Тёмный

ശ്രീ സുബ്രഹ്മണ്യ പഞ്ചരത്നം ജപിച്ചാൽ ആഗ്രഹിക്കുന്നതെല്ലാം കിട്ടും | Subramanya Pancharathnam | 

Neram Online
Подписаться 120 тыс.
Просмотров 117 тыс.
50% 1

Sri Subramanya Pancharathnam
Key Moments
00:12 സുബ്രഹ്മണ്യ ധ്യാനം
01:05 സുബ്രഹ്മണ്യ പഞ്ചരത്നം 1
03:30 സുബ്രഹ്മണ്യ പഞ്ചരത്നം 2
05:53 സുബ്രഹ്മണ്യ പഞ്ചരത്നം 3
08:14 സുബ്രഹ്മണ്യ പഞ്ചരത്നം 4
10:36 സുബ്രഹ്മണ്യ പഞ്ചരത്നം 5
12:58 സുബ്രഹ്മണ്യ പഞ്ചരത്നം 6
15:20 സുബ്രഹ്മണ്യ പഞ്ചരത്നം ജപ ഫലം
ശ്രീ സുബ്രഹ്മണ്യ പഞ്ചരത്നം നിത്യവും
6 തവണ കേട്ടാൽ ഗ്രഹപ്പിഴ അകലും |
NeramOnline | AstroG |
Rendition: Manacaud Gopan
+919447066628
Recording and Mix:
Vinayan Vinod
Editing:
Drishya
Content Owner: Neram Technologies Pvt Ltd
You Tube by
Neramonline.com
If you like the video don't forget to share others
and also share your views
Copyright & Anti Piracy Warning
This video is copyrighted to neramonline.com
(neramonline.com). Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
#NeramOnline
#kandasashti
#Skanda_Shasti_2024
#kandasashti_songs
#Subramanya_Swami
#ManacaudGopan
#ശ്രീ_സുബ്രഹ്മണ്യ_പഞ്ചരത്നം
#Lord_Murugan
#Mantras
#Hindu_Music
#Devotional_Songs
#Shasti_Vritham
#AstroG
Mantra Description
ശ്രീ സുബ്രഹ്മണ്യ ധ്യാനം...
സ്ഫുരന്മകുടപത്രകുണ്ഡലവിഭൂഷിതം ചമ്പക-
സ്രജാകലിതകന്ധരം കരയുഗേന ശക്തിം പവിം
ദധാനമഥവാ കടീകലിതവാമഹസ്‌തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സ്മരതു പീതവാസോവസം
(തിളങ്ങുന്ന കിരീടവും കാതിലോലയും കൊണ്ടു അലങ്കരിക്കപ്പെട്ടവനും കഴുത്തിൽ ചമ്പകമാല അണിഞ്ഞവനും കൈകളിൽ വേലും വജ്രായുധവും ധരിച്ചവനും അല്ലെങ്കിൽ ഇടതുകൈ അരയിൽ ചേർത്തു വലതു കയ്യിൽ വരദമുദ്ര ധരിച്ചവനും കുങ്കുമം പോലെ ചുവന്ന നിറത്തോടുകൂടിയവനും മഞ്ഞപ്പട്ടുടുത്തവനും ആയ സുബ്രഹ്മണ്യനെ ധ്യാനിക്കണം )
ഘുസൃണം= കുങ്കുമം
ശ്രീ സുബ്രഹ്മണ്യ പഞ്ചരത്നം....
