Тёмный

ഭാരതം നടുങ്ങിയ മുംബൈ സ്ഫോടനം |ഒരു അന്വേഷണം |മുബൈ അധോലോകത്തിൻ്റെ കഥ |BS CHANDRA MOHAN| MLIFE DAILY 

Mlife Daily
Подписаться 861 тыс.
Просмотров 120 тыс.
50% 1

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 251   
@MUZICTEMPLE
@MUZICTEMPLE 3 года назад
രാത്രി ഉറങ്ങുന്നതിനു മുന്നേ ഇങ്ങേരുടെ കഥ കേട്ടു ഉറങ്ങുന്നവർ ഇവിടെ കമോൺ 😊
@mohmdthahat4494
@mohmdthahat4494 3 года назад
But advertisement Oru shallyamaanu,....!
@Faz1313
@Faz1313 3 года назад
😎
@mashimedia7447
@mashimedia7447 3 года назад
ഞാൻ
@alzamanyezra7692
@alzamanyezra7692 3 года назад
പക്ഷെ ബാക്കി കേൾക്കാൻ പിറ്റേന്ന് തിരയണം.
@MUZICTEMPLE
@MUZICTEMPLE 3 года назад
@@mohmdthahat4494 അവർക്കും ഇതിൽ നിന്നും ചെറിയ ഒരു വരുമാനം vende ചേട്ടാ
@akhilraj55
@akhilraj55 3 года назад
NETFLIX ലെ ഒരു Series കാണുന്നതിനേക്കാൾ ത്രില്ല് എനിക്ക് അനുഭവപ്പെടുന്നു. Background Music ന്റെ പോലും സഹായമില്ലാതെ പ്രേക്ഷകരെ പിടിച്ചിരുത്തുവാനുള്ള ഈ കഴിവ് അപാരം തന്നെ. മുംബൈ അധോലോകത്തെ നേരിട്ട് കാണുന്ന പോലെയാണ് ഇത് കേൾക്കുമ്പോൾ അനുഭവപ്പെടുന്നത്. പുതിയ തലമുറക്ക് ഇത് വലിയ ഒരു അനുഗ്രഹമാണ്..... സാറിനോട് ഒരു ചോദ്യം ....... എങ്ങിനെയാണ് സാർ ഇത്രയും Detail ആയി ഈ വിവരങ്ങൾ ലഭിക്കുന്നത് ? അത് ഒരു പറഞ്ഞ് തരുമോ?
@adhithya.b4961
@adhithya.b4961 3 года назад
ഈ ഭീകരന്മാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം
@syamharippad
@syamharippad 3 года назад
രാജ്യദ്രോഹികൾക്ക് എത്രയാ ആരാധകർ എന്ന് കമന്റ്‌ ബോക്സ്‌ നോക്കിയാൽ മതി... കഷ്ടം.
@FOOTBALLSTUDIO1856
@FOOTBALLSTUDIO1856 3 года назад
@@syamharippad rajyam nashikatte
@sreevalsan86
@sreevalsan86 2 года назад
@@FOOTBALLSTUDIO1856 നിന്റെ പാകിസ്ഥാൻ ആണ് നശിച്ചുകൊണ്ടിരിക്കുന്നത് 😂
@arshadpulikkal1516
@arshadpulikkal1516 3 года назад
സാറിന്റെ ഓരോ സ്റ്റോറിയും കേട്ടിരിക്കാൻ നല്ല രസമാണ്
@seethymuhammed3671
@seethymuhammed3671 3 года назад
എല്ലാം നേരിൽ കണ്ട ആൾ പറയുന്നത് പോലെ.... നല്ല അവതരണം
@haridas9477
@haridas9477 3 года назад
നേരിൽ കണ്ടാലും പറയുമ്പാ കൊലയാളി ടെ മതം നോക്കി പറയണം . മതേതരം തകരാതെ നോക്കണം. അത് മ്മക്ക് നിർബന്ധാ .
