Тёмный

"ഭൂമിയിലെ ഏറ്റവും നീചനായ മനുഷ്യൻ" - The Baddest Man on Earth | Joseph Annamkutty Jose 

Joseph Annamkutty Jose
Подписаться 786 тыс.
Просмотров 207 тыс.
50% 1

"ഭൂമിയിലെ ഏറ്റവും നീചനായ മനുഷ്യൻ" - The Baddest Man on Earth | Joseph Annamkutty Jose
#josephannamkuttyjose #BaddestMan #josephannamkutty
Subscribe Now : bit.ly/2mCt2LB
Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
Digital Partner : Silly Monks
|| ANTI-PIRACY WARNING ||
This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Развлечения

Опубликовано:

 

22 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 385   
@user-fg8iu9sf9v
@user-fg8iu9sf9v Год назад
ഒരുപാട് എഴുതി.. എല്ലാം ബാക്ക് അടിച്ചു കളഞ്ഞു.. ഒന്നും പറയാൻ വരുന്നില്ല.. എല്ലാവരിലും സ്നേഹം ഹൃദയത്തിൽ നിന്നു വരട്ടെ 🤍
@dalysaviour6971
@dalysaviour6971 Год назад
@Lath_xz
@Lath_xz Год назад
@solamangeorge3805
@solamangeorge3805 Год назад
Sneham hridayathil ninnalathe pinne evedenna varaa?
@user-fg8iu9sf9v
@user-fg8iu9sf9v Год назад
@@solamangeorge3805 ജഢിക മോഹങ്ങളിൽ നിന്നും.!
@Gunter06
@Gunter06 Год назад
@@solamangeorge3805 🫥
@sobhavinod3079
@sobhavinod3079 Год назад
പ്രിയപ്പെട്ട ജോപ്പൻ താങ്കൾ ഒരു ആശ്വാസമാണ്...എന്നെപ്പോലുള്ള പലർക്കും 😌😍എന്നും സ്നേഹം മാത്രം 😍🙏🏻❣️
@rajeevankm7232
@rajeevankm7232 Год назад
Muhammad Ali കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള boxer... One of the Iconic images in history of professional boxing 🔥🔥🔥
@salmansalmi8205
@salmansalmi8205 Год назад
എന്ത് നല്ല ഉപകാരപ്രദമായ വാക്കുകൾ ആണ് നിങ്ങൾ പറഞ്ഞത്...വളരെയധികം സന്തോഷം വന്നു ഇത് കേട്ടപ്പോൾ..എനിക്കും ഇതുവരെയുള്ള ജീവിതത്തിൽ മനസ്സിലായ കാര്യമാണ് നിങ്ങൾ പറഞ്ഞത്...നല്ലൊരു മനുഷ്യഹൃദയം ഇല്ലെങ്കിൽ നമ്മൾ ഒന്നുമല്ല എന്നുള്ളത് 100% സത്യമാണ്
@laya2273
@laya2273 Год назад
പുസ്തകം ഞാനും സ്വന്തമാക്കി.. വേഗത്തിൽ വായനയും പൂർത്തിയാക്കി..പക്ഷെ ശേഷം എന്തോ ഒരു ശൂന്യത ആണ് ഫീൽ ചെയ്യുന്നത്.. കൂടെ കൂടിയ ആരൊക്കെയോ പെട്ടെന്ന് ഇല്ലാതായ പോലെ..മനസ്സിനെ അത്രത്തോളം കീഴടക്കിയ കഥാപാത്രങ്ങളും അവതരണവും.. 🤍✨️
@abinpb4276
@abinpb4276 Год назад
എന്നും ഞങ്ങൾക്കായി ജീവിതം എങ്ങനെ തിരുത്തണം എന്ന് പറഞ്ഞു തരുന്ന താങ്കൾക്ക് ഒരുപാട് നന്ദി💯🫂
@muhammedmashhood.c195
@muhammedmashhood.c195 Год назад
നമുക്ക് ഇടമില്ലാത്ത ഹൃദയങ്ങളിൽ നാം ഒരു ഭാരമാകാതിരിക്കട്ടെ 🥺
@sisileeaj3967
@sisileeaj3967 Год назад
അതെ 🙏🙏🙏
@shafrook8606
@shafrook8606 Год назад
Don't be sad 🙂
@dkasrod9531
@dkasrod9531 Год назад
@Lath_xz
@Lath_xz Год назад
🙂
@iduckitrader2750
@iduckitrader2750 Год назад
What a word
@swafvanjafar313
@swafvanjafar313 Год назад
അത് ശരിയാണ് അത് കൊണ്ടാണ് ആരെ മുന്നിലും പിടിച്ചു നിന്നാലും അമ്മയോ അച്ഛനോ കടുപ്പിച്ചെന്തേലും പറഞ്ഞാൽ നമ്മുടെ കണ്ണ് നിറയും
@arjunka2003
@arjunka2003 Год назад
എത്രയും വർഷം ഞാൻ ജീവിച്ചിട്ടും എന്നിക് എങ്ങനെ പറഞ്ഞു തരാൻ ആരും തന്നെ ഉണ്ടായില്ല. ഇത് എന്റെ life changing വേർഡ്‌സ് ആകട്ടെ.