ഷഡാനനം ചന്ദനലേപിതാംഗം
മഹോരസം ദിവ്യമയൂരവാഹനം
രുദ്രസ്യ സൂനും സുരസൈന്യനാഥം
ബ്രഹ്മണ്യ ദേവം ശരണം പ്രപദ്യേ
ജാജ്വല്യമാനം സുരവൃന്ദവന്ദ്യം
കുമാരധാരാതടമന്ദിരസ്ഥം
കന്ദർപ്പ രൂപം കമനീയ ഗാത്രം
ബ്രഹ്മണ്യ ദേവം ശരണം പ്രപദ്യേ
ദ്വിഷട് ഭുജം ദ്വാദശദിവ്യനേത്രം
ത്രയീതനും ശൂലമസിം ദധാനം
ശേഷാവതാരം കമനീയ രൂപം
ബ്രഹ്മണ്യ ദേവം ശരണം പ്രപദ്യേ
സുരാരി ഘോരാ ഹവശോഭമാനം
സുരോത്തമം ശക്തിധരം കുമാരം
സുധാര ശക്ത്യായുധ ശോഭി ഹസ്തം
ബ്രഹ്മണ്യ ദേവം ശരണം പ്രപദ്യേ
ഇഷ്ടാർത്ഥസിദ്ധി പ്രദമീശ പുത്രം
മിഷ്ടാന്നദം ഭൂസുര കാമധേനും
ഗംഗോദ്ഭവം സർവ ജനാനുകൂലം
ബ്രഹ്മണ്യ ദേവം ശരണം പ്രപദ്യേ
യ: ശ്ലോക പഞ്ചകമിദം പഠതീഹ ഭക്ത്യാ
ബ്രഹ്മണ്യ ദേവ വിനി വേശിത മാനസ : സൻ
പ്രാപ്നോതി ഭോഗമഖിലം ഭുവി യദ്യദിഷ്ടം
അന്തേ സ ഗച്ഛതി മുദാ ഗുഹ സാമ്യമേവ
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Опубликовано:

 

10 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 261   
@radhathankappan6652
@radhathankappan6652 19 дней назад
ഭഗവാനെ എല്ലാവരെയും കാത്തുകൊള്ളണമേ മഹാ മാരിയിൽ നിന്നും രക്ഷിക്കണേ 🙏🙏🙏
@user-lq5lp9mh6q
@user-lq5lp9mh6q 3 месяца назад
ഭഗവാനേ എൻ്റെ മക്കൾ നല്ല വിദ്യാഭ്യാസവും സൽസ്വഭാവികളും ആയി വളരാൻ അനുഗ്രഹിക്കണേ
@sheebam.jsheebam.j3733
@sheebam.jsheebam.j3733 17 дней назад
വിനോദിനെയും അവന്റെ ജോലിയെയും സമർപ്പിക്കുന്നു. ശത്രുവിന്റെ ഉപദ്രവത്തിൽ നിന്നും വിടുവിക്കണേ 🙏🙏🙏. ഏറ്റെടുത്ത ജോലി തട്ടിയെടുക്കാൻ ശ്രമിക്കുന്ന വർഗീസ് എന്ന ആളെ ഒഴിവാക്കി തരണേ 🙏🙏വാടക വീട്ടിൽ കഴിയുന്ന സ്വന്തമായി ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്ന് കരകയറാൻ വിനോദിനെ സഹായിക്കണേ അനുഗ്രഹിക്കണേ 🙏🙏
@omanakunjumon6836
@omanakunjumon6836 7 месяцев назад
എല്ലാം മക്കൾ ക്കും നല്ലത് വരത്തണെ😢
@rajammapr3520
@rajammapr3520 9 месяцев назад
എൻ്റെ ഭഗവാനെ എൻ്റെ മക്കളെ രക്ഷിക്കണേ
@shilavijayan8754
@shilavijayan8754 5 месяцев назад
ഭഗവാനെ എൻറെ കുഞ്ഞുങ്ങളെ, ആയുരാരോഗ്യ സൗഖ്യം, കീർത്തി ഐശ്വര്യം എന്നിവ ധാരാളം നൽകി അനുഗ്രഹിക്കണമേ.. പ്രഭൂ..... എനിക്ക് എല്ലാ , ശാന്തിയും സമാധാനവും ഐശ്വര്യവും സമൃദ്ധിയും തന്നതിന് ഒരുപാടു നന്ദി നമസ്കാരം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@souledits2907
@souledits2907 6 месяцев назад
മുരുകാ ആണ്ടവനെ സുബ്രഹ്മമണ്ണ്യ സ്വാമി ഈ ദുഃഖങ്ങളിൽ നിന്നും രക്ഷിക്കണേ. ഹര ഹരേ ഹര ഹര 🙏🙏🙏🙏
@sreekumarisree7740
@sreekumarisree7740 9 месяцев назад
എൻ്റെ മുരുകാ എന്നെ ഈ ദുഃഖങ്ങളിൽ നിന്ന് രക്ഷപ്പെടുത്തണേ🙏🙏🙏
@omanakunjumon6836
@omanakunjumon6836 7 месяцев назад
ഭഗവാനെഎനിക്ക് കുടുംബജീവിതത്തിൽസമധാനംഉണ്ടാവണെ
@sarathvs439
@sarathvs439 4 месяца назад
"ഓം സുബ്രഹ്മണ്യായ നമ: ഓം സുബ്രഹ്മണ്യായ നമ: ഓം സുബ്രഹ്മണ്യായ നമ:" '
@omanakunjumon6836
@omanakunjumon6836 7 месяцев назад
എൻ്റെ മക്കളെ നേർവഴി കാണിച്ചു കൊടുക്കണമേഭഗവാനേ
@JN19A
@JN19A 8 месяцев назад
എന്റെ മക്കൾക്ക്‌ നേർവഴി കാണിച്ചുകൊടുക്കണമേ ഭഗവാനെ 🙏🏻🌺🌹
@leenuleenu7903
@leenuleenu7903 6 месяцев назад
എന്റെ ഭഗവാനെ 🙏🙏🙏🙏🙏രക്ഷികണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@omanakunjumon6836
@omanakunjumon6836 7 месяцев назад
ഭഗവാനെരക്ഷിക്കണെ. ഭഗവാനെരക്ഷിക്കണെ. ഭഗവാനെരക്ഷിക്കണെ. ഭഗവാനെ രക്ഷിക്കണെ.
