഴുവൻ അതിലുണ്ട്. നിർവാണാഷട്കം മനോബുദ്ധ്യഹങ്കാരചിത്താനി നാഹം ന ച ശ്രോത്രജിഹ്വേ ന ച ഘ്രാണനേത്രേ ।ന ച വ്യോമ ഭൂമിർന തേജോ ന വായുശ്ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം ॥1॥ ന ച പ്രാണസഞ്ജ്ഞോ ന വൈ പഞ്ചവായുർന വാ സപ്തധാതുർന വാ പഞ്ചകോശാഃ ।ന വാക്പാണിപാദം ന ചോപസ്ഥപായുശ്ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം ॥2॥ ന മേ ദ്വേഷരാഗൗ ന മേ ലോഭമോഹൗ മദോ നൈവ മേ നൈവ മാത്സര്യഭാവഃ ।ന ധർമോ ന ചാർഥോ ന കാമോ ന മോക്ഷശ്ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം ॥3॥ ന പുണ്യം ന പാപം ന സൗഖ്യം ന ദുഃഖം ന മന്ത്രോ ന തീർഥം ന വേദാ ന യജ്ഞാഃ ।അഹം ഭോജനം നൈവ ഭോജ്യം ന ഭോക്താ ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം ॥4॥ ന മൃത്യുർന ശങ്കാ ന മേ ജാതിഭേദഃ പിതാ നൈവ മേ നൈവ മാതാ ന ജന്മ ।ന ബന്ധുർന മിത്രം ഗുരുർനൈവ ശിഷ്യശ്ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം ॥5॥ അഹം നിർവികല്പോ നിരാകാരരൂപോ വിഭുത്വാഞ്ച സർവത്ര സർവേന്ദ്രിയാണാം ന ചാസംഗതം നൈവ മുക്തിർന മേയശ്ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം🙏🙏🙏
@BalanTA-ff3yu
@BalanTA-ff3yu 2 месяца назад
ഹരി ഓം 🙏🙏🙏
@PrameelaP-m2m
@PrameelaP-m2m 2 месяца назад
നമസ്തേ സ്വാമി ജി.
@ThankammaKs-mt1fr
@ThankammaKs-mt1fr 2 месяца назад
പ്രണാമം സ്വാമിജി🙏🙏🙏
@dr.kkvasudevan8709
@dr.kkvasudevan8709 2 месяца назад
നമസ്ക്കാരം സ്വാമിജി അങ്ങയുടെ വീക്ഷണം തികച്ചും ശരി എന്നാണ് എന്റെ അഭിപ്രായം. വീണ്ടും വീണ്ടും നമസ്ക്കാരം.
@shyamkumarkurappillilram-ks9tx
@shyamkumarkurappillilram-ks9tx 2 месяца назад
സർവ്വജ്ഞ പീഠം നൽകിയത് സാക്ഷാൽ ഓംകാരേശ്വരിയാണ് 🕉️🔱🙏. അമ്മയെ ഇത്രമാത്രം സ്നേഹിച്ച ആചാര്യന് നീച യോനി പ്രയോഗം😭😭😭😭😭...... നമ്മുടെയും ഒക്കെ ജന്മം ആ ജീനുകളാണ് ആചാര്യസ്വാമി🤭🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱.....
@sharmilamallinath7274
@sharmilamallinath7274 2 месяца назад
Namaskaram swamiji
@pankajavally-rf6dy
@pankajavally-rf6dy 2 месяца назад
ഓംസദ്ഗുരവേനമഹ
@shankaranbhattathiri6741
@shankaranbhattathiri6741 2 месяца назад
🙏🙏🙏🙏
@rajump4276
@rajump4276 2 месяца назад
അത് കൂടാതെ - ബ്രാഹ്മണർ പാപയോനികളല്ല എന്നുണ്ടെങ്കിൽ ബ്രാഹ്മണസ്ത്രീകൾ ഏതിൽ പെടും? സ്ത്രീ എന്ന നിലയിൽ പാപയോനിയോ അതോ ബ്രാഹ്മണ സ്ഥാനം കൊണ്ട് പാപയോനിയല്ലാതിരിക്കുകയോ? അത്തരം വളരെ വ്യക്തമായതും ലളിതവുമായ വിരോധാഭാസം, അത്യന്തം ബുദ്ധിശാലിയായ ആദിശങ്കരാചാര്യർ എന്തായാലും എഴുതിവെക്കില്ല
@sushamaraj4896
@sushamaraj4896 2 месяца назад
Swamijieeee🙏🙏🙏
@vrmohanan2532
@vrmohanan2532 2 месяца назад
Namaskaram 🙏
@SLakshmi-jc4mm
@SLakshmi-jc4mm 2 месяца назад
🙏🙏🙏...
