Тёмный

ഭാര്യ വീട്ടുകാരെ ശത്രുക്കളായി കാണുന്ന ഭർത്താക്കന്മാർ | Ammayum Makkalum 

Ammayum Makkalum
Подписаться 506 тыс.
Просмотров 296 тыс.
50% 1

Ammayum Makkalum latest videos

Опубликовано:

 

19 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 186   
@vidhyavasanth6906
@vidhyavasanth6906 Год назад
Bharyade veetile sthredhanam kollam vayum polichu medikkum pakhse avsre venda enthalle
@prajithanishanth9463
@prajithanishanth9463 Год назад
എന്റെ husum ഇങ്ങനെയാണ്.തിരുവോണത്തിന് വീട്ടിൽവിളിച്ചു അപമാനിച്ചു. അവർ കഴിച്ചോണ്ടിരുന്നപ്പോ മുകളിൽത്തന്നെ ഇരുന്നു താഴേക്കു വന്നില്ല. അവർ വിഷമത്തോടെ പോയി. അതിനുവേണ്ടി എന്റെ പ്രതികാരം എന്താണെന്നു അറിയുമോ അങ്ങേർക്കു ഒരു സിസ്റ്റർ ഉണ്ട് അവളും ഹസ്സും വരുമ്പോ ഞാനും മുകളിൽത്തന്നെ ഇരിക്കും. എന്റെ മാക്സിമം ഞാനും അപമാനിക്കും. 🤣🤣 അപ്പോ എന്താ ഒരു മനസുഖം എന്നു ariyumo
@Butter-files
@Butter-files Год назад
Sathyam enthe vittukarodum igane thanneya cheyithath orupade vishamam ayitta avar poyath
@lathakumar269
@lathakumar269 Год назад
Njanum ingane cheythu.onam alla.ente achan marichitt husband allathe arum vannilla.pengalude mother in law marichitt njanum vettukarum poyilla.ella relatives nodum avare kondu thanne parayippichu ente achane apamanichath.orkalengilum thirichu kittumpole adi kollunnavante vedana ariyoo
@samithavezhappillyabdulsam2056
👍👍👍👍👍🥰🥰🥰🥰🥰
@shahinamuhammedmukthar8605
@shahinamuhammedmukthar8605 Год назад
Adh valare nanayi chechi.😀.inganeyullavarkoke ee pani thanne nallad..oru paalam ittal angotum ingotum venm nadakkan..adh ivark ariyathe poyallo
@muhammedbasheer4336
@muhammedbasheer4336 Год назад
👌👌
@sreeelathak5097
@sreeelathak5097 Год назад
എന്റെ hus രണ്ട് വിട്ടുകാരെയും ഒന്നായിട്ടാണ് കാണുന്നത് 💓💓💓
@suryaanil4875
@suryaanil4875 Год назад
എന്റെ husbanudum ഇങ്ങനെ സ്വന്തം വീട്ടുകാർ മാത്രം മതി 😥😥
@anianu-nm9ql
@anianu-nm9ql Год назад
എന്റെയും
@user-kj6xe9vn3i
@user-kj6xe9vn3i 9 месяцев назад
എന്റെയും
@Anuoswin
@Anuoswin Год назад
ഇത് പോലെ ഒള്ള ഭാര്യമാരും ഒണ്ടോ.. ചിന്തിപ്പിച്ച വളർത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും കാണാൻ ഒരുത്തനെയും അനുവാദം കാത്ത് നിൽക്കരുത്
@souparnikapillai854
@souparnikapillai854 Год назад
Agana oke parayan elupama.pakshe ah oru avastha varumbole adh manasilavu
@manjuvishnu1481
@manjuvishnu1481 Год назад
Avarude chilavil kazhiyumpol avar parayunnath kelkkanam
@sruthim.s3604
@sruthim.s3604 Год назад
@@manjuvishnu1481 ഒരിക്കലും ഇല്ല.. അവരുടെ ചിലവിൽ കഴിയുന്നെന്ന് വച്ച് സ്വന്തം parentsne കാണാൻ ഇരുത്തന്റേം അനുവാദം വേണ്ട... അതിനു വാ തുറന്ന് സംസാരിക്കാനുള്ള guts കാണിച്ച മതി...
@tabseerahashim8998
@tabseerahashim8998 Год назад
@@souparnikapillai854 സത്യം.....
