Тёмный

ഭാര്യ വീട്ടിലെ വേലക്കാരിയോ# Part 2 of ഭാര്യ ഒരു അടിമ # woman empowerment video  

Happy and Cool 1
Подписаться 180 тыс.
Просмотров 167 тыс.
50% 1

In this video the wife teaches her husband that husband wife relationship is not based on beauty and show off, it's truly based on love ,understanding and mutual respect

Опубликовано:

 

10 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 121   
@girijamd6496
@girijamd6496 2 месяца назад
ഇതുപോലെ വിവരം കെട്ട ഒരുപാട് അഹങ്കരികൾ ആയ ഭര്ത്താക്കന്മാര് ധാരാളം ഉണ്ട് ഈ നാട്ടിൽ.ഭാര്യയെ കുരങ്ങ് കളിപ്പിക്കുക എന്നതാണ് ഇവന്മാരുടെ സൂക്കേട്😮
@mareenareji4600
@mareenareji4600 2 месяца назад
ഭർത്താവിന്റെ പുറകെ ഏട്ടാ... ഏട്ടാ.. എന്നും വിളിച്ചു നടക്കുക അല്ല വേണ്ടത്. ഇങ്ങോട്ട് തരാത്ത പരിഗണന അങ്ങോട്ടും കൊടുക്കരുത്..... ഇക്കുട്ടർ അപ്പോൾ ഒതുങ്ങിക്കോളും..... അല്ലെങ്കിൽ അടിമയായി ജീവിക്കേണ്ടി വരും.... Super ആയിട്ടുണ്ട് ❤❤❤❤
@KoulathMusthafa
@KoulathMusthafa 2 месяца назад
8:48
@vatsalamenon4444
@vatsalamenon4444 2 месяца назад
Very true.If you don't talk back.this will repeat and life will turn into hell for the rest of your life.
@anupamajoseph4296
@anupamajoseph4296 2 месяца назад
Very true
@girijamd6496
@girijamd6496 2 месяца назад
Correct 😂
@smithanair2358
@smithanair2358 2 месяца назад
Exactly 💯 agree
@sitharadamodaran1781
@sitharadamodaran1781 2 месяца назад
നല്ല വീഡിയോ , ഇത്തരത്തിൽ ധാരാളം ഭർത്താക്കൻമാരുണ്ട് , അവരൊക്കെ ഈ വീഡിയോ കാണട്ടെ
@reenyjohn5833
@reenyjohn5833 2 месяца назад
ഇങ്ങനെയുള്ള ഭർത്താവിൻ്റെ കൂടെ കഴിയുന്നതിൽഭേദം സ്വന്തം കാലിൽ നിൽക്കുന്നതാണ്....good video.,... all the best...
@shilparachel3772
@shilparachel3772 2 месяца назад
Njan എന്റെ ഭർത്താവിനോട് പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ ചേച്ചി പറയുന്ന പോലെ തോന്നി...പല വാക്കുകളും കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി..
@sirajelayi9040
@sirajelayi9040 29 дней назад
Link അയച്ചു കൊടുക്കൂ....അല്ലങ്കിൽ ആവശ്യത്തിന് അടുക്കുമ്പോൾ ഈ വീഡിയോ കണ്ടിട്ട് തുടങ്ങാം എന്ന് പറഞ്ഞാല് മതി
@ramlathp1025
@ramlathp1025 2 месяца назад
Enikku orupad ishttayi ee anubavam enikkumund
@adhildilu-gq9xm
@adhildilu-gq9xm 2 месяца назад
Adipoli .Anganethanne cheyyanam .Ennale inganeyulla bharthakanmar padikoo.