@mohamedalikpmohamedalikp5683
@mohamedalikpmohamedalikp5683 3 года назад
Atheyathe..varadaraja muthaliar and arun gavli ki jai
@aneeshkunissery1884
@aneeshkunissery1884 3 года назад
മതമേതായാലും മനുഷ്യൻ നന്നായാൽ മതി ഇനിയെങ്കിലും
@girishkumarvs
@girishkumarvs Год назад
കഥകളും അതിന്റെ അവതരണ ശൈലികളും അതിഗംഭീരം
@farsanaazra17
@farsanaazra17 3 года назад
ഞെട്ടിയെന്നു പറഞ്ഞാൽ അതൊരു ചെറിയ ഞെട്ടലല്ല 😂
@ameen_kalam
@ameen_kalam 3 года назад
ദാവൂദ് ഇബ്രാഹിമിനെ പൊക്കി പറയുന്നവർ അയാൽ എത്ര വലിയ ഭീകരൻ ആണെന്ന് അറിയണം 🙏
@navin.99618
@navin.99618 3 года назад
ഒരു വ്യക്തിയെ പൊക്കി പറയുന്നതും, വിശധീകരിക്കുന്നതും തമ്മിലുള്ള വ്യത്യാസം താങ്കൾ ആദ്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
@mohammedrasics6312
@mohammedrasics6312 3 года назад
@@navin.99618 athe
@jometmathew4351
@jometmathew4351 3 года назад
മുംബൈ പോലീസ് പാല് കൊടുത്തു വളർത്തിയ തെരുവ് നായ തിരിഞ്ഞു കടിച്ചു..... അത്രേ ഉള്ളൂ
@vicuts2394
@vicuts2394 3 года назад
Ivan ethada 😂 poda potta nirthi po
@abinthomas4662
@abinthomas4662 3 года назад
@@jometmathew4351 സത്യം
@arshadpulikkal1516
@arshadpulikkal1516 3 года назад
ദിവസവും കഥ കേട്ട് കേട്ട് കഥ കേൾക്കാതെ ഇപ്പോൾ ഉറക്കം വരാതെ ആയി ഇനി ദിവസവും കഥാ പറഞ്ഞില്ലെങ്കിൽ ഞങ്ങൾ ദാവൂദിനെ അടുത്ത് പോയി പറയും😄
@shakthigroupshakthigroup6639
@shakthigroupshakthigroup6639 3 года назад
ലൈറ്റ് off ആക്കി ഒന്ന് കൂടി ഫോൺ നോക്കിയത് നന്നായി... താങ്ക്സ് CM സർ
@jometmathew4351
@jometmathew4351 3 года назад
ഇന്നാണ് മുംബൈ blast എങ്കിൽ പാക്കിസ്ഥാൻ ഇൽ കയറി തീർത്തേനെ ലാദനെ അമേരിക്ക തീർത്ത പോലെ.....
@syamharippad
@syamharippad 3 года назад
Yes....
@swafwanbinkammukutty5516
@swafwanbinkammukutty5516 3 года назад
വൊ പിന്നെ 🤣🤣
@jexi195
@jexi195 3 года назад
Pine marangal thakarthu tharippanamakkiyene
@sivakumar6322
@sivakumar6322 3 года назад
വെറുതെയാണെങ്കിൽ പോലും അങ്ങനെയൊന്നും പറയരുതേ സാറെ!!! " മതെ തറ" തകരും, ഒരു കവിളിൽ അടിച്ചാൽ "കിണിച്ചോണ്ട്" മറ്റേ കവിളും കാണിക്കണം 😛😛😛
@vishnumohan5600
@vishnumohan5600 3 года назад
Davoodine iniyum kandu pidichittila.pinneyan😏
@krishnag.k.856
@krishnag.k.856 3 года назад
I m in Mumbai now just for 2 hrs. 😬Watching this video with 'muttidi' now
@arshadpulikkal1516
@arshadpulikkal1516 3 года назад
ദാവൂദ് എങ്ങനെ ഭീകരൻആയി എന്ന് പറഞ്ഞു തന്ന സാറിന് താങ്ക്സ്
@sajanbashbash1693
@sajanbashbash1693 3 года назад
Story is good But these criminals r against our motherland india and shall b punished
@mallufames3754