@ridusworld9194
@ridusworld9194 Год назад
Ysidro jsfhkjdfjgjfhi
@Isha_vlogs12
@Isha_vlogs12 Год назад
ഞാൻ ആണെങ്കിൽ ഇട്ടെറിഞ്ഞു പോവും അല്ല പിന്നെ ഭർത്താവാണ് എന്ന് കരുതി അവരുടെ അടിമയല്ലല്ലോ നമ്മൾ😏
@saithyam7948
@saithyam7948 Год назад
Correct
@Isha_vlogs12
@Isha_vlogs12 Год назад
ക്ഷമ ഇല്ലാഞ്ഞിട്ടല്ല ഇമ്മാതിരി ചെയ്താൽ പിന്നെ എന്താ ചെയ്യാ ഒന്നോ രണ്ടോ വട്ടം അല്ലല്ലോ ജീവിത കാലം മുഴുവൻ ഭർത്താവ് അങ്ങനെ തന്നെ ആണെങ്കിൽ എന്തു ചെയ്യും അപോഴും എല്ലാം സഹിച്ചു അയാളുടെ അടിമയായി കഴിയനോ നിൻ്റെ വീട്ടുകാരെ പറഞാൽ അതും കേട്ട് നികാൻ നിനക്ക് പറ്റുമോ എനിക് എൻ്റെ വീടുകരെ പറഞാൽ സഹിക്കില്ല ഞാൻ അത് കേട്ട് നിൽകുകയും ഇല്ല എനിക് പറയാനുള്ളത് തിരിച്ചു പറയും. പക്ഷേ എൻ്റെ hus അങ്ങനെയല്ല എൻ്റെ വീട്ടുകാരെ നല്ല ഇഷ്ടം ആണ് 🥰
@Isha_vlogs12
@Isha_vlogs12 Год назад
@@asmabiup4733 തൽകാലം ആവശ്യം ഇല്ല ഉള്ളപോ പറയാം കേട്ടോ
@Isha_vlogs12
@Isha_vlogs12 Год назад
കുഞ്ഞു കുഞ്ഞു പ്രശ്നങ്ങൾ ഉണ്ടായാൽ ഞാനും എൻ്റെ ഇക്കയും പറഞ്ഞു സോൾവ് ചെയ്യാറുണ്ട് ചിലതൊക്കെ ക്ഷമികാറും ഉണ്ട് പക്ഷെ നമ്മളെ വീട്ടുകാരെ പറഞാൽ ഉള്ളൊന്നു പിടകും ആർക്കായാലും ഞാൻ പറയാൻ കാരണം എൻ്റെ ഫ്രണ്ടിപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു 11 year ആയി അവൾടെ വിവാഹം കഴിഞ്ഞിട്ട് ഇന്ന് വരെ അവൾടെ വീട്ടുകാരെ അവനു ഇഷ്ടമല്ല അവളെയും ഒരു കുഞ്ഞുള്ളത് കൊണ്ട് സഹിച്ച് ജീവിക്കുന്നു അവള് എപ്പഴും പറയും മടുത്തു പോയി ജീവിതം ഒരു സന്തോഷവും ഇല്ലാ എന്ന്
@shanfiyasaleem633
@shanfiyasaleem633 Год назад
താഴ്ന്നു കൊടുക്കൽ അതൊക്കെ പണ്ട് ഇന്നത്തെ നടക്കൂല 😏
@sujithadavid1646
@sujithadavid1646 Год назад
ഇത്രയ്ക്കു പാവം ആകരുത് പെണ്ണ്.. ഇതുപോലെ ഉള്ള ഭർത്താവിനെ ആണ് ഭാര്യ ഭരിക്കണ്ടത് 😏😏
@athiravinu499
@athiravinu499 Год назад
അയിന് എന്തിനാ സ്വന്തം വീട്ടിൽ പോവാൻ ഭർത്താവ് ഒപ്പം വേണം എന്ന് ഒറ്റക്ക് പോയികൂടെ 🤔🤔, വരാൻ ഇഷ്ടം ഇല്ലത്തവർ വരണ്ട ഭാര്യക്ക് സ്വന്തം അപ്പനേം അമ്മേം കാണണം എങ്കിൽ അങ്ങ് പോണം athalle വേണ്ടത്, അല്ലാതെ പെറ്റമ്മയെ വളർത്തി വലുതാക്കിയ അച്ഛനേം കാണാൻ ഇങ്ങനെ കെഞ്ചി അനുവാദം മെഡിക്കെണ്ട കാര്യം ഒന്നും ഇല്ല
@ranjuranjusuba1678
@ranjuranjusuba1678 Год назад
ഹലോ ഇവിടെ hus സ്വൊന്തം വീട്ടിലെക്ക് വരാൻ വാശി പിടിക്കുന്നില്ലലോ കുറെ കാലമായി പോയിട്ട് അപ്പൊ ഒന്ന് varaanalle പറഞ്ഞുള്ളു വന്നിലെങ്കിൽ അവിടെ ഉള്ള വർ ചോദിക്കില്ല 2 വീട്ടുക്കാരെ ഒരു പോലെ കാണുക എന്നത് പെണ്ണിന്റെ മാത്രം ഉത്തരവാദിത്തം അല്ല ചെറുക്കന്റെയും ഉത്തരവാദിത്തം ആണ്
@akhila3038
@akhila3038 Год назад
Chechi paranjath Sheriyanu but anghane cheythal pinne athum oru prblm avum
@selinvarghesemathew8561
@selinvarghesemathew8561 Год назад
Very well said. പക്ഷേ അനുവാദം തരണ്ടേ??
