Тёмный

ഭാവി കൃത്യമായി അറിയാം മനസ്സിലെ കാര്യങ്ങൾ നടക്കാൻ സമയമായോ?. thodukuri shastram. തൊടുകുറി 

ക്ഷേത്ര പുരാണം 2.0
Подписаться 274 тыс.
Просмотров 56 тыс.
50% 1

malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
#foodomens #food #pitrudsham #hibiscusplant #hibiscus #neverplanthesetreesinfrontofhome #uppen #chemboth #goodomens #mustknow #eashanamoola #vastutips #vastutrees #koodothram #kudothram #blackmagic #illomens #vastutips #neverkeeptheseobjectsathome #omens #signsofblessing #prayer #prediction
#nakshathraphalam #nakshathra #shenitransit
#vishnusahasranama #vishnusahasranamastotram #ramamantra #lordrammantra #dailymantra
#familyproblems #family #kuberamantra #kuberdeva #kubera #moneydevatha
#lakshmimantra #moneymantra #lakshmidevimantra #financialgainmantra #mantratoincreasewealth
#ganeshagayatri #gayatrimantra #guruvayoortemple #krishna #krishnamantra
#alakshmidevi #daridradevi #vastutips #guruvayoorappan #krishnasigns #krishna #jyothisham #jyothishammalayalam #astrology
#kshethrapuranam #kshethrapuranammal

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 873   
@Radhika.R.
@Radhika.R. 3 месяца назад
Namaskaram Thirumeni😊😊😊 Radhika= Chathayam Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻
@kshethrapuranam2.0
@kshethrapuranam2.0 3 месяца назад
Namaskaram visheshal shiva poojayil ulpeduthiyitund 🙏
@kshethrapuranam2.0
@kshethrapuranam2.0 3 месяца назад
Namaskaram visheshal shiva poojayil ulpeduthiyitund 🙏
@Radhika.R.
@Radhika.R. 3 месяца назад
🙏🏻🙏🏻🙏🏻
@Sobhanap-t2h
@Sobhanap-t2h 3 месяца назад
Hare krishna
@preethimohan2249
@preethimohan2249 3 месяца назад
Preethi uthradam, mohandas-moolam, Amal-moolam poojayil ulpeduthane thirumeni 🙏
@lailalaliab5554
@lailalaliab5554 2 месяца назад
ഞാൻ ഒരു മുസ്ലിം ആണ്.. എന്റെ പേര് ലൈല.. ഒരു പാട് ബുദ്ധിമുട്ട് കൂടെ ആണ് എന്റെ ജീവിതം പോയ്‌ കൊണ്ട് ഇരിക്കുന്നത്.. വാടക വീട്ടിൽ ആണ് താമസം.. ഒരു സ്വന്തം വീട് ആവാൻ ശ്രമി ക്കുന്നു ഉണ്ട്.. എല്ലാദെയ് വ ങ്ങൾ ഒന്നുആണ് എന്നാ വിസ്വസ് ത്തിലാണ്. 🙏.. എല്ലാകാര്യങ്ങൾ തടസംഇല്ലാതെ നന്നായി പോകാൻ പോകാൻ പ്രാർത്ഥന യിൽ ഉൾ പെടുത്തണെ തിരുമേനി..🙏🙏🙏. ലൈല ചിത്തിരനക്ഷത്രം 🙏🥲
@sumasoman8116
@sumasoman8116 3 месяца назад
തീരുമേനീ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം വീട് പണിക്കു വേണ്ടി പ്രാർത്ഥിക്കണം വീട് പണിക്കു വേണ്ടി പ്രാർത്ഥിക്കണം ദാരിദ്ര്യം മാറാൻ 👃👃👃👃👃👃
@nabhanlink
@nabhanlink 3 месяца назад
ഞാൻ ഒരു മുസ്ലിം യുവദിയാണ്അലലാഹുഎന്ത ഇഷ്ട ദൈവം
@greeshmahari-w9t
@greeshmahari-w9t 3 месяца назад
Greeshma - ചിത്തിര വിദേശത്ത് ജോലിക്ക് വേണ്ടി try ചെയ്യുന്നു പ്രാർത്ഥിക്കണേ 🙏🙏🙏
@PriyaPriya-x9f4d
@PriyaPriya-x9f4d 3 месяца назад
സുരേഷ് അശ്വതി ഞങ്ങൾ ഇപ്പോൾ താമസികുന്ന വീട് എത്രയും പെട്ടെന്ന് വിൽക്കാൻ പ്രാർത്ഥിക്കണേ തിരുമേനി
