Тёмный

MRF ൽ load ഇറക്കാൻ 5 ദിവസം എടുത്തു |Meghalaya Trip| EP- 33| Jelaja Ratheesh| Puthettu Travel Vlog| 

Puthettu Travel Vlog
Подписаться 393 тыс.
Просмотров 151 тыс.
50% 1

വണ്ടി എടുക്കാനായി MRF ലേയ്ക്ക് .
#familyvlog #familytime #youtuber
#traveler
#vlogger
#solotraveler
#traveller
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

20 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 438   
@thomasjacob5551
@thomasjacob5551 7 месяцев назад
വീഡിയോകാണുമ്പോൾ എല്ലാം ലളിതമായി തോന്നും. പക്ഷെ ഇതിന് പുറകിൽ ഉള്ള അധ്വാനം!Hats ഓഫ്‌!
@rajeevrajan86
@rajeevrajan86 7 месяцев назад
😜
@jalilu237
@jalilu237 7 месяцев назад
നമ്മളൊക്കെ ലോഡ് കൊണ്ട് പോകുന്ന കാലത്ത് ഇതുപോലുള്ള സംവിധാനങ്ങളൊന്നുംഇല്ലാത്തതുകൊണ്ട് . പഴയ വഴി കൾ കാണുമ്പോൾ നല്ല ഹരം തോന്നുന്നു. 1985/92. എല്ലാ വിധ ആശംസകൾ . വീണ്ടും നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു
@forever2789
@forever2789 7 месяцев назад
മെലിഞ്ഞ ചായിയെ കണ്ടതിൽ സന്തോഷം 😍😍 പുതിയ യാത്രകൾ, കാഴ്ചകൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു ❤❤❤
@prabhakaranp3795
@prabhakaranp3795 7 месяцев назад
വണ്ടിയുടെ കാബിന് മുകളില്‍ പുറകുവശത്തെ ലൈറ്റില്‍ സെന്‍സര്‍ പിടിപ്പിക്കുക. ആരെങ്കിലും കയറിയാല്‍ ഉടനെ ലൈറ്റ് കത്തുമെന്നതിനാല്‍ അവര്‍ ചാടി ഓടിക്കോളും.❤
@jerinkumar2794
@jerinkumar2794 7 месяцев назад
അച്ഛമ്മ ഫാൻസ്‌ ആരും ഇല്ലേ. ❤️❤️❤️🤗🤗🤗പാലക്കാരൻ...
@baijujohn7613
@baijujohn7613 7 месяцев назад
എത്രയും വേഗം പുതിയ ഒരു ലോഡുമായി പുതിയ യാത്രയ്ക്കായി കാത്തിരിക്കുന്നു...🤗🤗🤗😍😍😍🤝🤝🤝❤️❤️❤️💐💐💐
@suraj9344
@suraj9344 7 месяцев назад
ഇന്നത്തെ വീഡിയോ, വരവ്ചിലവ് കണക്കാണെന്ന് പ്രതീക്ഷിച്ചവർ ഇവിടെ കമോൺ 😄😄...
@renjup.r6210
@renjup.r6210 7 месяцев назад
Pattichu😅
@R-oj8im
@R-oj8im 7 месяцев назад
സത്യം 😂😂
@msvinod297
@msvinod297 7 месяцев назад
❤❤👌👌
@jeswinamosphilip
@jeswinamosphilip 7 месяцев назад
ഞാനും
@francisneelankavil788
@francisneelankavil788 7 месяцев назад
​@@renjup.r6210❤❤❤
@bawabasuresh8443
@bawabasuresh8443 7 месяцев назад
ഏറ്റുമാനൂരപ്പൻ നിങ്ങളുടെ കൂടെ ഉണ്ട് എപ്പോഴും ഞാൻ കോട്ടയം കഞ്ഞിക്കുഴി ഇറഞ്ഞാൽ തിരുവഞ്ചൂർ അയർക്കുന്നം റൂട്ടിൽ kosamattathanu താമസിക്കുന്നത്
@shaijushaiju4942
@shaijushaiju4942 7 месяцев назад
വീഡിയോ കണ്ടു കണ്ടു അഡിറ്റ് ആയിപോയതു കൊണ്ട് എനിക്ക് മാത്രം തോന്നിയത് അന്നോ എന്നു അറിയില്ലേ വീഡിയോ പെട്ടന്ന് തീർന്നു പോകുന്നു ദിവസം 2വീഡിയോ ഇട്ടിരുനെകിൽ സൂപ്പർ 🥰🥰സൗദിയിൽ നിന്ന് ഷൈജു കോട്ടുക്കൽ 🥰
@sudarsudar2304
@sudarsudar2304 7 месяцев назад
ജലജ കുട്ടിക്ക് ആശംസകൾ🌹👍
@g.girishdevaragam2438
@g.girishdevaragam2438 7 месяцев назад
പുതിയ കാഴ്ചകൾക്കും , വിശേഷങ്ങൾക്കു മാ യിട്ടുള്ള കാത്തിരിപ്പ്😊 എത്രയും പെട്ടെന്ന് ഒരു കിഴക്കൻ സംസ്ഥാനത്തേക്ക് ലോഡ് കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു❤
@user-lf6tr7vz9e
@user-lf6tr7vz9e 7 месяцев назад
Nice to see Chai bro🤛. Robbers of West Bengal will feel so sad of their operation. Good luck for the new load and a new adventure vlog👍...