@ambikadas65
@ambikadas65 2 месяца назад
നാലു ദിവസം കണ്ട ഭാവം നടിക്കാതെ അവഗണിച്ചു നടന്നാൽ മതി.കൃമികടി തന്നതാണോ മാറിക്കോളും 😆😆😆
@mubiash6548
@mubiash6548 2 месяца назад
Sheriya
@wowser2153
@wowser2153 2 месяца назад
@@mubiash6548pakshe chila avanmar divorce cheyyum
@martinpjoseph1403
@martinpjoseph1403 2 месяца назад
ഒരുപാട് ഇഷ്ടം ആയി. Super video ❤️🥰❤️
@sudhakaran739
@sudhakaran739 2 месяца назад
Thank you so much 💓
@vidyaraju3901
@vidyaraju3901 2 месяца назад
ഇങ്ങനെ ഉള്ളവരെ അവഗണന കൊണ്ടു നേരിടണം
@jayasreesg8142
@jayasreesg8142 2 месяца назад
വളരെ നന്നായിട്ടുണ്ട്
@ajitharajan3468
@ajitharajan3468 2 месяца назад
ബെസ്റ്റ് ചേട്ടൻ ഇങ്ങനെ ജീവിതത്തിൽ സംഭവിക്കാതിരിക്കട്ടെ 🙏🏻🙏🏻
@user-tk5ge9qh4u
@user-tk5ge9qh4u 2 месяца назад
നല്ല വീഡിയോ നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടം
@sudhakaran739
@sudhakaran739 2 месяца назад
💝💝💝
@k2nomnomk2n39
@k2nomnomk2n39 Месяц назад
എന്റെ ജീവിതം
@BusharaBathool
@BusharaBathool 2 месяца назад
സ്വന്തം ജീവിതം ഒരു വീഡിയോയിലൂടെ കണ്ടപോലെ തോന്നി 😢😢....
@ashasaji1771
@ashasaji1771 2 месяца назад
Sarikkum 😭
@user-lr2uh7zd1z
@user-lr2uh7zd1z 2 месяца назад
Supper Video. Cheyyunnathu Thirichu Cheyyanum Bharyamarkkariyam.
@user-th8mn4ix5o
@user-th8mn4ix5o 2 месяца назад
Sooooper video...👌👌👌👍👍 Ente husbandinte bhagathunnu Enikkum itharam anubhavangal undayirund...asthma vannit breath cheyan pattathe doctre kaanaan poyit gate inte aduth enne irakki vitt angeru roadil thanne innu...njn doctorude roomilekk valare kashtapettanu poyath..ente avastha kand doctor purathekk vannu husbandine vilippichu..athupole makkalude kaaryangalum njn thanne manage cheyanm 😢😢😢😢😢😢 Kure kashtappettu...ipo Kure change vannind 🤗🤗
@wowser2153
@wowser2153 2 месяца назад
Asthma rogiye kettiyathinu ayalku vishamam undavum
@ashasaji1771
@ashasaji1771 2 месяца назад
Evarude acting enthu real aa my God ❤
@sudhakaran739
@sudhakaran739 2 месяца назад
😍😍😍
@MARLIL747
@MARLIL747 2 месяца назад
നമ്മൾ ഭാര്യമാർ എത്ര ആത്മാർത്ഥമായി പരിചരിച്ചാലും നമ്മൾക്ക് വയ്യാതായാൽ തിരിച്ചൊന്നും പ്രതീക്ഷിക്കണ്ട
@user-ys7dp8ov8i
@user-ys7dp8ov8i Месяц назад
Caract
@vineetharavichandran4690
@vineetharavichandran4690 Месяц назад
സത്യം
@sirajelayi9040
@sirajelayi9040 29 дней назад
ശെരി അല്ല.എനിക്ക് നല്ല അനുഭവം ആണ് ഉണ്ടാവാറ്❤❤❤.
@three__kutties3353
@three__kutties3353 2 дня назад
Ellavarum anganeyallattoo😊
@user-yj6fr2ce5u
@user-yj6fr2ce5u 2 месяца назад
Good message ❤❤
@sreevalsang70
@sreevalsang70 2 месяца назад
സൂപ്പർ ❤
@vaigak8425
@vaigak8425 2 месяца назад
Nalla video & Nice natural acting ❤
@sudhakaran739
@sudhakaran739 2 месяца назад
💖💖💖
@hibarahman5246
@hibarahman5246 2 месяца назад
Chechi pregnent ano
@sreekumarinair2913
@sreekumarinair2913 2 месяца назад
Super 👌.