@Harinattinpuram
@Harinattinpuram Год назад
തീരല്ലേ എന്ന് വിചാരിച്ചു കണ്ടതാ 😊 loved these words
@mohamedradhinp5583
@mohamedradhinp5583 Год назад
Ha ys
@Shifa_muneeb
@Shifa_muneeb Год назад
എന്തോ വല്ലാത്ത സമാദാനം ആണ് ഇക്കയുടെ വീഡിയോ കാണുമ്പോ ഇപ്പൊ തന്നെ ഒരുപാട് കരഞ്ഞു തകർന്ന് വരുവാണ്. ഇപ്പോ കുറച്ചൊരു സമാദാനം ആണ് 😔❤❤എല്ലാരും ഉണ്ടായിട്ടും ആരും ഇല്ലാത്തവരെ പോലെ നീറി നീറി ജീവിതം മുന്നോട്ട് കൊണ്ട് പോവുകയാണ് 😔😔❤
@samshadmvr2211
@samshadmvr2211 Год назад
Ellavarkum vishamangal undu pakshe nammude sankedengal mattullavere ariyikyathe ellavarodum nannayi manasarinju perumaruga daivam ningalude kudeyundavu
@sarathomas9159
@sarathomas9159 Год назад
ഒരു പഴമൊഴി ഓർമ്മ വരുന്നു...... അടുത്ത് ഇരുന്നവർ അകന്നാലും അകന്നിരുന്നവർ അടുത്താലും സൂക്ഷികണം
@shyjupal1585
@shyjupal1585 Год назад
“When wealth is lost, nothing is lost; when health is lost, something is lost; when CHARACTER is lost, all is lost.”- 10 ക്ലാസ്സിൽ പഠിക്കുമ്പോൾ കെമിസ്ട്രി ടീച്ചർ പറഞ്ഞു തന്നത് ഇപ്പോഴും മനസ്സിലുണ്ട് . സ്വഭാവം നഷ്ടമായാൽ എല്ലാം നഷ്ടപ്പെടുന്നു എന്നു . Thank you so much for this beautiful Reflection🙏💖😘🤗
@shafeeqshafeeq523
@shafeeqshafeeq523 Год назад
എനിക്കിത് പറഞ്ഞു തന്നത് ജഗതി ചേട്ടൻ ആണ്.. പൂക്കാലം വരവായി എന്ന സിനിമ യിൽ 😂
@shyjupal1585
@shyjupal1585 Год назад
@@shafeeqshafeeq523 ആ സിനിമകൊണ്ടു അങ്ങിനെയൊരു ഗുണം ഉണ്ടായല്ലോ 😂🤣😂🤣
@kurukshetrawar6680
@kurukshetrawar6680 Год назад
If you have money, you have everything
@Leyman06
@Leyman06 Год назад
@@shafeeqshafeeq523 same
@majeedkk8915
@majeedkk8915 Год назад
ഒരു മനുഷ്യൻ എന്നാൽ ഹൃദയം ആണ്......🤗🙌🏻
@sunilbabuk7602
@sunilbabuk7602 Год назад
KR മീരയുടെ കാതകൻ എന്ന പുസ്തകം നിങ്ങൾ suggest ചെയ്തിട്ടാണ് ഞാൻ വായിച്ചത്, ഒരു നോവലിനുപരി ഒരുപാട് മനസ്സിൽ തട്ടുന്ന വാചകങ്ങൾ ആണ് അതിൽ ഉള്ളത്, ഇനിയും നല്ല നല്ല പുസ്തകങ്ങൾ പരിചയപ്പെടുത്തി തരണം.