@venkateswaransd1031
@venkateswaransd1031 7 месяцев назад
Though I cannot speak Malayalam, I am able to follow. Very good to watch your interesting videos. This makes me feel that we Indians ought to have accepted one of our languages as compulsory. Thank God that you guys underwent a long trip to Meghalaya. God bless us all. Regards, S.D.Venkateswaran, Chennai.
@sureshjoseph2460
@sureshjoseph2460 7 месяцев назад
വടവാതൂർ MRF മുൻവശത്ത് കട നടത്തുന്ന ഞാൻ ഇതോന്നും അറിഞ്ഞില്ലാ ജോബിയും അനിയനും കടയിൽ വന്നിരുന്നു. അന്ന് വണ്ടി സ്റ്റാർട്ട് ആയില്ലാ എന്ന് പറഞ്ഞ് പോയി
@sanalkumar8632
@sanalkumar8632 7 месяцев назад
വരവ് -ചിലവ് = 00000 മിച്ചം - രണ്ട് രാജ്യങ്ങളും ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഭു പ്രകൃതികളും - ആചാരാനുഷ്ഠാനങ്ങളും / ജീവിത രീതികളും - ഭക്ഷണക്രമങ്ങളും അനുഭവിച്ചറിഞ്ഞതുണ്🎉
@KL50haridas
@KL50haridas 7 месяцев назад
എല്ലാവർക്കും നമസ്കാരം.. ജോബി ബ്രോ ഒഴികെ ബാക്കി എല്ലാവരെയും കണ്ടു. പൊന്നുകുട്ടിയും ഇല്ലായിരുന്നു 🥰💙💙❤❤💚💜🧡💛
@muhammedali-vf7zo
@muhammedali-vf7zo 7 месяцев назад
എല്ലാവർക്കും ശുഭദിനം 🎉🎉🎉❤
@praveeng4249
@praveeng4249 7 месяцев назад
രതീഷ് ചേട്ടാ കരിമുകളിലിൽ നിന്ന് കാർ ബൺ ലോഡ് കൊണ്ട് പല വട്ടം ലോക്കൽ അപ്പോളോ നിധിന്റെ വണ്ടി കൊണ്ട് വന്നിട്ട് ഉണ്ട് ഇവിടെ ഞാൻ കോട്ടയം തോട്ടക്കാട് കാരൻ ആണ്.. പലപ്പോളും നിങ്ങക്ക് കമന്റ് ചെയ്തിട്ട് ഒരു റിപ്ലൈ പോലും തന്നിട്ടില്ല.. വളരെ സങ്കടം ഉണ്ട്
@MammenAnjilivelilMammen
@MammenAnjilivelilMammen 7 месяцев назад
Use heat applied thermotape for the tarpaulin repair. Good as new.