@khamarunnisajamal169
@khamarunnisajamal169 Год назад
സത്യം
@athiravinu499
@athiravinu499 Год назад
@@selinvarghesemathew8561 ആരടെ അനുവാദം 😃😃😃
@saithyam7948
@saithyam7948 Год назад
എന്റെ ഭർത്താവ് രണ്ട് വീട്ടുകാരെയും equal ആയിട്ടാ കാണുന്നെ.❤️🥰
@nidhinair7085
@nidhinair7085 Год назад
Then, you are lucky 😃
@faihafaaz3059
@faihafaaz3059 Год назад
എന്റേം
@sirblazeblaze6989
@sirblazeblaze6989 Год назад
l
@ansiijabii7134
@ansiijabii7134 Год назад
Enteyum
@seethalminesh4478
@seethalminesh4478 Год назад
എന്റെ husband എന്റെ വീട്ടുകാരെയും hus ന്റെ വീട്ടുകാരെയും ഒരേ പോലെയാണ് കാണുന്നത്.
@anjanamadhu306
@anjanamadhu306 Год назад
Chechiyude acting super ayittund 😍😍😍😍
@arshanarafeeq6469
@arshanarafeeq6469 Год назад
സൂപ്പർ വീഡിയോ ❤️❤️ ഇതു പോലെ ഉള്ള നല്ല വീഡിയോക്ക്‌ വെയ്റ്റിംഗ് ആണ്.
@parvathyramesh1058
@parvathyramesh1058 Год назад
iju
@parvathyramesh1058
@parvathyramesh1058 Год назад
LL
@anujavm1465
@anujavm1465 Год назад
ആ കുഞ്ഞമ്മ വരുന്ന sunday പോകണ്ട എന്ന് പറഞ്ഞപ്പോൾ, ചേച്ചി പറയണമായിരുന്നു കുഞ്ഞമ്മ വന്നോട്ടെ ഞാൻ എന്റെ വീട്ടിൽ പോകുവാണെന്നു. പോകണം
@girijamd6496
@girijamd6496 Год назад
ഭാര്യയെ അടിമ ആയി കനൂന്നവർ ഇതും ഇതിൻ്റെ അപ്പുറവും കാണിക്കും
@rameenamuthu4710
@rameenamuthu4710 Год назад
എന്റെ ഹുസ്ബൻഡ് ഇങ്ങനെ ആണ് 😔😔
@rameenamuthu4710
@rameenamuthu4710 Год назад
@S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 😔
@suhanaunais7846
@suhanaunais7846 Год назад
Enteyum ഇതുപോലെന്നെയാണ്. Husbnd ഉം വീട്ടുകാരും
@lakshmilachu3958
@lakshmilachu3958 Год назад
നമ്മൾ പെണ്ണുങ്ങൾ ആട്ടു ഇങ്ങനെ അവരുട വീട്ടുകാരെ പറഞ്ഞാൽ തീർന്നു അവരുടെ അച്ഛനും അമ്മയും വേണം ഭാര്യ യുടെ വീട്ടിൽ ഉള്ളവർ ഒന്നും വേണ്ടാ എന്നും ആ പാവങ്ങൾ പുറത്തു ഇങ്ങനെ ഉള്ളവർ കെട്ടരുത് എന്തിനാ പാവങ്ങളുടെ ജീവിതം thulakunne
@sreejithgnair8084
@sreejithgnair8084 Год назад
Ethupole ulla. Video katta waiting....
