Тёмный
No video :(

ഭൂട്ടാനിലേയ്ക്കും, ആസ്സാമിലെ നമ്മുടെ subscriber റുടെ വീട്ടിലേയ്ക്കും |Meghalaya Trip| EP- 25| 

Puthettu Travel Vlog
Подписаться 393 тыс.
Просмотров 145 тыс.
50% 1

ഭൂട്ടാനിലേക്കുള്ള ആദ്യ യാത്രയും, ആസ്സാമിൽ ഉള്ള നമ്മുടെ Subscriber റുടെ വീട്ടിൽ പോകുന്നതുമാണ് ഇന്നത്തെ വീഡിയോയിൽ .
Today's video is about the first trip to Bhutan and going to our subscriber's house in Assam.
#family
#familyvlog #familytime #youtuber
#traveler
#vlogger
#solotraveler
#traveller
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

12 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 428   
@shajithomas2862
@shajithomas2862 8 месяцев назад
അതിമനോഹര കാഴ്ചകൾ ഷൂട്ട് ചെയ്ത ക്യാമറാമാൻ ആണ് മേഘാലയ, ഭൂട്ടാൻ യാത്രയിലെ താരം.❤ അതി മനോഹര കാഴ്ചകൾ ശരിക്കും ആസ്വദിച്ചു. പ്രിയപ്പെട്ടവർക്ക് നന്ദി.
@jijoandrews2125
@jijoandrews2125 8 месяцев назад
❤❤❤
@sankarankavumkulath4483
@sankarankavumkulath4483 7 месяцев назад
PpppIî FC
@sudinamal
@sudinamal 8 месяцев назад
സുജിത്തിന്റെ കുടുംബത്തിന്റെ ആദിത്യമര്യാദ മലയാളികളോടുള്ള സ്നേഹം പ്രശംസനീയം തന്നെ
@shivbaba2672
@shivbaba2672 7 месяцев назад
I was surprised the how much love the north Indians and people of Burma gave to them.
@PRATHULAN
@PRATHULAN 8 месяцев назад
എല്ലാവർക്കും നമസ്കാരം ഇന്ന് രാവിലെ 14.12..23നിങ്ങളുട 18.18. വണ്ടി വടകര പാസ്സ് ചെയുന്നത് കണ്ടായിരുന്നു നിങ്ങളുട വണ്ടിയുടെ നെയിം ബോർഡ് കാണുമ്പോൾ ഒരു സന്തോഷം ആണ്
@siddiquehameed7303
@siddiquehameed7303 8 месяцев назад
സത്യനും , ശാരദയും, ഒപ്പം ആലം മൂടനും....എല്ലാ ആശംസകളും. ( സിദ്ധിഖ് നിലമ്പൂർ .......
@valsalasarath7027
@valsalasarath7027 8 месяцев назад
ഭൂട്ടാൻ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം. Thank you Ratheesh, Jalaja and Joby ❤❤❤
@mohamedshihab5808
@mohamedshihab5808 8 месяцев назад
മലയാളികളോട് എല്ലാവർക്കും സ്നേഹം ആണ്, നമ്മൾ കാണിച്ച സ്നേഹം നമ്മളോടും അവർ തിരികെ കാണിക്കുന്നു... അങ്ങനെ ഭൂട്ടാനും കണ്ടു..