@MohananCkt-tf6so
@MohananCkt-tf6so 7 месяцев назад
എല്ലാവർക്കും നല്ല ആശംസകൾ
@muhammedsinan7834
@muhammedsinan7834 7 месяцев назад
ചേച്ചി കാർ ന്റെ ഡ്രൈവിംഗ് സീറ്റ് സ്റ്റിയറിങ്ങിനോട് അടുപ്പിച്ചു ഓടിക്കുന്നത് ഭയങ്കര അപകടം ആണ് ശ്രദ്ധിക്കുക
@shajiu6583
@shajiu6583 7 месяцев назад
ജോബിൻ എങ്ങോട്ടാണ് പോയത് എന്ന് പറഞ്ഞില്ല. അടുത്ത വീഡിയോക്കായി കട്ട വെയ്റ്റിംഗ്. ചായി ബ്രോ കണ്ടതിൽ സന്തോഷം
@SubramanyanMani-kd4nc
@SubramanyanMani-kd4nc 7 месяцев назад
പുതിയ യാത്രകൾ ക്കും കാഴ്ച്ച കൾക്കും കാത്തിരുന്നു 🥰🌹🌹🌹🌹
@cvenugopal6112
@cvenugopal6112 7 месяцев назад
പുതിയ യാത്രക്കുള്ള തയ്യാറെടുപ്പിൽ നാട്ടിൽ എത്താറാകുമ്പോൾ ഉള്ള സന്തോഷം എത്തി രണ്ടു ദിവസം കഴിഞ്ഞാൽ തീർന്നു പിന്നെ അടുത്ത യാത്രക്കുള്ള പരിശ്രമമായി വീഡിയൊ കാണുന്നവർക്ക് ഇതൊന്നും അറിയുന്നില്ല അല്ലെ?👍
@vish7229
@vish7229 7 месяцев назад
സത്യം
@achuthankp6041
@achuthankp6041 7 месяцев назад
വളരെ സന്തോഷം തോന്നി നിങ്ങൾ സുഖമായി തിരിച്ച് വന്നതിൽ
@Dutchcoconuts
@Dutchcoconuts 7 месяцев назад
Great and impressive video💪❤ ശക്തയായ സ്ത്രീ
@mastersowners6362
@mastersowners6362 7 месяцев назад
ജോബിയുടെ ജാഗ്രത ഒന്നു കൊണ്ടു മാത്രമാണ്... കള്ളൻമാർ തോറ്റു പോയത്. അതു പ്രത്യേകം എടുത്തു പറയേണ്ടതായിരുന്നു.. 😅😅
@vibeeshvibeesh2553
@vibeeshvibeesh2553 7 месяцев назад
ജോബി ഹീറോ ❤️❤️ഹീറോ
@sajikumar5174
@sajikumar5174 7 месяцев назад
നല്ല വീഡിയോ ❤❤❤
@dom4068
@dom4068 7 месяцев назад
അതായത് ഒരാഴ്ച മുന്നേ എത്തി...
@yoosufyoosufkotathara2463
@yoosufyoosufkotathara2463 7 месяцев назад
സുഖല്ലേ എല്ലാവർക്കും
@npnvlog701
@npnvlog701 7 месяцев назад
നമസ്കാരം ഈ യാത്രയും അതിഗംഭീരമായിരുന്നു അഭിനന്ദനങ്ങൾ ❤
@madhuv.s6352
@madhuv.s6352 7 месяцев назад
വനിതാ ഡ്രൈവർ മാരെ കയറ്റാതെ യുള്ള കമ്പനികളിലും, അതോടൊപ്പം സർക്കാരിനും പരാതി കൊടുക്കണം. വനിതകൾക്ക് 50% സംവരണം എല്ലാ മേഖലയിലും ഉള്ളപ്പോൾ ഇത് തോന്നിയവാസമാണ്
@parambilclicksbyajan4943
@parambilclicksbyajan4943 7 месяцев назад