@muktharpai9653
@muktharpai9653 Год назад
Valare Sathyam.pennum avalude veetil ninum Kituna swathum venam.but veetukar venda.avare enemies ne poleyanu treat cheyunath.itharam durithangal orupadu penkutikal anubhavikunu.
@raihanaali8429
@raihanaali8429 Год назад
ഒരുപാട് അനുഭവിച്ചതാ ഈ അവസ്ഥ
@Deepu91325
@Deepu91325 Год назад
Njnum kure apamanangal sahichu. 2 veetukarkum idayil aarem thallipparayan kazhiyathe ottappettu poya ente vedhana aarum manasilakkiyilla. Nattukar enthu vicharikkum enna thonnalil pidichu ninnu avar thanne irakki vidum vare. Enne vendatha ente swathu mathram mathiyennavare njnum vendennu theerumanichu ippol😔
@niralanair2023
@niralanair2023 Год назад
പെണ്ണായി പോയി എന്ന് കരുതി ആത്മാഭിമാനം പണയം വെക്കരുത്.
@ffbro3487
@ffbro3487 Год назад
11വർഷം ആയി nchanghale mrg കഴിഞ്ഞിട്ട് ഇക്കക്ക് എന്റെ വീട്ടുകാരും ഇക്കാടെ വീട്ടുകാരും എല്ലാം ഒരുപോലെ ജീവനാണ് l love my ikka
@shahinap2479
@shahinap2479 Год назад
എനിക്കും ഇതു തന്നെ പറയാൻ ഉള്ളത് 👍👍
@beevibeevi7673
@beevibeevi7673 Год назад
Chechiyude vedeo enikk othiri ishtappettu so chechiyude hairinte rahasyam parayu so please tell me
@AkkusNest
@AkkusNest Год назад
Epozhum chilavar manasil aakatha karyam aanu... Good content
@sunishifinsunishifin1685
@sunishifinsunishifin1685 Год назад
Alhamdulillah. Ente ikkane poloru marumone kittiyath bhagyamanenn ente umma eppolum parayum.
@naseemavk
@naseemavk Год назад
Supper message
@ansalthasni5442
@ansalthasni5442 Год назад
Valare correct aanu
@santhoshthomas9393
@santhoshthomas9393 Год назад
Good videos....
@dance_maniaac6534
@dance_maniaac6534 7 месяцев назад
എന്റെ ഭർത്താവും അച്ഛനും അമ്മയും ഒക്കെ നല്ല പോലെ ആണ് എന്റെ വീട്ടുകാരോട് ഇടക്ക് അവര് വരുമ്പോൾ നല്ല സ്വീകരണവും ഒക്കെ ആണ്... എന്റെ അച്ഛൻ മരിച്ചപ്പോ എല്ലാരും 3 ഡേ അവിടെ ആയിരുന്നു... വേറെ ആരും വന്നില്ല ട്ടോ എന്തിനു ഞാൻ തിരിച്ചു husband ന്റെ വീട്ടിൽ വന്നിട്ട് അവിടേക്കു പോലും വന്നില്ല... ഞാൻ pregnant ആയിട്ടു ആരും ഒന്ന് വിളിച്ചു അന്വേഷിക്കുക പോലും ചെയ്തില്ല... എന്നാ ഇവിടുത്തെ അമ്മ എന്ത് പരിപാടി വന്നാലും 2-3 ഡേ മുന്നെ പോയി ചെയ്യാവുന്ന എല്ലാ help ഉം ചെയ്തു കൊടുക്കാറുണ്ട്... അത്കൊണ്ട് ഞാൻ ഇവിടെ ഇപ്പോ അങ്ങനെ ആണ് ഇവിടുത്തെ ഒരു പരിപാടിക്കും പോകില്ല.. ഇത്രേം നാളു പോയി ഇനി പോകില്ല... അമ്മയും ഇപ്പൊ ബോധം വന്നു 😂 പോകാറില്ല... നമ്മളെ വേണ്ടാത്തവരെ എന്തിനാ നമുക്ക് ✌️ ഇവിടുത്തെ ഫാമിലി members നെ ഒക്കെ കാണുമ്പോ എന്റെ വീട്ടുകാരെ പൂവിട്ടു പൂജിക്കണം 🥴 ഒരു പരിപാടി വന്നാൽ എല്ലാരും എല്ലാ help നും ഒരു week മുന്നെ എങ്കിലും വന്നു വീടൊക്കെ വൃത്തി ആകാനും ആഘോഷിക്കാനും ഒക്കെ ഉണ്ടാകും ഇവിടെ പരിപാടിയുടെ അന്ന് ഉച്ചക്ക് വന്നു ഭക്ഷണം കഴിച്ചു അവര് തിരിച്ചു വീട്ടിൽ പോകും 🥴 അതോണ്ട് പക്ഷെ ഒരു സുഖം ഉണ്ട് നമ്മളും തിരിച്ചു ഇനി അങ്ങനെ മതിയല്ലോ 😂