@kripakripa8030
@kripakripa8030 3 месяца назад
നമസ്ക്കാരം തിരുമേനി 🙏 കൃപ:ഭരണി അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏 കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകാൻ പ്രാർത്ഥിക്കണമേ തിരുമേനി 🙏 പിണങ്ങി നിൽക്കുന്ന വ്യക്തി സ്വന്തം തെറ്റ് മനസിലാക്കി തിരിച്ചു വരാൻ പ്രാർത്ഥിക്കണമേ തിരുമേനി 🙏 പഠനത്തിൽ ശ്രദ്ധ വരാൻ പ്രാർത്ഥിക്കണമേ തിരുമേനി 🙏 എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏 പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏
@VBOOTEN952MC
@VBOOTEN952MC 3 месяца назад
ഓംനമഃ ശിവായ🙏🏻 ഓം വജ്രവരാഹിയെ നമഃ🙏🏻
@vrindavijayan7854
@vrindavijayan7854 3 месяца назад
Thirumeni njngalkku vendi prarthikkane thadasangal ellam maatti onnikkan vendi... 🙏 Nandhu-chodhi Vrinda-pooyam
@pravyaponnu3328
@pravyaponnu3328 3 месяца назад
ഓം നമശിവായ Premanathan:തൃകേട്ട
@ForzVlogz
@ForzVlogz 2 месяца назад
ഓം നമശിവായ തിരുമേനി ഞാൻ ഒരു ജോലിക്ക് വേണ്ടി കാത്തിരിക്കുന്നു അത് നടക്കാൻ അനുഗ്രഹിക്കണേ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ thirumeni🙏🙏🙏🙏 അശ്വിൻശ്യം തിരുവാതിര, ആദിൽ ശ്യം ഉത്രടം, രെമ്യ അവിട്ടം, ശ്യം കുമാർ ഭരണി
@npnairotp1077
@npnairotp1077 3 месяца назад
ഹരേ കൃഷ്ണാ 🙏
@prasobhaprasobha6346
@prasobhaprasobha6346 3 месяца назад
Hare...krishna🙏🌹
@jayamanoharan8761
@jayamanoharan8761 3 месяца назад
നമസ്കാരം തിരുമേനി 🙏🙏മനോഹരൻ മകയിരം, ജയ അത്തം, അർജുൻ ഉത്രട്ടാതി, അക്ഷയ തക്കേട്ട, പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തേണമേ 🙏🙏
@RajeevanCk-mn6oj
@RajeevanCk-mn6oj 3 месяца назад
🌹 ഓം നമശിവായ രാജീവൻ ഉത്രട്ടാതി നക്ഷത്രം മംഗല്യം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി പ്രദോഷങ്ങൾ ഒഴിഞ്ഞുപോകാനും വേണ്ടി ഉൾപ്പെടുത്തുക
@Krishna-is1rd7tc6u
@Krishna-is1rd7tc6u Месяц назад
OHM.NAMASIVAYS.UNNIKRISHNAN.THRIKETTA😊
@sulochanaraju943
@sulochanaraju943 3 месяца назад
Ananthu chathayam, prarthanayil ulpeduthanam thirumeni🙏
@radhakripakadaksham2505
@radhakripakadaksham2505 3 месяца назад
സവിത - അത്തം, ശ്രീരാഗ് - തിരുവാതിര, ശ്രീഹരി - അവിട്ടം, ശ്രീരാഗ് - തിരുവാതിര എല്ലാ തടസ്സങ്ങളും മാറുവാൻ പോ പ്രാർത്ഥിക്കണേ
@Bindhubinusl
@Bindhubinusl 3 месяца назад
സന്തോഷ്‌.. രേവതി.. ബിന്ദു... ഉത്രം.. ഇവൻ എന്നിലേക്ക് തന്നെ വരാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🌹
@anjuks5692
@anjuks5692 3 месяца назад
അഞ്ചു -ഉത്രം (സാലറി പാസ്സ് ആയി കിട്ടൻ പ്രാർത്ഥിക്കണേ തിരുമേനി )
@jyothirgamaya7611
@jyothirgamaya7611 3 месяца назад
Om namo narayanaya.. Aneesh Karthika Sambathika purogathi undaavaan prarthikkane please....valare adhikam sambathika baadhyathayund.oru online business il cash invest cheyth Kure cash poyi ath chilappol thirichukittum pakshe urappilla Thirumeni prarthanayil ulpeduthane please...