എന്തൊരു നിയമങ്ങൾ ആണ്. ലേഡീസ് ന് ജോലി ചെയ്യാം പക്ഷെ ലേഡി ഡ്രൈവർക്ക് ലോടിറക്കാൻ ഗോഡൗൺ ൽ പ്രവേശിക്കാൻ പറ്റില്ല. രണ്ടു ലേഡി ഡ്രൈവർമാർ ആണ്. ദൂരെ സ്ഥലത്തു ഉള്ളവർ. അപ്പോൾ കുറച്ചു ദിവസം കഴിഞ്ഞേ ലോഡിറക്കൂ എന്ന് ആണെങ്കിൽ എന്ത് ചെയ്യും. വലിയ കമ്പനി ഒക്കെ ആയിരിക്കും. നിയമം മാറ്റി എഴുതാൻ സമയം അതിക്രമിച്ചിരിക്കുന്നു. ഒത്തിരി നാളിന് ശേഷം ചായി കുട്ടനെ കണ്ടപ്പോൾ ചെറുപ്പം ആയോന്ന് ഒരു സംശയം.25 ദിവസം mekhaalaya യിൽ നിന്ന് ഓരോ കഷ്ടപ്പാടുകൾ സഹിച്ചു ഇത്രയും ദൂരം ഓടി വന്നിട്ട് 5 ദിവസം കഴിഞ്ഞു ലോടിറക്കാൻ എന്നൊക്കെ കേട്ടപ്പോൾ ആശ്ചര്യം ആണ് തോന്നുന്നത്. കൊള്ളാം. പിന്നെ ആ പടുത ഇത്രയും കീറി ഇങ്ങനെ ലോറിക്കാരെ ഉപദ്രവിക്കണ്ടിയിരുന്നില്ല. എന്തായാലും ഈ ദുഷ് പ്രവർത്തി ചെയ്തവർ ആരായിരുന്നാലും ഈ വീഡിയോ കണ്ടു കാണും എന്ന് വിശ്വസിക്കുന്നു. സുരക്ഷിതമായി ലോഡ് എത്തിക്കാൻ കഴിഞ്ഞതിൽ ഭാഗ്യം തന്നെ. ജോബി, രതീഷ് ബ്രോ, ജലജ സഹോദരി, പിന്നെ ചായി കുട്ടൻ എല്ലാവർക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ നേരുന്നു. എന്നെങ്കിലും പത്തനംതിട്ട, കോന്നി ഭാഗത്തു വച്ചു അല്ലെങ്കിൽ മറ്റെവിടെ വച്ചെങ്കിലും കണ്ടു മുട്ടും എന്ന് പ്രതീക്ഷിക്കുന്നു. ❤❤❤❤🥰🥰
@praveeng4249
@praveeng4249 7 месяцев назад
നിങ്ങടെ കൂട്ടുകാരൻ ആയ കോതനെല്ലൂർ വിനോദ് ചേട്ടന്റെ സിംഗിൾ വണ്ടിയിലും പോയിട്ടുണ്ട് (കാർത്തിക. കീർത്തന )
@ravindranpallath7062
@ravindranpallath7062 7 месяцев назад
ഹായ് ജലജ ചേച്ചി & രതീഷ് ചേട്ടാ. നമസ്കാരം .മേഘാലയ ട്രിപ്പ് പോയി വന്നപ്പോഴേക്കും 1 മാസം കഴിഞ്ഞുവല്ലേ . വരവ് ചെലവ് നഷ്ടം ആയിരിക്കുമല്ലോ . പടുത മൊത്തം പോയി ,ലോഡ് ഇറക്കാൻ 5 ദിവസം പോയി. അടുത്ത ട്രിപ്പ് വേഗം ആകട്ടെ ..
@thomasvarghese7834
@thomasvarghese7834 7 месяцев назад
Hi Chachai welcome back
@bawabasuresh8443
@bawabasuresh8443 7 месяцев назад
ഞാൻ എന്നും കാണും ഈ വീഡിയോ എം ആർ എഫ് മുതൽ ഉള്ള വീഡിയോ ഇന്നലെ കണ്ടു സൂപ്പർ പറയാൻ കാരണം ഞാൻ കഴിഞ്ഞ മാർച്ചിൽ ലീവിന് വന്നു അബുദാബിയിൽ ആണ് ജോലി വടവാതൂർ മുതൽ മണർകാട് വഴി ബൈ പാസ്സിൽ കയറി നാലുമണി കാറ്റു വഴി തിരുവഞ്ചൂർ ചെന്ന് പൂവത്തും മൂട് പാലം ഏറ്റുമാനൂരപ്പനും പാറമ്പുഴ പെരിങ്ങള്ളൂർ മഹാദേവനും ഒരുമിച്ചു ആറാട്ട് കുളിക്കുന്നമീനച്ചിൽ ആറും പിന്നെ സംക്രാന്തി ജംഗ്ഷൻ ഇതിലെ ഒക്കെ ഒരുപാട് തവണ പോയി അവധിക്ക് വന്നപ്പോൾ ഇപ്പോൾ നിങ്ങൾ പോകുന്ന കണ്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ
@sethumadhavangopinathan1367
@sethumadhavangopinathan1367 7 месяцев назад
Eallam Eattumanoorappan Rashichu. God bless yours.
