ടീച്ചറമ്മ പറഞ്ഞത് വളരെ സത്യമാണ്. ഞാൻ എൻ്റെ മകളുടെ കാര്യത്തിൽ ഞാൻ ബുദ്ധിമുട്ട് അനുഭവിക്കു കയാണ്. ടീച്ചറമ്മയുടെ സംസാരം എനിക്ക് വളരെ അധികം സമാധാനം ലഭിച്ചു 🙏🏻🙏🏻🙏🏻
❤Krishna Krishna Radha Radha ❤sathyam ennatha വിഷയം വളരെ അര്‍ത്ഥവത്തായ പ്രഭാഷണം ❤ ഇനി എങ്കിലും nammal de പെണ്‍കുട്ടികളുടെ നല്ല future nu നമ്മൾ മാതാ പിതാക്കളും orumichu nilkanam❤