@PushpaKumari-qo6de
@PushpaKumari-qo6de 8 месяцев назад
ആസാം കണ്ടു കഴിഞ്ഞ് bhutanum കാണിച്ചു തന്നതിന് ഒത്തിരി നന്ദി😊❤
@SURYANNAIRgeneral
@SURYANNAIRgeneral 8 месяцев назад
ആസ്സാമികൾ, അയൽരാജ്യമായ ഭൂട്ടാൻ ജനങ്ങൾ എല്ലാവരും സ്നേഹമുള്ളവർ. കേരളീയരെ അവർ ശരിക്കും സ്നേഹിക്കുന്നുണ്ട്. ഇത്തരം പുതുമ നിറഞ്ഞ വീഡിയോകൾ കാണാൻ Puthet travel മാത്രം 👌
@sureshtk3682
@sureshtk3682 8 месяцев назад
രീതിഷ് ബായ് ഡ്രൈവിംഗ് സീറ്റിൽ ഇരുന്നാൽ ഒരു സ്റ്റൈൽ തന്നെ ഗുരുവായൂർ കേശവന്റെ തലയെടുപ്പ് 👏👏👏👏👏👏👏👏👏👍👍👍👍👍👍👍😀🙏🙏🙏🥰🥰🥰🥰🥰🎆😄🎆🎉🎉🎉🎉
@subaidaakv7153
@subaidaakv7153 8 месяцев назад
അങ്ങനെ ഞങ്ങളും കണ്ടു ഭൂട്ടാന്റെ കുറച്ചു ഭാഗം thank you my dears🥰🥰🥰
@RajeshKumar-dx4ue
@RajeshKumar-dx4ue 8 месяцев назад
ആസാമിലെയും ഭൂട്ടാനിലെയും മനോഹര കാഴ്ചകൾ സമ്മാനിച്ച രതീഷിനും ജലജക്കും ഒരുപാട് നന്ദി 🙏
@nandakumarkarumathil152
@nandakumarkarumathil152 8 месяцев назад
ഭൂട്ടാൻ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. Thanks everybody
@shylajanshylan758
@shylajanshylan758 8 месяцев назад
ഭൂട്ടാൻ അതിർത്തി കാഴ്ചകൾ വളരെ ഇഷ്ടമായി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️❤️❤️🌹🌹🌹🌹👍👍👍👍
@sirajputhukkudi8447
@sirajputhukkudi8447 8 месяцев назад
Ratheesh bro please mobile number
@ajuajnas2604
@ajuajnas2604 8 месяцев назад
ബൂട്ടാൻ അടിപൊളി കാണാൻ സാദിച്ചതിൽ ഭയങ്കര സന്തോഷം
@alexy1969
@alexy1969 8 месяцев назад
ഇത് ലോഡ് കയറ്റിയുള്ള യാതപോലെ തോന്നുന്നില്ല കാരണം യാത്ര അത്രക്ക് മനോഹരം.സ്ഥലങ്ങൾ കാണാൻ കഴിഞ്ഞു🎉🎉
@g.girishdevaragam2438
@g.girishdevaragam2438 8 месяцев назад
അപ്രതീക്ഷിതമായി എന്തെല്ലാം സംഭവിക്കുന്നു😊 സുജിത് ഭായിക്കും കുടുംബത്തിനും നന്ദി❤കാഴ്ചകൾ ഗംഭീരം .പിന്നെ ഛായാഗ്രാഹകന് ഒരു ബിഗ് താങ്ക്സ്❤
@anoopanoopkk6179
@anoopanoopkk6179 8 месяцев назад
യാത്രയൊക്കെ നന്നായി ആസ്വദിക്കുന്നുണ്ടല്ലോ ല്ലേ. ഗുഡ്. ഈ യാത്രയുടെ ഓർമ്മകൾ നമ്മൾക്ക് എന്നും സന്തോഷം നൽകും. ഒരു ജില്ലയ്ക്ക് സംസ്ഥാനത്തിന് അപ്പുറം കാണാത്ത ഒരുപാട് പേരുണ്ട്. നിങ്ങൾക്ക് ഇങ്ങനൊരു ഭാഗ്യം തന്ന ഈശ്വരന് നന്ദി പറയൂ. Best of Luck. ❤👍🏻💐
@mohanpt7110
@mohanpt7110 8 месяцев назад
ജോബിയോടൊപ്പം, കേമറമാന്റെയും, മെയിൻ ഡ്രൈവാറു ടെയും ഒപ്പവുമുണ്ട്
@cvenugopal6112
@cvenugopal6112 8 месяцев назад