@nishaharihari2619
@nishaharihari2619 Год назад
❤👍
@joyousthree3197
@joyousthree3197 Год назад
👍
@Leyman06
@Leyman06 Год назад
KR meera യുടെ എല്ലാ പുസ്തകങ്ങളും നല്ലതാണ് 😌
@user-ty3zp9jl4h
@user-ty3zp9jl4h Год назад
Thank you Joseph, for this speech. It opened my mind.
@akasha__
@akasha__ Год назад
ഇന്നലെ നോട്ടിഫിക്കേഷൻ കണ്ടിരുന്നു എന്നാൽ ഇന്ന് രാത്രി ഒരു യാത്ര ഉള്ളതിനാൽ ആ വീഡിയോ അപ്പോൾ കാണാം എന്ന് കരുതി. ഉച്ചക്ക് തന്നെ കണ്ടു തീർത്തു. ഇനി എന്ത് ചെയ്യും 🥲. സ്നേഹം കൊണ്ട് ലോകത്തെ കീഴടക്കാൻ ഏവർക്കും സാധിക്കട്ടെ ❣️
@remyaj3755
@remyaj3755 Год назад
Super thanks 👍👍👍
@chippyas7777
@chippyas7777 Год назад
You are spreading love Joseph... When I watch your vedios.. Faith on love come back
@AliAkbar-cd4zk
@AliAkbar-cd4zk Год назад
Thank you so much
@vineethnj8744
@vineethnj8744 Год назад
ThankYou
@parambilthoma
@parambilthoma Год назад
Thanks for this beautiful message🥰
@user-uc4nb1tx9g
@user-uc4nb1tx9g Год назад
جزاكم الله خيرا 🕊...
@josyjoseph6379
@josyjoseph6379 Год назад
Super talk❤️❤️❤️
@AryaPP-md1cq
@AryaPP-md1cq Год назад
I love your talking ❤ it actually calming me everytime....
@BROTHERSILLATH678
@BROTHERSILLATH678 Год назад
ഒരു രക്ഷയും ഇല്ല ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു 🥰
@greeshmagr1940
@greeshmagr1940 Год назад
എന്തുകൊണ്ടെന്ന് അറിയില്ല .....വളരെ പ്രചോദനം തരുന്നരീതിയില്ലുള്ള വാക്കുകൾ സംസാരം .....magical feel in your words....surely gonna help people those who are disappointed with fake ones....expecting more and more videos.....
@vibinajins4638
@vibinajins4638 Год назад
ഞാൻ ഒരാഴ്ച ആയിട്ടൊള്ളു താങ്കളുടെ ദൈവത്തിന്റെ ചരന്മാർ വായിക്കാൻ തുടങ്ങിയിട്ട്, അന്നുമുതൽ താങ്കളുടെ വീഡിയോ എവിടെ കണ്ടാലും കാണാതെ പോകാറില്ല.
@febaross4352
@febaross4352 Год назад
This was my first video of yours I've watched. Without even realizing got involved into each of the stories you shared, in your other videos. Felt so happy as it was worth listening to. It was truly heart touching and inspiring. Keep up the good work. God bless! 🙏🙂
@reemamary2514
@reemamary2514 Год назад
Joseph chettah... You are really an inspiration to the youngsters like me... Formerly I used to spend my half of the day in youtube watching vlogs and time wasting videos but now I realised that they won't help me in any ways. .. Thank you so much for the efforts that you have taken to upload these videos... Kindly don't stop posting such videos... Coz this is one of the things that is shaping my mind and life.. Lots of love.. Reema❤
@sonupriyah
@sonupriyah Год назад
"when love disappears you have to fear" 🙂❤️
@preethakj
@preethakj Год назад
ഒരു മനുഷ്യൻ എന്നാൽ ഹൃദയം ആണ്.. 😍whtever you are, whtevr you have acheived, if you dont have a good heart.. You are absolutely nothing👌
@visalvv7091
@visalvv7091 Год назад
Thankyou👍🏼
@foodiescorner1373
@foodiescorner1373 Год назад
Thank you
@fousiyasubair2757
@fousiyasubair2757 Год назад
Amazing words ❤
@gracemani369
@gracemani369 Год назад
How thought provoking, soothing and consoling words..,. 🙏. God bless you always 🙏
@nesmalam7209
@nesmalam7209 Год назад
One of your best videos...joppan As beautiful as a sweet song ..
