Тёмный
No video :(

ഭദ്രകാളിപ്പത്ത് | ഭക്തരുടെ രക്ഷാകവചം | Bhadrakali Pathu | ദുരിതങ്ങളകറ്റും കാളീ സ്തുതി | Kali Matha 

Neram Online
Подписаться 120 тыс.
Просмотров 36 тыс.
50% 1

Bhadrakali Pathu
Key Moments
00:14 ഭദ്രകാളിപ്പത്ത് 1
03:06 ഭദ്രകാളിപ്പത്ത് 2
05:55 ഭദ്രകാളിപ്പത്ത് 3
08:43 ഭദ്രകാളിപ്പത്ത് 4
11:32 ഭദ്രകാളിപ്പത്ത് 5
14:41 ജപ ഫലം
Rendition: Manacaud Gopan
+919447066628
Recording and Mix:
Vinayan Vinod
Editing:
Drishya B Krishna
Pic Design: Prasanth Balakrishnan
+91 7907280255 dr.pbkonline@gmail.com,
R P Shibu +91 81139 03879
Bhadrakali Pathu Stotram Lyrics ....
കണ്ഠേ കാളി മഹാകാളി
കാളനീരദവർണ്ണിനി
കാളകണ്ഠാത്മജാതേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
ദാരുകാദി മഹാദുഷ്ട -
ദാനവൗഘനിഷൂദനേ
ദീനരക്ഷണദക്ഷേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
ചരാചരജഗന്നാഥേ
ചന്ദ്ര, സൂര്യാഗ്നിലോചനേ
ചാമുണ്ഡേ ചണ്ഡമുണ്ഡേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
മഹൈശ്വര്യപ്രദേ ദേവീ
മഹാത്രിപുരസുന്ദരി
മഹാവീര്യേ മഹേശീ ശ്രീ
ഭദ്രകാളീ നമോസ്തുതേ
സർവവ്യാധി പ്രശമനി
സർവമൃത്യുനിവാരണി
സർവമന്ത്രസ്വരൂപേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
പുരുഷാർത്ഥപ്രദേ ദേവി
പുണ്യാപുണ്യഫലപ്രദേ
പരബ്രഹ്മസ്വരൂപേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
ഭദ്രമൂർത്തേ ഭഗാരാദ്ധ്യേ
ഭക്തസൗഭാഗ്യദായികേ
ഭവസങ്കടനാശേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
നിസ്തുലേ നിഷ്ക്കളേ നിത്യേ
നിരപായേ നിരാമയേ
നിത്യശുദ്ധേ നിർമ്മലേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
പഞ്ചമി പഞ്ചഭൂതേശി
പഞ്ചസംഖ്യോപചാരിണി
പഞ്ചാശൽ പീഠരൂപേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
കന്മഷാരണ്യദാവാഗ്നേ
ചിന്മയേ സന്മയേ ശിവേ
പത്മനാഭാഭിവന്ദ്യേ ശ്രീ
ഭദ്രകാളീ നമോസ്തുതേ
ഭദ്രകാളിപ്പത്തു ഭക്ത്യാ
ഭദ്രാലയേ ജപേൽജവം
ഓതുവോർക്കും
ശ്രവിപ്പോർക്കും
പ്രാപ്തമാം സർവ മംഗളം
ശ്രീ ഭദ്രകാള്യൈ നമഃ
Benefits of Bhadrakali Pathu
Stotram Recitation ...