@Suryaa2323
@Suryaa2323 2 месяца назад
🙏🌼🌼🌼🌼🙏
@padminir6839
@padminir6839 2 месяца назад
തേ വൈ വിദന്ത്യതി തരന്തി ച ദേവ മായാം സ്ത്രീ ശൂദ്ര ഹൂണ ശബരാ അപി പാപജീവാ: യധ്യത്ഭുത ക്രമ പരായണ ശീലശിക്ഷാ - സ്തിര്യഗ് ജനാ അപി കിമു ശ്രുതധാരണാ യേ ശ്രീമദ് ഭാഗവതം ദ്വിതീയ സ്കന്ധം അദ്ധ്യായം 7 ശ്ലോകം 46
@sreekumarib6400
@sreekumarib6400 2 месяца назад
🙏🏼🙏🏼🙏🏼
@unnikrishnanpullikuth5064
@unnikrishnanpullikuth5064 2 месяца назад
🎉🎉🎉
@harri6
@harri6 2 месяца назад
❤❤🙏🙏
@swastikdarshan44
@swastikdarshan44 Месяц назад
പാപയോനിയെന്നുവെച്ചാൽ എന്താണ്?
@vinodkumarpadmanabha8034
@vinodkumarpadmanabha8034 2 месяца назад
ബ്രിട്ടീഷുകാർ ചെയ്തില്ലെങ്കിൽ എന്നത് തെറ്റല്ലെ, അവർ തന്നെ ചെയ്യിച്ചത്. ഇവിടം അനാദികാലം കട്ടുമുടിക്കാൻ വന്നതല്ലെ 😢 ഒരു നെഹ്റു നമ്മെ രക്ഷിക്കാൻ ഇല്ലായിരുന്നെങ്കിൽ 😮 ബംഗ്ലാദേശുണ്ടാവില്ലായിരുന്നു, പാകിസ്താനും മറ്റും. എല്ലാം നേരേയാക്കാൻ നാമേവരും ഒത്തു പിടിക്കണമല്ലൊ, ഓം 🎉😂❤
@padmanabhannairg7592
@padmanabhannairg7592 2 месяца назад
Adhunika bharathathe kattumudichu, nasippicha Nehruvine pukazhthunnathu enthinu. Nehruvum koottarum undakkivecha keduthikalilninnu Bharatham rakshapedan thudangiyathu 2014il NarendraModiyude leadershipil rashtram vannathodukoodiyanu.
@phantomc2175
@phantomc2175 2 месяца назад
കട്ടുമുടിക്കാൻ വന്ന സായിപ്പിൻ്റെയും മുഗളൻമാരുടെയുംചാരനായ ഗിയാസുദ്ദീൻ നെഹറുവും അവൻ്റെ കള്ളപ്പാർട്ടിയും 7 പതിറ്റാണ്ട് കൊള്ള തന്നെയാണ് നടത്തിയത്.
@reejeshvamanan9532
@reejeshvamanan9532 2 месяца назад
നാരായണ നാരായണ നാരായണ ചേട്ടാ ഇതെന്ത് തരം ന്യായീകരണമാണ്? നിങ്ങൾ പറഞ്ഞ കാര്യംതന്നെ എടുക്കാം അദ്വൈതികളായ നിങ്ങൾ കുറച്ച് കാലം മുമ്പ് വരെ പറഞ്ഞത് അദ്വൈത ജ്ഞാനം നേടിക്കഴിഞ്ഞാൽ ഈ ലോകത്തിലെ ഭൗതീകവും ആദ്ധ്യാത്മീകവുമായ സകലനിനെ പറ്റിയും ഉള്ള അറിവ് നേടി എന്നാണ് . എന്നിട്ടോ ആരെങ്കിലും ഒരു ചോദ്യം ചോദിക്കാൻ നേരത്ത് പറയും അറിയുന്നതാണെങ്കിൽ പറയും അറിയില്ലാച്ചാ സന്തോഷം എന്ന് അങ്ങിനെയാണെങ്കിൽ ശങ്കരന് ഈ ഒരു അബന്ധം