@usmanibrahim8524
@usmanibrahim8524 Год назад
Great talks.... love you brother💐💐😍
@lim1231
@lim1231 Год назад
Supperrr talk
@mbbslecturesmalayalam
@mbbslecturesmalayalam Год назад
Wholesome ❤️
@reshmasreekumar1449
@reshmasreekumar1449 Год назад
Ur are amazing ❤️ Great fan of u and ur thoughts.god bless u . ❤️🥰🙏
@Manu-hv2bj
@Manu-hv2bj Год назад
You have a skill to get into the heart 💕 of other and speak with the others subjectiveness
@itsmeajayvb
@itsmeajayvb 27 дней назад
ഇന്നലെ ഞാൻ നിങ്ങളുടെ ഒരു video കണ്ടു like ചെയ്തു. ഇന്ന് ഈ video കണ്ടു channel subscribe ചെയ്തു. എന്തോ... നിങ്ങളുടെ വിവരണം കേൾക്കുമ്പോൾ മനസ്സിനു ഒരു സുഖം ആണ്..
@vivekgeorge4773
@vivekgeorge4773 Год назад
GOOD MESSAGE....JOSEPH
@ashas1225
@ashas1225 Год назад
Awesome ♥️
@AmanAman-il2se
@AmanAman-il2se Год назад
എത്ര ചെറിയ kuttikalkaanelum മനസ്സിലാവുന്ന വിധം ഇത്രയും വേക്തമായും shudhamaayum,എന്തുകൊണ്ടാണ് edhu sadhikkunne,. Really amazing 🥰 bro
@praneshprane5164
@praneshprane5164 Год назад
Superb...
@expresskitchen1451
@expresskitchen1451 Год назад
It’s great Mr Joseph, great time.
@nashwanaseer5074
@nashwanaseer5074 Год назад
Great 🔥
@thedoomedone-
@thedoomedone- 10 месяцев назад
Thanks brother
@thafsi2185
@thafsi2185 Год назад
Nicely said
@juraijj__
@juraijj__ Год назад
“ When Love Disappears You Have To Fear “
@_Albert_fx_
@_Albert_fx_ 25 дней назад
🙃
@BeBrave.n.Honest
@BeBrave.n.Honest Год назад
Headlines കണ്ടപ്പോൾ ഞാൻ വിചാരിച്ചു കേരളം ഇപ്പോൾ ഭരിക്കുന്നവന്റെ കാര്യമാണെന്ന്
@shadowpsycho2843
@shadowpsycho2843 Год назад
Hate കമെന്റ് കാണാത്ത 💜ഒരേ ഒരു ചാനൽ
@anjun1674
@anjun1674 Год назад
Superb ...no words
@anjanapadman5048
@anjanapadman5048 Год назад
Insightful❤
@shijumadhavan
@shijumadhavan Год назад
Dear Joseph ..from all these 4 experienced stories..your own experience was more attractive...so nice ..Thank you...🙏
@samarudheen1893
@samarudheen1893 Год назад
Thank you ❤
@gokulpe1470
@gokulpe1470 3 месяца назад
കുറഞ്ഞ സമയം കൊണ്ട് ഒരുപാട് അറിവുകൾ.,... 👍👍👍 Thanks ❤
@eksakeena
@eksakeena Год назад
Heart touching❤
@reasonstosmile1525
@reasonstosmile1525 Год назад
Aww... it's so nice...thank you so much ❤
@Arshh-lx9xf
@Arshh-lx9xf Год назад
Gentle heart Honest mind 💕
@chinnusudarsanan9497
@chinnusudarsanan9497 Год назад
I loved to here the interviews of srk..❤and a good human also...