സാമ്പത്തിക ബുദ്ധിമുട്ട്, ഭയം, ഉത്കണ്ഠ, ശത്രുപീഡ, ആധിവ്യാധികൾ, എന്നിവ കാരണം ക്ലേശങ്ങൾ അനുഭവിക്കുന്നവർക്ക് ഏറ്റവും മികച്ച ദോഷപരിഹാര മാർഗ്ഗമാണ് ഭദ്രകാളിപ്പത്ത് ജപം
കഠിനമായ രോഗദുരിതങ്ങൾ, ദാരിദ്ര്യം, സാമ്പത്തിക വിഷമങ്ങൾ തുടങ്ങിയ കഷ്ടപ്പാടുകൾ നേരിടുന്നവർക്ക് മാത്രമല്ല
മറ്റു ജീവിത പ്രശ്നങ്ങളുള്ളവർക്കും മികച്ച രക്ഷാകവചം. പതിവായി ഇത് ജപിച്ചാൽ സർവമംഗളമെന്ന് ഫലശ്രുതി
പരാശക്തിയുടെ രൗദ്രഭാവമായ ഭദ്രകാളിയെ സ്തുതിക്കുന്ന ഈ പത്ത് ശ്ലോകങ്ങൾ എല്ലാ ദിവസവും ജപിക്കാം. ചൊവ്വ, വെള്ളി, അമാവാസി, മകരഭരണി, കുംഭഭരണി, മീനഭരണി ദിവസങ്ങളിൽ ജപം മുടക്കരുത്
രാവിലെയാണ് ജപത്തിന് ഉത്തമം. കുളിച്ച് നിലവിളക്ക് കത്തിച്ചു വച്ച് കിഴക്കോ വടക്കോ ദർശനമായിരുന്ന് ജപിക്കണം. ഭദ്രകാളിപ്പത്ത് അഞ്ച് തവണ തുടർച്ചയായി ഓതുന്നത് /ശ്രവിക്കുന്നത് ഉത്തമം
എല്ലാ വിധത്തിലുള്ള ഭയം, സാമ്പത്തിക വിഷമങ്ങൾ, രോഗാരിഷ്ടത, കുടുംബ പ്രശ്നങ്ങൾ എന്നിവയിൽ നിന്നും ഭക്തരെ രക്ഷിക്കുന്ന ഈ ഭദ്രകാളീ സ്തോത്രം
ഭദ്രകാളി ക്ഷേത്രത്തിലിരുന്ന് ജപിച്ചാൽ അതിവേഗം ഫലം കിട്ടും
Content Owner: Neram Technologies Pvt Ltd
You Tube by
Neramonline.com
If you like the video don't forget to share others
and also share your views
Copyright & Anti Piracy Warning
This video is copyrighted to neramonline.com
(neramonline.com). Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
#NeramOnline
#Bhadrakali
#BhadrakaliPathu
#Attukal_Pongala
#BhadrakaliStotram
#ManacaudGopan
#Kali_songs
#Bhadrakali_Devi
#ആറ്റുകാൽ_അമ്മ
#കൊടുങ്ങല്ലൂരമ്മ
#Ponkala
#KodungallurAmma
#Chettikulangara_Bhagavati
#MookambikaDevi
#ChottanikkaraBhagavati
#CenthittaBhagavati
#MalayalappuzhaBhagavathi
#chettikulangaraamma
#Hindu_Music
#Devotional_Songs
#MeenaBharani2024
#Bharani_Vritham
#AmavasiVritham
#Devotionals
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Опубликовано:

 

17 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 117   
@saimithrasheaven3065
@saimithrasheaven3065 6 месяцев назад
അമ്മേ മഹാമായേ ..ഇതൊരു രക്ഷാകവചം തന്നെയാണ് .❤ ഓം ശക്തി ! ഓം ശക്തി !ഓം ശക്തി ! ഓം ആദിശക്തി മഹാശക്തി പരാശക്തി ഓം ! ഇച്ഛാശക്തി ക്രിയാശക്തി ജ്ഞാനശക്തി ഓം ! ബ്രഹ്മശക്തി വിഷ്ണുശക്തി ശിവശക്തി ഓം!
@user-nx8tx2ek4l
@user-nx8tx2ek4l 5 дней назад
ഗോപൻ സാറിന്റെ sound മധുര tharam എന്തു രസം കേൾക്കാൻ വല്ലാത്തൊരു ഇഷ്ട്ടം... Thanks ...