@mallufames3754 3 года назад
Still there are so many anti indians and criminals leading our country
@shibuerattottil7226
@shibuerattottil7226 3 года назад
ആളുകളുടെ പേര് പറയുമ്പോൾ കിട്ടാവുന്നവരുടെ pic കാണിക്കുന്നത് നന്നായിയിരിക്കും ഒന്നു കാണാൻ പറ്റുല്ലോ അതോണ്ടാ
@sivarajanrajan3000
@sivarajanrajan3000 3 года назад
¹¹¹1¹
@shameemali9046
@shameemali9046 3 года назад
Mlife Daily 🔥🔥
@AN-po7np
@AN-po7np 3 года назад
Amazing rendition 👍
@cletusma7283
@cletusma7283 2 года назад
M
@bijueranthanam4510
@bijueranthanam4510 3 года назад
നമസ്‌കാരം മാഷേ അഭിനന്ദനങ്ങൾ
@sbp2711
@sbp2711 3 года назад
ഇങ്ങേരുടേത് കേട്ട് കിടന്നാലേ ഉറക്കം വരൂന്നുള്ള അവസ്ഥയാണ് എന്റേത് (തള്ളല്ല)
@Faz1313
@Faz1313 3 года назад
Sathyam
@sabilas2409
@sabilas2409 3 года назад
സത്യം
@indan5770
@indan5770 3 года назад
സത്യം
@manuvishnu2192
@manuvishnu2192 3 года назад
എന്റെയും
@asifcvktd
@asifcvktd 3 года назад
Sathyam
@seawarriors7679
@seawarriors7679 3 года назад
വന്നല്ലോ വനമാല...ലൈറ്റ് ഓഫ് ചെയ്തു ഹെഡ്ഫോൺ കാതിൽ തിരുകി കിടന്നു 🙏
@joseph8461
@joseph8461 3 года назад
Oru request undu chettaa,,, എല്ലാ ദിവസവും വീഡിയോസ് ഇടണം..
@sibivarghese7477
@sibivarghese7477 3 года назад
❤️👍 സൂപ്പർ
@shijomonthomas625
@shijomonthomas625 3 года назад
♥️♥️♥️♥️ഫാൻസ്‌ ലൈക്ക് 🙏
@akhilprathapan3759
@akhilprathapan3759 3 года назад
Great voice.....
@antojames5519
@antojames5519 3 года назад
Super presentation ❤️😍😍😍B S
@vishnuprakash9259
@vishnuprakash9259 3 года назад
Thanks sir ready to sleep.. thanks for the story time❤️❤️
@albahrihypermarket2774
@albahrihypermarket2774 3 года назад
Welcome കട്ട waiting
@arunkc7073
@arunkc7073 3 года назад
5000 ആയിരം ആളുകളെ വംശ്യഹത്യ ചെയ്താ ഗുജറാത്ത് കലാഭം കഥ ഒന്ന് പറയോ sir
@juvelpbaiju7561
@juvelpbaiju7561 3 года назад
എന്തോന്നടെ തള്ളുമ്പോൾ ഒരു മയത്തിൽ ഒക്കെ തള്ള്.
@GOAT-de2rt
@GOAT-de2rt 3 года назад
ഉറങ്ങാൻ പോവുമ്പോൾ ഇട്ടത് നന്നായി 😁
@ajeshe2
@ajeshe2 3 года назад
Yes
@aslahap
@aslahap 3 года назад
👆👆Sukumarakkuruppine pidikitti 😂😂
@shahidka5898
@shahidka5898 3 года назад
Ith keatt urangaan settaan
@febin2217
@febin2217 3 года назад
Ingalu ippo evidaaa....
@landartn5298
@landartn5298 3 года назад
Waiting ayirunnu😁😁
@Kp-jp6tj
@Kp-jp6tj 3 года назад
Sirr.... U r so inspiring ❤️❤️❤️❤️❤️
@ajeshe2
@ajeshe2 3 года назад
Waiting ayirunnu
@arungopinath103
@arungopinath103 3 года назад
Sirnte vedio kanunathillum istam audio kelkan annu...