@ajithasaji8716
@ajithasaji8716 2 месяца назад
🕉️ശരവണ ഭവ 🕉️ ന്റെ മക്കളെ കാത്തുരക്ഷിക്കണേ ആണ്ഡവ 🕉️ രോഗദുരിദ ങ്ങൾ വരാതെ കാത്തുരക്ഷിക്കണേ... ആപത്തിൽപെടാതെ യാത്രകളിലും കൂട്ടുകാർക്കും നന്മ വരുത്തേണമേ.. സാമ്പത്തികമായി ഉള്ള ബുദ്ധിമുട്ടുകൾ എല്ലാവിധ കടങ്ങളും പ്രയാസങ്ങളും മാറ്റി നൽകി അനുഗ്രഹിക്കണേ മുരുക 🕉️🕉️🕉️🕉️🙏🙏🙏🙏
@sujapraveen7452
@sujapraveen7452 3 месяца назад
എന്റെ ഭഗവാനെ എന്റെ മക്കളെയും ഭർത്താവിനെയും kaathukollane🙏 എന്റെമോൾക്ക് എത്രയും പെട്ടന്ന് ജോലി കിട്ടണേ 🙏🙏🙏
@omanakunjumon6836
@omanakunjumon6836 7 месяцев назад
എൻ്റെ ഭഗവാനേഎൻ്റ മക്കളെ രക്ഷിക്കണെ❤❤❤
@praveenapillai5609
@praveenapillai5609 5 месяцев назад
ഭഗവാനെ 🙏🏻ഇവിടെ ഉള്ള എല്ലാം വരെയും, കോട്ടയം ഉള്ള വേരയും കാത്തുകുള്ള 🙏🏻🙏🏻🙏🏻അമ്മ ക്ക് മനസിൽ ഭക്തി എന്നെ ചിത കൊടുകാണ 🙏🏻🙏🏻🙏🏻ഇപ്പോൾ ഉറക്കം ഉള്ള ആ സ്വഭാവം മാറ്റി അമ്മ യുടെ മടി മാറ്റി കൊടുകണം 🙏🏻🙏🏻🙏🏻
@omanakunjumon6836
@omanakunjumon6836 7 месяцев назад
ഭഗവാനെഅനന്തകേടി പ്രണാമം നമസ്കാരം എൻ്റെ കുഞ്ഞുങ്ങളെകനൈഞ്ഞ്.അനുഗ്രഹിച്ച്.രക്ഷിക്കണെഭഗവാനെ എൻ്റെ മക്കളുടെആരോഗ്യംപ്രശ്നം പരിഹരിക്കണെഭഗവാനെ രക്ഷിക്കണെ
@omanakunjumon6836
@omanakunjumon6836 7 месяцев назад
ഭഗവാനെരക്ഷിക്കണെ. എൻ്റെ ക്കുഞ്ഞുങ്ങളെ രക്ഷിക്കണെ
@sulabhakumary9657
@sulabhakumary9657 Месяц назад
ഭഗവാനേ എൻ്റെ ജീവിതം അങ്ങയുടെ ഇഷ്ടം..രക്ഷിക്കണേ....❤❤❤
@anithakumari433
@anithakumari433 8 месяцев назад
🙏ഓം വചത്ഭുവേ നമഃ 🙏
@veenasibilas2130
@veenasibilas2130 7 месяцев назад
സുബ്രമുണ്ണ്യ സ്വാമിയേ നമഃ 🙏🙏🙏
@sheejakb7995
@sheejakb7995 5 месяцев назад
ഭഗവാനേ ആയുരാരോഗ്യ സൗഖ്യം തന്നനുഗ്രഹിക്കണേ സ്വാമീ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sheejaps3782
@sheejaps3782 5 месяцев назад
🙏
@ameyasajeesh532
@ameyasajeesh532 9 месяцев назад
സുബ്രഹ്മണ്യ സ്വാമിയേ ശരണം 🙏🙏🙏
@anjana.arjunmranjanaarjunm2024
@anjana.arjunmranjanaarjunm2024 9 месяцев назад