@NeramOnline
@NeramOnline 5 дней назад
🙏
@rajik159
@rajik159 23 дня назад
അമ്മേ ഭദ്രകാളി നമോസ്തുതേ 🙏🏻🙏🏻
@sobhanakumarit6927
@sobhanakumarit6927 23 дня назад
അമ്മേ നാരായണ ദേവീ നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ ❤❤❤
@VijayaLekshmi-vf3jl
@VijayaLekshmi-vf3jl 5 месяцев назад
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമം ച മാം ച പാലയ പാലയ 🙏🙏🙏. അമ്മേ ദേവി രക്ഷിക്കണേ 🙏
@kannanamrutham8837
@kannanamrutham8837 Месяц назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ അമ്മേ ഭഗവതി എപ്പോഴും തുണയായി ഉണ്ടാകണേ❤❤❤
@NeramOnline
@NeramOnline Месяц назад
പ്രാർത്ഥന🙏
@vinivini7599
@vinivini7599 6 месяцев назад
ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെയും വൈകിട്ടും ഞാൻ ജപിക്കാറുണ്ട്. നന്ദി നേരം ചാനലിനും ജപിച്ച ഗോപൻ സാറിനും അറിയാത്തവർക്ക് ഉപകാരമാവട്ടെ.
@manacaudgopan4881
@manacaudgopan4881 6 месяцев назад
🙏
@PonnuPonnuz-lm9lk
@PonnuPonnuz-lm9lk Месяц назад
Vilak vechit aano japikaar.. Allengil kulichit japichal mathiyoo.. Plz rpy
@GeethaK-hw2eb
@GeethaK-hw2eb 4 месяца назад
ഭദ്രകാളി പത്തു ഞാൻ എല്ലാദിവസവും ചൊല്ലാറുണ്ട് 😅
@jayanthiparvathi7181
@jayanthiparvathi7181 5 месяцев назад
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
@jayachandrannairk7301
@jayachandrannairk7301 5 дней назад
🙏🏼ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോ സ്തുതേ കുലംച കുല ധർമ്മം ച മാംച പാലയ പാലയ 🌹🙏🏼🙏🏼🙏🏼
@NeramOnline
@NeramOnline 3 дня назад
🙏
@praveenapillai5609
@praveenapillai5609 5 дней назад
ഭഗവതി 🙏🏻എന്റെ എല്ലാം അസുഖം കൾ മാറ്റി തായോ 🙏🏻🙏🏻🙏🏻
@NeramOnline
@NeramOnline 3 дня назад
പ്രാർത്ഥന🙏
@Luckpinterest
@Luckpinterest 23 дня назад
ഓം ശക്തി അമ്മേ കാത്തോളണേ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ, സ്വന്തമായിട്ട് വീട് ലഭിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@NeramOnline
@NeramOnline 23 дня назад
പ്രാർത്ഥന🙏
@sternaqab5472
@sternaqab5472 5 месяцев назад
Amme devi rakshikkane
@premav4094
@premav4094 5 месяцев назад
ഹരേകൃഷ്ണ ഓം നമോ ഭഗവതേ വാസുദേവായ 🙏🏾
@ushavenu7420
@ushavenu7420 6 месяцев назад
ഞാൻ ദിവസം ചൊല്ലാറുണ്ട് അമ്മേ ദേവി കാത്തോളണേ
@radhakrishnannair4519
@radhakrishnannair4519 2 месяца назад
സർവ്വമംഗളയായ ജനനീ ലോകംമുഴുവനുംസുഖംനൽകട്ടെ...ജയ് ഭവാനീ
@aswathyprakashg1993
@aswathyprakashg1993 3 месяца назад
ഈ മന്ത്രം ജപിച്ച് തുടങ്ങിയതിനു ശേഷമാണ് ഞാൻ സമാധാനം എന്താണെന്ന് അറിയുന്നത് Powerfull Manthram
@NeramOnline
@NeramOnline 3 месяца назад
പ്രാർത്ഥന🙏
@Blissrootz
@Blissrootz 4 дня назад
🙏🙏🙏🌹🙏🙏🙏🙏
@rammohan7322
@rammohan7322 23 дня назад
Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🙏🙏🙏🙏🙏
@satheeshkumarsatheeshkumar9590
@satheeshkumarsatheeshkumar9590 5 дней назад
🙏🙏🙏🙏
@jayachandrannairk7301
@jayachandrannairk7301 5 месяцев назад
അമ്മേ നാരായണ 🙏🏼ദേവീ നാരായണ 🙏🏼ലക്ഷമീ നാരായണ 🙏🏼ഭദ്രേ നാരായണ 🙏🏼
@syamalamanoj4250
@syamalamanoj4250 6 месяцев назад
അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🙏🙏
@kannurtheyyam3531
@kannurtheyyam3531 5 месяцев назад
അമ്മേ ഭദ്ര കളിയമ്മേ 🙏🙏🙏
@prasannasomarajan7004
@prasannasomarajan7004 2 месяца назад
ജൂൺ 3.ക്ഷേത്ര ത്തിൽ പോകാൻ കഴിയില്ല ല്ലോ എന്നൊരു സങ്കടം. ഞങ്ങൾ ഹോസ്പിറ്റലിൽ ആണ്. തിരുമേനി ഞങ്ങളെയും പ്രാർത്ഥന യിൽ ഉൾപെടുത്തണെ, 🙏🙏🙏. സോമരാജൻ ആയില്യം നക്ഷത്രം.