വണ്ടി ഓടിക്കാൻ അടികൂടുന്ന ടീമിനെ ആദ്യമായിട്ടാ കാണുന്നെ പിന്നെ ചേച്ചി പറഞ്ഞ പോലെ കോട്ടയത്തുനിന്ന് തുടങ്ങിയതാ ആനകഥ ഒരു തുണ്ടു പോലും ഇതുവരെ കണ്ടില്ല😁👍
@rajesh9116
@rajesh9116 8 месяцев назад
❤❤❤ജെലജ ചേച്ചി ആ പാവത്തിനെ ഇനി കളിയാക്കല്ലേ ❤❤ജോബി ബ്രോ ❤❤❤
@kannansuraj9424
@kannansuraj9424 8 месяцев назад
#Save Joby
@remadevirs8402
@remadevirs8402 8 месяцев назад
ജലജ സഹോദരിക്ക് 🙏🥰❤️😍. നിങ്ങൾ അടിപൊളി ആണുട്ടോ. 👌👌. എല്ലാമഹിള കൾക്കും ഒരു പ്രചോദനം ആകും. തീർച്ച. ❤️❤️❤️❤️❤️ ചിരവ വാങ്ങിയോ 😂😂😂😂
@vinodvasu1522
@vinodvasu1522 8 месяцев назад
അങ്ങനെ ഭൂട്ടാനും പോയി.. Happy journey ❤❤❤
@KL50haridas
@KL50haridas 8 месяцев назад
അങ്ങിനെ റോയൽ ഭൂട്ടാൻ കാണാൻ പറ്റിയതിൽ സന്തോഷം. കുറച്ചു ഭാഗം കണ്ടല്ലോ ഇനി വിശദമായി പിന്നെ കാണാം. ❤💙❤
@shilakumari2102
@shilakumari2102 8 месяцев назад
ഭൂട്ടാൻ കാഴ്ചകൾ വിവരിച്ചു നൽകിയ മൂവർക്കും അഭിനന്ദനങ്ങൾ
@nijokongapally4791
@nijokongapally4791 8 месяцев назад
മെയിൻ, കാ, കോ എല്ലാവർക്കും ഭൂട്ടാനിലേക്കു സ്വാഗതം 🙏👍❤️🥰
@user-ii6lo8yx5j
@user-ii6lo8yx5j 8 месяцев назад
After 45 years I am seeing Bhutan. I stayed there three weeks. Bhutan is a beautiful country Memories are so sweet. Nostalgic
@ranjithravi6764
@ranjithravi6764 8 месяцев назад
അടിപോളി എല്ലാരും നല്ല സുപ്പർ വീടിയോ കാണാൻ പറ്റിയതിൽ സന്തോക്ഷം ജോബി ഹീറോ
@user-jw1fr7bn2n
@user-jw1fr7bn2n 8 месяцев назад
കാഴ്ചകൾ വളരെ മനോഹരമായിട്ടുണ്ട്. നിങ്ങൾ ഭാഗൃം ചെയ്തവരാണ്. ഡ്രൈവിംഗ് സീറ്റിൽ എപ്പോഴും ജലജ തന്നെ വേണം. ജലജ ഡ്രൈവ് ചെയ്യുന്നത് കാണുന്നത് ഒരു അഭിമാനമാണ്. ഭൂട്ടാൻ, ആസ്സാം, മേഘാലയ, ബംഗ്ളാദേശ് എല്ലാം ഒരേ സമയം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം.
@sumanat.n9707
@sumanat.n9707 8 месяцев назад
ഭൂട്ടാന്‍ എനിക്ക് ഒരുപാട് ഇഷ്പ്പെട്ടരാജ്യമാണ്.തിംബുവിലുംപാറോയിലും പോയിരുന്നു.വളരെമര്യാദയോടെ പെരുമാറുന്ന സൗമ്യശീലരായ ജനങ്ങള്‍...❤
@ponnammajohnson6358
@ponnammajohnson6358 8 месяцев назад
ഭൂട്ടാൻ യാത്ര അപ്രതീക്ഷിതമായി വെരി നൈസ് 🌹🌹🌹👍👍👍🎉🎉🎉❤❤❤
@Rahulspanickar
@Rahulspanickar 8 месяцев назад
Thanks puthettu Team for showing us Bhutan❤❤ You guys are really rocking everyday...
@lizyajacob7620
@lizyajacob7620 8 месяцев назад
നല്ല യാത്രയും കാഴ്ചകളും ആണല്ലോ... എന്തായാലും ഭൂട്ടാൻ കാണാമല്ലോ
@lillyppookkal....