@parvathyajay9113
@parvathyajay9113 Год назад
Very true 🤝🤝🤝
@lovecyjohnson1951
@lovecyjohnson1951 Год назад
Good vidio👌👌👌
@Sabitha75651
@Sabitha75651 Год назад
Super 👍🏻👌💞
@sinisaneesh5170
@sinisaneesh5170 Год назад
എന്റെ ഭർത്താവും ഇങ്ങനെ തന്നെ എന്റെ വീട്ടുകാരോട് വെറുപ്പ്‌. എന്റെ സ്വതുവേണം വീട്ടുകാരെ വേണ്ട. അത് മൂലം ഞാൻ അനുഭവിക്കുന്ന വിഷമം 😓
@soumyapraveen8704
@soumyapraveen8704 Год назад
Same enikum ingane njnum anubhakunnu....
@sinisaneesh5170
@sinisaneesh5170 Год назад
@@soumyapraveen8704 ഭർത്താവിന് അവരെ അച്ചനും അമ്മയും പെങ്ങളും അളിയനും അമ്മാവനും പെങ്ങളെ മക്കളും ഇവരാണ് വലുത്. ഞാനും എന്റെ മക്കളും onnumalla
@ranaminhaaysha2912
@ranaminhaaysha2912 Год назад
Njanum kura anubavichadaa ippo nalla snehathilan
@honeyshiju5458
@honeyshiju5458 Год назад
നിങ്ങൾ പ്ലേ ചെയുന്ന song ഏതു മൂവി ലെ ആണ് പറയുമോ. പിന്നെ 👌👌👌വീഡിയോ (last play cheyunna song )
@reihaanathkv9134
@reihaanathkv9134 Год назад
ഉണ്ട് 👍👍👍
@sanavlogs7
@sanavlogs7 Год назад
Valare correct aan
@rajiraghu8472
@rajiraghu8472 Год назад
True 🙏
@delnajoby738
@delnajoby738 Год назад
പറഞ്ഞു മനസിലാക്കി കൊടുക്കണം... അല്ലേൽ തിരിച്ചു ഇത്പോലെ ok ചെയ്ത് കാണിച്ചു കൊടുക്കണം it's hurts ennu.. Pinne hus illenkilum swantham veettil poyi parentsine kandu varam....athinulla ധ്യര്യം എങ്കിലും കാണിക്കാം
@prasanthks7174
@prasanthks7174 Год назад
Super
@reshmachandran3952
@reshmachandran3952 Год назад
Some true stories
@sajnahaneefa2730
@sajnahaneefa2730 Год назад
👍👍👍
@ayshamukkam5560
@ayshamukkam5560 Год назад
Nice
@aleenaakhil5795
@aleenaakhil5795 Год назад
Sandosham ayi🥺🤗🤗
@KT-nt5db
@KT-nt5db Год назад
എനിക്കും ഇതുതന്നെയാണ് അവസ്ഥ ഇങ്ങനെ തന്നെയാണ്
@sheriffampmuhamedkutty3446
@sheriffampmuhamedkutty3446 Год назад
👌
@muhsinamk8046
@muhsinamk8046 Год назад
Good മെസ്സേജ്
@sanjaysanal3177
@sanjaysanal3177 Год назад
👌👌
@fasilpachu1747
@fasilpachu1747 Год назад
👍
@varuntm9435
@varuntm9435 Год назад
True correct
@suchithravnair2355
@suchithravnair2355 Год назад
True
@rasheedrasheed1863
@rasheedrasheed1863 Год назад
Correct✅✅ 👌👌👌🌷🌷🌷🌷💚💚💚
@sameerchonari3307
@sameerchonari3307 Год назад
👍🏻👍🏻👍🏻
@babithavimalraj9960
@babithavimalraj9960 Год назад
Ente husband ethupolethane.