@shantythomas1628
@shantythomas1628 2 месяца назад
Polichu ingane venam 😂😂😂
@anitharoy1129
@anitharoy1129 2 месяца назад
അടിപൊളി ❤
@leelapaul3591
@leelapaul3591 2 месяца назад
Good video ❤
@tprahana1879
@tprahana1879 2 месяца назад
👌
@sobhav390
@sobhav390 2 месяца назад
Super cool 👍😎❤😊
@sudhakaran739
@sudhakaran739 2 месяца назад
😍😍😍
@sudhavijayan78
@sudhavijayan78 2 месяца назад
❤❤❤ nalla message super
@jithaajikumar6187
@jithaajikumar6187 2 месяца назад
Kollam
@mariaantony9432
@mariaantony9432 2 месяца назад
❤❤
@sherin577
@sherin577 2 месяца назад
എന്റെ ജീവിതം 👍👍❤️
@reenapavithran9621
@reenapavithran9621 2 месяца назад
@subadhrakaladharan359
@subadhrakaladharan359 2 месяца назад
നല്ല വീഡിയോ
@user-lo8sy1gk8k
@user-lo8sy1gk8k 2 месяца назад
👌👌❤️❤️
@alphonsaalex1093
@alphonsaalex1093 2 месяца назад
Super
@Meera-vb6gs
@Meera-vb6gs 23 дня назад
❤❤❤good നല്ല മെസ്സേജ് ❤️❤️❤️❤️❤️
@sudhakaran739
@sudhakaran739 16 дней назад
Thank you ❤️
@suseelamenon4209
@suseelamenon4209 2 месяца назад
Super very super
@sudhakaran739
@sudhakaran739 2 месяца назад
Thank you very much
@sulaikhaps1242
@sulaikhaps1242 2 месяца назад
❤❤❤
@krishnavenialphonse1462
@krishnavenialphonse1462 2 месяца назад
👍👍❤❤
@saleenamusthafa7501
@saleenamusthafa7501 2 месяца назад
സൂപ്പർ വീഡിയോ അവസാന ഭാഗം അടിപൊളി 👍👍❤❤
@annmaria8092
@annmaria8092 2 месяца назад
👌😊👌
@regimolm.g22
@regimolm.g22 2 месяца назад
👍❤️😍👍
@SindhusCurryWorld
@SindhusCurryWorld 2 месяца назад
Super 👍
@sudhakaran739
@sudhakaran739 2 месяца назад
Thank you 👍
@Aniru1995
@Aniru1995 2 месяца назад
Please avoid him for some time. He will come back to you.
@user-wo1pq7mj3l
@user-wo1pq7mj3l 2 месяца назад
രോഗം മാറുമ്പോൾ വീണ്ടും ഇവർ പഴയത് പോലെ ആവും
@jeenaprakash1246
@jeenaprakash1246 2 месяца назад
Chechi pregnant aano 🤗🤗🥰🥰
@user-zd5xp7tc5i
@user-zd5xp7tc5i 2 месяца назад
ആണ്
@shamlabasheer5998
@shamlabasheer5998 2 месяца назад
Othiri eshtamaee ante anupavam😢
@remadevirajan5402
@remadevirajan5402 2 месяца назад
🎉
@k2nomnomk2n39
@k2nomnomk2n39 2 месяца назад
ഏട്ടാ ഏട്ടാ എന്ന് പറഞ്ഞു പുറകിൽ നടക്കാതെ അവന് പണി നേക്കിനടക്ക്
@sijotintu6267
@sijotintu6267 2 месяца назад
❤❤❤❤
@sudhakaran739
@sudhakaran739 2 месяца назад
😍😍
@shereenasherin4543
@shereenasherin4543 2 месяца назад
❤️❤️❤️❤️
@Minimol-yw5on
@Minimol-yw5on 12 дней назад
Nirbhandham ayittu joliku pokenm ,apol engane ulla husband mar mariyada padikum
@aiswaryarenjith2371