എന്റെ മുരുകാ പഴനിയിൽ വാഴുന്ന ദേവസേനാപതിയേ കാത്തുരക്ഷിക്കണേ എന്നെ എന്തിനാണ് ഭഗവാനേ ഇങ്ങനെ നരകയാതന അനുഭവിപ്പിക്കുന്നത് എന്റെ ജീവൻ തന്നെ വേണേൽ എടുത്തോ ഭഗവാനേ അങ്ങനെ എങ്കിലും ഈ കടം എന്ന മഹാ സാഗരത്തിൽ നിന്നും എനിക്ക് മോക്ഷം കിട്ടുമല്ലോ ആർക്കും വേണ്ടാത്ത ഈ മഹാപാപിയെ അങ്ങനെ എങ്കിലും രക്ഷിക്കണേ എന്റെ രാശിനാഥനായ ഭഗവാനേ സുബ്രമണ്യസ്വാമി നാളെ ഞാൻ സൂരോദയം കാണാൻ ഈ നശിച്ച ലോകത്ത് ഞാൻ ഇല്ലാണ്ട് ആയാൽ മതിയായിരുന്നു അങ്ങനെ എങ്കിലും എന്നെ ഈ ലോകത്ത് നിന്ന് രക്ഷിക്കണേ എന്റെ ഭഗവാനേ മടുത്തു ഈ ജീവിതം രക്ഷ രക്ഷ മഹാപ്രഭോ🙏🙏🙏🌷🌷🌷
@user-zb5xk5zz2n
@user-zb5xk5zz2n 9 месяцев назад
Enteyum avastha
@MumbaiMom1974
@MumbaiMom1974 6 месяцев назад
All will be good
@Reshmi_Lechu
@Reshmi_Lechu 6 месяцев назад
Same situation
@athulya9445
@athulya9445 6 месяцев назад
same
@sheejaps3782
@sheejaps3782 5 месяцев назад
Keep praying... Keep hope 🙏
@Sreeletham2256
@Sreeletham2256 8 месяцев назад
ഭഗവാനെ Ananthakodi നമസ്കാരം എന്റ കുഞ്ഞുങ്ങളെ കനിഞ്ഞു അനുഗ്രഹിച്ച് rekshikkane ഭഗവാനെ എന്റെ mode ആരോഗ്യം prashnam എല്ലാം മാറ്റി ആരോഗ്യം തിരിച്ചു തരണം ഭഗവാനെ Test report എല്ലാം normal akki തരണം ഭഗവാനെ ശരണം ശരണം 🙏
@sheebam.jsheebam.j3733
@sheebam.jsheebam.j3733 19 дней назад
എനിക്കുള്ളതും എന്റെ ദുഖങ്ങളും ആശകളും പ്രതീക്ഷകളും ആവശ്യങ്ങളും എല്ലാം തൃപ്പാദത്തിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണം 🙏🙏
@omanakunjumon6836
@omanakunjumon6836 7 месяцев назад
ഓംസ്കന്ദംവന്ദേശിവാത്മജം❤❤❤❤❤
@suryajay2964
@suryajay2964 9 месяцев назад
ഭഗവാനെ കൂടെയുണ്ടാകണമേ 😔സങ്കടങ്ങളിൽ നിന്ന് രക്ഷിക്കാൻ അങ്ങ് വരേണമേ 😔😔😔😔
@MMurukeshM-jo9fs
@MMurukeshM-jo9fs 5 месяцев назад
🙏🏼🙏🏼
@abhiramr8259
@abhiramr8259 13 дней назад
സ്വാമി ഈ വർഷത്തെ ഓണത്തിന് പളനിയിൽ പോകാൻ ഭാഗ്യം തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@omanakunjumon6836
@omanakunjumon6836 7 месяцев назад
സുബ്രഹ്മണ്യസ്വാമിയേശരണം❤❤❤❤❤
@omanakunjumon6836
@omanakunjumon6836 7 месяцев назад
❤❤❤❤❤ഓംശരവണ ഭവ❤❤❤❤❤
@remababu3762
@remababu3762 9 месяцев назад
ഓം ശരവണ ഭവായ നമ:❤❤❤❤❤❤
@shobananv9188
@shobananv9188 9 месяцев назад
Omsaravanabava😊🙏🌹ഓംകുമാരയ nama🙏🌹ഓംവചത് ബുവെ നമഃ 🙏🌹ഓം സ്കന്ദയ നമഃ 🌹🌹ഓം മുരുകയാ nama🙏🌹🪔
@omanakunjumon6836
@omanakunjumon6836 7 месяцев назад
ഓംശരവണ ഭവായനമ😢.ഓംശരവാണയനമ
@omanakunjumon6836
@omanakunjumon6836 7 месяцев назад