എന്ത് കൊണ്ട് സംഭവിച്ച് കൂടാ ഇനി അതല്ല ശങ്കരെ ൻ്റെ അദ്വൈതവും പല കാര്യത്തിലു എനിക്കറിയില്ല എന്ന് പറയുന്ന നിങ്ങൾ പഠിച്ച അദ്വൈതവും വെവ്വേറെയാണോ? നിങ്ങൾ അന്ധമായി ശങ്കരനെ പിൻപറ്റുന്നതാണ് കുഴപ്പം ഇനി സാക്ഷാൽ ശങ്കരൻ വന്നിട്ട് അതേയ് അന്തകാലത്ത് ഞാനങ്ങിനെ പറഞ്ഞിരുന്നു എന്ന് പറഞ്ഞാലും നിങ്ങൾ സമ്മതിക്കില്ല സത്യം പറയാന്ന്വച്ചാ എനിക്ക് തോന്നുന്നത് ശങ്കരൻ്റെ പേരിലുള്ള ഈ തർക്കം കണ്ട് അദ്ദേഹം ദുഃഖിക്കുന്നുണ്ടാവും മറിച്ച് അദ്ദേഹം അന്നത്തെ സാമൂഹ്യ സാഹചര്യത്തിൽ അങ്ങിനെ പറഞ്ഞിട്ടുണ്ടാകും അദ്ദേഹം സനാതന ധർമ്മത്തെ ഒരു പാട് പരിഷകരിച്ചു അതുവരെ ഇല്ലാത്ത , സന്യാസികൾക്ക് സ്ഥിരമായി ഒരിടത്ത് ആശ്രമം മം സ്ഥാപിച്ച് പ്രവർത്തിക്കുന്ന സപ്രധായം കൊണ്ടുവന്നു. മേൽ പറഞ്ഞ വിവാദത്തിന് ആസ്പദമായ സംഗതി ഇന്ന് നമ്മുടെ കാലത്തെ ആചാര്യൻമാർ അത് തിരുത്തുകയാണ് എന്ന് പറയുമ്പോൾ ആണ് അദ്ദേഹം സന്തോഷിക്കുന്നുണ്ടാവുക വിവേകാനന്ദസ്വമി കളുടെ സാഹിത്യ സർവ്വത്തിൽ പറയുന്നു. കാലിൽ വ്രണം വന്ന് പഴുത്തിട്ടുണ്ടെങ്കിൽ ഇരുമ്പ് ചട്ടകൊണ്ട് അത് പൊതിഞ്ഞ് വയ്ക്കുകയല്ല വേണ്ടത് പകരം അത് ചികിൽസിക്കുകയാണ് വേണ്ടത് എന്ന് ഇത് സോഷ്യൻമീഡിയ സുഡാപി ക്കളുടെ കരച്ചിൽ പോലെയായി പോയി ഞമ്മൻ്റെ മുത്ത് ഇങ്ങനെയല്ല' ഇങ്ങനെയല്ലാ...... ഈ ലോകത്ത് ആരും പൂർണ്ണ നല്ല വർഷങ്ങൾക്ക് മുമ്പ് നാട്ടിൻ ഒറ്റ പീടികയുടെ കോലായിലിരുന്ന് മുട്ടക്കരുണേട്ടൻ പറഞ്ഞത് ഓർക്കുന്നു. "തെറ്റുകളിർക്കും പറ്റും കവികുലഗുരുവാം മഹാകവി കാളിദാസന് പോലും " ഇതിൻ്റെ ആധികാരികതയും വിത്തും വേരും ധാതുവും ഒന്നും ചോയിക്കരുത് ഞാൻ കേട്ടത് പറഞ്ഞു അത്രമാത്രം ശങ്കരന് അന്ന് ഇങ്ങനെ ഒരു തെറ്റ് പറ്റി യിട്ടുണ്ടെങ്കിൽ തന്നെയും അദ്ദേഹം ഹിന്ദുമതത്തിന് നൽകിയ സംഭാവന വെച്ച് അദ്ദേഹം ഒരിക്കലും ചെറുതായിപ്പോകില്ല നമുക്ക് ഒരു തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് ഏറ്റുപറഞ്ഞ് തിരുത്തലാണ് വിശാലത.......
@knram82
@knram82 2 месяца назад
🙏🙏
@ajayaYtube
@ajayaYtube 2 месяца назад
🙏🙏🙏🙏🙏
@sanilkumarkr9840
@sanilkumarkr9840 2 месяца назад
🙏🙏🙏
@sajeeshp5383
@sajeeshp5383 2 месяца назад
🙏🏻🙏🏻🙏🏻
Далее
ДУБАЙСКАЯ ШОКОЛАДКА 🍫
00:55
Просмотров 1,1 млн