@abinjoyjoy3468
@abinjoyjoy3468 3 года назад
സാർ, ഹാലിദ് ഫയൽവാൻ ലണ്ടനിൽ സെറ്റിലായിരുന്ന ന്നല്ലേ കഴിഞ്ഞൊരു ഭാഗത്ത് സർ പറഞ്ഞിരുന്നത്
@vahidafazil9234
@vahidafazil9234 Год назад
മാതൃരാജ്യത്തെ കുരുതികൊടുത്ത മഹാപാപികൾ
@BinoyKjoy
@BinoyKjoy 3 года назад
ഇനി എന്താണ് കഥയിൽ നടക്കാൻ പോകുന്നത് എന്ന് ആലോചിച്ച് ഉറങ്ങാൻ കിടക്കുന്നവർ ലൈക് അടിക്കു മക്കളെ
@parthanksr9794
@parthanksr9794 3 года назад
കഥ ഇഷ്ടപ്പെടുന്നവർ കഥ കാര്യമാക്കാറില്ലല്ലോ. ജസ്റ്റ്‌ ടൈംപാസ്സ്‌
@sreesree8323
@sreesree8323 3 года назад
I became a big fan of you.
@niramayaragesh3125
@niramayaragesh3125 3 года назад
Thank you so much
@hisanaks4173
@hisanaks4173 3 года назад
Very intresting aditha apisod ethrayum pettan upload cheyyanam
@samerwakade
@samerwakade 3 года назад
Hahaha
@ks-kt5yn
@ks-kt5yn 3 года назад
Thanks sir.
@abhilashbhaskar9762
@abhilashbhaskar9762 3 года назад
ഒന്നാം മിനുട്ടിൽ പിടിച്ചു 🤝🤝🤝🤝
@lpc3178
@lpc3178 3 года назад
ഈ വൃത്തി കെട്ടവന്മാരെ ഒകെ ആരാധിക്കുന്നവർ നമുക്ക് ഇടയിൽ ഉണ്ടല്ലോന് ഓർക്കുമ്പോൾ ലെജ്ജ തോന്ന. അവനു ഒകെ സ്വാക്ർഗത്തിൽ കൊട്ടാരം തന്നെ കിട്ടും
@maheshmadhusoodanan7143
@maheshmadhusoodanan7143 3 года назад
🤔
@swafwanbinkammukutty5516
@swafwanbinkammukutty5516 3 года назад
ദാവൂദ് monster
@prasanthmp500
@prasanthmp500 3 года назад
വിനോദ് കാംബ്ലിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@shiyasmuhammed1964
@shiyasmuhammed1964 3 года назад
I will waiting for next video ✨😎✨🤪🤙🏻
@MJ-jl2gu
@MJ-jl2gu 3 года назад
ഞാൻ ഈ ചാനലിന്റെ അടിമയായത്തിൽ എനിക്ക് അതിശയോക്തി ഇല്ല 😍
@stalinstalin709
@stalinstalin709 3 года назад
MH ൻ്റെ ഒരു ഹാപ്പ് ബോട്ടിൽ തിർന്നത് അറിഞ്ഞില്ല .സത്യം
@shehinpshehin7221
@shehinpshehin7221 3 года назад
സൂപ്പർ പോരട്ടെ .ഇത് കഴിഞ്ഞു ഗാദ്ദാഫിയെ കുറിച്ച് പറയാമോ
@riztube2820
@riztube2820 3 года назад
Waiting
@johnmathew8269
@johnmathew8269 3 года назад
Very nice and beautiful
@sanjayeasycutz7195
@sanjayeasycutz7195 3 года назад
Oru Charithra Adhyayam
@divakarmalappuram5684
@divakarmalappuram5684 3 года назад
Eppol avide spodana veeranmar. Jai modiji.
@davisSongs
@davisSongs 3 года назад
പെട്ടെന്ന് വരണം ചേട്ടാ
@niyasmuhammed3915
@niyasmuhammed3915 3 года назад
🥰🥰🥰🌸🌸🌸
@pareshkr6543
@pareshkr6543 3 года назад
സാർ.... good നൈറ്റ്‌ 😴
@vijayjoseph5161
@vijayjoseph5161 3 года назад
very interesting.....
@sudeepa9661
@sudeepa9661 3 года назад
Nice poli😍😍😍
@srnkp
@srnkp 3 года назад
Everybody wait. It will continue....
@stalinstalin709
@stalinstalin709 3 года назад
എൻ്റെമോ ശ്യാസം അടക്കിയാ ഈ കഥ കേട്ടത് .