ഭഗവാനെകൈവിടരുതേ❤
@shyladas9387
@shyladas9387 19 дней назад
മുരുകാ മുരുകാ മുരുകാ 🙏🙏🙏🙏🙏🙏
@omanakunjumon6836
@omanakunjumon6836 7 месяцев назад
ഭഗവാനെകൂടെയുണ്ടാകണമേസങ്കടങ്ങളിൽനിന്ന്.രക്ഷിക്കണെഅങ്ങ്. വരേണമേ
@sathikumari38
@sathikumari38 2 месяца назад
Bhagavane, ella makkaleyum anugrahikkane, koode ninnu sahayikkane. Ellavarkkum nalla joli vangi nalki anugrahikkane. Ponnu thamburane rakshapeduthane. 🙏🙏🙏🙏
@sulabhakumary9657
@sulabhakumary9657 23 дня назад
ഭഗവാനേ രക്ഷിക്കണേ
@user-kl5jr8cz4i
@user-kl5jr8cz4i 7 месяцев назад
ഓo ശരവണ ഭവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@omanakunjumon6836
@omanakunjumon6836 7 месяцев назад
ഓംശരവണഭവ❤❤❤❤❤❤
@omanakunjumon6836
@omanakunjumon6836 7 месяцев назад
ഓംവചത്.ഭൂവേനമഃ
@omanakunjumon6836
@omanakunjumon6836 7 месяцев назад
ഓംവചത്ഭുവേനമ❤❤❤❤❤
@RajaLakshmi-yk4ho
@RajaLakshmi-yk4ho 2 месяца назад
എന്റെ മക്കളെയും പേരക്കുട്ടികളെയും കാത്തുകൊള്ളണമേ
@kannanamrutham8837
@kannanamrutham8837 9 месяцев назад
ഓം വചത്ഭുവേ നമഃ ❤❤❤
@omanakunjumon6836
@omanakunjumon6836 7 месяцев назад
ഓംനമോശരവണ ഭവായാഹരഹരേഹരഹര❤
@ushaudayan9370
@ushaudayan9370 6 месяцев назад
Subramanyam nama Karthikeya nama velayudha velava velmuruka❤🙏🙏🙏
@ksomshekharannair5336
@ksomshekharannair5336 6 месяцев назад
Om Sharavana Bhagawane kattukollene 🕉🙏🏻♥️🕉🙏🏻
@user-lo7rt4kq3r
@user-lo7rt4kq3r 8 месяцев назад
Muruka andava ente monu kittiya jolikku avan happy ayi pokanum avanu santhoshamayi joli thudaranum ayussu arogyam kittanum avane anugrahikkane siva puthra parvathi puthra ganapathy sodara ayyapa sodara mayil vahanane palanee vasa andava anugrahikane om shati deviye namah
@BalaKrishnan-hg1wp
@BalaKrishnan-hg1wp 6 месяцев назад
Oom saravanabava🙏🙏🙏 Rogam marane Kansaranu🙏
@padmak2468
@padmak2468 9 месяцев назад
🙏🏻🙏🏻🙏🏻ഓം ശരവണ ഭവ 🙏🏻🙏🏻🙏🏻
@nersners5608
@nersners5608 9 месяцев назад
ഓം വച്ചത്‌ഭുവേ നമഃ ❤
@sulabhakumary9657
@sulabhakumary9657 25 дней назад
ഭഗവാനേ ശരണം
@ajitharani636
@ajitharani636 7 месяцев назад
Om saravana Bhava 🙏