@lillyppookkal.... 8 месяцев назад
എന്റെ ഗൂഗിൾ സ്ട്രീറ്റ് വ്യൂ.... എന്റെ ഭാഷയിൽ തന്നെ..... ഞാനും കൂടെയുള്ളതു പോലെയുള്ള സംസാരവും.... ഇതൊക്കെയാണ് ഈ കൂട്ടത്തിൽ ഞാനും ചേർന്നത്... ❤
@shashiarayil630
@shashiarayil630 8 месяцев назад
അങ്ങനെ ഭൂട്ടാനും കണ്ടു, പുത്തെററ് ട്രാവൽ കുടുംബത്തിന് വളരെ നന്ദി ❤❤❤
@ajayanalokkan7722
@ajayanalokkan7722 8 месяцев назад
ഏതു രാജ്യത്തിന്റെ ബോർഡർ കടക്കുമ്പോഴും (പാസ് ആൻഡ് ഐഡി )എല്ലാ സ്ഥലത്തും ഉണ്ടാകും. ചില സ്ഥലങ്ങളിൽ അത് പാസ്പോർട്ട് ആണ് നമ്മൾ കൊടുക്കേണ്ടി വരുന്നത് ഉദാഹരണത്തിന് നിങ്ങൾ നേപ്പാൾ പോയപ്പോൾ. നിങ്ങളിലൂടെ അങ്ങനെ ഭൂട്ടാനും ഞങ്ങൾ കണ്ടു. ജോബി ഇതുവരെ കല്യാണം കഴിച്ചിട്ടില്ല എന്ന് ഇപ്പോഴാണ് അറിയുന്നത്. ആശംസകൾ എന്നും എപ്പോഴും
@rajnishramchandran1729
@rajnishramchandran1729 8 месяцев назад
Good morning to Puthettu warriors..Jelaja madam..Ratheesh bro and Jobin... Hello to shurjat ali bhai and Rajab ali bhai...all the best for Bhutan trip...
@achuthankp6041
@achuthankp6041 8 месяцев назад
എത്രയായാലും അസ്സം മേഘാലയ ബൂട്ടാൻ കാഴ്ചകൾ കാണിച്ചു തന്നതിന് ഒരുപാടു സന്തോഷം
@sudheeshr353
@sudheeshr353 8 месяцев назад
കാഴ്ചകൾ വല്ലതും നഷ്ടം വന്നാലോ എന്ന് പേടിച്ചു ജോബി യും കൂടി ചാടി കേറിയല്ലോ 😜😂😂🙏🥰🥰🥰🚛🚛🚛
@somanathanvadakkedathuthun9790
@somanathanvadakkedathuthun9790 8 месяцев назад
നല്ല ലക്കി യാത്ര ഉള്ളത് പറഞ്ഞാൽ കാഴ്ചകൾ കണ്ടിട്ട് ഒരു അസൂയ തോന്നുന്നു ഇന്ത്യയുടെ na😊നയനമനോഹരമായ കാഴ്ചകൾകണ്ടിട്ട് മതിവരുന്നില്ല സഹോദരങ്ങളെ
@shabukamaldas4328
@shabukamaldas4328 8 месяцев назад
ബുട്ടാൻ നല്ല സലാം മാണ് അതെ മാതിരി നല്ല വെറുതി ഉള്ള സലാം മാണ് ഗോഡ് എല്ലാവർക്കും
@Jaimonpdevasia
@Jaimonpdevasia 8 месяцев назад
ആ കൊടികൾ പോലെ കമ്പിൽ തുണി കുത്തിവച്ചിരിക്കുന്നത് മരിച്ചവരുടെ ഓർമക്കായിട്ടു മരിച്ചവരുടെ ബന്ധുക്കൾ സ്ഥാപിക്കുന്നതാണ്.
@premarajankk3196
@premarajankk3196 8 месяцев назад
അങ്ങനെ ഭൂട്ടാനിലും കയറി, ഭംഗിയുള്ള സ്ഥലമായിരുന്നു .കുറച്ചു ഭാഗങ്ങൾ കൂടി കാണണമായിരുന്നു. God bless you.