@abhinand9175
@abhinand9175 3 года назад
Kure samYamaayi wait cheyyunnu
@unnipk2765
@unnipk2765 3 года назад
j j hosbital 2ഭാഗം ആണേ അത് തിരഞ്ഞ് നടക്കുകയാണ് ഇത് അല്ലങ്കിൽ ഒന്ന് പറഞ്ഞ് തരണം Pls
@sreejithpunoor561
@sreejithpunoor561 3 года назад
Nalla stylish aayi cinema stylil presentation. Very nice
@jithesh24
@jithesh24 3 года назад
Idhu vere dawoodhum, tiger memanum pidikapetitilla great men👏👏👏👏👍👍👍🙏🙏🙏🙏. Rawyum, IB yum edhuvere avarude nizhal pollum kanditilla.. Mosaad ayirinkil dawoodhum, memoneyum eppozhe theerthene. Avanmarude kodubathe poolum vechekilla aayirinnu
@sobhanairr9763
@sobhanairr9763 2 года назад
Tiger menon was punished by India
@ranjithp3958
@ranjithp3958 3 года назад
Nice sir 👍
@carloseperrera3373
@carloseperrera3373 3 года назад
Ithinu dislike indiaye snehikkunna arkkum ithinu like tharan kazhiyilla
@nazeerpt3451
@nazeerpt3451 3 года назад
ആളുകൾ കൂറേചത്താലും വേണ്ടില്ലാ അമ്പലവും പള്ളിയും ഓക്കേഉണ്ടാക്കിയാൽ മതിയല്ലോ ഇതൊക്കെ ഇനിയും തുടർന്ന്കൊണ്ടേ ഇരിക്കും
@deepamohan6545
@deepamohan6545 8 месяцев назад
Never under BjJP govt.
@lalvnair4738
@lalvnair4738 3 года назад
❤️❤️❤️
@bijumc1234
@bijumc1234 3 года назад
👍🥰
@nishadpattambi8024
@nishadpattambi8024 3 года назад
മുംബൈകലാപവും ബാബ്‌റിമസ്‌ജിദും ഒക്കെ പ്രതിബാധിക്കുന്ന ഈ അധോലോക പരമ്പരയിൽ മതാന്ദയും മതസ്പർദ്ധയും കടന്നുവരാതെ ഈ വിഷയം കൈകാര്യo ചെയ്യുന്ന താങ്കളെ പ്രത്യേകം അഭിന്ദിക്കുന്നു .. മുൻപ് പറഞ്ഞ കഥകളേക്കാൾ വളരെ അധികം സംഗീർണ്ണത നിറഞ്ഞ വിഷയമാണ് താങ്കൾ എടുത്തിട്ടുള്ളത് .. താങ്കൾ അവതരിപ്പിക്കുന്ന ഈ വിഷയം പലകുറി നാൻ യൂട്യൂബിൽ തിരഞ്ഞിട്ടുണ്ട് മറ്റോന്നിനും അല്ല .. ഈ വിശ്വസയോഗീയമായ കഥകള് സത്യമാണോന്നറിയുന്നതിനു .. വസ്തുനിഷ്ട്ടം സത്യസന്തത . ഒരു വക്കുപൊലും അധികമായോ കുറച്ചോ കൂട്ടി ചേർക്കളില്ലാതെയാണ് അവതരണമെന്നു ബോദ്ധ്യപ്പെട്ടു .. ഇഷ്ട്ടം ..ചന്ദ്രമോഹൻ sir❤️
@soorajps1001
@soorajps1001 3 года назад
കഥ കേട്ടു ഞെട്ടിന്നു പറഞ്ഞാൽ അക്ഷരർത്ഥത്തിൽ ഞെട്ടി
@shafaft2517
@shafaft2517 3 года назад
😄
@raneeshmosons9209
@raneeshmosons9209 3 года назад
ഇന്റലിജൻസ്കാർ ലീവിലായിരിക്കും അല്ലെ
@akhilkrish8179
@akhilkrish8179 3 года назад
First njan thanne mathi😇
@jintothomas2432
@jintothomas2432 Год назад
Sir RDX White in colour il Alle sir black podi Enna parayunne....