@omanakunjumon6836
@omanakunjumon6836 7 месяцев назад
ഓംശരവണഭവായനമ
@abhiramr8259
@abhiramr8259 2 месяца назад
സ്വാമീ... എന്റെ ജോലിയുടെ കാർഡ് എത്രയും വേഗം എന്റെ കൈയ്യിൽ എത്തിക്കണേ😢🙏🙏🙏🙏
@NeramOnline
@NeramOnline 2 месяца назад
പ്രാർത്ഥന🙏
@abhiramr8259
@abhiramr8259 2 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏
@abhiramr8259
@abhiramr8259 2 месяца назад
എന്റെ ഭാര്യയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നതിന് .🙏🙏🙏🙏🙏🙏🙏🙏🙏🙏
@PushpaPushkaran-qn1wk
@PushpaPushkaran-qn1wk Месяц назад
🙏🙏🙏
@abhiramr8259
@abhiramr8259 Месяц назад
🙏
@user-wu1ek2fl6e
@user-wu1ek2fl6e 6 месяцев назад
O God bless my daughter and son in law with health and happiness success in life
@tiger9146
@tiger9146 10 дней назад
ഓം ശരവണഭവായ നമഃ
@suneethibaburaj6842
@suneethibaburaj6842 9 месяцев назад
ഹര ഹരോഹര❤🙏🙏🙏🙏
@krishnendudasp.v6726
@krishnendudasp.v6726 6 месяцев назад
Om skandhaya nama
@SujathaSasikumar-ye4ds
@SujathaSasikumar-ye4ds 4 месяца назад
ഓം സ്കന്ദയ നമഃ ♥️♥️♥️🙏🙏🌹🌿
@Ambika-fe8ty
@Ambika-fe8ty 4 месяца назад
ഓം സ്കന്ദായകാർത്തികേയായപാർവ്വതിനന്ദനായചമഹാദേവകുമാരായസുബ്രമണൃായതേനമഃഎന്റെഅരുണിനെകാത്തുരക്ഷിക്കണേ
@sternaqab5472
@sternaqab5472 4 месяца назад
Bhagavane ente makale kathone, avalude vishamagalellam matti nallathu varanum sslc uyarnna mark ode pssvanum anugrahikkaname ❤❤❤
@user-ps4vt2qd8v
@user-ps4vt2qd8v 6 месяцев назад
സുബ്രഹ്മണ്യയനമഹ👃👃👃
@omanakunjumon6836
@omanakunjumon6836 7 месяцев назад
ഓംശരവണ ഭവ❤❤❤❤❤
@sushamaks830
@sushamaks830 9 месяцев назад
OmVachathBhuve.Namah❤ Sushama-ayillieam shajitha-karthika akshajsuby-anizgam suby-chathayam ❤
@manjumurali5736
@manjumurali5736 9 месяцев назад
എന്റെ മകൾക്ക്‌ നല്ല താമസസൗകര്യം കിട്ടണേ ഭഗവാനെ. അത് കാട്ടി കൊടുക്കണേ.
@omanakunjumon6836
@omanakunjumon6836 7 месяцев назад
ഓംശരവണഭവ❤❤❤❤❤
@ksomshekharannair5336
@ksomshekharannair5336 6 месяцев назад
Om sharavana Namaha ❤💖🙏🏻🕉🙏🏻
@bijimoleshaji1899
@bijimoleshaji1899 8 месяцев назад
ഓം നമോ ശരവണ ഭവായാ ഹര ഹരോ ഹര ഹര....