@bhasijaan1748
@bhasijaan1748 8 месяцев назад
നല്ലയാത്രകൾ ... ഇനിയും ആശംസിക്കുന്നു രതിഷ് bro ജലജ Sis ജോബി bro👍🤝❤️❤️❤️
@paulytk204
@paulytk204 8 месяцев назад
ഭൂട്ടാനും അടക്കം മൂന്നു രാജ്യമായി👍👍 ഭൂട്ടാനിലെ കാഴ്ചകൾ അതിസുന്ദരം. ഇനിയും കാഴ്ചകൾ കാണാം മേഘാലയ ആസാം ബംഗാൾ യാത്രാ മംഗളങ്ങൾ
@zachariamammen8194
@zachariamammen8194 8 месяцев назад
അങ്ങിനെ ഭൂട്ടാനിലും കാലു കുത്തി!! KL04(Ratheesh fan)
@lijothomas6271
@lijothomas6271 8 месяцев назад
ടാറിങ് കഴിഞ്ഞു മുകളിൽ പച്ചില ഇട്ടത് ഒന്നും കാണിക്കല്ലേ നമ്മുടെ നാട്ടിൽ പേപ്പർ ഇടുന്നത് മാറ്റി ഇത് പോലെ ചെയ്യും അത്രയും മിടുക്കൻ മാർ ആണ് ഇവിടെ ഉള്ളത് 😄😄
@chakojoaseph9898
@chakojoaseph9898 8 месяцев назад
നല്ല സുപ്പർ കഴച്ച കൾകണൻ സഹയിച്ചൂ കൊണ്ട് ഇരിക്കുന്ന രതിഷ് ന് ജലജ ക്ക് ജോബിക്ക് എല്ലവർക്കു നിങ്ങളുടെ ലോടുകൾ ളും മയി ഉ°ള്ള ജത്രയിൽ നമ്മകൾ ഉണ്ട കട്ടെ എന്ന് പ്രർ ത്തിക്കുന്നു നല്ലതുമാ;ത്രാം ഉണ്ടകട്ടെ
@somantk5933
@somantk5933 8 месяцев назад
നിങ്ങളുടെ വീഡിയോ പതിവായി കാണുന്ന ആളാണ്. എന്നെപ്പോലുള്ളവർക്കു ഇതൊരു അനുഗ്രഹമാണ്. പോയി കാണാൻ കഴിയില്ലല്ലോ.
@rajnishramchandran1729
@rajnishramchandran1729 8 месяцев назад
Malayalees have always been enterprising.. known for their adaptability and quick learning skills..for the sake of higher education and for earning their livelihood they have been to different parts of the world...Bhutan, the land of thunder dragon, has also been a unlikely destination for a group of malayali teachers as early as 1960, almost everyone there in the age group of 25 to 30 are taught by one or the other malayalee teacher..in 1962, Lyonpo Dawa Tsering, who served for decades as Bhutan’s foreign minister, went on a recruiting trip to Kerala.. he returned to south-eastern Bhutan with 20 teachers, who became the real pioneers of the modern education system of this Himalayan kingdom.