@SeethaNair-qs3wu
@SeethaNair-qs3wu 3 месяца назад
ശ്രീദേവി മകം മഹേഷ്‌ മൂലം. മനോജ്‌ ചതയം ❤️❤️പ്രാർത്ഥിക്കാനെ തിരുമേനി
@ManoMano-fw9ki
@ManoMano-fw9ki 3 месяца назад
Namskarem. Thirumani. Mano. Chithira. Sathru. Doshathinu. Poojel. Ulpaduthanae🙏🙏. Om. Namasivaya
@reenaharidas6450
@reenaharidas6450 3 месяца назад
റീന മകയിരം, ഹരിദാസ് അവിട്ടം....പ്രാർത്ഥനയിൽ ഉൾപ്പെടുത്തനെ തിരുമേനി 🙏🙏🙏🙏
@ponnammasoman3104
@ponnammasoman3104 2 месяца назад
Ponnamma-makam, Soman - Thiruvathira.
@sreekalas8854
@sreekalas8854 2 месяца назад
ശിവ ഭഗവാൻ വിസ്മയ --അശ്വതി ശ്രീകല --പൂരുരുട്ടാതി ആനന്ദ്രാജ് ---മകം ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി
@remyapraveen6551
@remyapraveen6551 3 месяца назад
ഓം നമഃ ശിവായ രമ്യ. കാർത്തിക, ബിസിനസ്‌ പുരോഗതി ഉണ്ടാവാൻ പ്രാർത്ഥിക്കണം തിരുമേനി
@sajisanu3371
@sajisanu3371 3 месяца назад
Sanu -ചിത്തിര തിരുമേനി എന്റെ കുടബത്തിന് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏
@puthenveettilmeena1931
@puthenveettilmeena1931 3 месяца назад
അഖിൽ - ചിത്തിര രേഷ്മ - കാർത്തിക ആദർശ് - തൃക്കേട്ട പൂജയിൽ ഉൾപ്പെടുത്തണം.
@geetharamesh7163
@geetharamesh7163 3 месяца назад
ഓം നമഃ ശിവായ 🙏 ഗീത പൂരുരുട്ടാതി ഉത്തര ഉത്രം.