@sindhukb3503
@sindhukb3503 3 месяца назад
ഓം സ്കന്ദായ നമഃ 🙏🌹
@anoopk007
@anoopk007 Месяц назад
ഓം ശരവണഭവായ നമഹ🙏
@user-xd9ci9tx3t
@user-xd9ci9tx3t 9 месяцев назад
Bhagavane Hara haro Hara hara ente makkale anugrahikkane
@omanakunjumon6836
@omanakunjumon6836 7 месяцев назад
ഹരഹരോഹരമഹാദേവ
@ajithamurali4427
@ajithamurali4427 9 месяцев назад
ഓം വചത്ഭുവേ നമഃ🙏🙏🙏🙏🙏🙏🙏🙏🙏
@omanakunjumon6836
@omanakunjumon6836 7 месяцев назад
ഓംവചത്ഭുവേനമ
@anoopk007
@anoopk007 4 месяца назад
ഓം ശരവണഭവായ നമ
@RT-hl6bl
@RT-hl6bl 3 месяца назад
ഓം ശരവണ. ഭവ. 🙏🙏🙏🙏
@vikramang6293
@vikramang6293 Месяц назад
മയൂരവാഹന.. മുരുകാ... രക്ഷിക്കണേ.. കൈവിടല്ലേ.. 🙏🙏🙏
@NeramOnline
@NeramOnline Месяц назад
പ്രാർത്ഥന🙏
@sarathsaru2730
@sarathsaru2730 7 месяцев назад
ഓം ശരവണഭവാ
@sheejashyam
@sheejashyam 9 месяцев назад
Velayudhaaaa🙏🏻🙏🏻🙏🏻🙏🏻❤🙏🏻
@jaihind8259
@jaihind8259 2 месяца назад
Ente subrahmanya swamiye ee nimishamvare enne ,mone,ente husbandine kathu samrekshichathinu kodi nanni bhagavane. Ellamellam bhagavantethu mathramanu. Ennum bhagavante namam japikkanum bhagavante bhakthi song kelkkuvanumulla samayavum nalla manassum undakanam. Kodi nanni. Bhagavane viswasikkunnu, ennum koode undakumennu. Thanks.
@NeramOnline
@NeramOnline 2 месяца назад
പ്രാർത്ഥന🙏
@user-go1te1mu4u
@user-go1te1mu4u 9 месяцев назад
ഓം വചത് ഭൂവേ നമഃ
@masobhathanka2740
@masobhathanka2740 9 месяцев назад
ഹരഹ രോഹര ഹര
@Bala-gz5hh
@Bala-gz5hh 6 месяцев назад
മക്കളെ വേൽ കാക്ക 🙏🙏🙏🙏🙏🙏🙏
@manjumurali5736
@manjumurali5736 9 месяцев назад
ഹര ഹരോ ഹര.
@bhamanair7348
@bhamanair7348 9 месяцев назад
Subramania swamiye saranam❤🙏🙏🙏🙏🙏
@user-rg6py8vl3c
@user-rg6py8vl3c 4 месяца назад
OM saravanabhavayanama🙏🙏🙏
@jayanthiparvathi7181
@jayanthiparvathi7181 5 месяцев назад
ഓം സുബ്രഹ്മണ്യായ നമഃ
@user-bz2wp9pl7v
@user-bz2wp9pl7v 7 дней назад
Bhagavane ente kashtapadukal mattane🙏🙏🙏🙏🙏
@rinakamath5973
@rinakamath5973 8 месяцев назад
Super rendering God bless you
@NeramOnline
@NeramOnline 8 месяцев назад
Thank you so much
@user-lo7rt4kq3r
@user-lo7rt4kq3r 8 месяцев назад
Om vachath bhubenamah
@sindhubeenlalbeenlal6776
@sindhubeenlalbeenlal6776 5 месяцев назад
Ente muruka ente makkale bharthavine kathukollane❤
@user-iy9to5kz8e
@user-iy9to5kz8e 9 месяцев назад
Haraharo.harahara.swami.harahara.
@Bala-gz5hh
@Bala-gz5hh 7 месяцев назад
Om saravanabhava
@user-me4fy5eg7b
@user-me4fy5eg7b 8 месяцев назад
Arjun Syam uthram
@sheejashyam
@sheejashyam 9 месяцев назад
Thank you ❤ Om subramanya namah🙏🏻🙏🏻
@leelavathipathiyilpathiyil883
@leelavathipathiyilpathiyil883 9 месяцев назад
Bhagavane muruga perumane mail vahana kandha karuna varidhe parvathi thanayay siva puthra vadivela pazhani aandava enne kurukkil ninum raksha peduthanam maruthamala andavane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 muruka kadavulai
Далее
Gli occhiali da sole non mi hanno coperto! 😎
00:13