@blueriverexpress3858
@blueriverexpress3858 7 месяцев назад
Congratulations sister.
@Sakthi_Audios_Caterings
@Sakthi_Audios_Caterings 7 месяцев назад
Miss u joby thalaivaaa...
@mohennarayen7158
@mohennarayen7158 7 месяцев назад
Satalate GPS base toll system is coming up.. to all area in India, pls be noted. .
@shivaprasad.k.s6629
@shivaprasad.k.s6629 7 месяцев назад
Ithrayum moorchayulla kathi kondu vannavare pidikkanjathu bhagyam. Paduyalle poyullu.ningalkku kuzhappamillallo.athu mathi.
@srinathkrishnakumaran468
@srinathkrishnakumaran468 7 месяцев назад
Njanum shipile Captain aayi work cheyuka aanu. Ningalum Njangalum cheyyunna work same thanne aanu. You are having the same proficiency for taking care of your truck and the cargo that you carry. Hats off again.
@travelworldbynazeer3101
@travelworldbynazeer3101 7 месяцев назад
Video യിൽ മഞ്ഞും മഴയും കാർമേഘം എല്ലാം ഭംഗി തന്നെ
@jojoabrahamthomas735
@jojoabrahamthomas735 7 месяцев назад
വണ്ണം കുറച്ചു പുതിയ രൂപത്തിലും ഭാവത്തിലും അവൻ എത്തിയിരിക്കുകകയാണ് ചായി ബ്രോ 💪💪💪💪
@user-zl6yv4ii2b
@user-zl6yv4ii2b 7 месяцев назад
ചേച്ചി ലോറി ഓടിക്കുന്നത് കാണാന ഇഷ്ടം
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek 3 месяца назад
அருமையான மேகாலயா பயணம் இனிதே நிறைவுற்றது நண்பர்களே. இறைவனுக்கு நன்றி. வாழ்க வளமுடன்.
@user-eq2ky2ui9d
@user-eq2ky2ui9d 7 месяцев назад
മെയിൻ . ഡ്രൈവർ ക്കും ക്യാമറ മാന് . ജോബി യ്ക്കും ചായ് ബ്രോയ്ക്കും. : അച്ഛമ്മയ്ക്കും. മുത്തിന് . പൊന്നു കുട്ടി കണ്ണൻ എല്ലാവർക്കും . മെറി ക്രിസ്തുമസ്. And iHappy New Year🎉🎉🎉🎉
@rajeshkrishnakrishna9353
@rajeshkrishnakrishna9353 7 месяцев назад
Ethrayum pettannu load avatte katta vaiting anu ❤❤❤❤
@perumalperumaal4273
@perumalperumaal4273 7 месяцев назад
Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉
@lijokochillam
@lijokochillam 7 месяцев назад
സന്തോഷം ചേച്ചി 👌
@muraleedharanmadhavanezhut6040
@muraleedharanmadhavanezhut6040 7 месяцев назад
ച്ചയ് സൂപ്പർ ഡ്രൈവർ
@chandranpn155
@chandranpn155 7 месяцев назад
❤😂GOOD MORNING😂❤TAKE REST❤ENJOY YOUR FAMILY MEMBERS❤
@step2freedom
@step2freedom 7 месяцев назад
Chai bro super aanu ❤
@VYASDEVGAMINGAndvlog2012
@VYASDEVGAMINGAndvlog2012 7 месяцев назад
കേരളം എല്ലാത്തിനും മാതൃകയാണ്.മേഖലയിൽ ഒന്നര മണിക്കൂർ കൊണ്ട് കയറ്റിയ ലോഡ് ഇവിടെ വന്നപ്പോൾ അഞ്ചു ദിവസം.