@veinteanos
@veinteanos 8 месяцев назад
15:35 kappa It is originated from South America, in countries such as Peru, Mexico, Guatemala, Honduras and Brazil. So kappa sharikkum namuk varuthan (foreign) item aanu😅
@shaheedm4565
@shaheedm4565 8 месяцев назад
ജലജയും തിരിച്ചും രതീഷിനോടും വളരെ വിനയത്തിൽ മാതൃകാ ദന്പതികള്
@rajankuttappan
@rajankuttappan 8 месяцев назад
മൂന്നുപേർക്കും നമസ്കാരം.... 🙏💕
@shaijushaiju4942
@shaijushaiju4942 8 месяцев назад
നാട്ടിൽ വന്നിട്ടു നിങ്ങൾ എല്ലാവരേയും കാണണം 🥰🥰🥰
@satheeskumar1412
@satheeskumar1412 8 месяцев назад
ഭൂട്ടാൻ കണ്ട പ്രതീതിയിലുള്ള വിവരണം. രതീഷ് ബ്രോ അഭിനന്ദനങ്ങൾ
@shaheedm4565
@shaheedm4565 8 месяцев назад
മുഹമ്മദ്നബി അരുളിച്ചെയ്തു ഏററവും നല്ല മനുഷ്യന് ആരാണെന്നറിയാമോ അവൻ സ്വന്തം ഭാര്യയോട് നന്നായി പെരുമാറുന്നവനാണ് ഇവിടെ ജലജയോട് രതീഷ് എത്റ നന്നായി പെരുമാറുന്നു സല്യൂട്ട് രതീഷ് ഇതുപോലെ വേണം ഭറ്ത്താവ്
@haneefakk.vengara7590
@haneefakk.vengara7590 8 месяцев назад
ബുട്ടാൻ കായിച്ചക്കൾ അടിപൊളി 👍👍
@tomythomas6981
@tomythomas6981 8 месяцев назад
Hai puthet gays 🎉🎉Butan Butan Adipoli adipoli kazchakal 😅😅 Meghalaya Asam Ellam Athimanoharam polichu 😊😊 yathrakal thudaratte congratulations 😂 TomyPT Veliyannoor ❤❤❤
@shajiu6583
@shajiu6583 8 месяцев назад
നിങ്ങളുടെ ലോറി വീഡിയോ കാണാനാണ് കൂടുതൽ ഇഷ്ട്ടം. പൊളിയാണ് നിങ്ങൾ. ജോബിൻ അല്ലെ. ജോബി അല്ലല്ലോ 😀😀
@shibukuttappan2709
@shibukuttappan2709 8 месяцев назад
ക്യാമറാമാനാണ് താരം👌
@GirishlalSarasan
@GirishlalSarasan 8 месяцев назад
വളരെ യേറെ സന്തോഷം ബൂട്ടാന്‍ കാണിച്ചതില്‍ നന്നായിട്ടുണ്ട് 😊
@shylabeegom531
@shylabeegom531 8 месяцев назад
Thank you Bhutan kazhchakal kanichu thannathinu.Camera manum main drivarkkuum co kkum All the best.Happy journey. ❤❤❤.
@dineshav1002
@dineshav1002 8 месяцев назад
ഇന്നും 1സ്റ്റ് view
@kochurani7012
@kochurani7012 7 месяцев назад
Orange പെറുക്കുന്ന ഒരെണ്ണത്തിനെ Chai ക്കും ഒരെണ്ണം ജോബിക്കും, പിന്നെ ഒരെണ്ണത്തിനെ ക്യാമെറമനും. സൂപ്പർ.
@ajithkumar6947
@ajithkumar6947 8 месяцев назад
ഭൂട്ടാനിൽ മണല്കയറ്റുന്നത് പോലെ ഒരു കാലത്ത് നമ്മുടെ കാലടിയിൽ നിന്നും ആട്ടിലിറക്കിയിട്ടു ലോറിയിൽ മണല്കയറ്റുമായിരുന്നു അതൊക്കെ ഓർക്കാൻ സാധിച്ചു. ALL THE BEST
@lizyajacob7620
@lizyajacob7620 8 месяцев назад
ജലജയുടെ ഹിന്ദി വളരെ മെച്ചപ്പെട്ടല്ലോ ❤
@shajeerali2520
@shajeerali2520 8 месяцев назад