@babysarada4358
@babysarada4358 5 месяцев назад
അമ്മേ നാരായണ 🙏🏻🙏🏻🙏🏻
@studytablestudywell9200
@studytablestudywell9200 4 месяца назад
Kalli. Kalli mahakalli bhadrakllinamosthuthe kulamcha kuladharmamchabhadrakallinamosthuthe mamchapalaya palatal🙏🙏🙏
@minid1890
@minid1890 2 месяца назад
ഞാൻ ദിവസവും രാവിലെ കുടു०ബ അമ്പലത്തിലു० വൈകിട്ട് വീട്ടിൽ ഇരുന്നു० ചൊല്ലാറുണ്ട്
@user-kn9js5rt1u
@user-kn9js5rt1u 5 месяцев назад
Amme narayana Devi narayana Lakshmi Narayana bhadhre narayana🙏🙏🙏
@mydhilips
@mydhilips 5 месяцев назад
Enta amma njan kadam kodutha swarnam piesa eva thamasam undakatha thirichu kittena
@bindhulekhas6467
@bindhulekhas6467 6 месяцев назад
അമ്മേ ശരണം 🌹🌹🙏🌹 അമ്മേ നാരായണ 🌹🌹🌹 ദേവി നാരായണ 🌹🙏🙏🙏🙏 ലക്ഷ്മി നാരായണ 🙏🙏🙏 ഭദ്ര നാരായണ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@latharamanan5490
@latharamanan5490 4 месяца назад
Bhadrakali ya nama om sree Bhadra Kali ya nama
@sushamaprasannan4393
@sushamaprasannan4393 5 месяцев назад
Amme saranam Devi saranam Attukal Amme saranam🙏🌹
@premav4094
@premav4094 5 месяцев назад
നമസ്കാരം ജി ഹരേകൃഷ്ണ 🙏🏾
@sunithajayan1729
@sunithajayan1729 2 месяца назад
ഞാൻ ദിവസവും ചൊല്ലാറുണ്ട് 🙏
@sobhanameleveettil9490
@sobhanameleveettil9490 5 месяцев назад
Aum bham bhadhrakaliye nama 🙏🙏🙏🙏🌹
@thankamanimp9586
@thankamanimp9586 5 месяцев назад
Amme Saranam 🪔🪔🪔🙏🙏🙏
@sheebabiju1692
@sheebabiju1692 5 месяцев назад
Ammenarayanadevinarayana
@sindhumurukan7926
@sindhumurukan7926 6 месяцев назад
ഞാനെന്നും ചെല്ലാറുണ്ട്
@ksomshekharannair5336
@ksomshekharannair5336 6 месяцев назад
Amme Maha Maye kattukollene Devi 🕉 🙏🏻 ♥️ 🕉🙏🏻🕉🙏🏻💛🕉🙏🏻🕉
@VijayakalaS
@VijayakalaS Месяц назад
Ohm shree bhadrakaliyei namah🌸
@user-gm7lk7jv4s
@user-gm7lk7jv4s 5 месяцев назад
Amme dhevi❤❤❤❤
@radamani8892
@radamani8892 6 месяцев назад
ഞാൻ എന്നും രാത്രിയിൽ ജപിക്കുന്നുണ്ട് 🙏🏻എന്റെ അമ്മേ 🙏🏻🙏🏻🙏🏻
@NeramOnline
@NeramOnline 6 месяцев назад
പ്രാർത്ഥന🙏
@ponnammaps2574
@ponnammaps2574 5 месяцев назад
Amme Saranam
@surendran.b7857
@surendran.b7857 6 месяцев назад
Amme Sharanam ❤
@manojaharidas2982
@manojaharidas2982 6 месяцев назад
എന്നും ജപിക്കാറുണ്ട്❤❤
@NeramOnline
@NeramOnline 6 месяцев назад
പ്രാർത്ഥന🙏
@sailajalevan4117
@sailajalevan4117 6 месяцев назад
ഓം ഭദ്രകാളിയെ നമ:🌹🙏
@jayakumars1824
