പഴയ കുറെ ആചാരങ്ങളെല്ലാം മാറ്റേണ്ടത് ആവശ്യമാണ്. കാലത്തിനനുസരിച്ച് നിയമങ്ങളും മാറണം. 🙏👍ഇങ്ങനെയുള്ള നിയമങ്ങൾ കാരണം എത്ര പാവപ്പെട്ട വീട്ടുകാർ ദുരിതം അനുഭവിക്കുന്നു. മാറ്റുവിൻ ചട്ടങ്ങളെ അല്ലെങ്കിൽ ചട്ടങ്ങൾ അത് താൻ നിങ്ങളെ മാറ്റിടും. കുമാരനാശാന്റെ വരികൾ ഓർത്തു പോകുന്നു 👍 നല്ല സന്ദേശം
Amma and hus ee kalath ellarm kandirikkanda oru model ann Inn evdem kanatha 2 manas .ur videos parayand irikkan avilla orupad karyangal nalla oru theme tharunnund well connected to normal people's life