@aamirocks6202
@aamirocks6202 Год назад
Sandhyann kelkunnathinekkaal rasam sachoonn vilikyunnathaa. Pls
@izzasgalaxy9832
@izzasgalaxy9832 Год назад
That is really in my life
@vijayalekshmymenon7611
@vijayalekshmymenon7611 Год назад
👌👌👌👌
@faseelafasee5840
@faseelafasee5840 Год назад
ഇത് പോലെയാണ് ഇത്പോലെയാണ്എൻറെയുംഅവസ്ഥ 3കൊല്ലമായി എൻറെ വീട്ടിൽ പോയിട്ട് ഫോൺ വിളിക്കാൻ പോലും സമ്മതിക്കില്ല ഇക്കയും ഉമ്മയും തമ്മിൽ മിട്ടില
@ladybug7279
@ladybug7279 Год назад
Ente. Husbandum. Enganeyane
@gracyjoshy6846
@gracyjoshy6846 Год назад
Ingane okke ikkalathum undo viswasikkan pattunnilla
@zaathanx6111
@zaathanx6111 Год назад
ഹിബ ഫാത്തിമ
@this.is.notcret
@this.is.notcret Год назад
ഇങ്ങനെയുള്ള അവതാരങ്ങളൊക്കെ ഈ കാലഘട്ടത്തിലും ഉണ്ടോ
@minshanashabeer217
@minshanashabeer217 Год назад
Undallo
@arifaharshad4198
@arifaharshad4198 Год назад
Undallo. Orupad Comment kanumo enna pedi
@riswanaramlath5056
@riswanaramlath5056 Год назад
🥰🥰❤❤
@manuthenu7334
@manuthenu7334 Год назад
Chechi chechinte mudinte rahasyam oñn parajhero
@seenathm.sseenath7625
@seenathm.sseenath7625 Год назад
😢😢
@sandraaugustine1161
@sandraaugustine1161 Год назад
😢
@underworld2770
@underworld2770 Год назад
🌹🌹🌹🌹🌹🌹👍
@renjuremesh7625
@renjuremesh7625 Год назад
Sayhyathil ith entethupole thanne ullathupolund ellam ithe avsatha
@shifanamusthafa693
@shifanamusthafa693 Год назад
Yanikk yeppo vittil ponam yennu paranjalum povan anuvadham tharunna yente hus
@fousithanzeer4000
@fousithanzeer4000 Год назад
എന്റെ husbund എന്റെ വീട്ടുകാർ എന്ന് പറഞ്ഞാൽ ജീവനാ
@mariyammariyam4070
@mariyammariyam4070 Год назад
ഇതൊക്കെ ഭാര്യമാരെ പറയണം ഇവന്റെ ഒക്കെ അസുഖം മാറ്റവുന്നതെ ഉള്ളു
@sajeerfaseela8434
@sajeerfaseela8434 Год назад
ഇത് ഞാനിപ്പോൾ അനുഭവിക്കുന്ന താ
@Sanya862
@Sanya862 4 месяца назад
Story was good but climax was incomplete
@shancyjacob5943
@shancyjacob5943 7 месяцев назад
എന്റെ വിവാഹം കഴിഞ്ഞു 1 വർഷം, അതും ഭർത്താവ് ഗൾഫിൽ ആയിരുന്നിട്ടു കൂടി, എന്റെ വീട്ടിൽ ഒന്ന് പോയിട്ട് പോലുമില്ല. എന്റെ പെണ്മക്കൾക്ക് ആ അവസ്ഥ വരാൻ ഞാൻ സമ്മതിക്കില്ല
@happytime6256
@happytime6256 Год назад
My life copy paste.joli illathathsnu evideyum nattellu uyarthi nilkkan nammle pinbot thirikkunnath.😔😔
@vrtcrude2862
@vrtcrude2862 Год назад
Enthaale
@arundathiclassroom9558
@arundathiclassroom9558 Год назад
Ente friend nte kalyam kazhinju kurachu nal kazhinju Avan pennu veettil poyi...adym okke ok ayrunnu.joliyil oru cheriya problm vannapol vidhm maari..5paisaku nivarthiyillathavan ennum paranju apamanichu bharyayude munpil vachu....aa veetukarodu Avante manobhavm engane ayrikknm? Snehilkano....avanu innu high position l anu...apol vannu sneham ulla pennu veettukar....but Avan no relation...avalku mindam kanam pokm....