@santhakumari7825
@santhakumari7825 3 месяца назад
ഹരേ കൃഷ്ണാ തിരുമേനി എന്റെ മോൻ എന്റെ അടുത്തേക്ക് വരുവാൻ വേണ്ടി പ്രാർത്ഥിക്കണേ
@geethakumari4636
@geethakumari4636 3 месяца назад
Om namonarayanaya. Amme narayana devi narayana 🙏
@santhamanik2433
@santhamanik2433 23 дня назад
ഓം നമഃ ശിവായ , ശാന്ത - കാർത്തിക പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏
@kirannair2514
@kirannair2514 3 месяца назад
Kiran- uthrittathi, Smitha- chothi, Ardhra- uthrittathi, Saraswathi Amma- uthram, thirumeninjangalude kadangallam thernnu sukavum santhoshavum kittan prarthikkename 🙏🙏🙏
@jijichandran6977
@jijichandran6977 3 месяца назад
തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ ഞങ്ങളുടെ സ്ഥലത്തിന്റെ ജപ്തി നോട്ടീസ് വന്നിട്ടുണ്ട് കടബാധ്യതകൾ എങ്ങനെയെങ്കിലും ഒന്ന് പ്രാർത്ഥിക്കണേ ജിജി ചന്ദ്രൻ തൃക്കേട്ട ഗോകുൽ പുണർതം
@shaharbanu3742
@shaharbanu3742 3 месяца назад
Shaharbanu, Thiruvonam Fida , punarthm Nidhin ,utratathi Mariam, punartham Nammalk vendi prarthikanam 🙏🙏
@AmmuAchu-hn5iz
@AmmuAchu-hn5iz 3 месяца назад
ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ..... അഖിൽ വിശാഖം അയ്യപ്പൻ ചതയം കേസ് ഒഴിവാക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@geethakg554
@geethakg554 3 месяца назад
ഓം നമഃ ശിവായ 🙏🙏🙏തിരുമേനി എന്റെ മോളുടെ കയ്യിലും പുറത്തും ആകെ ചെറിയ കുരുക്കൾ വന്നു കുറെ നാളായി ഇത് മാറാൻ വേണ്ടി പ്രാർത്ഥിക്കണം ശ്രീലക്ഷ്മി ഉത്രാടം പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏🙏
@vanajaog9929
@vanajaog9929 3 месяца назад
Vanajakumary-അശ്വതി, aswin-മകയിരം
@bindhubindhu9133
@bindhubindhu9133 3 месяца назад
സ്വന്തം ആയി രണ്ടു സെന്റ് സ്ഥലം ഉണ്ടാവാൻ പ്രാർത്ഥന 🙏🙏🙏🙏🙏
@rogeradhithspeaking
@rogeradhithspeaking 3 месяца назад
നമസ്കാരം തിരുമേനി 🙏 സതി - തിരുവാതിര ദേഹസ്വാസ്ഥ്യം മാറാനായി പ്രാർത്ഥിക്കണേ സ്വാമി
@yamunar3486
@yamunar3486 3 месяца назад
നമസ്കാരം തിരുമേനി . പൂജയിൽ ഉള്ളെടുത്തന്നെ . യമുന. തിരുമേനി കടം thiran പ്രാർത്ഥിക്കന്നെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mayarajeev2462
@mayarajeev2462 3 месяца назад
വിവാഹം നടക്കാൻ അഖിൽ രാജ് ചോതി പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏
@NewFace-s6x
@NewFace-s6x 3 месяца назад
ഓം നമശിവായ 🙏 രുഗ്മിണി രേവതി എല്ലാ തടസ്സങ്ങളും മാറുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏
@komalavalli803
@komalavalli803 2 месяца назад
ഓം നമഃശിവായ .
@RajeevR-lx6sg
@RajeevR-lx6sg 3 месяца назад
രാജീവ്‌ കാർത്തിക കടങ്ങൾ എല്ലാം കൊടുത്തു തീർക്കാൻ പറ്റാൻ പ്രാർത്ഥിക്കണേ തീരുമേനി 🙏🙏🙏
@shibumon6466
@shibumon6466 3 месяца назад
Thank you thirumeni 🌺🌺🌺🌺🌺🌺🌺🌺🌺🌺🌟🌟🌟🌟🌟🌟🌟❤💚🧡💛💕💙💛💚🧡💖💞💙👍👌✌️✌️✌️✌️💓🌷🙋sathyamanu❤
@Petrol.h4cker
@Petrol.h4cker 3 месяца назад
മാളവിക അശ്വതി, മനോജ്‌ ചോതി, മഞ്ജുഷ മൂലം, അദ്രിനാഥ്‌ ചതയം 🙏🙏🙏🙏🙏🙏
@appukichu8470
@appukichu8470 3 месяца назад
നമസ്കാരം തിരുമേനി 🙏🙏🙏 ഓം നമശിവായ 🙏🙏🙏 സുനിൽ ഉത്രാടം ജിഷ പൂയം. ജോലി കിട്ടാൻ മക്കൾ. അമൽ പൂരാടം.അലൻ രോഹിണി വിദ്യാവിജയം.
