നല്ല മെസ്സേജ് കൊടുക്കുന്ന വീഡിയോയാണ് 👍👍👍ഇങ്ങനെ എല്ലാ ഭർത്താക്കന്മാരും ചിന്തിച്ചിരുന്നെകിൽ എന്നെ പോലുള്ള വീട്ടമ്മമാർക്ക് മനസ്സിന് എന്തോരം സന്തോഷം കിട്ടിയേനെ!
സ്ക്രിപ്റ്റിന്റെ ഭാഗമായിട്ടാണെങ്കിലും കുട്ടിയെ അടുത്തിരുത്തി ഇത്ര ദേഷ്യത്തിൽ സംസാരികുന്നത് നല്ലതല്ല. അതൊന്ന് ശ്രദ്ധിച്ചാൽ നന്നായിരുന്നു. ബാക്കിയൊക്കെ നിങ്ങളുടെ അവതരണവും ആശയവും ഒക്കെ വളരെ നല്ലതാണ്.👌👌🙂