Big thanks to Sujith Bhai, His friend, and to his family from Puthettu subscribers family😍❤ Nepal, Bangladesh, Bhuttan ഇനി നിങ്ങൾ ലോറിയും കൊണ്ട് പോകുകയാണെൽ പോകാൻ പറ്റിയ മറ്റൊരു രാജ്യം ആണ് Myanmar, അത് കൂടി പെട്ടെന്ന് complete ആക്കാൻ പറ്റട്ടെ എന്നാശംസിക്കുന്നു 🙌🏻 ആ Prima ലോഡും കയറ്റി പോകുന്ന look💥😍Tata അവരുട പരസ്യത്തിന് വേണ്ടി വീഡിയോ അടിച്ചോണ്ട് പോകാതിരിക്കാൻ നോക്കിക്കോ 😂
@user-lf6tr7vz9e
@user-lf6tr7vz9e 8 месяцев назад
Because of you guys I'm able to see the natural beauty of Bhutan, so thanks to Sujeth. Sis has got a gift from pump that was nice, 👍
@radhakrishsna4224
@radhakrishsna4224 8 месяцев назад
ബുട്ടൻ കാണാൻ സുന്ദരമായ പെസ്സ് തന്നെ
@PradeepKumar-re5fs
@PradeepKumar-re5fs 7 месяцев назад
ഭംഗിയാർന്ന ഭൂട്ടാൻ കാഴ്ചകൾ സമ്മാനിച്ചതിനു നന്ദി
@jessythomas561
@jessythomas561 8 месяцев назад
Joby kazhchakal nallatha vittukalayaruthu ❤🎉🎉beautiful
@RaveendranAryampilly-ie5hf
@RaveendranAryampilly-ie5hf 8 месяцев назад
.അങ്ങിനെ ഭൂട്ടാനും കാണിച്ചു തന്നു. ഒരായിരം നന്ദി, പുത്തൂറ്റിന്ന്
@user-wt5pr9pt4c
@user-wt5pr9pt4c 8 месяцев назад
That dress is not saree. There are many tribal in Assam . Bongaigaon land for Bodos. Ladies wearing Bodos traditional dress. They make their own dress in the house. I was there in 2003. That time it took 5 hours to travel 30 Km . Now things improved very much.
@perumalperumaal4273
@perumalperumaal4273 8 месяцев назад
Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉
@sreeranjinib6176
@sreeranjinib6176 8 месяцев назад
ഭൂട്ടാൻ നല്ല വൃത്തിയും മര്യാദയുള്ള ആൾക്കാരുമാണ്
@forever2789
@forever2789 8 месяцев назад
പഴയ ഭൂട്ടാൻ ലോട്ടറി 🤩 വീണ്ടും വല്ല കാഴ്ചകൾക്ക് പുത്തെറ്റ് ടീം ന് നന്ദി....❤❤❤
@rajsekharan200
@rajsekharan200 8 месяцев назад
ഒരു പിടി മണ്ണുകടി കൊണ്ടു പോരുമോ നാട്ടിൽ വരുമ്പോൾ നല്ല ഓർമ്മക്കായി . കുറെ കാലം കഴിയുമ്പോൾ ഇതൊക്കെ നല്ല ഓർമകളായിരിക്കും.
@sanalkumar8632
@sanalkumar8632 8 месяцев назад
പോയ സ്ഥലങ്ങളിലൊന്നും സോമരസ o കച്ചവടത്തിന്റെ സ്ഥാപനങ്ങളുടെ കാര്യം പരാമർശന വിധേയമാക്കിയിട്ടില്ല. കേരം തിങ്ങും കേരള നാട്ടിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ മദ്യപാനികളുള്ളതെന്നു മനസ്സിലാക്കാം. ബംഗാൾ ഗവർണറെ കൂടി ശ്രീ സി.വി. ആനന്ദബോസിനെ കൂടി കണ്ടു മടങ്ങാമായിരുന്നു.
@paulmorais476
@paulmorais476 8 месяцев назад
Cross the bridge, turn right, and voila - welcome to Sershong! No pass required.
