Sreekanth ഉഗ്രൻ ആയിട്ടുണ്ട് . ഇത്രെയും neat aayi വൃത്തികെട്ട double meaning dialogues ഒന്നും ഇല്ലാതെ നിങ്ങൾ ചെയ്യുന്നത് ശെരിക്കും appreciate ചെയ്യുന്നു .
Sathyam. Family friendly anu ee pulleede comedies. Familykk mathralla, aarm vrithiketta double meaning comedies arhikunnilla. Ath chyunne oolakale nml thanne anu pokunne. Pakshe ee pulleeneyoke anu nml success akande
Vettiyar : ഈ വീഡിയോ ഉണ്ടാക്കാൻ പറ്റിയ content തന്നതിന് ഭ്രമയുഗത്തിനു നന്ദി. ഞാൻ Subscriber : ഞാൻ അല്ലേ നിനക്ക് like ഉം subscription ഉം തന്നത്. പിന്നെന്തിനാ അവര്‍ക്കു നന്ദി.😂😂😂
യാതൊരു ചീത്ത വാക്കുകളും ഉപയോഗിക്കാതെ പ്രയോഗികമായി എങ്ങനെ കോമഡി ചെയ്യാം എന്ന് നിങ്ങളുടെ ഓരോ വിഡിയോയും തെളിയിച്ചു ഇതിനാണ് creativity എന്നൊക്കെ പറയുന്നത് കണ്ട ആരും ലൈക് അടിക്കാതെ പോകില്ല.