@jayalakshmikunjamma8149
@jayalakshmikunjamma8149 3 месяца назад
നമസ്കാരം തിരുമേനി 🙏
@chandrikp8210
@chandrikp8210 3 месяца назад
ഓം നമഃ ശിവായ ഭഗവാനെ അനുഗ്ഹിക്കണേ
@sudhachandran9361
@sudhachandran9361 3 месяца назад
Thirumeni, njagalkku vendi prarthikkane 🙏🙏🙏
@Nandhana5555Acharya
@Nandhana5555Acharya 3 месяца назад
Hare Krishna Radhe Radhe 🕉🙏❤
@unnikrishnanp4691
@unnikrishnanp4691 3 месяца назад
Unnikrishnan chadayam, kamalam makam, Aadithya -karthika, Navaneet pooradam, Abhishek avittam, Nandana trikketta, Anil babu moolam, Sunil Kumar utram, Athira tiruvathira, Mitra vinda makam, kudumba aiswarya thinu prarthikkanam
@SreedeviSK
@SreedeviSK 3 месяца назад
Devanandan... Makam.... Sajith... Aswathy...
@geethusanesh6814
@geethusanesh6814 3 месяца назад
Geethu puradam, sanesh ചോതി,പൂജയിൽ ഉൾപെടുത്തണേ thirumeni🙏🙏🙏
@SwarnakumariM-s6f
@SwarnakumariM-s6f 3 месяца назад
ഉണ്ണി അത്തം വിഷ്ണു അവിട്ടം കൃഷ്ണപ്രിയ ഉത്രം സ്വർണം പൂയം ശിവപൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ സ്വാമി 🙏🙏🙏
@amisnaamsi4446
@amisnaamsi4446 2 месяца назад
ഞാൻ ഒരു മുസ്‌ലിം ആണ് തിരുമേനി.. ഞാൻ വല്ലാത്ത പ്രയാസത്തിലാണ്😭😭😖😖😫എന്റെ വല്ലിയ ആഗ്രഹം ആണ് എന്റെ ചെക്കൻ തിരിച്ചു വരാൻ എനിക്ക് വേണ്ടിയും അവൻ തിരിച്ചു എത്രയും പെട്ടന്ന് വരാനും.. എന്റെ കുടുംബത്തിനും പ്രാർത്ഥിക്കണേ🙏🙏😖😖😭😫😫😫😭😭😭😭😭🥺🥺🥺🥺🥺🥺
@JamuJameela-m6x
@JamuJameela-m6x 2 месяца назад
Ghurunadha Namaskaram... Eniku jeevikan marghamilla Aarum nokanilla... Ente veedum sthalavum nalla vilayku vittu kittuvan prarthiikanne.. Anugrahikanne..❤❤❤❤❤❤❤❤❤❤❤❤❤❤❤
@aswathiraju1076
@aswathiraju1076 3 месяца назад
Namaskaram thirumeni Raju -uthradam Aswathi -avittam Abhiram -bharani Poojayil njangaleyum ulpeduthanam 🙏🙏🙏
@sudhachandran9361
@sudhachandran9361 3 месяца назад
Sudha,revathy, Karthika ,moolam ...poojayil ulppeduthane 🙏
@neethub268
@neethub268 3 месяца назад
നീതു-പൂയം ആഗ്രഹിക്കുന്ന ജോലി കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🏽
@renjiniramesh6430
@renjiniramesh6430 3 месяца назад
രമേഷ് പൂരാടം... രഞ്ജിനി തൃക്കേട്ട.... സന്താന ഭാഗ്യത്തിനായി പ്രാർത്ഥിക്കണേ തിരുമേനി.... പിന്നെ എന്റെ അമ്മ ആയുർ ആരോഗ്യം അതിനു വേണ്ടി... വിമല കാർത്തിക..... നന്ദി 🙏
@mayakumari2083
@mayakumari2083 3 месяца назад
മായ, അശ്വതി, കുടുംബ സ്വത്ത്‌ വിൽക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@SachujayarajVT
@SachujayarajVT 3 месяца назад
സച്ചു - ഉത്രട്ടാതി പ്രാർത്ഥിക്കണമേ
@chandrasekharanmenon1644
@chandrasekharanmenon1644 3 месяца назад
Chandrasekharan Aswathy Medam for business development ❤ Anantha Krishnan Avittam for plus two on going class ❤ Girija Ayyilym for own home ❤
@meenavipin712
@meenavipin712 3 месяца назад
ഓം നമ ശിവായ
@Anju-zx2kp
@Anju-zx2kp 3 месяца назад