@sandu--9243
@sandu--9243 8 месяцев назад
സത്യപ്രതിജ്ഞ ഒക്കെ എടുത്തിട്ടു ലക്ഷം രൂപ മൊതല് വഴിയിൽ ഇട്ടു ടീം ഇന്ത്യ😎 ഭദ ട്ടാ നിൽ
@yeetharin
@yeetharin 8 месяцев назад
Sujith ❤&friend ❤
@sulaikhaali4180
@sulaikhaali4180 8 месяцев назад
അങ്ങനെ ബൂട്ടാനും കണ്ടൂ❤❤❤❤❤❤
@vineshambily158
@vineshambily158 8 месяцев назад
അതിമനോഹരമായ കാഴ്ചകൾ തന്നതിന് ഒരു ബിഗ് താങ്ക്സ്
@jayavinod427
@jayavinod427 8 месяцев назад
എത്ര മനോഹരം സ്ഥലം കാണാൻ❤
@hamzakutteeri4775
@hamzakutteeri4775 8 месяцев назад
അങ്ങനെ നിങ്ങളുടെ യാത്രയിലൂടെ ഭൂട്ടാൻ കാണാൻ സാധിച്ചു
@shereefkunnappally1384
@shereefkunnappally1384 8 месяцев назад
എല്ലാവിധ ആശംസകൾ puthettu vlog, ജലജ ചേച്ചി, രാജേഷേട്ടൻ, ജോബി ❤️❤️💐💐
@user-od4be3gq2d
@user-od4be3gq2d 8 месяцев назад
മൂന്നുപേർക്ക് നമസ്കാരം 🎉🎉🎉
@PRAMOD.T.K
@PRAMOD.T.K 8 месяцев назад
കുറച്ച് ടൈം സൗണ്ട് പോയല്ലോ vedioil
@indiraradhakrishnan4109
@indiraradhakrishnan4109 8 месяцев назад
Jalaja ❤❤
@mohankrishnanb9886
@mohankrishnanb9886 8 месяцев назад
മുറത്തിന് ഹിന്ദിയിൽ സൂപ്പാ എന്നാണ് പറയുന്നത്.
@bibinbenny6952
@bibinbenny6952 8 месяцев назад
നേരം വൈകിയ ഒരു ഹായ്
@VStArS3560
@VStArS3560 8 месяцев назад
അങ്ങനെ ബൂട്ടാനും കാണാൻ പറ്റി 🥰🥰🥰🥰🥰🥰
@josepoulose2239
@josepoulose2239 8 месяцев назад
Bhutan is a good place ,i got a chance to work there for 3 years 10 years back. next time try to go to inside bhutan then we can see the real bhutan its totally different
@indqrashru2844
@indqrashru2844 8 месяцев назад
ജോബി ഫാൻസ്‌ ബൂട്ടാൻ 😄😄
@northeastiet5555
@northeastiet5555 8 месяцев назад
You should have visit Phuetsholing through Jaigavu instead of Gelephu! That could have a vibe experience...
@prakashmc1375
@prakashmc1375 8 месяцев назад
Hi PT... Bijukuttan paranjad pole parayan onnumilla ellam adipoli, all the best. Mithela(in tulu "solmelu").
@shaanabdulazeez6132
@shaanabdulazeez6132 4 месяца назад
Ajesh Bro superaaaa. Ella joliyum pulli ottakka cheyyunnne
@veevee7555
@veevee7555 8 месяцев назад
Joby is very good please promote to main driver ... He is very nice and pavam
@thulasidas5146
@thulasidas5146 7 месяцев назад
ഇവിടെയും ഇങ്ങനെയുള്ള നല്ല വെള്ളമുള്ള തോടും പുഴയും ഉണ്ടാക്കാം പക്ഷെ ഇന്നത്തെ നേതാക്കൾ മാറണം മാറ്റണം
@ktkheaven4639
@ktkheaven4639 8 месяцев назад
ഭൂട്ടാൻ അടിപൊളി 👌
@nandakumartr3191
@nandakumartr3191 8 месяцев назад
അത് തുണി അലക്കി ഇട്ടത് അല്ല. ബുദ്ധൻ മാരുടെ ആചാരം ആണ്. ഒരാള് മരിച്ചാൽ അയാൾക്ക് വേണ്ടി ചെയ്യുന്ന കർമങ്ങളിൽ ഒന്നു് ആണ്. മലയിൽ 50 മുതൽ 100 വരെ കൊടികൾ ഉണ്ടാകും. കളർ എണ്ണം എന്നിവ ആചാരം അനുസരിച്ച് വിത്യാസം ഉണ്ടാകും 🙏
@ramakrishnanks9641
@ramakrishnanks9641 8 месяцев назад
Good coverage. Getting tempted to visit this lovely place (pride of Bharat Matha). Many thanks.
Далее
Big Baby Tape - Turbo (Majestic)
03:03
Просмотров 154 тыс.