@purshothamanpurushothaman8096
@purshothamanpurushothaman8096 7 месяцев назад
അടുത്ത ലോഡ് എത്രയും പെട്ടന്ന് ആവട്ടെ ആശംസകൾ
@gokulkrishnanair9932
@gokulkrishnanair9932 7 месяцев назад
അച്ഛമ്മ ,ചായി.കുഞ്ഞികൺ , മുത്ത്..,മോട്ടച്ചി, ഒറ്റപ്പാലം ചിറ്റപ്പാ😂😂😂😂😂😂 നമസ്ക്കാരം
@sabuthomas1814
@sabuthomas1814 7 месяцев назад
Good morning guys 🎉🎉🎉 advance aayi happy Christmas and happy new year 🎉🎉🎉
@sulaikhaali4180
@sulaikhaali4180 7 месяцев назад
പുതിയ കാഴ്ചകൾ ക്കായി വെയ്റ്റ് ചെയ്യുന്നു❤❤❤❤
@nijokongapally4791
@nijokongapally4791 7 месяцев назад
ഇനി ഒരു ഗൺമാൻ വേണം കോ ബ്രോ വെക്കാം 🤺🎉✌️
@sanilsanil9922
@sanilsanil9922 7 месяцев назад
പുതിയ യാത്ര ക്കായി കാത്തിരിക്കുന്നു ചായി ബ്രോയെ കണ്ടതിൽ സന്തോഷം ❤️❤️
@selinjebadhas7040
@selinjebadhas7040 7 месяцев назад
Hai puthattu familyku anta hridayam nirainta Christmas valtukal.
@user-nj4xd8mz6q
@user-nj4xd8mz6q 7 месяцев назад
Your expression and narration are very simple which is. Commendable tks
@user-zp3xp9ld9o
@user-zp3xp9ld9o 7 месяцев назад
Congratulations to all
@user-gt9ks3ot9z
@user-gt9ks3ot9z 7 месяцев назад
Mazhayanu rasam............
@Kadhamritham
@Kadhamritham 7 месяцев назад
വീഡിയോ length കുറച്ചു കൂടി കൂട്ടി ചെയ്യണം. എന്നും നിങ്ങളുടെ വീഡിയോയ്ക്ക് കട്ട വെയ്റ്റിംഗ് ആണ്.കാത്തിരുന്നു വീഡിയോ വരുമ്പോൾ തീരെ length ഇല്ല 😢
@radhakrishsna4224
@radhakrishsna4224 7 месяцев назад
എല്ലാവർക്കും നല്ല ഒരു ആശംസകൾ നേരുന്നു ❤❤❤
@mohamedshihab5808
@mohamedshihab5808 7 месяцев назад
ഇനി അടുത്ത യാത്രയുടെ കൗതുകങ്ങൾക്കായി കാത്തിരിക്കാം
@leenasaraswati8553
@leenasaraswati8553 7 месяцев назад
Advance Happy Christmas 🎄 Jalaja Rateesh Jobby
@shylabeegom531
@shylabeegom531 7 месяцев назад
All the best. Adutha load vaegam ready akattea.❤❤❤
@balasubramaniamb9572
@balasubramaniamb9572 7 месяцев назад
So much damage to taurpallian omg your alertness savedcyour goods
@gopankwt109
@gopankwt109 7 месяцев назад
5 ദിവസത്തേക്ക് വണ്ടിക്കു detention വാങ്ങാമല്ലോ
@manjuarun54
@manjuarun54 7 месяцев назад
Tata pokan ishtamulla family 😂. Always ready . Kunjava to ammumma. ❤.
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 7 месяцев назад
ഞാൻ 2008 MRF വടവാതൂർ പ്ലാന്റ് പോയിരുന്നു. എന്ന് ജിജു ജോൺ ഉണ്ടായിരുന്നു.