@jayakumars1824 6 месяцев назад
Om Bhadrakali Deviye Namah 🙏
@raadhikaanr
@raadhikaanr 6 месяцев назад
അമ്മേ നാരായണ
@lakshmikuttyk8121
@lakshmikuttyk8121 6 месяцев назад
മണക്കാട് ആണ് ഞങ്ങൾ പൊങ്കാലയിടുന്നത്
@NeramOnline
@NeramOnline 5 месяцев назад
പ്രാർത്ഥന 🙏
@gayathris7845
@gayathris7845 6 месяцев назад
നമസ്തേ
@sindhumurukan7926
@sindhumurukan7926 6 месяцев назад
ഞാൻ എന്നും വൈകുന്നേരം ജപിക്കാറുണ്ട് 🙏🙏🙏
@NeramOnline
@NeramOnline 6 месяцев назад
പ്രാർത്ഥന🙏
@user-co7hw1xn4b
@user-co7hw1xn4b 4 месяца назад
Gopan Sarinte Athra Manoharamaya Alapanam
@prasanthbalakrishnan9912
@prasanthbalakrishnan9912 6 месяцев назад
Amme ❤
@ambikarajasekhar7256
@ambikarajasekhar7256 5 месяцев назад
🙏🌼🌼🌼🌼🌼🌼🌼🌼🌼🌼🙏
@jeenamol6480
@jeenamol6480 5 месяцев назад
🙏🙏🙏
@geethackarthikeyan7311
@geethackarthikeyan7311 5 месяцев назад
🙏🏻🙏🏻🙏🏻
@apsanthoshkumar
@apsanthoshkumar 5 месяцев назад
🙏🙏🙏🌹
@sindhupv4654
@sindhupv4654 23 дня назад
🙏🙏🙏🕉️🕉️🕉️
@sumamangalan3184
@sumamangalan3184 6 месяцев назад
🙏
@user-mu5xx5cp5y
@user-mu5xx5cp5y 5 месяцев назад
🙏🙏🙏🌹🌹🌹🌹🙏🙏🙏
@eskanakalatha1721
@eskanakalatha1721 6 месяцев назад
🙏🙏🙏🙏🙏
@binoykrishnanbpillaibalanp7738
@binoykrishnanbpillaibalanp7738 2 месяца назад
🙏🙏♥️❤
@rajeswariv8403
@rajeswariv8403 6 месяцев назад
🙏🏻🙏🏻
@mohanannair5532
@mohanannair5532 6 месяцев назад
ഭക്തിനിർഭരം.. നന്ദി, നന്ദി 🙏
@NeramOnline
@NeramOnline 6 месяцев назад
പ്രാർത്ഥന🙏
@rajeshjayakumaran7721
@rajeshjayakumaran7721 6 месяцев назад
💜
@user-vl9ey4fj8e
@user-vl9ey4fj8e 6 месяцев назад
Atukalpongalaankenecheyame
@shraddhab2070
@shraddhab2070 6 месяцев назад
🙏🙏☺️
@smithaprasad5
@smithaprasad5 15 дней назад
Hanuman chalisa ചെയ്യുമോ 🙏🏻🙏🏻
@NeramOnline
@NeramOnline 15 дней назад
ശ്രമിക്കാം
@smithaprasad5
@smithaprasad5 15 дней назад
@@NeramOnline thank you
@Aadithyan2
@Aadithyan2 4 дня назад
ഭദ്രകാളിപ്പത്തിന്റെ ഉദ്ഭവം എവിടെ നിന്നാണ്
@aksharamk8380
@aksharamk8380 6 месяцев назад
🙏🙏ശീതളാ ഷ്ടകം ചൊല്ലി തരുമോ
@NeramOnline
@NeramOnline 6 месяцев назад
ശ്രമിക്കാം
@user-xc2gl7ll6e
@user-xc2gl7ll6e 5 месяцев назад
🪔🪔🪔🪔🙏🪔🪔🪔🪔
@jayasooryadijilal20.1.20
@jayasooryadijilal20.1.20 6 месяцев назад
എനിക്ക് ഒരുപാട് പ്രോബ്ലം ആണ് ഒന്ന് reshapedan എന്താ ഒരു വഴി 🙏
@NeramOnline
@NeramOnline 6 месяцев назад
ഭദ്രകാളി ഉപാസന അതിന് നല്ലതാണ്.