അഞ്ജു-ഉത്രം എന്നെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി
@KamalakshiKamalu
@KamalakshiKamalu 3 месяца назад
മേലാക്ഷി കാർത്തിക സാമ്പത്തിക പുന്തി മുട്ടുകൾ ഉണ്ട് പൂജയിൽ പങ്കെടുക്കുന്നു തിരുമേനി നന്ദി നന്ദി നന്ദി കമലാക്ഷി കാർത്തിക
@kshethrapuranam2.0
@kshethrapuranam2.0 3 месяца назад
Namaskaram visheshal shiva poojayil ulpeduthiyitund 🙏
@valsalagopalakrishnan841
@valsalagopalakrishnan841 3 месяца назад
ഓം നമോ നാരായണായ
@mayashiju8482
@mayashiju8482 3 месяца назад
Bindu-Aayilliam PSC kittan prathyekam prarthikkane,,,,,,, sreenand Bharani vidhyavijayam,,,,, Nynika-pooram vidhyavijayam,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane
@SunilKumar-lc5br
@SunilKumar-lc5br 3 месяца назад
സുനിൽ കുമാർ രേവതി ശിവ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏
@ushavenu2506
@ushavenu2506 3 месяца назад
ഓം നമശിവായ നമസ്കാരം തിരുമേനി ഉഷ അവിട്ടം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി
@bindhukumaran2349
@bindhukumaran2349 3 месяца назад
ബിദിൻ രാജ്‌ അത്തം നക്ഷത്രം ദിപിൻരാജ്. രോഹിണി പ്രാർത്ഥനയിൽ ulpeduthane
@saritanair1145
@saritanair1145 3 месяца назад
amaskaram Thirumeni Sarita-Utrattathi,Akshaj -Pooram
@divyapradeep1170
@divyapradeep1170 3 месяца назад
Amme saranam
@AnilKumar-ud2yf
@AnilKumar-ud2yf 3 месяца назад
അനിൽകുമാർ പുണ ർതം 1967 കന്നിമാസം 10 PM ചങ്ങനാശ്ശേരി ജോലി മസ്സ്കറ്റ് തൊഴിൽ വിജയത്തിനും കടബാധ്യതകൾ മാറി കിട്ടുന്നതിനും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ തിരുമേനി
@minisugathan6616
@minisugathan6616 3 месяца назад
ഹരേ രാമ ഹരേ രാമ 🙏
@Manju-mn6lo
@Manju-mn6lo 2 месяца назад
Kanna🙏🙏🙏🙏🙏manju chithira, aromal, chithira, amal chathayam, an utraadam
@Manjusha191cv
@Manjusha191cv 3 месяца назад
Nanda gopan.chathayam Sravan.vishagam Manjusha.Thiruvonam Prabhash thriketta
@sudhachandran9361
@sudhachandran9361 3 месяца назад
Ente molude nalla bhavikku vendiyum, ente rogagal Mari aarogyathode irikkanum Bhagavanod prarthikkane 🙏
@praveenaaby
@praveenaaby 3 месяца назад
Aby soman- Pooram Praveena-Uthram Ayen-Moolam Adiv-Makeerram
@MekhaPuthanpurayil
@MekhaPuthanpurayil 3 месяца назад
നിധീഷ് - തിരുവോണം മേഘ- ചിത്ര ആദിദേവ് - വിശാഖം
@shajip9615
@shajip9615 3 месяца назад
❤ അമ്പിളി അശ്വതി പ്രകാശ് Ci. തിരും വോണം❤ ഞങ്ങൾ എന്നും ഒന്നായിരിക്കണം❤
@3DITX.222
@3DITX.222 3 месяца назад
Sivapriya(uthrattathi) Surabhipriya(ayyiliyam) Poojayil ulpeduthanne thirumeni
@minivijayan4617
@minivijayan4617 3 месяца назад
ലക്ഷ്മി ദേവി വിശാഖ് ഉത്രം, വിനീഷ് മകം, മിനി പൂരം 🙏🙏🙏
@jayak9107
@jayak9107 3 месяца назад
HareKrishna
@Abhiram-jj1vk
@Abhiram-jj1vk 3 месяца назад
ഓം വചത്ഭുവേ നമഃ
@sureshmb4821
@sureshmb4821 3 месяца назад
നമസ്കാരം സ്വാമി, സുരേഷ് അത്തം. പൂജയിൽ ഉൾപ്പെടുത്തണേ.....