@aiswaryarenjith2371 2 месяца назад
I always respect my husband because he is my luck in my life
@pcabdulkareem9831
@pcabdulkareem9831 2 месяца назад
Nigal pregnant aano❤
@anusunilkumar2389
@anusunilkumar2389 2 месяца назад
അവസാനം കുറച്ചു ഡയലോഗ് കൂടി ആകാമായിരുന്നു 😊
@soumyabhat448
@soumyabhat448 2 месяца назад
👌👌 നല്ല msg അടിപൊളി 😍
@mumthasahammed4347
@mumthasahammed4347 2 месяца назад
Prgnent ano
@MathsNinjas470
@MathsNinjas470 2 месяца назад
Good content
@sreedevibabu7703
@sreedevibabu7703 2 месяца назад
ഇടക്ക് ഓർപ്പിക്കുന്നത് നല്ലതാ
@sujamenon3069
@sujamenon3069 2 месяца назад
Super 👌😍
@alicenisha5692
@alicenisha5692 2 месяца назад
Jolik vidathirikkanulla number aanu 😂veezharuth😅
@jayajose7323
@jayajose7323 2 месяца назад
👍
@ramlathm6014
@ramlathm6014 2 месяца назад
😂
@Minimol-yw5on
@Minimol-yw5on 12 дней назад
Venm ankil kazhiken pra
@sundaric9598
@sundaric9598 Месяц назад
Conclusion super, 12:33
@sobhav390
@sobhav390 2 месяца назад
Super video ❤😊
@sudhakaran739
@sudhakaran739 2 месяца назад
🤗
@yahlifathi3139
@yahlifathi3139 Месяц назад
S
@user-ko9vs1qh3w
@user-ko9vs1qh3w 2 месяца назад
Athe egotillengil agotumilya❤
@lathah6246
@lathah6246 2 месяца назад
ഇവൻമാർക്കൊക്കെ വെച്ചു വിളമ്പി കൊടുക്കാനാണോ ഭാര്യ
@prasannaaravindran5940
@prasannaaravindran5940 2 месяца назад
Tit for Tat Sarves him right 😅
@yahlifathi3139
@yahlifathi3139 Месяц назад
Good
@Minimol-yw5on
@Minimol-yw5on 12 дней назад
Wife.nt kude pokan nanaked anu.ankil kude onnichu kidakumpol arum kanilla,,husband nu wife nt eshttam Nokia, jiviken pattilla, Avent eshttam nokaruthu
@ranjuranjusuba1678
@ranjuranjusuba1678 2 месяца назад
2'nd
@keepsmilingwithliyyashahal8381
@keepsmilingwithliyyashahal8381 2 месяца назад
1st
@geetharadhakrishnan3506
@geetharadhakrishnan3506 2 месяца назад
ഭാര്യ എന്നാൽ അടിമ ആണെന്നാണോ ഇവന്റെ യൊക്കെ വിചാരം
@naflarahmacheriyaperote5607
@naflarahmacheriyaperote5607 2 месяца назад
പ്രേഗ്നെണ്ട് ആണോ
@User56275
@User56275 2 месяца назад
Fourth😂
@SobhalethaDeviS-ik4zm
@SobhalethaDeviS-ik4zm 2 месяца назад
വീഡിയോ സൂപ്പര്‍ .ഇതുപോലുള്ള വീഡിയോ കണ്ടാലും പൊട്ടന്‍ കളിക്കുന്ന ഭര്‍ത്താക്കന്മാര്‍ ഈ കാലഘട്ടത്തിലും ഉണ്ട്.
@deepab4759
@deepab4759 2 месяца назад
@preethasumedhan9339
@preethasumedhan9339 2 месяца назад
👍👍❤❤
@Ishaartie
@Ishaartie Месяц назад
❤❤
@jaseelamuhammad575
@jaseelamuhammad575 2 месяца назад
❤❤❤
@SindhuGopal-lz3fg
@SindhuGopal-lz3fg 2 месяца назад
Далее
10 May 2024
9:07
Просмотров 15 тыс.