@wilsonmathew7486
@wilsonmathew7486 7 месяцев назад
നിങ്ങളുടെ video Top
@littleflowerms
@littleflowerms 7 месяцев назад
Ellavarkkum Xmas wishes, happy Xmas ❤❤❤
@rajesh9116
@rajesh9116 7 месяцев назад
ജോബി ബ്രോ ബുള്ളറ്റ് ഓടിക്കുന്ന വീഡിയോ ഉണ്ടാകുമോ ❤👍🏻
@rajankuttappan
@rajankuttappan 7 месяцев назад
എല്ലാവർക്കും നമസ്കാരം... 🙏💕
@jayasuryanp6672
@jayasuryanp6672 7 месяцев назад
ഭാരത് benz റിവ്യൂ cheyamo
@sunilsunilsnair8996
@sunilsunilsnair8996 7 месяцев назад
ആശംസകൾ ❤
@SajooSajiv
@SajooSajiv 7 месяцев назад
Have a nice day
@sureshtk3682
@sureshtk3682 7 месяцев назад
കുഞ്ഞൻ തുണിയിൽ കിടക്കുമോ 🥰🥰🥰🥰🥰🥰
@sujithkumar6213
@sujithkumar6213 7 месяцев назад
Chai joby bro super joby k penn set ayillalle ade vishamam ningal kond poyillalle maghalayan adoru vishamam rathisheta jalaja cheli nalle vishamam ind
@lazybun_india5134
@lazybun_india5134 7 месяцев назад
... we are also hungry... parotta & spicy egg curry on demand
@AnoopKumar-ii1wg
@AnoopKumar-ii1wg 7 месяцев назад
വടവാതൂരിൽ MRF കമ്പനിയിലേക്ക് കാറിൽ പോവാൻ നിങ്ങൾക്ക് കോട്ടയം പോവേണ്ട ആവശ്യം ഇല്ലായിരുന്നു,ചെറുവാണ്ടൂർ നിന്ന് തിരുവഞ്ചൂർ -പാറമ്പുഴ -മോസ്കൊ ബണ്ട് -വിജയപുരം പഞ്ചായത്ത് വഴി നേരെ വടവാതൂർ പോവാമായിരുന്നു ,ഒരുപാട് ദൂരം കുറവ് ഉണ്ടായിരുന്നു .
@user-zu1xy5sh3g
@user-zu1xy5sh3g 7 месяцев назад
Good morning puthettu family from pune.
@vasanthcheriyachanassery5621
@vasanthcheriyachanassery5621 7 месяцев назад
ചായി ശബരിമലക്ക് പോകുവാൻ ഇറങ്ങി.3മാസം ആയില്ല.
@evjohnson9341
@evjohnson9341 7 месяцев назад
Happy,Christmas,,Happy,New,year,,From,POLITE,TRANSPORT,kTM,driver,1986
@josev2790
@josev2790 7 месяцев назад
ചെറുപ്പം വണ്ടി വളരെ ക്രെസ്, ഓടിച്ചു ഓടിച്ചു കൊതിതീർന്നു, (മുലക്കുരു ഫ്രീ )ആരെങ്കിലും ഓടിച്ചാൽ, സൈഡ് കാഴ്ച കണ്ടിരിക്കാൻ സുഖം
@SureshBabu-co5ud
@SureshBabu-co5ud 7 месяцев назад
ശുഭ ദിനം ❤
@RemaGangadharan-rg4cp
@RemaGangadharan-rg4cp Месяц назад
Biharil pogumbol kamakyatemple, poyal anikumonnu kanamayirunnu,deviye
@sarithaabhilash4457
@sarithaabhilash4457 7 месяцев назад
വടവാതൂർ നിന്ന് കുറച് നമ്മുടെ ഇവിടേക്ക് ഉള്ളൂ
@vinayakumar504
@vinayakumar504 7 месяцев назад
Please file a complaint before Hon'ble Vanita Commission for disallowing Lady drivers entering in to MRF company compound.
@rajsekharan200
@rajsekharan200 7 месяцев назад
കുട്ടിയെ തോളത് ഇരുത്തരുത്.കയ്യിൽ നിന്നും പിടി വിടാൻ chance കൂടുതൽ ആണ്
@savithrikuttyaryakilperiga4016
@savithrikuttyaryakilperiga4016 7 месяцев назад
നല്ലത് മാത്രം.aashamsikunnu ❤
@iseeyou5709
@iseeyou5709 7 месяцев назад
New travels new views.. Nice..
@kuprad
@kuprad 7 месяцев назад
Chaayi ne oru Jayram look unde 😂...kalyanam onnum vende
@sherif.hussain909
@sherif.hussain909 7 месяцев назад
MRF, manorama മാമൻ മാപിളയുടെ സ്വന്തം ഫാക്ടറി കോട്ടയം വട വാദൂർ1998ഇവിടെലോഡ് എടുക്കാൻ പോയിട്ടുണ്ട്,
@musafirkakkattil3094
@musafirkakkattil3094 7 месяцев назад
Good morning❤️
@prakashkk5856
@prakashkk5856 7 месяцев назад
അടുത്ത ലോടിനായി കാത്തിരിക്കുന്നു 🥰🥰
Далее
Sevinch Ismoilova - Xayollarim 18-Avgust 19:00 Premera
00:19
Sevinch Ismoilova - Xayollarim 18-Avgust 19:00 Premera
00:19