@aswanikumar1453
@aswanikumar1453 3 года назад
ബാക്കി നാളെ തന്നെ ഇടണം
@sunilgp1129
@sunilgp1129 3 года назад
👍
@feynez2.069
@feynez2.069 3 года назад
The real first comment 😁
@sjinachuz2167
@sjinachuz2167 2 года назад
അണ്ടർ വേൾഡ് സ്റ്റോറി .വേറെ തന്നെ ഹോ
@azizksrgd
@azizksrgd 3 года назад
East west airline മൊതലാളിയെ കൊന്നത് ചോട്ടാ രാജന്റെ സങ്കം അല്ലെ
@gamingmachan9215
@gamingmachan9215 3 года назад
Abd bro you photo very nice ♥️♥️♥️🥰
@syamharippad
@syamharippad 3 года назад
പാവം മനുഷ്യൻ... താക്യുദ്ദിൻ വാഹിദ്.. നമ്മൾ മലയാളികളുടെ അഭിമാനം ആയിരുന്ന നല്ല മനുഷ്യൻ.
@roshantv2968
@roshantv2968 11 месяцев назад
ദാവൂദ് ബിനാമി ഇൻവെസ്റ്റ്‌മെന്റ് jetairways
@jayeshnair1460
@jayeshnair1460 3 года назад
ഫസ്റ്റ് കമന്റ് 👍👍👍👍
@nithinckkarukachal7837
@nithinckkarukachal7837 3 года назад
Njan kathirikkarunnu enthu Patti vaikipoye🔥🔥🔥🔥❤️
@aroofalip
@aroofalip 3 года назад
Bs sir ushar
@minsenrajkulamathu2095
@minsenrajkulamathu2095 3 года назад
കുറച്ചു കൂടെ നേരത്തെ അപ്‌ലോഡ് ചെയ്തു കൂടെ വീഡിയോ 🙏
@thabsheer.
@thabsheer. 3 года назад
First
@sjinachuz2167
@sjinachuz2167 2 года назад
ലോകം കണ്ട മഹാക്രൂരൻ.ദാവൂദ്
@saharalc
@saharalc 3 года назад
I'm in 👍
@user-yw8cq5sv8s
@user-yw8cq5sv8s 2 года назад
Davood davood Davood davood 😎😎😎😎😎😎😎😎😎
@unnipulluvanthidil7248
@unnipulluvanthidil7248 3 года назад
Unniyetan first♥️
@exploringworld_byrizz6387
@exploringworld_byrizz6387 3 года назад
✌️✌️
@favasahmed5393
@favasahmed5393 3 года назад
Sir please tell your story
@christinejose3402
@christinejose3402 3 года назад
അയ്യോടാ 😂😂😂
@aslahap
@aslahap 3 года назад
Poli
@anasshajahan2902
@anasshajahan2902 3 года назад
നമസ്കാരം 🙏🙏🙏
@akhilravi1838
@akhilravi1838 3 года назад
💯
@usmanvkd1919
@usmanvkd1919 3 года назад
Suppere
@chinthuthomas1840
@chinthuthomas1840 3 года назад
ഇനി ഞാൻ മുംബൈക്കില്ല... പേടിച്ചു...😬
@shahulch4788
@shahulch4788 3 года назад
Super clarity today
@amalsanthosh8086
@amalsanthosh8086 3 года назад
ബാക്കിക്കുടി പറഞ്ഞിട്ടു പോയാൽ പോരെ അടുത്ത വീഡിയോ വരുന്നവരെ നോക്കിയിരിക്കാനുള്ള ക്ഷമയില്ല 😜😜
@aneesmanjeri6760
@aneesmanjeri6760 3 года назад
ഇതിന്‍റെ ബാക്കി പാകം ആരെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ അതിന്‍റെ ലിങ്ക് ഒന്ന് കമന്‍റ് ചെയ്യണം പ്ലീസ്
@Nellubai
@Nellubai 3 года назад
Check plalist
@ajishkv6203
@ajishkv6203 3 года назад
Abu salim evide
@abeltvarghese
@abeltvarghese 3 года назад
Sir ... Sherlock Holmes baackii paranjilla
Далее