@jineshak6086
@jineshak6086 Год назад
Ente avasthayum egane thane, ente husbandum eganeya athu kond thane manasine oru sandoshavum ella
@shaylaaneesh6130
@shaylaaneesh6130 Год назад
ഹലോ ഞാൻ 7 ക്ലാസ്സിൽ പഠിക്കുന്ന അൻസില ആണ് എനിക്ക് നിങ്ങളെ എല്ലാരേയും ഇഷ്ട്ടമാണ് പ്രേതേകിച് സന്ധ്യ ചേച്ചീനെ ചേച്ചി ഒരു ഹായ്‌ തരോ
@ammayummakkalum5604
@ammayummakkalum5604 Год назад
Hai❤️❤️
@anjurajubinu3072
@anjurajubinu3072 Год назад
Nlla video pkshe ante husband full saport ane Ante vetukrode
@sabirasabiratp4535
@sabirasabiratp4535 Год назад
ഒരുഹായ് പറയോ 👍👍👍🌹🌹🌹
@ammayummakkalum5604
@ammayummakkalum5604 Год назад
Hai❤️❤️
@anianu-nm9ql
@anianu-nm9ql Год назад
Relatable 😔
@akhila3038
@akhila3038 Год назад
Ende anubhavam
@babitha.pbabitha.p4977
@babitha.pbabitha.p4977 Год назад
എന്റെ frnd ന്റെ അവസ്ഥ ഇതാ 😖😖😖
@mohammedfinank5816
@mohammedfinank5816 Год назад
Ente husbandfull sappoottan
@brindhababu8803
@brindhababu8803 Год назад
Nthina inganeyullavane okke kude kond pokan nikkunnene ottayk ponam
@verygood1871
@verygood1871 Год назад
എനിക്ക് ഡ്രസ്സ്‌ എടുക്കാൻ മറന്നാലും എന്റെ അച്ഛനും അമ്മയ്ക്കും ഏട്ടൻ ഡ്രസ്സ്‌ എടുക്കും 😜😍
@seenathm.sseenath7625
@seenathm.sseenath7625 Год назад
Bhaagyavathi aado ningal😊god bless you
@verygood1871
@verygood1871 Год назад
@@seenathm.sseenath7625 🙏🙏
@pournaminair3372
@pournaminair3372 Год назад
Aval adima pole ninnta.avnte veetilek povade niknm🤔alla pinne😏
@jyothimadhu3969
@jyothimadhu3969 Год назад
Vallade vishamichu…😒
@abhedasree7520
@abhedasree7520 Год назад
Yantte husum eganne annu 😔
@LoonasKitchen
@LoonasKitchen Год назад
പാവം പെണ്ണ് കണ്ടിട്ട് സങ്കടം ആവുന്നു 😥
@raveendrankth1174
@raveendrankth1174 Год назад
Puthiyaveedioe.elle?
@muzammilmuhammedali7463
@muzammilmuhammedali7463 Год назад
സന്ത്യ ശെരിക്കും നിന്റെ ഭാര്യ ആണോ
@vandanavenugopal2555
@vandanavenugopal2555 Год назад
Ente Hus um ingane thanneya ente vtl ullavarod istalla
@ponnumahesh6866
@ponnumahesh6866 Год назад
Real hus wife ano
@saifusaifu8861
@saifusaifu8861 Год назад
യെസ്
@syama5905
@syama5905 Год назад
ഭാര്യമാരുടെ കയ്യിലിരുപ്പ് ശരിയല്ലെങ്കിൽ ഭർത്താക്കന്മാർ ആ ദേഷ്യം ഭാര്യ വീട്ടുകാരോടും കാണിക്കും
@Aishani9757
@Aishani9757 Год назад
Super
@ameenasshamnad5929
@ameenasshamnad5929 Год назад
👌👌👌
@naseematm4393
@naseematm4393 Год назад
👌👌👌
Далее
10 May 2024
9:07
Просмотров 18 тыс.