@D_k_269
@D_k_269 3 месяца назад
മഹാദേവ കാത്തോളണേ രശ്മി -ആയില്യം ചിപ്പി _ രേവതി കാർത്തിക് - കാർത്തിക ഗിരീഷ് തൃക്കേട്ട
@sreelekshmir6761
@sreelekshmir6761 3 месяца назад
ഓം നമഃ ശിവായ 🙏🙏🙏 രതീഷ് - തിരുവോണം ശ്രീലക്ഷ്മി - മകയിരം വിഘ്‌നേഷ് - ഭരണി വൈഷ്ണവ് - രേവതി പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏🙏
@SreejaKaipoth-s4z
@SreejaKaipoth-s4z 3 месяца назад
Namaskaram Thirumani 🙏 sreeja makayiram .... Sumathi puradam..,. preeja atham..... prijith chithira.,.. punartha nashathrm punartham..... Durve baranni.... Abirami uthram....🙏🙏🙏🙏🙏
@SushamaP-l9y
@SushamaP-l9y 3 месяца назад
ഓം നമഃ ശിവായ എന്റെമോൾ വിവാഹത്തിന് സമ്മതിക്കണം അഞ്ചുസുരേഷ് തിരുവാതിര ഹരികൃഷ്ണൻ പൂരാടം പുജയിൽ ഉൾപ്പെടുത്തണം തിരുമേനി
@KERALAPLOT-xs4im
@KERALAPLOT-xs4im 3 месяца назад
Kiran,makairam,prarthanayil ulpeduthane
@Sunitha.kSanjana
@Sunitha.kSanjana 3 месяца назад
ചൊവ്വാഴ്ച psc എഴുതുന്നുണ്ട് sunitha മകയിരം ജോലി അത്യാവശ്യമാണ് പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏
@gangac9079
@gangac9079 3 месяца назад
ഗംഗ ഉത്രം സാമ്പത്തിക തടസ്സങ്ങൾ മാറുവാൻ പ്രാർത്ഥിക്കണേ തിരുമേനി
@Prabha-k9u
@Prabha-k9u 3 месяца назад
മൃണാളിനി - തിരുവോണം സന്ധ്യ - ചതയം കൃഷ്ണപ്രിയ - അനിഴം ഹരിതപ്രിയ - പുണർതം
@AnjushaRagesh-ej9tq
@AnjushaRagesh-ej9tq 3 месяца назад
Anjusha Ragesh -Uthram Nakshathram.. Prarthanayil ulpeduthane Thirumeni🙏🙏🙏🙏🙏🙏🙏🙏🙏
@ArishMuraleedharan
@ArishMuraleedharan 3 месяца назад
Sachin ayilyam, sangeetha chodhi, saivi uthram, sandhya avittam, prabhadevi makam, hanvi uthradam arish thiruvonam,satheesh ketta poojayil ulpeduthane thirumeni ❤❤❤❤❤🙏🙏🙏🙏🙏
@bindhukv2926
@bindhukv2926 3 месяца назад
ബിന്ദു ഭരണി പ്രവീൺ മകം പ്രജിത് കാർത്തിക ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾമാറുവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏ഓം നമഃ ശിവായ 🙏🙏🙏🙏
Далее
How Many Twins Can You Spot?
00:17
Просмотров 20 млн