2023 കർക്കടകമാസത്തിൽ മലപ്പുറം ഭാഗത്തെ പല ക്ഷേത്രങ്ങളും പോയ സമയത്ത് പുന്താന ഇല്ലവും പുന്താനക്ഷേത്രത്തിലും ഞങ്ങൾ പോയിട്ടുണ്ട് അതി മനോഹമാണ് ഇവിടം സ്റ്റേജിൽ ഇരുന്നു ഭജന ചൊല്ലി കുറെകാലത്തെ അഗ്രഹം മാണ് ഈ കൊല്ലം തൃശൂർ ജില്ലയിലെ നാലമ്പലത്തിലാണ് പോവുന്നത്
കന്നഡ ഭാഷയിൽ വീടിന് മനെ എന്ന് പറയും കേരളത്തിൽ ബ്രാഹ്മണ വീടിന് മന എന്ന് പറയും തെലുഗു ഭാഷയിൽ വീടിന് ഇല്ലൂ എന്ന് പറയും കേരളത്തിൽ ബ്രാഹ്മണ വീടുകൾക്ക് ഇല്ലം എന്ന് പറയും
എല്ലാ ദൈവങ്ങളും പ്രത്യക്ഷപ്പെടുന്നത് ബ്രാഹ്മണ നമ്പൂതിരി ഇല്ലങ്ങളിലാണല്ലോ എന്താണ് ഇതിന്റ് ഗുഡ്നസ്, മറ്റു ജാതിയിൽപ്പെട്ടവരുടെ വീടുകളിലെന്താ ഈ ദേവന്മാർ വരാത്തത്😀😀😀😄
ഈ ദൈവങ്ങൾ ഒക്കെ ബ്രാഹ്മണരാണ് ബാക്കി ജാതിക്കാർ അയിത്ത ജാതിക്കാർ അല്ലേ എങ്ങനെ പ്രത്യക്ഷപ്പെടും ഇപ്പോ ഒരു ബ്രാഹ്മണന്റെ ഇല്ലത്തും ഒരു ദൈവവും പ്രത്യക്ഷപ്പെടുന്നില്ല😅😅
ബ്രാഹ്മണർ വൃത്തിക്ക് ജീവിക്കുന്നവർ ആണ് .വെജിറ്റബിൾ കഴിക്കും മദ്യപിക്കില്ല എന്നാൽ താഴ്ന്ന ജാതിക്കാർ എല്ലാ ജീവികളെ കൊന്നും ചത്തതും തിന്നും മദ്യപിക്കും വൃത്തിയിൽ ജീവിക്കില്ല അതാകാം