@vibinmathew9724
@vibinmathew9724 Год назад
What a lovely u r right sir. More expect u r tolk thank you
@jillurojan1454
@jillurojan1454 Год назад
Worthful message as always keep going 😎 bro👍👏👏
@amruthaag1109
@amruthaag1109 Год назад
This is my first comment. I am a big fan of you. I always listen to your videos.
@FujinsFVlogs
@FujinsFVlogs Год назад
Yes
@bluetheliving
@bluetheliving Год назад
It doesn't matter if everyone around you is loving you or not ... Be kind as much you can .. be humble.... .... And you are absolutely everything.. ❤ love you
@shynijayaprakash1464
@shynijayaprakash1464 Год назад
Oru pad inspiration kittunna oro vakum josephinte... 👍👍👍
@donatenson8497
@donatenson8497 Год назад
"Everyone you fights may not be your enemy and everyone who helps may not be your friends". " If you feel like cheating and have the courage to turn back" Two best quotes 😍
@79784
@79784 Год назад
ഹൃദയത്തിൽ ഒരിടമുണ്ടെങ്കിൽ ചെയുന്നതൊക്കെയും ഇഷ്ടപ്പെടും 💯👌
@ranijoseph9423
@ranijoseph9423 Год назад
Super
@mrchandu2255
@mrchandu2255 Год назад
Outstanding ❤
@ArtMagic_by_Afshana
@ArtMagic_by_Afshana Год назад
Your words are heart touching …❤
@sherinvivek865
@sherinvivek865 Год назад
No words 🙏
@sim_1017
@sim_1017 Год назад
man, your video never disappoints.. beautiful video!!
@insamamulhuk3035
@insamamulhuk3035 Год назад
you're words...👌
@muhammedanshidrahman6945
@muhammedanshidrahman6945 3 месяца назад
കേട്ടിരിക്കുന്നു ❤
@alwinpaul123
@alwinpaul123 Год назад
thoughtful ❤
@venturenew4851
@venturenew4851 Год назад
Nice ...
@prasanthshan6219
@prasanthshan6219 Год назад
Wow❤
@vishnudas9810
@vishnudas9810 Год назад
Nyz ❤❤
@baker2b100
@baker2b100 Год назад
Wow..
@ijasaslam8180
@ijasaslam8180 Год назад
ശെരിയായ സമയത്ത് മനസ്സിന് ഒരു തട്ട് തന്നതിന് thanks bro
@akhilvijayakumar5235
@akhilvijayakumar5235 Год назад
God bless you my friend.
@faseela5252
@faseela5252 Год назад
Annamkutty ❤
@screch6928
@screch6928 Год назад
Real words.....
@artbyfadhilahmed3734
@artbyfadhilahmed3734 Год назад
Super ❤❤❤
@mohammedfaizalk5208
@mohammedfaizalk5208 Год назад
wow🙂amazing words
@johnpoulose4453
@johnpoulose4453 Год назад
ഹൃദയ സ്പന്ദനം 💝 JO💖
@vasanthim6966
@vasanthim6966 Год назад
Always inspired by the words😍🔥
@hix_zam__
@hix_zam__ Год назад
🙏🙏🙏
@jessybinoy8259
@jessybinoy8259 Год назад
Super brother, it's really true 🥰👍🏻
@reemmathew
@reemmathew Год назад
Nice thought ss ❤❤
@nishadnazr9968
@nishadnazr9968 Год назад
Thank God , my heart is clean I blindly trusted people Got cheated by some of them But i can forgive...and i Will walk away from them for ever🚶
@noman56515
@noman56515 Год назад
❣️❣️❣️
@deeparebi6040
@deeparebi6040 Год назад
May God bless you my child
@rejymalayidanvarghese7114
@rejymalayidanvarghese7114 Год назад
superb
@noorulhakheem1893
@noorulhakheem1893 Год назад
❤️😇🦋
@Goodtimesyoutubeshorts
@Goodtimesyoutubeshorts 3 месяца назад
Dear brother, Your words has changed my life...
Далее
Why whole world Love MESSI | Joseph Annamkutty Jose
11:27
NOOOOO 😂😂😂
00:15
Просмотров 4,4 млн
НРАВИТСЯ ЭТОТ ФОРМАТ??
0:37
Просмотров 7 млн
НИЧЕГО СЛОЖНОГО
0:21
Просмотров 4,6 млн
İnside out Balloon game
0:18
Просмотров 17 млн