@valsalavalsa8333
@valsalavalsa8333 6 месяцев назад
Aapathi Kim Karaneeyam smaraneeyam charanayugalam ambaya amme sharanam 🙏🙏🙏
@sheejaps3782
@sheejaps3782 5 месяцев назад
Enikkum... 😒
@sheejaps3782
@sheejaps3782 5 месяцев назад
​@Neram 🙏🙏🙏
@sushamachandranchandran1502
@sushamachandranchandran1502 5 месяцев назад
നല്ലതായി എഴുതി കാണിച്ചാൽ കാണൂ ന്നോർക്ക് കൂടെ ചൊല്ലാമായിരുന്നു.
@NeramOnline
@NeramOnline 5 месяцев назад
ഫുൾ സ്ക്രീനിൽ കണ്ടു നോക്കൂ. എങ്കിലും നിർദ്ദേശം പരിഗണിക്കാം.
@sushamachandranchandran1502
@sushamachandranchandran1502 5 месяцев назад
@@NeramOnline അയ്യോ ഞാൻ ഉദ്ദേശിച്ചത് മന്ത്രം കൂടെ ചൊല്ലുമ്പോ ആദ്യ ഭാഗം ക്ലിയർ ആകുന്നില്ല ന്നു ആണ് സർ
@gayathris7845
@gayathris7845 5 месяцев назад
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
@PadmaPillai-js5fp
@PadmaPillai-js5fp Месяц назад
🙏🙏🙏🙏
@sachykannan766
@sachykannan766 6 месяцев назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤❤❤
@leenaprathapsingh8385
@leenaprathapsingh8385 3 месяца назад
🙏
@swethajungkook9935
@swethajungkook9935 6 месяцев назад
🙏🏻🙏🏻🙏🏻
@santhaayyappakutty1058
@santhaayyappakutty1058 6 месяцев назад
🙏🙏🙏
@rajibalasubramonian9577
@rajibalasubramonian9577 6 месяцев назад
🙏🙏🙏🙏🙏
@minisuresh5998
@minisuresh5998 23 дня назад
🙏🙏🙏🙏
@k.babukrishnannair5330
@k.babukrishnannair5330 6 месяцев назад
🙏
@geethudelux
@geethudelux 6 месяцев назад
🙏🙏
@sdinil2005
@sdinil2005 6 месяцев назад
🙏🙏🙏
@shyjasanthosh3228
@shyjasanthosh3228 6 месяцев назад
🙏🙏🙏
@Indiaworldpower436
@Indiaworldpower436 6 месяцев назад
🙏🙏🙏
@nandininambiar738
@nandininambiar738 6 месяцев назад
🙏🙏🙏
@ambilipradeep8884
@ambilipradeep8884 6 месяцев назад
🙏🙏🙏
@soumyakerala1283
@soumyakerala1283 6 месяцев назад
🙏🙏🙏
@KrishnaKumar-uq4tg
@KrishnaKumar-uq4tg 6 месяцев назад
🙏🙏🙏
@preethibalakrishnan625
@preethibalakrishnan625 6 месяцев назад
🙏🙏🙏🙏
@padmabpillai1286
@padmabpillai1286 6 месяцев назад
🙏
@NeramOnline
@NeramOnline 6 месяцев назад
🙏
@manacaudgopan4881
@manacaudgopan4881 6 месяцев назад
🙏
Далее
Running With Bigger And Bigger Feastables
00:17
Просмотров 85 млн
Вся Правда Про Хазяевов !
41:02
Просмотров 2,3 млн
Running With Bigger And Bigger Feastables
00:17
Просмотров 85 млн